ഇറാനെതിരെ ഇസ്രായേൽ പയറ്റാനിരിക്കുന്ന ആക്രമണങ്ങൾ

Поділитися
Вставка
  • Опубліковано 16 кві 2024
  • സഖ്യകക്ഷികളായ രാജ്യങ്ങൾ പോലും ഇറാനെതിരായ നീക്കത്തിൽ നിന്നും ഇസ്രായേലിനെ പിന്നാേട്ടു വലിക്കുമ്പോൾ ഇസ്രായേലിനു മുന്നിലുള്ള
    നാല് സാധ്യതകളാണ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിൽ പ്രധാനം വ്യോമാക്രമണ സാധ്യതയാണ്.
    #malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 380

  • @niiaxx
    @niiaxx 28 днів тому +222

    ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യമായി ഇന്ന് ഇസ്രയേൽ മാറി 👏🏼
    കരയിൽ ഹമാസ് ❤️
    കടലിൽ ഹൂതികൾ ❤️
    ആകാശത്ത് ഹിസ്ബുളള ❤️
    കൂട്ടത്തിൽ ഇറാനും 🔥

    • @CruiseBrock-cu7df
      @CruiseBrock-cu7df 28 днів тому +33

      Ee lokath etavum surakshithar avar thanne metha neeeyoke 200 kodi aayit chennalum irunu thoorum🤣

    • @user-barathamuslim
      @user-barathamuslim 28 днів тому +40

      @@CruiseBrock-cu7df. ഏറ്റവും പേടിത്തൂറികൾ ജൂദൻ തന്നെ ജൂദാ 👈

    • @user-barathamuslim
      @user-barathamuslim 28 днів тому +22

      @@CruiseBrock-cu7df നിന്റെ ഉടായിപ്പു ലോകത്തിന്ന് മനസ്സിലായിക്കഴിഞ്ഞു. ജൂദാ. 👈

    • @user-ez9yg9ex9t
      @user-ez9yg9ex9t 28 днів тому

      അതാണ് ആയുദ്ധം ഇല്ലാത്ത പാവം ഫലസ്തീൻ മുസ്ലിങ്ങളെ കൊന്നു ഒടുക്കിയാപോൾ കാക്ക കൂട്ടം ഒന്നിച്ചു വന്നു അതാണ് ഇസ്ലാം

    • @I_am_Adityan
      @I_am_Adityan 28 днів тому

      ​@@CruiseBrock-cu7dfഏത്.. ? ഒന്ന് തൂറാൻ പോലും ബങ്കറിൽ കയറുന്ന ഇസ്രായേലികളെ ഇങ്ങനെ പിന്തുണക്കുന്നവർ ഇന്ത്യയിലുണ്ടെങ്കിൽ അവർ സങ്കികളും ക്രിസങ്കികളും തന്നെ..!!!

  • @user-barathamuslim
    @user-barathamuslim 28 днів тому +156

    ജൂദന്മാർ എത്ര വീമ്പ് പറഞ്ഞാലും അവരുടെ ഹൃദയത്തിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു ഭയം വേട്ടയാടുന്നു. എന്നത് സത്യം. അത് ദൈവം കൊടുത്തതാണ്...

    • @CruiseBrock-cu7df
      @CruiseBrock-cu7df 28 днів тому +7

      Oru bayavumila metha athoke ninthe oke kothapiraanth konde thonnunath dheera janatha yahoodar❤💪

    • @user-barathamuslim
      @user-barathamuslim 28 днів тому +10

      @@CruiseBrock-cu7df. ചിരിപ്പിക്കല്ലേ. 👈

    • @user-barathamuslim
      @user-barathamuslim 28 днів тому +2

      ​... എടാ ജൂദാ. നരഭോജി പുത്തകത്തിൽ നിന്ന് പഠിച്ചതല്ലാത്ത വല്ലതും വിളമ്പാനുണ്ടെങ്കിൽ വിളമ്പ്...?

    • @ADNANPK6262
      @ADNANPK6262 28 днів тому

      സത്യം 👍

    • @cristopher7019
      @cristopher7019 28 днів тому +1

      ​@@CruiseBrock-cu7dfpandola manushar ondakiya biblilee karyamalathe enthelum parayanindo?

  • @Rajebi2345
    @Rajebi2345 28 днів тому +99

    ഇറാൻ ഒറ്റക്ക് അടിച്ചു...ഇസ്രയേൽ നാലാളെ വിളിച്ചു കൂട്ടി അത് തടുത്തു എന്ന് പറയുന്നു..ഇനി ഇസ്രയേലിന് ഇറാനെ അടിക്കണമെങ്കിൽ അമേരിക്ക,യൂറോപ്പ്(ബ്രിട്ടൺ,ഫ്രാൻസ്), ഓസ്ട്രേലിയ തുടങ്ങിയ ലോക തെമ്മാടികളുടെ കൂട്ട് വേണം....

    • @sujithabraham793
      @sujithabraham793 28 днів тому +9

      പണ്ട് പിന്നെ യോൻകിപൂർ ഇൽ ഒറ്റയ്ക്കു ഒറ്റയ്ക്കു അല്ലെ നിങ്ങൾ അടിച്ചത്. ഒഞ്ഞു പോയെടോ

    • @thasnimolthasnimol637
      @thasnimolthasnimol637 28 днів тому

      Yes 💯

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 27 днів тому

      ​@@sujithabraham793. മൈരാണ് അന്നും കൂടെ ഈ പന്നികൾ ഉണ്ടായിരിന്നു.

    • @joselidhias
      @joselidhias 27 днів тому

      ജിഹാദികൾ തൂറിത്തോൽക്കും..... പുത്തിയില്ല ഇവന്മാർക്ക്.

    • @k.k.4950
      @k.k.4950 27 днів тому +1

      ​​@@sujithabraham793ഹിറ്റ്ലർ കൊല്ലാതെ വിട്ട ബാക്കി വന്നവർ ആണ് ഈ ഭീകരർ. ചാരപ്പണി ചെയ്തു ചെയ്തു സ്വന്തമായി ഒരു രാജ്യം പോലും ഇല്ലാത്ത ഭീകരർ. ഹിറ്റ്ലർ കൊല്ലാതെ ബാക്കി വിട്ടവർ പലസ്തീനിലേക്ക് കപ്പൽ കയറി വന്നു അവിടത്തെ പലസ്തീനികളെ ലോക ഭീകരരുടെ സഹായത്തോടെ പുറം തള്ളിയവർ. ഒറ്റക്ക് ഇറാനെ അവർക്ക് അടിക്കാൻ ഒന്ന് മുള്ളേണ്ടി വരും നിന്റെ ഭീകര ഇച്ചരാഈലിന് ട്ടോ.

  • @anwarozr82
    @anwarozr82 28 днів тому +87

    സഖ്യ രാജ്യങ്ങൾ ഇല്ലാതെയല്ലേ ഇറാൻ അടിച്ചത്.. അത് പോലെ ഒറ്റക്ക് അങ്ങ് തിരിച്ച് അടിച്ചു നോക്കണം ഇഷ്റായീലെ 🤣

    • @thasnimolthasnimol637
      @thasnimolthasnimol637 28 днів тому +2

      😅😅😅 no

    • @levinkr6885
      @levinkr6885 28 днів тому +2

      Israle inu anavayudham und.. Umfum iran avasanam🤣

    • @rafeekvaru4848
      @rafeekvaru4848 27 днів тому +2

      ഏയ്‌ ദൈവം കോപിക്കും

    • @hafiskm4305
      @hafiskm4305 27 днів тому

      ​@@levinkr6885Atomic weapons angane ang itt pottikkan pattilla mandaa...Ath potticha avarem badhikkum

    • @blackhat8598
      @blackhat8598 27 днів тому +3

      ​@@levinkr68853 week kond ath undakkan ulla setup Iran und😂

  • @mohammedsadiq1668
    @mohammedsadiq1668 28 днів тому +7

    ഇറാൻ 👍👍👍. ഇസ്രാലിനെ പാടം പഠിപ്പിക്കണം. ഇറാൻ ഫുൾ sapport

  • @Venugopal-ms9le
    @Venugopal-ms9le 28 днів тому +10

    ലോകം ഒരു മൂന്നാം ലോക മഹായുദ്ധത്തി ലേക്ക്....മിക്കവാറും 2024 ലിൽ തന്നെ

  • @Saleemreem-vn3jc
    @Saleemreem-vn3jc 28 днів тому +34

    എന്നാൽ പിന്നെ ഹിറ്റ് ലർ ചെയ്തത് പോലെ ആയിരിക്കില്ല ജൂത നെ പാടെ ഇല്ലാതാക്കും ഇറാൻ 🔥🔥💪💪💪💪

    • @abibk1515
      @abibk1515 28 днів тому

      നിങ്ങളുടെ നബി എന്ന് അറിയപ്പെടുന്ന പെണ്ണു പിടിയൻ മമ്മദിനെ യഹൂദ സ്ത്രീ ആടിറചിയിൽ വിഷം കൊടുത്ത് കൊന്നത് എൻത് കാരണതാൽ ആണ് ?

    • @mathewvarghese6889
      @mathewvarghese6889 28 днів тому

      Look how they work.

    • @ROBOT-ew7mq
      @ROBOT-ew7mq 27 днів тому

      അതിനുള്ള ചാൻസിന് പരിമിതിയുണ്ട്

    • @joselidhias
      @joselidhias 27 днів тому

      ജിഹാദികൾ തൂറിത്തോൽക്കും..... പുത്തിയില്ല ഇവന്മാർക്ക്.

  • @Jack_corra_YT
    @Jack_corra_YT 28 днів тому +57

    😂😂😂പേടിച്ചു ബങ്കറിൽ ഒളിച്ചു മുള്ളി അപ്പിട്ട ഇവരാണോ തിരിച്ചറിയുക
    😂😂😂😂

    • @itsmeindian
      @itsmeindian 28 днів тому +10

      ഹാമസ് അല്ലെ 😂 6 മാസം ആയി ബങ്കറിൽ നിന്ന് ഇറങ്ങിയിട്ടില്ല 😂😂ഇസ്രായേൽ ഇറാന്റെ 300 അധികം മിസൈലും ആകാശത്തു വച്ചു തന്നെ കത്തിച്ചു 👍 തിരിച്ചു ഇസ്രായേൽ അടിക്കുമ്പോൾ ഇറാൻ ബാക്കിയുണ്ടാവില്ല 🫢 ആകെ ഉള്ള ചെറുത്തു നിൽപ്പ് അതോടെ തീരും 😂😂😂

    • @user-wy8xl5nx5q
      @user-wy8xl5nx5q 28 днів тому +1

      ​@@itsmeindiansangi natham

    • @itsmeindian
      @itsmeindian 28 днів тому +3

      @@user-wy8xl5nx5q നീ സുടാപ്പി ആയിരിക്കും.. പക്ഷെ ഞാൻ സംഘിയും ക്രിസംഖിയും അല്ല... പക്ഷെ നിങ്ങളുടെ തള്ളുകളും പൊളിക്കും 😂😂

    • @Yoosuf_yoochu
      @Yoosuf_yoochu 28 днів тому +2

      ​@@itsmeindianഎന്നിട്ട് 6 മാസം ആയിട്ട് ഇസ്രായേൽ എന്ത് നേടി 48 മണിക്കൂർ ഇന്റെ ഉള്ളിൽ ഹമസിനെ ബടിച്ചു നീക്കും പറഞു പോയവര പിന്നെ ഡയപ്പർ കെട്ടികൊണ്ട് വന്നത് 🤣🤣🤣🤌🤌🤌🤌🤌🤌

    • @ninapanicker7550
      @ninapanicker7550 28 днів тому +3

      ഇറാന്റെ പരമോന്നത സൈനിക മേധാവിയെ കൊന്നു.. തിരിച്ചു ഇറാൻ പടക്കം പൊട്ടിച്ചു കളിക്കുന്നു

  • @Jack_corra_YT
    @Jack_corra_YT 28 днів тому +31

    അതൊക്കെ പണ്ട് ഇസ്രയിൽ
    ഒളി പോര് ഇപ്പോൾ
    ഒരു കളിയും നടക്കില്ല മോളെ
    ഇസ്രായിലിൻ പൊള്ളും 🇸🇩🇸🇩🇸🇩🇸🇩🇸🇩🇸🇩🇸🇩👍👍👍

    • @CruiseBrock-cu7df
      @CruiseBrock-cu7df 28 днів тому +2

      Aaru pollikum pak keri menjha paazh iraano🤣

    • @levinkr6885
      @levinkr6885 28 днів тому +1

      Umfiko avde irunu.. Kittumbo mongum🤣

    • @vincentvincent1499
      @vincentvincent1499 26 днів тому

      കോയ ഹമാസിന്റെ അവസ്ഥ എന്താണ് അറിയാമോ തൂറാൻ പോലും സ്ഥലമില്ല

  • @abdulatheef3677
    @abdulatheef3677 28 днів тому +5

    ഇസ്രായേൽന് സംഖ്യകക്ഷി സഹായം വേണോ പക്ഷെ ഇറാന് ഒരാളുടെയും സഹായത്തിനു ആവശ്യ മില്ല ഇറാൻ 🌹❤️❤️👍❤️❤️❤️❤️❤️

  • @bavarasheed4112
    @bavarasheed4112 28 днів тому +43

    മിഥുനം സിനിമയിൽ നെടുമുടി വേണു തേങ്ങാ പൊട്ടിക്കും. ഇപ്പൊ പൊട്ടിക്കും ഓർമ വന്നവരുണ്ടോ?

    • @Deepak-00777
      @Deepak-00777 28 днів тому +15

      നിങൾ പൊട്ടിത്തെറിക്കരുത്......🙏🙏ശീലം അതാണല്ലോ

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 28 днів тому +14

      ​@@Deepak-00777എന്നും കാണുന്നുണ്ട് വീട്ടിലും ശാഖയിലും ബോംബുണ്ടാക്കി പൊട്ടിത്തെറിക്കുന്നത് 🤣

    • @CruiseBrock-cu7df
      @CruiseBrock-cu7df 28 днів тому +6

      ​@@ahamad-jt2yq3ui1nlokam motham pottitherikunavanmaaraanu kadha parayunath🤣

    • @peaceforall7215
      @peaceforall7215 28 днів тому

      ​@@georgejohn2959
      Israel is biggest terrorist and Google it's supporter😂

    • @saleeksanu8565
      @saleeksanu8565 28 днів тому +1

      ​@@ahamad-jt2yq3ui1nathu polichu deepakinte annaakkil ozhivhu koduthu😂

  • @mujeebmujeeb1366
    @mujeebmujeeb1366 28 днів тому +9

    ഭർത്താവിന്റെ അമേരിക്ക മുങ്ങി 😃

    • @anwarozr82
      @anwarozr82 27 днів тому

      😂👍🏻🙏🏻

    • @creativemediatm9224
      @creativemediatm9224 27 днів тому

      നിന്റെ തന്തയുടെ അമേരിക്ക...എഴീച്ച് പോ മൈരേ

    • @basheerkung-fu8787
      @basheerkung-fu8787 26 днів тому

      😂😂

  • @abdulazeez6388
    @abdulazeez6388 28 днів тому +3

    ഇസ്രായേൽ തകർന്നു തരിപ്പണമാകും

  • @shamsu7629
    @shamsu7629 28 днів тому +3

    എല്ലാം ഉണ്ടായിട്ടും ഒറ്റക്ക് വരില്ല hamsine നേരിടാൻ us നെ വിളിച്ച ടീം ആണ്‌ ഇസ്രായേൽ 😂😂

  • @MastarYt_
    @MastarYt_ 28 днів тому +2

    അപ്പോ. അവിടെ വലിയ നഷ്ടം ഉണ്ടായിട്ടുണ്ട് 💪💪💪

  • @sijunjoy5004
    @sijunjoy5004 28 днів тому +10

    ഒരു വിവരവും ഇല്ല എന്ന് മനസ്സിലായി 😂😂😂😂

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 28 днів тому

      വളരെ ശരിയാണ് യേശുവിനെ വേശ്യ പുത്രനെന്ന് പറഞ്ഞു മാസങ്ങളോളം തല്ലി ചതച്ചു കൊന്ന് കെട്ടിത്തൂകിയ ജൂതന്റെ ആസനം നക്കുന്ന യേശുവിന്റെ കുഞ്ഞാടുകൾക് വിവരമെന്ന വാക്ക് പറയാനുള്ള യോഗ്യത വരെ ഇല്ലാതായിപ്പോയില്ലേ 😢

  • @shibin766
    @shibin766 28 днів тому +16

    നമ്മുടെ രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിക്കുന്നു

    • @mohamedthayath9411
      @mohamedthayath9411 28 днів тому +1

      CORRECT, ELLAAVARUM U TUBE CHANNEL THUNDANGUNNU

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 28 днів тому

      ഇന്ത്യയെ കറണ്ടിയ മോദിയുടെ ഗ്യാരണ്ടി

  • @joseph4991
    @joseph4991 28 днів тому +13

    ഇറാൻ ജനങ്ങളെല്ലാവരും ഹമാസിന്റെ ടെനലിൽ അഭയം പ്രാപിക്കുന്നതായിരിക്കും നല്ലതെന്നു മീഡിയ വൺ അടപ്പു കൂട്ടി ചർച്ച കഴിഞ്ഞ് ഉപദേശിച്ചതയും അതു സ്വീകരിച്ച ഇറാൻ ആണവ നിലയങ്ങൾ അടച്ചശേഷം ഗാസായിലേക്ക് രക്ഷപെടാൻ പൗരന്മാർക്ക് നിർദ്ദേശം നൽകിയതായി അറിയുന്നു.

    • @sakeerthazhathveedan8824
      @sakeerthazhathveedan8824 28 днів тому +5

      ആണോ crisangee

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 28 днів тому

      എന്ന് നീട്ടി നിലവിളിക്കുന്ന യേശുവിനെ തല്ലി കൊന്ന ജൂതന്റെ ആസനം നക്കുന്ന കൃസംഘി

    • @shareefmudavankattil8710
      @shareefmudavankattil8710 28 днів тому

      Paavam yeeshoo arinjilaa kurishill keeteeé

    • @tejprasad6558
      @tejprasad6558 28 днів тому +2

      നസ്രാണി കൾക്ക് ജൂതരുടെ പൊക കാണണം...
      ഇന്നല്ലെങ്കിൽ നാളെ, നസ്രാണികൾ എട്ടു ലക്ഷം ജൂതന്മാരെ കൊന്നതിന്, ജൂതന്മാർ പ്രതികാരം ചെയ്യുമെന്ന് നസ്രാണികൾക്ക് നന്നായി അറിയാം.....
      ആ പ്രതികാര ചിന്ത ഓര്‍ക്കാതിരിക്കാൻ മുസ്ലിങ്ങളെ ശത്രു ഭാഗത്ത് നിർത്തി നസ്രാണികൾ കളിക്കുകയാണ്.....

    • @S44981
      @S44981 27 днів тому

      😂😂

  • @user-sq3mz1kx3h
    @user-sq3mz1kx3h 28 днів тому +2

    Israel ൻ്റെ ബാക്കിൽ അമേരിക്ക ഉണ്ടെങ്കിൽ ഇറാൻ്റെ പിന്നിൽ റഷ്യയും ഉണ്ട്.

  • @catalonia007
    @catalonia007 28 днів тому +30

    യുദ്ധമുറകൾ മീഡിയ one ഇസ്രയേലിന് പറഞ്ഞ് കൊടുക്കുന്നു😂

    • @Jayizal.
      @Jayizal. 28 днів тому +2

      😂

    • @sakeerthazhathveedan8824
      @sakeerthazhathveedan8824 28 днів тому

      ബുന്ധി ഇല്ലാത്ത നിന്നെ പോലുള്ള ക്രിസങ്കികളല്ലേ അവിടെ മുഴുവൻ

    • @user-vp6sh5cl2j
      @user-vp6sh5cl2j 28 днів тому +1

      😂😂😂

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 28 днів тому +2

      ലോക ചക്തി എന്ന് സ്വയം പുലമ്പുന്ന ഇച്‌റായേൽ പറയുന്നത് കേട്ടോ സഖ്യശക്തിയിൽ ഇറാനെ നേരിടുമെന്ന് 🤣😄🤣യേശുവിനെ തല്ലിക്കൊന്ന ഇച്‌റായെലിൻ ഭയങ്കര ചക്തിയും ധൈര്യവുമാണ് 😂

    • @CruiseBrock-cu7df
      @CruiseBrock-cu7df 28 днів тому +1

      ​@@ahamad-jt2yq3ui1nmammadine visham kodutu cheenjile metha ath pole theerth tharum wait and see🤣

  • @theshtherealdreams
    @theshtherealdreams 28 днів тому +5

    ഇസ്രായേലിൽ ആക്രമണം നടത്തണമെങ്കിൽ ഇസ്രയേൽ ഡിഫൻസ് കടന്നു പോകേണ്ടതുണ്ട് ഇസ്രയേൽ ഡിഫൻസ് മാത്രമല്ല അതിന്നൊതനമായ അമേരിക്കയുടെയും ബ്രിട്ടന്റെയും ഫ്രാൻസിന്റെയും ഡിഫൻസ് കടന്നുപോകുന്നുണ്ട് ഇവ കടന്നിട്ട് ഇസ്രയേലിൽ ആക്രമണം നടത്താൻ എത്ര ആയുധങ്ങൾ ആണോ വിക്ഷേപിക്കേണ്ടത് അത് കൃത്യമായി വിക്ഷേപിക്കുകയും ലക്ഷ്യം നേടുകയും ആണ് ഇറാൻ ഈ കൗണ്ടർ അറ്റാക്കിലൂടെ നേടിയിരിക്കുന്നത്,,, ഇനി ഇസ്രയേലിന്റെ ഊഴമാണ് എല്ലാ കണക്കുകൂട്ടലുകളും കൂട്ടിയിട്ടാണ് ഇസ്രയേൽ തിരിച്ചടിക്കുക കണക്കിൽ 50 ശതമാനത്തിന് കൂടുതൽ മുൻഗണന കിട്ടുമെങ്കിൽ മാത്രം ഇസ്രയേൽ തിരിച്ചടിക്കും ഇല്ല എങ്കിൽ ഇനി അധികം പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല,,,, ഇസ്രയേൽ തിരിച്ചടിച്ചു കഴിഞ്ഞാൽ 50 ശതമാനത്തിലധികം ചാൻസ് ഉള്ളതുകൊണ്ടാണ് അവർ അടിക്കുന്നത് ബാക്കി ഇറാനിന്റെ തന്ത്രം അനുസരിച്ചായിരിക്കും,,,,
    വ്യത്യാസം എന്താണെന്ന് ചോദിച്ചാൽ ഇസ്രയേൽ സാധാരണ മനുഷ്യരെ കൊന്നു നെറുകേടു കാണിക്കും പക്ഷേ ഇറാൻ യുദ്ധമര്യാദകൾ ഒക്കെ പാലിച്ച് യുദ്ധം ചെയ്താൽ വിജയ സാധ്യത കുറവായിരിക്കും.
    അപ്രതീക്ഷിതമായി സൗദിയുടെയും ജോർദാന്റെയും ഡിഫൻസും ഇറാൻ നേരിടേണ്ടി വന്നു,,,
    ഇസ്രയേൽ അടിക്കുകയാണെങ്കിൽ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഇറാന്റെ എയർ ഡിഫൻസിലേക്ക് കടക്കാതെ ഇറാന്റെ ഏതെങ്കിലും പട്ടണത്തിലേക്ക് എയർ ഗ്രൗണ്ട് മിസൈൽ ആയിരിക്കും ചെയ്യുക സാധാരണക്കാരായ ആളുകൾ അതിനനുസരിച്ച് മുന്നൊരുക്കം ചെയ്തിട്ടില്ലെങ്കിൽ സാധാരണക്കാരെ ബോംബിട്ട് ഇസ്രയേൽ കൊല്ലും

    • @Aseem7273
      @Aseem7273 28 днів тому

      നല്ല ഒരു വീക്ഷണം.. ബ്രോ...

  • @user-ue7zu6jd7u
    @user-ue7zu6jd7u 28 днів тому +4

    😎പ്രകോപനം പ്രയോജനമല്ല , പ്രയോഗത്തിന്റെ വൈദഗ്‌ധ്യത്തിലാണ്
    ഇസ്രായേൽ 😎മികവുകാട്ടുന്നതും ഇതുവരെ കാട്ടിയതും .👍👍👍💟 അതുകൊണ്ടു ഡാർക്ക് മീഡിയകൾ ഇനിയും വിലാപ സംപ്രേഷണങ്ങൾ ചെയ്യേണ്ടിവരും

  • @AntyFrancis-my4jz
    @AntyFrancis-my4jz 28 днів тому +6

    ഇസ്രായേൽ തീരുമാനം എടുക്കുന്നത് മുക്കാൽ one ചാനലിനോട് ചോദിച്ചിട്ടല്ല

    • @subairmisna
      @subairmisna 27 днів тому +1

      എന്തായാലും ചാണകം തീനികളോട് ചോദിച്ചിട്ടേ ഇസ്രായേൽ തീരുമാനം എടുക്കൂ. 🤣🤣🤣

  • @Darknessssssssssssssssssssss
    @Darknessssssssssssssssssssss 28 днів тому +2

    തിരിച്ചടിക്കുമ്പോൾ കരയരുത് നായ ആയാലും മയിൽ ആയാലും കുയിൽ ആയാലും മരിക്കുന്ന നമുക്ക് അഭിപ്രായമില്ല തിരിച്ച് കിട്ടുമ്പോൾ ഇത് ശുഷ്കാന്തി കാണിക്കണം

  • @k.k.4950
    @k.k.4950 27 днів тому +1

    അമേരിക്ക ലോകത്തെ പറഞ്ഞു പറ്റിക്കുകയാണ്. ലോകത്തിലെ ഒന്നാമത്തെ ഭീകരർ

  • @saeedmoidu
    @saeedmoidu 27 днів тому +3

    ഇറാനെ തൊട്ടാൽ ഇസ്രയേൽ അതോടെ തീരും...

    • @joselidhias
      @joselidhias 27 днів тому

      ജിഹാദികൾ തൂറിത്തോൽക്കും..... പുത്തിയില്ല ഇവന്മാർക്ക്.

  • @user-vp5gs6cs3k
    @user-vp5gs6cs3k 28 днів тому +18

    ഇറാന് വേണ്ടി commi, Congi കേരളത്തിൽ സമരം നടത്തുന്നില്ലെ😂😂😂

    • @ashviralcut
      @ashviralcut 28 днів тому +11

      ഈശ്രീലിനു വേണ്ടി ശഖായിൽ മലമെറിയൽ ഉണ്ടായിരിക്കും

    • @sajeerkaliyar8176
      @sajeerkaliyar8176 28 днів тому

      അണ്ടിമുക്ക് ശാഖയിൽ നിന്നും തീട്ടം എറിയും ഇല്ലേ

    • @abdulshukkoor4916
      @abdulshukkoor4916 28 днів тому +1

      ഓട് ചാണകമെ

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 28 днів тому

      ഇസ്രായേലിനു വേണ്ടി rss തീവ്രവാദികൾ ശാഖയിലും വീട്ടിലും ബോംബുണ്ടാക്കി കൊടുക്കാൻ കരാർ എടുത്തിട്ടുണ്ട് അതിന്റെ റിസൾട്ട് എന്നും കാണുന്നുമുണ്ട്.ബോംബുണ്ടാകുമ്പോൾ സ്ഫോടനതിൽ കൈയും കാലും അറ്റുപോകുന്നു ജീവൻ നഷ്ട്ടപെടുന്നു 🤣🤣

    • @viqbalparalviqbalparal3528
      @viqbalparalviqbalparal3528 27 днів тому

      സമയം കളയണ്ട ശാഖയിലെ കുണ്ടനടി നടക്കട്ടെ

  • @Jaykay345
    @Jaykay345 26 днів тому

    ഞാൻ ഒരു ഇസ്രായേൽ ഫാൻ ഒന്നും അല്ല, പക്ഷേ ഏകപഷിയമായ ഒരു ചർച്ച 😂.ഒന്നും അല്ലേലും ഒരു ന്യൂസ്‌ ചാനൽ അല്ലേ 🤩🤩🤩🤩🤩

  • @thomasv.s6548
    @thomasv.s6548 28 днів тому +12

    ഇന്ന് നെതന്യഹുമീഡിയ വണിന്റെ അടുത്ത് വന്ന പറഞ്ഞിട്ട് പോയി അല്ലേ.

    • @Aburushada
      @Aburushada 28 днів тому +1

      ഇസ്രാഹിൽ അനുകൂല ന്യൂസ് കേൾക്കുമ്പോൾ നല്ല കുളിരായിരുന്നു അല്ലേ?

    • @k.k.4950
      @k.k.4950 27 днів тому +1

      ലോക ഭീകര ഇസ്രായേൽ. സ്വന്തമായി ഒരു രാജ്യം പോലും ഇല്ലാത്ത ഹിറ്റ്ലറിന്റെ കയ്യിൽ നിന്നും രക്ഷപെട്ടു ഫലസ്തീനിൽ എത്തിയവർ.

    • @thomasv.s6548
      @thomasv.s6548 26 днів тому

      ഒരു കുളിരും ഇല്ല വെറുതെ ഇരുന്ന ഇസ്രായേലിനെ തോണ്ടുമ്പോൾ ഓർക്കണം.

    • @Abdulrasheed00Abdulrasheed
      @Abdulrasheed00Abdulrasheed 26 днів тому

      നിരായുധരായ qazza യിലെ പാവങ്ങളെ കൊന്നൊടുക്കുന്ന പോലെ യല്ല ഇറാൻ എന്ന ആയുധ ശേഖരമുള്ള രാജ്യത്തോട് കളിച്ചാൽ.. കളി പഠിക്കും...30 അല്ലെങ്കിൽ 40 km ഉള്ള ഇസ്രായേൽ നാമാവശേഷമാകും 😝

  • @ishaquem2530
    @ishaquem2530 27 днів тому

    മയ്യത്ത് സ്വർഗത്തിലേക്കായലും നരഗത്തിലേക്കായാലും മൊല്ലാക്കാക്ക് പണം കിട്ടുന്നുണ്ട്.

  • @abdurahimanmusliyar1192
    @abdurahimanmusliyar1192 28 днів тому +2

    ഏറ്റവും വലിയ തമ്മാടി രാജ്യം ഇസ്റാ യീൽ

  • @shihabudeenm526
    @shihabudeenm526 28 днів тому +29

    ഒറ്റക്കില്ല 😂😂😂ചതി അല്ലാതെ ജൂതർക് എന്തറിയാം

    • @CruiseBrock-cu7df
      @CruiseBrock-cu7df 28 днів тому +1

      Achoda yathoru chathiyum cheyatha methanmaar yahoodar aarea chathichu oru palacheenum ila ath yahoodarude mannaanu ath avark thanne kittum🇮🇱💪

    • @hafiz1962
      @hafiz1962 27 днів тому

      മിശിഹായെ ഒറ്റുകൊടുത്ത് കുരിശിലേറ്റാൻ സഹായിച്ചവരും, പ്രവർത്തിച്ചവരുമാണ് ജൂത സമൂഹം.. തല മറന്ന് എണ്ണ തേക്കരുത്...😢

  • @shameerthottungal5219
    @shameerthottungal5219 26 днів тому

    അമേരിക്ക യൂറോപ് ഇല്ലാതെ ഒരു ചെറിയ തുരുത്ത ആയ ഗാസ പോലും ആക്രമിക്കാൻ ധൈര്യം ഇല്ല. അത് ലോകം കണ്ടതാണ് അതാണ് ഇസ്രായേൽ...

  • @manushbharath7689
    @manushbharath7689 28 днів тому +8

    പാവം ഇറാൻ 🤑

  • @SuvinSajan
    @SuvinSajan 28 днів тому +2

    ഇറാൻ അയച്ച മിസൈലനെlക്കാൾ വീര്യം ഉള്ള പടക്കം ഇവിടെ വിഷുവിനു പിള്ളേര് പൊട്ടിച്ചു 😂 ഇറാൻ അടി പേടിച്ചു ഇരിക്കുകയാണ്.

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 28 днів тому +2

    ഈ അംഗറിന് പൈസ ഒന്നും കൊടുക്കുന്നില്ലേ...

  • @aarathigile
    @aarathigile 25 днів тому

    കൂട്ടിനില്ലെന്ന് അമേരിക്ക പറഞ്ഞിട്ടും അവർ തിരിച്ചടിച്ചു ഒറ്റയ്ക്ക്‌.

  • @joshyvarghese696
    @joshyvarghese696 27 днів тому

    സ്വന്തം നാശം ഇരന്നു വാങ്ങുന്നു. ഇസ്രായേൽ ഒഴിവാക്കാൻ നിർബന്ധിതമാകുമ്പോൾ, ഞങ്ങളേ നശിപ്പിക്കണേ നശിപ്പിക്കണേ ഞങ്ങൾ നാലു മിസൈൽ അങ്ങോട്ടിട്ടേക്കാം, എന്നിട്ട് വേണം ഞങ്ങക്ക് ഇരവാദം നടത്താനും. ആഗോള സഹായം വാങ്ങിച്ചു നേതാക്കന്മാർക് സുഖിക്കാനും സുഖിക്കാനും.

  • @lalubalachandran3616
    @lalubalachandran3616 27 днів тому

    Chumma irunavan mare poy chorikittu njagal elle ennu parajal Israel vidumo

  • @user-lm8tq2td6o
    @user-lm8tq2td6o 28 днів тому +2

    മഹദൂദി ചാനലിന്റെ റിപ്പോർട്ട് വരാൻ കാത്തിരിക്കുകയായിരുന്നു ഇസ്രേ അവരീ റിപ്പോർട്ട് കേട്ടിട്ടാണ് തീരുമാനങ്ങളെടുക്കുന്നത്

  • @SejinSebastian-cn1zj
    @SejinSebastian-cn1zj 28 днів тому +6

    എന്റെ പൊന്നു ചേച്ചി ഇസ്രായേൽ ആരു പറഞ്ഞാലും കേൾക്കില്ല ചെയ്യാനുള്ളത് ഇസ്രായേൽ ചെയ്യും അതാണ് ഇസ്രായേൽ

    • @NDR227
      @NDR227 27 днів тому

      അവർ ചെയ്യും പക്ഷേ അതൊരു യുദ്ധത്തിൽ എത്തിക്കും പിന്നെ ഇന്ത്യയിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടും..നീ കാളവണ്ടി തള്ളി നടക്കും😂
      ഇസ്രയേൽ യഹൂദ രാജ്യം ആണ്
      നോഹാപ്രവാചകന്‍ മദ്യ പിച്ച് മത്തനായി ഉടുതുണിപോലുമില്ലാതെ കിടന്ന കഥ;(5) ലോത്താ പ്രവാചകന്‍ മത്തനായി സ്വന്തം പെണ്‍മക്ക ളോടൊപ്പം ശയിച്ച കഥ;(6) ഇസ്രായേല്‍ എന്ന് മറുപേരുള്ള യാക്കോബിന്റെ ചതിക്കഥകള്‍;(7) മല്‍പിടുത്തത്തില്‍ യാക്കോബ് ദൈവത്തെ തേല്‍പ്പിച്ച കഥ;(8)കുളിച്ചുകൊണ്ടിരുന്ന തന്റെ പടയാളിയായ ഊറിയായുടെ ഭാര്യയുടെ സൗന്ദര്യംകണ്ട് ദാവീദ് പ്രവാചകന്‍ ആളെയയച്ച് വിളിപ്പിച്ച് വ്യഭിചരിച്ചകഥ. ആ സ്ത്രീയെ സ്വന്തമാക്കാന്‍ പടയാളിയെ ചതിയില്‍കൊല്ലിച്ച കഥ..ഇതൊക്കെ ആണ് തോറയില് എഴുതി വെച്ചിരിക്കുന്നത് അത് സത്യം ആണ് എന്ന് നീ അംഗീകരിക്കുകയും ചെയ്യണം😂

    • @farhadfaru34
      @farhadfaru34 27 днів тому +1

      Appo kittanulladu kittum athre ullu😂😂

    • @SejinSebastian-cn1zj
      @SejinSebastian-cn1zj 27 днів тому +1

      @@farhadfaru34 നോക്കി ഇരുന്നോ 😄

  • @user-yv6jw2hm6j
    @user-yv6jw2hm6j 28 днів тому +1

    Ethodu koodi Israel illaathakkanam

  • @bijinroadvila
    @bijinroadvila 26 днів тому

    ഈ കമന്റ് ബോക്സിൽ തന്നെ നമ്മുടെ കൂടെ ഉള്ളവരുടെ മനസിലിരുപ്പ് അറിയാം 😬തീവ്രവാദത്തിനെ സപ്പോർട്ട് ചെയ്യുന്നു

  • @rafeeqrafeeq8479
    @rafeeqrafeeq8479 27 днів тому

    😢😢 ഭർത്താവിന്റെ അമേരിക്ക സഹായിച്ചില്ലെങ്കിൽ നാടയില്ലാത്ത ട്രൗസർ പോലെ ഇസ്രായേൽ😂😂😂😂🎉

  • @user-ov6sp6dg2f
    @user-ov6sp6dg2f 27 днів тому

    ഏതായാലും ലോകം അവസാനിക്കാൻ പോകുന്നു

  • @sudarsanank.r4241
    @sudarsanank.r4241 27 днів тому

    Air strike onum earsnu cheyan patilla bombu mazha undavum eranil

  • @muhammedshefy
    @muhammedshefy 26 днів тому

    വാർത്ത ക ൾ ക്ക്...... ശബ്ദം വളരെ കുറവാണ്......

  • @galileomammali4209
    @galileomammali4209 27 днів тому +1

    33k അടിച്ച ഗാസയെ എല്ലാരും മറന്നോ 😂 ഈ അടുത്തു തന്നേ 34k അടിക്കും 😝 ഹമാസിന് അഭിനന്ദനങൾ 🎉🎉🤭🤭😆

  • @ashrafkajinas6085
    @ashrafkajinas6085 27 днів тому

    സക്യ രാജ്യങ്ങളുടെ സഹായം വേണം 😄ഒറ്റക് അടിക്കാൻ ത്രാണി ഇല്ല 😄

  • @ntsavilora9271
    @ntsavilora9271 27 днів тому

    വൻ ശക്തി
    ഇൻ ഗു ബേറ്ററിൽ ബോബി ടാൻസാദ്ധ്യതയുണ്ട്

  • @abdulfathah1812
    @abdulfathah1812 27 днів тому

    Air attack also very risky ...hours of flying and they can't use other country air space but through sea a tough choice it is .

  • @user-kc3en6ov8n
    @user-kc3en6ov8n 27 днів тому

    ഇറാനെ അടിക്കാൻ വരുന്ന ഒരു ഫൈറ്ററും തിരിച്ചുപോകില്ല, കൂടെ അമേരിക്കയുടെ വിമാനവാഹിനികളും 😂😂😂😂😂😂😂

  • @user-ds2im8uo4d
    @user-ds2im8uo4d 28 днів тому

    Koche media one kaar salary onnum tharunnille,

  • @f20promotion10
    @f20promotion10 28 днів тому

    ഒരു യുദ്ധമുണ്ടായാൽ രണ്ട് രാജ്യങ്ങളും തകരും😮

  • @sagarjose721
    @sagarjose721 27 днів тому

    ഇറാൻ തൊടുത്തുവിട്ട മുന്നൂറ് എലിവാണങ്ങൾ ഇസ്രയേലിൽ വീണ് പത്തിരുപതിനായിരം ജൂതന്മാർ കൊല്ലപ്പെട്ടു. കോയമാർ ധൈര്യമായിട്ടിരിക്ക് 😂

  • @cpf3068
    @cpf3068 28 днів тому

    Please restrain that is better for humanity

  • @prabeeshak2830
    @prabeeshak2830 28 днів тому +2

    iranil medea one elle avar vartha kandolum

  • @baburaj592
    @baburaj592 28 днів тому

    ഇസ്രായേൽ ❤️❤️❤️❤️❤️

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 28 днів тому +6

    അവസാന വഴി അണു ആയുധം. അമേരിക്ക ഇസ്രായേൽ രണ്ടിനും ഓരോന്നു വീതം കൊടുത്താൽ കാലാ കാലത്തേക്കും ഈ ലോകത്തിന് സമാധാനം കിട്ടും

    • @CruiseBrock-cu7df
      @CruiseBrock-cu7df 28 днів тому

      Aanava aayudam kandupidichavarod aanu athkonde kalikaan povunath 🤣🤫❤🇺🇸❤🇮🇱❤💪

    • @cristopher7019
      @cristopher7019 28 днів тому

      ​@@CruiseBrock-cu7dfsayipumare thaangi nadanoo😂

    • @user-id6nm5gr8e
      @user-id6nm5gr8e 28 днів тому +1

      ഇപ്പോ ഈ അണു ആയുധം സ്വന്തം വീട്ടിലിരുന്നു പൊട്ടാതിരിക്കാനുള്ള തത്രപ്പാടിലാണ് ഇറാൻ

  • @anilkumarpillai123
    @anilkumarpillai123 24 дні тому

    തളല്ലാ.....ശരിക്കും ഉള്ളതാ. ..

  • @manaslines2172
    @manaslines2172 28 днів тому +6

    ഇറാൻ പഴയ ഇറാൻ അല്ല

  • @nizu2371
    @nizu2371 28 днів тому +1

    ഇസ്രാഈൽ ഒറ്റയ്ക്ക് ആക്രമിക്കില്ല

  • @galileomammali4209
    @galileomammali4209 27 днів тому

    ഇറാൻ സ്കോർ : 13( മിലിറ്ററി ജനറൽ ഉളപ്പടെ 😂)
    ഇസ്രായേൽ : 0
    പക്ഷെ ജയിച്ചത് ഇറാൻ 🤭🤭😆

  • @rennis6161
    @rennis6161 27 днів тому

    റഷ്യ ചൈന ഉൾപ്പെടെ ആണ് ഇറാൻ ഒപ്പം ഇറാൻ ആണവ ശക്തി കൾ ഒന്നാണ്

  • @NishadVpm
    @NishadVpm 27 днів тому

    ഇസ്രയേലിൻ്റെ കൂടെ അമേരിക്ക ഇറങ്ങിയാണ് ഹമാസിനെ നേരിട്ടത്. ഇസ്രയേലിന് ഒറ്റക്ക് ഒന്നിനും കഴിയില്ല. ഇസ്രയേൽ തന്നെ പറയുന്നത് സഖ്യകക്ഷികളോടൊപ്പം ഇറാനെ അടിക്കും എന്നാണ് ' ഒറ്റക്ക് ചെന്നാൽ പടം പൂട്ടും എന്ന് പേടിച്ചാണ്.

  • @shabeermobile-zp8eo
    @shabeermobile-zp8eo 28 днів тому +4

    മുൻ കൂട്ടി പറഞ്ഞ കാരണം കൊണ്ട് അധികം ഒന്നും ചത്തില്ലാ ഇല്ലെങ്കിൽ കാണാമായിരുന്നു മാളത്തിൽ ഒളിക്കുന്ന രംഗം, ചാവുന്ന രംഗം 😂😊

  • @dennymvmeloorputhusseryvar3102
    @dennymvmeloorputhusseryvar3102 27 днів тому

    Israel ❤❤❤❤❤

  • @nidhinkn5980
    @nidhinkn5980 27 днів тому

    Israel is pavanaayi in akkare akkare movie 😆

  • @abdulkabeer8853
    @abdulkabeer8853 28 днів тому +5

    സഖ്യകക്ഷികളുടെ സഹായത്തോടെ ചെയ്യും അല്ലാതെ ഒറ്റയ്ക്ക് അടി ക്കില്ല

    • @CruiseBrock-cu7df
      @CruiseBrock-cu7df 28 днів тому

      Iraanthe sakya kakshikal evide thooran poyekuva varan para aa duplicate chinayodum thurumb Russiayodum🤣

  • @TechyDeskMalayalam
    @TechyDeskMalayalam 28 днів тому

    😅😅iran അവരുടെ ആൾക്കാരെ ഒന്ന് സന്തോഷിപ്പിക്കാൻ കുറച്ചു മിസൈൽ വിട്ട്. എല്ലാം ആകാശത്തു വച്ചു നനഞ്ഞു പോയി... ഇത് മനസിൽ ആക്കിയ iran യുദ്ധം കഴിഞ്ഞു എന്ന് പ്രഖ്യാപിച്ചു.. ഇസ്രായേൽ ഒക്കെ അത് കൊണ്ടു ഒരു മനസാക്ഷി നിമിത്തം തത്കാലം irane ആക്രമിക്കില്ല

  • @Rabekkarabe
    @Rabekkarabe 28 днів тому

    njan iran sainiyathil cheraan agrahikunnu

  • @AnjRoshan
    @AnjRoshan 27 днів тому

    IRAN CRYING STOP WAR 😢😢😢😢😢😢😢😢😢😢😢😢 SCARED OF ISRAEL GODS ARMY

  • @lalubalachandran3616
    @lalubalachandran3616 27 днів тому

    Israel ❤

  • @NanohomeTips
    @NanohomeTips 28 днів тому

    ചുരുക്കി പറഞ്ഞാൽ കേരളത്തിലെ രണ്ട്‌ ചാനലുകൾക്ക് യുദ്ധം തുടങ്ങാഞ്ഞിട്ട് തുടങ്ങിയാൽ വാർത്ത ചാകര തൽകാലം ഈ വർഷം യുദ്ധമില്ല .

  • @user-zz9jb7kp2s
    @user-zz9jb7kp2s 26 днів тому

    Ithonnum allalo America paranjathu mathravumalla irane Brittain and America uparodham erpeduthiyitundu

  • @BijuThomas-tl7tu
    @BijuThomas-tl7tu 26 днів тому

    യെസ്രയേലിനു ഒരുലക്ഷം റോബോട്ട് സൈനീകർ ലോകത്തിലെ വൻ ശക്തി

  • @Vpr2255
    @Vpr2255 28 днів тому +3

    അണുബോംബ് കണ്ട് പിടിച്ച ജൂതൻ ന്റെ ബുദ്ധി underestimate ചെയ്യരുത്

  • @bijoybose3616
    @bijoybose3616 27 днів тому

    ഒറ്റയ്ക്കു മതി

  • @babunutek6856
    @babunutek6856 28 днів тому +16

    പേർഷ്യൻ കരുത്തിൽ ഭീകര ഇസ്റായേൽ ഭസ്മമാകും ,അഫ്ഗാൻ ഓട്ടം കഴിഞ്ഞ അമേരിക്കൻ അപ്പൂപ്പനും മുട്ടിടിക്കും

  • @abdusalamahmad8500
    @abdusalamahmad8500 28 днів тому

    Dairyamudaghil adichnokatta

  • @butterflys2.O
    @butterflys2.O 27 днів тому

    അമേരിക്കയിൽ ഇലക്ഷൻ കഴിയാൻ കാത്തിരിക്കുന്നതായിരിക്കും സയണിസ്റ്റുകൾ.

  • @fathimathwaiba8211
    @fathimathwaiba8211 28 днів тому

    ആര് അക്രമം നടത്തിയാലും ആ രാജ്യത്തിന്റ ശുരക്ഷപോയി. അമേരിക്ക ഇസ്രായേൽ ഇതുവരെ കാണാത്ത കോപ്പുകൾ ഇസ്രായേലിൽ വന്നത്. അതോടെ അമേരിക്ക പിന്മാറി.1000km ഉള്ളത്കൊണ്ട് കളിക്കുമ്പോൾ 3500km പോകുന്ന കോപ്പ് കൊണ്ട് ഇറാൻ വന്നത്.

  • @abdusalamahmad8500
    @abdusalamahmad8500 28 днів тому

    34000 konnuthalliyilla aniandhu nokan

  • @shajahanpullippadam9489
    @shajahanpullippadam9489 28 днів тому +2

    ഹമാസിനോട് തോറ്റഇസ്രായേൽഅല്ലേ 🤣

  • @Vpr2255
    @Vpr2255 28 днів тому +1

    ഇറാൻ നിൽ ചെന്ന് ഇറാൻ പട്ടാള General നെ 2020 കൊന്ന്!

  • @user-ue7zu6jd7u
    @user-ue7zu6jd7u 27 днів тому

    നാല് സാധ്യതകളും പഠിച്ചിട്ട് , ഇസ്രായേൽ എത്തുന്ന കൺക്ലൂഷൻ; ഇറാൻ സിവിലിയൻസിന്റെ ഗുണം കൂടി കണക്കിലെടുത്തുകൊണ്ട് , ഇറാൻ ഭീകര ഭരണകൂടത്തെ അങ്ങനെതന്നെ വൈപ്പ് ഔട്ട് ചെയ്യുക എന്നതാണെങ്കിൽ😎 അത് സംഭവിക്കും 👍👍👍👍👍👍.
    😪😪😪😪 അപ്പോഴും വിലാപ മീഡിയകൾ നിർത്താതെ പാടിക്കൊണ്ടിരിക്കും

  • @actm1049
    @actm1049 28 днів тому

    There is shortage for pampers, for soldiers 😂😂😂😂

  • @ravikunnath8363
    @ravikunnath8363 27 днів тому

    ഇസ്രായേലിന്റെ യുദ്ധങ്ങൾ ലോകം കാണാൻ ഇരിക്കുന്നതേയുള്ളൂ.🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @HashimPV-bi1le
    @HashimPV-bi1le 28 днів тому +1

    Otta thandakk pirakkatha baidante vaakk toilet tank pole maathram

  • @mathewabraham4178
    @mathewabraham4178 27 днів тому

    Iran did utter foolishness, when israel strikeback Iran can not afford it.

  • @nishpakshan2848
    @nishpakshan2848 28 днів тому

    Thammiladichu marichavar dheerar. Konnavar pheerukkal urkkathil njettiunarunnu joodhanmaar.

  • @Hillover123
    @Hillover123 28 днів тому

    നീ അല്ലെ ഇത് തീരുമാനിക്കുന്നത് 🤣🤣🤣🤣

  • @shareefmudavankattil8710
    @shareefmudavankattil8710 28 днів тому

    Indiaye kakkuuuum indiaye kakkum pottapoli saaddanagal tharum pottanmar ithu vangum ini villapovillaaa❤❤❤

  • @DK-H
    @DK-H 28 днів тому +1

    Ottakku adikkan nattellilla
    Enkilum thallinu yathoru kuravumilka 😂😂😂

  • @HamsaRafeek
    @HamsaRafeek 28 днів тому +1

    Veruthe aanungde kayyinn adimediknda. Iraqalla iran

  • @mintomathews4807
    @mintomathews4807 28 днів тому

    Iran avarkk pattunnach cheithallo, ini Israel entha cheyyane nokkam, athu kazhinj bakki nokkam, 😂 entha?

  • @dxbvillagechannel9889
    @dxbvillagechannel9889 27 днів тому

    അമേരിക്ക ഇസ്രായേൽ ഈ വർഷം തീരും
    രാഷ്യ ചൈന കൊറിയ ഒന്നിച്ചു നിൽക്കും യൂറോപ് സാമ്പത്തിക പ്രതിസന്ധി കൊണ്ട് അതും തീരും

  • @jojojoseph5308
    @jojojoseph5308 26 днів тому

    ഖുർആൻ നിരോധിക്ക ഇസ്ലാം നന്നാവും.

  • @Riderjonjo
    @Riderjonjo 27 днів тому

    ഇറാൻ ഹോർമുസ്‌ കടലിടുക്ക് അടച്ചാൽ എണ്ണ മുടങ്ങും

  • @DK-H
    @DK-H 28 днів тому +1

    Kotharael parikkum 😂😂😂