Birth certificateethu vare collect cheithottilla. date change cheyyan enthanu cheyyendath. Other all certificate different date aanu. Certificate le date thanne birth certificate lum venam. Athinu entjokkeyanu cheyyendath
എൻ്റെ 1982 birth certificate കാണാതെ പോയി........ ഇനി എന്ത് ചെയ്യണം....duplicate കിട്ടുമോ...... birth year date എല്ലാം അറിയാം.....bt പഴയ birth certificate copy ഒന്നുമില്ല...... എന്ത് ചെയ്യണം...
Sir njan 1995 il anu janiche. Enik pazhaya mudra pathrathil ezhuthiya birth certificate ayirunnu undayirunne. But athippol veed mariyappol enganeyo miss ayi. Ini enth cheyyum. Ente kayyil oru copy polumillla. Ini enthu cheyyanam enthokkke socuments venam onnu pranju tharumo
1991 janichathanu birth certificate illa avideyanu applicatiion kodukendathu ante ammayude veedu perumbavoor anu avide sanjo hospital anu undayathu avidathe panchayathil ano kodukendathu birth register cheythathanu but certificate vangiyillarnnu
Parents illa enth cheyyum school vidyabyasam illa veetil aan janichathum ippo videshath pokendath und adaril okke valare cheriya prayam aan ulle ath thiruthan vazhi undo
1952 ലെ ബർത്ത് സർട്ടിഫിക്കറ്റ് എവിടെ കിട്ടും പിതാവ് മാതാവ് എന്റെ കൊച്ചു പ്രായത്തിലെ മരിച്ചു പോയി അന്ന് അതാരും മറ്റു സെടിഫിക്കറ്റുകളും ഒന്നും ഇല്ലാത്ത കാണാമായിരുന്നു
@@quadir_bendichal 1969ൽ ആണത്രേ ജനനവും, മരണവും പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്ന നിയമം നിലവിൽ വന്നത്. അപ്പോൾ അതിന് മുൻപ് ജനിച്ചവർക്ക് എങ്ങനെ പഞ്ചായത്തിൽ അപേക്ഷിച്ചാൽ ജനന certificate കിട്ടും 🤔
എന്റെ ഭർത്താവ് 1997 ആണ് ജനിച്ചത് സെർട്ടിഫിക്റ്റ് ഇല്ല. പുതിയത് അപേക്ഷിക്കാൻ അമ്മ ആണ് ഉള്ളത് അച്ഛൻ മരിച്ചു അച്ഛന്റെ തിരിചറിയൽ രേഖകൾ ഒന്നും ഇല്ല.. അപ്പോൾ ജനന സർട്ടിഫിക്കറ്റ് അപ്പ്ലൈ ചെയ്യാൻ അച്ഛന്റെ ഡീറ്റൈൽ വേണ്ടി വരുമോ..
ഇത്രയും പ്രൂഫ് ഉണ്ടെങ്കിൽ പിന്നെ എന്തിനു ജനന സർട്ടിഫിക്കേറ്റ് 🤣🤣
Certificate peru cherkan achanum ammayum marichunpoyi. Enthu cheyum
@@roughbook2664 നിങ്ങൾക്ക് സ്വയം അപേക്ഷിക്കാം.
ഞാൻ ഇനച്ചത് 1965 ൽ എങ്ങനെ ജനന സർട്ടിഫിക്കറ്റ് എടുക്കും എവിടെ അപേക്ഷിക്കണം
Birth register cheythitundo ennn enganeya ariya. 1984 anu birth certificate issue cheytho enn areela
Pazhaye birth certificate digital certificate aakkan patto
Birth certificateethu vare collect cheithottilla. date change cheyyan enthanu cheyyendath. Other all certificate different date aanu. Certificate le date thanne birth certificate lum venam. Athinu entjokkeyanu cheyyendath
സാക്ഷികളുടെ ആധാർ കാർഡ് മാത്രം പോരെ മറ്റെന്തെങ്കിലുംവേണടതുണ്ടോ പ്ലീസ് അറിയിക്കുമോ
ആധാർ കാർഡ് കോപ്പി മതി, അവർ വില്ലേജ് ഓഫീസിൽ വന്നു, ഓഫിസർ മുമ്പാകെ sign ചെയ്യണം
എൻ്റെ 1982 birth certificate കാണാതെ പോയി........ ഇനി എന്ത് ചെയ്യണം....duplicate കിട്ടുമോ...... birth year date എല്ലാം അറിയാം.....bt പഴയ birth certificate copy ഒന്നുമില്ല...... എന്ത് ചെയ്യണം...
Akshaya യിൽ check ചെയ്യുക, ഓൺലൈൻ, (സൈറ്റിൽ uploaded) ഉണ്ടെങ്കിൽ കിട്ടും.
ജനിച്ച സ്ഥലം ഉൾപ്പെടുന്ന പഞ്ചായത്ത് എന്നാണ് പറഞ്ഞിരിക്കുന്നത് ജനിച്ച സ്ഥലം താലൂക്കിലെ പരിധിയിലാണ് എങ്കിൽ അവിടെയാണോ കൊടുക്കേണ്ടത്
ഞാൻ ജീവിച്ചു ഇരിക്കുന്നു എന്ന തെളിവ് പോരെ ഈ സർട്ടിഫിക്കറ്റ് കിട്ടാൻ
Sir njan 1995 il anu janiche. Enik pazhaya mudra pathrathil ezhuthiya birth certificate ayirunnu undayirunne. But athippol veed mariyappol enganeyo miss ayi. Ini enth cheyyum. Ente kayyil oru copy polumillla. Ini enthu cheyyanam enthokkke socuments venam onnu pranju tharumo
Online ൽ ചെക്ക് ചെയ്തു നോക്കുക, ചിലപ്പോൾ പുതിയ ഫോർമാറ്റിൽ അപ്‌ലോഡ് ആയി കാണും..
1991 janichathanu birth certificate illa avideyanu applicatiion kodukendathu ante ammayude veedu perumbavoor anu avide sanjo hospital anu undayathu avidathe panchayathil ano kodukendathu birth register cheythathanu but certificate vangiyillarnnu
@@gayathrigouri6303 രെജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ആദ്യം പരിശോധിക്കുക.
പഞ്ചായത്തിൽ അപേക്ഷ കൊടുക്കുക.
@@quadir_bendichal yes cheythitundu amma medichilla ok a panchayathilano kodukendathu
Parents illa enth cheyyum school vidyabyasam illa veetil aan janichathum ippo videshath pokendath und adaril okke valare cheriya prayam aan ulle ath thiruthan vazhi undo
ഇതിൽ പറഞ്ഞത് പോലെ ആദ്യം പഞ്ചായത്തിൽ പോയി NAC kk അപേക്ഷികുക
Sahodharan allenkilo sahodhariyude peru vechitt application ayakam
NAC kittan kurach time edukkum.. kitty kazhinj neritt NAC bakki enthoke details undo athellam ayitt RDO ye kanan pokuka avde Chennitt birth certificate inte karyathinanu vannath enn paranjal avar paranj tharum bakki enthokeya enn... Avde Chennitt application ezhuthanam ennitt NAC koodi athil vech election commissioner avde ind avarude kayyil ninn sign vangikuka...pinneed athellam koodi villege il kodukkuka ...athinodoppam vere 2 അയൽക്കാർ സാക്ഷിമൊഴി രേഖപെടുത്തുക
E kutty janikunna time il avark 15 vayass undakanam...
Ath kazhiyumpo village officer e details ellam verify cheythitt..talukil ayakum avar ithellam verify cheythitt RDO kk ayakum...
Birth നടന്ന stസ്ഥലം ഉൾപ്പെടുന്ന പഞ്ചായത്ത്
Parents jeevichirippilengil endu cheyanam
@@praveenn1670 സ്വന്തം നിലയിൽ ചെയ്യാം...
1952 ലെ ബർത്ത് സർട്ടിഫിക്കറ്റ് എവിടെ കിട്ടും പിതാവ് മാതാവ് എന്റെ കൊച്ചു പ്രായത്തിലെ മരിച്ചു പോയി അന്ന് അതാരും മറ്റു സെടിഫിക്കറ്റുകളും ഒന്നും ഇല്ലാത്ത കാണാമായിരുന്നു
നിങ്ങൾക്ക് പഞ്ചായത്തിൽ അപേക്ഷിക്കാം...
@@quadir_bendichal 1969ൽ ആണത്രേ ജനനവും, മരണവും പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്ന നിയമം നിലവിൽ വന്നത്. അപ്പോൾ അതിന് മുൻപ് ജനിച്ചവർക്ക് എങ്ങനെ പഞ്ചായത്തിൽ അപേക്ഷിച്ചാൽ ജനന certificate കിട്ടും 🤔
എന്റെ ഭർത്താവ് 1997 ആണ് ജനിച്ചത് സെർട്ടിഫിക്റ്റ് ഇല്ല. പുതിയത് അപേക്ഷിക്കാൻ അമ്മ ആണ് ഉള്ളത് അച്ഛൻ മരിച്ചു അച്ഛന്റെ തിരിചറിയൽ രേഖകൾ ഒന്നും ഇല്ല.. അപ്പോൾ ജനന സർട്ടിഫിക്കറ്റ് അപ്പ്ലൈ ചെയ്യാൻ അച്ഛന്റെ ഡീറ്റൈൽ വേണ്ടി വരുമോ..
അത് അക്ഷയ യിൽ പോയാൽ, അവർ പ്രിന്റ് ചെയ്തു തരും. പുതിയ സർട്ടിഫിക്കറ്റ് site l☺️കിട്ടും
@@quadir_bendichal onnude paranju tharavo
@@v4teach??
@@quadir_bendichal enik birth certificate illa njan edha cheyyande
@@v4teach ഒരു white paper ൽ പഞ്ചായത്തിൽ അപേക്ഷിക്കുക. നിങ്ങളുടെ birthday അതിൽ അറിയിക്കുക.
Voice whatsapp ൽ അയച്ചാൽ റിപ്ലൈ ചെയ്യാം
ഈ അപേക്ഷ postal അല്ലാതെ നേരിട്ട് കൊണ്ടപോയി കൊടുക്കാൻ കഴിയുമോ
നേരിട്ടാണ് കൊടുക്കേണ്ടത്
Najn janichathu 1984 anu barth sft illa athu kittaanulla vai paranju tharumo
വാട്സ്ആപ്പ് മെസ്സേജ് അയച്ചാൽ reply ചെയ്യാം
Angan ene ariyoo
@selinesneha226 ??
ഇതൊന്നും ഇല്ലാത്തവർ എന്ത് ചെയ്യണം😂
1982ലെ ഹോസ്പിറ്റലിൽ ഇല്ലെങ്കിൽ പിന്നെ എവിടെ കിട്ടും...
അക്ഷയ യിൽ പോയി site ൽ uploaded ആണോന്ന് check ചെയ്യുക. ഇല്ലെങ്കിൽ പഞ്ചായത്തിൽ ആണ് അന്വേഷിക്കേണ്ടത്
ഡെലിവറി ഹോസ്പിറ്റലിൽ സ്ഥിതി ചെയ്യുന്ന... പഞ്ചായത്ത് or മുനിസിപ്പാലിറ്റിയാണോ.... അതോ... ഞങ്ങളുടെ പഞ്ചായത്ത് ൽ ആണോ അനേഷിക്കേണ്ടത്. Sir...
@@Poojajina7 നിങ്ങളുടെ പഞ്ചായത്തിൽ..
Ok
Thanku sir
ഇതൊക്കെ ചെയ്തു കൊടുത്താൽ എത്ര ദിവസം എടുക്കും സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടാൻ?
@@jyotsanaskumar1996 panchayath ൽ നിന്ന് നോട്ടിഫിക്കേഷൻ കിട്ടും, അപ്പോൾ അക്ഷയ യിൽ പോയി print എടുത്താൽ മതി. ഒരാഴ്ച്ച, അല്ലെങ്കിൽ 10 days മതിയാവും.
Birth സർട്ടിഫിക്കേറ്റ് നിർബന്ധം ഉള്ള കാര്യം ആണോ
അല്ല. ചില അവസരങ്ങളിൽ മാത്രം..
ചില അവസരങ്ങളിൽ വേണ്ടി വരും
ഞാൻ ജനിച്ചത് 1987 ലാണ്
ഉപ്പയും ഉമ്മയും ജീവിച്ചിരിപ്പില്ല എങ്കിൽ പിന്നെ എങ്ങനെയാണ് അപേക്ഷിക്കേണ്ടത് ആരാണ് അപേക്ഷിക്കേണ്ടത്
നിങ്ങൾക്ക് സ്വന്തം നിലയിൽ അപേക്ഷിക്കാം
Mobile numbar kitto
ഞാൻ 1986 ൽ ആണ് ജനിച്ചത്, ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണ് ബർത്ത് സർട്ടിഫിക്കറ്റ് കിട്ടാൻ വഴിയുണ്ടോ
തീർച്ചയായും..
cirtificate കിട്ടാൻ എത്ര കാലതാമസം വരും
1-2 months. (Minimum 1 month)
❤❤
ഈ വീഡിയോ കേട്ടതിനു ശേഷം NAC കിട്ടി RDO അനുമതിയും കിട്ടി. ഇനി നാളെ ഇത് വില്ലേജിൽ കൊടുക്കും Thank you sir.
52 വർഷം മുൻപുള്ള Birth cirtificate ആവിശ്യമായിരുന്നു Thankyou.
@@riyamariam2521 kittum, പ്രശ്നമില്ല
അച്ചൻ ,അമ്മ ഇല്ലാത്തവർ എന്ത് ചെയ്യും പണ്ടൊക്കെ sslc പഠിക്കാത്തവർ ആണെങ്കിൽ.. ഒരു അനാഥൻ ആണെങ്കിൽ.. ഇതു ഒക്കെ ക്ലിയർ ചെയ്യൂ..
സ്വന്തം നിലയിൽ ചെയ്യാം
ഓരോ നൂലമാലകൾ ഇതു വരെ ജീവിച്ചത് ഈ കോപ്പ് ഉണ്ടായിട്ടല്ലല്ലോ
ഫോൺ നമ്പർ തരാമോ?
8086018608
8086018608
8086018608
8086018608
8086018608
8086018608
Pls help
@@kochumolgigigigi7513?? Whats app ൽ വോയിസ് ഇട്ടോളൂ
@@kochumolgigigigi7513 8086018608 വാട്സ്ആപ്പ് മാത്രം