How to find survey number of land using a mobile application | സർവ്വെ നമ്പർ | daduzcorner

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 38

  • @neenu4797
    @neenu4797 6 місяців тому

    Good information for getting all land survey number and sketch.

    • @DADUZCORNER
      @DADUZCORNER  6 місяців тому

      Ok
      Good
      Thanks for comment.

  • @jaisworldofficial4617
    @jaisworldofficial4617 22 дні тому +1

    Mobile bhuvan site, ഇൽ longitude latitude paste ചെയ്തു. പക്ഷ സെർച്ച്‌ bar കാണിക്കുന്നില്ല. ( x )mark annu കാണിക്കുന്നത്.

  • @JAGEESHPKPK
    @JAGEESHPKPK 6 місяців тому +1

    Very good

    • @DADUZCORNER
      @DADUZCORNER  6 місяців тому

      Thanks for your comment.

  • @akhinkm650
    @akhinkm650 Місяць тому

    Oru 50 cent nn divide chythal elathinum same survey number anno kituka
    Also athile oru survey number data bank nn remove chythal
    Same survy number ulla bhaki plots data bank removal badakamavuoo (seperate edukanno)

    • @DADUZCORNER
      @DADUZCORNER  Місяць тому

      സെപ്പറേറ്റ് ചെയ്യേണ്ടിവരും ഡീറ്റെയിൽ നിങ്ങൾക്ക് വില്ലേജിൽ നിന്നും കിട്ടുന്നതാണ്.

  • @unnibose
    @unnibose 3 місяці тому

    Good information bro👍

  • @shakkeersha007
    @shakkeersha007 8 днів тому +1

    ഇതിൽ ഏത് village ആണെന്ന് അറിയാൻ പറ്റുമോ

    • @DADUZCORNER
      @DADUZCORNER  7 днів тому

      Search ചെയ്തു നോക്കിയാൽ അറിയാൻ സാധിക്കുന്നതാണ്.

  • @rojanvarghesejohn272
    @rojanvarghesejohn272 21 день тому +1

    Bro സർവ്വേ നമ്പർ വെച്ച് തണ്ടപ്പേർ നമ്പർ കണ്ടുപിടിക്കാൻ പറ്റുമോ?

    • @DADUZCORNER
      @DADUZCORNER  16 днів тому

      To apply for a Thandaper certificate online, visit the Kerala Inspector General of Registration (IGR) website, create an account, login, provide essential land details, pay fees, and then submit the application for processing.
      Visit the E-Rekha by KLIM official website.
      On the top right-hand side of the page, log in to the portal by providing your email ID and password, and click on 'Sign In'. ...
      On the menu bar, click on 'File Search'.
      Click on either 'Old Survey Records', 'District Maps', or 'Resurvey Records'.

  • @user-xf1rv4yt7q
    @user-xf1rv4yt7q 4 місяці тому

    Good information

  • @Milshyan
    @Milshyan 3 місяці тому

    Survey stone (survey kallu) കണ്ടില്ല. Wall permit കിട്ടിയില്ല. Village office il aano survey stone replace ചെയ്യാൻ apply ചെയ്യേണ്ടത്?

    • @DADUZCORNER
      @DADUZCORNER  3 місяці тому

      പെട്ടെന്ന് തന്നെ villege office ൽ പോയി അപേക്ഷ കൊടുക്കുക
      അവര് കറക്ട് പറഞ്ഞു തരുന്നതാണ്.

    • @Milshyan
      @Milshyan 3 місяці тому

      @@DADUZCORNER Thank you. ചെയ്യാം

  • @maneeshm6697
    @maneeshm6697 Місяць тому +1

    Survey number location send cheyan enthanu margaam

    • @DADUZCORNER
      @DADUZCORNER  Місяць тому

      ഗൂഗിൾ മാപ്പ് സെന്റ് ചെയ്തു കൊടുത്താൽ പോരേ.

  • @RahulRahul-tc4vh
    @RahulRahul-tc4vh 6 місяців тому +1

    Bro pf എത്ര തവണ അഡ്വാൻസ് എടുക്കാൻ സാദിക്കും

    • @DADUZCORNER
      @DADUZCORNER  6 місяців тому +1

      എത്ര പ്രാവശ്യം വേണമെങ്കിലും എടുക്കാവുന്നതാണ്.

  • @11.361
    @11.361 27 днів тому +1

    ഇത് i ഫോണിൽ പറ്റുമോ

    • @DADUZCORNER
      @DADUZCORNER  27 днів тому

      Yes
      തീർച്ചയായും പറ്റുന്നതാണ്.

  • @kanshkansh6504
    @kanshkansh6504 Місяць тому

    ഈ സർവ്വേ നമ്പർ വെച്ച് ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തേക്കുന്നത് എന്ന് അറിയാൻ പറ്റോ

    • @DADUZCORNER
      @DADUZCORNER  Місяць тому

      Yes
      പറ്റുന്നതാണ്
      To check property records online in Kerala, visit the Kerala State Revenue Department website, navigate to the "Land Records" or "Bhulekh" section, log in or register, provide property details like district, village, and survey number, and access ownership information, survey data, and other relevant records online.

  • @sunishsg
    @sunishsg 4 місяці тому +1

    search cheyan pathunilla

    • @DADUZCORNER
      @DADUZCORNER  4 місяці тому

      എന്താണ് പ്രശ്നം കാണിക്കുന്നത്.

  • @gurumukesh7194
    @gurumukesh7194 6 місяців тому

    How to find our land document number online

    • @DADUZCORNER
      @DADUZCORNER  6 місяців тому +1

      Visit the E-Rekha website erekha.kerala.gov.in.
      Go to 'File Search' and click on 'Old Survey Records'
      Select from the Old Measurement Sketch or Litho Maps options.
      Fill in your district, taluk, village, block number, and survey number details.
      Click on 'Submit' to preview the document.

  • @Manikandan-u9e
    @Manikandan-u9e 4 місяці тому +1

    ചില ഏരിയകളിൽ സർവ്വേ നമ്പർ കാണിക്കുന്നില്ല അതെന്താ

    • @DADUZCORNER
      @DADUZCORNER  4 місяці тому

      Update ആകാത്തത് കൊണ്ടായിരിക്കും.

  • @jayakrishnanb9092
    @jayakrishnanb9092 2 місяці тому

    ഒരു ജില്ലയിൽ ഇരുന്ന് മറ്റൊരു ജില്ലയിലെ സർവെ നമ്പർ കണ്ടുപിടിക്കാൻ പറ്റുമോ?😮

    • @DADUZCORNER
      @DADUZCORNER  2 місяці тому

      ലോകത്തിന്റെ എവിടെ ഇരുന്നു നിങ്ങൾക്ക് കണ്ടുപിടിക്കാൻ സാധിക്കുന്നതാണ് ഈ രീതിയിൽ തന്നെ.

    • @sadanandansureshbabu
      @sadanandansureshbabu 2 місяці тому

      സർവ്വേ സബ് ഡിവിഷൻ നമ്പർ കിട്ടുമോ ഉദാഹരണം 234/2A ഈ രീതിയിൽ

  • @Manikandan-u9e
    @Manikandan-u9e 5 місяців тому

    കിട്ടുന്നില്ല search ചെയ്യാൻ പറ്റുന്നില്ല

    • @DADUZCORNER
      @DADUZCORNER  5 місяців тому

      എന്താണ് പ്രശ്നം എന്ന് പറയൂ
      കിട്ടുന്നതാണ്.

    • @Manikandan-u9e
      @Manikandan-u9e 5 місяців тому +1

      @@DADUZCORNER bhuvan site ൽ പേസ്റ്റ് ചെയുമ്പോൾ search option പോകുന്നു പകരം ഒരു arrow mark ആണ് വരുന്നത്