അമേരിക്കയിലെ No.1 കമ്പനികൾ ഇന്ത്യക്കാർ പിടിച്ചടക്കുന്നതെങ്ങനെ? Indian billionaire CEO's in USA.

Поділитися
Вставка
  • Опубліковано 12 січ 2022
  • malayalam vlog about indian CEO's in USA.
    Indian-origin people account for just about 1% of the US population and 6% of Silicon Valley's workforce - and yet are disproportionately represented in the top brass.
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse.com/@savaari
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com/shop/savaari-t...
    ***********************************************************
    #savaari
    #usimmigration

КОМЕНТАРІ • 567

  • @Linsonmathews
    @Linsonmathews 2 роки тому +166

    ഇന്ത്യക്കാർ പലയിടത്തും അരങ്ങു വാഴുന്ന അമേരിക്കയുടെ വിശേഷങ്ങൾ ആണല്ലോ ഇന്ന് 😍👍

  • @aneeshkkedy
    @aneeshkkedy 2 роки тому +180

    ഹായ്.. ചേട്ടാ നിങ്ങളും ഒരു വലിയ പൊസിഷനിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 👍👍👍❤️

  • @jodseyksamuel7205
    @jodseyksamuel7205 2 роки тому +33

    മേല്‍പറഞ്ഞ ആളുകള്‍ ഇന്ത്യയില്‍ത്തന്നെ ജോലി ചെയ്തിരുന്നെങ്കില്‍ എങ്ങും എത്തില്ലെന്ന് ഉള്ളത് സത്യം .......ഇവിടെയുള്ള രാഷ്ട്രീയക്കാര്‍ തന്നെ കാരണം .....

  • @shysalsabu1758
    @shysalsabu1758 2 роки тому +122

    കഴിവുള്ളവർക്ക് പിന്തുണയും അവസരവും കിട്ടുന്നു..അതുകൊണ്ട് ഇനിയും കഴിവുള്ളവർ ഇന്ത്യക്ക് പുറത്തു പൊക്കൊണ്ടിരിക്കും. അവിടെയാണ് ചൈന മാറി ചിന്തിച്ചത് നല്ലൊരു ശതമാനം ചൈനക്കാർ മാതൃരാജ്യത്ത് ജോലി ചെയ്യുന്നു പ്രത്യേകിച്ച് professionals അവർക്ക് കഴിവ് അനുസരിച്ച് അവസരം കിട്ടുന്നു..എന്നാ നമ്മളോ 🙄??
    .നമ്മൾ ഒരുപാട് മാറേണ്ടിയിരിക്കുന്നു..😬

    • @vishnupadmakumar
      @vishnupadmakumar 2 роки тому +1

      Exactly 👍

    • @benjaminbenny.
      @benjaminbenny. 2 роки тому +11

      ഇതുപോലെ കഴിവ് ഉളളവർ 10000 പേര് നമ്മുടേ ചുറ്റും ഉണ്ട് Elon Musk കാട്ടിൽ money ഉണ്ടാക്കാൻ കഴിവ് ഉളളവർ , Albert Einstein പോലെ ശാസ്ത്രതിൽ കഴിവുഉളളവർ but നമ്മുടെ സമൂഹം ,സ്കൂൾ ,ഭാരണധികരികൾ, മാതാപിതാക്കളും ആരും വേണ്ട support കൊടുക്കുന്നില്ല

    • @vinayakms2206
      @vinayakms2206 2 роки тому +8

      Productive people will move to best capitalist countries , because that's where they are rewarded best. We need free market capitalism. That's the only solution to our problem, we need to reduce tax and govt red tape bs that slow our progress. Otherwise productive people will keep abandoning our nation and we will be left with mediocrity

    • @nikso2197
      @nikso2197 2 роки тому +1

      Kazhivollavar America Ilekku pokunnu.. Ayal raajyangalil ninnu anadhikridhamayi India Ilekku kadakkunnavar India kaar aayi maarunnu.. Keralathinte kaaryam mathram eduthaal.., 10 years kazhiyumbo keralathil Malayalikal kaanilla, full Bengalikal aakum, Avar keralathil sthalam vaangunnu, veedu vekkunnu, , avarude makkal eviduthe engineering college ilum school ilum padikkunnu.. Malayalikale kaananamengil keralam vittu purathu pokanda gathikedaakum ☹️ 18 vayassu thikanja malayali kuttikal okke keralathinu purathu padikkunnu, job cheyyunnu, Avide settle cheyyunnu. .. Keralathinte future enthakum 🤔???

    • @karunkajith
      @karunkajith 2 роки тому

      @@nikso2197 keralathil young population kurayum...but keralathinte population density vachunokkiyaal aalukal migrate cheyyunnathannu nallathu...pinne american european cashflow nilkkum migrate cheythavar citizenship change chaythekkum...pathiye construction kurayumbol north indians kurayum.avar ivide settle cheyyan chance kuravaanu high land cost annu...cash flow kurayumbol...govt servants salary inflation anusarichu koodathe varum...aa avastayil pathiye keralam nivarthi illathe tourism enna buisness sadhyatha thelichathhil kanduthudangum...investmentukal tourism developmentilekku neengum...nalla oru tourist destination ayi maarum...

  • @benjaminbenny.
    @benjaminbenny. 2 роки тому +47

    "College ലേ രാഷ്ട്രിയ കൊലപാതകം " പറ്റി ഒരു വീഡിയോ ചെയ്യണം ചേട്ടാ

  • @Honorn-wk1xu
    @Honorn-wk1xu 2 роки тому +23

    ഇവരൊക്കെ അമേരിക്കയിലായിപ്പോയി അതു കൊണ്ട് പാര വെക്കാൻ ഒരു വഴിയും കാണുന്നില്ല. ധൈര്യമുണ്ടെങ്കിൽ കേരളത്തിൽ കമ്പനി തുടങ്ങട്ടെ പാർട്ടിക്കാരുടെ കഴിവ് എന്താണെന്ന് ലോകം അറിയും .

  • @user-tq1tx1hy9i
    @user-tq1tx1hy9i 2 роки тому +69

    Ammerican vice president - Kamala Harris
    IMF cheif economist - Gita Gopinath
    world bank cheif economist officer - Anshula Kant
    co-founder of Sun microsystem - Vinod Khosla
    co-founder of Hotmail - Sabeer Bhatia
    and more
    എന്നാൽ ഇന്ത്യയിൽ തന്നെ തുടരുന്ന Ambani Adani Tata ഇവരാണ് എൻ്റെ ഹീറോസ്

    • @dennyjoy
      @dennyjoy 2 роки тому +1

      👌

    • @abg5630
      @abg5630 2 роки тому

      😂

    • @harindran.k8207
      @harindran.k8207 2 роки тому +7

      Ambani , Adani, Tata ക് ചീത്ത വിളി.
      പുറത്ത് പോയവർക് അഭിനന്ദനങ്ങളും.

    • @rahul-kb7xn
      @rahul-kb7xn Рік тому

      Kamala aunty is not an indian

    • @demondogs6504
      @demondogs6504 Рік тому

      Ambani and adani, world's largest scamers

  • @JM-ly1vc
    @JM-ly1vc 2 роки тому +23

    Nice Video! ഞാൻ അമേരിക്കൻ പൗരനായ ഇന്ത്യൻ വംശജനായ സോഫ്റ്റ്‌വെയർ എൻജിനീയർ. നാട്ടിൽ MCA കഴിഞ്ഞു പത്തിരുന്നൂറു കമ്പനികളിൽ interview അറ്റൻഡ് ചെയിതു പൊട്ടി ജോലി കിട്ടാതെ തെണ്ടിത്തിരിഞ്ഞു കുറേനാൾ നടന്നു. അമേരിക്കയിൽ വന്നു ആഗ്രഹിച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജോലി കിട്ടി. America has opportunities and America gives opportunities! Period.

    • @Aswin-ry5cm
      @Aswin-ry5cm 2 роки тому

      Americayil engane ethi ?

    • @renyakv
      @renyakv 2 роки тому

      Americal engane job kitty

    • @JM-ly1vc
      @JM-ly1vc 2 роки тому

      @@renyakv Through marriage.

  • @kamparamvlogs
    @kamparamvlogs 2 роки тому +79

    ☺️😊ഇവരൊന്നും കേരളാ യൂണിവേഴ്‌സിറ്റിയിൽ പഠിക്കാൻ ഇടവരാതിരുന്നത് അവരുടെ ഭാഗ്യം.☺️😊

    • @abdullahashil1027
      @abdullahashil1027 2 роки тому +2

      😂😂😂😂😂

    • @s9ka972
      @s9ka972 2 роки тому +12

      Isro VSSC തുടങ്ങിയവയുടെ തലപ്പത്തതെത്തിയ പലരും കേരളാ University പഠിച്ചവരാണ് . നിങ്ങൾ പഠനത്തിൽ മോശമായതിന് മറ്റാരെയും ആ ഗണത്തിൽ പെടുത്തണ്ട

    • @bheemasenan1998
      @bheemasenan1998 2 роки тому +6

      @@s9ka972 ഈയടുത്ത കാലത്താണ് നിലവാരം കുറയാൻ തുടങ്ങിയത്...
      അതാണ് കമന്റ് മൊയലാളി ഉദ്ദേശിച്ചത്....😊

    • @kamparamvlogs
      @kamparamvlogs 2 роки тому +3

      👍അതു പഴയ കാലം👍വിസി പഠിപ്പിക്കാൻ ഇടയായില്ലല്ലോ👌 ഇപ്പോ സാറ് ഐഎസ്ആറോയിൽ നിന്ന് ഇറങ്ങിയതേയുള്ളായിരിക്കും💐👌

    • @lakshmilachu2690
      @lakshmilachu2690 2 роки тому

      😂

  • @abhinavkrishnadp1292
    @abhinavkrishnadp1292 2 роки тому +24

    I come from a India where people appreciate Indians who become CEOs of foreign companies than home grown entrepreneurs and businessmen.
    We should encourage both of them

    • @FFSVI
      @FFSVI 2 роки тому

      True that but it's a proud moment for our nation.Jay Hind💕

    • @abhinavkrishnadp1292
      @abhinavkrishnadp1292 2 роки тому

      Thanks for heart sir. One heart from my side to you ❤

  • @shafeequest7553
    @shafeequest7553 2 роки тому +18

    I am working as a manager in a good company in Dubai with four years of working experience in the same company. It did truly not happen in education but fully abilities are received from our society.

  • @fedrick_1654
    @fedrick_1654 2 роки тому +24

    Most interesting fact is " Sayippe workholic aaya indians ne avarude samrajyam elpichu next level ilotte poyi"..

  • @AnandA2155
    @AnandA2155 2 роки тому +32

    ഒരു കാര്യം കൂടെ ഉണ്ട്. ഇവർ ഇന്ത്യയിലെ ടോപ് 1 percent ആളുകൾ ആണ്.
    എല്ലാവരും പഠിച്ചത് ഐഐടി iim പോലത്തെ ടോപ് കോളജുകളിൽ.
    ഇന്ത്യയിലെ ഇത്ര ആളുകൾക്ക് ഇടയിൽ നിന്ന് എത്തുന്ന ടോപ് 1 percent ആളുകൾ എത്രത്തോളം അടിപൊളി ആയിരിക്കും എന്ന് ഊഹിക്കാവുന്നേയുള്ളൂ.

    • @thug43
      @thug43 2 роки тому +6

      You mean 0.00000001%😂

    • @Man0fSteell
      @Man0fSteell 2 роки тому +6

      Exactly! Only the BEST make it to America. And few other jobs like nurses where they are facing serious shortage

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 роки тому +3

    Super,ഇന്ത്യക്കാർ എന്ന ഒരേ വികാരം 👍👍👍

  • @Man0fSteell
    @Man0fSteell 2 роки тому +18

    Immigrants are generally hard working than the natives.I can say this because I live in Canada. We put in overtime, nights shifts, multiple jobs. But....its usually only the first generation.

  • @reenuchristopher
    @reenuchristopher 2 роки тому +12

    COO കൂടി ചേർത്താൽ list ഇനിയും വലുതാകും - ഒരാളെ പരിചയപെടുത്താം, മലയാളി ആയ Mr. Raj Subramaniam. COO of FedEx. തിരുവനന്തപുരം സ്വദേശി.
    Edit: ഇനി CEO list ഇൽ ഒരാൾ കൂടെ. Raj Subramaniam has been named CEO of FedEx on 28-Mar-22!

  • @kmreji1657
    @kmreji1657 2 роки тому +6

    Good one... നല്ലതിനെ നല്ലതെന്നു പറയാനും ഇന്ത്യക്കാർക്ക് അറിയാം എന്നാണ് ഈ vedieo കണ്ടപ്പോൾ എനിക്കു തോന്നിയത്. .. Thanks.

  • @harikrishnankg77
    @harikrishnankg77 2 роки тому +15

    Proud to Girish Mathrubhootham, CEO of Freshworks software company. Founded Chennai now listed NASDAQ, what a journey.

  • @ragesh2112
    @ragesh2112 2 роки тому +36

    Hi Brother ...
    Your conclusion is excellent.
    If India can stop brain drain and support talented people there is no doubt our India will become a super power.
    If we can change our education system and remove political corruption 50% of India's problems will be solved.
    Other nations know the value of Indian people. But our government and people is failing to understand.

    • @aslamt.a2196
      @aslamt.a2196 2 роки тому +3

      Ha orikkalum nadakaatha swapnam.

  • @DainSabu
    @DainSabu 2 роки тому +25

    Community Post കണ്ടപ്പോൾ മുതൽ Waiting ആയിരുന്നു
    Savaari😍😍

  • @sajipanicker1887
    @sajipanicker1887 2 роки тому +9

    The thought that you put forward to conclude the episode is the highlight. Hope the good thinking will prevail upon. Hope for a better India.

  • @safeernp3534
    @safeernp3534 2 роки тому +11

    Your take every topics and content is very releavant in society. Thanks a lot..

  • @007YYB
    @007YYB 2 роки тому +6

    Absolutely u r right bro…Proud to be an Indian 🇮🇳

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 роки тому +18

    Great video. And facts told in a straight manner.
    Nooyi is a ex MCC am proud of it. There was also Bhaskara Menon who was CEO and Chairman of EMI also my cousin Tom Mathai who was VP of ITT. These two from Kerala where the highest paid Asians in US. This is just for information.
    Loved you video. Your videos have a class. 👍👍👍🙏

    • @JOJOUNCLEBLOGS
      @JOJOUNCLEBLOGS 2 роки тому

      Thanks to all for responding. 👍🙏

  • @preethasivan8063
    @preethasivan8063 2 роки тому +98

    Proud to be an Indian 🙏

    • @rebel6809
      @rebel6809 2 роки тому +18

      But realy they are not Indian😂

    • @preethasivan8063
      @preethasivan8063 2 роки тому

      @@rebel6809 really

    • @renjithvenugopal8743
      @renjithvenugopal8743 2 роки тому

      🇮🇳🇮🇳

    • @thug43
      @thug43 2 роки тому +10

      @@preethasivan8063 India doesn't allow duel Citizenship, So they all are Americans basically

    • @shane2119
      @shane2119 2 роки тому +5

      Lol what to proud of that ? Be ashamed that skilled Indians leaving India for better quality of life and work for another country

  • @tony1975mathew
    @tony1975mathew 2 роки тому +3

    Very true, good observation. Keep going buddy 😉

  • @zameel9223
    @zameel9223 2 роки тому +3

    അത് പൊളിച്ചു,
    ദൈവത്തെക്കാളും മതത്തെക്കാളും പ്രധാനം മനുഷ്യനും മനുഷ്യത്വവും തന്നെ

  • @mathewk3892
    @mathewk3892 2 роки тому +4

    Excellent talk!!

  • @sharonbino2315
    @sharonbino2315 2 роки тому +6

    Well explained 😍🔥✨

  • @pradeepkumarkavilayil2406
    @pradeepkumarkavilayil2406 2 роки тому +3

    നമ്മൾ ഇപ്പോഴും വിശ്വാസത്തിൻ്റെയും ജ്യോതിയുടെ പുറകെയാണ്

  • @neethuroops
    @neethuroops 2 роки тому +2

    ഓരോ വ്ലോഗിനും വെയ്റ്റിംഗ് അനീ.. അടുത്ത് എന്തായിരിക്കും എന്നൊരു ചോദ്റ്റവും ആയി... അത്രയ്ക്കും മനോഹരമായിട്ടാണ് ആനുകാലികമായിട്ടുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്നത് 👌 ഇവരെയൊക്കെ പോലെ വരും കാലത്ത് ചേട്ടനും ആകാൻ കഴിയട്ടേ..

  • @ansarpalakkal8163
    @ansarpalakkal8163 2 роки тому

    Loved the way you put your point in the end.

  • @chandrikadevi1167
    @chandrikadevi1167 2 роки тому +2

    Good information. If any one gains the position they deserve it because they are intelligent. Thank you

  • @Beetroote
    @Beetroote 2 роки тому +33

    എല്ലാം നല്ല കാര്യം തന്നെ. ഇത്രേം കഴിവുകൾ ഉള്ളവരായിട്ടും ഇന്നും ഒരു Google , Microsoft , Twitter പോലെ സ്വന്തമായി ഉണ്ടാക്കി അതിന്റെ തലപ്പത്തേക്ക് ഒരു അമേരിക്കകാരനെയോ ജപ്പാന്കാരനെയോ നിയമിചു ആ നേരം കൊണ്ട് അടുത്ത level life changing technology company ഉണ്ടാക്കാൻ ഈ കൂട്ടത്തിൽ നിന്നും ഒരാൾക്ക് പോലും സാധിക്കുന്നില്ല .
    ആരാണ് യഥാർത്ഥ മിടുക്കന്മാർ അപ്പോൾ ?

    • @Mathew.BM.MJ.
      @Mathew.BM.MJ. 2 роки тому +7

      There are many companies owned by Indians there. Specially in Silicon Valley

    • @rebel6809
      @rebel6809 2 роки тому +1

      @@Mathew.BM.MJ. ya

    • @rebel6809
      @rebel6809 2 роки тому +1

      Ithinokke ippol orupaadu indian companysum valarnuvarundu

    • @Man0fSteell
      @Man0fSteell 2 роки тому +1

      @@Mathew.BM.MJ. yes but if you look at their history either they are brought up or had their higher education in America.

    • @Man0fSteell
      @Man0fSteell 2 роки тому +1

      Yes, they are good at innovation and creativity, we are good at managing that

  • @rajeevansahadevan2507
    @rajeevansahadevan2507 2 роки тому +1

    Please add Creativity and spiritual qualities are the next few things our guys are shining abroad.. thank you for a brand new thought you bringing every time..
    Expecting more interesting subjects.

  • @shafivk5192
    @shafivk5192 2 роки тому +2

    Good presentation as always 👍

  • @sanalp.k4681
    @sanalp.k4681 2 роки тому

    A proud feeling....Know U are an Indian...Feel Blessed and Proud...
    Thx for such a gifted informative video..

  • @tomyrathinam
    @tomyrathinam 2 роки тому +1

    Excellent analysis…very clear and lucid 💕

  • @maithrigopidas8812
    @maithrigopidas8812 2 роки тому

    വളരെ ഇഷ്ടപ്പെട്ടു. പുതിയ വീഡിയോ വേഗം പ്രതീക്ഷിക്കുന്നു

  • @asianettvify
    @asianettvify 2 роки тому +1

    Outstanding presentation. No words . Thx

  • @menon7804
    @menon7804 2 роки тому +2

    As usual superb presentation....

  • @vonstauffenburg4641
    @vonstauffenburg4641 2 роки тому +58

    IIT oru plus point aanekhil nammal thanks parayendath Nehru ji yode aanu, father of modern India 🙏

    • @rebel6809
      @rebel6809 2 роки тому +1

      🙏

    • @thealchemist9504
      @thealchemist9504 2 роки тому +1

      Ofcourse 🔥

    • @abkabinkumar
      @abkabinkumar 2 роки тому +2

      Exactly but addehattinte vision bakki ullavarum kude kanichenkil Google umm Microsoft okke evide undayene

    • @harindran.k8207
      @harindran.k8207 2 роки тому +4

      Yes . NEHRU DYNASTY made 6 IITs
      Now we have 23 IITs.

  • @ignatiusdavid7397
    @ignatiusdavid7397 2 роки тому

    Very interesting subject. Indian Management skills....
    Shinoth, your ending message was excellent. Good job. Waiting for the next.

  • @gulfwaygroupofcompanies8286
    @gulfwaygroupofcompanies8286 2 роки тому

    What a great talking dear.. romam ezhunettu nilkunnu. Salute

  • @reghubhaskaran4604
    @reghubhaskaran4604 2 роки тому +1

    👏👏👏Welk said dear.. Your Observation Skills are Amazing... Keep Going🥰🤝👍

  • @escodarmain4696
    @escodarmain4696 2 роки тому +11

    Thank you Chetta As India is rising as an Economic powerhouse As you said India needs to Restrict "BRAIN DRAIN"
    But is not easy Nammude Government has to take serious steps It is actually the Mentality of People To create all Conditions that US is providing to Have in India
    A question arises Why Anyone In India and Whole world wants to Come to US and settle There Because of Life quality Highways Health facilities Enjoyment Activities
    When All these things actually become implemented in India we can control BRAIN DRAIN

  • @jithinprem1763
    @jithinprem1763 2 роки тому

    Waiting kazhinju ,video vannu😊

  • @rajeevansahadevan2507
    @rajeevansahadevan2507 2 роки тому +2

    Hi Shinoth you too a great person with so many new thoughts.. one day you also reach in such position.. good luck Brother..🙏

  • @arunsudhakar9506
    @arunsudhakar9506 2 роки тому +2

    Great message to all the politicians here. 👍🏻

  • @aneeshsomakumar992
    @aneeshsomakumar992 2 роки тому

    Well said chettayi.... Ur concerns., just superb... Great....

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 2 роки тому +12

    ഇവിടെ പറഞ്ഞ ഗുണങ്ങളല്ലാം അവർക്ക് കിട്ടിയത് ഈരാജ്യത്തിന്റെ സംസ്കാരത്തിൽ നിന്നാണ് 🙏കർമ്മവും ധർമ്മവുംപാലിക്കാൻ ഇവരുടെ ബുദ്ധിയും പ്രയത്നവും മാതൃരാജ്യതിന് വേണ്ടിയായിരിക്കണം...

  • @lmmathew2764
    @lmmathew2764 2 роки тому +2

    ചേട്ടൻ ഈ പറഞ്ഞത് ഒക്കെ സത്യമാണ്, പക്ഷെ ഒരു കാര്യം പറയാതിരിക്കാൻ പറ്റില്ല, മണിയടിക്കാനും, കുതികാൽ വെട്ടാനും, പാര പണിയാനും, അന്യന്റെ കാര്യത്തിൽ ആവശ്യമില്ലാതെ ഇടപെടാനും, ആവശ്യം ഇല്ലാത്ത work preassure കൂടെ ജോലി ചെയ്യുന്നവന് കൊടുക്കാനും,മുഖത്തു നോക്കി എന്തു തെറി പറഞ്ഞാലും ഒരു ഉളുപ്പുമില്ലാതെ ഇളിച്ചോണ്ട് "yes sir"എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് നിൽക്കാനും ഇന്ത്യക്കാർക്ക് (പ്രത്യേകിച്ച് വടക്ക് )വല്ലാത്തൊരു കഴിവുണ്ട്. ഞാൻ ഈ പറഞ്ഞത് എല്ലാവരേം ഉദ്ദേശിച്ചല്ല, പക്ഷെ ചിലരെങ്കിലും ഇപ്പോഴും ഇവിടെയും നാട്ടിലും ഈ പരുപാടി തുടർന്ന് പോരുന്നു, സായിപ്പ് സന്തോഷത്തോടെ ജീവിക്കാൻ ജോലി ചെയ്യുമ്പോൾ ഇന്ത്യക്കാരൻ ജോലി ചെയ്യാൻ വേണ്ടി ജീവിക്കുന്നു.

  • @rejoymraj5700
    @rejoymraj5700 2 роки тому +8

    നല്ല content 👍🏻💪🏻🇮🇳🇮🇳💪🏻 🇮🇳🇮🇳💞

  • @vysakhnsoman3131
    @vysakhnsoman3131 2 роки тому

    Hello Shinoth
    Good video
    Keep going

  • @exploringworld4262
    @exploringworld4262 2 роки тому +6

    ഈ ചാനൽ ഫുൾ പോസിറ്റീവ് മാത്രം 😍😍

  • @prasanthps5214
    @prasanthps5214 2 роки тому

    Super ayittundu Mashai 👌🏽😍

  • @peacenluv2411
    @peacenluv2411 2 роки тому

    സൂപ്പർ. വളരെ correct 👌❤

  • @sanviews9819
    @sanviews9819 2 роки тому

    just incredible... you nailed it Shinoth.

  • @alexanderprasanna8963
    @alexanderprasanna8963 2 роки тому

    You said right my friend 😊👍

  • @leena-akshai317
    @leena-akshai317 2 роки тому +16

    ഞങ്ങൾ റെയ്ഡ് ന്റെ പുറകെ ആയിരുന്നു 🤭🤭എല്ലാം കഴിഞ്ഞു.. വീഡിയോ യും വന്നു...🙏

  • @amerjithkayanayil
    @amerjithkayanayil 2 роки тому +4

    നല്ല കൃത്യമായ വിശകലനം

  • @mrabhinand.e7524
    @mrabhinand.e7524 2 роки тому +4

    At the end your words were overwhelming and it shows the real face of talented skilled brain still couldn't find opportunities..

  • @premkumarnayak1311
    @premkumarnayak1311 2 роки тому

    Nice.
    Video of the Themes.
    Thanks sir.

  • @kadeejakadeeja1681
    @kadeejakadeeja1681 2 роки тому +1

    Very informative

  • @_anandu_sk__8405
    @_anandu_sk__8405 2 роки тому +1

    Well said 💯💯

  • @mathewjacob8527
    @mathewjacob8527 2 роки тому +1

    VERY GOOD OBSERVATION SHINOTH

  • @TheAjivarghese
    @TheAjivarghese 2 роки тому

    Super presentation and very much useful

  • @rajendrankavilkambrath7769
    @rajendrankavilkambrath7769 2 роки тому

    Very good observation. If we continue the present situation ie what we are having now- definitely we will be going back to 1 or 2 centuries back.

  • @sunnythomas7934
    @sunnythomas7934 2 роки тому

    Well said bro.

  • @mahmoodmoydeen3606
    @mahmoodmoydeen3606 2 роки тому +4

    Goosebumps 🔥🔥🔥😘

  • @aiswaryabersan7983
    @aiswaryabersan7983 2 роки тому +6

    To achieve success first india need to become a manufacturing hub like china. Change the education system which is putting this country backward. Being a ceo is not a big achievement becoming the owner of a company is the real achievement.

  • @lijinantony5846
    @lijinantony5846 2 роки тому +2

    Thank you🙏

  • @joserichardkochuputhanpura8870
    @joserichardkochuputhanpura8870 2 роки тому +2

    Well done!

  • @rfcp4737
    @rfcp4737 2 роки тому +3

    സ്കൂളിൽ ഒരു എപ്ലസ് പോലും കിട്ടാത്ത .എന്നെ പോലെ ആ രങ്കിലും ഉണ്ടോ ഇവിടെ

    • @yesteryears336
      @yesteryears336 2 роки тому +1

      A plusilonnum karyamilla jeevithathil vijayikuka ennullathanu karyam...

  • @raveendranpkpanara4547
    @raveendranpkpanara4547 2 роки тому +4

    ഒരു വെടിക്കെട്ട്‌ കഴിഞ്ഞ പ്രതിധി..
    I appreciate ur wonderful presentation

  • @sureshkumar-fj1jj
    @sureshkumar-fj1jj 2 роки тому

    നല്ല അറിവ് ഭായ് നമുക്ക് അഭിമനികാം 🌹🙏

  • @tecmanic7609
    @tecmanic7609 2 роки тому

    Simple video with lot of thoughts

  • @sameerkp4837
    @sameerkp4837 2 роки тому

    Shinoth chettante Perum future il ee list il varatte enn adykala subcriberude oru Agrahum

  • @3st-point447
    @3st-point447 2 роки тому

    അവസാനം പറഞ്ഞ വളരെ ചിന്തനീയമായ കാര്യം.,👍👍👍

  • @MrCveekay
    @MrCveekay 2 роки тому +5

    Not only Indians achieve or reaching the positions they are in but 🤠 also have the mettle in keeping their positions sustainably for longer periods 🙂

  • @jagan3921
    @jagan3921 2 роки тому +3

    മലയാളി ആയിരുന്നെങ്കിൽ, മലയാളി പൊളി ആണെന്ന ക്ലിഷേ ഡയലോഗ് ഇടാരുന്നു... 😍

  • @rp55
    @rp55 2 роки тому

    Nice video. I like always your video. I am your fan.
    👍👍🌹🌹

  • @vishnupadmakumar
    @vishnupadmakumar 2 роки тому +6

    Ability is nothing without opportunity
    :- Napoleon Bonaparte.

  • @Sreehari591
    @Sreehari591 2 роки тому +16

    അമേരിക്ക ഇന്ത്യാക്കാരുടെ ബുദ്ധിയുപയോഗിച്ച് വളരുന്നു നമ്മൾ ഇങ്ങനെ ഇരുന്നോ അതു നോക്കി

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 роки тому +4

      😀

    • @abinthomas3673
      @abinthomas3673 2 роки тому +2

      Budhi olla Indiakkar avide poi jevikunnu
      Atillathavar ivide reservation um matavum rashtreyavum prnj melott nokki irikunnu

    • @athul3273
      @athul3273 2 роки тому +2

      Ath ഇടുങ്ങിയ മനസ്സുകൊണ്ട് ചിന്തിക്കുന്ന കൊണ്ട് ആണ്...googleum microsoftum oke lifine ethra lalithamaki enn chindhicha mathi... electricity yum bulbum muthal internet vare americans kand pidichathanu...

    • @Sreehari591
      @Sreehari591 2 роки тому +3

      @@athul3273 അതൊക്കെ ശരിയാണ് എന്നാൽ ഇന്നത്തെ കാലഖട്ടത്തിൽ അമേരിക്കയിൽ അടക്കം ശാസ്ത്ര സങ്കേതിക രംഗത്ത് ഇന്ത്യൻ വംശജരുടെ സമ്പാവന വളരെ വലുതാണ് ഞാൻ പറഞ്ഞത് ഇന്ത്യക്ക് ഇന്ത്യയുടെ ബ്രൈൻ നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.
      ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ brain drain നടക്കുന്നത് ഇന്ത്യയിലാണ്
      നമ്മുടെ രാജ്യത്തിന് ഉപകരിക്കേണ്ട brain അമേരിക്ക അടക്കമുള്ള വികസിതരാജ്യങ്ങളിലേക്ക് പോകുന്നു
      ഇന്ത്യക്ക് brain നഷ്ട്ടപ്പെടുന്നു അമേരിക്ക അടക്കമുളള രാജ്യങ്ങൾക്ക് brain free ആയി കിട്ടുന്നു

    • @rebel6809
      @rebel6809 2 роки тому

      😂

  • @nijumediacom3908
    @nijumediacom3908 2 роки тому

    Hi brother ur said absolutely correct 💯

  • @dennyjoy
    @dennyjoy 2 роки тому +13

    America karu apple um Tesla um Microsoft um IBM um onnum develop cheyth illairunekul ivar CEO mar aakumairuno?🤔

  • @febinanwar545
    @febinanwar545 2 роки тому

    വീഡിയോയുടെ അവസാനഫഗത്തോട് 💯 യോചിക്കുന്നു 👍

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 2 роки тому

    ഷിനോ..... നന്നായിട്ടുണ്ട് .....

  • @tinom1182
    @tinom1182 2 роки тому +7

    Well done 👏

  • @akhileshanil817
    @akhileshanil817 2 роки тому +4

    Feeling proud 🥳🥳

  • @geetanair921
    @geetanair921 2 роки тому

    നല്ല അവതരണം

  • @cutedafodilz
    @cutedafodilz 2 роки тому

    Machande a prayogam enik ishtappettu.. Ithoru murukkan kada alla😊😊polichu takarthu

  • @abhilashkalliparambil3807
    @abhilashkalliparambil3807 2 роки тому +2

    World accept india & indians, their attitude, culture, discipline.

  • @rajeeshtv8709
    @rajeeshtv8709 2 роки тому

    Climax dialog polichu...kidu...

  • @josephthomas6111
    @josephthomas6111 2 роки тому

    പ്രിയപ്പെട്ട Shinod, താങ്കളുടെ അവതരണം, അത്രയേറെ ഇഷ്ട്ടം ആണ്, പച്ചയായ സത്യങ്ങളെ ജെനമനസ്സുകളിൽ നിക്ഷേപ്പിക്കാൻ അങ്ങേക്കുള്ള അവതരണ പാടവം പ്രശംസ അർഹിക്കുന്നു. കേരളം വിട്ടിട്ടു 47 വർഷം പിന്നിട്ടു, എന്റെ പ്രവാസി ജീവിതത്തിൽ എനിക്കുള്ള നേട്ടങ്ങൾ ഒക്കെ തന്നെ എന്റെ മെറിറ്റ് കൊണ്ടല്ല ഈ അമേരിക്കൻ ജനതയുടെ ആറ്റിട്യൂട് നോട് എനിക്കും കൂറു പുലർത്താൻ സാധിക്കുന്നു എന്നുള്ളത് കൊണ്ടാണ്,അങ്ങനെ തന്നെയായിരിക്കും ഈ CEO മാർക്കുള്ള അനുഭവങ്ങൾ

  • @bessyvarghese1281
    @bessyvarghese1281 2 роки тому

    Well said ....

  • @globaltechnews111
    @globaltechnews111 2 роки тому

    Nice Video bro 🔥

  • @shajikalarikkal2512
    @shajikalarikkal2512 2 роки тому

    വളരേ നല്ല അവതരണം,

  • @IamPastTraveller11
    @IamPastTraveller11 2 роки тому

    ഇതൊക്കെ കാണുമ്പോൾ സന്തോഷം

  • @sollyjose761
    @sollyjose761 2 роки тому

    നല്ല വീഡിയോ 🙏