ഒരു താലൂക്കില്‍ ഉള്ള റേഷന്‍ കാര്‍ഡ് മറ്റൊരു താലൂക്കിലേക്ക് എങ്ങനെ മാറ്റാം / HOW TO ADD TRANSFER CARD

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 40

  • @jishnusuresh6918
    @jishnusuresh6918 11 днів тому +1

    Transfer approved but no records found what to do

  • @സാന്ത്വനം-ഖ4ണ
    @സാന്ത്വനം-ഖ4ണ 9 місяців тому +1

    മേൽ പറഞ്ഞത് പോലെ അപേക്ഷിച്ചു..
    പക്ഷെ suplay ഓഫീസിൽ നിന്നും reject ചെയ്തു..
    പറഞ്ഞിരിക്കുന്ന കാരണം,
    ആ വാർഡ് നമ്പർ /വീട്ടു നമ്പർ ൽ വേറെ റേഷൻ കാർഡ് ഉണ്ടെന്നു.
    പക്ഷെ ഇപ്പോൾ അവിടെ താമസിക്കുന്നത് ഞാൻ ആണ്..
    Residentiol സിർട്ടിഫിക്കറ്റ് കൊടുത്തുട്ടുണ്ടായിരുന്നു..
    ഇനി എന്ത് ചെയ്യും..
    അറിയുന്നവർ ഒന്ന് പറഞ്ഞു തരണേ.. 🙏🙏🙏
    ഞാൻ 6 മാസമായി അവിടെ വാടകക്ക് ആണ് താമസം..

  • @krishnapriya96
    @krishnapriya96 2 роки тому +2

    Hai sir, ട്രാൻസ്ഫർ സർട്ടിഫിക്കേറ്റനു അപ്ലിക്കേഷൻ കൊടുത്തു. ട്രാൻസ്ഫർ സർട്ടിഫിക്കറ്റും കിട്ടി. എന്നാൽ ഇതിനു ശേഷം ആഡ് ട്രാൻസ്ഫർ കാർഡ് എടുത്ത് അതിൽ അപ്ലിക്കേഷൻ നമ്പർ കൊടുത്തപ്പോൾ - invalid application number എന്നാണ് കാണിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ കാണിക്കുന്നത്?

    • @AshkarUlickal
      @AshkarUlickal  2 роки тому

      ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് transfer of card ആണോ transfer of മെമ്പർ ആണോ ?

    • @krishnapriya96
      @krishnapriya96 2 роки тому

      @@AshkarUlickal transfer of card

    • @jagathmdharan
      @jagathmdharan 2 роки тому

      @@krishnapriya96 ok aayo. Enikum same problem aanu

  • @nallann5256
    @nallann5256 Рік тому

    യൂസറും പാസ്സ് വേ‍ഡും കൊടുകക്കുമ്പോള്‍ deactive കാണിക്കുന്നു, Forgot User കൊടുക്കുമ്പോള്‍ Registerd Email ID ചോദിക്കുന്നു ആ മെയില്‍ ID ഏതാണെന്ന് അറിയുന്നുമില്ല, ഇനി എന്താ ചെയ്യാന്‍ കഴിയുക..?

  • @neethutk8242
    @neethutk8242 9 місяців тому +1

    ഇങ്ങനെ ഒരു താലൂക്കിൽ ninnum മറ്റൊരു താലൂക്കിലേക്ക് റേഷൻ കാർഡിലെ മുഴുവൻ ആളുകളും മാറുന്നതിനു first transfer of കാർഡ് cheyiyende അതിന് ശേഷം അല്ലെ add transfer card ചെയുന്നത്.

  • @neethutk8242
    @neethutk8242 8 місяців тому

    വാടകക്ക് താമസിക്കുന്നവർക്ക് ജനറൽ ഡീറ്റെയിൽസ് എങ്ങനെ ആണ് fill cheyunne

  • @animol7121
    @animol7121 Рік тому

    ഒരു റേഷൻ കാർഡിൽ ഉള്ള ആള് പുതിയ റേഷൻ കാർഡ് ഓണർ ആക്കി വേറെ കാർഡ് എടുക്കുന്ന വീഡിയോ ചെയ്യുമോ

  • @salinipk9193
    @salinipk9193 4 місяці тому

    Same taluk maraan enthaanu cheyande

  • @NAPSAssociatesTaxandAccountsCo

    പഴയ താലൂക്കിൽ നിന്നും പേരുവെട്ടി സ്വന്തമായി റേഷൻ കാർഡ് ഉണ്ടാക്കുവാൻ എന്ത് ചെയ്യണം

  • @moncythomas1407
    @moncythomas1407 Рік тому

    മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സ്ഥലം മാറി വരുന്ന വ്യക്തിക്ക് അല്ലെങ്കിൽ കുടുംബത്തിന് എങ്ങനെ ഇവിടെ ഒരു പുതിയ റേഷൻ കാർഡ് എടുക്കാം. ഒരു Demo ഇടാമോ Sir.

  • @aksharapadmavathykl1453
    @aksharapadmavathykl1453 2 роки тому

    Njan Kasaragod Thalukkil aanu enik Trivandrum district il varkala thalukkilekk maranam ennal ithe process thanne aanu

  • @ramachandranm.v9157
    @ramachandranm.v9157 2 роки тому

    നമസ്കാരം, എനിക്ക് ഒരു സംശയം ഉണ്ട്, ഞങ്ങള്‍ തറവാട്ടില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. റേഷന്‍ കാര്‍ഡില്‍ 10 members ഉണ്ട്. ഞങ്ങള്‍ ഫാമിലി 5 പേര്ഇ‍പ്പോള്‍ മാറി താമസിച്ചു. അതേ പഞ്ചായത്തില്‍ തന്നെ. ഭാര്യയുടെ പേരില്‍ ആണ് കാര്‍ഡ്‌. ഇങ്ങിനെ വരുമ്പോള്‍ ഞങ്ങള്‍ക്ക് പുതിയരറേഷന്‍ കാര്‍ഡ്‌ ഉണ്ടാക്കുവാന്‍ എന്ത് ചെയ്യണം. same റേഷന്‍കടയില്‍ തന്നെ. അഡ്രസ്‌ same തന്നെ. വീട്ടു നമ്പരും വാര്‍ഡ്‌ നമ്പരും പോസ്റ്റല്‍ നമ്പരുംമാറും.

  • @ashikrajan6156
    @ashikrajan6156 2 роки тому

    hai sir
    ente ration cardil otta member ullu. aa card mavelikkara thaulkil ninnu chengannur thalukil akanam. bu akiyath member transfer ane. approved ayitund. bt ration card details not available anu kanikune. transfer adding patunumilla athinu ntha chyande?

  • @mubashirapk2226
    @mubashirapk2226 2 роки тому

    Transfer cheyunadil payment window vannilla.end cheyyum

  • @minidevu489
    @minidevu489 Рік тому

    വാടകകരാർ വെച്ചു റെസിഡന്റിയാൽ സർട്ടിഫിക്കറ്റിന് അപേക്ഷ കൊടുത്തപ്പോൾ ഒരുവർഷത്തിനു മുൻപ് മുതൽ താമസിക്കുന്നത് വേണമെന്ന്. റീസെന്റലി എഴുതിയ വാടക കരാർ പറ്റില്ലേ? Plzzz rely sir...

    • @AshkarUlickal
      @AshkarUlickal  Рік тому

      മിനിമം 6 മാസം എങ്കിലും ആയ താമസക്കാർ ആയിരിക്കണം.
      റേഷൻ കാർഡിന് ആണെങ്കിൽ ഒരു ഫോം ലഭ്യമാണ്. അതുപയോഗിച്ചു അപേക്ഷ നൽകാം

  • @allinone8967
    @allinone8967 2 роки тому

    സാർ എനിക്ക് kochi supply office ൽ നിന്നും കൊടുങ്ങല്ലൂർ താലൂക്കിൽ കാർഡ് മാറ്റണം അതിനു ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് എങ്ങനെ എടുക്കണം. Plz reply

    • @AshkarUlickal
      @AshkarUlickal  2 роки тому

      മുന്നേ ഇട്ട ട്രാൻസ്ഫർ അപേക്ഷ വീഡിയോ കാണുക

  • @kk.surendrankk4975
    @kk.surendrankk4975 2 роки тому

    നിലവിൽ റേഷൻ കാർഡ് ഉള്ള വീട്ടിലേക്ക് മറ്റൊരു കാർഡ്‌ മാറ്റി വാങ്ങാൻ സാധിക്കുമോ

  • @kavyas5684
    @kavyas5684 2 роки тому

    Oru doubt oru thalookile retion cardil Ulla ale mattoru thalookile cardilekkk add cheyyan avare aa cardinnu deduct cheyyano adho transferinu koduthittt transferayathinu shesham matte thalookile cardilekkk nerittt addd cheithal madhio

    • @AshkarUlickal
      @AshkarUlickal  2 роки тому

      ട്രാൻസ്ഫർ ചെയ്യുക ആണ് ആദ്യം ചെയ്യേണ്ടത്...
      ട്രാൻസ്ഫർ കൊടുക്കുന്ന വിധം
      ട്രാൻസ്ഫർ ആയ ശേഷം ആഡ് ചെയ്യുന്ന വിധം
      ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് എടുക്കുന്ന വിധം മൂന്നും വീഡിയോ അപ്ലോഡ് ചെയ്തത് ആണ്

  • @Joyas212
    @Joyas212 Рік тому

    Transfer certificate എങ്ങനെ കിട്ടും

  • @animol7121
    @animol7121 Рік тому

    പ്ലീസ് വീഡിയോ ചെയ്യുമോ

  • @remapv4539
    @remapv4539 2 роки тому

    transfer n vendi create cheitha id upayogikamo?, atho vere id create cheyyano?

    • @AshkarUlickal
      @AshkarUlickal  2 роки тому

      ഉപയോഗിക്കാം കുഴപ്പമില്ല

  • @rajiraji2333
    @rajiraji2333 2 роки тому

    സർ,റേഷൻ കാർഡ് ട്രാൻസ്ഫറിന് കൊടുത്തു. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് കിട്ടാൻ എത്ര ദിവസം കഴിയും. കാസർഗോഡ് ഡിസ്ട്രിക്ട് നിന്ന് കണ്ണൂരിലേക്ക്. Please reply

    • @AshkarUlickal
      @AshkarUlickal  2 роки тому

      Upto 7 days

    • @allinone8967
      @allinone8967 2 роки тому

      Transfer certificate എങ്ങനെ ആണ് കിട്ടിയത്. താലൂക്ക് ഓഫീസിൽ പോകണോ

  • @suniles1964
    @suniles1964 2 роки тому

    ഒരു കാർഡ് മെമ്പറെ അതേ താലൂക്കിൽ ഉള്ള മറ്റൊരു കാർഡിലേക്ക് മാറ്റുവാൻ എന്തുചെയ്യണം എന്നു പറയാമോ

    • @AshkarUlickal
      @AshkarUlickal  2 роки тому

      വീഡിയോ അപ്ലോഡ് ചെയ്‌തത്‌ ആണ് ദയവായി കാണുക. ലിങ്ക് വീഡിയോ ഡിസ്ക്രിപ്ഷൻ ഭാഗത്തുണ്ട്

    • @suniles1964
      @suniles1964 2 роки тому

      @@AshkarUlickal sr. no. 15 video ആണ് കണ്ടത്. അതിൽ അതേ താലൂക്കിൽ ആണെങ്കിൽ സമ്മതപത്രം ഉപയോഗിക്കുക എന്നു മാത്രം പറഞ്ഞു മറ്റു ട്രാൻസ്ഫർ വിഷയങ്ങളാണ് പറയുന്നത്. മെനുവിലെ ഏതു ഓപ്ഷൻ ഉപയോഗിക്കണം എന്നു പറഞ്ഞാൽ ഉപകാരമായി.

  • @GeorgeT.G.
    @GeorgeT.G. 2 роки тому

    very informative video

  • @storygram377
    @storygram377 Рік тому

    Contact cheyyan vazhi undoo

  • @naseemedapal7767
    @naseemedapal7767 2 роки тому

    hi

  • @MdShafiPulikkal
    @MdShafiPulikkal Рік тому

  • @ameerkv8581
    @ameerkv8581 Рік тому

    ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് റേഷൻ കാർഡ് മാറ്റാൻ എന്തു ചെയ്യണം ?
    മറുപടി കിട്ടിയാൽ വളരെ ഉപകാരം 🙏🏿

  • @remapv4539
    @remapv4539 2 роки тому

    phone number tharumo