സർക്കാരിന് കാപട്യമോ? വേട്ടക്കാർക്ക് സംരക്ഷണ കവചമോ? | Hema Committee Report | Super Prime Time

Поділитися
Вставка
  • Опубліковано 11 вер 2024
  • ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ പ്രതികരണം കാപട്യമാണെന്ന് പ്രതിപക്ഷം. ക്രിമിനൽ കുറ്റങ്ങൾ അറിഞ്ഞിട്ടും മൂടിവെച്ചോ? പരാതിയുമായി ആര് മുന്നോട്ടുവരും? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.
    #HemaCommitteeReport #MalayalamFilmIndustry #WomensRights #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 243

  • @user-ul1wb1lg8t
    @user-ul1wb1lg8t 21 день тому +29

    എന്തായാലും ഒരു ഹേമ കമ്മിറ്റി ചർച്ചയ്ക്ക് വന്നതോടെ ദുരിതാശ്വാസ സഹായം എങ്ങനെ തട്ടിയെടുത്തായാലും അത് ഉടനെ ഒന്നും ചർച്ചയ്ക്ക് വരില്ലെന്ന് വിചാരിക്കുന്ന സഖാവിൻ്റെ ചിരി 😂😂🤣🤣😅😅

    • @raffijm1643
      @raffijm1643 21 день тому +1

      Great thinking. I appreciate you, very nice opinion dear. Absolutely right 😊👍

  • @shaijudamodaran6418
    @shaijudamodaran6418 21 день тому +17

    മാല പാർവതി നല്ലൊരു നടിയാണ്
    അഭിലാഷ് നല്ലൊരു നടനും
    അനിൽ കുമാർ നല്ല സഹ നടനും..
    പാർവതിയുടെ ഇൻട്രോ സൂപ്പർ
    ആരാണ് ഇതിന്റെ തിരക്കഥ
    മനുഷ്യനെ പൊട്ടന്നാക്കാതെ റിപ്പോർട്ട്‌ പുറത്തു വിടാൻ എന്താണ് താമസം
    ഇത് ചാനൽ ചർച്ചകൾ ഒരാഴ്‌യച്ച കൊണ്ട് പോവാൻ ഉള്ള സ്ക്രിപ്റ്റ് ആണ് എന്ന് തോന്നിയാൽ അതിൽ തെറ്റ് ഉണ്ടോ....

  • @sebingopi9286
    @sebingopi9286 21 день тому +18

    ഈ മലരൻ അനിലിനെ മാറ്റാറായില്ലേ....കഷ്ട൦..😡

    • @musicmovies8006
      @musicmovies8006 21 день тому +2

      സത്യം ഇതുപോലെ വെറുപ്പിക്കുന്ന ഒരു മയിൽ

  • @Kaafir916
    @Kaafir916 21 день тому +48

    അനിൽകുമാർ…ഇലക്ഷൻസമയത്ത് പാർട്ടിക്ക് കിട്ടേണ്ടിയിരുന്ന വോട്ട് നഷ്ടപ്പെടുത്തുന്ന ജീവി……🤪🤪

    • @sajeeshsaji3131
      @sajeeshsaji3131 21 день тому +1

      അയാൾ പറഞ്ഞത് thettonnumilla

    • @navasp6117
      @navasp6117 21 день тому +1

      @@sajeeshsaji3131😅 ക്യാപ്സ്യൂളിൽ തെറ്റോ 😅😅😅

    • @user-ul1wb1lg8t
      @user-ul1wb1lg8t 21 день тому +1

      ​@@sajeeshsaji3131ഏയ് പറഞ്ഞതെ ശെരിയല്ല കമ്മീ...😂

    • @sonyjoy3764
      @sonyjoy3764 21 день тому +1

      അയാള്‍ പറഞ്ഞതാണ്‌ രാജ്യത്തെ നിയമം.സ്ത്രീകള്‍ക്ക് പരാതിയില്ലെങ്കില്‍ എന്ത് ചെയ്യും ?

  • @user-ch1ux9zy8i
    @user-ch1ux9zy8i 21 день тому +23

    സോളാർ കേസിൽ പരാതി എഴുതി വാങ്ങി ഉമ്മൻ‌ചാണ്ടി സാറിനെതിരെ CBI കേസ് കൊടുത്തു.

  • @josephmathai7574
    @josephmathai7574 21 день тому +3

    എന്തായാലും വയനാട് സ്യഹ...അതിൽ നിന്നും കിട്ടിയ പണം മുഴുവൻ മുക്കാൻ വേണ്ടി ആണ് ഇത്രയും നാൾ മുക്കി വച്ചിരുന്ന റിപ്പോർട്ട്‌ പുറത്ത് വിട്ടത്

  • @MyHumbleOpinion543
    @MyHumbleOpinion543 21 день тому +5

    റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് തീപിടുത്തത്തിൽ കത്തി പോകാതിരുന്നത് ഭാഗ്യം🤣🤣🤣

  • @mohananpalakeel1645
    @mohananpalakeel1645 21 день тому +21

    Parvathi may be agent of gang of 15 .

    • @LA-ws7gx
      @LA-ws7gx 21 день тому +2

      Yes, parvathy works for mohanlal 😂

    • @athwifhanas131
      @athwifhanas131 21 день тому

      Sure

    • @abhijayskumar1
      @abhijayskumar1 21 день тому

      😂 Whaaaaa , maybe Manju Warrier was a better candidate

  • @user-ch1ux9zy8i
    @user-ch1ux9zy8i 21 день тому +16

    വേട്ടക്കാർ കോടീശ്വരന്മാരാണല്ലോ.

    • @abilashgsp
      @abilashgsp 21 день тому +2

      പണം മാത്രം അല്ല. ജനപിന്തുണ ആണ് ഇവരുടെ ബലം. അതാണല്ലോ ആരാധകരുടെ എണ്ണം. ജനങ്ങൾ ഇവരെ നേരിടണം. കാറി തുപ്പണം.

  • @midhunraj.r.pmidhunraj.r.p9324
    @midhunraj.r.pmidhunraj.r.p9324 21 день тому +5

    ഈ അനിൽകുമാർ ആരാണ് ആവോ സ്പോൺസർ ചെയ്യുന്ന.. ആരായാലും പാർട്ടിയെ നാറ്റി ക്കുക എന്ന പണി വൃത്തി ആയി ചെയ്യുന്നുണ്ട് 😀😀

    • @razakabdul5263
      @razakabdul5263 21 день тому

      പാർട്ടിയുടെ നയം തന്നെയാണ് ബ്രോ അയാൽ പറയുന്നതു

    • @abhijayskumar1
      @abhijayskumar1 21 день тому

      😂

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 21 день тому +8

    ശക്തമായ നിയമനടപടികളിലൂടെ സർക്കാരിന് മാത്രമേ ചലച്ചിത്രലോകത്തെ Dirty things ഇല്ലാതാക്കാൻ കഴിയൂ.സിനിമാ വ്യവസായത്തെ രക്ഷിക്കാനുള്ള സുവർണാവസരമാണ് സർക്കാരിന്.

  • @user-km5th2fh2q
    @user-km5th2fh2q 21 день тому +4

    മാലയുടെ മകൻ nude photo അയച്ചത് ഇവരു പറയില്ല. ആദ്യം മകനെ നേരെ aaku

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 18 днів тому +1

    ആരാണ് അഭിലാഷേ. സിനിമാക്കാർ എല്ലാം പോക്കാണ് എന്ന് പറയുന്നത് നിന്നെ പോലുള്ള മാപ്രകളാണ്.

  • @sajeeshsaji3131
    @sajeeshsaji3131 21 день тому +6

    ന്യൂസ്‌ ചാനൽ എല്ലാവരും കൂടി നടികളെ എല്ലാവരെയും കൂടി നാറ്റിച്ചു കൊണ്ടിരിക്കുന്നു.. അതാണ് ഇപ്പോൾ നടക്കുന്നത്

    • @abilashgsp
      @abilashgsp 21 день тому +4

      നടികൾക്ക് ആണോ നടന്മാർക്ക് ആണോ നാറ്റം. നിന്റെ സംസ്കാരം വെച്ച് എന്ത് തോന്നുന്നു.
      വളരെ മോശം

  • @rajalekshmis7123
    @rajalekshmis7123 21 день тому +2

    ഹേമ കമ്മിറ്റീ റിപ്പോർട്ടിൽ വേട്ടക്കാർ മഹിമ അല്ല കുറ്റകൃത്യങ്ങൾ ആണ്. അതിനു കേസ് എടുക്കാൻ വകുപ്പുണ്ട്. വേട്ടക്കാരുടെ പേരുകൾ ഉണ്ട്. കേസ് എടുത്തു അറസ്റ്റ് ചെയ്തോണ്ട് വരണം. അവർ നിയമ നടപടികൾ നേരിടണം

  • @VargheseLona-rv7kk
    @VargheseLona-rv7kk 21 день тому +1

    ആർക്കും തുറന്നു പറയാൻ പറ്റിയ പിന്നെ എന്തിന് ചർച്ച പിന്നെ എന്തിനാ ഈ പരിപാടി

  • @_PoliTricks_
    @_PoliTricks_ 21 день тому +3

    Mala Parvathy should first educate her son & raise him properly! He was accused of sending nudes 😂😂😂

  • @prasannamenon3646
    @prasannamenon3646 21 день тому +5

    ഒരു നടി ആക്രമിക്കപ്പെട്ടാലുടൻ അവൾ പരിശുദ്ധ ആകുമോ? ആക്രമിക്കപെടൽ ആണോ പരിശുദ്ധിയുടെ മാനദണ്ഡം?

    • @unnikrishnan6168
      @unnikrishnan6168 21 день тому +1

      എന്താണ് പരിശുദ്ധി . എന്താണ് പരിശുദ്ധിയുടെ മാനദണ്ഡം. കേട്ടു കേൾവിയാൽ ഒരാൾ സ്വന്തം മനസാക്ഷിയിൽ ഒളിപ്പിച്ചു വയ്ക്കപ്പെടുന്ന കപട ബോധത്തിനെയാണ് പരിശുദ്ധി എന്ന് സ്വന്തം മനസ്സിനെ സ്വയം ബോധിപ്പിക്കുന്ന സമൂഹികമായ സാന്ത്വനം. പച്ചയായി പറഞ്ഞാൽ മനസാക്ഷി കുത്തിനെ മറയ്ക്കുവാൻ സ്വയം സാന്ത്വനിപ്പിക്കുക. കപട സദാചാര ബോധം എന്നും പറയാം അഥവാ പരിശുദ്ധി.

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 21 день тому +5

    അഭിലാഷേ താങ്കളുടെ അവസ്ഥയിൽ സഹതാപമുണ്ട്.

    • @shijunk8778
      @shijunk8778 21 день тому

      മാലാ പാർവ്വതിയുടെ മകൻ പിഡന കേസിലെ പ്രതിയാണ്

  • @uahhhuahhh8912
    @uahhhuahhh8912 21 день тому +1

    ഈ റിപ്പോർട്ട് പുറത്തുവിടാൻ എന്തുകൊണ്ട് പ്രതിപക്ഷം അന്നേ ആവശ്യപ്പെട്ടില്ല ഇപ്പോൾ പ്രതിപക്ഷം ഭരണ വശത്തെ കുറ്റം പറയുന്നു അന്ന് മിണ്ടാതെ ഇരുന്നു

  • @nomiko5387
    @nomiko5387 21 день тому +2

    ബ്ലൂഫിലിം നടിമാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങൾ എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ല? എന്തുകൊണ്ടാണ് ആ നടന്മാർക്കെതിരെ നടപടി എടുക്കാത്തത്? ചില സമയങ്ങളിൽ അവർ 2 മുതൽ 3 വരെ ആളുകൾ ഒരുമിച്ച്. എന്തുകൊണ്ട് ആരും പ്രതികരിക്കുന്നില്ല? അവർ മനുഷ്യരല്ലേ? ആ മാന്യന്മാർ സ്വതന്ത്രമായി വിഹരിക്കുന്നു.

  • @unnikrishnan6168
    @unnikrishnan6168 21 день тому +2

    നൂറ്റാണ്ടുകൾക്ക് മുൻപ് ജാതിവ്യവസ്ഥകളിൽ നില നിന്നിരുന്ന ഇരുട്ടിന്റെ മിന്നാമിനുങ്ങിൽ നിന്നും ഇന്നും സമൂഹം മുൻപോട്ട് സഞ്ചരിച്ചിട്ടില്ല എന്നാണ് വാതിലിൽ മുട്ടി വിളിക്കുന്നതിലൂടെ മനസ്സിലാക്കേണ്ടത്.

    • @aneesh592
      @aneesh592 21 день тому

      പുലയൻ ഇന്നും പുലയൻ തന്നെ അല്ലേ

    • @unnikrishnan6168
      @unnikrishnan6168 21 день тому

      കാഴ്ചയിലെ വസ്തുവിൽ നിന്നും താങ്കൾക്ക് എന്താണോ മനസ്സിലാക്കുവാൻ കഴിയുന്നത് അതാണ് താങ്കളുടെ മനസ്സ് .
      "കണ്ണാടി ദൈവം"

  • @jomonjo6634
    @jomonjo6634 21 день тому +6

    മാലപാർവതിക്ക് നോവുന്നുടോ? അഭിനയം കൊണ്ട് അവാർഡ് നേടിയവർ അല്ലെ.. അല്ലാതെ ഡോക്ടർ സൈന്റിസ്റ് ഒന്നും അല്ലാലോ..

  • @ubaidullakokkarni7442
    @ubaidullakokkarni7442 21 день тому

    അഭിലാഷ് ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരില്‍ വിധി പറയാന്‍ നോക്കുകയാണ് അത് കേള്‍ക്കുന്ന എല്ലവര്‍ക്കും മനസ്സിലാകുന്നുണ്ട് 😮😮😮😮😮

  • @NahasNazeem-he7xy
    @NahasNazeem-he7xy 21 день тому +1

    Adjust winner 🏆 Honey Rose 🌹

  • @anilBbalan
    @anilBbalan 21 день тому +1

    ആ ബെസ്റ്റ് വീട് നന്നാക്കിട്ട് പോരെ മാല മാഡം 😁

  • @NoushadKunhi
    @NoushadKunhi 19 днів тому

    തുടക്കത്തില്‍ എന്തു കൊണ്ടു ആരും പരാതി പറഞ്ഞില്ല എന്നതും ഒന്ന് ചിന്തിക്കാനും? ഒരു നിലനില്‍പ്പ് ആവുന്നത് വരെ പരാതി പറയാൻ ആരും തയാറായില്ല ? അത്തരത്തില്‍ ഉള്ള പല നടി മാരും ഇപ്പോഴും ഈ വിഷയത്തില്‍ ചില മോശം സ്വഭാവം ഉള്ള നടന്മാര്‍ക്ക് ഒപ്പം ആണ് അതാണ് കഷ്ടം

  • @pddavis2551
    @pddavis2551 21 день тому

    അനിൽ വക്കീൽ ഇറങ്ങിപ്പോകാതെ ചർച മുന്നോട്ടു പോകാൻ ശ്രമിക്കുക, വിമർശിക്കാതിരിക്കുക

  • @vinodkumar-ph8xg
    @vinodkumar-ph8xg 21 день тому +1

    Prakash bhaaree 🔥🔥🔥👍👍kadal kellavanmaar paavamma 😢😢😢

  • @jsmattathil9849
    @jsmattathil9849 21 день тому +1

    അപ്പോ.. മാലാജി.. ജോലിയാണ് കാര്യം 😔😊

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 21 день тому

    പിന്നെകോടികൾ വാങ്ങുന്നവരല്ലേ കേസ് എടുക്കാതെ കാശ് ഉണ്ടാക്കാൻ
    വഴി ഉണ്ടോ എന്ന് ഒരു തമശയം

  • @premrajnarayanan8735
    @premrajnarayanan8735 21 день тому +3

    Why r u inviting people like Mala Parvathy on ur channel. What credibility does she have. She has recently come into this Industry.

    • @aDi7997
      @aDi7997 21 день тому

      She is part of the industry you dimwit.

  • @Jt61603
    @Jt61603 21 день тому +1

    Agree with Mala Parvathy. Putting the whole industry down for a few is wrong and it will only affect the daily workers in the industry.

  • @G19992
    @G19992 21 день тому

    അനിൽകുമാർ പഠിച്ച് വന്നത് പറയട്ടെ. ഇടക്ക് ചോദ്യം ചോദിച്ചാൽ പഠിച്ച് വന്നത് ആകെ പാളും.

  • @haneefamk1695
    @haneefamk1695 18 днів тому

    സത്യത്തിൽ അനിൽ കുമാറിൻ്റെ വാദം കേൾക്കു മ്പോൾ തോന്നും പിണാറായി വിജയനും സജി ചെറിയാനും നടികളെ പിടിപ്പിച്ചതിന് കേസ് കൊടുത്തത് എന്ന് തോന്നുന്നു😂

  • @vinodkumar-ph8xg
    @vinodkumar-ph8xg 21 день тому +1

    Maala parvathy paavamma 😢😢

  • @XVLOG
    @XVLOG 21 день тому +1

    😂😂😂😂
    ഇതാണോ
    സഗാവെ
    നിലപാട്
    ചെഗുവേര ജീവിനോടെ ഉണ്ടായിരുന്നെങ്കിൽ
    നല്ല പൊട്ടിരു കിട്ടിയേനെ
    എന്തൊരു തോൽവി ആടൊ
    അനിൽകുമാർ
    😂😂😂
    കഷ്ട്ടം ഒരു ലോഡ് പുച്ഛം

  • @alimonkekkoram238
    @alimonkekkoram238 21 день тому +1

    ഈ വിഷയത്തിൽ ഇടത് പക്ഷത്തിനെ പ്രതിസ്ഥാനത്ത് നിർത്താൻ വേണ്ടി മാത്രമായി തീട്ടം അനിൽ കുമാറിനെ പ്രതിനിധി ആയി വിളിച്ചതിൽ മാത്ര്ഭുമിയുടെ ലക്ഷ്യം മനസ്സിലായി

  • @rajbkaippallil8282
    @rajbkaippallil8282 21 день тому

    മുല്ലപെരിയാർ പൊട്ടട്ടെ നമുക്ക് അത് വരെ സിനിമ്മാക്കാരുടെ മസാലക്കഥ ചർച്ച ചെയ്യാം

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 21 день тому

    ചുരുക്കി പറഞ്ഞാൽ സിനിമയിൽ വില്ലൻ ചെയ്യുന്നകാര്യങ്ങൾ യഥാര്‍ത്ഥത്തിൽ കഥാനായകൻമാരാണ് ചെയ്യുന്ന ത് അതല്ലേ

  • @mohananpalakeel1645
    @mohananpalakeel1645 21 день тому +2

    Anil Kumar may got big money grom Gang of 15

  • @preethisree1973
    @preethisree1973 21 день тому

    മാലാ പാർവതി ആദ്യം വീട്ടിൽ പോയി സ്വന്തം മോന്റെ ഞരമ്പ് രോഗം മാറ്റാൻ പറയു. ഈ വിളിച്ചു കൊണ്ടു വന്നു ഇരുത്തിയിരിക്കുന്ന മാധ്യമം മറന്നാലും മലയാളികൾ മറക്കില്ല ഇവരുടെ മോന്റെ വൈകൃത്യം.

  • @library4233
    @library4233 21 день тому

    ഇതിൽ പ്രസംഗിയ്ക്കുന്ന സേച്ചിയുടെ മകൻ ഇത പോലുള്ള ഒരു കേസിൽ പ്രതിയായ വാർത്ത വന്നതുപോലെ തോന്നുന്നു ശരിയാണോ

  • @pddavis2551
    @pddavis2551 21 день тому

    അനിൽ വക്കീൽ പറയും അത് വിച്ച്വസിക്കു😮

  • @sasidharan489
    @sasidharan489 21 день тому +1

    ഇപ്പോൾ നടീ നടന്മാരെ സംശയം തോന്നുന്നു. ഇങ്ങിനെയും ഒരു പുറം ലോകം ഉണ്ടൊ സിനിമയ്ക്ക് 'സിനിമക്കാർ എ ല്ലാം നാറികളാണൊ '

  • @footballstatus7502
    @footballstatus7502 21 день тому

    നല്ല കലാ കാരികളുട ചാൻസ് നഷ്ടപാടുന്നു അതിനെ കുറിച് സംസാരിക്ക്കൂ

  • @PradeepKumar-fk1zb
    @PradeepKumar-fk1zb 21 день тому

    മുഖ്യമന്ത്രിക്കും, അന്തങ്ങൾക്കും കാപട്യവും, വിവരമില്ലായ്മയും, നെറികേടും മാത്രമാണ് കൈ മുതൽ...

  • @godlyparayil168
    @godlyparayil168 21 день тому

    കോൺഗ്രസ് ലെ ഷേമയും ldf അനിൽ കുമാർ ഒരുപോലെയാണ്

  • @mohamedjamaludheen1320
    @mohamedjamaludheen1320 21 день тому +1

    അനിൽ കുമാറെ സർക്കാരിന്റെ നിഷ്കൃയത്വം വെടിയണം

  • @rameshanramesh6516
    @rameshanramesh6516 21 день тому

    വേറെ എന്തങ്കിലും ജോലിക്ക് പോയി കൂടെ
    ഈ വനിതകൾക്ക്
    വേറെ എന്തല്ലാം മേഖലയുണ്ട്
    ഇപ്പോൾ വന്നു കരയുന്നു
    എന്നിട്ട് ഗവൺമെൻ ഗവൺമെന്റിനെ . കുറ്റംപറയുന്നു മോശം

  • @abhijayskumar1
    @abhijayskumar1 21 день тому

    The power group are
    1. Innocent
    2. Dileep
    3. Ganesh Kumar
    4. Mukesh
    5. Edavela Babu
    6. Unni Krishnan B - Director
    7. Siyad Kokker
    8. Mohanlal
    9. Mammootty
    10.

  • @unnikrishnan6602
    @unnikrishnan6602 21 день тому +1

    മാല പാർവതി നിങ്ങൾ thilakkanekkaum വലിയ ആര്ടിസ്റ് ആണോ

    • @SirEoinPhilip
      @SirEoinPhilip 21 день тому

      തിലകന്റെ അണ്ടി നീ ആദ്യം വായിൽ നിന്ന് എടുക്ക്

  • @unnikrishnan6602
    @unnikrishnan6602 21 день тому +2

    ഇപ്പോൾ ഇനിക്ക് ഒരു റെസ്‌പെക്ട് ഞാൻ bjp ആണ്

  • @user-wq7ge1go5e
    @user-wq7ge1go5e 21 день тому

    തെറ്റ് ചെയ്തവരുടെ പേര് പുറത്ത് പറയാത്തിടത്തോളം കാലം എല്ലാവരും കുറ്റക്കാർ തന്നെയാണ്. സമൂഹം അങ്ങിനെ തന്നെ വിലയിരുത്തും. അതിന് ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അല്ലെങ്കിൽ തെറ്റ് ചെയ്ത വരുടെ പേര് അനുഭവമുള്ളവർ പുറത്ത് വിടുക.🤔🤔🤔

  • @keepinmind4374
    @keepinmind4374 21 день тому

    ഇതിൽ ഒരാൾ പറഞ്ഞ പേരുകാരൻ 11 പേര് എന്റെ കൂടെ കിടന്നിട്ടുണ്ട് എന്ന് press meeting ഇൽ പറഞ്ഞ ഒരുത്തൻ ഉണ്ട്. ..അവനെ ഒക്കെ ആദ്യം പിടിച്ചിടണം

  • @usmanpookkatt
    @usmanpookkatt 21 день тому

    തീർച്ചയായും സർക്കാർ വേട്ടക്കാർക്ക് ഒപ്പമാണ് അതാണ്, തെളിയുന്നത്, ഈ 15 അംഗ ഗ്രൂപ്പിനെ ഭരിക്കുന്നവർക്ക് അറിയാം എന്ത്കൊണ്ട് അവർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാത്തത്, നടിയെ ആക്രമിച്ച കേസിൽ ഇന്നും ഒരു വ്യക്തമായ തീരുമാനം എടുക്കാൻ അമ്മ എന്ന സംഘനടക്ക് കഴിഞ്ഞിട്ടില്ല, ആരിൽ നിന്നാണ് ഇനി നന്മയും നീതിയും പ്രതീക്ഷിക്കുക., കോടതിയിൽ നിന്നു കിട്ടുമോ? ആർക്കറിയാം.

  • @rajalekshmis7123
    @rajalekshmis7123 21 день тому

    ഇരകൾ നടന്ന സംഭവങ്ങൾ വെച്ച് സിനിമ തയാറാക്കുക. വേട്ടക്കാർ വേഷങ്ങൾ സദൃശ്യം വരുത്തുക. അപ്പൊ ജനങ്ങൾക്കും, വേട്ടക്കാർക്കും ഒരു ഐഡിയ കിട്ടും ആരെ ഉദ്ദേശിച്ചാണ്. ഇനി ഇരകളുടെ പവർ ഗ്രൂപ്പ്‌ വേണം

  • @joshyadikkolly8640
    @joshyadikkolly8640 21 день тому

    അങ്ങനെ ഈ ദുരിതാശ്വസം ഹേമ കമ്മറ്റി കൊണ്ടുപോയി 😂

  • @jayaramchandran8056
    @jayaramchandran8056 21 день тому +1

    prakash & parvathi well said.yes we know some members.dileep case vannappo chila barking dogs undayirunnu .they prove thsy who am I

  • @Adivergentmind
    @Adivergentmind 21 день тому

    They agree there was malpractice happening at their workplace, they kept quiet and now they are shamelessly crying about the details coming out? Pathetic

  • @VargheseLona-rv7kk
    @VargheseLona-rv7kk 21 день тому

    ഒരു സംഘടനയാണ് ഒരു ട്രേഡ് യൂണിയൻ മാറി ഇത്രയേ ഉള്ളൂ

  • @jsmattathil9849
    @jsmattathil9849 21 день тому

    എല്ലാം ശരിയാ 🤣🤣

  • @Ditto_zccccc
    @Ditto_zccccc 21 день тому

    Power Group 🔥🔥🔥🔥🔥🔥🫡

  • @mohamedjamaludheen1320
    @mohamedjamaludheen1320 21 день тому

    വേണമെങ്കിൽ ഏത് തെറ്റിനും കേസ്സ് ഇടക്കാൻ കഴിയും, അത്‌ അന്നേഷിച്ചാലേ മനസിലുകു

  • @anilBbalan
    @anilBbalan 21 день тому +7

    ഈ പ്രകാശ് ബാരെ എന്ത് സംഭവനയാ മലയാളത്തിനു നൽകിയത്.. കുശുമ്പും കുത്തിത്തിരിപ്പും അല്ലാതെ 😁😁

  • @sarammamathews6018
    @sarammamathews6018 18 днів тому

    Discussing with cpmwill be always futile. Please find out ways to dismiss the government.

  • @Rks-t8z
    @Rks-t8z 21 день тому

    Report പുറത്ത് വിടരുത് എന്ന് പറഞ്ഞത്രെ നാലു കൊല്ലമായും ഇതിന്റെ പേരിൽ യാതൊരു നടപടിയും ഇല്ലത്രെ പിന്നെന്തിനാണ് ഒരു കോടി ചിലവഴിച്ച് ഈ report തയ്യാറാക്കിയത്? തൂക്കിയിടാനാണോ തോക്ക് എന്ന് പേട്ടൻ ചോദിച്ചത് പോലെ പൂഴ്ത്തി വെക്കാനാണോ ഒരു കോടിയുടെ report

  • @radhakrisnankutty215
    @radhakrisnankutty215 21 день тому

    ഏതാണീ പുതിയ അവതാരം ബാരെ

  • @raheesahamed7885
    @raheesahamed7885 21 день тому

    M Liju 🔥

  • @baijukuriyakose2730
    @baijukuriyakose2730 21 день тому

    കൊണച്ച ചിരിയുമായി ഒരു സഖാവ്..

  • @shynmon.p.ppunchayil5923
    @shynmon.p.ppunchayil5923 21 день тому

    മാല പാർവതി എന്ന നടിയുടെ ഈ സ്റ്റേറ്റ്മെന്റ് മാത്രം മതി പോലീസ് കേസ് എടുക്കാൻ
    മലപാർവതി പറഞ്ഞത് അവരുടെ കൂടെ വർക്ക് ചെയ്തുകൊണ്ടിരിക്കുന്നവരുടെ karyamanu

  • @jomonjo6634
    @jomonjo6634 21 день тому

    വലിയ മാഫിയകൾ ചെയ്യുമ്പോൾ ഇവർക്ക് കോംപ്രമൈസ് ആകാം? ഇവർക്ക് എതിരെ ഒരു സാധാരണ മനുഷ്യൻ ചെയ്താൽ അപ്പോൾ തന്നെ അറസ്റ്റ് ചെയ്യും... സ്ത്രീകൾക്ക് വേണ്ടി വാദിക്കും ഒപ്പം സൂപ്പർ പവറിന് കൂട്ടുനിൽക്കുകയും ചെയ്യും

  • @razakabdul5263
    @razakabdul5263 21 день тому

    എല്ലാവരെയും അടച്ചാക്ഷേപിക്കാൻ അവസരം കൊടുക്കുന്നത് പിണറായി സർക്കാരാണ്. അവർ എന്തുകൊണ്ട് പതിനഞ്ചാം ഗ്രൂപ്പിന് പുറത്ത് വിടുന്നില്ല

  • @muraleedharanmm2966
    @muraleedharanmm2966 21 день тому

    മറുപടിക്കർഹമല്ലാത്ത ഭരണമാണ് കാരണ😂😂😂

  • @jalaltailor8691
    @jalaltailor8691 21 день тому

    കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ സർക്കാർ ഒളിച്ചു കളി കളിക്കുന്നു അത് പുറത്തുവിടുക അതിലെ ചില നടന്മാർ മാത്രമേയുള്ളൂ എല്ലാവരെയും കുറ്റം പറയുന്നില്ലല്ലോ

  • @razakabdul5263
    @razakabdul5263 21 день тому

    പാർട്ടിയുടെ 3 പ്രധാനപ്പെട്ട ആലുകൾ ആണ് pawor ഗ്രൂപ്പിൻ്റെ ആളുകൾ പിന്നെങ്ങനെ കേസ് എടുക്കും

  • @weekendsandlatenights9716
    @weekendsandlatenights9716 21 день тому

    Ath complaint ayitt eduthiit ellarem നട്ടിച്ച് kazhinj athil ethenkilum സത്യമല്ലാതത് or ego based issues indenkil, aar athin clarify cheyyum, media kk news kittan vendi enthum parayum, complaint aayit corect പോവുന്നവരെ mathee ഉറപ്പായും വിശ്വസിക്കാൻ pattu. Alland aalkare veruthe nattikan ponavare enth cheyyum

  • @akhildev7939
    @akhildev7939 21 день тому

    This time anil Kumar was ok

  • @SKBhavan
    @SKBhavan 21 день тому

    മാലപാർവ്വതി ഒരിക്കലും പറയില്ല മയക്കുമരുന്നിനും പീഡിപ്പിച്ചവനും എതിരെ കേസ് എടുക്കാൻ കാരണം ഇത് രണ്ടും മകൻ ചെയ്തു

  • @shahulaliyar
    @shahulaliyar 21 день тому

    ജനാധിപത്യ പരമായാണോ ഈ ചർച്ച മുന്നോട്ട് പോയത് ? അനിൽകുമാറിന് അവശ്യം സമയം അനുവദിച്ചോ? ഇല്ലങ്കിൽ മൂപ്പർ മുന്നോട്ട് വെച്ച "നിങ്ങൾക്ക് ഒരു അജണ്ടയുണ്ട് " എന്ന വാദത്തെ അംഗീകരിക്കുകയല്ലെ എനിക്ക് സാധ്യമാവൂ.??

  • @rajalekshmis7123
    @rajalekshmis7123 21 день тому

    പവർ ഗ്രൂപ്പ്‌ തിരുത്തിയ റിപ്പോർട്ട്‌ അണോ പുറത്തുവിട്ടത. പാവങ്ങൾ തിരുത്താൻ തന്നെ നാലു വർഷം എടുത്തു.
    ഇരകൾ തന്നെ press meet വെച്ച് എല്ലാം വെളിപ്പെടുത്തണം.

  • @aravindakshanno4151
    @aravindakshanno4151 21 день тому

    Don't call this person for debate.The purpose of the debate will not fulfill by bringing baseless arguments.

  • @anishmannoor25
    @anishmannoor25 21 день тому +1

    Anil kumar nte aakiyulka chiri😮

  • @mohananpalakeel1645
    @mohananpalakeel1645 21 день тому

    100 of crores may be given to CPM leaders and Masappadi team

  • @SKBhavan
    @SKBhavan 21 день тому

    പാർവ്വതി എന്തൊക്കെ ത്യാഗം ചെയ്താണ് സിനിമയിൽ വന്നതെന്ന് അത് കിട്ടിയവർക്കു എല്ലാം അറിയാം

  • @unnikrishnan6168
    @unnikrishnan6168 21 день тому

    സ്ത്രീ പുരുഷൻ എന്ന System മോശമാണ് എന്ന നിലയിൽ സമൂഹത്തിലെ സ്ത്രീകൾ ചിന്തിക്കുന്നുവെങ്കിൽ ഒരു കാര്യം സ്ത്രീകൾ ചിന്തിക്കണം കുഞ്ഞുങ്ങൾ വളരുന്നത് അമ്മയുടെ പരിലാളനയിലാണ് : ഏതൊരു ആൺകുഞ്ഞിനെയും പെൺകുഞ്ഞിനെയും വളർത്തുന്നത് സ്ത്രീ തന്നെയാണ് മക്കളിൽ ഒരിക്കലും വിവേചനമരുത്. സമൂഹത്തിലെ അടിസ്ഥാന വിവേചനമാണ് പല അഹങ്കാരികളെയും സൃഷ്ടിക്കുന്നത്

  • @commonman393
    @commonman393 21 день тому

    ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമ സംഘടനകൾ പോലും ഉത്തരം മുട്ടി മൗനം പാലിക്കുമ്പോൾ മുൻമന്ത്രി A.K ബാലന് മാത്രം എന്താണ് സിനിമ മേഖലയിലെ ഈ മാഫിയ ഭീമന്മാരെ സംരക്ഷിക്കാൻ ഇത്രയ്ക്കു താല്പര്യം. അതോ സർക്കാരിന്റെ നാവും പ്രവർത്തിയും ഒക്കെ നിയന്ത്രിക്കുന്നത് ബാലനാണോ? ഈ റിപ്പോർട്ട് പുറത്ത് വന്നപ്പോൾ മുതൽ പുള്ളി എല്ലാ ചാനലിലും വന്നിരുന്നു കേസ് എടുക്കാൻ വകുപ്പില്ല ആരും നേരിട്ട് കേസുമായി വന്നിട്ടില്ല അതുകൊണ്ട് ഇനി ഇങ്ങനെ ഉണ്ടാകാതിരിക്കാൻ അവരെ(15 അംഗ മാഫിയ )നമുക്ക് ഉപദേശിച്ചു വിടാം എന്ന ന്യായം ആണല്ലോ വിളമ്പുന്നത്.എനിക്കറിയാഞ്ഞിട്ട് ചോദിക്കുവാണ് A K ബാലൻ ജില്ലാ ജഡ്ജി വല്ലോം ആണോ?ഇങ്ങനെ നിയമമില്ല അങ്ങനെ നിയമമില്ല എന്നൊക്കെ വാദിക്കാൻ. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പ് വരുത്തും എന്ന് ഘോര പ്രസംഗിക്കുന്ന ഈ സർക്കാർ സമൂഹത്തിലെ ഒരു വിഭാഗം സ്ത്രീകൾക്കെതിരെ ഇങ്ങനെ ഒരതിക്രമം നടന്നിട്ട് പുളുന്താൻ ന്യായം നിരത്തി ഇത് ചെയ്തവർക്കെതിരെ ക്രിമിനൽ നടപടി എടുക്കാതെ ഒളിച്ചു കളിക്കുന്നത് ആരെ സംരക്ഷിക്കാൻ വേണ്ടി ആണ്. സർക്കാർ കേസുകൾക്ക് ലക്ഷങ്ങൾ ചിലവാക്കി സുപ്രീം കോടതി അഭിഭാഷകരിൽ നിന്നും നിയമോപദേശം തേടുന്ന നിങ്ങൾ ഈ കേസിൽ ക്രമിനൽസിനെതിരെ എങ്ങനെ നടപടി എടുക്കാം എന്ന് നിയമോപദേശം തേടാത്തത് എന്താണ്. റോഡിൽ ഇറങ്ങി പ്രതിഷേധിക്കുന്നില്ലെങ്കിലും കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും സർക്കാരിന്റെ നിലപാടിൽ അതൃപ്തരാണ്.

  • @shynmon.p.ppunchayil5923
    @shynmon.p.ppunchayil5923 21 день тому

    എത്ര കിട്ടി എന്നു മാത്രം പറഞ്ഞാൽ മതി

  • @YoonusKp-r7r
    @YoonusKp-r7r 21 день тому

    എന്താ... കേൾക്കുന്നത്

  • @jsmattathil9849
    @jsmattathil9849 21 день тому

    സ്ത്രീകൾ എല്ലാരും മാറിനിന്നാൽ പിന്നെ സിനിമ ഉണ്ടാവുമോ

  • @shynmon.p.ppunchayil5923
    @shynmon.p.ppunchayil5923 21 день тому

    എത്ര കമ്പ്ലൈന്റെ അർഷോക്ക് എത്തിരെ തന്നു കേസ് എടുത്തോ സഖാവേ

  • @satheesh12345
    @satheesh12345 21 день тому

    ഇതിൽ അനിൽ കുമാർ പറയുന്നത് സത്യം ആണ്. കംപ്ലയിന്റ് ഇല്ലാതെ എങ്ങനെ കേസ് എടുക്കും. സോളാർ കേസ് പോലെ ഒന്നും അല്ലാതെ ആകും കേസ് എടുത്താൽ. അഭിലാഷ് പറയുന്നത് എടുത്തു ചാട്ടം ആണ്. Fact അല്ല. പാർട്ടി കാരന്റെ അഭിപ്രായം അല്ല. ഒരു പൗരൻ

  • @BinoyThomas-lu1gk
    @BinoyThomas-lu1gk 21 день тому

    അനിൽകുമാർ, നമ്മുടെ ചിറ്റപ്പൻ വഴി സരിത ആന്റിയെ വിളിച്ച് , K ഭൂതത്തെ രക്ഷിക്കുന്നതിനു വേണ്ടി 15 പ്രമുഖർക്കെതിരെ പരാതി എഴുതി നൽകാൻ ആവശ്യപ്പെടുക. എന്നിട്ട് പറയുക എന്തൊരു കരുതൽ ആണെന്ന്,!!!!!

  • @radhakrisnankutty215
    @radhakrisnankutty215 21 день тому

    ദുരനുഭവം നേരിട്ടവർ വേറെ പണിക്ക് പോയികൂടെ

  • @damodarankookal8502
    @damodarankookal8502 21 день тому

    Parvathi,vellapooshenda.

  • @gratitude838
    @gratitude838 21 день тому

    Ganesh ഒന്ന് പിടിച്ചു നിർത്താൻ ഉള്ള ഒരു റിപ്പോർട്ട് അത്രേ ഉള്ളൂ....പണ്ട് ഉമ്മൻ ചാണ്ടിയേ കുടുക്കാൻ സരിതയേ ഇറക്കിയ മോൻ ആണ്....ഇനി പിണുവിന് എതിരെ ഏതു ചാവേറിന് ഇറക്കും എന്ന് നോക്കി ഇരിക്കാം 😂😂
    മുകേഷ് ഗണേഷ് sidique ലാൽ മമ്മൂട്ടി ഇവരെ അങ്ങ് വീട്ടിൽ ഇരുത്തണം...സുലു / സുചിത്ര ഇത്രേയും സ്ത്രീ ലമ്പടന്മാരുടെ കൂടെ എങ്ങനെ ജീവിക്കുന്നു???....ലിസി സരിത മേതിൽ ദേവിക യാമിനി ഇവരുടെ ധൈര്യം ഒന്നും നിങ്ങൾക്ക് ഇല്ലേ??...സമ്പാദിക്കുന്ന മക്കൾ ഇല്ലേ?....ദുൽഖർ / പ്രണവ് ഇവരുടെ വരുമാനത്തിൽ അന്തസായി ജീവിച്ചു കാണിക്കൂ....അവിടെ ആണ് woman empowerment എന്ന് പറയുന്നത്....രണ്ടും ഭർത്താക്കന്മാരേ അഴിഞ്ഞാടാൻ വിട്ടിരിക്കുന്നു...സ്വന്തം പെൺ മക്കളുടേ പ്രായം ഉള്ളവരുടെ കൂടെ

  • @anishmannoor25
    @anishmannoor25 21 день тому +1

    Ee CPM enthinane cinema kkare thangunath

  • @shijunk8778
    @shijunk8778 21 день тому

    മാല പാർവ്വതിയുടെ മോൻ

  • @GhostMaverick5757
    @GhostMaverick5757 21 день тому

    Anil kumar..... Bhayangara... Yegney sadikunnu sir ith🤣🤣🤣🤣

  • @suriyasundaresan2049
    @suriyasundaresan2049 17 днів тому

    Arjun poi
    Vayanadu poi
    Mullaperiyar poi
    Ini hema committee
    Enthayalum media kk chakara aanu