At a Railway Station BusTerminal or Air Port റെയിൽവേ സ്റ്റേഷൻ എയർപോർട്ട് ബസ് സ്റ്റാൻഡ് Anywhere in..

Поділитися
Вставка
  • Опубліковано 25 сер 2024
  • ഒരു റെയിൽവേ സ്റ്റേഷനിൽ ഒരു ബസ് ടെർമിനലിൽ ഒരു എയർപോർട്ടിൽ നിങ്ങൾ ലോകത്ത് എവിടെയും പൊയ്ക്കോ നിങ്ങൾക്ക് ഈ 25 പ്രയോഗം പഠിച്ചാൽ നിനക്ക് ധൈര്യമായിട്ട് ലോകത്ത് എവിടെയും പോകാം പാകിസ്ഥാനിൽ ഹിന്ദിയാണ് ബംഗ്ലാദേശിൽ ഹിന്ദിയാണ് ഇനി ഹിന്ദി സംസാരിക്കുന്ന ആളുകളുള്ള ഒരുപാട് രാജ്യങ്ങൾ ഉണ്ട് യൂറോപ്പ് അമേരിക്കയും ഒഴിച്ച് എല്ലാ സ്ഥലങ്ങളിൽ തന്നെ ഹിന്ദി അറിയുന്ന ആളുകൾ ധാരാളം യൂറോപ്പിലെ അമേരിക്കയിലോ കാനഡയിലെ പോയാലും അവിടെ നമ്മുടെ വടക്കേ ഇന്ത്യക്കാരെ ഒരു പാട് നിറഞ്ഞു കിടപ്പുണ്ട് അവരോടൊക്കെ ചേർന്ന് നമുക്ക് ജോലി ചെയ്യാൻ ഇന്ത്യക്കാർ എന്നുള്ള നിലയ്ക്ക് ഒരുമിച്ച് കഴിഞ്ഞുകൂടാൻ ഒരുമിച്ച് സംസാരിക്കാൻ ഒരുമിച്ചിരിക്കാൻ വർത്താനം പറയാൻ ഹിന്ദി പഠിക്കേണ്ടത് ആവശ്യമാണ് മാത്രമല്ല ഗൾഫ് രാജ്യങ്ങളിലൊക്കെ ജോലി ചെയ്യുന്നവരുടെ കൂടെ ബംഗ്ലാദേശികളും ഇഷ്ടംപോലെ പാകിസ്ഥാനികളും നേപ്പാളികളും എല്ലാരും ഉണ്ട് അവിടെയൊക്കെ നമുക്ക് ഹിന്ദി അറിയാമെങ്കിൽ എല്ലാവരോടും കുടുംബത്തിലെ പോലും കഴിഞ്ഞുകൂടാം അതാണ് ഹിന്ദി പഠിക്കുന്നത് പ്രത്യേകത ഈ വീഡിയോ നിങ്ങൾ പൂർണമായിട്ടും പ്രാപ്തരാകും ഒരു സംശയവുമില്ല
    spoken Hindi Malayalam
    how to learn Hindi through Malayalam
    easy Hindi Malayalam
    simple Hindi Malayalam
    Tani Natak Hindi Malayalam
    at a railway station
    airport
    bus TERMINAL
    Pakistan
    Bangladesh
    Kashmir
    panchayat
    Haryana
    Punjab
    Uttar Pradesh
    Madhya Pradesh
    Jharkhand
    Himalaya
    Sikkim
    Nagaland
    Mizoram
    Odisha
    Assam
    Tamilnadu
    Karnataka
    Andhra Pradesh
    Telangana

КОМЕНТАРІ • 33