HALLELUJAH PAADAM |ഹല്ലേലൂയ്യ പാടാം | MALAYALAM CHRISTIAN DEVOTIONAL SONG | MERCYS MEDIA PRODUCTION

Поділитися
Вставка
  • Опубліковано 22 сер 2024
  • Please share & also subscribe for more videos.
    Please refer the Holy Bible verses below
    Revelation 5:9,12; 19:1,4-6;
    Mathew 1:21, 28:5-6;
    Luke 22:44;
    John 19:30
    Sing "Hallelujah" and joyously Praise Lord Jesus who redeemed us from all our sins.
    Released by MERCYSMEDIA
    SONG: HALLELUJAH PAADAM
    Lyrics: MERCY PETER
    Music: BOBBY PETER
    Orchestration : EDWIN JOHNSON
    Saxophone: Geo Alukkal
    Violin: Neethu Jaison
    Vocals : SHIJO.K.ANTO,GEO ALUKKAL, ANJALI SANOOP, AARYA JANAN, NEETHU JAISON
    Shoot & Edit : NIKHIL
    Lyrics
    Malayalam
    ഹല്ലേലുയ്യ പാടാം, ഹല്ലേലുയ്യ പാടാം
    എനിക്കായ് ക്രൂശിൽ തിരുനിണം ചിന്തിയ
    യേശു കർത്താവിന്
    സ്വർഗ്ഗം വെടിഞ്ഞു എൻ പാപം പോക്കാൻ
    ഭൂവിൽ പിറന്നവനായ്
    ഗെത്ത്ശമനയിൽ അതി വ്യഥയാൽ തൻ
    രക്തം വിയർത്തവനായ്
    പാപത്തിൻ ശാപ മരണം വരിച്ച്
    രക്ഷ നൽകിയതാൽ
    നിത്യമാം ജീവൻ മർത്യനേകാനായ്
    പുതുവഴി തുറന്നവനായ്
    സകലവും നിവൃത്തിയായ് എന്നുരചെയ്തു
    പ്രാണൻ വെടിഞ്ഞവനായ്
    മൂന്നാംദിനത്തിൽ കല്ലറ വെന്ന്
    ഉയിർത്തെഴുന്നേറ്റവനായ്
    English
    Hallelujah paadam, Hallelujah paadam
    Enikkay krushil thiruninam chinthiya
    Yeshu karthavinu
    Swargham vedinju en paapam pokkaan
    Bhoovil pirannavanaay
    Gathesamaneyil adhivyadhayaal than
    Raktham viyarthavanaay
    Paapathin shaapamaranam varichu
    Raksha nalkiyathaal
    Nithyamaam jeevan marthyanekaanay
    Puthuvazhi thurannavanaay
    Sakalavum nivruthiyaay ennuracheythu
    Praanan vedinjavanaay
    Munaam dhinathil kallaravennu
    Uyirthezhunnettavanaay

КОМЕНТАРІ • 19