കുട്ടികളെ വളർത്തുന്നതിൽ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള 5 വ്യത്യാസങ്ങൾ. Parenting in USA Vs India.

Поділитися
Вставка
  • Опубліковано 27 сер 2024
  • A malayalam vlog about parenting differences in USA Vs India.
    51% of Indian parents look forward to seeing their children succeed in their careers. The figure is the highest among any other cultures.
    In contrast, only one-fifth of US parents expect the same for their children. It means that Indian parents are more ambitious for their kids.
    US parents believe in letting their kids take important decisions independently. They also let their kids choose career options on their own, whereas 18% of Indian parents want their kids to join IT firms. This, again, the highest from other parenting cultures. They focus more on their kids’ careers and want them to perform great in their respective fields.
    91% of Indian parents aspire to have a chance to opt for higher studies for their children. This is 31% higher as compared to the US culture.
    This is a look at just the career of kids, but Indian parenting is different from the US in several other ways. There are a lot more aspects in which both parenting types are distinct. In some aspects, Indian parenting peaks, while in others, the US’s rank is higher. Hence, you cannot denote one style of parenting the best. It is just that both styles are different from one another.
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse....
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************
    കുട്ടികളെ എങ്ങനെ വളർത്താം
    canada malayalam vlog new
    parenting tips malayalam തെറ്റിദ്ധരിക്കപ്പെടുന്ന യൗവനം
    malayalam vlogs usa
    positive parenting malayalam
    #parenting
    #savaari
  • Розваги

КОМЕНТАРІ • 907

  • @mankadakkaran
    @mankadakkaran 2 роки тому +276

    വ്യക്തമായ നർമത്തിൽ ചാലിച്ച
    അവതരണം.. 🧡.. ~ hats off. 🙌 .

  • @DainSabu
    @DainSabu 2 роки тому +480

    SSLC ഒക്കെ ആണെങ്കിൽ ജയിച്ചോ ന്ന് മാത്രം അറിഞ്ഞാൽ പോരാ എത്ര A+ ആണെന്ന് കൂടെ അറിയണം നാട്ടുകാർക്ക് 😂

    • @Goliath972
      @Goliath972 2 роки тому +26

      Athe

    • @DainSabu
      @DainSabu 2 роки тому +5

      @@Goliath972 🔥👍

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 роки тому +30

      😂👌

    • @joeljojisam5569
      @joeljojisam5569 2 роки тому +14

      Ente result ariyunna divasam enikke jeevithathil ithuvare prayojanam illatha alkkar varukayum result evidence medichu nokkukayum cheythu
      Varan pattathavar call cheythu details chodichu

    • @stonner117
      @stonner117 2 роки тому +1

      Sathyam najn ath anubavikkuva

  • @hunder-th4cn
    @hunder-th4cn 2 роки тому +118

    എങ്ങനെയാണ് മനുഷ്യാ ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നത് പറഞ്ഞങ്ങിരുത്തി കളയും🔥👌👏

  • @user-vh4mf4ux2m
    @user-vh4mf4ux2m 2 роки тому +148

    Mixed parenting (America + India) ആയാൽ പൊളിക്കും 🙂

    • @NK-tm6tf
      @NK-tm6tf 2 роки тому +4

      Yes, we do that. It’s wonderful

    • @leenaphilip
      @leenaphilip 2 роки тому +22

      We are Indian Americans, we respect the children’s views and treat them as equals. At the same time give them support. Many American families also do similar parenting, it is an assumption that people in India make Americans don’t take care of family, invest in kids education etc, which is not true, it varies from family to family

    • @Vanajaschannel
      @Vanajaschannel 2 роки тому +3

      Yes take the best of both worlds, we do.

    • @NK-tm6tf
      @NK-tm6tf 2 роки тому +9

      @@leenaphilip absolutely true. Many Americans are much more family oriented and values life and love.

    • @dennyjoy
      @dennyjoy 2 роки тому

      Koppa

  • @PKSDev
    @PKSDev 2 роки тому +31

    അവർ Present ൽ ജീവിക്കും..!
    നമ്മൾ Pastനും future നും വേണ്ടി ജീവിക്കും.. !🤭🥰😄☺️🙏🇮🇳

  • @Necrophagist92
    @Necrophagist92 2 роки тому +197

    Get this man a show in tv. He deserves much more. What a presentation .way to go my brother 🔥

  • @arsvacuum
    @arsvacuum 2 роки тому +40

    നമ്മുടെ മാതാപിതാക്കളെ നന്നാക്കാൻ ഇനി നോക്കണ്ട ! നമുക്ക് നന്നാവാം;

  • @sarithapm2097
    @sarithapm2097 2 роки тому +29

    സ്പീഡ് അല്പം കൂടിയില്ലേ ന്നൊരു സംശയം ... തന്നോളം ആയാലും താനെന്നു വിളിക്കാൻ മടിക്കുന്നത് തന്നെയാണ് ഇവിടത്തെ പേരെന്റ്സ് ന്റ കുഴപ്പം.

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack659 2 роки тому +38

    ഞാൻ ഒറ്റയ്ക്ക് ആണ് വളർന്നത് .ചെറുപ്പം മുതൽ ഓർഫ്നോജിൽ അന്നും ഇന്നും ഇനിയും.. ത്യശ്ശൂർക്കാരാൻ

    • @freewilltrips1
      @freewilltrips1 2 роки тому +2

      Powerful..

    • @blackcats192
      @blackcats192 2 роки тому +1

      Ippo ningal anth cheyyunnu

    • @dreamandmakeit6221
      @dreamandmakeit6221 2 роки тому +1

      Ningade bagyam

    • @kl8emptyvlogsvarghesechack659
      @kl8emptyvlogsvarghesechack659 2 роки тому

      @@blackcats192 എല്ലാം പണിക്ക് പോകും പറമ്പ് പണി മുതൽ.പള്ളിയിൽ മരിച്ചവരേ അടക്കം ചെയ്യുന്ന പണിവരെ

    • @kl8emptyvlogsvarghesechack659
      @kl8emptyvlogsvarghesechack659 2 роки тому

      @@dreamandmakeit6221 എന്താണ് ഭാഗ്യം bro

  • @lukmankk
    @lukmankk 2 роки тому +76

    ഒരോ മാതാപിതാക്കളും ശ്രദ്ധയോടെ, അതിലേറെ ഇതിൻ്റെ ആശയം ഉൾകൊണ്ടിരുന്നെങ്കിൽ, നമ്മുടെ നാട് ശരിക്കും ദൈവത്തിൻ്റെ സ്വന്തം നാടായേനെ....

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 роки тому +5

      Very true

    • @muhammedashraf8308
      @muhammedashraf8308 2 роки тому +1

      നോക്കു കൂലിക്കാരുടെ നാട്

    • @lukmankk
      @lukmankk 2 роки тому

      @@jyothirmayee100 ഞാൻ നേരത്തേ തുടങ്ങിക്കഴിഞ്ഞു....

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 2 роки тому +3

      എനിക്ക് ഒരു തിരുത്തുണ്ട് സ്വന്തം ഇഷ്ടപ്രകാരം ജീവിത പങ്കാളിയെ തെരെഞ്ഞെടുക്കുന്ന പാശ്ചാത്യ നാടുകളിൽ ഒന്നോ രണ്ടോ വർഷത്തെ ആയുസ് മാത്രമാണ് മിക്കവരുടെതും നമ്മുടെ നാട്ടിലും സ്വന്തം ഇഷ്ടപ്രകാരം ഒരാളെ കണ്ടെത്തി വിവാഹം കഴിക്കുന്നവരും കൂട്ടുതലും ദുരന്തമാണ് സംഭവിക്കുന്നത് പ്രണയ വിവാഹങ്ങളെക്കാൾ അറേഞ്ചി ട് വിവാഹങ്ങളാണ് മധുരമേറിയതും സന്തുഷ്ടരാക്കുന്നതും കാലാകാലവും ഒരുമിച്ച് ജീവിക്കുന്നതും കൂടുതൽ. ചിലത് തെറ്റായി പോകുന്നെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ സന്തുഷ്ടരായി ജീവിക്കുന്നത് അറേഞ്ചി ട് വിവാഹങ്ങൾ കൊണ്ട് തന്നെ അറേഞ്ചി ട് വിവാഹങ്ങൾക്കും കുറച്ച് മാനദണ്ടങ്ങൾ ഉണ്ട് അത് പാലിച്ചാൽ കുറെ പ്രശ്നങ്ങൾ ഇല്ലാതാക്കാം പെണ്ണിനെയും ചെറുക്കനെയും ഒരിക്കലും ഫോർസ് ചൈത് സമ്മതിപ്പിക്കരുത്

  • @leena-akshai317
    @leena-akshai317 2 роки тому +55

    കൊള്ളാം 🙏super 🙏സമയം ഇല്ലേലും പിടിച്ചിരുത്തുന്ന പ്രസന്റേഷൻ 🙏🙏

  • @indu2204
    @indu2204 2 роки тому +28

    Thumbnail കണ്ടപ്പോഴേ എനിക്ക് ഐശ്വര്യ റായ് യുടെ ആ talk show ആണ് ആദ്യമേ മനസ്സിൽ വന്നത്. Paranja pala karyangalum personally bhayangara relatable aay thonni.. Superb video.liked it❣️

  • @alexusha2329
    @alexusha2329 2 роки тому +16

    Comparison.. We moved to Sydney Australia with 2 kids. I remember at one parent teacher meeting, I asked the teacher “how is Roshni(my daughter) compared to other students”. I was a teacher in India , so I didn’t think it was inappropriate .! Her teacher explained to me how we should never compare our children against others.

  • @HD-cl3wd
    @HD-cl3wd 2 роки тому +48

    Thank you for your nice explanation and comparison Shino bro❤❤
    ഇവിടെയും അമേരിക്കൻ ശൈലിയിൽ വളരാം.. പക്ഷെ ബന്ധുക്കളെയും നാട്ടുകാരെയും വേറെ കുറേപേരെയും ഒക്കെ ശത്രുക്കളാക്കി അകറ്റി നിർത്തേണ്ടി വരും...ഇവരെല്ലാം കൂടി സുഖത്തേക്കാൾ ദുഖമാണ് ജീവിതത്തിൽ ഉണ്ടാക്കുക...ഇപ്പൊ ഒത്തിരി പേർ ഇവിടെ അങ്ങനെയാ...

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 роки тому

      Thank you ☺️

    • @johnyv.k3746
      @johnyv.k3746 7 місяців тому

      കുട്ടികൾ തന്നെയാവും വലിയ ശത്രുത കാണിക്കുക.

    • @HD-cl3wd
      @HD-cl3wd 7 місяців тому

      @@johnyv.k3746 അത് ഇപ്പോൾ തന്നെ അങ്ങനെ കാണിക്കുന്നുണ്ടല്ലോ

  • @freethinker2052
    @freethinker2052 2 роки тому +50

    SSLC result വന്ന ദിവസമാണ് എന്നെകുറിച്ച് ഇത്രയും bothered ആയാ relatives ഉണ്ടന്ന് എനിക്ക്‌ മനസിലായത്

    • @dreamandmakeit6221
      @dreamandmakeit6221 2 роки тому

      Ente mark vare ezhuthi vecha vallyamma ind.

    • @DainSabu
      @DainSabu 2 роки тому

      @@dreamandmakeit6221 😂😂

    • @DainSabu
      @DainSabu 2 роки тому +1

      Sslc ആകണം നമ്മളെക്കുറിച് എത്രപേർക്ക് അറിയണം ന്ന് അറിയാൻ

  • @Hal.z.2004
    @Hal.z.2004 2 роки тому +32

    Le ഇത് കാണുന്ന രാഹുൽ : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാനങ്ങോട്ടു 🤣🤣

    • @rahulr6668
      @rahulr6668 2 роки тому +13

      എന്നാൽ പിന്നെ ഞാന്‍ അങ്ങോട്ട് 🚶😅

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 роки тому +7

      😂😂

    • @sonasreedhar.1669
      @sonasreedhar.1669 2 роки тому +4

      @@rahulr6668 😅

    • @treesajubie3181
      @treesajubie3181 2 роки тому +3

      😂😂

    • @DainSabu
      @DainSabu 2 роки тому +2

      @@rahulr6668 ശെരി എന്നാ പിന്നെ കാണാം 😂

  • @jkcalicut3401
    @jkcalicut3401 2 роки тому +67

    3:40
    എന്ത് പറഞ്ഞാലും ഐശ്വര്യയുടെ മറുപടി 👏🏻👏🏻👏🏻

    • @DMJr882
      @DMJr882 2 роки тому +1

      ⚡🔥

    • @muzammilpa4061
      @muzammilpa4061 2 роки тому +10

      Bro അവരുടെ parents യിൽ 2 പേർക്കും job ഉണ്ടാക്കും so they are so busy with their works അത്കൊണ്ട് തന്നെ എല്ലാർക്കും ഒരുമിച്ച് ഒരു dinner പോകണമെകിൽ തന്നെ അവരടെ appointment venam
      ഇന്ത്യയിൽ കൂടുതലും അമ്മമാർ unemployed ആണ് so father free akunna samayam nokki nmk dinner time choose cheyyam😇

    • @bijupurushothaman
      @bijupurushothaman 2 роки тому +2

      പേർസണൽ സ്പേസ് അന്യമായത് കൊണ്ടല്ലേ appointment ആവശ്യമില്ല എന്നു വരുന്നത്

    • @smithaverghese6685
      @smithaverghese6685 2 роки тому

      @@DMJr882 7

    • @be4162
      @be4162 2 роки тому +1

      In the US retirement age is 67. Parents are not free like Indian parents after 55. Aiswarya’s accent is Indian, American or British?

  • @nishasanu2841
    @nishasanu2841 2 роки тому +4

    ഞാന്‍ ഇപ്പോഴെന്നല്ല എപ്പോഴും സ്വന്തം ഇഷ്ടം പോലെയാണ് ജീവിക്കുന്നത് സമൂഹത്തിനെ നോക്കാറില്ല.പലരും എന്നെപ്പോലെയാണ് ഇവിടെ ജീവിക്കുന്നത്.കുറച്ച് മനുഷ്യര്‍ ആണ് ബുദ്ധിമുട്ടുന്നത് അവരും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അധികം നോക്കാതെയിരുന്നാല്‍ മതി, അവര് നമ്മളെപ്പറ്റി പറയുന്നത് നമ്മള്‍ അറിയാതിരുന്നാലും മതി ഹിഹി .

    • @DainSabu
      @DainSabu 2 роки тому

      Ente nattukare Njan Athikam Mind Cheyarilla
      Aavshyamillathe ഇടപെടും, ethra A+ und exam ന് എന്ന് ചോതിച്ചുകൊണ്ടിരിക്കും 😂

  • @bindu8937
    @bindu8937 2 роки тому +71

    India or America grow your children as a responsible citizen and to make wise decisions.Don’t interfere too much in their life.They will learn from their mistakes and appreciate even little achievements of theirs.Parents should not expect much from them .

    • @harikrishnankg77
      @harikrishnankg77 2 роки тому

      💯👌

    • @Radiosociety0192
      @Radiosociety0192 2 роки тому

      True

    • @vrindahymavathy6291
      @vrindahymavathy6291 2 роки тому +2

      Not necessarily. It's riskier in US. It's purely materialistic world and pragmatic. Everything is in contract. Shallower. Also once u make a mistake, it will be in ur records. So kids has to be more responsible, parents too. Trust is rare.

    • @bindu8937
      @bindu8937 2 роки тому +1

      @@vrindahymavathy6291 If you don’t follow the law of the land it’s risky every where.

  • @athulcc3188
    @athulcc3188 2 роки тому +8

    ഓരോ പ്രോബ്ലത്തിനും ഒരു solution കാണും പക്ഷേ അ solution സ്വീകരിക്കാൻ ഉള്ള കഴിവ് കൂടി മനുഷ്യന് ഉണ്ടായിരിക്കണം എന്ന് ഉള്ളത് വളരെ ശെരിയാണ് എന്ന് തോനുന്നു .
    Great video👏

  • @rabindkravi8739
    @rabindkravi8739 2 роки тому +68

    ഈ Rahul - Robert series കാണാത്തവർ ആദ്യം മുതല്ലെ കാണേണ്ടതാണ്.. ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കേണ്ട അറിവുകൾ 👏❤️
    Responsible social worker MR Shinoth Mathew 😁🔥

  • @alanshabu2576
    @alanshabu2576 2 роки тому +59

    ബാക്കി എല്ലാം കൊള്ളാം.relationship ഇൽ എനിക് ഇന്ത്യൻ culture ആണ് ഇഷ്ടം.

    • @vishnuc3699
      @vishnuc3699 2 роки тому +8

      Valare seriyan 🙂🤕

    • @abhiramss3523
      @abhiramss3523 2 роки тому +3

      🙄😂

    • @stebincleetus8669
      @stebincleetus8669 2 роки тому +5

      Kurachu adikkam kariyangal improve aakiyal better indian culture.pakshe athu ororutharudeyum avisham pole erikkim...

    • @savabms
      @savabms 2 роки тому +1

      Rahul jeee....

    • @rashidashr6171
      @rashidashr6171 2 роки тому

      Athe

  • @user-ed5kc6kl3l
    @user-ed5kc6kl3l 2 роки тому +6

    സ്ത്രീകൾക്ക് അൽപ്പം freedom കൊടുക്കുന്ന ഒരു modern family യാ ഞങ്ങളുടെ( By ഷമ്മി ചേട്ടൻ)

  • @bijumonvk9088
    @bijumonvk9088 2 роки тому +12

    അവർ ജീവിക്കുന്നു നമ്മൾ ജീവിക്കുന്നു എന്നു പറഞ്ഞ് അഭിമാനം കൊണ്ട് ജീവിതം പാഴാക്കുന്നു…….

  • @unitedkerala9249
    @unitedkerala9249 2 роки тому +14

    മാതാപിതാക്കൾ അദ്ധ്യാപകനോട് :സാറെ നല്ലപോലെ പഠിച്ചില്ലെങ്കിൽ അവനെ തല്ലി കൊന്നേരെ. (കഴിഞ്ഞ ദിവസം ന്യൂസിൽ കണ്ട കാഴ്ച നഷ്ടപ്പെട്ട യുവാവ് അനേകം ഇരകളിൽ ഒരാൾ )👁️

  • @aluxebenn
    @aluxebenn 2 роки тому +4

    ഇതുവരെ ചെയ്ത വീഡിയോകളിൽ എറ്റവും മികച്ചത് ഇത് തന്നെ
    ❤️

  • @sunithadavid840
    @sunithadavid840 2 роки тому +15

    ഇന്ത്യൻ സൊസൈറ്റി മത അടിസ്ഥാനത്തിൽ ആണല്ലോ രൂപം കൊണ്ടതും നിലനിൽക്കുന്നതും അതുകൊണ്ട് തന്നെ, റിലേഷൻഷിപ് ഇൽ ഇന്ത്യ ലോകത്തിൽ തന്നെ unique ആണ്. ചില നേരത്തു അതു വലിയൊരു അനുഗ്രഹവും ചിലപ്പോൾ വലിയ ബലമുള്ള ചങ്ങലയും

  • @trumpk7019
    @trumpk7019 2 роки тому +13

    വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണ്, സാമ്പത്തിക അസമത്വം മാണ് comparison ന് കാരണമാവുന്നത്, നീ അവനെ പോലെ പഠിക്കണം, ഒന്നാമനാവണം, ജോലി വാങ്ങണം, ഇല്ലഗിൽ വാർക്ക പണിക്ക് പോകാം, കുടുബം പട്ടിണിആവും....ഇതൊന്നും അമേരിക്കയിൽ ഇല്ലലോ

  • @anoop7005
    @anoop7005 2 роки тому +215

    നമ്മൾ സായിപ്പിന്റെ ഡ്രസ്സ് മാത്രമേ അനുകരിക്കൂ... നല്ല കാര്യം ഒന്നും എടുക്കില്ല

  • @ajithkrishnan5620
    @ajithkrishnan5620 2 роки тому +8

    കേരളത്തിൽ വിദ്യാഭ്യാസം ഉള്ള മിക്ക മാതാപിതാക്കൾക്ക് ഷിനോദ് പറഞ്ഞ കാര്യങ്ങൾ അറിയാം . എന്നാൽ കുഞ്ഞുനാൾ മുതൽ സമൂഹം മനസ്സിൽ അടിച്ചേൽപ്പിച്ച ശീലങ്ങൾ മാറ്റിയെടുക്കാനാണ് പ്രയാസം !

  • @IamPastTraveller11
    @IamPastTraveller11 2 роки тому +2

    വളരെ നല്ല അവതരണം ചേട്ടാ ♥
    രണ്ടു പേരേയും കുറ്റം പറയാതെ രണ്ടു സംസ്കാരത്തേയും മനോഹരമായി ഉപമിച്ച് പറയുന്ന മികവിന് അഭിന്ദനങ്ങള്‍ ♥♥♥
    രണ്ടു രാജ്യങ്ങള്‍ തമ്മില്‍ രാപകല്‍ വ്യത്യാസങ്ങള്‍ ഉണ്ട് എന്നാല്‍ രണ്ടു സംസ്കാരങ്ങളില്‍ നിന്നും ആവശ്യമുള്ളവ എടുക്കുക

  • @gladwin9320
    @gladwin9320 2 роки тому +34

    4:23 ഇനി അഥവാ വരാൻ വൈകിയാൽ മാതൃഭൂമി ലോക്കൽ എഡിഷനിൽ *മകനേ മടങ്ങിവരൂ* എന്ന് പരസ്യവും കൊടുക്കും 🤣🤣🤣

    • @HD-cl3wd
      @HD-cl3wd 2 роки тому +2

      🤣🤣🤣🤣

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 роки тому +4

      😂

    • @wb1623
      @wb1623 2 роки тому +2

      കാര്യം അവൻ സഹിക്കാൻ വയ്യാതെ ചങ്ങല പൊട്ടിച്ചു നാട് വിട്ടതാണ് 😁

  • @veluthedath
    @veluthedath 2 роки тому +7

    "Tell me and I forget. Teach me and I remember. Involve me and I learn." Xunzi

  • @pradeepank9453
    @pradeepank9453 2 роки тому +29

    ഐശ്വര്യ റായിയുടെ മറുപടി ഏതായാലും നന്നായി. സായിപ്പിന് തൃപ്തിയായി കാണും ...

  • @avp2210016
    @avp2210016 2 роки тому

    വാക്കുകൾ മുറിയാതെ, ആശയം സുവ്യക്തമാക്കാൻ നടത്തുന്ന ഒരു പാട് മുന്നൊരുക്കങ്ങളാണ് താങ്കളുടെ സംഭാഷങ്ങളുടെ സ്വീകാര്യതക്ക് കാരണം.
    കേൾവിക്കാരന് മടുക്കാതിരിക്കാൻ സീരിയസ് വിഷയങ്ങൾക്കിടയിൽ ലാഘവത്വമുള്ള ചീളുകൾ ഉൾചേർക്കുന്നത് ......എല്ലാം മനോഹരം. സ്പീഡ് കൂട്ടുന്നതു പോലും മറ്റുള്ളവരുടെ സമയം അധികം കവരാതെ ഒതുക്കത്തിൽ പറയാനുള്ളത് പറയനാണെന്ന് തോന്നുന്നു. ഒരു കൗൺസിലറുടെ കൗശലങ്ങൾ.... എന്തായാലും കേൾക്കുന്നവർക്ക് ഗുണമുണ്ട്, ഫലിതങ്ങളിൽ കനവും ചിരിയിൽ സുഗന്ധവുമുണ്ട്.🥰

  • @wb1623
    @wb1623 2 роки тому +3

    കേരളത്തിൽ കുടുംബങ്ങൾ narcissistic abuse കുട്ടികളിൽ ചെയ്യാറുണ്ട് എന്ന് തോന്നിയിട്ടുണ്ട്. കുട്ടികൾ ഞങ്ങളുടെ ഭാവിയിലേക്കുള്ള ഒരു നിക്ഷേപം ആയിട്ടാണ് പല മാതാപിതാക്കളും കരുതുന്നത്. സ്വാഭാവിക ചുറ്റുപാടിൽ വിപരീതമായി പുതിയ നല്ല കാര്യങ്ങൽ ചെയ്യുന്നതിൽ നിന്നും തടയിടാൻ എപ്പോഴും മാനസികമായ അടിച്ചമർത്തൽ ഏതു അവസരത്തിലും കുട്ടികൾക്ക് മേൽ ചെലുത്തിക്കൊണ്ട് ഇരിക്കും.

  • @alvinsony668
    @alvinsony668 2 роки тому +4

    💫✨️അടിപൊളി വീഡിയോ...ഇത്രേം കാര്യങ്ങൾ വളരെ വെക്തമായി ഇത്രേം സമയം കൊണ്ട് പറഞ്ഞു.... 🥰✨️

  • @rashiatroad8658
    @rashiatroad8658 2 роки тому +9

    well said
    My father is one of the Rahul
    and am trying to live as a Robert🤩
    In case of family concept

  • @vishnumilan9972
    @vishnumilan9972 2 роки тому +2

    ഭൂരിപക്ഷം യൂറോപ്യൻ ജനംകൾ ഇന്ത്യൻ കൾച്ചറൽ (പലതും) ഇഷ്ടപ്പെടുന്നു ഫോളോ ചെയ്യുന്നു പക്ഷേ ഇവിടെത്ത ആൾകാർ അവരുടെ കൾച്ചർ ഫോളോ ചെയ്യുന്നു

  • @gokulkrishnaktn5867
    @gokulkrishnaktn5867 2 роки тому +104

    Le കുടുംബശ്രീ ചേച്ചീ മാർ
    ദാസൻ്റെ മോൻ കഞ്ചാവ് ആടി 😂😂

    • @abhinkannambra7366
      @abhinkannambra7366 2 роки тому +4

      Ellavarum angane alla sir
      Njangaloke bhakshanam kittande irunapo ee chechimare aane bhakshanam tannate

    • @dreamandmakeit6221
      @dreamandmakeit6221 2 роки тому +2

      Ingal alle aa dasante mon

    • @aruntmanoj8562
      @aruntmanoj8562 2 роки тому

      ആണെങ്കി ഇവർക്ക് എന്താ അല്ലെ

    • @sreekutty7689
      @sreekutty7689 2 роки тому +1

      😂😂

    • @DainSabu
      @DainSabu 2 роки тому

      😂

  • @ambili23
    @ambili23 2 роки тому +4

    100% correct.. There is nothing can be voided from what you said.. Absolutely true.. The last point is ultimate.. The attittude 'we know everything, we are matured, my children are not matured enough to take decisions and i dont need any suggestion from my kids in my life'...
    It is very common in India..
    Well said....

  • @f5city103
    @f5city103 2 роки тому +5

    ഞാനും ഒരു ദിവസം America യിൽ പോവും 💪

  • @swathyp4450
    @swathyp4450 7 місяців тому

    M now 38 female…, my parents r now 74and 67. My parents never interfered in my life after 18 … my studies, my marriage , or my job .. never asked my salary…always considered as independent individual… now I live in UK , they r in Kerala when I worry about them .. they say strongly, don’t worry about us , you live your life …. I don’t know how they became this much progressive in a regressively conditioned society

  • @WorldOfAnAdventure
    @WorldOfAnAdventure 2 роки тому +17

    Great video Shinoth ❤️ We always enjoy the information you share!

  • @benjaminbenny.
    @benjaminbenny. 2 роки тому +12

    ലെ david letterman : കിട്ടിയോ.... , ഇല്ല ചോദിച്ച് മേടിച്ചു

  • @athuls
    @athuls 2 роки тому +7

    This video should reach every Rahul's 👍🏻

  • @mukilsankar4974
    @mukilsankar4974 2 роки тому +22

    Bro your metaphors are soo interesting 😀

  • @sobinjosephks4812
    @sobinjosephks4812 2 роки тому +9

    കുടുംബബന്ധം ഒഴിച്ച് ബാക്കി എല്ലാം അവരിൽ നിന്നും എടുത്താൽ ✌️✌️

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 роки тому +4

    ഇന്ത്യക്കാരന് ഒരു വർഷത്തെ സാമ്പാദ്യതിൽ നിന്ന് തീർച്ചയായും കുറച്ചു മിച്ചം പിടിച്ചേ പറ്റു മൊത്തം അടിപൊളിച് കളയാൻ പറ്റില്ല കാരണം വയസ്സ് കാലത്ത് നമ്മുടെ സർക്കാർ തരുന്ന 2000 രൂപ പെൻഷൻ ഒരു നേരെത്തെ മരുന്നു മേടിക്കാൻ തികയില്ല പക്ഷെ വെസ്റ്റേൺ രാജ്യങ്ങളിൽ ഒരാളിന് ജീവിക്കാൻ ആവശ്യം ആയ തുക സർക്കാരുകൾ നൽകുന്നു സാമൂഹ്യ സുരക്ഷ നൽകുന്നു, state പൗരന്റെ കാര്യത്തിൽ നിതാന്ത ശ്രെദ്ധ പുലർത്തുമ്പോൾ ഇന്ത്യ പോലെ ഉള്ള രാജ്യങ്ങളിൽ പൗരന് എന്ത്‌ സുരക്ഷ ആണ് സർക്കാർ നൽകുന്നത്

  • @unnik8868
    @unnik8868 2 роки тому +1

    താങ്കളുടെ സ്പീച്ച് അപാരം... ഇന്നു മുതൽ ഞാനും ചെറുതായി മാറുകയാണ് എൻ്റെ ഫാമിലിയിൽ...

  • @jeriljoshi7759
    @jeriljoshi7759 2 роки тому +1

    വ്യക്തി സ്വാതന്ത്ര്യം വ്യക്തിത്വ വികസനത്തിന് ആവശ്യം ആണ്...
    ഒരു കുഞ്ഞ് പെട്ടന്ന് ഒരു ദിവസം എണീറ്റ് നടക്കുകയില്ല... വീഴുന്നത് തെറ്റാണ് എന്ന് വിശ്വസിക്കുന്നവർ ആണ് ചുറ്റും...
    ഒരു പക്ഷെ "എൻ്റെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കരുത്" എന്ന ചിന്ത ആവാം അമേരിക്കക്ക് ഇങ്ങനെ ഒരു മാറ്റത്തിന് കാരണമായത്...
    എല്ലാ കാര്യങ്ങളും 100% ശരിയല്ല... എങ്കിലും കൂടുതൽ ശരിയിലേക്ക് നമ്മുക്ക് നീങ്ങാൻ പറ്റും....

  • @beenajoseph6680
    @beenajoseph6680 2 роки тому +4

    English പള്ളിയിൽ വളരെ active ആയി volunteers ആയി സന്തോഷത്തോടെ കടന്നു പോകുന്നകാലത്ത് ഒരു ദിവസം പള്ളിയിൽ കാലിന്മേൽ കാലുകയറ്റി ഇരുന്നപ്പോൾമകളെ കണ്ണുരുട്ടി പേടിപ്പിച്ചഎന്നെ നോക്കിഅതെ position അടുത്തിരുന്ന90%സായിപ്പിനെയും മദാമ്മയെയുംചിരിച്ചു കൊണ്ട് കാണിച്ചുതന്ന എന്റെ teanage കാരിയായ മകളുടെ മുൻപിൽ ശശി ആയ ഞാൻ 😂😂😜😜,

  • @susychacko3212
    @susychacko3212 2 роки тому +16

    In India parents lives for their children and grandchildren. That's the main problem.

    • @naturelover7979
      @naturelover7979 2 роки тому +3

      High divorce rates in the US. American parents usually don't care for their kids. The kids are taught to become independent.

    • @Dittoks12
      @Dittoks12 2 роки тому +1

      @@naturelover7979 kids are taught to be independant .That's the best thing.

    • @naturelover7979
      @naturelover7979 2 роки тому

      @@Dittoks12 Indian kids are also becoming independent nowadays.

  • @libugeorge
    @libugeorge 2 роки тому +34

    Hi Shinoth, we like the way you explain things. Can you diversify your videos like include different kinds of food, pet stores, shopping centers like home depot, adventurous sports, political situations in usa etc....so that your channel will be more fun to watch..

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 роки тому +11

      Sure Geo.. I will try ..Thank You so much for sincere feedback 🙏

    • @jackzero5230
      @jackzero5230 2 роки тому +3

      രഹുലുമാര്‍ അങ്ങനെ പലതും പറയും, ഷിനോത് താങ്കള്‍ താങ്കളുടെ ജീവിതത്തില്‍ നിന്നും അനുഭവത്തില്‍ നിന്നും സ്വാഭാവികമായും ഉരുത്തിരിഞ്ഞു വരുന്ന വിഷയങ്ങള്‍ ഏന്തുമായികൊള്ളട്ടെ അതു മാത്രം അവതരിപ്പിക്കണം, അപ്പോള്‍ സ്വാഭാവികത ഉണ്ടാകും, അത് വേറിട്ടുനില്‍ക്കും, താങ്കളുടെ പ്രത്യേകതും അതുതന്നെയാണ്.

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 роки тому +19

    ഏറ്റവും അനുസരണ ഉള്ള കുട്ടികൾ ആണ് കുലസന്താനങ്ങൾ, അവർക്ക് ടീച്ചർമാരോടൊ മാതാപിതാക്കലോടോ എതിർത്തു സംസാരിക്കാൻ അനുവാദം ഇല്ല അങ്ങനെ ചെയ്താൽ ധിക്കാരി ആകും, ഏറ്റവും കൂടുതൽ ബഹുമാനsyndrome കാണിക്കുന്നത് അധ്യാപകർ ആണ്

  • @sarath9552
    @sarath9552 Рік тому +4

    പക്ഷെ കുമാരനാശാൻ പറഞ്ഞത് കേട്ടിട്ട് ഇല്ലേ ചേട്ടാ സ്നേഹം ആണ് അഖില സാര മുഴിയിൽ ❤️❤️, എനിക്ക് എന്റെ അപ്പുപ്പൻ അമ്മുമ്മ, കൂട്ടുകാർ ഒക്കെ വളരെ സ്നേഹം സമ്പന്നം ആണ്,, സത്യത്തിൽ മനസ്സിൽ ഒരു വിഷമം വന്നാൽ സ്നേഹം ഉള്ള ആരെ എങ്കിലും ഒന്ന് കെട്ടിപിടിച്ചാൽ നമ്മുടെ വിഷമം എല്ല്ലാം തീരില്ലേ?? സത്യത്തിൽ എനിക്ക് european life ഒത്തിരി ഇഷ്ടം ആണ് പക്ഷെ അവരുടെ family values എനിക്ക് അത്ര ഇഷ്ടം അല്ല..

  • @despatches5877
    @despatches5877 2 роки тому +8

    Financial freedom ഇതിനൊക്കെ വലിയൊരു ഘടകമാണ്.

  • @akmfacts2128
    @akmfacts2128 Рік тому +1

    Indian parenting il limitation aayitt njan kaanunnath comparison aan. Pinne chila parents okke bhayankara possessive aan makkalude kaaryathil. Makkalk freedom kodukatha oru ith egs , avarude career marriage kaaryangalil avark choise kodukkathath moshamaan.Ingane kurach drawbacks ozhichal nammude parenting system thodaan enikk thalparyam ❤

  • @adilfarhan8001
    @adilfarhan8001 2 роки тому +1

    നിങ്ങൾ വളരെ നന്നായി ഓരോ കാര്യങ്ങളുo മനസിലാക്കി തരുന്നുണ്ട്.
    ഞാൻ ഏറ്റവും കാണാൻ ആഗ്രഹിക്കുന്നത് നിങ്ങളുടെ വീഡിയോ ആണ്.ഇനിയും ഇങ്ങനെ വീഡിയോ ചയ്യാണം 🥰👍👍🥰

  • @mohammedashique7036
    @mohammedashique7036 2 роки тому +16

    ആദ്യം ഇന്ത്യ മുഴുവന്‍ അതിവേഗ ഇന്‍റെര്‍നെറ്റ് സംവിധാനം എല്ലാര്‍ക്കും എത്തിക്കുക.. ഈ ലോകം എങ്ങനെയെന്ന് മനസ്സിലാക്കട്ടെ..

  • @jayarampk4081
    @jayarampk4081 2 роки тому +13

    My comments in nutshell,
    Man is a social animal.
    Indian" animals" are more social than "animals" elsewhere.
    (My 2nd son did his MS in USA, worked there 5 years. Returned to india for marriage and settled here. Other doctor son works abroad stays with us during leave.
    Daughter is a doctor, lives with her doctor husband.
    We don't wait for appointment to visit them or vicy versa.)some aspects / only few of western culture are good
    Dr jayaram, thrissur

    • @adamjohn4507
      @adamjohn4507 2 роки тому

      No No

    • @jasminegeorge1590
      @jasminegeorge1590 2 роки тому

      privilaged people in Kerala are like this. This is a very small percentage.

  • @GirishVenkatachalam
    @GirishVenkatachalam 2 роки тому +2

    India and America are too different and this video captures a great deal of deep concepts

  • @thejaskrishna6061
    @thejaskrishna6061 2 роки тому +2

    David letterman vs Aishwarya Rai.kidilam interview aan🤟🤟

  • @yesteryears336
    @yesteryears336 2 роки тому +7

    Very interesting ...bitter truth about life ....makal padichu nannayi jeevikanam ..athu America ayalum India ayalum....

  • @krishnarajpd6309
    @krishnarajpd6309 2 роки тому +7

    No need to have a comparison. Both cultures are different.There are pros &con's for every thing under the sun.

  • @ajuajmal8058
    @ajuajmal8058 2 роки тому +2

    Super അവതരണം,എല്ലാ പേരെന്റ്സും അറിഞ്ഞിരിക്കണം ee യാഥാർഥ്യം, മോഡേൺ ലൈഫ് സ്റ്റൈലിനെ പുച്ഛിക്കുന്നവർ നല്ലതും കാണാൻ ശ്രമിക്കാം ❤

  • @divineaugustine
    @divineaugustine 2 роки тому +1

    പരമമായ സത്യം. വളർന്ന് വന്ന സമയത്ത് സിനിമ ഉം പുസ്തകങ്ങളും ഒക്കെ പറഞ്ഞു വഴി തെറ്റിച്ച്, നമ്മുടെ സംസ്കാരം ആണ് സംസ്കാരം.. വിദേശികളുടെ കുടുംബം പോര.. ഇപ്പൊ ജീവിതം ഏറെക്കുറെ ജീവിച്ച് തീർന്നപ്പോൾ തിരിച്ച് അറിഞ്ഞു അവർ ആണ് ശെരി.

  • @AnjuOliphint
    @AnjuOliphint 2 роки тому +8

    Chettante videos are superb! I relate to this video a little more than the others because I am living both sides of it - my husband is an American and I am a proud Malayali (moved to the US for higher studies). What you said is 100% true for an average American and Indian family. But, my parents are much more liberal than the average Rahul-family, my husband’s family is more family-oriented than an average Robert-family.
    We do have to schedule dinners with my husbands family because they live 2 hours away, and they don’t just “drop in” because that is considered rude. My MIL is one of the coolest people ever, and she and I go on road trips. No ammayiammaporu here!

  • @ultimatemobilegaming9402
    @ultimatemobilegaming9402 2 роки тому +3

    ഷിനോത്,
    ഒരാളോട് Appointment എടുക്കുന്നത്, അയാളുടെ സമയത്തെ, privacy യെ, അല്ലെങ്കിൽ convenience നെ നമ്മൾ മാനിക്കുന്നത് കൊണ്ടല്ലേ, ആ സൗകര്യം നമ്മുടെ parents നോ മക്കൾക്കോ കൊടുക്കുന്നത് മോശം കാര്യമാണോ ?? എന്നിട്ട് ആ സ്ത്രീ പറഞ്ഞതിൽ ഊറ്റം കൊള്ളുന്ന നമുക്ക് എന്ത് ആത്മാഭിമാനമാണ് ഉള്ളത് ?? Appointment എടുക്കാതെ ഒന്ന് ഒരുമിച്ചിരുന്ന് Dinner കഴിക്കാനായി ജീവിതകാലം മുഴുവൻ മക്കളെയും, പേരക്കുട്ടികളെയും, കല്യാണം കഴിപ്പിച്ച് അയക്കാനും പേരക്കുട്ടികളുടെ കുട്ടികളെ school ബസിൽ drop ചെയ്യാനും ഒരു ജീവിതം തീർക്കുന്നത്, ആർഷ ഭാരത സംസ്ക്കാരമാണോ ( ആ ഭാ സം )

  • @connective135
    @connective135 Рік тому +2

    Excellent

  • @Vaishnavnairajith
    @Vaishnavnairajith 2 роки тому +2

    Chilar Orupaad Maarendi irikunnu!!..ee video maximum share cheythu spread the awareness!! thank you Shinothetta...

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 2 роки тому +3

    Super duper as usual bai. There are plus and minuses in both parenting. A via-media is the best

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 роки тому

      Thank you 😊

    • @ushakumariommadhavan6343
      @ushakumariommadhavan6343 2 роки тому

      വീഡിയോ കൊള്ളാം മനുഷ്യനും മൃഗവും തമ്മിൽ വത്യാസം ഉണ്ട് എന്ന് India ൽ വന്നാൽ കാണാം

  • @Elizabeth-hp8wx
    @Elizabeth-hp8wx 2 роки тому +3

    Great comparison between two countries.As an Indian parent, I will say both countries have their own cultural heritage and every parent has their own way to bring their children up. I think indian parents are more supportive and caring for their children, I can remember when my daughter turned 17 and I brought a new car for her then my friends told me that we never do that and they should work hard for it, at the same time their kids told me that I wish I could have mum like you. Just telling I love you not enough for children, they should feel the love and care at home.
    I believe in give and take system while you alive, doesn't matter love, care or material stuff. Collecting rent from their own kids not very attractive system as home is a family home , where kids should feel home , not a tenant. If you bring the kids in a right track then they will definitely love you back and you will enjoy your old age at home with your children.

    • @GirishVenkatachalam
      @GirishVenkatachalam 2 роки тому

      Well in my Indian home i have abusive narcissistic mother and a dysfunctional family dynamic. And Indian society is too close minded to face this reality. And this issue is very widely seen in America but you find this in all areas of the globe. But due to social issues and an inability to see things as they are I am suffering a lot.

  • @katesebastian431
    @katesebastian431 2 роки тому +24

    I was shocked when I saw my ex putting her 4 year old daughter to a separate room and separate bed.
    I used to sleep in my parents room until I was 17

  • @cyriljohns
    @cyriljohns 2 роки тому +4

    Dear Shinoth, what you said has really helped us..thank you very much!

  • @amalcp5620
    @amalcp5620 2 роки тому +32

    എത്ര വേഗമാണ് രാഹുലും റോബട്ടും വലുതയെ...😀😁.

    • @prem9501
      @prem9501 2 роки тому +1

      അതേ. കഴിഞ്ഞ ആഴ്‌ച കല്യാണം കഴിഞ്ഞേ ഉള്ളൂ. ഇപ്പൊ പിള്ളേരും ആയി

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +9

    എനിക്ക് 28 വയസ്സ് ആയെങ്കിലും ചെറിയ ജോലി ഒക്കെ ഉണ്ടെങ്കിലും കടയിലെ പറ്റ് തീർക്കുന്നതും സാധങ്ങൾ വാങ്ങുന്നതും അപ്പൻ ആണ് 😜...അതാണ്‌ ഇന്ത്യ...നമുക്ക് ജോലി കിട്ടിയെന്നു വെച്ച് അപ്പനെ വെറുതെ വിടാൻ പറ്റുമോ.....😜

  • @jayakrishnanmelekaliyal2046
    @jayakrishnanmelekaliyal2046 2 роки тому +6

    Nice presentation Mr. Shinoth. U well defined the different parenting systems adopted. Thank you very much for this informative video. Keep going. 😘

  • @MrYepic
    @MrYepic 2 роки тому +3

    Vow! Dialogues/statements bang on target. Good work, ...eye openers...really realistic! Kudos to Mr.Shinoth Mathew.

  • @sheela3602
    @sheela3602 2 роки тому +7

    Corona season taught us some Family Values

  • @bhagavandaskalarikkal9279
    @bhagavandaskalarikkal9279 2 роки тому +7

    ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം ഇന്ത്യയിലെ മാതാ പിതാക്കൾ മക്കളെ സ്നേഹിക്കുന്നതുപോലെ ലോകത്തിലെ വേറൊരു രാജ്യത്തിലെ രക്ഷിതാക്കളും മക്കളെ സ്നേഹിക്കുന്നുണ്ടോ എന്നത് സംശയം കാലം മറുപടി പറയട്ടെ 👍❤🙏

    • @safwan4546
      @safwan4546 2 роки тому +1

      🤣🤣

    • @np1856
      @np1856 2 роки тому +7

      ഇത്രേം കാലം ഉണ്ടായിട്ടും അത് മനസ്സിലായില്ലേ ?
      Happiness index il ഇന്ത്യയുടെ റാങ്ക് വളരെ നല്ലത് ആണ്. Lastil നിന്ന് നോക്കുമ്പോൾ.
      Every parents love their kids. I found europians Love their kids selflessly. In Asia it is selfish love.
      കാലം ഇത്രേം നാൾ അതാണ് തെളിയിച്ചത്. അത് കൊണ്ടാണല്ലോ love marriage nte തൊട്ടു പുറകെ കൊലപാതകങ്ങൾ ഉണ്ടാകുന്നത്

    • @gainviewer4936
      @gainviewer4936 2 роки тому

      ഹാ ശെരിയാ 🤣

    • @pammi377
      @pammi377 2 роки тому

      മുസ്ലിം രാജ്യങ്ങളിൽ ഇവിടത്തേതിലും തന്നായിട്ടുണ്ടല്ലോ

  • @renchurs6450
    @renchurs6450 2 роки тому +2

    കാലഘട്ടം ഇപ്പോ 2021 ആണെങ്കിലും.. 1980ൽ ജീവിക്കുന്നവരാണ് പൂരിപക്ഷം ഇന്ത്യക്കാരും മലയാളികളും😨😄. എന്നു വെച്ചാൽ 😆എന്നെ തല്ലേണ്ടമ്മാവാ.. ഞാൻ നന്നാവൂല്ലാ..😁... സോ bad.
    Variety content 👍👍 ഇനിയും പ്രീക്ഷിക്കുന്നു,👌

  • @manic7266
    @manic7266 2 роки тому +10

    Avidathe tax system,hospitals, treatment and business opportunity ,,,,, oru video chaiyumo?

  • @lithinthomas243
    @lithinthomas243 2 роки тому +9

    തങ്ങൾ പറഞ്ഞു വരുന്നത് അമേരിക്കൻസ് വളെരെ നല്ലതാണെന്നും ഇന്ത്യക്കാരുടെ ജീവിതരീതികൾ വളരെ മോശമാണെന്നും ആണോ? അമേരിക്കരുടെ വളരെ മോശം ജീവിത രീതികൾ ഇതുവരെ താങ്കളുടെ വീഡിയോകളിൽ കാണിച്ചിട്ടുമില്ല. എനിക്ക് മനസിലാകുന്നത് അമേരിക്കയിലെ ജീവിതരീതികൾ ശരിയാണെന്നും ഇന്ത്യക്കാർ അതുപോലെ ജീവിക്കണം എന്നുമാണ്. താങ്കൾ പറയുന്ന ചില കാര്യങ്ങളോട് എനിക്ക് നല്ല വിയോജിപ്പുണ്ട്. കുടുംബം ഞങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണ്. കുടുംബങ്കങ്ങളെ ഞങ്ങൾ വളരെ നന്നായി സ്നേഹിക്കുന്നു. അത് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. ഈ കാര്യം തെളിയിക്കാൻ എപ്പോഴും i love you എന്ന് പറയണ്ട കാര്യമില്ല. അമേരിക്കയിൽ i love you മാത്രേ ഉള്ളു സ്നേഹം ഇല്ല.
    ഞങ്ങൾ ഇന്ത്യക്കാർക് അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവമില്ല. ഞങ്ങള്ക്ക് ഒറ്റ തന്തയെ ഉള്ളു.

    • @lithinthomas243
      @lithinthomas243 2 роки тому +1

      ഷിനോദ് ഇന്ത്യയിൽ ജനിച്ചു വളർന്നത് കൊണ്ടാണ് ഞങ്ങളെ ഇങ്ങനെ വിമർശിക്കുന്നത്. അതുപോലെ അമേരിക്കക്കാരുടെ ജീവിതത്തിലേക്കു നിങ്ങൾ പൂർണമായി ഇറങ്ങിചെന്നിട്ടുണ്ടോ എന്ന് സ്വയം വിലയിരുത്തുക.

    • @visualizerbinu
      @visualizerbinu 2 роки тому +2

      രാഹുൽ ഇത്തരം വിഡിയോകൾ കാണാതിരിക്കുന്നതാണ് നല്ലതു

    • @reethaedison3486
      @reethaedison3486 2 роки тому +3

      ലിതിന്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു . പക്ഷേ ഷിനോദിന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് . എനിക്ക് നല്ല ഇഷ്ടമാണ് ഷിനോദിന്റെ എല്ലാ വീഡിയോകളും .

    • @rosethomas9500
      @rosethomas9500 2 роки тому +2

      Pulli paranjathinte anthasatha ulkollam sremikku.....don't marry what you have been taught by society....accept and find good from other culture..

    • @Widgsd
      @Widgsd 2 роки тому +1

      @@lithinthomas243 hai ammava 🤣🤣 70s vasantham 😂😂 chamchkaram .. thenga kola , king of kudumbam kalakkal 😆😆

  • @ajiphilip868
    @ajiphilip868 2 роки тому +10

    End punch dialog 12:13-12:14 👌❤️

  • @afzalansari7432
    @afzalansari7432 2 роки тому +1

    He said all true words..
    It is really because I am living here USA 10 yr

  • @aishaashraf6937
    @aishaashraf6937 2 роки тому +1

    Lokathe kurich onnum ariyaatha praayathil parents inte ishtam maathram nokki kalyanm... Domestic violence okke normal aaye thonni...nw I'm a teacher n a single mother.... It's a great parenting vedio...Thankx sir

  • @manic7266
    @manic7266 2 роки тому +22

    അമേരിക്കയിൽ കുട്ടികളെ വളർത്തുന്നത് ആണ് നല്ലത്

  • @ajayjohn619
    @ajayjohn619 2 роки тому +3

    Well said chetta.. 👍🏻 simply told everything in a one video..

  • @alentom3750
    @alentom3750 2 роки тому +1

    Nalla avatharanam.... professional aayit samsaarichu. Good job.
    I think now a days our families are getting a lot more open and friendly. I don't believe everything that Robert does is on the better side. But when our Rahuls try to imitate Roberts, chances of improvement are less. Instead it's important to just think about it and make improvements only where necessary. We shouldn't feel bad about learning from others and adopting different methodologies where required, if we are convinced that it's more effective. I think the real problem our transforming families need to address is the complete blind switch or imitation of Roberts methods. Afterall any parent with a positive outlook and experience in life won't need any specific 'Robert or Rahul style'.

  • @aruntr8583
    @aruntr8583 2 роки тому

    അക്ഷരം പ്രതി എല്ലാം സത്യം ...... സൂപ്പർ.... ഇനിയും പ്രതിക്ഷിക്കുന്നു.

  • @harikrishnankg77
    @harikrishnankg77 2 роки тому +6

    എല്ലാം നിന്റെ നല്ലതിന് വേണ്ടി എന്ന ആ ഡൈയലോഗ്... 😂😂

  • @minku2008
    @minku2008 2 роки тому +19

    Why Indians are poor decision makers and why don’t we see much CEO’s from india ?One of the reasons is that we are so dependent on our parents and we used to sleep with them even at the age 10 ,then in every stages of our life we are just following their desires and decisions and act according to their will and a when real life situation comes where we want to take our own decision we fumble and lack in our reasoning and we need someone’s else opinion or support because that’s what we are used to .On a flip side what i think is in US social security plays a huge role because federal almost support the citizens in all their life ,I mean you have a support system that takes care of you and you don’t need to depend on your children’s or others …Well both has its own pros and cons …🙏

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 роки тому +2

      True

    • @shpr595
      @shpr595 2 роки тому

      How can we say like that now? Many indians lead the major companies in the world now.
      It's true that we emotionally depends upon our dear ones. We support each other. Thinking about their parents children feel proud and don't want to get involved in heinous activities. Indian parents gives the hint that we r here to support you...Don't worry about a fall.
      The bad hint is that even a 12 years old feels that whatever his or her parents have is his or her own. Nowadays parents are not allowed to have a mobile, car or a holiday trip of their choice.
      The worst hint is that an adult couple need to think about their senior citizen parents and also new generation kids.....

    • @shpr595
      @shpr595 2 роки тому

      @@SAVAARIbyShinothMathew
      Shinoth bro ... Your approach is something related to social work, culture and academic activity. Thanks.
      Please make a video upon the senior citizen of both countries. In india people sacrifice their money and life to children or relatives in a hope that they will look after him in his folder ages. I have seen an aunty give her 1.5 crore worth property to her nephew in a hope that he will look after her. But she was denied proper medical care in her last stage.
      Even if we have a lot of money in our youger age, we dont have an option to make sure of a decent old age care.

    • @rolypoly3000
      @rolypoly3000 2 роки тому

      Social security payment is not pension. It's like provident fund. You pay into the system when you work(there is a minimum duration needed). What you pay depend on what you earn. When you retire at (65-67) years, you withdraw from it and the return rate is abysmal compared to if you were investing by yourself. It's difficult to support oneself with social security alone. Other forms of government benefits (Snap,etc) are safety nets and not going to provide you a good living situation.

    • @minku2008
      @minku2008 2 роки тому

      @@shpr595 how many product companies are from india ? Count the CEO ‘s ..How many when compared to global numbers ?

  • @PPN-zm1dl
    @PPN-zm1dl 2 роки тому +5

    All countries have their own culture and style of living.

  • @TipTop_power_CG
    @TipTop_power_CG 2 роки тому +3

    ഒരു Heart തരോ....❤️

  • @user-gp4nz8yu3m
    @user-gp4nz8yu3m Рік тому +2

    Excellent and a brilliant presentation 👏🏻👏🏻👏🏻
    In my opinion your videos about Rahul and Robert should be telecasted all over the Indian channels 💯

  • @user-ey1fo7yx6x
    @user-ey1fo7yx6x 2 роки тому +25

    AMERICA IS LEARNING FROM INDIA . ചൊറിഞ്ഞാൽ കേറി മാന്തും 🤣🤣
    Aishwarya

  • @adarshasokansindhya
    @adarshasokansindhya 2 роки тому +16

    അമേരിക്കാൻ സംസ്കാരത്തിൽ ഷിനോദ് ചേട്ടന്റെ മക്കൾ വളരുന്നതിൽ ചേട്ടന് സന്തോഷം ആണോ അതോ ഉൽഘണ്ട ആണോ ഉള്ളത്????? Replay

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 роки тому +12

      Eppol Evide ayalum ulkanda thanne annu ennannu thonunnathu

    • @adarshasokansindhya
      @adarshasokansindhya 2 роки тому +1

      @@SAVAARIbyShinothMathew 👍

    • @entertainmentmedia5373
      @entertainmentmedia5373 2 роки тому +1

      😄😄😄😄😄 My daughter wishes to go ASU for her higher studies rigjt now. Pls do the video related to it

  • @lissymathew4778
    @lissymathew4778 2 роки тому +1

    Real talk thank you

  • @ahamedismail665
    @ahamedismail665 2 роки тому +2

    Nice topic bro.Family matter's everything