The movie is not picking up even after getting positive reviews You could have taken a strategy like Pani team by showing this film to Vikram and it would have been easy for you since he is the lead actor in your next movie His tweet or any review post about the movie would have given it a strong buzz and initial mileage
ഞാൻ ഒരു ഉദാഹരണം പറയാം. I am kathalan എന്ന സിനിമ ഇന്നലെ കണ്ടു. വളരെ മോശം സിനിമ. പക്ഷെ ആ സിനിമയെ കുറിച്ചുള്ള genuine അഭിപ്രായം അശ്വന്ത് കൊക്കിൻ്റെ ചാനലിൽ മാത്രമേ കാണാൻ കഴിയൂ. ഞാൻ തന്നെ തിയേറ്ററിൽ വച്ച് response എടുക്കാൻ വന്നവരോട് ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞിരുന്നു. പൊതുവേ അപ്‌ലോഡ് ചെയ്യുനവർ പോലും അത് ചെയ്തിട്ടില്ല. ഒന്നുകിൽ ഭീഷണി, അല്ലെങ്കിൽ പൈസ കിട്ടിയിട്ടുണ്ട്.
@@swamybro ellavarkum ore pole padangal ishtapedanam ennu oru nirbandhavum illa...enikku padam avg aayirunnu..pettennu current cuttaya pole theernnu poyi cinema...
ഇങ്ങനെ വയലന്ർസുള്ള സിനിമകള്ർ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത് കുട്ടികള്ർ വഴിതെറ്റാതിരിക്കട്ടെ സെന്ർസര്ർ ബോര്ർഡ് എന്തു മാങ്ങാത്തൊലിയാണ് കാണിക്കുന്നത്
Onnu podo. KGF, Animal, KILL okke kand kulirmy kondappo e chorichil illayirunello? Censor board should rate movies appropriately. That's their only job.
കഴിഞ്ഞ കുറച്ചു പടങ്ങളിൽ ഞാൻ നല്ലത് എന്ന് പറഞ്ഞത് മുറ കാതലൻ ബഗീര ലക്കി ഭാസ്കർ പല്ലൊട്ടി ബ്ലാക്ക് വൈൽഡ് റോബോട്ട് സ്‌മൈൽ 2 വെട്ടയ്യൻ മെയ്യഴകൻ ലബർ പന്ത് നെഗറ്റീവ് പറഞ്ഞത് ബ്രദർ പൊറാട്ട് നാടകം തെക്ക് വടക്ക് ജോക്കർ ദേവര ബാഡ് ബോയ്സ് കഥ ഇന്നുവരെ അവറേജ് പറഞ്ഞത് ബ്ലഡി ബെഗ്ഗർ അമരൻ പണി ബോഗൻ വില്ല
He is a genuine reviewer Much better than the one who purposefully degrading Mammotty and Dulqar movies and giving high positive for craps like varshangalku shesham
ഇപ്പൊ മലയാള സിനിമയിലെ ട്രെൻഡ് ആണ് കൊച്ച് പിള്ളേരെ നായകന്മാരാക്കി ഭീകരമായ വയലൻസും സെക്സും ചെയ്യിക്കുക എന്നത് ഒന്നും പറയുന്നില്ല ഇതിനെയൊക്കെ സപ്പോർട്ട് ചെയ്ത് പ്രോത്സാഹിപ്പിക്കുന്ന എല്ലാരുടെയും പിള്ളേര് ഇതുകണ്ട് ഇതുപോലെ ആകാതിരിക്കട്ടെ
@@ani-cx9bt btw rape scene okke english movies il kanikkane kanda appo nee enth parayum🤣🤣 ninne pole ulla nanma oolikal okke cinema kanand nadakkaneya better
@melvinthomas_ നാട്ടിൽ നടക്കുന്നത് അതേപോലെ പകർത്തുന്നതാണോ സിനിമ നിനക്ക് പിള്ളേരുണ്ടെങ്കിൽ അവർ ഇത്തരം പ്രവൃത്തികളിലേക്ക് തിരിഞ്ഞാൽ നാട്ടിൽ നടക്കുന്നതല്ലേ സാരമില്ല എന്ന് നെ പറയോ അതോ അവരെ തിരുത്താൻ ശ്രമിക്കോ എടാ ഞാൻ ഉദ്ദേശിച്ചത് കൊച്ചുകുട്ടികളുടെ കാര്യമാ തിരിച്ചറിവായഅവരുടെ കാര്യമല്ല നീ ഈ ലോകത്തൊന്നും അല്ലേ
കപ്പേള ഡയറക്ടർ🔥👌👌
അടുത്ത ഹിറ്റ് 💯
Thanks bro 😘😘😘
Fight 🔥
കിടിലം പടം ആണ്
Thank you🙏❤️ MURA team ithu kettitu bhayangara happy aanu 🙌🙌🙌
The movie is not picking up even after getting positive reviews
You could have taken a strategy like Pani team by showing this film to Vikram and it would have been easy for you since he is the lead actor in your next movie
His tweet or any review post about the movie would have given it a strong buzz and initial mileage
Kandu nalla padam.. piller poli .. action chumma theee...🔥🔥🔥
vettaiyan actor krish hassan🔥🔥🔥🔥🔥
😍👍🏻
Boyz ❤🔥🔥🔥🔥
ലാസ്റ്റ് ഡയലോഗ് പൊളി 😂😂
Music directer christy joby ❤❤❤❤❤❤❤ cinima super 🎉🎉🎉🎉🎉
Ningale review kollaam... better than many well-known reviewers in malayalam.
He is a well known reviewer now for more-than a year
❤
അല്ല മൊലയാളി കഴിഞ്ഞ കാതൽ അടിപൊളി പറഞ്ഞ മൊതലാ..കഷ്ട്ടം... ഇതാണോ സിനിമ അഭിപ്രായം... മുറ ഇനി കണ്ടറിയാം നിങ്ങളെ അഭിപ്രായം കേട്ടു പോയാൽ
നിങ്ങൾ എന്താണ് പടം എങ്ങനെ എന്ന് പറയാത്തത് അത് ഇത് ചുമ്മാ ഇങ്ങനെ കാണകൊണ പറയുന്നേ
It requires balls of steel to speak what you feel. Consequences ഓർത്തു ഭയം ഉള്ളവർ എടുക്കുന്നത് സ്വതവേ അഴകൊഴമ്പൻ നയം ആയിരിക്കും..
ഞാൻ ഒരു ഉദാഹരണം പറയാം. I am kathalan എന്ന സിനിമ ഇന്നലെ കണ്ടു. വളരെ മോശം സിനിമ. പക്ഷെ ആ സിനിമയെ കുറിച്ചുള്ള genuine അഭിപ്രായം അശ്വന്ത് കൊക്കിൻ്റെ ചാനലിൽ മാത്രമേ കാണാൻ കഴിയൂ. ഞാൻ തന്നെ തിയേറ്ററിൽ വച്ച് response എടുക്കാൻ വന്നവരോട് ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞിരുന്നു. പൊതുവേ അപ്‌ലോഡ് ചെയ്യുനവർ പോലും അത് ചെയ്തിട്ടില്ല. ഒന്നുകിൽ ഭീഷണി, അല്ലെങ്കിൽ പൈസ കിട്ടിയിട്ടുണ്ട്.
@@swamybro ellavarkum ore pole padangal ishtapedanam ennu oru nirbandhavum illa...enikku padam avg aayirunnu..pettennu current cuttaya pole theernnu poyi cinema...
ഇങ്ങനെ വയലന്ർസുള്ള സിനിമകള്ർ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത് കുട്ടികള്ർ വഴിതെറ്റാതിരിക്കട്ടെ സെന്ർസര്ർ ബോര്ർഡ് എന്തു മാങ്ങാത്തൊലിയാണ് കാണിക്കുന്നത്
എങ്കിൽ വാണമേ നീ പടം എടുക്ക് ഇങ്ങനെ വെറും ഒരു കിഴങ്ങൻ ആവല്ലേ 😂😂 പടം കണ്ടു ഒന്നും ആരും മോശം ആവില്ല
Onnu podo. KGF, Animal, KILL okke kand kulirmy kondappo e chorichil illayirunello? Censor board should rate movies appropriately. That's their only job.
സിനിമകള്ർ കുട്ടികളില്ർ സ്വാധീനം ചെലുത്തുന്നുണ്ട് കഞ്ചാവും മയക്കു മരുന്നും മദ്യസക്തിയും കുട്ടികളില്ർ സ്വാധീനം ചെലുത്തുന്നുണ്ട് സെന്ർസര്ർ ബോര്ർഡ് തീര്ർച്ചയായും ഇടപെടണം
സൂപ്പർ ഫിലിം❤❤❤
IniAduthathu***MASAMURA**!!Athinteyum*ReView**ThankalThanneyParayanam*******!!
ഇയാൾ മിക്കവാറും പടവും നല്ലത്ണെന്നാണ് പറയാറ്..
കഴിഞ്ഞ കുറച്ചു പടങ്ങളിൽ ഞാൻ നല്ലത് എന്ന് പറഞ്ഞത്
മുറ
കാതലൻ
ബഗീര
ലക്കി ഭാസ്കർ
പല്ലൊട്ടി
ബ്ലാക്ക്
വൈൽഡ് റോബോട്ട്
സ്‌മൈൽ 2
വെട്ടയ്യൻ
മെയ്യഴകൻ
ലബർ പന്ത്
നെഗറ്റീവ് പറഞ്ഞത്
ബ്രദർ
പൊറാട്ട് നാടകം
തെക്ക് വടക്ക്
ജോക്കർ
ദേവര
ബാഡ് ബോയ്സ്
കഥ ഇന്നുവരെ
അവറേജ് പറഞ്ഞത്
ബ്ലഡി ബെഗ്ഗർ
അമരൻ
പണി
ബോഗൻ വില്ല
He is a genuine reviewer
Much better than the one who purposefully degrading Mammotty and Dulqar movies and giving high positive for craps like varshangalku shesham
@@thiruvanthoranpositive Vettayyano?😂😂😂amaran എന്നിട്ട് average ആണെന്ന്
@. Shersha ennoru padam und kandu nokkoo
ഇപ്പൊ മലയാള സിനിമയിലെ ട്രെൻഡ് ആണ് കൊച്ച് പിള്ളേരെ നായകന്മാരാക്കി ഭീകരമായ വയലൻസും സെക്സും ചെയ്യിക്കുക എന്നത് ഒന്നും പറയുന്നില്ല ഇതിനെയൊക്കെ സപ്പോർട്ട് ചെയ്ത് പ്രോത്സാഹിപ്പിക്കുന്ന എല്ലാരുടെയും പിള്ളേര് ഇതുകണ്ട് ഇതുപോലെ ആകാതിരിക്കട്ടെ
Chettan 4 the people onnum kandittille
@je_suis_amor 4 the people നെ ഞാൻ മുയീകരിച്ചിട്ടില്ല സേട്ടാ പണിയിലെ സ്ത്രീയുടെ മാറിടം കാണിച്ചുള്ള റേപ്പിനെ കുറിച്ച് എന്താ നിന്റെ അഭിപ്രായം
edey nattil nadakkane okkeya cinima yil kanikkane alland cinima kand cheetha aaya ethra pere ninak ariyam?.
@@ani-cx9bt btw rape scene okke english movies il kanikkane kanda appo nee enth parayum🤣🤣 ninne pole ulla nanma oolikal okke cinema kanand nadakkaneya better
@melvinthomas_ നാട്ടിൽ നടക്കുന്നത് അതേപോലെ പകർത്തുന്നതാണോ സിനിമ നിനക്ക് പിള്ളേരുണ്ടെങ്കിൽ അവർ ഇത്തരം പ്രവൃത്തികളിലേക്ക് തിരിഞ്ഞാൽ നാട്ടിൽ നടക്കുന്നതല്ലേ സാരമില്ല എന്ന് നെ പറയോ അതോ അവരെ തിരുത്താൻ ശ്രമിക്കോ എടാ ഞാൻ ഉദ്ദേശിച്ചത് കൊച്ചുകുട്ടികളുടെ കാര്യമാ തിരിച്ചറിവായഅവരുടെ കാര്യമല്ല നീ ഈ ലോകത്തൊന്നും അല്ലേ
Chunni vlogs ettane alle last udhesichath hihi
Kottackal ulla yadhumon aanoda😌