കല്ല്യാണത്തിന് മുൻപ് പെണ്ണും ചെക്കനും ബന്ധുവീട്ടിൽ പോയപ്പോൾ കരുതിവച്ചിരുന്ന പണി |

Поділитися
Вставка
  • Опубліковано 27 вер 2024
  • #OhMyGod #Prank #Comedy
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and UA-cam.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy UA-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi

КОМЕНТАРІ • 566

  • @SHENIVILLAGE
    @SHENIVILLAGE 3 роки тому +792

    സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋💕❤️💖💖💖

  • @faisalfaisy7981
    @faisalfaisy7981 3 роки тому +259

    എന്തൊക്കെ കുറവുകളും കുറ്റങ്ങൾ പറഞ്ഞാലും ഇവര് ചെയ്യുന്ന ചാരിറ്റിക്ക് ഒരു ബിഗ് സല്യൂട്ട് ❤❤❤❤👏👏

  • @alameen3862
    @alameen3862 3 роки тому +220

    സാബുവിന്റെ സംസാരം കേട്ടാല്‍ ചിരിക്കാത്തവര്‍ വളരേവിരളമാണ് സൂപ്പര്‍

    • @sulthan3386
      @sulthan3386 3 роки тому +6

      സാബുവിനെ മെയിൻ കഥാപാത്രം ആയി അഭിനയിപ്പിക്കണം സൂപ്പർ ആകും, ഫ്രാൻസിസിന്റെ ശബ്ദം വല്ലതും പറഞ്ഞു പൊലിപ്പിക്കാൻ പറ്റിയതല്ല . കൊച്ചു കുട്ടികൾക്ക് പോലും ആ ശബ്ദം മനസിലാവും

    • @arjuncr7159
      @arjuncr7159 3 роки тому +4

      @@sulthan3386 എടാ സുൽത്താനെ നീ സാബുവിന്റെ തന്തയാണോടാ, എടാ വിവരമില്ലാത്തവനെ, മിക്ക എപ്പിസോടുകളിലും ആൾക്കാരെ മുഖത്തു നോക്കി സംസാരിക്കാതെ കുനിഞ്ഞു നിന്ന് ഡയലോഗ് പറയുന്ന ഈ സാബുവിനെ ആണോടാ മെയിൻ ആക്കാൻ പറയുന്നത്, എങ്കിൽ oh my god ഇന്റെ കാര്യം ഗോവിന്ദ. ഫ്രാൻസിസ് ചേട്ടൻ ഉള്ളതുകൊണ്ട് തരികിട മുതൽ oh my god വരെ എത്തി നില്കുന്നു, കേട്ടാടാ knaappa. തള്ള് നല്ലതാണ്, പക്ഷെ സാബുവിന്റെ തന്തയായിട്ട് നിന്ന് കൊണ്ട് നീ തല്ലരുത്. നിന്ന ആരാടാ സുൽത്താൻ എന്ന് പേരിട്ടത്, നീ സുൽത്താൻ അല്ലടാ നീ വല്യേട്ടൻ ആണ്, സാബുവിന്റെ വല്യേട്ടൻ...

    • @sabuplankavila2591
      @sabuplankavila2591 3 роки тому +5

      @@arjuncr7159 arjun paranjatha correct francis chettananu ee programminte all in all njangalude perum paranju vazhakku koodanda programme kanuka entertain cheyyuka pls

    • @sabuplankavila2591
      @sabuplankavila2591 3 роки тому +5

      @@sulthan3386 sulthane ethrayo seniority ulla actor anu francis chettan adehatholam varilla ente acting.kuttapeduthathe Programme kand athine kurichu opinion parayan sremikkuka ningale polullavaranu njangale munnottu nayikkunnathu thank u

    • @sibinsain
      @sibinsain 3 роки тому +3

      @@sabuplankavila2591 നിങ്ങളാണ് അണ്ണാ അടിപൊളി.. കലക്കൻ അഭിനയം.. അഭിനന്ദനങ്ങൾ

  • @aneeshparthasarathy
    @aneeshparthasarathy 3 роки тому +147

    പ്രായമുള്ള വ്യക്തിയെ പോലെ തന്നെ അഭിനയിച്ചു ഇന്നത്തെ episode colour ആക്കിയ ഫ്രാൻസീസ് ചേട്ടന് ഇന്നത്തെ like❤️

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 3 місяці тому +4

    സാബു ഭയങ്കര അഭിനയം അതിലും തകർത്ത് ഫ്രാൻസിസ് സൂപ്പർ

  • @abhin_
    @abhin_ 3 роки тому +146

    ഇത്രയും ദുർബലയായ പെൺകുട്ടിയെ prank ചെയ്യണ്ടായിരുന്നു... പാവം ഒരുപാട് പേടിച്ചു കാണും epsd കലക്കി..👌

  • @exudesports2099
    @exudesports2099 3 роки тому +275

    ഞങ്ങളുടെ കോളേജിലാണ് ഈ ചേച്ചി പഠിപ്പിച്ചത്. അപ്പോഴേ പാവം ആയിരുന്നു😊

    • @shibumuthoot8928
      @shibumuthoot8928 3 роки тому +11

      ഓരു പാവം തൊട്ടാവാടി പൂവ്

    • @deodates8957
      @deodates8957 3 роки тому +12

      Avante bhagyam

    • @bibinsebastian297
      @bibinsebastian297 3 роки тому +3

      Pavam

    • @MuflusDunya
      @MuflusDunya 3 роки тому +20

      ആ മോളുടെ കരച്ചിൽ കണ്ട് എന്റെ കണ്ണ് നിറഞ്ഞ് പോയി. സന്തോഷത്തോട് കൂടിയുള്ള വിവാഹ ജീവിതം അവർക്ക് ദൈവം നൽകട്ടെ

    • @asifnowshad5831
      @asifnowshad5831 3 роки тому +7

      @@deodates8957 അതെന്താ ബാക്കി ഉള്ളവർ ഓക്കെ ഭാഗ്യം ഇല്ലാത്തവർ ആണോ

  • @sreekumargopinathanpillai
    @sreekumargopinathanpillai 3 роки тому +32

    ആ പെൺകൊച്ചിന്റെ മുടി കണ്ടോ?
    മുടി ആയാൽ ഇങ്ങനെ വേണം 👌👌

  • @bennychittadiyil
    @bennychittadiyil 2 роки тому +8

    പഠിച്ചുകൊണ്ടിരുന്ന കാലം മുതലേ ഈ കുട്ടി വളരെ പാവമാണ്.

  • @anvarhussain8652
    @anvarhussain8652 2 роки тому +5

    തുടകത്തിലെ പേടിച്ചു കുട്ടി . സാബു. ആ സ്നേഹം ഉള്ള സംസാരം..സാബു ഏട്ടൻ ഒരു പാട് ഇഷ്ടം

  • @dachudakshin7316
    @dachudakshin7316 3 роки тому +88

    ഫ്രാൻസിസേട്ടാ നിങ്ങൾ maas ആണ്, എല്ലാ എപ്പിസോഡ്യിലും മറ്റുള്ളവരെ കാൾ നിങ്ങൾ കട്ടക്ക് നില്കും 💪💪💪💞💞

    • @aanie847
      @aanie847 3 роки тому

      😘😘poli francise chettan

    • @hajarack1544
      @hajarack1544 3 роки тому

      Paavam kutti

    • @hajarack1544
      @hajarack1544 3 роки тому

      Chirichu marichu

    • @hajarack1544
      @hajarack1544 3 роки тому

      Enthinaa mole ithrak peadikunhe ee appooman maar enth cheyyyanna kutteee. Oru otttta. Onh koduthaalkazinjillle kaariyam😂😂😂

  • @Appukunnida
    @Appukunnida 3 роки тому +110

    ഒരു 10 വർഷത്തിനിടെ ഒരുത്തനു കിട്ടിയ നല്ലൊരു പെണ്ണ് ഡേ മോനെ പെണ്ണിനെ പൊന്നുപോലെ നോക്കുക നീ ആണ് ആദ്യം ഫാഗ്യവാൻ 😁

    • @saudikaaran3604
      @saudikaaran3604 3 роки тому +2

      ഫാഗ്യവാനോ.... അതോ ഭാഗ്യവാനോ 😄😄🤪🤪🤪

    • @blessyps3231
      @blessyps3231 3 роки тому

      Correct

    • @prdeeppradeep58
      @prdeeppradeep58 3 роки тому

      ഫാഗ്യം

    • @bobsfotoart
      @bobsfotoart 3 роки тому

      ചില നാട്ടില്‍ "ഭാഗ്യം " എന്നതിന് "ഫാഗ്യം" എന്നും ...ചില നാട്ടില്‍ "ബാഗ്യം" എന്നും പറയാറുണ്ട്‌ .

  • @jamshadjamshu9615
    @jamshadjamshu9615 3 роки тому +25

    പാവം കുട്ടി. വീട്ടിലേക്ക് കയറിയപ്പോഴേ അതിന്റെ പകുതി ജീവൻ പോയി. ഹാപ്പി മാരീഡ് ലൈഫ് 👍👍. All the best oh my god team

  • @alameen3862
    @alameen3862 3 роки тому +400

    സാബുവിന്റെ ഇരിപ്പും ഫ്രാന്‍സിസിന്റെ കിടപ്പും കണ്ടിട്ട് ചിരിച്ചവര്‍ ഇവിടെ ലൈക്

    • @shujahbv4015
      @shujahbv4015 3 роки тому +1

      Nanum und

    • @sathinimmis289
      @sathinimmis289 3 роки тому +1

      ഞാനും

    • @akhilkumar9328
      @akhilkumar9328 3 роки тому

      Onnu poyeda

    • @AliyammaVarghese-dj8ob
      @AliyammaVarghese-dj8ob 3 місяці тому

      സാബു ഭയങ്കര അഭിനയം പ്രാൻസിസ് അതിലും തർത്ത് സൂപ്പർ

  • @girija999
    @girija999 3 роки тому +63

    ഏതു കഥാപാത്രത്തെയും തന്മയത്തോടുകൂടി അവതരിപ്പിക്കാൻ കഴിവുള്ള ഒരാളാണ് ഫ്രാൻസിസ് ഭായ്, ചേട്ടൻ ഫിലിം ഫീൽഡിലേക്ക് വരണം, നല്ല കഥാപാത്രങ്ങൾ ചേട്ടന് ചെയ്യാൻ കഴിയും 🌹🌹🌹

  • @kiransekhar487
    @kiransekhar487 3 роки тому +53

    "കാലിൽ തൊട്ടാൽ അപ്പൊ അടിച്ചു ഞാൻ പാതാളത്തി താക്കും " 😂😂😂

  • @Zayamo-du5bu
    @Zayamo-du5bu 3 роки тому +255

    പ്രോഗ്രാം കാണുബോൾ നീനുവിന്റെ മുടി കണ്ടിട്ട് കണ്ണിട്ടവർ ഉണ്ടോ...

  • @mojeebmojeeb7156
    @mojeebmojeeb7156 3 роки тому +351

    പാവം പെൺകുട്ടി ഇനി ഉള്ള ജീവിതം സന്തോഷമുള്ളതാക്കി കൊടുക്കണേ പടച്ചോനെ വിവാഹമംഗളാശംസകൾ 🌹🌹🌹

    • @rajeeshp8609
      @rajeeshp8609 3 роки тому

      👍😊👍

    • @rajilanafsal7390
      @rajilanafsal7390 3 роки тому

      @@rajeeshp8609 aaaaa00000000000000000000000000000000000000000000000000000000000002

    • @wayanadanwayanadu7163
      @wayanadanwayanadu7163 3 роки тому

      @@rajilanafsal7390 sssss

    • @wayanadanwayanadu7163
      @wayanadanwayanadu7163 3 роки тому +3

      @@1ABC7799 നിന്നെപ്പോലെ അരിപ്പകൾ ഈ പരിപാടിയിൽ വേണ്ട

    • @mojeebmojeeb7156
      @mojeebmojeeb7156 3 роки тому +3

      @@1ABC7799 ഇന്ന് മുതൽ ഞാൻ പ്രാർത്ഥിക്കാം നിന്നെ മാത്രം നരകത്തിൽ ഇട്ട് കത്തിക്കാൻ

  • @Renjith1122
    @Renjith1122 Рік тому +3

    ഈ ചേച്ചി കുട്ടിയെ കിട്ടിയത് ചേട്ടൻ്റെ ഭാഗ്യം ആണ്....
    ജീവിതത്തിൽ അങ്ങോളം നന്നായി സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ ചേട്ടാ,..ചേച്ചി....

  • @ajmalmohammed656
    @ajmalmohammed656 3 роки тому +23

    നല്ല ഒരു പെൺ കുട്ടി 👍👍👍👍💕💕💕💕💞💞💞

  • @mujeebrahimant2708
    @mujeebrahimant2708 3 роки тому +6

    ഇതൊരു പാവം കുട്ടിയല്ലേ ഇത്രയുംപ്രായമായവരായിട്ട് ഈ കൊച്ചു മക്കളോട് ഇത്രനേരം വേണ്ടിയിരൂന്നോ കാണുംപോഴേ ഭയമാകുന്ന പ്രായമാണത്

  • @dssez2856
    @dssez2856 3 роки тому +40

    തൊട്ടാവാടി ആണല്ലോ കുട്ടി😘😘😍!
    പടക്കത്തിന് തീ കൊടുക്കാൻ പോകും പോലെ ആണ് ലൈറ്റർ കൊടുക്കുന്നത്..

  • @hariharaniyer8083
    @hariharaniyer8083 3 роки тому +8

    Nalla program.. But that girl was very innocent.. Excelent acting.. My blessings to the wonderful couple.. Stay blessed

  • @akhileshs1526
    @akhileshs1526 3 роки тому +20

    Paavam penkutty.She is so innocent

  • @basheercholayil4137
    @basheercholayil4137 3 роки тому +12

    ഒരു പാവം മണവാട്ടി ദാമ്പത്തിക ജീവിതം ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @abikrishnaabi6789
    @abikrishnaabi6789 3 роки тому +25

    അപ്പുപ്പാ വരണേ കല്യാണത്തിന് 🤣🤣🤣

  • @struggler4631
    @struggler4631 3 роки тому +70

    കുട്ടിയുടെ മുടി കൊള്ളാലോ...😍

    • @mithunj.s799
      @mithunj.s799 3 роки тому +3

      കുട്ടിയുടെ കറുപ്പും കൊള്ളാം 😍

    • @farsuirshu7111
      @farsuirshu7111 3 роки тому +5

      @@mithunj.s799 ninak endha vattaano.. Ellaa idathum ndallo.. Eee karupp.. Karupp enn paranj Vern.. Naaanamile.... Ninte manassile vrthiketta chindhagathi ingane public aayit parayaan.. Chee..

    • @chithramohanan4456
      @chithramohanan4456 3 роки тому

      @@farsuirshu7111 crct

  • @jayakumarj2188
    @jayakumarj2188 2 роки тому +5

    ചിരിക്കാതെ പെർഫോം ചെയ്യുന്ന.. ചുങ്ക്സ് bros... പ്രാഞ്ചി സാബു ചേട്ടൻസ് 👌👌👌👌👌👌👌

  • @Brvlog494
    @Brvlog494 3 роки тому +5

    ഇങ്ങനെ ഒരു പാവം പെൺകുട്ടിയെ ഈ കാലത്തു ആത്യമായിട്ടു കാണുകയാ
    നല്ലതുവരട്ടെ നല്ലതെനടക്കു
    👍🌹🌹🌹

  • @naroosworld7389
    @naroosworld7389 3 роки тому +12

    കല്യാണം കഴിഞ്ഞ് ഒരു കൊച്ചൊക്കെ ആവുമ്പോ ഈ പാവത്തമൊക്കെ പോവും

  • @TahirTahir-ml8ui
    @TahirTahir-ml8ui 3 роки тому +55

    നല്ലൊരു എപ്പിസോഡ്, പാവം കുട്ടി അതുപോലെ ചാരിട്ടിയുമായി മമ്പോട്ട് പോവുക

  • @r.a6887
    @r.a6887 3 роки тому +45

    പാവം സുന്തരിക്കുട്ടി..
    ഈ എപ്പിസോഡ് കലക്കി

  • @sunnykutty8813
    @sunnykutty8813 3 роки тому +11

    She is so innocent awwwwwh chakra 😘❤❤❤❤❤ this guy is so blessed to have her . Oru pavam kutty wishing you all the best 👏👍

  • @baluys2879
    @baluys2879 3 роки тому +13

    പാവം. നല്ല മനസുണ്ട് ആ പെങ്കൊച്ചിന്

  • @thamaravision2792
    @thamaravision2792 3 роки тому +48

    Sanju & lakshmi athile lakshmiye pole und pennu 😁🙂

  • @shijovn3783
    @shijovn3783 3 роки тому +22

    ദുർബലയാം തൊട്ടാവാടി നീനു 😀😀😀😀😀😀 ഈ എപ്പിസോഡ് കിടുവായി 🌹🌹🌹

  • @MrMathewjohn
    @MrMathewjohn 3 роки тому +17

    francis chettante karachil kandittu chiri vannavarundo

  • @Thahir_ovr
    @Thahir_ovr 3 роки тому +17

    കണ്ടതിൽ വെച്ചു ഏറ്റവും നല്ല എപ്പിസോഡ്.👍👍👍👍👍

  • @rajeshjoseph4453
    @rajeshjoseph4453 3 роки тому +5

    ഇങ്ങനെയും പാവം കുട്ടികളോ! Wish you a happy and prosperous married life..

  • @ajnasaju5433
    @ajnasaju5433 3 роки тому +7

    നല്ല കുട്ടി... നല്ല എപ്പിസോഡ്

  • @remyarj5505
    @remyarj5505 3 роки тому +4

    Nalla aiswaryam ulla kutti......wish u a happy Married life💐

  • @suryavijay8695
    @suryavijay8695 3 роки тому +21

    അപ്പുപ്പാ എന്റെ കല്യാണം ആണ് 😥😢😓

  • @remingtonmarcis
    @remingtonmarcis 3 роки тому +15

    The girl is shivering and scared much. It is true, In most of the families, relatives, even brothers and sisters are separated and living without communication all because of MONEY. Niice video, GOD bless

  • @eejssimon
    @eejssimon 3 роки тому +4

    Have a happy married life. Neenukutty പേടിക്കണ്ട ചേട്ടൻ കട്ടക്കു നിൽക്കും.

  • @mjsmehfil3773
    @mjsmehfil3773 2 роки тому +4

    Superb excellent...both of you are doing excellent...
    Keep going...
    God bless...
    Sunny,Ghazal Singer,
    Kochi,Kerala

  • @jayasingbinu5559
    @jayasingbinu5559 3 роки тому +11

    പാവം പെൺകുട്ടി..... കിടു epsd

  • @SouSou-yb7oz
    @SouSou-yb7oz 3 роки тому +18

    ഇവരെ അറിയാത്ത ആൾക്കാരും ഉണ്ടല്ലേ...

  • @EasyFix3
    @EasyFix3 3 роки тому +18

    നിഷ്കളങ്കയായ പെൺകുട്ടി 👍 പാവം നന്നായി പേടിച്ചു

  • @rajeevnair3762
    @rajeevnair3762 3 роки тому +7

    സാബു അണ്ണാ ചിറി കോണിയ കിളവൻ പൊളിച്ചു😃😃😃

  • @afnasalif3893
    @afnasalif3893 3 роки тому +5

    എന്നും സന്തോഷമുള്ള ജീവിതം നൽകി ദൈവം അനുഗ്രഹിക്കുമാറാകട്ടെ,

  • @faizalbabumustafa1249
    @faizalbabumustafa1249 3 роки тому +3

    So innocent girl...deerkha sumangali bhava..❤️

  • @SajuNayanam
    @SajuNayanam 3 роки тому +14

    ഇത്തിരി കൂടിപ്പോയി
    ഈ കൊച്ച് ഇയാൾടെ കൂടെ തന്നെയുണ്ടോ ഉണ്ടോ ആവോ?

    • @sudhakk1793
      @sudhakk1793 3 роки тому

      ഞാനും അത് ആലോചിച്ചു

  • @mhdsalih.mmuhammedsalih.m2829
    @mhdsalih.mmuhammedsalih.m2829 3 роки тому +12

    തകർപ്പൻ oh my god രണ്ട് പേരും കട്ടക്ക് കട്ടക്ക് '

  • @devikadevu4015
    @devikadevu4015 2 роки тому +2

    നീനുവിന്റെ സങ്കടം കണ്ടപ്പോ ശേരികും വിഷമം തോന്നി

  • @kollamkaran5125
    @kollamkaran5125 3 роки тому +5

    എന്നാലും ഈ പാവം കൊച്ചിനെ ഇത്രയും പേടിപ്പിക്കണ്ടായിരുന്നു....

  • @asidhasi6650
    @asidhasi6650 3 роки тому +6

    Neenu കരഞ്ഞു കുളമാക്കി😄....പാവം.....Best wishes dear.😍

  • @shihabdheen86
    @shihabdheen86 3 роки тому +3

    പാവം പെൺകുട്ടി സുന്ദരി ❤❤❤❤I love yuo

  • @santhoshunnikrishnan1975
    @santhoshunnikrishnan1975 3 роки тому +9

    Vipin you are a lucky man neenu is a gift of god

  • @abhilashkottiyam4203
    @abhilashkottiyam4203 3 роки тому +6

    സൂപ്പർ 👍ഒന്നും പറയാനില്ല....

  • @nisamkayamkulam9846
    @nisamkayamkulam9846 3 роки тому +21

    ഓരോ എപ്പിസോഡും കാത്തിരിക്കുന്നു

  • @pugazhtv4928
    @pugazhtv4928 3 роки тому +2

    Njan ungal periya rasigan.வாழ்த்துகள் சகோதரா....

  • @mariyamathew4508
    @mariyamathew4508 3 роки тому +4

    Paavam kutty🥰 mole orupadishttai😘

  • @geethukrishnaag99
    @geethukrishnaag99 3 роки тому +23

    She is my classmate

  • @AB-lg6gz
    @AB-lg6gz Місяць тому +1

    Really very innocent girl.😢

  • @appuandmevlog2022
    @appuandmevlog2022 2 роки тому +1

    പാവം ആ കുട്ടി വിറയ്ക്കുന്നത് കണ്ടോ...

  • @liyamolk9735
    @liyamolk9735 3 роки тому +3

    Pavam.lnnathe kalath inghanathe kuttikalundo😍

  • @pakkaran999
    @pakkaran999 3 роки тому +3

    എന്റെ കൂട്ടുകാരി ആണിത്... നീനു...

    • @kuttukuttu9982
      @kuttukuttu9982 3 роки тому

      Ee kuttyk ethra age und so innocent girl pavam kutty.

    • @pakkaran999
      @pakkaran999 3 роки тому

      @@kuttukuttu9982 23

    • @ajeeshg9844
      @ajeeshg9844 2 місяці тому

      ഹായ്‌

  • @ranjithkr6776
    @ranjithkr6776 3 роки тому +9

    Made for each other

  • @aanie847
    @aanie847 3 роки тому +4

    Francis chettan and sabu chettan ultimate talented pranksters
    Continue this.........🙌🙌🙌

  • @ashaashok2451
    @ashaashok2451 3 роки тому +6

    Verum pavam pidicha oru sadhuvaya penkuttii

  • @vinodkolot2385
    @vinodkolot2385 2 роки тому +1

    ഇത്രയും പാവം പെൺകുട്ടികൾ ലോകത്ത് ഉണ്ടാവോ

  • @radhikasyamanu528
    @radhikasyamanu528 3 роки тому +2

    Eth enta frnd vibin, 😜😜😜😜👍👍

  • @serahmariyamkurian6943
    @serahmariyamkurian6943 3 роки тому +22

    പാവം പെൺകൊച്ചിനു അറ്റാക്ക് വരാഞ്ഞത് കാര്യം ആയി 😔😔😔

    • @yama.666
      @yama.666 3 роки тому

      അറ്റാക് കാരി 😄

  • @nelsonvarghese3976
    @nelsonvarghese3976 3 роки тому +4

    God bless you all the team.🌹🌹🌹

  • @bhscreate5095
    @bhscreate5095 3 роки тому +10

    ഇടവേളകൾക്ക് ശേഷം വീണ്ടും നല്ല നിലവാരത്തിലേക്ക് എത്തി.ഇനിയും ഇത്തരം നല്ല നിലവാരമുളള എപ്പിസോഡുകൾ എടുക്കാൻ ശ്രദ്ധിക്കുക.

  • @neethu963
    @neethu963 3 роки тому +1

    പാവം കുട്ടിയാണ്.പുള്ളീട ഭാഗ്യവും ആണ്. അപ്പോഴും ഇപ്പോഴത്തെ കാലത്ത് ജീവിക്കാൻ കുറച്ചു തന്റേടം ഒക്കെ വേണം ചേട്ടന്മാരെ 😊

  • @hanajubi6853
    @hanajubi6853 2 роки тому +1

    ഒരു ലോഡ് ടെൻഷൻ ഉണ്ടെങ്കിലും ഒറ്റ adik ടെൻഷൻ free ആകും 🥰

  • @subaidavot6992
    @subaidavot6992 3 роки тому +2

    100/100 good👍

  • @alpha_of_alpha
    @alpha_of_alpha 3 роки тому +3

    സാബു അണ്ണൻ ആദ്യമാദ്യം പ്രശ്നം പരിഹരിക്കാൻ നിക്കും പിന്നേപ്പിന്നെ എരി കേറ്റും... എജ്ജാതി സൈക്കോ🥳

  • @smallgreenworld8998
    @smallgreenworld8998 3 роки тому +1

    Anik sabu chetane fayankara eshtamanu. Sabu chetane kananamennu thonnunmbol njan e program kanum. Karanam ante uncle nte(ammayude angala)athe shape anu. Uncle petonnoru dhivasam njangale vitupoi. Epozhum vishwasikan patunnilla poinnu. Sabu chetane annenkilum neril kanuvonnariyilla. Oru vatamenkilum kanan kazhinjenkil ante uncle ne

  • @gokulkrishna3162
    @gokulkrishna3162 3 роки тому +1

    Supper programanu engane thanne pokkatte

  • @annamol16
    @annamol16 3 роки тому +1

    Francis chettaaa sabu chettaaa
    Ningal poliyanu
    Chiripichu chiripichu konnallo
    Love u both

  • @pramodqtr9592
    @pramodqtr9592 2 роки тому

    Prangu chettanmarku oru big Salute ellam nalla super

  • @Rocky69617
    @Rocky69617 3 роки тому +1

    Girl is so beautiful 🥰

  • @sajanasinoj5421
    @sajanasinoj5421 3 роки тому +1

    പാവം പെൺകുട്ടി അപ്പൂപ്പാ കൊച്ചിനെ കരയിപ്പിക്കല്ലേ അപ്പൂപ്പാ 🤩

  • @nsmrvlog7574
    @nsmrvlog7574 3 роки тому +6

    കല്ല്യാണം കഴിഞ്ഞു ലെ, എന്നെ വിളിച്ചില്ല 😥

  • @manuprasadkanjirakandam4591
    @manuprasadkanjirakandam4591 3 роки тому +13

    ഈ എപ്പിസോഡ് പൊളിച്ചു 😃😃😃

  • @santhoshsanthu5176
    @santhoshsanthu5176 3 роки тому +1

    Happy marriage life brother

  • @shahadasshas8360
    @shahadasshas8360 3 роки тому +3

    Eee prograam kanaaan thudangeet koore aayi but innu vare ithra oru pvm pennine njn ithil kandittilla☺️☺️/ pavam pedichu poyi😭

  • @samharasamhara3223
    @samharasamhara3223 11 місяців тому +1

    നിസാരം 200രൂപയുടെ പ്രശ്നം 😆😆😆😆

  • @meppadam6
    @meppadam6 3 роки тому +9

    വിപിൻ നി ഭാഗ്യവാൻ ആണ് ഇത്രയും പാവം കുട്ടിയെ കിട്ടിയില്ലേ

  • @ASH03ASH
    @ASH03ASH 3 роки тому +5

    സാബു ഫ്രാൻസിസ് ✌️🔥😂😂😂

  • @gafoorkp6018
    @gafoorkp6018 2 роки тому +2

    പെങ്കുട്ടി നന്നായി പേടിച്ചു പാവം

  • @Diru92
    @Diru92 3 роки тому +1

    അയ്യോടാ.. ആ invitation card കൊടുത്തത് കണ്ടോ 😁 പാവം പെൺകുട്ടി 🥰

  • @hamzatpachayan3447
    @hamzatpachayan3447 3 роки тому +3

    കാണാൻ കാത്തിരിക്കുന്നു കല്യാണം നടക്കാതെ ഇരിക്കുമോ പെട്ടെന്ന് തുടങ്ങട്ടെ

  • @Chuzhalikkara
    @Chuzhalikkara Рік тому

    ഇത്രയ്ക്ക് പാവം ആകരുത് കേട്ടോ മോളെ 😘😘😘

  • @subaidavot6992
    @subaidavot6992 3 роки тому +1

    Merej kayenjittalle pane

  • @bigbrother6577
    @bigbrother6577 3 роки тому +1

    കുട്ടിടെ Hair sredhichath njn mathram aano 😛😅👌

  • @sajmedia1733
    @sajmedia1733 Рік тому

    ആ പെൺകുട്ടി മികച്ച അഭിനയം കാഴ്ചവെച്ചു

  • @lovedayball
    @lovedayball 2 роки тому

    Neenu mol muthaanu . Lucky husband😍😍