SPOKEN HINDI MALAYALAM BANGLORE, DELHI,LUTHIYANA, BOMBAY, MUMBAI എവിടെയും പോകും ഈസിയായി സംസാരിക്കും

Поділитися
Вставка
  • Опубліковано 6 вер 2022
  • ഹിന്ദി പഠിക്കാനുള്ള ഒരു സമ്പൂർണ്ണ സൊലൂഷൻ എന്നപോലെ ഈ വീഡിയോ വളരെ ഉപകാരപ്പെടും കേരളത്തിൽനിന്ന് ബാംഗ്ലൂർ ബോംബെ ഡൽഹി പഞ്ചാബ് ലുധിയാന എന്നീ സ്ഥലങ്ങളിൽ എല്ലാം പർച്ചേസിന് പോകുന്നവർക്ക് ഈ വീഡിയോ ഒരു വലിയ അനുഗ്രഹമാണ് മാത്രമല്ല ഈ നാട്ടിൽ ധാരാളം ഹിന്ദിക്കാർ ഉണ്ട് തൊഴിലാളികളെ നമുക്ക് നാടൻ തൊഴിലാളികളെ കിട്ടാനില്ല എന്നാൽ അതിഥി തൊഴിലാളികൾ ധാരാളം വന്നടിഞ്ഞു കിടക്കുകയാണ് ഓരോ ചെറിയ ചെറിയ ഗ്രാമങ്ങളിൽ പോലും വന്ന് തമ്പടിച്ചിരിക്കുകയാണ്. നമുക്ക് അവരെ വിളിച്ചുകൊണ്ടുപോയി അവരോട് കൂലി മാർഗവും ചെയ്യാം അവരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാം അവർക്ക് പറഞ്ഞുകൊടുക്കാം അതേപോലെ നമുക്ക് പർച്ചേസിന് പോകുമ്പോൾ വില നന്നായി വില ബാർഗറ്റ് ചെയ്യാൻ നമുക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങാൻ നല്ലത് തെരഞ്ഞെടുക്കാൻ ഇത് വേണ്ടെന്ന് പറയാൻ അത് വേണമെന്ന് പറയാൻ അല്ലെങ്കിൽ നമുക്ക് വീതിയുള്ളത് വേണം നീളം കൂടിയത് വേണം കുറഞ്ഞത് വേണം ക്വാളിറ്റി വേണം ക്വാളിറ്റി കുറഞ്ഞത് വേണം ഇതെല്ലാം പറയാൻ സഹായിക്കുന്ന തരത്തിൽ നമുക്ക് നല്ല വീഡിയോ ആണ് കച്ചവടക്കാർക്ക് പ്രത്യേകിച്ച് പുറം രാജ്യങ്ങളിൽ സാധനങ്ങൾ വാങ്ങാനും വിൽക്കാനും പോകുന്നവർക്ക് ഇതൊരു വലിയ ദൈവാനുഗ്രഹമായി തീരും
    spoken Hindi Malayalam
    how to learn Hindi through Malayalam
    easy Hindi Malayalam
    simple Hindi Malayalam
    Tani nagin Hindi Malayalam
    Hindi class for beginners
    Hindi English class 4 beginners
    spoken Hindi English Malayalam for business
    Hindi class 4 kids
    spoken Hindi for all people
    Malayalam Hindi spoken
    Malayalam Hindi spoken
    spoken Malayalam Hindi English
    spoken Malayalam course for beginners

КОМЕНТАРІ • 59