ഇസ്രായേൽ തിരിച്ചടിച്ചേക്കുമെന്ന കണക്ക് കൂട്ടലിൽ ഇറാൻ | മുൻ കരുതലുമായി ഇറാൻ

Поділитися
Вставка
  • Опубліковано 16 кві 2024
  • ഇസ്രായേൽ തിരിച്ചടിച്ചേക്കുമെന്ന കണക്ക് കൂട്ടലിൽ ഇറാൻ | മുൻ കരുതലുമായി ഇറാൻ | Iran Israel |Iran |International News

КОМЕНТАРІ • 571

  • @user-gg4ei4jj8d
    @user-gg4ei4jj8d Місяць тому +142

    കേരളത്തിന്റെ 2 ജില്ലയുടെ വലിയപ്പം ഉള്ള ഇസ്രായേൽ നെ ഇറാൻ ഇങ്ങനെ ഭയപ്പെടുന്നു എങ്കിൽ ഇസ്രായേൽ ന്റെ ഒരു പവറെ 🔥🔥🔥✊✊✊✊
    ഇസ്രായേൽ 🔥🔥✊✊😎😎😎

    • @jabirjabirmn1898
      @jabirjabirmn1898 Місяць тому +46

      അമേരിക്ക ഇല്ലെങ്കിൽ ഇസ്രയേൽ ഇല്ല.....

    • @user-gg4ei4jj8d
      @user-gg4ei4jj8d Місяць тому

      ​@@jabirjabirmn1898ഒരു അമേരിക്ക യും വേണ്ട ഇസ്രായേൽ മാത്രം മതി ഇറാനിൽ കേറി അടിക്കും ഇനി ആണ് മോനെ കളി.
      ഗമേനി ഉടുതുണി ഇല്ലാതെ നടുറോഡിൽ കൂടി ഓടുന്നത് കാണാൻ കട്ട വെയ്റ്റിംഗ് 🔥✊✊
      ഇസ്രായേൽ ❤❤🎉🎉

    • @sameert2101
      @sameert2101 Місяць тому

      Isreal irane bayappedunnu ennu para...2000km doorathil ninnu adichille...! Pinje army power nokki nokku...! Americante support illenkil israel verum zero...! Isreal okke comedy alle setta 😅😅😅😅...! Isreal nte ettavum valiya novak air base thakarthathu...! 😅😅😅😅😅 diaper force teams neyone thankal ingane support cheyyunnathu😅😅😅😅

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 Місяць тому +23

      ​@@jabirjabirmn1898സൗദിയിലെ നിങ്ങളുടെ ഖബക്ക് സുരക്ഷാ കൊടുക്കുന്ന അമേരിക്കയുടെ മിസൈൽ വേദ സംവിധാനം ഇസ്രേൽ ടെക്‌നോളജി ആണ്‌.

    • @user-fl1mz4md1v
      @user-fl1mz4md1v Місяць тому

      @@vishnulalkrishnadas6262russiayude s400 nte athrem varilla

  • @sudheera4669
    @sudheera4669 Місяць тому +166

    അമേരിക്കയുടെ അൻപത്തിയൊന്നാമത് സംസ്ഥാനമാണ് ഇസ്രയേൽ.

    • @balachandranreena6046
      @balachandranreena6046 Місяць тому +10

      അയ്യോ എന്നാൽ പിന്നെ അവിടെ ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ. കൊണ്ട് പൊയ്ക്കൂടേ അവിടേക്കു.. എന്തിനാ ഭൂമി കള്ളന്മാരെ വേറൊരു രാജ്യത്തു നിർത്തുന്നത്

    • @jinjo8229
      @jinjo8229 Місяць тому +18

      ​@@balachandranreena6046Kaamapranthan kaattarabi mammathinte anuyayi aanalle ??

    • @hasanareecode5288
      @hasanareecode5288 Місяць тому

      വേശ്യപുത്രൻ കേശുവിന്റെ അനുയായി അല്ലെ താൻ. അതോ കുളിസീനോളി കിണ്ണന്റെ അനുയായിയോ​@@jinjo8229

    • @Shyla-eq5bg
      @Shyla-eq5bg Місяць тому +5

      ​@@balachandranreena6046ആ പൂതി അങ്ങ് മനസ്സിൽ വച്ചാൽ മതി

    • @udayakumartb
      @udayakumartb Місяць тому +6

      അതെ അതിൽ സംശയം വേണ്ട അമേരിക്കൻ ഗവേഷകരിൽ ഭൂരിഭാഗവും ജൂതർ ആണ്. എന്ത് വില കൊടുത്തും സംരക്ഷിക്കണം

  • @Indian.7447
    @Indian.7447 Місяць тому +121

    ഗാസയിൽ നിന്ന് പിന്മാറുവാൻ വേണ്ടി ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കിയിട്ട് അത് നടപ്പിലാക്കാൻ ലോകത്ത് ആർക്കും താല്പര്യം ഇല്ല 😄.

    • @CyrusJ
      @CyrusJ Місяць тому +14

      Thirichu hostagesine release cheyanum paranju… so no worries for the world…🥴

    • @gTom552
      @gTom552 Місяць тому +11

      ആദ്യം ബന്ദികളെ വിട്ടു കൊടുക്ക്, എന്നിട്ട് പിൻമാറൽ ചർച്ച

    • @History----
      @History---- Місяць тому

      അമേരിക്കയുടെ ഉപരോധം വലിയ കോമഡിയ ഇന്ത്യ റഷ്യ ചൈന അറബ് രാജ്യങ്ങൾ ഒന്നും അമേരിക്കയുടെ ഉപരോധത്തിൽ പങ്കെടുക്കില്ല 😂😂😂

    • @rayhan6
      @rayhan6 Місяць тому

      ഇറാനെതിരെ അമേരിക്കൻ ചെകുത്താൻ മുൻകൈയെടുത്ത് നടത്താൻ പോകുന്ന ഉപരോധം അതിനോട് ചേർന്ന് യൂറോപ്പ്യൻ ചര്കുത്താന്മാരും.. ഇത്തരം ചെകുത്താൻമാർ ഈ ഭൂമിയിൽ നിന്നും നശിച്ചാൽ ഭൂമിയിൽ സമാധാനം ഉണ്ടാകും

    • @Indian.7447
      @Indian.7447 Місяць тому

      @@gTom552 ലോകത്തിൽ ഒരു ഈച്ചരിച്ചാൽ പോലും അത് തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കാൻ കഴിവുള്ള രാജ്യം അല്ലേ ദൈവത്തിന്റെ ഇസ്രായേൽ 😄..
      എന്നിട്ടെന്തേ അവർ ആറുമാസമായി യുദ്ധം ചെയ്തിട്ടും ഒരു പഞ്ചായത്തിന്റെ വലിപ്പമുള്ള പ്രദേശത്തുനിന്ന് ഒരു ബന്ധിയേ പോലും മോചിപ്പിക്കാൻ കഴിയാതെ പോയത് 😏..
      ഇടയ്ക്ക് രണ്ടു ബന്ധികളെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊല്ലുകയും ചെയ്തു കഷ്ടം 😄.
      ഇനി ഇതിന്റെ പുറകെ ന്യായീകരണവുമായി വാ ബാക്കി അപ്പോ 😄

  • @anwarozr82
    @anwarozr82 Місяць тому +40

    ഇറാൻ :- ഉപരോധം... അത് എനിക്ക് വല്ല്യ ഇഷ്ട്ടമാണ് 🔥😅

    • @jobeeshjoy3483
      @jobeeshjoy3483 Місяць тому +4

      😂

    • @sha-yj9cy
      @sha-yj9cy Місяць тому

      ലാസ്റ്റ് ഞമ്മൻ കരയും shave ​@@jobeeshjoy3483

  • @IND17548
    @IND17548 Місяць тому +27

    ഷേവ് ഇറാൻ ഫ്ളക്സ് അടിച്ച് മോങ്ങാൻ റെഡി ആയി നിന്നോ 😢😢

    • @shajirshs7885
      @shajirshs7885 Місяць тому +3

      👞😋

    • @sakariyakalari
      @sakariyakalari Місяць тому +3

      No shave world. യുദ്ദം തുടങ്ങട്ടെ നീയും പറയും എങ്ങനെയെങ്കിലും ഒന്ന് നിർത്ത് എന്ന്. ഈ യുദ്ധം ലോക സമ്പത്തിനെ താളം തെറ്റിക്കും

    • @VISHNU.SKZ666
      @VISHNU.SKZ666 Місяць тому

      ​@@shajirshs7885😂😂😂

  • @kishorchandran7850
    @kishorchandran7850 Місяць тому +5

    Stop war..... 🙏🙏🙏

  • @moosapeeyam6837
    @moosapeeyam6837 Місяць тому +1

    Peace

  • @josebonifaceka6812
    @josebonifaceka6812 Місяць тому

    Humpty dumpty analytics and what abourry by 24

  • @user-barathamuslim
    @user-barathamuslim Місяць тому +38

    ഒന്ന് വേഗം അടിക്ക്. ഇവിടെ കണ്ട് രസിക്കാൻ കാത്തിരിക്കുന്ന കുറെ എണ്ണമുണ്ട്.. പെട്ടെന്നാവട്ടെ..

    • @anonymous63828
      @anonymous63828 Місяць тому

      അതിൽ ഒരാൾ ഞാനാണ്

    • @0My-life-is-gone
      @0My-life-is-gone Місяць тому +8

      നാശം ആഗ്രഹിക്കരുത്

    • @mumthumumthas6850
      @mumthumumthas6850 Місяць тому +4

      ആ നാശം എല്ലാവരെയും ബാധിക്കും ലോകം മൊത്തത്തിൽ

    • @user-barathamuslim
      @user-barathamuslim Місяць тому

      . ബാധിക്കണം. ഒന്ന് കലങ്ങി തെളിയണം...​@@mumthumumthas6850

    • @user-wn9ih8ok7g
      @user-wn9ih8ok7g Місяць тому

      ഇറാൻ ഇസ്രായേൽ യുദ്ധമുണ്ടായാൽ ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും ഭീകരമായിരിക്കും ലോക ജനതയെ മൊത്തത്തിൽ ബാധിക്കും. റഷ്യയും ഇറാനും ഇസ്രായേലിൽ കേറി നിരങ്ങും

  • @sajeendrankakkad
    @sajeendrankakkad Місяць тому

    Y Not any more Clarification 😢

  • @Fueivyd
    @Fueivyd Місяць тому

    Of course you care for iran

  • @animambra3604
    @animambra3604 Місяць тому +1

    ❤❤❤

  • @Kakka145
    @Kakka145 Місяць тому +14

    തിരിച്ചടിച്ചു മേത്ത രാജ്യങ്ങൾ
    ചാമ്പൽ
    ആക്കണം..

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm Місяць тому +4

      Gulfil poyi methante nakkum

    • @user-ul9bu5yb6j
      @user-ul9bu5yb6j Місяць тому +2

      ​@@AbdulRasheed-rv5rmനക്കൽ ഒരു വിക്നസ് ആണ്.... മോൻ 😂

    • @Thanseermspournami
      @Thanseermspournami Місяць тому

      എന്നിട്ട് കുരിശും പൊക്കി നമുക്ക് ഇങ്ങനെ വിലസ്സണനം. ആഹാ 👍

    • @Mirror142
      @Mirror142 Місяць тому

      @@Thanseermspournami methammaare Israel odikkanam.. alhulhuluhulu
      Alfam vendillah
      Shavamgal😂😂

  • @mlatheef7918
    @mlatheef7918 Місяць тому +1

    avar.adichhal.adikonddonam.illangil.uparodam..ithanu..nammude.lokaneethi.

  • @user-jc9ld3kq4b
    @user-jc9ld3kq4b Місяць тому +56

    ഇറാൻ കണക്കുകൂട്ടുന്നതുപോലെയാവില്ലാ ഇ(സായേലിൻറെ തിരിച്ചടി ....തങ്ങൾക്കു യാതൊരു നഷ്ടവും സംഭവിക്കാത്ത ഇറാൻ ആ(കമണത്തിനു ബദലായി ഒരു പരസ്യ യുദ്ധത്തിനാവില്ലാ ഇ(സായേൽ മുതിരുക ....കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ ഇറാൻറെ 40 ലധികം ഉന്നത സൈനിക അധികാരികളേയും 25 ഓളം ആണവ -- (പതിരോധവിദഗ്ധരേയുമാണ് ത(ന്തപരമായി സകല(പതിരോധവും ഭേദിച്ച് ഇ(സായേൽ വധിച്ചുകളഞ്ഞത് .....
    നിലവിലെ സാഹചര്യത്തിൽ , അതിനൊരു ഭീകരമായ വേഗം കൈവരിച്ച് , ഇറാൻറെ സുരക്ഷിതത്വബോധംതന്നെ അരക്ഷിതത്വത്തിലാക്കും ....ഒടുവിൽ അധികമൊന്നും വിദൂരമല്ലാത്ത ദിനങ്ങളിൽ , തങ്ങൾക്കുമാ(തം കരഗതമായ , ആളപായമുണ്ടക്കാത്ത E ബോംബിംഗ് പോലെയുള്ള സാങ്കേതികത്തികവാർന്ന ആ(കമണംനടത്തി , ഇറാൻറെ സകല ഇലക്(ടോണിക്സ് , ഇലക്(ടിക്കൽ സംവിധാനം മുഴുവനും വർഷങ്ങളോളം താറുമാറാക്കി നാശപ്പെടുത്തി ആ രാജ്യത്തെ ഉടനൊന്നും ഒരുയിർപ്പു സാദ്ധ്യമാവാത്തവിധം ഒരുപാടുകാലം പിറകിലേക്കു തള്ളിമാറ്റും ....
    ഇറാനോ , ഇ(സായേൽവിരുദ്ധ ബുദ്ധികളോ ചിന്തിക്കുന്നിടത്താവില്ലാ ഇ(സായേൽ (പവർത്തനങ്ങൾ ....!

    • @sahadk4082
      @sahadk4082 Місяць тому +6

      ഇസ്രായേലിന് പ്രത്യേകിച്ച് നഷ്ടപ്പെട്ടിട്ടില്ല. 1.5 billio dollar,മൂന്ന് എയർബേസുകൾക്ക് damage, ഒരു F16 വിമാനം
      അത്രയേ ഉള്ളൂ.
      നഷ്ടം ഇല്ലെങ്കിൽ ഇസ്രായേൽ തിരിച്ചടിക്ക് നിൽക്കുമോ,

    • @abdul.basheer
      @abdul.basheer Місяць тому +17

      ഹിറ്റ്ലർ പോലും മറ്റൊരു രാജ്യത്തിൻറെ എംബസി ആക്രമിച്ചില്ല ഇന്ത്യൻ എംബസി ബംഗ്ലാദേശിൽ ഉള്ളത് പാകിസ്ഥാൻ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് താങ്കൾ പറയുന്നത് അതേപോലെയുള്ള ഒരു പ്രവൃത്തിയാണ് ഇറാൻ ചെയ്തത് പിന്നെ റഷ്യ ഒക്കെ ഇറാനിലെ പുറകിൽ ഉള്ളതുകൊണ്ട് അമേരിക്കയുടെയും ഇസ്രയേലിൻ്റെയും കളി പണ്ടത്തെപ്പോലെ നടക്കില്ല😂😂😂

    • @firozbathaka7878
      @firozbathaka7878 Місяць тому +6

      Israelnte avsanam aayirikum kaaranam iran valiya raajyamaane amerikaye aasrayichane Israel munnott pokunnad.😅

    • @Chrisj883
      @Chrisj883 Місяць тому +1

      🙄🙄🙄എന്തൊക്കെയാ പറയുന്നേ?കേട്ടിട്ട് പേടിയാവുന്നു..😮😮

    • @abeerabi6579
      @abeerabi6579 Місяць тому +21

      ഹമാസ് എന്ന ഒരു ചെറു സംഘത്തോട് പോലും വിജആയിക്കാൻ കഴിയാത്ത ഇസ്രായേൽ..😂😂...ഈ തള്ളൽ നിർത്താരയില്ലേ??😂😂..അമേരിക്ക ഇല്ലെങ്കി ഇസ്രായേൽ ഒന്നുമല്ല...

  • @lathapradeep1958
    @lathapradeep1958 Місяць тому

    Ithokke nerano news

  • @azadashraf3910
    @azadashraf3910 Місяць тому

    Adhupole thirichuum theerumanam irante maathram aayirikkum

  • @abdulnissar5850
    @abdulnissar5850 Місяць тому

    😔😔😔

  • @muhammedshafi8014
    @muhammedshafi8014 Місяць тому +5

    ഐക്ക രാഷ്ട്രസഭഒക്കെ പിരിച്ചു വിടണം

    • @nnpv-ko9le
      @nnpv-ko9le Місяць тому

      മുഖ്യമന്ത്രിക്ക് ഒരു നിവേദനം കൊടുക്ക്

  • @mansouryoosul3382
    @mansouryoosul3382 Місяць тому +18

    ഇറാൻ ഇസ്രായേൽ യുദ്ധമുണ്ടയാൽ പശ്ചിമേഷ്യൻ രാജൃങ്ങളിൽ പക്ഷൃശാമം രൂക്ഷമാകും പ്രെട്രോൾ ഡീസൽ ഗ്യാസ് വില വർദ്ധിക്കും നിതൃപയോഗസാധനങ്ങളുടെ വില കൂടും ചരക്ക് ഗതാഗതം തടസ്സമാകും യുദ്ധമുണ്ടാവരുതെ എന്ന് പ്രാർത്തിക്കുക ഏറ്റവും കൂടുതൽ തുരിതം അനുഭവിക്കുന്നത് ഏഷൃൻ രാജൃങ്ങളായിരിക്കും യുദ്ധം ഒന്നിനും പരിഹാരം മല്ല ഏല്ലാ രാജൃങ്ങളും അവരുടെ ആയുധങ്ങളുടെ പവർതെളിക്കുമ്പോൾ പട്ടിണിയിൽ ആകുന്നത് ആ രാജൃങ്ങളിലെ സാധാരണ ജനങ്ങളാണ്

    • @user-muhammadali212
      @user-muhammadali212 Місяць тому

      Yudham pariharam thanneyan manushya charithram ariyathathimte kuzhappaman

    • @user-muhammadali212
      @user-muhammadali212 Місяць тому

      Iran polulla thanthayillathavanmare adichodukkandath lokathinte avashyaman

    • @lovelock-up5bq
      @lovelock-up5bq Місяць тому

      Angott attack cheyyumbol ithonnum allalo

  • @user-vs9fc5gi1q
    @user-vs9fc5gi1q Місяць тому +83

    ലോകം തന്നെ ഭീകരം ഭീകരത വളർത്തുകയാണ് ഇറാൻ എംബസിയെ ആക്രമിച്ചു പതിനഞ്ചിൽ പരം ആളുകളെ കൊന്നു ഇതിനുമുമ്പും പല ആർമി ചീപ്പ് ആയിരുന്ന ആളുകളെയും കൊന്നിട്ടുണ്ട് ഇസ്രായേൽ അവർക്കറിയാം എതിരെ ഉപരോധമില്ല ലോക പോലീസ് ഒന്നും പറയുന്നില്ല പ്രതിരോധിക്കാൻ വേണ്ടി ഇറാൻ തിരിച്ചടിച്ചപ്പോൾ ലോകരാജ്യങ്ങൾ ഇറാനുമേൽ ഉപരോധം കൂട്ട കൊലപാതകവും രാജ്യം വെട്ടിപ്പിടിക്കാനും എല്ലാ സയണിസ്റ്റ് രാജ്യങ്ങൾക്കും അനുവാദം നൽകുന്നു അനുമതി നൽകും പ്രതിരോധിക്കാൻ ആരെങ്കിലും ആക്രമിച്ചാൽ അത് തീവ്രവാദം ഇത് ഒരുതരം രോഗമാണ് ഇസ്ലാമിക രാജ്യത്തോടും മുസ്ലിങ്ങളോട് ഉള്ള പച്ചയായ വംശഹത്യ

    • @user-bw5ef9zq3n
      @user-bw5ef9zq3n Місяць тому +10

      ഇത് ശുദ്ധ തമ്മാടിത്തരമല്ലേ അമേരിക്ക ചെയ്യുന്നത് പിഞ്ചുമക്കളെ കൊന്നുതള്ളുന്ന ഇസ്രായിലിനു ഉപരോധം ഇല്ല

    • @pakkaran494
      @pakkaran494 Місяць тому

      ഹൂതി,ഹമാസ്,ഹിസ്ബുള്ള ഇവർ ഇറാന്റെ സന്തതികളല്ലേ ആ ഇറാനെ ഇസ്രയേൽ വെറുതെ വിടുവോ

    • @shajimj5306
      @shajimj5306 Місяць тому +16

      നിരപരാധികളെ കൊല്ലുന്നത് സ്വർഗ്ഗം കിട്ടാൻ അതിന് ഒരു കൊഴപ്പവും ഇല്ല😂😂😂😂😂

    • @slr2131
      @slr2131 Місяць тому +6

      ഷിയാക്കൾ മുസ്ലിം aano😅😅

    • @Ajmal130
      @Ajmal130 Місяць тому

      ​@@shajimj5306
      നിരപരാധികളെ കൊല്ലാൻ പറഞ്ഞ ആയത്ത് (ഖുർആൻ സൂക്തം) ഒന്ന് പറഞ്ഞെ..! കേൾക്കട്ടെ..!

  • @dhilusdhilu4948
    @dhilusdhilu4948 Місяць тому +1

    തിരിച്ചടിക്കാം പക്ഷേ മരണം ഏകപക്ഷീയമായിരിക്കില്ല

  • @user-zy1xj1hk1m
    @user-zy1xj1hk1m Місяць тому

    Hooff

  • @user-mi9be5cg7w
    @user-mi9be5cg7w Місяць тому +7

    America power of world ❤

  • @rasheedkadavil7955
    @rasheedkadavil7955 Місяць тому

    മധു കൊട്ടാരക്കരയിൽ നിന്ന്

  • @georgemathew340
    @georgemathew340 Місяць тому

    As expected..

  • @jaimonjacobjacob3389
    @jaimonjacobjacob3389 Місяць тому +8

    തേങ്ങാ ഉടക്ക് സ്വാമി ..

  • @manafsillabada8507
    @manafsillabada8507 Місяць тому +1

    കൊട്ട മധു റിപ്പോർട്ടിങ്

  • @chackoxavier5835
    @chackoxavier5835 Місяць тому +1

    ജോസ് കെ മാണി ❤

  • @RejiKdas
    @RejiKdas Місяць тому +1

    അടിക്കുമ്പോൾ ഇവിടെ കൂട്ടക്കരച്ചിൽ കാണാം. ഷേവ് ഇറാൻ 😂😂

  • @Aneeshrdx
    @Aneeshrdx Місяць тому

    ഇറാന് ഇറാക്കിന്റെ ഗതിവരും 👌

  • @user-hf9de6wr1n
    @user-hf9de6wr1n Місяць тому

    ഇസ്രായേൽ എന്ന സമ്മാവാ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @user-barathamuslim
    @user-barathamuslim Місяць тому

    ഇസ്രായേൽ തിരിച്ചടിച്ചേക്കുമെന്ന് കേൾക്കുമ്പോ ഞാൻ ഇപ്പൊ തന്നെ പേടിച്ചു. ഹാവൂ...

  • @shanidomer1388
    @shanidomer1388 Місяць тому

    Sankikalku aagosha ravu.sumesh kavippada

  • @rafika7713
    @rafika7713 Місяць тому +14

    ഫലസ്തീനിലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കിയ ഇസ്രായേലിന് ഉപരോധമില്ലേ അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും ഈ ഇരട്ടത്താപ്പ് മിഡിലീസ്റ്റ് അറബ് രാജ്യങ്ങൾ തിരിച്ചറിയണം ഇസ്രായേൽ ഉൽപ്പന്നങ്ങളെ ബഹിഷ്കരിച്ച് ഉപരോധിച്ചും ഇസ്രായേൽ എന്ന ഭീകര രാജ്യത്തെ ഒറ്റപ്പെടുത്തണം

    • @orchid6367
      @orchid6367 Місяць тому +1

      Ikka ithanu new world oder pattumenkil sahikkuka

    • @MysteryFt-pj4pr
      @MysteryFt-pj4pr Місяць тому +1

      ​@@orchid6367new world order eppo start aayi?

    • @user-oi4cq9mg3c
      @user-oi4cq9mg3c Місяць тому

      പ്രൊക്സികളെ ഉപയോഗിച്ചുള്ള ഇറാന്റെ ഭീകവാദം നിർത്തിയാൽ തീരാവുന്ന പ്രശ്നം മാത്രമാണ് ഇവിടെ ഉള്ളത്.
      ഹമസ്, ഹൂദികൾ, ഹിസ്ബള്ള... എന്നിവരെ സ്വർഗത്തിലോട്ട് എത്രയും വേഗം എത്തിച്ചാൽ സമാധാന ജീവിതം താനെ ഉണ്ടാകും.

    • @wishfulthinking1530
      @wishfulthinking1530 Місяць тому

      ഇങ്ങള് തിരിച്ചു ഉപരോധിക്കിൻ കാക്കാ 😂😂
      അമേരിക്കക്ക് ഒരു പാഠം ആയിക്കോട്ടെന്ന് 💪🏻💪🏻🔥💚

  • @vishnusasi6336
    @vishnusasi6336 Місяць тому

    റസൂലിന്റെ ഇറാൻ വേറെ വേറെ ലെവൽ 💚💚💚🎉💚🇮🇷🎉🇮🇷🇮🇷🎉🇮🇷💪💚💪💪💚💚🇮🇷🇮🇷☪️☪️🎉☪️☪️🇮🇷🎉💚💚💚💪💪🎉💪💚💚🇮🇷💚💪💚🇮🇷💚

  • @antonyfernandez1261
    @antonyfernandez1261 Місяць тому

    മധു കൊട്ടാരക്കരുയുടെ ശബ്ദം എല്ലാ ന്യൂസിലും വളരെ കുറവാണു, 24 ന്യൂസ് pls അദ്ദേഹത്തിനു നല്ലൊരു മൈക് കൊടുക്ക്, 🙏

  • @bilalkurishinkal7140
    @bilalkurishinkal7140 Місяць тому

    യുദ്ധം ഇല്ലാതിരിക്കട്ടെ...

  • @sheenajohn5492
    @sheenajohn5492 Місяць тому +5

    ഇസ്രായേൽ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ArshadArsha-dx1vm
    @ArshadArsha-dx1vm Місяць тому

    എന്തായാലും വിഡിയോ ഗെയിം പോലെ കാണാം

  • @Sameer-yz7jq
    @Sameer-yz7jq Місяць тому +2

    അപ്പോ ഇത്രയും കാലം ഉപരോധം ഇല്ലേ

  • @muhammedmuneernp772
    @muhammedmuneernp772 Місяць тому

    Eranu nalladhu eranday ottappaydal.avare shakthiyarjikkum.

  • @Mind_Tech_marketer
    @Mind_Tech_marketer Місяць тому

    Count down starts

  • @UppalaUppala-qg1zz
    @UppalaUppala-qg1zz Місяць тому +1

    America 💪🔥❤

  • @shamilThurk
    @shamilThurk Місяць тому

    Iraan🇮🇷❤️🔥

  • @Nasrani098
    @Nasrani098 Місяць тому

    Saudi Arabia &

  • @manikandanmani98
    @manikandanmani98 Місяць тому

    Adi urappanu

  • @indianetindianet1622
    @indianetindianet1622 Місяць тому +2

    ലോകത്ത് സത്യവും നീതിയും മരിച്ചു.... നീതിയും ന്യായവും ദുർബലമായാൽ പിന്നെ നിയമത്തിനെന്തു വില... 🙄

    • @radhikasunil9280
      @radhikasunil9280 Місяць тому +1

      ലോകം മുഴുവൻ നിരപരാധികളെ കൊല്ലുന്നവരെ കുറച്ച് നിരപരാധികളെ കൊന്നിട്ടാണങ്കിലും നശിപ്പിച്ചു കളയണം: ബാക്കി ഉള്ളവർ യെങ്കിലും ഭൂമിയിൽ ജീവിക്കട്ടെ.''

    • @Navaneethwayn_007
      @Navaneethwayn_007 Місяць тому

      😂😂😂

  • @user-gy1km5hb1g
    @user-gy1km5hb1g Місяць тому

    മൂന്നാം ലോക മഹായുദ്ധത്തിന്റെ കാഹളം മുഴങ്ങാൻ പോവുന്നു

  • @rifasworld9204
    @rifasworld9204 Місяць тому

    Uparodam mandatharam

  • @baburaj592
    @baburaj592 Місяць тому

    സേവ് ഇസ്രായേൽ

  • @noufalmd4517
    @noufalmd4517 Місяць тому +48

    ഗസയെ ആക്രമിക്കുമ്പോൾ ഉപരോധിക്കാൻ ആരുമില്ല, ഇരട്ടത്താപ്പ്

    • @Navaneethwayn_007
      @Navaneethwayn_007 Місяць тому +19

      നിങ്ങൾ വല്യ ടീംസ് അല്ലെ 😂 തിരിച്ചു യൂറോപ്പ്ൻ യൂണിയൻ, അമേരിക്ക എല്ലാരേയും ഉപരോധിക്ക്. പുറമെ ജൂദൻ ഉണ്ടാക്കിയ, ഫേസ്ബുക്, യൂട്യൂബ്, മൊബൈൽ ഫോൺ, ആധുനിക കാറുകൾ, ബൈക്ക്കൾ, ടീവി, റേഡിയോ, ഗ്യാസ് അടുപ്പ്, ചുക്കാമണി മുറിക്കാൻ ഉള്ള ബ്ലേഡ്, അങ്ങെനെ എല്ലാം ഉപയോഗിക്കൽ കൂടി അങ്ങ് നിർത്തിയേക്ക് 😂😂😂

    • @akhilraj1186
      @akhilraj1186 Місяць тому +13

      @@Navaneethwayn_007 അങ്ങനെ ഒന്നും പറയല്ലേ bro പാവങ്ങൾ കുഴഞ്ഞു പോകും.. 😂

    • @anoobhussain
      @anoobhussain Місяць тому

      ​@@Navaneethwayn_007എത്രയോ ഇസ്രായേൽ പ്രോഡക്ടസ് ബോയ്കോട്ട് ചെയ്തു billian കണക്കിന് ഡോളർ അല്ലെ നഷ്ടം. പിന്നെ ഈ ഉപരോധം ഒന്നും ഇറാന് പുത്തരി അല്ല ഏഴു കൊല്ലം അമേരിക്കൻ അപ്പൂപ്പൻ കിടന്ന് ശ്രമിച്ചിട്ടു നടന്നില്ല. ഇപ്പോഴും ഇറാൻ പറയുന്നത് ഇസ്രായേൽ തിരിച്ചു അടിക്കാൻ ആണ് അടിച്ചാൽ ഇസ്രായേൽ ശെരിക്കും വിവരം അറിയും. ഈ യുദ്ധം ഉണ്ടായാൽ ലോകത്തിന്റെ നാശം ഉടനെ തന്നെ കാണും ഇന്ത്യയിലെ ഇലക്ഷൻ ഒന്ന് കഴിഞ്ഞോട്ടെ അപ്പോൾ അറിയാം വിലകയറ്റം എന്താണെന്ന്. മിഡിൽ ഈസ്റ്റിന്റെ കാര്യം ആണ് കഷ്ടം

    • @orchid6367
      @orchid6367 Місяць тому +1

      Nigal thanneyalle upadodikkande aynu kollulel pinne enth parajittentha

    • @firoskhanfiros7669
      @firoskhanfiros7669 Місяць тому +1

      ​@@Navaneethwayn_007നിങ്ങൾ അധ് കൊണ്ടാണോ ചുക്കമണി വെട്ടാത്തെ

  • @nizar2708
    @nizar2708 Місяць тому +11

    ഷേവ് ഇശ്റയീൽ 😢😢😢

    • @nithu9088
      @nithu9088 Місяць тому +2

      😂😂😂😂😂

  • @Saleemreem-vn3jc
    @Saleemreem-vn3jc Місяць тому

    യൂ റോപ്യൻ അച്ചായ കുരിശ് തീവ്ര വാദികൾക്ക് മാത്രമെ ജീവിക്കാവു എന്നുള്ള പിടി വാശി എന്നാൽ ജൂത തീവ്ര വാദികളെ ഇല്ലാതാക്കിയിട്ടെ ഇറാൻ അടങ്ങു 🔥🔥🔥🔥💪

  • @alone-ub4vs
    @alone-ub4vs Місяць тому

    എന്തെങ്കിലും ആക്ക്, ലോകം അവസാനിക്കട്ടെ..

  • @SafnaSafna-yr8yj
    @SafnaSafna-yr8yj Місяць тому

    Iran.adichal.bhoimi.kulungum❤❤❤❤

    • @Manu-jw6km
      @Manu-jw6km Місяць тому +1

      എന്നിട്ട് പഞ്ചായത്ത്‌ ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടും 🤣🤣🤣

  • @babuts8165
    @babuts8165 Місяць тому

    ഇറാന് ?ഉപരോധം ചിരി വരണ്! ഇന്ത്യ ഇറാൻ പൈപ്പ് ലൈന് പറ്റിയ അവസരം!

  • @shamseerck7847
    @shamseerck7847 Місяць тому

    Hi

  • @rajeelarafath5201
    @rajeelarafath5201 Місяць тому

    Pulukaruthu madhu

  • @salihkuttimon178
    @salihkuttimon178 Місяць тому +1

    Kisrayil erappanamaar

    • @Nasrani098
      @Nasrani098 Місяць тому

      Ooo....Ayikoteeeee😂😂😂

  • @josejoseph7896
    @josejoseph7896 Місяць тому

    Israel has hit back.

  • @evana4965
    @evana4965 Місяць тому

    After പെസഹാ ഉണ്ടാകു അതായത് may 1 nu ശേഷം.... Wait &see🔥

  • @edwardsibiedward1403
    @edwardsibiedward1403 Місяць тому

    ഇറാൻ ആദ്യം ഇസ്രായേലിനെ അടിച്ചത് നന്നായി 😁ഇനി ഇപ്പോൾ ഇറാന് ഉറക്കം ഇല്ലാത്ത രാത്രി കൾ 😂😂😂😂

  • @user-ft2to9xb9e
    @user-ft2to9xb9e Місяць тому

    Vava..pedichupoyo....

  • @mstganga7701
    @mstganga7701 Місяць тому

    നമ്മൾ അങ്ങോട്ട് ചൊറിഞ്ഞാൽ ആഹാ.. ഞമ്മൾ അവിടെ എല്ലാം നശിപ്പിച്ചു... തിരിച്ചു കിട്ടുമ്പോൾ.. മാളോരെ വന്നു രച്ചിക്കോ മറ്റവൻ നമ്മളെ കൊല്ലുന്നേ എന്ന് പറഞ്ഞു നിലവിളി... ചുണ്ടങ്ങ കൊടുത്തു മത്തങ്ങാ വാങ്ങുന്ന പരിപാടി നിർത്തില്ല..

  • @muhammadsadique8096
    @muhammadsadique8096 Місяць тому

    32000 മനുഷ്യന് കൊന്നു കളഞ്ഞിട്ട് ആ ഭീകര ഒരു ഉപരോധമില്ല ഇതാണ് ഇരട്ട നീതി

  • @hb6326
    @hb6326 Місяць тому +3

    Islamil pazhaya pracheena niyamangal matti, puthiya niyamangal varanam ennu agraham ullavark like adikkaan ulla comment 👍

  • @sharonks5195
    @sharonks5195 Місяць тому

    P P James evide

  • @underworld2770
    @underworld2770 Місяць тому +4

    മ്മ്മ്മ്മ്മ്മ്മ്മ്

  • @Abm-jw5lo
    @Abm-jw5lo Місяць тому +1

    സംഘം ഇറാനൊപ്പം💪💪💪💪❤❤❤ജയ് സംഘശക്തി💪💪💪ജയ് സുരേന്ദ്രൻ ജി💪💪💪

  • @kklatheef7807
    @kklatheef7807 Місяць тому +3

    ചൊറികുത്തി ഇരിക്കാം. യുദ്ധം വന്നാൽ കൂടുതൽ ബാധിക്കുക ഇന്ത്യൻ ജനതയുടെ ജീവിതനിലവാരം 💥

    • @lovelock-up5bq
      @lovelock-up5bq Місяць тому

      Angott attack cheyyumbol ithonnum aallo

    • @Mirror142
      @Mirror142 Місяць тому

      Njangal Athu angu sahikkum latheePe .. alhulhuluhulu

  • @user-Naveen302
    @user-Naveen302 Місяць тому

    America ഇടപെട്ട് ഇത് അവസാനിപ്പിക്കണം

  • @natureindian88
    @natureindian88 Місяць тому

    Benjamin election neettan palathum cheyyum

  • @AnasKhf-tu2mo
    @AnasKhf-tu2mo Місяць тому

    Uparothangal illathea vijayikkan pattatha 2 rajyangal israyeel ,america

  • @ivinmjose
    @ivinmjose Місяць тому

    Israel ❤❤❤ എത്ര മുൻകരുതൽ എടുത്താലും കൊടുക്കാനുള്ളത് കൊടുക്കും ഇസ്രായേൽ

  • @nandhuyt172
    @nandhuyt172 Місяць тому +1

    Avasanam iranile jenagalku urakkamillathayi .avasanam iran illathakum

  • @Ashraf-js8nt
    @Ashraf-js8nt Місяць тому +4

    Israel ന് ഉപരോധം ഇല്ലെ?

  • @FaizalFaizal-he4bz
    @FaizalFaizal-he4bz Місяць тому +36

    40,000 ഓളം മനുഷ്യരെ കൊന്ന ജൂത രാജ്യത്തിനു ഉപരോധം ഇല്ല. അറബ് രാജ്യത്തെ ആണുങ്ങൾ സാരിയും ചൂരിദാറും ധരിക്കുക.

    • @mumthumumthas6850
      @mumthumumthas6850 Місяць тому +3

      അവന്മാരുടെ നാശമടുത്തു.. അത് ആരാലും തടുക്കപ്പെടാൻ ആകില്ല.. യുദ്ദം ഉണ്ടാകും അറബികൾ നശിക്കും.. ഇപ്പോൾ തന്നെ പ്രകൃതി ദുരന്തത്തിലൂടെ പടച്ചവൻ അവരെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു

    • @tijogemini
      @tijogemini Місяць тому +13

      അതെന്താ ചുരിദാറും സാരിയും? പർദ്ദ ഇട്ടാൽ പോരെ

    • @ashkarashkarali9726
      @ashkarashkarali9726 Місяць тому +1

      @@tijogemini
      Madi

    • @bijuthomas3715
      @bijuthomas3715 Місяць тому +2

      ഇറാന്‍ ഇറാക്ക് യുദ്ധത്തില്‍ എത്രപേര്‍ കൊല്ലപെട്ടു..

    • @joelvarghesecletus99
      @joelvarghesecletus99 Місяць тому

      Ithellaam undaakkiya So called God... aarude aayaalum ethu mathathinte aayaalum ayaallkk nere chovve undaakkaan ariyillee????

  • @thomasjoseph5945
    @thomasjoseph5945 Місяць тому +1

    ഇറാനേ പേടിക്കണ്ട, ജാഗ്രത മതി . നാശമൊന്നും ഉണ്ടാക്കിയില്ലെങ്കിലും ഇസ്രയേലിലേക്ക് വാണം വിട്ടതിന് തിരിച്ചടി എപ്പഴാണെന്നറിയില്ല.

  • @user-rd7mw3zw2o
    @user-rd7mw3zw2o Місяць тому +1

    Stop war against iran

  • @wishfulthinking1530
    @wishfulthinking1530 Місяць тому

    അല്ലാഹ് ഞമ്മന്റെ ഷേവ് ഇറാൻ വിളിക്കാറായോ മെക്കളേ 😂😂😂😂

  • @saidalimp3206
    @saidalimp3206 Місяць тому +1

    Esraelenum uprotham earpeduthekudea ee yuropiyan uneyann

  • @AnasAnas-fq1dd
    @AnasAnas-fq1dd Місяць тому +1

    അതുപിന്നെ അങ്ങനെ ആണല്ലോ

  • @Abm-jw5lo
    @Abm-jw5lo Місяць тому +1

    സംഘം ഇറാനൊപ്പം💪💪💪💪ജയ് സംഘശക്തി💪💪💪ജയ് സുരേന്ദ്രൻ ജി💪💪💪

  • @kasimshak5171
    @kasimshak5171 Місяць тому +4

    ജോർദാൻ അബ്ദുള്ള ചെകുത്താൻ പറ്റിച്ചു 😭 അല്ലേൽ കാണായിരുന്നു ജൂതന്റെ കണ്ണീര്😢

    • @rahultmuraleedharan
      @rahultmuraleedharan Місяць тому +2

      അവർക്ക് ബുദ്ധി ഉണ്ട്.. ഏതൊരു ആക്രമണം ഉണ്ടായാലും ഇസ്രായേൽ പത്തിരട്ടി ശക്തിയോടെ തിരിച്ചടിക്കും.. അതു jordhan രാജാവിന് മനസ്സിൽ ആയി.. അദ്ദേഹത്തിന് ജനങ്ങളുടെ സുരക്ഷ ആണ് വലുത്.. മറ്റൊരു പലസ്റ്റിൻ ആകാതെ അദ്ദേഹം അതു വേണ്ട പോലെ കയ്കാര്യം ചെയ്തു.ഇനി jordhan ആക്രമിക്കുന്ന രാജ്യങ്ങളെ ഇസ്രായേൽ തിരിച്ചു ആക്രമിക്കും..😊

    • @user-oi4cq9mg3c
      @user-oi4cq9mg3c Місяць тому +2

      ജൂദന്റെ കണ്ണുനീർ സ്വപ്നത്തിൽ നിങ്ങൾക്ക് കാണാം! ഇവിടെ ഇപ്പോൾ കണ്ണുനീർ പൊഴിക്കുന്ന ടീംസ് എരന്ന് മേടിച്ചു കൂട്ടുന്നുണ്ട്. ഇനി ഇസ്‌റിയൽ വിചാരിക്കണം കണ്ണുനീർ ഇനിയും പൊഴിക്കണോ വേണ്ടയോ എന്നു. പന്തു ഇസ്‌റിയലിന്റെ കൈലാണ് ഇനി കളി കാത്തിരുന്നു കാണാo.

  • @I-wn2mg
    @I-wn2mg Місяць тому

    Israyel ❤❤❤🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🫂

  • @NDR227
    @NDR227 Місяць тому +1

    ഇറാൻ കുറേ ഉപരോധം കണ്ടിട്ടുണ്ട്..ഗൾഫ് രാജ്യങ്ങൾ വരെ നടത്തിയിട്ടുണ്ട് പക്ഷേ ഇറാൻ ഇല്ല എങ്കിൽ കുറഞ്ഞ വിലയിൽ പച്ചക്കറിയും,ഭക്ഷണ സാധനവും വേറെ ആരും കൊടുക്കില്ല എന്ന് നന്നായി അറിയാം😂

  • @therightworld9675
    @therightworld9675 Місяць тому

    ലോക തമ്മാദടികൾക്ക് എന്തും ആവാം

  • @rithwicreationspresents5517
    @rithwicreationspresents5517 Місяць тому

    UprodhAm uprodham, West starts crusaders

  • @truthfinder123
    @truthfinder123 Місяць тому

    ഇറാൻകാരുടെ ഒരു അവസ്ഥ 🙏🏽🙏🏽
    ബോംബ് തലയിൽ വീഴും എന്ന് പേടിച്ചു ഇരിക്കണം

  • @Fishworldshafeeqpkn
    @Fishworldshafeeqpkn Місяць тому +1

    ഇസ്രായേൽ മുട്ട് വിറക്കും കുഞ്ഞു ഫലസ്തീൻ അല്ലാതെ ഇറാൻ തൊട്ടാൽ 🔥🔥 ഇസ്രായേൽ ചരിത്ര ത്തിൽ കാണുകൊയൊള്ളു

  • @haneefa-re8or
    @haneefa-re8or Місяць тому

    ഇറാനെതിരായ നീക്കത്തിനുള്ള കാരണങ്ങൾ ഉണ്ടാക്കുകയായിരുന്നു അവർ. അത് ഇസ്രായേൽ ഉണ്ടാക്കികൊടുത്തു. ഇനി ഇറാനെതിരെ ഉപരോധം, സൈനിക നടപടി എല്ലാം ഉണ്ടാകും. ഇതാണ് ലോക നീതി

  • @francisalphonse2134
    @francisalphonse2134 Місяць тому

    😅

  • @adarsht6154
    @adarsht6154 Місяць тому +1

    ഇത് ഇനി കേരളത്തിൽ ചർച്ച ആകും 😀

  • @user-uh6jy6tp5o
    @user-uh6jy6tp5o Місяць тому +1

    VAZHY il ninn kittunnat vangy VETTIL kondupokunna swabhavam JUUUTANU ILLA.
    Terkkum , full
    Akasatt vech terttu but juuutanetire ini tala pokkarut - wait n see kttaaaaaa happy holi and diwali in advance

  • @janniku8303
    @janniku8303 Місяць тому

    Oru marum cheyyola jewsangi

  • @sajikumar7918
    @sajikumar7918 Місяць тому

    ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്.

  • @mkkmkk599
    @mkkmkk599 Місяць тому

    😄😄😄

  • @abduljabbarjabbar4711
    @abduljabbarjabbar4711 Місяць тому +38

    ഉപരോധം പോലും 😂😂 ഇക്കാലം വരെ ഇവമമാര് എല്ലാ ഭീകര രാജ്യങങളും കൂടി ഉപരോധിചചിടട് എൻതരായി....🤣😂🤓🤓🤩🤩ഇറാൻടെ രോമതതിൽ ഇഫക്ട് ചെയ്തിടടീലല......എനനിടടാ ഇനി പുതിയ ഇൺഡാസ്.....😅😅😅😅😅

    • @atulmohana7700
      @atulmohana7700 Місяць тому +13

      America de mumbil nth iran 😂😂 😂😂😂😂
      Teerth kalayayum

    • @bijoybose3616
      @bijoybose3616 Місяць тому

      ഇറാൻ അടി വാങ്ങി ഊപ്പാട് വരുന്നത് ഉടനെ കാണാം. ഇറാന്റെ attack എത്ര ഉണ്ടെന്ന് എല്ലാർക്കും അറിയാം... ഇനി കൂടി പോയാൽ ഹൈപ്പർ സോണിക് മിസൈൽ.. പക്ഷേ അത് പോലെ ആകില്ല ഇസ്രായേൽ ന്റെ attack... ഇസ്രായേൽ ൽ പെസഹ ആണ്... അത് കഴിയുമ്പോൾ ഇസ്രായേൽ attack ചെയ്യും.. ഇറാൻ അത് വരെ പേടിച്ചു അങ്ങ് ഇരിക്കട്ടെ 😀😀

    • @azuran7174
      @azuran7174 Місяць тому +13

      എന്തു ഗതികേട് ആണടൊ മുറിയാണ്ടീ ഇങ്ങനെ മോങ്ങി തീർക്കാനാണല്ലോ😂😂😂😂

    • @LovelyBeetle-jw1yy
      @LovelyBeetle-jw1yy Місяць тому

      Sariya irane thodan pattilla. Pakshe motham poka aavum

    • @airu4192
      @airu4192 Місяць тому

      ഏത് ഭീകരരാജ്യങ്ങളാണ്😂😂😂😂

  • @user-oi4cq9mg3c
    @user-oi4cq9mg3c Місяць тому +1

    അമേരിക്കയുടെ ചങ്കാണ് ഇസ്‌റിയൽ ❤.. ഇസ്റയലിന്റെ തീരുമാനം അമേരിക്കയുടെ കൂടി തീരുമാനമാണ് അത് അമേരിക്ക ലോകത്തിനു മുന്നിൽ തുറന്നു പറയില്ല.ജനാധിപത്യ രാജ്യങ്ങളും, മതാതിപത്യ രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ആവാതിരുന്നാൽ മതിയായിരുന്നു. യുദ്ധം ആര് ജയിച്ചാലും, തോറ്റാലും നഷ്ട്ടം മാനവരാശിക്കാണ്.