I know that this is your personal list, but how can you include Kalki and Labber panthu in top 5 list ahead of Bramayugam,Goatlife, ARM,Aattam and Sookshmadarshini. Top 5 list enikke ishtepettilla
Bramayugam,goatlife,arm,attam okke otta thavanaye kandittulloo kaanan thonniyittulloo.. Matteth okke repeat kandittund kanan thonnoyittund. Ee list etavum mikacha cinemakalude list alla. Enikk ishtappetta cinemakalude list aanu
നിങ്ങളെ അവതരണം എനിക്കി ഒരുപാട് ഇഷ്ട്ടം ആണ് പക്ഷെ നിങ്ങൾ ഈ ചാറു പടം അടിപൊളി എന്നു പറയാറുണ്ട് അതാ എനിക്കി ദേഷ്യം വരുന്നത്.. നിങ്ങളും കൊക്ക് അണ്ണനും ആയിരിക്കും ഇനി മലയാളം സിനിമ പ്രേക്ഷകർ കാണണോ വേണ്ടയോ തീരുമാനിക്കാൻ പക്ഷെ നിങ്ങൾ കുറച്ചു ശ്രെടിക്കണം
എനിക്ക് turbo വലിയ കുഴപ്പമില്ല തോന്നി.. 👌👌ഒരു നല്ലൊരു തിയ്യറ്റർ എക്സ്പീരിയൻസ് തന്നു 🔥🔥
😂😂
Thoorbo😂😂😂
🔥🔥
നുണക്കുഴി.one of my personal favourite❤
Turbo ippolum enikku nalla feel aanu
Avesham🥵🥰
Marco 🥵😁
Lucky baskhar 🧐
Deadpool 😁
Sookshmadarshini 😉
ARM😊
Kishkindhakandam🙂
Lapata ladies🥹
Vazha 😸
Maharaja ❤️
Amaran🥹
Wild robort😊
Kill🥵
Meizhakan ❤
Kaliki😊
❤🎉
1. Bramayugam
2.Manjummal Boys
3.Kishkindhakandam
4.Aattam
5.premalu
6.Avesham
7..Perumani (പെരുമാനി)
8.Anchakallakokkan
9.Rifle club
10.Malaikotta valibhan
❤Special mentions
Level cross
Sookshmadarsini
ARM
Anweshippin kandethum
Ullozhukk
Bougainville
Gaganachari
Pallotty 90s kids
Amaran???
3:05 വഷ് എന്ന ഗുജറാത്തി സിനിമയുടെ റീമേക്ക് but വഷ് ഒരു ക്ലാസിക് ആണ് 👍
Ullozhukku was also a masterpiece ❤
ഹൈപ്പ് ആണ് സിനിമയെ ഇല്ലാതാകുന്നത്. അത് ഇല്ലാതെ പോയാൽ ഏത് സിനിമയും ഇഷ്ട്ടം ആകും.. അല്ലേ...
Randu list um kollam ❤
ഇതിൽ എനിക്ക് ഇഷ്ടപെട്ടത്
തലവൻ, ഗോളം, ബറോസ്, വെട്ടയാൻ, അഡിയോസ് അമിഗോസ്, ഭരതനാഢ്യം,സ്ത്രീ 2,വാഴ,ഗ്ലാഡിയേറ്റർ 2,മുറ, വാഴയ്, ഗാഗാനച്ചരി, ബ്രഹ്മയുഗം, മാർക്കോ, സ്‌മൈൽ 2,ആടുജീവിതം, ലക്കി ഭാസ്‌ക്കർ, പല്ലൊട്ടി 90 കിഡ്സ്, മൈതാൻ, റിഫ്ലെ ക്ലബ്, സൂക്ഷദർശിനി, arm, ലാപത ലേഡീസ്, ആട്ടം, മഹാരാജ, പ്രേമലു, kill, മഞ്ജുമ്മൽ ബോയ്സ്, മെയ്യഴകൻ, ലബ്ബർ പന്ത്, കൽക്കി, കിഷ്കിണ്ട കാണ്ടം, ആവേശം
വർഷങ്ങൾക്കു ശേഷം എനിക്കും ഇഷ്ട്ടപെട്ടു ആരും കല്ലെറിയല്ലേ എന്തു ചെയ്യാനാ എനിക്കിഷ്ട്ടപെട്ടു പോയി 🥲
ബറോസ് എനിക്കും ഇഷ്ട്ടപെട്ടു അടിപൊളി എന്നു ഞാൻ പറയില്ല ബട്ട് ആവറേജ് അനുഭവം ബോറടിച്ചു ബട്ട് 3D വേറെ ലെവൽ ആയിരുന്നു
Black❤❤
Marco❤
9:49 ARM🔥🔥🔥
Brother u missed AMARAN
It's one of the pride of Indian Cinema😢U should mentioned it
161×150 (minimum) അണ്ണൻ 25000+Rs തിയറ്ററിൽ കൊട്ത്ത് 😮
@@althafjamal 117 padangal aanu theatreil ninnu kandath bakki ott
Turbo sprb movie aayirunnu
Always മാർക്കോ 🔥
Obviously Marco my most favourite
But ഈ youtuber ഇയാള് എന്താ പറയുന്നത് എന്ന് മനസ്സിലാകുന്നില്ല
Koo🔥🔥
Palathum kandatilla ( kandathil 💯 satisfaction kittiya cinemakal )
Only those included in these 50 pictures
Varshangalk shesham ❤️
Adios amigos 😍❤️
Vaazha 😄❤️
Anchakkallakokkan 🔥
Lucky baskar 🔥
Lapaata ladies 🥰❤️
Maharaja 🔥
Premalu 😍❤️
Kill 🔥🥵
Lubber pandhu 🏏👌
Aavesham 🥵😍
Favourite ആവേശം തന്നെ
Live enna ini
Njan ee varsham 1 padame kandulloo
Avesham
Varshangalkku Shesham ennik work aayi❤❤
Ullozhuk?
Premalu
Vs
Nunakkuzhi
Vettaiyan
Amaran
Work aavatha padangal 🙂.
Amaran etha kuzhapam enik one of best theatre experience ayirunnu (malayalam shokkam ayi annu dub)
Best entertainment movie 2024🫴
Premalu
Aavesham
Marco
Arm
Manjumel boys
Vs😵💫
award film🫴
കിഷ്കിണ്ടകണ്ടം
Goat life
Aattam
ബാക്കി ഒക്കെ OK.. Shaitaan, Black, level cross, smile2 ഒക്കെ എങ്ങനെ സ്വയം ഇഷ്ടപ്പെടുത്തി അണ്ണാ 😮
I know that this is your personal list, but how can you include Kalki and Labber panthu in top 5 list ahead of Bramayugam,Goatlife, ARM,Aattam and Sookshmadarshini. Top 5 list enikke ishtepettilla
Bramayugam,goatlife,arm,attam okke otta thavanaye kandittulloo kaanan thonniyittulloo.. Matteth okke repeat kandittund kanan thonnoyittund. Ee list etavum mikacha cinemakalude list alla. Enikk ishtappetta cinemakalude list aanu
Manjummel boys?
കൽക്കി???
Aneshippin Kandethum Illa🧐😳
Level cross evde ❤
For me
Manjummel boys
Lucky bhaskar
Premalu
Re release ella films mohanlal
Re release ella films mamukka 🤟🤟🤟🤟
Kishkinta kaandam... 🤯
Barroz...Varshangalkku sesham... BOMBS😂😂😂
ടർബോ മോശം പടമായി തോന്നിയില്ല എനിക്ക് ഇഷ്ട്ടപെട്ടു അടിപൊളി എന്നൊന്നും പറയുന്നില്ല ബട്ട് അത്യാവശ്യം കൊള്ളാമായിരുന്നു കണ്ടിരിക്കാം
Anweshippin Kandethum ille.
നിങ്ങളെ അവതരണം എനിക്കി ഒരുപാട് ഇഷ്ട്ടം ആണ് പക്ഷെ നിങ്ങൾ ഈ ചാറു പടം അടിപൊളി എന്നു പറയാറുണ്ട് അതാ എനിക്കി ദേഷ്യം വരുന്നത്.. നിങ്ങളും കൊക്ക് അണ്ണനും ആയിരിക്കും ഇനി മലയാളം സിനിമ പ്രേക്ഷകർ കാണണോ വേണ്ടയോ തീരുമാനിക്കാൻ പക്ഷെ നിങ്ങൾ കുറച്ചു ശ്രെടിക്കണം
Kalkki😆
ഭ്രമയുഗം ഉണ്ടായിരുന്നോ ലിസ്റ്റിൽ
6:48
@Realmancr okay bro☺️👍
Yeah bro...25th
Kalki ³ rd position ooo😅😅
My list
Manjummel boys
Goatlife
Kalki
Kill
Fighter
Lucky bhaskar
Maharaja
Stree 2
Ullozhukku
Brahmayugam
Aatam
Maidhan pwoli padam
Barrozz😂😂😂
Ullozhukku... 🤷♂️🤷🏻♂️
Teateril odiyttu enikku athrakku ishtapedatha movies
Abraham Ozler
Varshangalkku sesham
Guruvayoor ambala nadayil
Turbo
Vettaiyan
Adios Amigo
Ottum prathiksha illathe njetticha padangal
Aattam
Hanuman
Thalavan
Perumani
Gaganachari
Ulluozhukku
Kishkinda kandam
Maharaja
Amaran
ARM
Sanipodhaa alla saripodhaa shanivaaram aanu
Varshangalku shesham >>>>>>hridayam
Aadu jeevitham paranjillya...
Turbo istapettila
പ്രേമലു ഇല്ലേ
Brahmayugam avasam lagum... Pinne thattikkoottu paripadiyum enn... Yareda ivan... 😂😂😂 thirontharathine parayippikkan
Live nirthiya apo😢
10:10 nu
അളിയാ ഉള്ളൊഴുക്ക് 🤷♂️😔
Adujeevitham thinu 21 Rank KODUTHA അണ്ണൻറെ സിനിമാ പരിജ്ഞാനം 😂 അഞ്ചക്കള്ള കൊക്കാൻ ഒരുപടി മുന്നിൽ🤣🤣🤣🤣
സ്ഥാനാർത്ഥി ശ്രീക്കുട്ടൻ adhinum മുകളിൽ..🙏🙏🙏🙏
Premalu enik ishtamayilla
വിനീത് ശ്രീനിവാസൻ എബകം ഇട്ടാൽ അതും ശാസ്ത്രീയ സംഗീതം ആണെന്ന് ഇവന് പറയും.
പക്ഷെ ഒരു കണ്ടിഷൻ.
തിയേറ്ററിൽ നിന്ന് ഏമ്പക്കം ഇടണം
പണി
Meiazhakan ഒട്ടും ഇഷ്ടപ്പെട്ടില്ല . വളരെ artificial ആയിരുന്നു
സൂക്ഷ്മദർശിനി ഒക്കെ തിയേറ്ററിൽ പോയി കണ്ടവരെ സമ്മതിക്കണം അതും പോരാഞ്ഞ് നല്ല പടമാണെന്ന് പറയുന്നവരുടെ തലയ്ക്ക് എന്തോ പ്രശ്നമുണ്ട്
കല്ക്കിയോ എന്റെ പൊന്നു ചേട്ടാ.. കാർട്ടൂൻ ഇതിലും നല്ലതാ 🙏
Nalla moonjiya list
ഇഷ്ടപ്പെടാത്ത സിനിമകൾ
ua-cam.com/video/5eejiZUFCyk/v-deo.htmlsi=is1gK8KEvGMiFUvn