EA Jabbar. കുർആൻ ക്ലാസ് 237. അൻഫാൽ(52-57) ദൈവം ഉണ്ടെങ്കിൽ ഞാൻ സ്വർഗ്ഗത്തിലായിരിക്കും ഉറപ്പ് !!

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 138

  • @Muneer-tb8oi
    @Muneer-tb8oi 3 дні тому +47

    മാഷെ കൂടെ ഞങ്ങളുമുണ്ടാകും തീർച്ച

    • @rmk5717
      @rmk5717 3 дні тому +4

      ദൈവം എന്നൊന്ന് ഉണ്ടെങ്കിൽ, ആ ദൈവത്തെ ഏറ്റവും വൃകൃതമാക്കിയ മുഹ-മ്മദിനെ പിൻപറ്റുന്നവർക്കു നരകം ഉറപ്പ് !!

    • @mohamedsalih7330
      @mohamedsalih7330 2 дні тому

      ☝ഖുറാ൯ പരിഭാഷപോലു൦ വായിച്ചിട്ടില്ല എന്ന് ഉറപ്പ്.

  • @shadityms1021
    @shadityms1021 3 дні тому +47

    കേരള മുസ്‌ലിംകളെ കണ്ണ് തുറപ്പിക്കുന്ന ഖുർആൻ ക്ലാസ് .
    എല്ലാവരും കേൾക്കുക share ചെയ്യുക subscribe ചെയ്യുക.
    🎉❤❤❤❤❤🎉🎉🎉🎉

    • @mohamedsalih7330
      @mohamedsalih7330 2 дні тому

      @shadityms1021 ഇയാളുടെ ക്ലാസ് ഖുറാ൯െെറ അദ്ധാപനവുമായി ബന്തമൊന്നുമില്ല എന്ന് ദയവായി മനസ്സിലാക്കിയാലു൦.

    • @mohamedsalih7330
      @mohamedsalih7330 2 дні тому

      @shadityms1021 ഞങ്ങൾ ഖുറാ൯ പ൦ിച്ച് സത്യ൦ നീതി ധ൪മ൦ ഇവ മുറുകേപിടിച്ച് ജീവിക്കുന്നവരാണ്.ജാതി നോക്കാതെ മനുഷ്യരെ സഹായിച്ചു൦.ഇനി ഏത് കണ്ണ് തുറക്കുവാ൯😊

    • @mohamedsalih7330
      @mohamedsalih7330 2 дні тому

      @shadityms1021 ഇയാൾ പറയുന്നതു൦ ഖുറാ൯െറ അദ്ധ്യാപനവു൦ തമ്മിൽ ഒരുബന്ധവു൦ ഇല്ല.ദയവായി ഖുറാ൯ പരിഭാഷ വായിക്കൂ.

    • @mohamedsalih7330
      @mohamedsalih7330 2 дні тому

      @shadityms1021 ഞങ്ങൾ ഖുറാ൯െറ അദ്ധ്യായന൦ പ൦ിച്ച്,ഉയ൪ന്ന മൂല്ല്യങ്ങൾ,സത്യ൦ നീതി ധ൪മ൦ ഇവ മുറുകേപിടിച്ച് ജീവിച്ച് കാണിക്കുന്നവരാണ്.ജബ്ബാറിനെപോലെ നുണപറഞ്ഞ്,ആളുകളെ പറ്റിച്ച്,ജീവിക്കുന്നവരല്ല.

    • @mohamedsalih7330
      @mohamedsalih7330 2 дні тому

      @shadityms1021 ഞങ്ങൾ ഖുറാ൯ പ൦ിച്ച്,ഉയ൪ന്ന മൂല്യങ്ങൾ മുറുകെ പിടിച്ച്,ജനങ്ങളെ സ്നേഹിച്ചു൦ സഹായിച്ചു൦ കഴിയുന്നവരാണ്.നിങ്ങൾ ഖുറാ൯ പരിഭാഷ വായിച്ചാലു൦.ആരാണ് കളവ് പറയുന്നതെന്ന് തിരിച്ചറിയണ്ടെ.

  • @naseermm9104
    @naseermm9104 3 дні тому +30

    അന്ധവിശ്വാസങ്ങളിൽ നിന്ന് എത്രയോ മനുഷ്യരെ മാഷിൻറെ ഖുർആൻ ക്ലാസ്സിലൂടെ പുറത്തു കൊണ്ടു വരുവാൻ കഴിയുന്നു മാഷ് ഒരു പരിഷ്കർത്താവ്

    • @mohamedsalih7330
      @mohamedsalih7330 2 дні тому

      👆ദയവായി ഒന്ന് ഖുറാ൯ പരിഭാഷ വായിക്കൂ.ഖുറാ൯ അന്ധവിശ്വാസങ്ങൾ നി൪മാ൪ജന൦ ചെയ്യുന്ന ഗ്രന്ഥമാണ്.എന്താ ഒരു വിവരവു൦ ഇല്ലാത്തപോലെ പറയുന്നത്.?.

    • @johnyv.k3746
      @johnyv.k3746 2 дні тому

      ​@@mohamedsalih7330ഞാൻ വായിച്ചിട്ടുണ്ട്. യാതൊരു വെളിവുമില്ലാതെ എഴുതിയതാണെന്ന് തോന്നും. ഓരോസ്ഥത്ത് ഒരേ സാഹചര്യത്തിൽ ഓരോതരത്തിൽ നിയമങ്ങൾ.😅 .അതേപററി പണ്ഡിതരോട് ചോദിച്ചാൽ ഹദീസുകളും വായിക്കണമെന്നു പറയും. അദ്ദേഹം പറഞ്ഞതനുസരിച്ച് ബുഖാരി ഹദീസുംകുറേ വായിച്ചു . അത് ഖുറാനേക്കാൾ കഷ്ടം. അതോടെ നിർത്തി. ഈ ഖുറാനും ഹദീസും പഠിച്ചിട്ടു തന്നെയാണോ ഈ കോയമാർ വാചകമടിക്കുന്നതെന്ന് അത്ഭുതം തോന്നുന്നു.

    • @nizar85
      @nizar85 2 дні тому

      ​@@mohamedsalih7330ജന്തു പരാമർശം ഖുറാനിൽ ഉണ്ടോ. പരിഭഷയിൽ എന്താ എന്നൊന്ന് വ്യകതമാക്കാമോ

  • @arjunvkarjunvk339
    @arjunvkarjunvk339 16 годин тому

    മാഷിന്റെ വിഷയങ്ങളിലെ കൃത്യത...., വ്യക്തമായ അവതരണം..... നർമ്മത്തിന്റെ മേമ്പൊടി...... അഭിനന്ദനങ്ങൾ....🙏

  • @chackopm5355
    @chackopm5355 3 дні тому +21

    മുഹമ്മദും അള്ളാഹു വും ഒരാൾ തന്നെയായിരുന്നു

    • @mohamedsalih7330
      @mohamedsalih7330 2 дні тому

      @@chackopm5355 ഏവിടന്ന്കിട്ടി ഈ അറിവ്.ഖുറാ൯ പരിഭാഷ വായിച്ചിട്ടുള്ള ഞങ്ങക്ക് അത് അറിയില്ലല്ലൊ.

    • @mohamedsalih7330
      @mohamedsalih7330 2 дні тому

      @@chackopm5355 എവിടന്ന്കിട്ടി ഈ അറിവ്.ഖുറാനിൽ അങ്ങിനെ പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ദെെവത്തേയു൦,പ്രവാചകന്മാരേയു൦,കൃത്യമായി മനസ്സിലാക്കിത്തരുന്നുമുണ്ട്.

  • @ismailtk51
    @ismailtk51 3 дні тому +9

    Excellent presentation mashe

  • @neelakantankodeerianiyan2817
    @neelakantankodeerianiyan2817 3 дні тому +7

    സ്വർഗത്തിൽ (ഉണ്ടെങ്കിൽ) തീർച്ചയായും വിശ്വാസത്തെ ചൂഷണം ചെയ്യാത്തവരായിരിക്കും ഉണ്ടാവുക

  • @mohamedhussain9452
    @mohamedhussain9452 День тому

    സ്വര്‍ഗം ഉണ്ടെങ്കിൽ മാഷിന് ഇരിക്കാൻ ഒരു സ്വര്‍ണ്ണ കസേര ഉറപ്പാണ് 😄😄.. Thank u for ur class 🙌

  • @chackopm5355
    @chackopm5355 3 дні тому +13

    ഇസ്ലാം മതത്തെക്കുറിച്ചു വസ്തുനിഷ്ഠമായി പഠിക്കുവാൻ മാഷുടെ ഖുറാൻ ക്ലാസ് ഏവർക്കും പ്രയോജനപ്പെടും നമസ്തേ മാഷ്

    • @mohamedsalih7330
      @mohamedsalih7330 2 дні тому

      ഇയാളെ ഒരിക്കലു൦ ആശ്രയിക്കല്ലെ.ദു൪വ്യാഖ്യാന൦ ചെയ്യുന്ന ആളാണ്.പരിഭാഷ കിട്ടു൦.അത് വായിക്ക്.(വിനയത്തോടെ)

  • @Shamir-jx2pm
    @Shamir-jx2pm 3 дні тому +6

    നമസ്കാരം മാഷെ.🙏🙏🙏

  • @johnyv.k3746
    @johnyv.k3746 2 дні тому +2

    അത് സത്യമാണ്. ഇദ്ദേഹം ഏതായാലും ദൈവത്തെ കബളിപ്പിക്കുന്നില്ല. ദൈവത്തെ പൊക്കി പിടിച്ചുകൊണ്ടു നടക്കുകയും പ്രവൃത്തിയിൽ കബളിപ്പിച്ച് സ്വർഗത്തിൽ പോകാൻ ശ്രമിക്കുകയും ചെയ്യുന്നവരേക്കാൾ ദൈവത്തിനിഷ്ടം ദൈവമില്ലെന്നു വിശ്വസിച്ച് മര്യാദക്ക് ജീവിക്കുന്നവരെയാകും.

  • @ashrafmv3762
    @ashrafmv3762 3 дні тому +4

    സ്വർഗം നേര് പറയാൻ ധൈര്യം കാണിച്ചവർ ക്ക് തന്നെ 👍

    • @mohamedsalih7330
      @mohamedsalih7330 2 дні тому

      ഇയാള്,ഈ ജബ്ബാറ്,നേര് പറയുന്നവനല്ല.ദയവായി ഖുറാ൯ പരിഭാഷ വായിക്കൂ.

  • @aboobackerp9539
    @aboobackerp9539 День тому

    Excellent mashe

  • @rahimchunangad4683
    @rahimchunangad4683 3 дні тому +2

    Present sir

  • @jibujohn786d
    @jibujohn786d 3 дні тому +3

    ഹാജർ

  • @Tingtong-f1t
    @Tingtong-f1t День тому

    തീർച്ചയായും ഞാൻ ഉണ്ടാകും.🎉🎉

  • @alexcleetus6771
    @alexcleetus6771 2 дні тому +1

    Good morning Jabar sir 👍

  • @heartzpvm2392
    @heartzpvm2392 3 дні тому +1

    Big salute Mashe

  • @Friend-v2q
    @Friend-v2q 3 дні тому +1

    മാഷേ നമസ്കാരം

  • @jaisonjoseph4043
    @jaisonjoseph4043 2 дні тому +2

    Fantastic talk by jabbar mash

  • @ramakrishnanmv8744
    @ramakrishnanmv8744 3 дні тому +1

    Thank you

  • @jithesh.pparambantavida3071
    @jithesh.pparambantavida3071 День тому

    ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും
    സ്വർഗം ഉണ്ടെങ്കിൽ sir 150%സ്വർഗത്തിൽ ആയിരിക്കും

  • @sjp5555
    @sjp5555 3 дні тому +5

    പ്രിയപ്പെട്ട ജബ്ബാർ മാഷ്, മാഷ് ദൈവത്തിൽ വിശ്വസിക്കുന്നില്ല എങ്കിലും എനിക്ക് ദൈവത്തിൽ വിശ്വസിക്കാൻ മാഷിനെ നോക്കിയാൽ മതി. മാഷിന്റെ ശബ്ദം കേട്ടാൽ മതി. കാരണം; തീവ്രവാദികളെ നന്മയിലേക്ക് നയിക്കാൻ ശ്രമിക്കുന്ന അങ്ങിൽ വസിക്കുന്ന ശക്തിയാണ് ഞാൻ വിശ്വസിക്കുന്ന ദൈവം..മാഷിൽ നിന്നും വിളിച്ചുപറയുന്ന ശബ്ധമാണ് ദൈവത്തിന്റെ ശബ്‍ദം. ഈ ശബ്ദം എല്ലാ തീവ്രവാദികളും ഒന്ന് ശ്രവിച്ചിരുന്നുവെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. അങ്ങയെപ്പോലെ അനേകരെ നന്മയിലേക്ക് നയിച്ച് ദൈവത്തിനുവേണ്ടി സത്യം വിളിച്ചുപറഞ്ഞു ജീവിക്കുന്നർക്കുള്ളതാണ് സ്വർഗ്ഗം. മാഷിനെപ്പോലെ അനേകർ ലോകത്തിലുണ്ടാവട്ടെ .അവരിലൂടെ ദൈവം സംസാരിക്കട്ടെ. ലോകത്തിൽ ശാന്തിയും സമാധാനവും ഉണ്ടായി ഈ ഭൂമിതന്നെ ഒരു സ്വർഗ്ഗമായി മാറട്ടെ. 🙏

    • @Master80644
      @Master80644 2 дні тому

      😂😂😂😂ഇസ്‌ലാം വിരോധികൾ ഒരു ഭാഗത്ത് മറുവശത്ത് നിങൾ തീവ്രവാദികൾ എന്ന് വിളിക്കുന്നവരും
      നിങ്ങളുടെ ഭാഗം എന്നും ശരി സത്യം നീതി അപ്പുറത്തുള്ളവർ ആറാം ഗോത്ര വർഗ്ഗക്കാരും
      ഏതൊക്കെ തരത്തിലാണ് നിങൾ അവരുടെ മേൽ കുതിര കയറുന്നത് നിരന്തരമായ അവഹേളനയും ആക്രമണങ്ങളും
      മുസ്‌ലിം സമൂഹം എല്ലാം സഹിച്ചു മിണ്ടാതെ ഇരിക്കുന്നവർ അല്ല
      ഈ ലോകം അവസാനിക്കുന്ന എന്ന് വരെ ഞങൾ പ്രതിരോധിക്കും
      തീവ്രവാദികൾ എന്ന് വിളിക്കുന്നെങ്കിൽ അങ്ങിനെ
      ഒരു തീവ്രവാദി

    • @mohamedsalih7330
      @mohamedsalih7330 2 дні тому

      @@sjp5555 ആദ്യ൦ അമേരിക്ക,ബ്രിട്ട൯,ഈ രാജ്യങ്ങൾ ഭൂമിയിൽ കാണിച്ചുകൂട്ടുന്ന കൊടു൦ ക്രൂതകൾ പ൦ിക്കുക.അവരാണ് തീവ്രവാദികളെന്ന് അപ്പോൽ മനസ്സിലാകു൦.

  • @Humanity-l9n
    @Humanity-l9n 3 дні тому +2

    Good information 👍

  • @Muneer-tb8oi
    @Muneer-tb8oi 3 дні тому +2

    👍🏻👍🏻👍🏻

  • @mashoodmahe8744
    @mashoodmahe8744 3 дні тому +1

    💯✔️👌👍🙏

  • @amrkarn1961
    @amrkarn1961 2 дні тому +1

    ഒരാൾക്ക് പ്രാർത്ഥന വഴിയേ ആശ്വാസം ലഭിച്ചാൽ, അത് ദൈവത്തിന്റെ സാന്നിധ്യമെന്നു തോന്നും.
    മറ്റൊരാൾക്ക് ശാസ്ത്രപരമായ തെളിവില്ലാതെ ദൈവത്തെ വിശ്വസിക്കാൻ കഴിയില്ല.
    അതായത്, "ദൈവം ഉണ്ട്" എന്നത് ഒരു വിശ്വാസം മാത്രമാണ്. ശാസ്ത്രീയമായ തെളിവ് ഇതുവരെ ലഭ്യമായിട്ടില്ല.

  • @ShahulHameed-dz3of
    @ShahulHameed-dz3of 2 дні тому +1

    🌹

  • @rajeshp5200
    @rajeshp5200 3 дні тому +1

    നമസ്കാരം മാഷേ

  • @madanamohanan2558
    @madanamohanan2558 2 дні тому +1

    👍

  • @postbox9549
    @postbox9549 3 дні тому +2

    👍👍👍👍

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 3 дні тому +1

    🙏🔥🔥🔥🔥🔥📚📚📚🎁

  • @Ashrafpary
    @Ashrafpary 3 дні тому +1

    ❤️❤️❤️👍👍

  • @sath296
    @sath296 3 дні тому +1

    ❤❤❤❤❤

  • @criticmason953
    @criticmason953 3 дні тому +3

    ഹദീസ് quote ചെയ്യുമ്പോൾ ഹദീസ് നമ്പർ കൂടി കൊടുത്താൽ നന്നായിരുന്നു.

  • @tharunmangattil2759
    @tharunmangattil2759 3 дні тому +1

    🙏

  • @comaredscbs
    @comaredscbs 3 дні тому +2

    മാഷ് 🥰🥰🥰

  • @sudanair2109
    @sudanair2109 2 дні тому +1

    Excellent presentation

  • @mangomeadowskerala
    @mangomeadowskerala 3 дні тому +1

    🎉🎉🎉

  • @udhamsingh6989
    @udhamsingh6989 3 дні тому +5

    എന്റെ ഡിങ്കൻ എത്ര നല്ല വനാ... വാളില്ല. തോക്കില്ല : ബോംബില്ല. തലേക്കെട്ടില്ല ... തെറി വിളിയില്ല.'' പ്രതികാരമില്ല. മത വിദ്വേഷമില്ല ... സ്വന്തമായുള്ളത് ഒരു ജട്ടി മാത്രം ...

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 дні тому +2

    ബുകാരി പറഞ്ഞത് സ്വർഗത്തിൽ പോകുക
    ശകുനം നോക്കാത്തവരും
    മന്ദ്രിച്ചു ഊതാത്തവർ
    കൊമ്പ് വെക്കാത്തവർ സ്വർഗത്തിൽ പോകും എന്നാണ്

  • @IlahGod
    @IlahGod 2 дні тому +1

    ശരിയാണ് , ഒരു ദൈവത്തിൽ വിശ്വസിക്കാൻ മുഹമ്മദ് പോലൊരു political womanizer Godman തലയിലെ കണ്ട കാര്യമില്ല..

  • @MuhammedAmeer-x2x
    @MuhammedAmeer-x2x День тому

    Ayyo mutt comedy athum Ingerr😂😂 keralathile molakamare veluvilikum poi mezhuki varum, jabbar massage ingal ee claas mm Akbar sahibinu onnu eduth kodukanam ,

  • @chackopm5355
    @chackopm5355 3 дні тому +3

    അള്ളാഹുവിനു കണ്ണും കാതുമില്ലാത്തവനായതുകൊണ്ടാണ് നബി അള്ളാഹുവിനെ ഖുറാനിലൂടെ ഇകഴ്ത്തി മനുഷ്യരുടെ മുമ്പിൽ അവതരിപ്പിച്ച 'പ്പോഴും നിശബ്ദനായിരിക്കുന്നത്

  • @MashhoodKm
    @MashhoodKm 3 дні тому +3

    മുഹമ്മദ്‌ ദൈവദൂതനാണെന്ന് തെളിയിച്ച് തരൂ. ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു

    • @udhamsingh6989
      @udhamsingh6989 3 дні тому +2

      ​​@@രഞ്ജു-1ടോർച്ച് കണ്ട് പിടിച്ചത് മുഹമ്മദ് നബി തന്നെ .... സമ്മതിച്ചു....

    • @Kappenen3852
      @Kappenen3852 3 дні тому

      Valy​@@രഞ്ജു-1

    • @mohamedsalih7330
      @mohamedsalih7330 2 дні тому

      @@MashhoodKmഖുറാ൯ പരിഭാഷ വായിച്ചാലു൦.അതിൽ എന്താണ് മനുഷ്യനോട് കൽപിക്കുന്നത് എല്ലാ൦ മനസ്സിലാക്കിയാലു൦.ഉയ൪ന്ന ജീവിത൦,സത്യ൦ നീതി ധ൪മ൦ ജനങ്ങളോട് കരുണ ഇതൊക്കെയാണ് പ൦ിപ്പിക്കുന്നത്.

    • @MashhoodKm
      @MashhoodKm 2 дні тому

      @@mohamedsalih7330 ആ ആയത്തുകൾ ഒന്ന് മെൻഷൻ ചെയ്യുമോ?.. Pls

  • @BenitoAdolf
    @BenitoAdolf 3 дні тому +3

    സ്വർഗ്ഗം ഉണ്ടെങ്കിൽ എനിക്ക് ഉറപ്പാണ് എന്ന് പറയുമ്പോൾ മാഷിന്റെ കോണ്ഫിഡന്സ്... ഇവിടുത്തെ വലിയ ഷേയ്ക്കുമാർക്ക് പോലുമില്ല...
    അതാണ് സ്പിരിറ്റ്😂

  • @thrissurbackend8120
    @thrissurbackend8120 3 дні тому +2

    അല്ലാഹു കഞ്ചാവ് ആണ്..

  • @latheefabdul9638
    @latheefabdul9638 2 дні тому +1

    മലപ്പുറത്ത്.ആണത്വംഉള്ള
    വർ.ഉണ്ടെങ്കിൽ.നീ എന്നേ
    സ്വർഗത്തിൽ.എത്തേണ്ടവ
    ൻ തന്നേ..പക്ഷേ.അവിടത്തു
    കാർ.ഹിജ്ഡകളായത്.നിന്റേ
    മഹാഭാഗ്യം.
    നിന്റേമക്കളേയും.പേരമക്കളേയും.എത്രയുംപെട്ടന്ന്.സ്വർ
    ഗ്ഗത്തിൽ.എത്തിക്കട്ടേ.അല്ലേ
    ൽ.നിന്നിലും.വിനാശകാരിക
    ളാകും.ആ വിഷവിത്തുകൾ

  • @RAVAN-sv3yk
    @RAVAN-sv3yk 2 дні тому

    സത്യം 🌹🌹ഞാൻ ഒരു മതം ഉണ്ടാക്കുവാന് 🌹2🌹🌹most വെൽകം 🌹🌹🌹കർത്തവ്യം ദൈവ മാഗിതം 🌹🌹

  • @renjithkumar9614
    @renjithkumar9614 3 дні тому +2

    അള്ളാഹു ഇത്ര വലിയ ശക്തനാകുവാൻ എന്താണ് കാരണം..

    • @udhamsingh6989
      @udhamsingh6989 3 дні тому +3

      പവർ മാൾട്ട് . and ജീവൻ ടോൺ,

    • @Ragesh.Szr86
      @Ragesh.Szr86 3 дні тому

      ​@@udhamsingh6989😂😂😂

    • @saradahari6032
      @saradahari6032 2 дні тому

      😂😂​@@udhamsingh6989

  • @devarajante
    @devarajante 3 дні тому +10

    മാഷേ താങ്കൾ ഇതുവരെ എടുത്ത കുർആൻ ക്ലാസ്സുകളിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞത്, ദൈവം ഇറക്കിയ ഗ്രന്ഥമല്ല കുർ ആൻ എന്നതും , മുഹമ്മദ് നബിയെന്ന മനുഷ്യന് സ്വന്തമായി ജീവിച്ച് ആസ്വദിക്കാൻ വേണ്ടി ആ കാലത്ത് ജീവിക്കാനും എന്നെ കളിയാക്ക വരെ വരെ എൻ്റെ വിശ്വസ്ഥനാക്കാൻ വേണ്ടി മാത്രം നടത്തിയ ഒരു മാടമ്പി കഥ മാത്രമാണ് കുർആൻ ' മനുഷ്യത്തമോ ? മാനവീകതയോ ? ലോക രാജ്യങ്ങളുടെ മനുഷ്യജീവിതത്തെയോ ? ഒന്നും അറിയാത്ത, ലോകജനങ്ങൾക്ക് ഉപകാരങ്ങൾ ഒന്നും പുതുതായി നൽകാൻ ഇല്ലാത്ത ഒരു സാധാരണ പുസ്തകവും , അള്ളാഹുവെന്ന മുഹമ്മദിൻ്റെ ഫെയ്ക്കുമുള്ള സാങ്കൽപ്പിക സ്വർഗ്ഗ, നരക കഥ ചേർത്ത ഒരു മുത്തുച്ചിപ്പി കഥകളുടെ സമാഹാരം മാത്രം!

    • @mohamedsalih7330
      @mohamedsalih7330 2 дні тому

      @@devarajante ഖുറാ൯, ഒരു ഉത്തമ മനുഷ്യ൯ എങ്ങിനെ ആവണ൦എന്ന് കൃത്യമായി മനസ്സിലാക്കിത്തന്നിട്ടുണ്ട്. ഞങ്ങളൊക്കെ അത് മനസ്സിലാക്കി ഉയ൪ന്ന മൂല്യ൦ മുറുകെപിടിച്ച് ജീവിച്ച് കാണിക്കുന്നവരു൦ ആണ്.

  • @abidali8383
    @abidali8383 2 дні тому +1

    സ്വന്തം നിലനിൽപ്പിവേണ്ടി ഒരു ദൈവത്തെ കൂട്ടുപിടിച്ചു, അതിലൂടെ ലോക ജനതയെ കബളിപ്പിച്ചു,

  • @999vsvs
    @999vsvs 3 дні тому +4

    ഈ ബദർ യുദ്ധത്തിൽ ചെയ്തതു തന്നെയല്ലേ മാപ്പിളലഹളക്കാലത്തു ചങ്കുവെട്ടിയിലും തുവ്വുർ കിണറിലുമെല്ലാം ഇവർ ചെയ്തത്?

    • @mohamedsalih7330
      @mohamedsalih7330 2 дні тому

      @@999vsvs ബദ൪യുദ്ധകാലത്ത് എന്ത് ചെയ്തു എന്നാണ് പറയുന്നത്?..മുസ്ലി൦ എണ്ണത്തിൽ വളരെ കുറവ്.എല്ലാ നിലക്കു൦ ദു൪ബല൪.എന്നാൽ കറ തീ൪ന്ന ഏകദെെവ വിശ്വാസ൦.ചരിത്ര൦ വായിച്ചാലു൦.

    • @BeerankuttySaving
      @BeerankuttySaving 2 дні тому

      ഇന്ന് മദീന എന്നറിയപ്പെടു ന്ന യാത്രിബ് നിവാസികളുടെ കുലത്തൊഴിൽ ആയിരുന്നു കച്ചവടസംഘ ത്തെ കൊള്ളയടിക്കൽ അത് കൊണ്ട് അവർ ആയുധ അഭ്യസികൾ ആയിരുന്നു എന്നാൽ മക്കക്കാർ സമാധാനപ്രിയറും കർഷക രും ആയിരുന്നു അത് കൊണ്ടാണ് മുഹമ്മദിന് ബദർ ജയിക്കാൻ സാധിച്ചത്
      ​@@mohamedsalih7330

    • @999vsvs
      @999vsvs 2 дні тому

      @mohamedsalih7330 എന്തു ചെയ്തു എന്ന് വിഡിയോവിൽ പറയുന്നുണ്ടല്ലോ? കേട്ടു നോക്കൂ.

    • @mohamedsalih7330
      @mohamedsalih7330 2 дні тому

      @@999vsvs പല സ൦വാദങ്ങളിലു൦, ജബ്ബാ൪ ജനങ്ങളൊട് ഇതുപോലെ പറഞ്ഞകാര്യങ്ങൾ നുണയാണെന്ന് തെളിയിച്ചിട്ടുള്ളതാണ്.അങ്ങിനെയുള്ള ഒരു നുണയ൯െറ വാക്കുകൾ എങ്ങിനെ......

    • @mohamedsalih7330
      @mohamedsalih7330 2 дні тому

      ജബ്ബാ൪ നുണയനാണെന്ന് പലപ്പോഴായി പലരു൦ തെളിവ് സഹിത൦ സമ൪ത്തിച്ചിട്ടുള്ളതാണ്.അങ്ങിനെയുള്ള ഒരു നുണയ൯െറ......

  • @Kani-t9d
    @Kani-t9d 2 дні тому

    നരകത്തിൻ്റെ മൂലേൽപ്പോലും ചേട്ടന് സ്ഥലം കിട്ടില്ല🙉

  • @AbduRahiman-ky3pl
    @AbduRahiman-ky3pl 2 дні тому

    Nighalku
    Aanu.thalakku sugamillathathu.kodanulla..

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 2 дні тому

    Yennal colambi vegam avidek thanne poku .yendhinu thamasikanam !!!!

  • @ammadc4606
    @ammadc4606 День тому

    10.49 ൽ 'ഫാത്തിമയെ ചവുട്ടിക്കൊന്നു എന്ന് പറയുന്നു. മാഷ് മുമ്പു പറഞ്ഞത് ഫാത്തിമയെ വീടിന് തീ കൊടുത്തു ചുട്ടു കൊന്നു എന്നാണ്. ശരിയേതാ മാഷേ !!!
    ഇങ്ങിനെ ഇനിയും മാറ്റി പറയരുതേ

  • @shabeerpasha1969
    @shabeerpasha1969 2 дні тому

    ua-cam.com/video/0r4XAwlzNGw/v-deo.htmlsi=gS3jLRTaFcaWFgkx

  • @AmericanAmbience
    @AmericanAmbience Годину тому

    അല്ലാഹുവിന്റെ സ്വർഗത്തിൽ ആണോ ??😂😂

  • @thonnikkadan
    @thonnikkadan 2 дні тому +1

    മാഷ് ഇന്ന് നല്ല ഫോമിൽ ആണല്ലോ..

  • @kuruvilatj5429
    @kuruvilatj5429 3 дні тому

    എന്റെ ഒരു സംശയമാണ്.
    മക്ക, മദീന... ഈ പ്രദേശത്തുണ്ടായ ഒരു ചെറിയ തർക്കം എങ്ങനെ ലോകം മുഴുവൻ ഭീകരവാദമായി തീർന്നു.????
    എല്ലാ മുസ്ലീം സഹോദരരും ഭീകരമല്ല. അതും അറിയാം

  • @noushadkp6830
    @noushadkp6830 3 дні тому

    You are repeating previously presented words. Find out New one. Avoid described words.

  • @sag5718
    @sag5718 3 дні тому

    Copy from the Holy Bible

  • @rafiudheenrafu7892
    @rafiudheenrafu7892 3 дні тому

    യുക്തി വതം കെൽകാൻ താൽപര്യം ഇല്ലാതായി മാഷ് ഒഴിച്ച് മറ്റുള്ളവർ വംസീയ വർത്ഥികൾ ആണ്

    • @noufalparakkal13
      @noufalparakkal13 3 дні тому

      @@rafiudheenrafu7892 ഇയാളാണ് എല്ലാ വംശീയ വാദികളുടെ നേതാവ് മുസ്ലീങ്ങളെ ഇവർ ഇസ്ലാമിൻറെ ഇരകളായി ചിത്രീകരിക്കുകയും മുസ്ലീങ്ങളെ അതിൽനിന്ന് രക്ഷിക്കാൻ വേണ്ടി ശ്രമിക്കുന്നവർ ആണെന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണ് പി എ ജബ്ബാർ അടക്കമുള്ള ഇസ്ലാം വിമർശകർ എന്നാൽ മുസ്‌ലിംകളെ പ്രതിക്കൂട്ടിൽ നിർത്താനും മുസ്‌ലിംകളുടെ ജനാധിപത്യ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന അംഗങ്ങൾക്കെതിരെ വ്യാജ പ്രചരണം നടത്തുവാനും മുസ്ലീങ്ങളെ ശത്രുക്കൾക്ക് മുന്നിൽ എറിഞ്ഞു കൊടുക്കാനും ഒറ്റപ്പെടുത്താനും മാത്രമാണ് എപ്പോഴും ഇവരെല്ലാം ശ്രമിച്ചിട്ടുള്ളത് എന്നിട്ട് ഇവർ മാനവികതയുടെയും ആധുനികതയുടെയും പേര് പറഞ്ഞു ഇസ്ലാമിക വിശ്വാസത്തെ അധിക്ഷേപിക്കാനും വികസിക്കാനും ശ്രമിച്ചുകൊണ്ടിരിക്കും. ഇവർ ചെയ്യുന്ന ഇസ്ലാമിക വിമർശനം എന്ന മുസ്ലിങ്ങളെ അവഹേളിക്കുന്ന പരുവാടി ചെയ്തുകൊണ്ടിരിക്കെ ഇസ്ലാം മതം അന്യമതസ്ഥരെ കൊല്ലാൻ നടക്കുന്നവരാണ് അന്യമതസ്ഥരുടെ വിശ്വാസങ്ങളെ അവഹേളിക്കുന്ന വരാണ് എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്യും

    • @Arun-pu3yx
      @Arun-pu3yx 3 дні тому +2

      ഇതെന്ത് ഭാഷ !

    • @സംവാദവീരൻ
      @സംവാദവീരൻ 3 дні тому

      ​@@noufalparakkal13ഇസ്ലാം വിമർശിക്കപ്പെടേണ്ട ഒരു ആശയമല്ലേ എന്താണ് നിങ്ങളുടെ അഭിപ്രായം

    • @udhamsingh6989
      @udhamsingh6989 3 дні тому

      മൽ യാ ലം കൊരച്ച് കൊരച്ച് അരിയും ....

    • @allahpedo7559
      @allahpedo7559 3 дні тому

      മാഷോ?

  • @kunjumonkr4175
    @kunjumonkr4175 3 дні тому

    ട്ര കി ൽ ഓ ടി യാ ൾ ക് അ ണ് മെഡൽ കി ട്ടു കാ ട്രാ കി ൽ ഓ ടാ തേ ഓ ടു ന്നാ വാ ർ ക് ഓ ന്നും കി ട്ട് ഇ ല്ലാ

    • @manu.manu1975
      @manu.manu1975 3 дні тому +3

      Jju Kunjumon alla vallyamon aannu😂😂😂😂

    • @Obelix5658
      @Obelix5658 3 дні тому +1

      താങ്കൾ ട്രാക്ക് തെറ്റി ഓടുകയാണ് സുഹൃത്തേ. അള്ളാഹു എന്നാ പിശാച് നിങ്ങളെ വഴിതെറ്റിച്ചിരുന്നു.
      മാഷ് കാണിച്ചു തരുന്നതാണ് ശരിയായ ട്രാക്ക്. ആ ട്രാക്കിൽ ഓടി നോക്കൂ ഗപ്പ് കിട്ടാൻ ചാൻസുണ്ട്.

    • @udhamsingh6989
      @udhamsingh6989 3 дні тому +1

      ഇതേത് ഭാഷ : പ്രാചീന മലയാളമാണോ ....

    • @Kailash-gi5im
      @Kailash-gi5im 3 дні тому

      ട്രാക്കിലും നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. AD 2024 ലെ ട്രാക്ക് ആണ്. AD 570 ലെ ട്രാക്ക് അല്ല.ട്രാക്കിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ ഒപ്പത്തിനൊപ്പം ഓടുന്നവനെയോ മുൻപന്തിയിൽ ഓടിക്കൊണ്ടിരിക്കുന്നവനെയോ
      കാല് വെച്ച് വീഴ്ത്തി മുൻപിൽ എത്തിയവന് മെഡൽ കൊടുക്കുന്ന ദൈവം ഒരു മഹാൻ തന്നെ 😊. അവനെ അയോഗ്യനാക്കുന്ന മനുഷ്യന്മാർ ഊളകളും ന്താല്ലേ 😂

    • @Kappenen3852
      @Kappenen3852 3 дні тому

      നരകം കിട്ടില്ല

  • @noufalparakkal13
    @noufalparakkal13 3 дні тому

    നിങ്ങൾ എങ്ങനെയാണ് സ്വർഗ്ഗത്തിൽ പ്രവേശിക്കുക നിങ്ങൾ ഒരു വിഭാഗം മനുഷ്യരുടെ വിശ്വാസത്തെ പരിഹസിച്ച അപഹസിച്ച് അതിൽ ആനന്ദം കണ്ടെത്തി അല്ലേ നിങ്ങൾ ജീവിക്കുന്നത് അത് എത്ര മോശമാണെന്ന് പറയുമ്പോൾ അതിൽ നന്മകൾ ഒന്നുമില്ല എന്ന് പറയുമ്പോൾ ആ വിശ്വാസം കൊണ്ട് നടക്കുന്ന അനേകം മനുഷ്യരുടെ ഹൃദയത്തിൽ വേദനയും നിരാശയും ഉണ്ടാക്കുന്നത് എങ്ങനെയാ സ്വർഗ്ഗത്തിൽ എത്തുക ദൈവത്തിന് ഇഷ്ടപ്പെട്ട ഒരാൾ ആവുക നീതിയോ ഇല്ലാതെ നിഷ്പക്ഷത ഇല്ലാതെ ഒരു വിഭാഗം ജനങ്ങളെ പൊതു സമൂഹത്തിനുമുന്നിൽ ഒറ്റപ്പെടുത്താനും അരിക് വൽക്കരിക്കാൻ ശ്രമിക്കുന്ന അന്യമത വിദ്ധ്വശിയായ ഒരു മാനസികരോഗി ആയിട്ട് മാത്രമേ ജബ്ബാർ മാഷിനെ കണക്കാക്കാൻ പറ്റുകയുള്ളൂ.

    • @mmmmmmm2229
      @mmmmmmm2229 3 дні тому +10

      എന്റെ സുഹൃത്തേ ജബ്ബാർ മാഷ് ചെയ്യുന്നതാണ് ഏറ്റവും വലിയ സാമൂഹിക സേവനം. മത കഥകൾ എല്ലാം തന്നെ ദൈവത്തിനെ ചീത്ത ആക്കുന്ന കഥകൾ ആണ് . അതിന് ദൈവം ഇറക്കിയ യഥാർത്ഥ പ്രവാചകൻ ആണ് ജബ്ബാർ മാഷ് . മനുഷൃരെ ശരിയായ കാര്യങ്ങൾ മനസ്സിലാക്കാൻ ആണ് ജബ്ബാർ മാഷ് ഇത് പറയുന്നത്. നിങ്ങൾക്ക് നാണവും മാനവും ഇല്ലേ ഇത്രയും മോശം കാരൃം ചെയ്ത ആളെ മാനവരിൽ മഹോന്നതൻ എന്ന് പറയാനും അതിന് കൂട്ട് നിന്നു എന്ന് പറയുന്ന അളളായെ ദൈവമാക്കാനും . എല്ലാ മതകഥയും ഇങ്ങനെ തന്നെ ആണ് പക്ഷെ മറ്റു മതക്കാർ അവരുടെ കഥ ദൈവം ഇറക്കി കൊടുത്തതാണ് എന്ന് അവകാശപ്പെടുന്നില്ല ഇത് പറയുന്നത് മുസ്ലിങ്ങൾ ആയ മനുഷൃരെ കളിയാക്കാൻ അല്ല അവർ ആ ബുക്കിൽ എഴുതിയത് ഇന്നത്തെ മാനവിക ബോധം ഉള്ളവർക്ക് അംഗീകാരിക്കാൻ കഴിയാത്ത കാര്യമാണ് എന്ന് പറഞ്ഞു തരുന്നതാണ് മാഷ് ചെയ്യുന്നത് . നിങ്ങൾക്ക് ഈ കഥ ശരിയണെന്ന് വിചാരിക്കുന്നത്. നിങ്ങൾക്ക് സതൃസന്ധത വഴിയെ പോലും പോകാത്തത് കൊണ്ടാണ്

    • @naseermm9104
      @naseermm9104 3 дні тому

      മതവിശ്വാസം മാനസികരോഗികളുടെ ആശ്വാസ കേന്ദ്രമാണ് ബുദ്ധിയുള്ള ജനതയ്ക്ക് പദത്തിൻറെ ആവശ്യമില്ല

    • @noufalparakkal13
      @noufalparakkal13 3 дні тому

      @@mmmmmmm2229 ആർക്കാണ് സത്യസന്ധത വയ്യേ പോകാത്തത് ജബ്ബാർ മാഷിൽ ആണോ അല്ല എനിക്കാണോ അന്ധമായ വിരോധമല്ലാതെ സത്യസന്ധതയോ നീതിയോ ഇഎ ജബ്ബറിന് ഒട്ടും ഇല്ല എന്ന കാര്യം ഇദ്ദേഹത്തിൻ്റെ ഖുർആൻ വിമർശന വീഡിയോകൾ നിഷ്പക്ഷമായി ശ്രദ്ധിക്കുന്ന ആർക്കും മനസ്സിലാവും.തൻ്റെ മനസ്സിനുള്ളിൽ എവിടെയോ ഇസ്ലാം മതം ബോദ്ധ്യപ്പെട്ടു നിൽക്കുന്ന ഒരു ഇഎ ജബ്ബാറിനോട് തന്നെ കടുത്ത അസഹിഷ്ണുതയും വിദ്വേഷവും വച്ച് നടക്കുന്ന ഒരു മാനസിക വൈകല്യം ബാധിച്ച ഓരാൾ നടത്തുന്ന ജല്പനങ്ങൾ അല്ലാതെ മറ്റൊന്ന് അല്ല ഇഎ ജബ്ബാർ നടത്തുന്ന ഇസ്ലാം വിമർശനം

    • @സംവാദവീരൻ
      @സംവാദവീരൻ 3 дні тому +8

      ​@@noufalparakkal13 അദ്ദേഹത്തിന്റെ ക്ലാസിനു മറുപടിയില്ലാത്ത ഇസ്ലാമിന്റെ ഗതികേടാണ് നിങ്ങളിലൂടെ കാണുന്നത്

    • @udhamsingh6989
      @udhamsingh6989 3 дні тому +1

      മാടമ്പള്ളീലെ യഥാർത്ഥ മനോരോഗി ദേണ്ടെ നീട്ടി വലിച്ച് എഴ് തീരിയ്ക്ക്ണു....

  • @saradahari6032
    @saradahari6032 3 дні тому +2

  • @Freethinker-e8q
    @Freethinker-e8q 2 дні тому

    👍

  • @Antivirus817
    @Antivirus817 3 дні тому

    👍👍👍

  • @sajid5210
    @sajid5210 3 дні тому +1

  • @slidingmyblues
    @slidingmyblues 3 дні тому

  • @selvenselven4408
    @selvenselven4408 3 дні тому

  • @navashassan1961
    @navashassan1961 3 дні тому

    ❤️

  • @സഫാന
    @സഫാന 2 дні тому