Kanneeru Veenalum Oppiyeduthu | Captain Sajan John | Malayalam Christian Devotional Songs

Поділитися
Вставка
  • Опубліковано 18 жов 2024
  • Official Release - കണ്ണീരു വീണാലും ഒപ്പിയെടുത്ത് | ക്യാപ്റ്റൻ സാജൻ ജോൺ
    Lyrics, Music & Sung by Capt. Sajan John
    Keyboard Programming: Benet John
    Flute: Rency Mathew
    Rythm & Tabala: Binu Emmanuel
    Backing Vocal: Jincy, Joby
    Shoot & Cutz: Christy John
    Guitar: Anu V Ivar
    Mix & Mastering: Pramod Puthenveettil
    Studio: Cilu Digitals, Kozhenchery
    Content Owner: Manorama Music
    കണ്ണീരു വീണാലും ഒപ്പിയെടുത്ത്
    തുരുത്തിയില്‍ ആക്കുന്ന നാഥനുണ്ട്(2)
    തുരുത്തി നിറയുമ്പോള്‍ അളന്നെടുത്ത്
    അനുഗ്രഹമേകുന്ന യേശുവുണ്ട് (2)
    1)ആരെല്ലാം നിന്നെ അകറ്റി നിറുത്തിയാലും(2)
    നെഞ്ചോടു ചേര്‍ക്കുന്നരേശുവുണ്ട് (2)
    കണ്ണീരു വീണാലും ഒപ്പിയെടുത്ത്
    തുരുത്തിയില്‍ ആക്കുന്ന നാഥനുണ്ട്(2)
    തുരുത്തി നിറയുമ്പോള്‍ അളന്നെടുത്ത്
    അനുഗ്രഹമേകുന്ന യേശുവുണ്ട്
    2)സ്വന്തമായൊന്നും നിനക്കില്ലാതെ പോകിലും(2)
    സ്വന്തമായുള്ളവനോ എല്ലാറ്റിനും ഉടയവന്‍.(2)
    കണ്ണീരു വീണാലും ഒപ്പിയെടുത്ത്
    തുരുത്തിയില്‍ ആക്കുന്ന നാഥനുണ്ട്(2)
    തുരുത്തി നിറയുമ്പോള്‍ അളന്നെടുത്ത്
    അനുഗ്രഹമേകുന്ന യേശുവുണ്ട്
    3) കണ്ണാലെ കാണുന്നോര്‍ കണ്ടിലെന്നാകിലും (2)
    എന്നെ കാണുന്നോരെശുവെന്‍ കൂടെയുണ്ട്. (2)
    കണ്ണീരു വീണാലും ഒപ്പിയെടുത്ത്
    തുരുത്തിയില്‍ ആക്കുന്ന നാഥനുണ്ട്(2)
    തുരുത്തി നിറയുമ്പോള്‍ അളന്നെടുത്ത്
    അനുഗ്രഹമേകുന്ന യേശുവുണ്ട്
    Website : www.manoramamus...
    UA-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...
    #KanneeruVeenalum #SajanJohn #superhitchristiandevotional #christiandevotionalsongs #malayalamchristiansongs #malayalamchristiandevotionalsongs

КОМЕНТАРІ • 1,3 тис.

  • @snehavincyb.e6949
    @snehavincyb.e6949 6 місяців тому +23

    ബലവാനും ബലഹീനനും തമ്മിൽ കാര്യം ഉണ്ടായാലും സഹായിപ്പാൻ നീയല്ലാതെ മറ്റാരുില്ല.

    • @soumyarobin8137
      @soumyarobin8137 17 годин тому

      ❤❤❤🙏🙏🙏❤️❤️Super. Song❤❤God. Bless Brother❤❤❤🙋🙋🙋🙏🙏🙏

  • @sujaambadi6005
    @sujaambadi6005 Рік тому +3

    ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @gireeshraj3651
    @gireeshraj3651 2 роки тому +3

    🙏🙏🙏ആമേൻ

  • @malooarun11
    @malooarun11 4 місяці тому +6

    സ്വന്തമായൊന്നും നിനക്കില്ലാതെ പോകിലും
    സ്വന്തമായുള്ളവനോ എല്ലാറ്റിനും ഉടയവൻ ❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @ayrinshaijusinger460
    @ayrinshaijusinger460 4 роки тому +66

    ഒരു പത്ത് വർഷത്തിനിടെ ക്രൈസ്തവ സംഗീത ലോകത്തെ ഇത്രയധികം സ്വാധീനിച്ച ഒരു ഗാനമുണ്ടെന്ന് തോന്നുന്നില്ല.. ഹൃദയത്തിൽ നിന്നുള്ള വരികളും ആലാപനവും .. Orchestration . Awesome...Sajan Ayya , Bennet and all Team ..Congrats

    • @benetjohn8109
      @benetjohn8109 4 роки тому +1

      Tnks macha

    • @rajijohn191
      @rajijohn191 4 роки тому +1

      oh.... machante കമൻ്റ് മാത്രമേ കണ്ണിൽ പിടിച്ചൊള്ളോ???

    • @captainsajanjohn3702
      @captainsajanjohn3702 3 роки тому +1

      Thank you.... Amen.... I am nothing

    • @ലീലകാരിമറ്റത്തിൽ
      @ലീലകാരിമറ്റത്തിൽ 3 роки тому +1

      ഈ പാട്ടിന്റെ ഓരോ വാരിയും എന്റെ ഹൃദയത്തെ ശക്തികരിക്കുന്നതുപോലെ തോന്നി

    • @benetjohn8109
      @benetjohn8109 3 роки тому

      @@rajijohn191 അയ്യോ അല്ല പൊന്നോ sory

  • @salinis3162
    @salinis3162 Рік тому +37

    ദുഃഖം വരുമ്പോൾ ഈ പാട്ട് കണ്ണടച്ച് കേൾക്കും ഒരു പ്രേത്യേക ആശ്വാസം ഉണ്ടാകും... ദൈവം ഈ സഹോദരനെ ധാരാളമായീ അനുഗ്രഹിക്കട്ടെ...

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому +2

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @sajo.n.ksajo.n.k4235
      @sajo.n.ksajo.n.k4235 6 днів тому

      🙏🙏🙏💖

  • @AnishKJoseMUSIC
    @AnishKJoseMUSIC 3 роки тому +163

    എന്നെ ഏറെ സാന്ത്വനപ്പെടുത്തിയ മനോഹര ഗാനം

  • @selvann9615
    @selvann9615 4 роки тому +169

    ഗോഡ് ബ്ലെസ് യു എന്റെ ദൈവം എത്ര അൽഭുതങ്ങളുടെ ദൈവം അവൻ അത്ഭുത മന്ത്രി ആമേൻ👌👌👌👌👌

  • @elsyraju5035
    @elsyraju5035 4 роки тому +90

    ഗാനവും ആലാപനവും മനോഹരം...... അനേകർക് ആശ്വാസമായി തീരട്ടെ.
    ആമേൻ

  • @vijayaps7921
    @vijayaps7921 3 роки тому +103

    നല്ല ആശ്വാസ० തരുന്ന ഗാന०....കേൾക്കു० തോറു० വീണ്ടു०വീണ്ടു० കേൾക്കാൻ കൊതിക്കുന്ന ഗാന०....പാടിയ സഹോദരന് ഞങ്ങളുടെ ഹൃദയ० നിറഞ്ഞ നന്ദി.....👃👃👃

  • @binoygeorge7039
    @binoygeorge7039 4 роки тому +111

    ആദ്യമായി കേട്ടപ്പോൾ തന്നെ മനസ്സിനെ സ്പർശിച്ച മനോഹരഗാനം . സാജൻ അയ്യായുടെ വരികൾ, സംഗീതം,ആലാപനം, എൻ്റെ പ്രിയ സഹോദരൻ ബെനെറ്റ് ജോണിൻ്റെ പശ്ചാത്തല സംഗീതം, പ്രിയ സഹോദരൻ റെൻ സിച്ഛായൻ്റ വേണുനാദം, എല്ലാം കൊണ്ടും ഈ ഗാനത്തിൻ്റെ മാറ്റ് കൂട്ടുന്നു... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ ആശംസകളും.... ലോകം ഏറ്റു പാടട്ടെ ,അനേകർക്ക് ആശ്വാസമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @loveallintheworld
    @loveallintheworld 4 роки тому +109

    ഈ ഗാനം കേട്ടുതുടങ്ങുമ്പോൾ തന്നെ കണ്ണുകൾ നിറഞ്ഞൊഴുകും 😢😢😢
    നാട്ടിൽ വരുമ്പോൾ പ്രിയ സാജൻ ബ്രദറിനെ നേരിൽ കാണാൻ ശ്രമിക്കും...
    ജീന - ആര്യനാട് 😊

  • @geethaissac176
    @geethaissac176 8 місяців тому +3

    ഒറ്റപ്പെടുന്നു എന്ന് തോന്നുമ്പോൾ ഈ ഗാനം വളരെ ആശ്വാസം തരുന്നു.

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @prachodanamedia3346
    @prachodanamedia3346 4 роки тому +78

    വരികളിലെ ആഴത്തെ വർണ്ണിച്ചു തീർക്കാൻ കഴിയാത്ത വിധം മനുഷ്യ ജീവിതത്തിന്റെ ആഴങ്ങളിൽ യാതൊരു വേർതിരുവുകളുമില്ലാതെ ആഴ്ന്നിറങ്ങുന്ന ഗാനോപകാരത്തിനു എല്ലാവിധ ഭാവുകങ്ങൾ 💝💝💝💝💝

  • @pappudurair4816
    @pappudurair4816 2 роки тому +10

    மிகவும் மிகவும் மிகவும்
    அருமையானபாடல்

  • @jincy93e99
    @jincy93e99 4 роки тому +124

    Good.... ഇത് കേള്‍ക്കുമ്പോള്‍ മനസ്സിന്‌ ഒരു ആശ്വാസവും... കണ്ണ് നിറഞ്ഞു പോകാതെ കേള്‍ക്കുന്ന ഒരു ആള്‌ പോലും ഉണ്ടാവില്ല, അത്രയ്ക്ക് ഹൃദയസ്പര്‍ശിയാണ് ഈ ഗാനം..... 😪😪😪😪Best wishes for your Team......

  • @ajithajith9035
    @ajithajith9035 8 місяців тому +3

    Feel my heart❤️❤️❤️ God

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @mollybenjamin5099
    @mollybenjamin5099 3 роки тому +2

    ഈ പാട്ട് വളരെ ഹിറ്റ് ആയതിനു ശേഷം, വേറൊരു സോങ്ന്റെ റെകാർഡിങ് കണ്ടു മടങ്ങി വന്നപ്പോൾ ആണ് ഈ പാട്ടുകാരന്റെ അച്ഛനും അമ്മയും ബൈക്ക് അപകടത്തിൽ മരിച്ചത് ന്നാണ് എന്റെ ഓർമ്മ 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

    • @PramodPuthenveettil
      @PramodPuthenveettil 2 місяці тому

      ഈ പാട്ടിൻ്റെ വീഡിയോ ഷൂട്ട് ചെയ്യാൻ ചില സാങ്കേതിക കാരണങ്ങളാൽ സാധിക്കാതെ, അവർ തിരിച്ചു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്
      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajijohn191
    @rajijohn191 4 роки тому +71

    മലയാളികൾ നെഞ്ചോട് ചേർത്ത ഗാനം ,സാജൻ അയ്യ ,ഇനിയും ആ തൂലിക ചലിക്കട്ടെ,,,, Benet പശ്ചാത്തലം അസാധ്യം..... totally so beautiful..... heart touching

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 4 роки тому +74

    ആമേൻ...... ഹൃദയത്തിന്റെ ആഴത്തിൽ തൊടുന്ന വരികൾ.. ♥️♥️♥️♥️
    Singing, orchestration beautifull
    🌷🌷🌷🌷🌷🎶🎶🎶🎶🎶🎤🎤🎤🎤🎹🎹🎹🎹🎵🎵🎵🎵🎧🎧🎧🎧

  • @sajukaleb2039
    @sajukaleb2039 4 роки тому +51

    ജീവിതത്തിൽ ഏറെ ഇഷ്ടപെട്ട ഗാനം..... സൂപ്പർ

  • @jancysanthosh3800
    @jancysanthosh3800 7 місяців тому +1

    യേശുവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി .......

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @bessybasil8152
    @bessybasil8152 4 роки тому +47

    ഹമ്മിങ്👌 എല്ലാം വളരെ നന്നായിരിക്കുന്നു. ഇതിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @pathrosepm577
    @pathrosepm577 4 роки тому +48

    ഹൃദയസ്പർശിയായ ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .....പ്രത്യേകിച്ച് സാജൻ അയ്യയിലൂടെ ഇനിയും നല്ല ഗാനങ്ങൾ പിറവി എടുക്കട്ടെ ...

    • @captainsajanjohn3702
      @captainsajanjohn3702 3 роки тому

      Thank uuuu

    • @baluussworld8241
      @baluussworld8241 2 роки тому

      Studio mixing not good, voice super, music aldo very good, സ്റ്റുഡിയോ very bore

  • @lmshsschemboor9789
    @lmshsschemboor9789 3 роки тому +44

    ഹൃദയ സ്പർശിയായ ഈ ഗാനം ലോകമെങ്ങും മാറ്റൊലി കൊള്ളട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു

  • @saraswathyk9867
    @saraswathyk9867 2 роки тому +1

    കണ്ണീരുവീണാലും ഒപ്പിയെടുത്തു തുരുത്തിയലാക്കുന്ന നാഥനുണ്ട് കണ്ണുനീർ തുടക്കുവാൻ പറ്റിയ ദൈവം karthav mathrameyullu

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @susanjoseph7358
    @susanjoseph7358 Рік тому +33

    കർത്താവിനു മഹത്വം.. ഇത്രയും സാന്ത്വനം നൽകിയ ഒരു ഗാനം അടുത്തിടക്ക് കേട്ടിട്ടില്ല.. ദൈവമേ നന്ദി...

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @anitha4491
    @anitha4491 4 роки тому +35

    എന്നാ സൂപ്പർ സോങ് കണ്ണീരു വീണാലും ഒപ്പിയടുത്തു തുരുത്തിയിൽ ആക്കുന്ന നാഥാനുണ്ട് my fav song 🙏🙏🙏🙏❤️❤️❤️❤️❤️😍😍😍😍😍😍🌹🌹🌹

  • @sanojabr82
    @sanojabr82 4 роки тому +12

    കണ്ണീരു വീണാലും ഒപ്പിയെടുത്തു തുരുത്തിയിൽ ആക്കുന്ന നാഥൻ ഉണ്ട്.....
    ഹൃദയത്തിൽ നിന്നും ഉത്ഭവിച്ചു ഹൃദയത്തിലേക്കുള്ള യാത്രയിൽ വരികൾ കടന്ന് പോയാൽ സ്ഥലങ്ങൾ എല്ലാം ഈറൻ അണിഞ്ഞു... ഞാൻ ഈ ഗാനം എന്റെ ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരു ഗാനം ആണ് പലപ്പോഴും പാടി ആശ്വാസിക്കാറുമുണ്ട്., സത്യം സത്യമായി പറയട്ടെ ഒരു റിവ്യൂ മാത്രം ആണ് ഞാൻ ഉദേശിച്ചത്‌ പക്ഷെ..പക്ഷെ എന്റെ കണ്ണുകളെയും ഹൃദയത്തെയും വീണ്ടും ഈറനണിയിക്കുവാൻ, സന്തോഷം കൊണ്ട് നിറക്കുവാൻ ആ വരികൾക്ക് സാധിച്ചു. അറിയാതെ രണ്ടു തുള്ളി കണ്ണുനീർ പിടിച്ചു വച്ചിട്ടും എന്റെ കൺകോണിൽ പൊടിഞ്ഞു.. അത്രക്ക് ഹൃദ്യമായ ആലാപനം കൊണ്ട് പ്രിയപ്പെട്ട ബ്രദർ ആ വരികളെ യഥാർത്ഥത്തിൽ ഹൃദയത്തിൽ എടുക്കുകയായിരുന്നു.... അതിനോട് വിടർത്തുവാൻ കഴിയാതെവണ്ണം ഒട്ടി നിൽക്കുന്ന പശ്ചാത്തല സംഗീതവും.. എല്ലാം എല്ലാം..., അനുവാചക ഹൃദയങ്ങളെ സ്വർഗീയ അനുഭൂതിയിലേക്കും ആനന്ദ നിർവൃത്തിയിലേക്കും കൈപിടിച്ച് ഉയർത്തി..👏👏💐
    പ്രിയപ്പെട്ട എല്ലാ പിന്നണി പ്രവർത്തകർക്കും ക്രിസ്തുയേശുവിൽ ഉള്ള സ്നേഹാഭിവാദ്യങ്ങൾ 💖

    • @benetjohn8109
      @benetjohn8109 3 роки тому

      Thank you somuch dear achaayo ദൈവം അനുഗ്രഹിക്കട്ടെ

    • @ibyvarghese113
      @ibyvarghese113 Рік тому

      Christhuvinte. Sneham. Ee. Gaanangaliloode. Hrudhayathinu. Aachisavum. Samaadhaanavum. Dhairevum. Nalkunnathu. Konndaannu. Ee. Gaanam. Hrudhayathe. Santhoshippikkunnathu. 🕊️🙏❤️🫀

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    യേശുവേ നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @jkmedia6369
    @jkmedia6369 4 роки тому +48

    എപ്പോ കേട്ടാലും ഹൃദയ സ്പർശിയായ ഗാനം, കണ്ണ് നിറയാതെ ഈ പാട്ട് കേട്ടു മുഴുമിപിക്കാൻ സാധിക്കില്ല, അനുഭവവും ദൈവം സ്നേഹവും കൂടി ചേർന്ന് ദൈവദാസനിലൂടെ പുറത്തിറങ്ങിയ ഈ ഗാനത്തിന് ഒരുപാട് മനസുകളെ ദൈവം സ്നേഹത്തിലേക്ക് ആകർഷിക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ..
    സാജൻ അയ്യാ, ബെനറ്റ്, റെൻസി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ...

    • @captainsajanjohn3702
      @captainsajanjohn3702 3 роки тому

      Thank uuuuu

    • @graceconstructions3009
      @graceconstructions3009 2 роки тому

      അനുഭവങ്ങൾ ഗാനങ്ങളായി പിറക്കുമ്പോൾ അത് കേൾക്കുന്നവൻ്റെ ഹൃദയത്തിൽ ആ ഗാനം സ്ഥാനം പിടിക്കും കർത്താവിൻ്റെ ദാസനേ...... ദൈവം ഇനിയും കൂടുതലായി ഉപയോഗിക്കട്ടെ 😍😍😍😍

    • @captainsajanjohn3702
      @captainsajanjohn3702 2 роки тому

      🙏🙏🙏🙏

  • @tantalizcreations
    @tantalizcreations 2 роки тому +11

    I always get filled with tears in my eyes.
    I am in scottland now,
    I had 3 regections to canda
    We were in depts,
    I remeber, crying out to my heart evry sunday and the other days while i pray.
    I had seen all my frnds go, and my family was teasing me for be not able to go.
    But my god saw all these his plans were different for me, he let me come to this blessing land.
    Not for the maternal things he give, i love him for everything, even ur slightest pain he will remenber and give u back as a blessing for sure.
    Anyone who is reading this i assure u, if u are in pain, or wanting something so badly whatever it is he is more than enough to provide u beter than u think.
    Thts not my assurance, its his name assurance
    Almighty jehova❤️

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

    • @95manju
      @95manju 2 роки тому

      Sad but no problem 👍

    • @ninadatson8811
      @ninadatson8811 2 роки тому +1

      I am facing same situation

  • @heavenlyvoiceamusicfamily
    @heavenlyvoiceamusicfamily 4 роки тому +48

    നന്നായിരിക്കുന്നു.നല്ല ആലാപനം. പ്രോഗ്രാമിങ് കിടു....വീഡിയോ ഒരുപാടിഷ്ടപ്പെട്ടു. ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാ ടീം അംഗങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @goodevermedia4109
    @goodevermedia4109 4 роки тому +30

    പറയാൻ വാക്കുകളില്ല മനോഹരം എന്നല്ല അതിമനോഹരം ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. തുടർന്നും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.

  • @NimaDeepu
    @NimaDeepu 9 місяців тому +4

    Nammude kanneru kanuna ore oral god🙏🙏ente jeevithathilum anugraham thannu

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @santhoshrajachen9314
    @santhoshrajachen9314 4 роки тому +36

    ഹൃദയസ്പർശി.. പാട്ടിൻ്റെ ആത്മവ് അതിെലെ നിഷ്ക്കളങ്കതയും ലാളിത്യവുമാണ്..

  • @monidominic4505
    @monidominic4505 2 роки тому +2

    ദൈവം തന്ന കഴിവിന് ദൈവത്തിനു മാത്രം മഹത്വം . മനുഷ്യനെ പുകഴ്ത്തല്ലേ .

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @മനു-ണ7ഡ
    @മനു-ണ7ഡ 3 роки тому +175

    എല്ലാവരും കണ്ണീർ അദിയം കണ്ടു സഹതപിക്കും പിന്നെ ശപിച്ചു കടന്നു പോകും പക്ഷെ ആ കണ്ണീരൊപ്പൊൻ വരുന്നവൻ യേശു ക്രിതു മാത്രം ഉള്ളു അർത്ഥം ജീവിതത്തിൽ അനുഭവംചാ ഞാൻ

  • @sajansv512
    @sajansv512 9 місяців тому +1

    Eashu karthave jevikuna karnam njanum jevikunu🙏🙏🙏 reaktham jayam reaktham jayam🔥🔥🔥 reaktham jayam👏👏👏 reaktham jayam🙏🙏🙏 reaktham jayam

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @arockiaanithaanitha3672
    @arockiaanithaanitha3672 2 роки тому +22

    I'm from tamilnadu I understood meanings I hear many times, when I hear this song it really console me🙏😭😭thank you Jesus

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @josedj1275
    @josedj1275 Рік тому +2

    ക്യാപ്റ്റൻ ന്റെ പാട്ടുകൾ ക്ക് ഹൃദയങ്ങളെ ആകർഷിച്ചടുപ്പിക്കുന്ന സ്വ ത്വം ക്യാപ്റ്റൻ ന്റെ മാത്രം ആയുള്ള മുദ്ര ഉണ്ട്,എഴുതി യ വരി ആയാലും പാടുന്ന ശൈലി ആയാലും മ്യൂസിക് ആയാലും.best wishes

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @ancyathira979
    @ancyathira979 2 роки тому +3

    Thankgod..... ഒരുപാട് ഒരുപാട് യേശുവോട് അടുപ്പിക്കുന്ന ഗാനം... യേശു അപ്പൻ ചെയ്ത നന്മകൾ ഓർക്കാൻ എന്നെ സഹായിച്ച ഗാനം..........വീടിലെ അനേകം പ്രശ്നങ്ങൾ കാരണം സമാധാനം ഇല്ലാതെ ആരും ഒരു ആശ്വാസം തരാൻ ഇല്ലാതെ വേദനപെട്ടപ്പോൾ എനിക്ക് യേശുപ്പൻ ആശ്വസം തന്നത് ഈ ഗാനത്തിലൂടെ.........എല്ലാവർക്കും ഒരു ആശ്വസം.... സമാധാനം ആയിരിക്കും ഈ ഗാനം....... ഈ ബ്രദറിനെ കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ....

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: UA-cam: ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @achuaksa
    @achuaksa Рік тому

    വേദനകൾ മറക്കാൻ പറ്റുന്ന തരത്തിൽ ഉള്ള പാട്ട് 🥺🥺

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, please share this video and like Manorama FB Page for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sherinsoman4
    @sherinsoman4 4 роки тому +36

    God bless you my dearest friend......

  • @peterkpaul-qt8fs
    @peterkpaul-qt8fs Рік тому +1

    Ayya eniyum padanam
    Exellent, prise the lord,

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jeffinkjames7992
    @jeffinkjames7992 4 роки тому +22

    Supprrrr 👌👌👌God bless youuu dear Ayyaa🥰🥰❤️❤️❤️

  • @saraswathyk9867
    @saraswathyk9867 2 роки тому +1

    ഇത് എഴുതിയ ബ്രദറെ karthav കരുതട്ടെ അത്രക്കും nalla അർത്ഥമുള്ള വരികൾ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @douglasgeorge431
    @douglasgeorge431 4 роки тому +33

    മനോഹരമായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 💐💐💐🎉🎺🎻🪕🎸

    • @stellaoj6476
      @stellaoj6476 2 роки тому

      Dear captain your song is awesome.God bless you

  • @emilyjineesh-hx9yw
    @emilyjineesh-hx9yw Рік тому +1

    വാട്ട്സാപ്പിൽ ഒരു സ്റ്റാറ്റസ് വീഡിയോ യിൽ ആണ് ആദ്യം ഈ പാട്ട് കേട്ടത്. അങ്ങനെ യൂട്യൂബിൽ തപ്പി ഇറങ്ങി. ഈ പാട്ട് പാടിയിട്ട് 2വർഷം എന്ന് കണ്ടപ്പോൾ ഇത്രയും നാൾ കേട്ടില്ലല്ലോ എന്നോർത്തു സങ്കടം വന്നു
    മനോഹരമായ വരികൾ, അതിലും മനോഹരമായ ശബ്ദം, ഓർകസ്ട്രാ ടീം സൂപ്പർ
    കണ്ണും മനസ്സും ഒരുപോലെ നിറച്ച മനോഹരമായ പാട്ട്
    ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🌹🌹🌹🌹

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @almightygod872
    @almightygod872 4 роки тому +11

    Waaww..... Ayyaa.. noo words..
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏🎉🎉🎉🎉🎉🎉🎉🎉🎉🎉👏👏👏👏💝💝💝💝💝💝💝💝💝💝💝

  • @swamyramachandran2107
    @swamyramachandran2107 16 днів тому

    Glory to God 🙏

  • @jobyk4933
    @jobyk4933 4 роки тому +11

    Cilu digitals....Prasad uncle... Great mixing..Benet appappi ....Super work.....Rency achacha... Flute....Nannayittund....And God bless you

    • @ciludigitalaudiorecordingstudi
      @ciludigitalaudiorecordingstudi 4 роки тому

      Thank you so much ,
      🙏🏻🙏🏻🙏

    • @benetjohn8109
      @benetjohn8109 3 роки тому +2

      ജോബി മോളെ വിളിച്ചപ്പോൾത്തന്നെ ഇതിന്റെ ഒരുഭാഗമാകുവാൻ ഒരുമടിയുംകൂടാതെ വന്നുസഹകരിച്ചതിൽ വളരെ നന്ദി സത്യത്തിൽ ജിൻസിയും ജോബിയും ശബ്ദസാമ്യം വളരെ നല്ലതായിരുന്നു വളരെ പ്രാർത്ഥനയോടെ ആത്മാർത്ഥതയോടെ സഹകരിച്ചതിൽ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

    • @captiansajanjohnofficial1663
      @captiansajanjohnofficial1663 3 роки тому

      🙏🙏

    • @PramodPuthenveettil
      @PramodPuthenveettil 2 місяці тому

      Thank you very much for your valuable feedback,
      🙏🏻🙏🏻🙏🏻

  • @edwinsmedia6548
    @edwinsmedia6548 3 роки тому +1

    സൂപ്പർ സൂപ്പർ സൂപ്പർ...

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @JOHNPAUL-sz7yc
    @JOHNPAUL-sz7yc 2 роки тому +13

    Great Salvation Army officer
    Great Devotional melody
    Great Devotional music
    The Salvation Army
    ( God's own country)

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    തുരുത്തി നിറയുമ്പോൾഅളന്നെടുത്തുഅനുഗ്രഹം ഏകുന്ന ഒരു ദൈവമുണ്ട്നല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @sujaksuju3756
    @sujaksuju3756 4 роки тому +15

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @ajaisonachenkunju5765
    @ajaisonachenkunju5765 4 місяці тому

    Ee paatinte feel vallathoru feelanu💞💞

  • @priskillaj65
    @priskillaj65 3 роки тому +9

    Actually I'm Tamil... Today itself only I hear this for the first from pastor's preach....
    Then I searched and finally easily got this song...

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому +2

      Tamil will release soon, Thank you so much, Please share this video and subscribe this channel for more videos...

  • @sunilkumarp8434
    @sunilkumarp8434 10 днів тому

    Ente Appaaaaaa❤

  • @anshimolgrace5909
    @anshimolgrace5909 4 роки тому +11

    God bless you Jobi kutty...athi manoharamayi paaditttoooo......,❤️❤️❤️❤️❤️❤️

  • @meghageorgekply1301
    @meghageorgekply1301 2 роки тому

    നന്ദി നന്ദി നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video
      മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      UA-cam: ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @shobacm5520
    @shobacm5520 4 роки тому +26

    Waiting for that.. God bless dear Ayya..

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Рік тому +1

    Capt. Sajan John turning out to be an allrounder here. He as a lyric writer, his role as a composer and his singing capabilities brought to the fore his inherent love towards music as music has turned out to be his way of life. He brings before us a Jesus who never would like to see our tears, Jesus according to Sajan John is the symbol of love, a pure love the purity of which traverse from one person to another. A love that makes all of us real human beings.

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @captainsajanjohn3702
      @captainsajanjohn3702 5 місяців тому

      ❤️❤️❤️❤️

  • @stanlyabraham7025
    @stanlyabraham7025 4 роки тому +31

    Super ayya.. orchestration superbb ❤️ Benet, Rencychaa❤️❤️❤️❤️

  • @elizabethjoseph1876
    @elizabethjoseph1876 2 роки тому

    Sthothram nadha..its my experiences..thank u lord

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video
      കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      UA-cam: ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @eben8820
    @eben8820 Рік тому +6

    🙏🤚👌❤️❤️❤️❤️😭😊 ദൈവം നമ്മെ സഹായിക്കട്ടെ 🙏🙏🙏🙏🙏🙏🙏👌😭💕💕💕💕💕💕💕💕🌹🌹🌹🌹🌹🌹

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @saraswathyk9867
    @saraswathyk9867 2 роки тому +1

    സൂപ്പർ ഗായകനാണല്ലോ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @daisymanoj9085
    @daisymanoj9085 4 роки тому +16

    അയ്യാ അഭിനന്ദനങ്ങൾ ഈ പാട്ടിന്റെ ഓരോ വരികളിലും ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങളാണ് നിറഞ്ഞു നിൽക്കുന്നത്
    ഈ ഗാനം അനേകർക്കസ്‌വസമാകട്ടെ ദൈവം അധികമായി അനുഗ്രഹിക്കട്ടെ

    • @manojmathew7676
      @manojmathew7676 Рік тому

      നല്ല പാട്ട്... പക്ഷേ തുടക്കത്തിലേ വരികൾ തെറ്റാണ്... കണ്ണീരു കൊണ്ട് തുരുത്തി നിറഞ്ഞാൽ അനുഗ്രഹിക്കുന്ന ഒരു യേശുവിനെ പറ്റി ബൈബിൾ പറയുന്നില്ല... പിന്നെ ഇതെവിടുന്നു വന്നു

  • @SH-jh4sb
    @SH-jh4sb 3 роки тому +5

    Ente daivam valiyavan🙏🙏🙏🙏🙏🙏💕💕💕❤️❤️❤️❤️❤️❤️

  • @shinyprakashshinyprakash6488
    @shinyprakashshinyprakash6488 2 роки тому +4

    ഈ ഗാനം പാടിയ ദൈവദാസനെ എപ്പോഴും ദൈവാനുഗ്രഹം കൊണ്ട് കർത്താവ് വഴിനടത്തുമാറാകട്ടെ രോഗക്കിടക്കയിൽ ആയിരിക്കുന്ന എൻ്റെ മാതാവ് വീണ്ടും വീണ്ടും. കേൾക്കാൻ ഇഷ്ടപ്പെടുന്നു ഗാനം വളരെ ആശ്വാസം പകരുന്നു.

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @soniyasam1447
    @soniyasam1447 2 роки тому +1

    കണ്ണുനീർ തുടച്ചു ആശ്വാസം നൽകുന്ന യേശുവിനെ കുറിച്ചുള്ള അതിമനോഹരമായ ഹൃദയ സ്പർശിയായ ഗാനം ആലപിച്ച ദൈവദാസനും എല്ലാ പ്രിയപ്പെട്ട പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.. God bless you all... എപ്പോഴും എപ്പോഴും ഞാൻ ഈ ഗാനം കേൾക്കും ഒരുപാട് സങ്കടം വരുമ്പോൾ..
    ഈ ഗാനം ഹൃദയത്തിൽ ആശ്വാസം നൽകുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @ashamanoj7279
    @ashamanoj7279 3 роки тому +16

    എത്ര മനോഹര ഗാനം...
    പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @sumav5343
    @sumav5343 2 роки тому +1

    Valare manoharamaya sound Anu.
    Hirthayathe sparshikkunna ganam .🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @bovasblessy3331
    @bovasblessy3331 3 роки тому +7

    എത്ര കേട്ടിട്ടും മതി വരാത്ത അനുഗ്രഹിക്കപ്പെട്ടതും അർത്ഥവത്തായതും ആയ ഒരു പാട്ട്... ദൈവം അനുഗ്രഹിക്കട്ടെ...

  • @savithasabu4644
    @savithasabu4644 4 роки тому +8

    സൂപ്പർ song

  • @abythamarakudy7045
    @abythamarakudy7045 4 роки тому +3

    പ്രാർത്ഥന ആശംസകൾ
    ഏവർക്കും അനുഗ്രഹം ആയി തീരട്ടെ.
    സഭാ സംഘടന വ്യത്യാസം ഇല്ലാതെ
    ഏവരും പാടി സ്തുതിക്കാൻ
    ഈ ഗാനം അനുഗ്രഹം ആയി തീരട്ടേ,
    സാജൻ ഐയ്യായ്ക്കും, ബെനറ്റിനും
    മറ്റ് പിന്നണിയിൽ വന്ന ഏവർക്കും ആശംസകൾ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    കണ്ണുനീർ താഴ്വരയിൽകൂടി കടക്കുമ്പോൾഅവർ അതിനെതിരെ ജലാശയം ആക്കി തീർക്കുന്നുമുൻമഴയാൽഅത് അനുഗ്രഹ പൂർണമാകുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @anithaannu3780
    @anithaannu3780 3 роки тому +3

    ഒരുപാടു തകർന്നിരിക്കുന്ന ഒരു മനസിന്‌ ഉടമയാണ് ഞാൻ. ഈ പാട്ടു കേൾക്കുമ്പോൾ എന്തോ ഒരു feel ആണ്. എപ്പോഴും കേൾക്കുന്ന song 🥲🥲🥲🥲🥲

  • @minijohnpta
    @minijohnpta Рік тому +1

    Sankadangalil namae karuthuna daivam.....kannu neerinae manikuna daivam

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @saintgeorgethegreat8114
    @saintgeorgethegreat8114 4 роки тому +11

    Congratulations captain!. You have a versatile talent and gifted with a tuneful voice too. But now you are witnessing for the Captain of all captains. Great treat.!

  • @gayathriwesley6787
    @gayathriwesley6787 9 місяців тому +1

    kanneeru veenaalum oppiyeduthu thuruthiyilu‍ aakkunna naathanundu(2) thuruthi nirayumbolu‍ alanneduthu anugrahamekunna yeshuvundu (2) 1)aarellam ninne akti niruthiyaalum(2) nenchodu cheru‍kkunnareshuvundu (2) kanneeru veenaalum oppiyeduthu thuruthiyilu‍ aakkunna naathanundu(2) thuruthi nirayumbolu‍ alanneduthu anugrahamekunna yeshuvundu 2)svanthamaayonnum ninakkillathe pogilum(2) svanthamaayullavano allattinum udayavanu‍.(2) kanneeru veenaalum oppiyeduthu thuruthiyilu‍ aakkunna naathanundu(2) thuruthi nirayumbolu‍ alanneduthu anugrahamekunna yeshuvundu 3) kannaale kaanunnoru‍ kandilennaakilum (2) enne kaanunnoreashuven‍ koodeyundu. (2) kanneeru veenaalum oppiyeduthu thuruthiyilu‍ aakkunna naathanundu(2) thuruthi nirayumbolu‍ alanneduthu anugrahamekunna yeshuvundu

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @mathewmarkose
    @mathewmarkose 3 роки тому +9

    അയ്യാ ..... അനുഗ്രഹിക്കപ്പെട്ട ശബ്ദം - നല്ല സംരംഭം🙏🙏🙏🙏👍👍👍👍

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @saraswathyk9867
    @saraswathyk9867 2 роки тому +1

    സൂപ്പർ song nalla ലിറിക്‌സ് nalla മ്യൂസിക്പെടുന്നത് കേൾക്കാൻ nalla rasamund

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @roy1rg3rg38
    @roy1rg3rg38 4 роки тому +6

    Iniyum nalla songs pratheekshikkunnu god bless you

  • @rejitharejitha2343
    @rejitharejitha2343 2 роки тому +1

    Enne ente Daivam ee songilude nilanirthi. Ee song kelkkupol oru santhosham ondu But, ee lokathile kashttam saramilla. nammude kannuneerinellam Vila ondu. Thank Jesus ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @sumasatheesh6180
    @sumasatheesh6180 3 роки тому +3

    Priya Sajan Achachaa.. Kanneerodukoodiye eee gaanam kelkanaku.. Valare arthavathaaaaya varikal.. Yennum karthaavinodulla snehathil vasikkuvaan Angayeyum kudumbatheyum Karthaavu sahaayikkumaaraakate.. Anavadhi gaanangal yezhuthuvaanum paaduvaanum Karthaavu angekku iniyum avasarangal nalkumaaraakate.. Yennashamsichukollunnu.. God bless yours ministries and family life.. 🙌🏻🙌🏻🙏🏻🙏🏻👏🏻👏🏻👏🏻😊😊👍

  • @saraswathyk9867
    @saraswathyk9867 2 роки тому

    Nalla ആശ്വാസവും സമാദാനവും തരുന്ന ganam

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @lintapaul2735
    @lintapaul2735 3 роки тому +6

    ഇതു പോലെ ഇനി ആരു പാടിയാലും പറ്റില്ല......🥰🥰🥰🥰ഹൃദയത്തിൽ തൊടുന്ന ആലാപനം........

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    യേശുവേനന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @latha89
    @latha89 4 роки тому +8

    Really super song 🎶🎶🎶🎶

  • @rencygeorge4428
    @rencygeorge4428 4 роки тому +13

    Heart tuching song ❤️🙏🏻 Ayyaa God bless u and team for Bennett bro 👏🏻👏🏻👏🏻thank u for this beautiful song 👏🏻👏🏻👏🏻

  • @shinisunil3494
    @shinisunil3494 Рік тому +1

    ഇന്നു അയ്യയുടെ സാക്ഷ്യം പരശുവയ്ക്കലിൽ കൺവെൻഷൻ സ്ഥലത്തുന്നു കേട്ടപ്പോൾ... കണ്ണു നിറഞ്ഞു... ഫോണെടുത്തു song searchu ചെയ്തു എടുത്തതാണ്..... വീട്ടിൽ പോയിട്ട് വേണം ഇത് കേൾക്കുവാൻ 😍

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @lissyki5239
    @lissyki5239 3 роки тому +4

    ദൈവം ടീമിൽ ഉള്ള എല്ലാവരെയും കേൾക്കുന്നവരെയും അനുഗ്രഹിക്കട്ടെ... ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @saraswathyk9867
    @saraswathyk9867 2 роки тому

    Nalla അർത്ഥമുള്ള ഗാനം nalla മ്യൂസിക്‌ നന്നായി പാടുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @jijimolsayoojyam793
    @jijimolsayoojyam793 3 роки тому +4

    ഹൃദയസ്പർശിയായ വരികളാലും ,ശ്രുതിമധുരമായ ആലാപനത്താലും ഏവരേയും പ്രതീക്ഷയുടെ തുരുത്തിലെത്തിച്ച പ്രിയ സഹോദരൻ സാജന് അഭിനന്ദനങ്ങൾ... ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    നല്ല പാട്ടാണ്എത്ര കേട്ടാലും മതിവരില്ലദൈവംഅനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @leenabiju5864
    @leenabiju5864 3 роки тому +4

    God bless you song എത്ര കേട്ടാലും മതിയാവുന്നില്ല 👌👌👌

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @nimaps7538
    @nimaps7538 2 роки тому +1

    Sajan ayya..... Kulathoor corps😍😍😍😍😍

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @beenam1881
    @beenam1881 2 роки тому +3

    ഹായ് ബ്രദർ, സുഹമാണോ,, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,,,, ഇ പാട്ടു കേൾക്കുമ്പോൾ വല്ല ട്ടൊരു വേദന 😔😔😔😔,,,, ഞാൻ നിങ്ങളുടെ വീഡിറ്റ് അടുത്ത് തന്നെ താമസം,,,, സൂപ്പർ ഗാനം 🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

    • @beenam1881
      @beenam1881 2 роки тому

      @@MalayalamChristianSongs ok

  • @beenajasminvipin2855
    @beenajasminvipin2855 2 місяці тому

    Thanking God for this wonderful song

    • @beenajasminvipin2855
      @beenajasminvipin2855 2 місяці тому

      ❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  2 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian