ഇറാൻ ആക്രമണത്തിൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ | PP James | International News

Поділитися
Вставка
  • Опубліковано 13 кві 2024
  • ഇറാൻ ആക്രമണത്തിൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ | PP James | International News
    Iran-Israel Conflict

КОМЕНТАРІ • 711

  • @mohan.b.nai7660
    @mohan.b.nai7660 Місяць тому +105

    യുദ്ധം വേണ്ട സാധാരണക്കാരായ ജനങ്ങൾ ആണ് മരിച്ചുവീഴുന്നത് നേതാക്കളും കുടുംബവും സന്തോഷത്തോടെ വീടിനുള്ളിൽ കഴിയുന്നു😢😢😢😢

    • @islamicsalvation1411
      @islamicsalvation1411 Місяць тому +7

      ഫലസ്തീനിൽ മരണപ്പെടുന്നവരും മനുഷ്യരാണ്. വർഷങ്ങളയി എണ്ണമറ്റ ആക്രമണങ്ങൾ നടത്തുകയാണ് അന്നേരം ഒന്നുമില്ലാത്ത ഭയം തിരിച്ചൊന്നു കൊടുക്കുമ്പോൾ ഉണ്ടാവേണ്ട...

    • @mahelectronics
      @mahelectronics Місяць тому

      കുറച്ച് കാലം കഴിയും. പിന്നെ പിടി വിഴും.

    • @mahelectronics
      @mahelectronics Місяць тому +5

      ഹമാസിനും പ്രതിരോധിക്കാൻ അവകാശം ഉണ്ട്. Oct 7 ന് മുമ്പ് 8 മാസം മാത്രം സയണിസം കൊന്ന ഫല സ്ഥിനികളുടെ എണ്ണം 240 ഓളം ആണ്. കാലങ്ങളായി ഇത് തന്നെ പണി. 7 ന് ൻ്റെ അന്ന് സയണിസ്റ്റ് സേന തന്നെ അവിടെയുള്ളവരെ വെടിവെച്ച് കൊന്ന് ആൾനാശം കൂട്ടിയത് സയണിസം പുൽ വാമയും ഒരേ തന്ത്രം തന്നെ പയറ്റിയത്,

    • @orchid6367
      @orchid6367 Місяць тому

      ​@@islamicsalvation1411thirich enth koduthenna

    • @orchid6367
      @orchid6367 Місяць тому +1

      ​@@mahelectronicsippo 30k ayille

  • @salimkm6120
    @salimkm6120 Місяць тому +100

    യുദ്ധം ആർക്കും നല്ലതല്ല ഇല്ലാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

    • @josephmj7814
      @josephmj7814 Місяць тому +3

      U Tham venam

    • @vishnuvishnuvj4762
      @vishnuvishnuvj4762 Місяць тому +8

      ഇന്നലെ ഇതല്ലല്ലോ പറഞ്ഞത്. ഇനി കിട്ടുന്നത് വാങ്ങി കൂട്ടിക്കോ

    • @Rangeroverm11b6alpha
      @Rangeroverm11b6alpha Місяць тому +10

      Aiyadaa muri andi ,,nee angina ippo povandaa.. Iran ullath varunnund...

    • @Nikolas.pooran34567
      @Nikolas.pooran34567 Місяць тому +1

      ​@@Rangeroverm11b6alpha ഡെയ് ഡെയ് മുറിയണ്ടികൾ ഇതിൽ നിരപരാധി ആണ് 😅അവന്മാർക്ക് അതൊന്നും അറിയില്ല യുദ്ധം ഒന്നും വലിയ വശം ഇല്ല
      ഇറാൻ റഷ്യയുടെ ശിഖണ്ഡി ആണ് അവരെ മുന്നിൽ നിർത്തി റഷ്യ കാണിക്കും കളി അമേരിക്ക അത് കൊണ്ടാണ് നേരിട്ട് ഇറാനുമായി വാറിന് ഇല്ലെന്നു അറിയിച്ചത് 😅 ഇസ്രായേൽ ഇറാൻ war നടന്നാലും ഇല്ലെങ്കിലും
      റഷ്യ ഉടൻ തന്നെ ബ്രിട്ടന്റെ കഥ കഴിക്കും വെയിറ്റ് and see ഗെയിം ഇനി ആണ് ആരംപിക്കുന്നത് റഷ്യ &ചൈന &ഇറാൻ ലോകം ഭയന്നെ മതിയാകു ഇവരെ ഇറാൻ വലിയ ശക്തി ഒന്നും അല്ല പല കാര്യങ്ങൾക്കും ഇറാന്റെ ആവശ്യം അവർക്കു ഉണ്ട് അത്ര തന്നെ ഇസ്രായേൽനെ ഒക്കെ ധാ ഇത് പോലെ നേരിട്ട് ഇറങ്ങി കളിക്കാതെ വളഞ്ഞ വഴി സ്വീകരിച്ചു ഒതുക്കം 😉😉

    • @mohammedakmal4575
      @mohammedakmal4575 Місяць тому

      Palestine ninte mojanam ann yutham nirthanulla yekk markggam Israel Hamasinte kararukkal amgikarikkannam

  • @abhinavajikumar93
    @abhinavajikumar93 Місяць тому +42

    യുദ്ധം ഉണ്ടാകാതിരിക്കട്ടെ ഓരോ ജീവനും വിലപ്പെട്ടതാണ് 🙏

    • @anilnair3064
      @anilnair3064 Місяць тому

      യുദ്ധം ചെയ്യണം, കൊല്ലണം എന്നെല്ലാം 1400 വർഷം മുൻപ് ഉള്ള അപരിഷ്കൃത അറബി സമൂഹത്തിലെ അധപ്പതിച്ച ചിന്തകൾ കുത്തി നിറച്ച് ഉണ്ടാക്കിയ ഗ്രന്ഥം ദൈവവചനം ആണ് മാറ്റമില്ല എന്ന് വിശ്വസിക്കുന്നവർ ആണ് അക്രമം നിർത്തേണ്ടത്.

    • @user-gk6xe8hg2k
      @user-gk6xe8hg2k Місяць тому

      Mm😢

    • @anilnair3064
      @anilnair3064 Місяць тому

      യുദ്ധം ചെയ്ത് മതം മാറ്റണം എന്ന് ഖു-റാ-ൻ 8:39 ആഹ്വാനം ചെയ്യുന്നു.

  • @udaybhanu2158
    @udaybhanu2158 Місяць тому +48

    ആരൊക്കെയോ കൊളുത്തിയ ഈ അഗ്നിയിൽ നമ്മൾ ക്ക് വെള്ളം ഒഴിക്കാൻ കഴിഞ്ഞില്ലെങ്കിലും, പെട്രോൾ
    ഒഴിക്കരുത്, ഒഴിപ്പിക്കരുത്.
    Let the whole world join together to put an end to this ongoing wars
    in Russia, Ukraine, Iran, Israel and others.

  • @user-cl3je8dc9k
    @user-cl3je8dc9k Місяць тому +24

    ഒരു യുദ്ധം ഉണ്ടായാൽ മറ്റു രാജ്യങ്ങൾക്ക് ആണ് അതിൻ്റെ കഷ്ടത അനുഭവിക്കുന്നത്

  • @user-pp4uq1tt1t
    @user-pp4uq1tt1t Місяць тому +52

    സംഘം ഗണപതിവട്ടം വഴി ഇസ്രെയേലിലേക് പുറപ്പെട്ടുകഴിഞ്ഞു ..ഫുൾ സപ്പോർട്ട് ഉണ്ടാകുന്നതായിരിക്കും 🧡🚩 🚩🚩

    • @akm2974
      @akm2974 Місяць тому +12

      support ഇസ്രയേലിന് തന്നെ.

    • @shukkoorabdul6697
      @shukkoorabdul6697 Місяць тому

      😝👍🏻

    • @samsonthomas9832
      @samsonthomas9832 Місяць тому +17

      കക്കമാർ ബുറാക്കിൻ്റെ പുറത്തു കയറി ഇറാനിലെ ക്ക് പോയിട്ടുണ്ട്

    • @safuwankkassim9748
      @safuwankkassim9748 Місяць тому

      😂

    • @vishnur4776
      @vishnur4776 Місяць тому +1

      ​@@samsonthomas9832🤣🤣

  • @user-pk1qn5cy2b
    @user-pk1qn5cy2b Місяць тому +61

    ഈ കാലഘട്ടത്തിൽ ആൾബലം അല്ല വലുത് ടെക്നോളജിയും ബുദ്ധിയും വേണം

    • @minibenny1616
      @minibenny1616 Місяць тому +3

      Pp ക്ക് അത് ആരേലും പറഞ്ഞു കൊടുക്ക്‌

    • @faishaworld7048
      @faishaworld7048 Місяць тому

      2000 കിലോ മീറ്റർ ദൂരെ സ്വന്തം ടെക്നോളജിയിൽ വികസിപ്പിച്ച ഏറ്റവും നോർമലായ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ കഴിഞ്ഞെങ്കിൽ... ആണവായുധം പോലും ഇറാന്റെ ആവാനായിൽ ഉണ്ടെന്ന് ലോകത്തിന് ബോധ്യം വരുത്തിയതാണ്.

    • @orchid6367
      @orchid6367 Місяць тому

      Next war Ai use cheythavum nadakkuka ath soldiers marikkunne kurakkum sadaranakkar kooduthal marikkum

  • @roygeorge6159
    @roygeorge6159 Місяць тому +29

    P P JAIMES നെ മുഴുവൻ പറയാൻ അനുവദിക്കാതെ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ പറയുന്നത് കേൾപ്പിക്കാത നിങ്ങളുടെയും ശ്രീ കൺഠൻ നായരുടെയും അവതരണം പൃഷകർക് വളരെ അരോചകമായി തോന്നുനനത്

    • @true2393
      @true2393 Місяць тому

      ഇതാണ് മക്കളെ നായർ ഷോ?

  • @abdulla-cs2tg
    @abdulla-cs2tg Місяць тому +53

    പറഞ്ഞ് തീരുംമുമ്പ് ചോദ്യം ചോദിച്ച് ഓഡിയൻസിനെ വിഡ്ഢികളാക്കരുത്

  • @rajusainudheen7332
    @rajusainudheen7332 Місяць тому +68

    ജെയിംസ് മണ്ടത്തരംപറയാതെ 🤩🤩

    • @dreamer69223
      @dreamer69223 Місяць тому +7

      സിറിയയിൽ അടിച്ചതിനു ഇസ്രായേലിൽ നേരിട്ട് കൊടുത്ത ഇറാൻ മാസ്സ്🔥🔥

    • @Nasrani098
      @Nasrani098 Місяць тому +8

      ​@@dreamer69223 Nerittu koduthittu enthu Sambhavichu..?

    • @safvanodiyeri9579
      @safvanodiyeri9579 Місяць тому +1

      @@Nasrani098 military camp nu aanu koduthathu.. allathe israel mrigangal cheytha pole civilian area yil alla

    • @elizabethalex5003
      @elizabethalex5003 Місяць тому +1

      Sathyam😅

    • @user-ne7ys6pq1h
      @user-ne7ys6pq1h Місяць тому

      ​@@safvanodiyeri9579നേരിട്ട് യുദ്ധം ചെയ്യുന്നത് പ്രോക്സികളായ ഹിസ്ബുള്ളയേയും ഹൂത്തികളേയും ഉപയോഗിച്ച് ഇസ്രയേലിനെ നിരന്തരം ശല്യം ചെയ്യുന്നത്. ഇപ്പോൾ ഇസ്രായേൽ തിരിച്ചടിക്കില്ല, പ്രോക്സികൾ ശല്യം തുടർന്നാൽ, ഇസ്രായേൽ ഇറാന്റെ ആണവ നിലയം ആക്രമിക്കാൻ ശ്രമിക്കും.

  • @trollengedi1875
    @trollengedi1875 Місяць тому +63

    ഇടത് നിന്ന് ശബ്ദം കേൾക്കുമ്പോൾ അടി വളത്തുനിന്നു വരും ഇസ്രായേൽ❤

    • @niyaz9494
      @niyaz9494 Місяць тому +12

      Andi onnh podaa iran🤍

    • @mlatheef7918
      @mlatheef7918 Місяць тому

      isreil.enna.kunjjan.kanilla.

    • @AbcAbc-mr7ff
      @AbcAbc-mr7ff Місяць тому +6

      44 ഡയപേപ്പർ ഫോഴ്‌സ് ചത്തത് ഇസ്രായേൽ പുറത്ത് വിട്ടില്ല.. 😂 ഡ്രോൺ വീണിട്ട് ആളുകൾ പരിഭ്രാന്നതായി ഓടി 35 പേര് മരിച്ചതും ഇസ്രായേൽ പുറത്തു വിട്ടിട്ടില്ല മിസൈൽ വീണ് കത്തുന്നതൊക്കെ ടിക്കറ്റോക്കിൽ വീഡിയോ viral ആണ്..

    • @RejiKdas
      @RejiKdas Місяць тому +10

      ​@@AbcAbc-mr7ffഈ അറിവുകൾ മമ്മദിന്റെ ബുക്കിൽ നിന്ന് കിട്ടിയോ അല്ലേ മൗദൂദി ചാനലിൽ നിന്നും കിട്ടിയോ 😂😂😂 35,000 ഹൂറികളെ തേടി പോയിട്ടുണ്ട്. അവിടെ ഹൂരികളെ കിട്ടാത്തോണ്ട് തമ്മിലടിയാണ് . അല്ലാഹുവിനെ എയറിൽ നിർത്തിയിരിക്കുകയാണ് ഇവിടെനിന്ന് പോയേ 35000 പേർ 😂😂😂

    • @allen7673
      @allen7673 Місяць тому +6

      ​@@AbcAbc-mr7ffനിന്റെ അമ്മ Nethanyahu കുഞ്ഞിന് നിന്ന് കൊണ്ടുക്കാൻ പോയപ്പോ അറിഞ്ഞ വാർത്ത ആണോ 🤣

  • @ziduck4235
    @ziduck4235 Місяць тому +54

    ഇസ്രയേൽ തിരിച്ചടിക്കില്ലന്ന് 3 മണിക്കൂർ മുന്നെ പ്രസ്ഥാവിച്ച് കഴിഞ്ഞു നിങ്ങളെ വാർത്ത 3 മണിക്കൂർ ബേക്കിലാണല്ലോ?

    • @iruworld1601
      @iruworld1601 Місяць тому +3

      ലിങ്ക് ഉണ്ടോ bro

    • @sumeshnatarajan9088
      @sumeshnatarajan9088 Місяць тому +23

      മീഡിയ മുക്കാൽ വാർത്തയും കണ്ട് വന്നിരിക്കുവാ 😂😂😂

    • @aneeshantony4780
      @aneeshantony4780 Місяць тому +13

      ​@@iruworld1601അവന്റെ ലിംഗം തന്നെ വൈകല്യമാണ്, പിന്നെയാണോ ലിങ്ക് 🤣🤣🤣

    • @azeez9780
      @azeez9780 Місяць тому

      ചിലർക്കു ബാക്കിലുള്ളത് തിരയൽ വലിയ ഹരമാണ് ഏത് സദസിലും അവർ അത് തിരയും നാണമില്ലാതെ

    • @blackbull5662
      @blackbull5662 Місяць тому +1

      ഇറാനെ അല്ല ഖത്തരിനെ അല്ലേ ഇസ്രയേൽ ആക്രമിക്കുന്നത് ഇനി

  • @mundekatashirashir7023
    @mundekatashirashir7023 Місяць тому +28

    ഭയങ്കര സാങ്കേതിക വിദ്യായാണ് അത്‌ കൊണ്ടാണ് ഇറാനുമായി യുദ്ധത്തിനില്ല എന്ന് പറഞ്ഞത്

    • @bestwiremanbest6404
      @bestwiremanbest6404 Місяць тому

      😂😂😂😂😂

    • @abdulrafeeq6929
      @abdulrafeeq6929 Місяць тому

      😂😂😂😂😂

    • @pinkpanther6228
      @pinkpanther6228 Місяць тому

      Iran 300 olapadakkam ayachath kandit siri vannu kaanum. Veruthey ulla samayam enthina Iranolikalkum kodukunath nth chinthichu kaanum

    • @chaplin1669
      @chaplin1669 Місяць тому +3

      അവർക്ക് ബുദ്ധി ഉണ്ട് .. ഇറാന് ഇല്ലാത്തതും അത് തന്നെ 😂😂

    • @elohimhashem1846
      @elohimhashem1846 Місяць тому

      ബുദ്ധി ഇല്ലാത്ത മേത്തൻ. ഇസ്രായേൽ നു നേരിട്ട് യുദ്ധം അവശ്യമില്ല..!! ഇറാൻ ആയുധങ്ങൾ ഉണ്ട്.. ബുദ്ധി ഇല്ലാ 😂

  • @BinoyAntony-zm9pm
    @BinoyAntony-zm9pm Місяць тому +15

    BLESSINGS SUPPORT AND BLESSINGS FOR ISRAEL ISRAEL ISRAEL ISRAEL ISRAEL ISRAEL ISREALLLLLLLLLLLL❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    • @jobpl2064
      @jobpl2064 Місяць тому +2

      😢😢❤😂😮

  • @truthfinder123
    @truthfinder123 Місяць тому +100

    അടിക്ക് തിരിച്ചടി നൂറിരട്ടി 😍💪🏽💪🏽
    നിങ്ങൾ പൊളിക്ക് മച്ചാന്മാരെ 😍😍😍
    ഫുൾ സപ്പോർട്ട് to ഇസ്രായേൽ 😍😍

    • @abdulazeez4137
      @abdulazeez4137 Місяць тому

      അടിക്ക് മക്കളെ പാവങ്ങൾക്ക് ജീവിക്കാൻ വലിയ മനസ്സില്ല പാണക്കാർക്ക് ജീവിക്കാൻ കൊതി തോന്നും അത് വേണ്ട

    • @COMEQ208
      @COMEQ208 Місяць тому +23

      തീർച്ചയായും ഇസ്രായേൽ തിരിച്ചു അടിക്കണം എന്നാലേ തിരിച്ചു ഇങ്ങോട്ട് ഇസ്രായേലിലേക്കും വരും 😂😂

    • @UppalaUppala-qg1zz
      @UppalaUppala-qg1zz Місяць тому +9

      Israel 💪💪💪💪💪💪

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Місяць тому +1

      ​@@COMEQ208😂😂

    • @ashkeroliyil1419
      @ashkeroliyil1419 Місяць тому +1

      Ottku thallaan oru joodhanum valarnittilla 😂

  • @jithinjosevj385
    @jithinjosevj385 Місяць тому +9

    അഡ്വാൻസ്ഡ് ആദരാഞ്ജലി
    🎉🎉🎉🎉അടുത്ത ഗാസ 😮ഇറാൻ തീർന്നു 😮😮😢😢😢

    • @user-mc4el8oq9p
      @user-mc4el8oq9p Місяць тому +4

      അങ്ങനെ ഒന്നും തീരില്ലടാ കൂട്ടിക്കൊടുപ്പ് അച്ചായാ 😂

    • @anascr7818
      @anascr7818 Місяць тому

      ​@@user-mc4el8oq9pകുരിശ് കൃഷിക്കാർ അങ്ങനെ ആണ്

    • @Sachushru
      @Sachushru Місяць тому

      ലോക ശക്തി മുന്നിലേക്ക് ഇട്ടു കൊടുത്തു കണ്ടം വഴി ഓടി 🤣🤣🤣

  • @sharathhc690
    @sharathhc690 Місяць тому +6

    ❤ Israel

  • @jaisonyesudasan8180
    @jaisonyesudasan8180 Місяць тому +1

    Shalom

  • @anwarozr82
    @anwarozr82 Місяць тому +10

    ഇസ്രായേൽ ഇപ്പോ തിരിച്ചടിക്കുന്നില്ല... സമയം ആവുമ്പോൾ തിരിച്ചടിക്കും എന്നാണ് പറഞ്ഞത് 😂

  • @JoeFrancis4876
    @JoeFrancis4876 Місяць тому

    It's not a consulate building the hit building is not the consulate ,but the building which was hit is inside the consulate compound .

  • @godzillagaming6535
    @godzillagaming6535 Місяць тому +2

    😮😮

  • @evana4965
    @evana4965 Місяць тому +1

    തിരിച്ചടി ഉണ്ട് 🔥🔥

  • @SB-mp5jb
    @SB-mp5jb Місяць тому +4

    P. P യ്ക്ക് ഇന്നലത്തെ ഇറാന്റെ തിരിച്ചടി വളരെ വിഷമം വന്നു.... 😭 ഇസ്രായേൽ തകർന്നെങ്കിൽ p. P യ്ക്ക് സന്തോഷം ആയിരുന്നു.... 🙏 P. P അല്ലേ ഇസ്രായേലിന്റെ കാര്യം തീരുമാനിക്കുന്നത്..... P. P യ്ക്ക് നാണമില്ലേ.... JEMES എന്ന പേരുപോലും ഇടാൻ... വല്ല റഹിം എന്നോ ബിൻ ലാദൻ എന്നൊക്കെയാണ് ചേരുന്നത്..... 🙏🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱♥️♥️♥️♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @josephnx2549
    @josephnx2549 Місяць тому +1

    Why you are not mentioning about the hostages

  • @gamemaster5318
    @gamemaster5318 Місяць тому +1

    Palastene news വരട്ടെ

  • @keralainsider
    @keralainsider Місяць тому

    വിദേശത്താണ് എന്ന് കാണിക്കാൻ വിഷുവിനും കോട്ടിട്ടു വന്ന ജെയിംസ് ആണ് എൻ്റെ ഹീറോ 😊❤
    Vishu greetings for all of 24 crew

  • @nidhintomy2026
    @nidhintomy2026 Місяць тому +19

    വിഷുവിനു മിച്ചം വന്ന പടക്കം പൊട്ടിച്ച പോലെ തോന്നി 😅

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm Місяць тому +1

    Indian always workers of other countries

  • @ZeroSafari
    @ZeroSafari Місяць тому

    Pe pe🥰🥰🥰🥰

  • @ShinsKarikkattil
    @ShinsKarikkattil Місяць тому +5

    Pp കരച്ചിൽ തുടങ്ങി😊

  • @bluebard2967
    @bluebard2967 Місяць тому +1

    മുഴുവൻ പറയാൻ സമ്മതിക്കുക ആകെ കാണുന്ന News സമയം കൂടുതൽ കൊടുക്കുക

  • @achukp7187
    @achukp7187 Місяць тому +6

    സുഹൃത്തേ, എല്ലാം സമാധാനത്തിൽ അവസാനിക്കട്ടെ, പലസ്തീന് വില കുറച്ചു കണ്ടതുപോലെ ആരെയും വില കുറച്ച് കാണാതിരിക്കുന്നത് ആണ് വിവേകമുള്ളവർ ചെയ്യേണ്ടത്, എന്തെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ

  • @user-mf8sq7if7s
    @user-mf8sq7if7s Місяць тому +21

    അമേരിക്ക കൈവിട്ടു 😢

    • @rosabgaming4901
      @rosabgaming4901 Місяць тому +7

      😂😂😂 അടിക്കാൻ വരൂല, പക്ഷെ അമേരിക്ക ജീവിച്ചു ഇരിക്കുമ്പോ ഇസ്രായേലിനു എന്തെകിലും പറ്റുമോ

    • @antonyfernandez1261
      @antonyfernandez1261 Місяць тому +7

      അമേരിക്ക കൈ വിട്ടാലും കാലു വിട്ടാലും.
      ഇസ്രായേൽ 🔥🇮🇱 ആ രാജ്യം ഒറ്റയ്ക്കു മതി അറബ് രാജ്യങ്ങളെ എല്ലാം തീർക്കാൻ, അത് ഒരു 5ദിന യുദ്ധത്തിൽ മനസിലായവർ ആണ് അവർ, അതുകൊണ്ട് അവർ ഇനി ഇസ്രായേലിനെ ആക്രമിക്കില്ല. ഇറാനെ കളത്തിൽ ഇറക്കാൻ കളിച്ച കളി ആണെന്ന് എല്ലാവർക്കും അറിയാം, ഇനി ഷേവ് ഇറാൻ, ഇറാൻ ജനതയ്ക്ക് ഐക്യദാർഢ്യം എന്നും പറഞ്ഞു മോങ്ങൾ തുടങ്ങും. 😂
      വീരവാദവും, മോങ്ങലും ഞമ്മക്ക് ഒരു വീക്നെസ് ആണ് മക്കളെ 😁😆
      ഇസ്രായേൽ 🇮🇱❤️❤️‍🔥🔥

    • @satharmoideen4451
      @satharmoideen4451 Місяць тому +2

      @@antonyfernandez1261 America Ullathukondaanu Israel avide irikunath😃😃😃

    • @pinkpanther6228
      @pinkpanther6228 Місяць тому

      @@satharmoideen4451 kakka ee kadha thanna kutti mammadoliku padipichu kodukanam.

  • @CR-ws5xk
    @CR-ws5xk Місяць тому +3

    ഇലക്ഷന് ആയതു കൊണ്ട് അമേരിക്ക വലിഞ്ഞത്... ഇലക്ഷന് കഴിഞ്ഞാൽ വീണ്ടും മാല പടക്കം 🔥

    • @Kbf896
      @Kbf896 Місяць тому

      ഒന്നു നടക്കില്ല

  • @hassanbabu5771
    @hassanbabu5771 Місяць тому +4

    Pavanai..24 shavamai😊😊😊😊😊😊😊😊😊

  • @jacksonkj2260
    @jacksonkj2260 Місяць тому

    ക്ഷമിക്കൂ ക്ഷമിക്കൂ ❤❤

  • @joyschalakkal8140
    @joyschalakkal8140 Місяць тому

    24 ൻ്റെ വിഷു പടക്കം സൂപ്പറായിട്ടുണ്ട്.

  • @Keralabos
    @Keralabos Місяць тому +2

    🇮🇱നടത്തിയ ബോംബ് അക്രമംത്തിൽ ഇറന്റെ ആർമി തലവൻ അടക്കം 20 പേർ മരിച്ചു 🇮🇷തിരിച്ചടിച്ചു ഒരു കുട്ടിയുടെ കലിൽ മുറിവ് മാത്രം 😂😮

  • @mohamedshafi1902
    @mohamedshafi1902 Місяць тому

    യുദ്ധം ഇല്ലാതിരിക്കട്ടെ

  • @AnasAnas-tp2zc
    @AnasAnas-tp2zc Місяць тому

    Iran❤❤❤

  • @abbas6720
    @abbas6720 Місяць тому

    Thirichadikkumbol thirichum kittum ennu orkkuka.

  • @mtsmts8218
    @mtsmts8218 Місяць тому +2

    തൃശൂരിനെ സംരക്ഷിക്കൂ.. Vote for k. Muraleedharan

    • @anilnair3064
      @anilnair3064 Місяць тому

      കേരളത്തിന് പുറത്ത് ഉള്ളവർ സഗൗരവം ഒന്നിച്ച് വോട്ട് ചെയ്ത് 2014 & 2019ൽ ബിജെപിയെ ജയിപ്പിച്ചത് പോലെ 2024ലും ബിജെപിയെ ജയിപ്പിക്കും. ...
      മുരളി ജയിച്ചാൽ ലോക്സഭയിൽ ഇരുന്ന് ഉറക്കം തൂങ്ങും.
      ഗാപി ജയിച്ചാൽ ഉറപ്പായും മന്ത്രി ആണ്.
      തൃശൂരിന് മന്ത്രി വേണമോ, ഉറക്കം തൂങ്ങുന്ന എം.പി വേണമോ എന്ന് തീരുമാനിക്കാം.

    • @adarshsreedevi6454
      @adarshsreedevi6454 Місяць тому +1

      Hamas kinginikku vote illa🤣

    • @pinkpanther6228
      @pinkpanther6228 Місяць тому

      nthinu sthalangalude peru maati kalikkano?

  • @munavarpv2343
    @munavarpv2343 Місяць тому

    Say no war

  • @fishingkerala4220
    @fishingkerala4220 Місяць тому +11

    ഇസ്രായേൽ തിരിച്ചടിച്ചു ഓപ്പൺ വാർ ആയാൽ ഇസ്രായേൽ തകരും.. ഇറാൻ ഇന്ത്യയുടെ അടുത്ത സുഹൃത്തായതിനാൽ ഇന്ത്യയെയും നല്ലരീതിയിൽ ബാധിക്കും.. പെട്രോൾ ഡീസൽ ഇന്ത്യക്ക് നൽകുന്ന പ്രധാന രാജ്യമാണ് ഇറാൻ.. വൻ തോതിൽ ഇന്ത്യയിൽ വില വർധിക്കും..

  • @amalj4756
    @amalj4756 Місяць тому +24

    ഇറാൻ ഇന്നലെ ആഘോഷിച്ചു ഇനി ഇസ്രായേൽ വക ഒരു കൊട്ടികളാശം 💪

    • @nasrumon1719
      @nasrumon1719 Місяць тому +7

      ചെലക്കാതെ തിരിച്ചടി. ചുമ്മാ വളവളാന്ന് അടിക്കാതെ...

    • @amalj4756
      @amalj4756 Місяць тому

      @@nasrumon1719 ബാലാസ്റ്റിക്ക് മിസയിൽ വിട്ടിട്ട് ഒരു ഈച്ച പോലും ചത്തില്ല, 😂

    • @noushadusman9031
      @noushadusman9031 Місяць тому +1

      ​@@amalj4756 സമാധാനം കിട്ടിയോ...
      എങ്കിൽ നാവിക ബേസിൽ വീണ മിസൈലിന്റെ പടം ഇറക്കാൻ പറ...😂😂🇮🇷🇮🇷🔥🔥

    • @amalj4756
      @amalj4756 Місяць тому

      @@noushadusman9031 അതിപ്പോൾ അടുത്ത 24 മണിക്കൂർ ഇറാൻ പഴയ കാലത്തേക്ക് പോകും, fighter ജെറ്റുകൾ ready for emp ബോംബിങ് കോയകൾ ഇവിടെ തന്നെ കാണണം 😂

  • @user-cw2vc8nl6d
    @user-cw2vc8nl6d Місяць тому

    Ship catch by force

  • @user-kz2gf3gh5c
    @user-kz2gf3gh5c Місяць тому

    🏃🏃 James

  • @sameeraliom5604
    @sameeraliom5604 Місяць тому

    Peeppi James💯

  • @AbcAbc-mr7ff
    @AbcAbc-mr7ff Місяць тому +63

    തിരിച്ചടിച്ചാൽ ഇറാനും റഷ്യ യും വെറുതെയിരിക്കില്ല.!!

    • @0508916441
      @0508916441 Місяць тому

      റഷ്യ 😁😁😁😁😁

    • @alexabraham7968
      @alexabraham7968 Місяць тому +22

      റഷ്യ ഒന്നും ഇറങ്ങില്ല

    • @truthfinder123
      @truthfinder123 Місяць тому +24

      ആദ്യം വീരവാദം, പിന്നെ ഇരവാദം 🤣🤣🤣
      വല്ലാത്ത ജീവിതം തന്നെ

    • @vishnusurendran3301
      @vishnusurendran3301 Місяць тому +22

      റഷ്യൻ സൈന്യത്തിലേക്ക് ആളെ എടുക്കുന്നുണ്ട് .പോവുന്നോ???

    • @user-um2jb8rd9b
      @user-um2jb8rd9b Місяць тому +11

      24 ഒരു ടീമിനെ ഇസ്രായേലിനു എതിരെ അയക്കു... അത് ജെയിംസ് നയിക്കട്ടെ 😂😂😂

  • @johnkj7353
    @johnkj7353 Місяць тому +1

    ജയിംസ് ആരെ പ്രീതിപ്പെടുത്താനാണ് പ്പൊള്ളത്തരങ്ങൾ പറയുന്നത്?

  • @noushadtp8704
    @noushadtp8704 Місяць тому

    Halo "IRAN ARAB" RAJYAMALLA

  • @JoeFrancis4876
    @JoeFrancis4876 Місяць тому

    There is no point in counting the army soldiers strength ,since it is highly impossible to have land war .so who is superior over the sky and air defense system they will win the game ,and I hope Isarel is much advance,I don't think iran is having such air defense system

  • @briju007
    @briju007 Місяць тому

    Isrel❤❤❤

  • @abdulazeez4137
    @abdulazeez4137 Місяць тому +3

    യുദ്ദം അത് ഉണ്ടാവട്ടെ ആരും സുഖിച്ചു ജീവിക്കേണ്ട

    • @alexabraham7968
      @alexabraham7968 Місяць тому

      നേതാന്യാഹുവിന്റെ കസേര കയ്യാല പുറത്ത് ആണ്... ചിലപ്പോൾ യുദ്ധം ഉണ്ടായേക്കാം

  • @chackoxavier5835
    @chackoxavier5835 Місяць тому

    ജയ് ജോസ് കെ മാണി

  • @user-ou2bq6nr2y
    @user-ou2bq6nr2y Місяць тому

    PP ക്ക് എന്താണ് അറിയുക

  • @sin945
    @sin945 Місяць тому

    UAE and saudi peoples are supporting iran for this case

  • @sameeraliom5604
    @sameeraliom5604 Місяць тому

    Pee🎷Ppi Jamesettan 💯👍

  • @user-cl3je8dc9k
    @user-cl3je8dc9k Місяць тому

    Shave ഇറാൻ

  • @UppalaUppala-qg1zz
    @UppalaUppala-qg1zz Місяць тому +11

    Israel ❤❤

    • @vaputtiap2064
      @vaputtiap2064 Місяць тому

      Paniyadukkade. Logarude Idayl. STARAVANBagiyam ullavarane IRAN Samayam ParajiKoduth PrajaSamayath Keri Adikkal cinimayl. Matarame NmmalKaddittollu America yadakkam Ajar Rajiygal Pradiroodam Teerthittum Israelil Nasanasttagal Uddayagil ParaYade Adichirunnagil Entayrikum Avastha_

  • @user-ui2jb9dy5v
    @user-ui2jb9dy5v Місяць тому +2

    യുദ്ധം ഒരു പരിഹാരമല്ല സമാധാനം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു

  • @GeorgeH-sp6xu
    @GeorgeH-sp6xu Місяць тому +16

    Don't tell follish Mr. James.

    • @azeez9780
      @azeez9780 Місяць тому

      MA IRAN കാർക് താല്പര്യം അത് shave ചെയ്യാനാണ്. ശേ പരസ്യമായി പറയണോ മോശം

  • @user-os5cs4qt7c
    @user-os5cs4qt7c Місяць тому

    Iran's UN representative: There will be no Israeli military response against Iran.

  • @mohammedhamas5630
    @mohammedhamas5630 Місяць тому

    Iran

  • @mohanraghavann5226
    @mohanraghavann5226 Місяць тому

    6000 Indian newly recruited workers in Israel. They are in danger zone. What kind of action takes our government for this subject ? 😮

  • @joypappachan8821
    @joypappachan8821 Місяць тому +2

    ഇറാൻ മിസൈലും ട്രോളുകൾ അയച്ചപ്പോഴേക്കും പി പി ജയിംസിന് എന്ത് സന്തോഷമാണ് ആ മുഖത്തെ ഇസ്ലാമിസ്റ്റുകളുടെ സപ്പോർട്ട് കിട്ടുമല്ലോ

    • @nisam2685
      @nisam2685 Місяць тому

      ജെയിംസ് നെയും മുസ്ലിം ആക്കിയോ?

    • @fnrealestateblogs8129
      @fnrealestateblogs8129 Місяць тому

      സത്യം വിജയിക്കും. ഇവീടെ മുസ്ലിം ക്രിസ്ത്യൻ ഐക്യം ലോകത്ത് വളരുന്നു.ഇത് സഹിക്കാൻ ചില തീവ്രവാദികൾക്ക് കഴിയുന്നില്ല

  • @nofalp1427
    @nofalp1427 Місяць тому +1

    ആദ്യം നെതൻന്യാഹു ഭീകരനെ കുതിരവട്ടത് കൊണ്ടോയി ചികിൽസിക്ക് ജയിംസ് ചേട്ടാ 😊😊😊😊

    • @anilnair3064
      @anilnair3064 Місяць тому

      1400 വർഷം മുൻപ് കുതിരവട്ടത്ത് ചികിത്സ ഉണ്ടായിരുന്നു എങ്കിൽ അറബി മുഹമ്മദിനെ ചികിത്സിപ്പിച്ച് ലോക സമാധാനം ഉറപ്പാക്കാമായിരുന്നു

  • @user-cw2vc8nl6d
    @user-cw2vc8nl6d Місяць тому

    God's own country israel

  • @Abm-jw5lo
    @Abm-jw5lo Місяць тому +2

    സംഘം ഇറാനൊപ്പം💪💪💪💪ജയ് സംഘശക്തി💪💪💪💪ജയ് ജയ് ഗോപാൽ ജി💪💪💪💪ജയ് സുരേന്ദ്രൻ ജി💪💪💪

    • @Govinda-Mamukoya
      @Govinda-Mamukoya Місяць тому +1

      മന്തി വെന്തില്ലാഹ്😂😂

    • @Abm-jw5lo
      @Abm-jw5lo Місяць тому +1

      ​@@Govinda-Mamukoya ജയ് മോഡിജി💪💪💪💪

    • @Govinda-Mamukoya
      @Govinda-Mamukoya Місяць тому

      @@Abm-jw5loവാക്കസ്തേ💪

    • @Abm-jw5lo
      @Abm-jw5lo Місяць тому +1

      @@Govinda-Mamukoya ജയ് ഗോമാത 💪💪

    • @celebrityspotp
      @celebrityspotp Місяць тому

      ​@@Govinda-Mamukoyaജയ്ശ്രീ 2gb റാം 🤣🤣

  • @jameskm6000
    @jameskm6000 Місяць тому

    Al jazeera ന്യൂസ്‌...

  • @sarojinibalan3502
    @sarojinibalan3502 Місяць тому +5

    Jai.isrel

  • @maharoof1345
    @maharoof1345 Місяць тому +17

    ഇസ്രായേൽ അയൺടോം കുറച്ച് ഡ്രോൺ റോക്കറ്റുകൾ എന്നിവ തടഞ്ഞിട്ടുണ്ടെങ്കിലും ഇറാൻ മിസൈലുകൾ ഇസ്രായേൽ സൈനിക കേന്ദ്രത്തിൽ തുടർച്ചയായി വീണിട്ടുണ്ട് അത് മലയാളം ചാനലുകൾ മറച്ച് വെക്കുന്നു ...

    • @user-jd3ob7th3x
      @user-jd3ob7th3x Місяць тому +15

      ആഹാ.. മദ്രസ പൊട്ടൻ media bun news ചാനെൽ ന്ന് റിപ്പോർട് ആയി വന്നല്ലോ 😂😂😂
      Media bun സത്യം മാത്രം പറയുള്ളു 🤣🤣🤣

    • @user-pp4uq1tt1t
      @user-pp4uq1tt1t Місяць тому +2

      @@user-jd3ob7th3x ente ponnu mone nee aa bbc mathram kanda mathy avar vare sammathichu 😂😂

    • @Jay-jy9eg
      @Jay-jy9eg Місяць тому +5

      ഷിയ ഇറാന് ഒരു പണി വാങ്ങി കൊടുത്താലേ ഞമ്മനു സമാധാനം ഉള്ള് 😂

    • @anilnair3064
      @anilnair3064 Місяць тому +3

      ഇറാൻ "വാണം വിട്ടത്" അമേരിക്കയോട് പറഞ്ഞിട്ടാണ്. ഇറാഖ് & ജോർദ്ദാൻ പ്രദേശം സിവിൽ വിമാനങ്ങൾക്ക് 78 മണിക്കൂർ മുമ്പേ വിലക്കുകയും ചെയ്തു.

    • @shangrila0738
      @shangrila0738 Місяць тому +1

      ​@@user-pp4uq1tt1t aalu sanki Anu English ariyilla.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Місяць тому

    Israel told we have no damage !!!!!

  • @vishnuvijayannedumbrath4829
    @vishnuvijayannedumbrath4829 Місяць тому

    What's you're first priority?
    America :Oil 😂

  • @Anmathews
    @Anmathews Місяць тому

    Soldiers are not a factor in the war with Iran.

  • @RajanRajan-ew1pe
    @RajanRajan-ew1pe Місяць тому

    മനസ്സിലായോ

  • @gafoorpaika3195
    @gafoorpaika3195 Місяць тому

    വേണ്ട മോനെ ഈ കളി

  • @user-cw2vc8nl6d
    @user-cw2vc8nl6d Місяць тому

    Open war necessary p.p. jaimes

  • @johnawladi4512
    @johnawladi4512 Місяць тому

    ജയിം സെ -

  • @mallu_guy8756
    @mallu_guy8756 Місяць тому

    Oneway യുദ്ദം ആവില്ല 💥💥തീ പാറും

  • @Sayoo76
    @Sayoo76 Місяць тому +30

    തിരിച്ചടി ഇല്ലാതെ ഇസ്രായേൽ ഇല്ല

    • @bhr777bellari
      @bhr777bellari Місяць тому +3

      തിരിച്ചടിച്ചാലും ഉണ്ടാവില്ല

  • @seefamily_
    @seefamily_ Місяць тому

    Israel ❤

  • @SprinterSloths
    @SprinterSloths Місяць тому +4

    Israel❤❤

  • @Keralabos
    @Keralabos Місяць тому +3

    🇮🇱🇸🇦🇶🇦🇦🇪vs🇵🇸🇮🇷🇵🇰

    • @Ok-bye2
      @Ok-bye2 Місяць тому

      Russia 🇷🇺 enter the chat

  • @UppalaUppala-qg1zz
    @UppalaUppala-qg1zz Місяць тому +2

    Isreal 💪💪💪💪💪❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥

  • @muhsinamuneesh2096
    @muhsinamuneesh2096 Місяць тому

    അവർക്ക് എന്തിനാണ് ഇന്ത്യക്കാരെ അവർക്ക് പോറൽ പോലും ഏൽക്കില്ല

  • @shinasn7502
    @shinasn7502 Місяць тому +1

    Iran 🤍

  • @user-tg7oi1bn8n
    @user-tg7oi1bn8n Місяць тому

    ജെയിൻസ്. തനിക്കേവയറുനിറന്സജ. ഈറൺശേരിക്കുംതിരിച്ചടികും. റരേഷിയും. ചെയ്നയും. കൂടെയുണ്ട്. മനസ്സിലായോ. ജെയിൻസ്.

  • @mgjames7517
    @mgjames7517 Місяць тому

    ജെയിംസിൻ്റെ ആംഗ്യചലനങ്ങൾ പറയുന്ന കാര്യങ്ങളുമായി പൊരുത്തപ്പെട്ടുന്നില്ലല്ലോ.

  • @bijupl1234
    @bijupl1234 Місяць тому

    ജെയിംസ് എത്ര കണ്ടി ഇട്ടാലും ഗാസക്കും ഇറാനും ഇനി രക്ഷയില്ല

  • @gamemaster5318
    @gamemaster5318 Місяць тому +1

    ഇസ്രായേൽ തോട്ടു 😊😊😊😊

  • @ebenezer8479
    @ebenezer8479 Місяць тому

    ശരിയാണ് മൂന്നാം ലോകമഹായുദ്ധം ഉണ്ടാവുംറഷ്യ തന്നെ അത് മുമ്പിൽ നിന്നും നടത്തുകയും ചെയ്യും

  • @muhammedmuneernp772
    @muhammedmuneernp772 Місяць тому

    Waitu waashe news 24.esrayil adichaal theernnu.ambum villum jachavada chay yunnavare rakshappaydum.

  • @abrahamvarghese1595
    @abrahamvarghese1595 Місяць тому

    ജെയിംസ് ഉള ന്യൂസ്

  • @sabumoideen9299
    @sabumoideen9299 Місяць тому

    പലസ്തീൻ വേണ്ടി വാ തുറക്കാത്തവർ ഇപ്പോൾ വാ തുറക്കുന്നു

  • @rejithomas1602
    @rejithomas1602 Місяць тому

    @A താൻ വിവരദോഷി

  • @DocTor-lw9wy
    @DocTor-lw9wy Місяць тому

    Shave isreal 😢😢😢

  • @georgekuttyjohn9039
    @georgekuttyjohn9039 Місяць тому

    ഇറാന് എല്ലാമുണ്ട് പക്ഷേ ബുദ്ധിയില്ല

    • @noushadusman9031
      @noushadusman9031 Місяць тому +1

      അത് കൊണ്ടാവും എല്ലാവരും ഉപരോധം ഏർപ്പെടുത്തിയിട്ടും സ്വയം തന്നെ മിസൈൽ വിദ്യ വികസിപ്പിച്ചെടുത്തത്...😂

    • @trendsetter9265
      @trendsetter9265 Місяць тому

      ഇറാന് ബുദ്ധിയുമുണ്ട് ധൈര്യവുമുണ്ട്. പ്രൊക്സികളെ വച്ചു ഇസ്രായേലിനെ അടിക്കുന്നതും ഇറാൻ. ഇപ്പോൾ നേരിട്ട് ആക്രമിക്കാൻ ധൈര്യം കാണിച്ചതും ഇറാൻ. എന്ത് എങ്ങനെ ചെയ്യണമെന്ന് ഇറാന് നന്നായി അറിയാം.അമേരിക്ക കൂട്ടിനില്ലാതെ തിരിച്ചടിക്കാൻ ഇസ്രായേലിനു പേടിയാണ് 😂😂

  • @sivadaspi1628
    @sivadaspi1628 Місяць тому

    James is talkin in such a way that Israel has already discussed their retaliation plan with Mr.PP James. 😂😂...

  • @mycamera8956
    @mycamera8956 Місяць тому

    അല്ലെ ഞങ്ങൾക് ഒന്നും പറ്റിയില്ല എന്ന് പറഞ്ഞിട്ട് ഇപ്പൊ തിരിച്ചടിക്കും പോലും 🤣