Rock Star | Malayalam Full Movie | Romantic Comedy

Поділитися
Вставка
  • Опубліковано 24 сер 2016
  • Rockstar is a 2015 Malayalam romantic comedy film Starring Siddharth Menon and Eva Pavithranni, directed by V. K. Prakash.
    Ananth Abraham is a well known singer in a troup, always surrounded by gal fans who will do everything for him. He stays in Bangalore along with the troup members. He gets introduced to Athira Menon, a designer, during an inaugural function. On a wedding eve of his friend, he spends a night with her. The next day morning, as they wake up they came to know that they are not made for each other. So both part their way. A few days later, Athira discovers that she is pregnant. Though she wants to bring up the child, she doesn't wish to get married to Ananth. She informs the same to her friend Sanjana. She gains confidence of her parents, who has been staying separately for the past 28 years but are not yet divorced, and wish to bring the child alone. On knowing from Sanjana, that its his child that Athira is carrying, Ananth decides to get married to her, not to live with her, but after the child is born, he wants his name to be added as surname, to ensure that the child will not be termed as a fatherless one. And as soon after the naming ceremony is over, they will divorce. He informs the plan to Athira, and she agrees based on some conditions like he should stay in her house after the marriage. Ananth was successful in getting the approval from his parents with the help of Alice, his best friend and grandma.
  • Фільми й анімація

КОМЕНТАРІ • 3,9 тис.

  • @abhiramiabhi5839
    @abhiramiabhi5839 4 роки тому +5575

    2020 ൽ ഈ പടം കാണുന്ന എത്ര പേര് ഇണ്ട്... ഇത്രേം നാൾ ഇത് കൊള്ളൂല ന്ന് കരുതി കാണാതിരുന്ന ഞാൻ... കണ്ടപ്പോ കിടു... ഒരു രക്ഷയും ല്ല.. Pwoli.. എത്ര പേർക്ക് ഇഷ്ടപ്പെട്ട്?

    • @fidamuzammil3790
      @fidamuzammil3790 4 роки тому +30

      Njaan . Sharikkum

    • @thanuannaabraham4936
      @thanuannaabraham4936 4 роки тому +58

      ഞാനും ഇതിപ്പോഴാണ് കണ്ടത് ഗപ്പി യുടെ ഗതിയാണ് ഇതിനും ഇത്ര നല്ല സിനിമ ശ്രദ്ധിക്കപ്പെടാത്തത് എന്താണോ സിദ്ധാർത്ഥ് ഇവ എല്ലാവരുംsuper

    • @devikalakshmanan816
      @devikalakshmanan816 4 роки тому +11

      Njan

    • @AryaArya-ij1wy
      @AryaArya-ij1wy 4 роки тому +9

      Njannn

    • @AryaArya-ij1wy
      @AryaArya-ij1wy 4 роки тому +10

      @Jadheera Farsana clinaxilay song superrr allayyy

  • @sathishshaj3194
    @sathishshaj3194 4 роки тому +2140

    എല്ലാവർക്കും ഇഷ്ടപെടുന്ന എന്തോ ഒരു മിറക്കിൾ ഈ മൂവിയിൽ ഉണ്ട്, എത്ര കണ്ടാലും ഇഷ്ടം കൂടുന്ന എന്തോ ഒരു ഫീൽ 🥰💖❤️

  • @BhuvaneshKumar-nv1mb
    @BhuvaneshKumar-nv1mb Місяць тому +181

    2024 ൽ ഈ പടം കാണുന്ന എത്ര പേര്ഉണ്ട്

  • @ambilip65
    @ambilip65 2 місяці тому +74

    2024 il kaanunnavar undo

  • @jayasreeakhil3953
    @jayasreeakhil3953 4 роки тому +1871

    "പിരിയാൻ ഒരു നൂറ്‌ കാരണങ്ങൾ ഉണ്ടാവും....എന്നാൽ ഒരുമിച്ചു ജീവിക്കാൻ...ഒരൊറ്റ കാരണം മതി."..❤️❤️♥️

    • @chinjinisandeepchichu8432
      @chinjinisandeepchichu8432 4 роки тому +15

      സത്യം

    • @karunnair5428
      @karunnair5428 4 роки тому +23

      അതെ ശരിയായ നിർവചനം........... പടം കണ്ടപ്പോൾ നല്ല ഫീൽ ആയി........... നല്ല സിനിമ............ ഒരു ലൗവർ വേണം എന്ന്‌ പോലും തോനിപോകുവാ ഇപ്പോൾ.........

    • @jubinjacob7416
      @jubinjacob7416 3 роки тому +3

      സത്യം

    • @anaghaanagha4553
      @anaghaanagha4553 3 роки тому +3

      Sathyam

    • @harshamp532
      @harshamp532 3 роки тому +2

      റൈറ്റ്

  • @sarathtt6152
    @sarathtt6152 5 років тому +1934

    എത്ര പ്രാവശ്യം കണ്ടെന്നു അറിയില്ല
    യൂട്യൂബ് എടുക്കുമ്പോഴൊക്കെ ഒന്ന് ഓടിച്ചിട്ടാണെങ്കിലും കാണാറുണ്ട്
    ഇത് ഓരോ തവണ കാണുമ്പോഴും ഇഷ്ട്ടം കൂടിക്കൂടി വരുന്നു😍😍😍

    • @jaleelanaseer8432
      @jaleelanaseer8432 5 років тому +5

      Same to you sir

    • @surmisurmi2858
      @surmisurmi2858 5 років тому

      naanum kaanaarund

    • @BLACKANDWHITE-sv8ny
      @BLACKANDWHITE-sv8ny 4 роки тому

      Sarath Tt to me

    • @aiswaryaaishu2733
      @aiswaryaaishu2733 4 роки тому +2

      Me too❤❤

    • @hannafasal6228
      @hannafasal6228 4 роки тому +5

      Sathyam..... നോക്കിയാൽ വല്യ സ്റ്റോറി ഒന്നും ഇല്ല... എന്നാലും കാണാൻ നല്ല രസം ആണ്...

  • @sreeranjini6308
    @sreeranjini6308 3 роки тому +155

    2020 November 7th ന് ശേഷം കണ്ടവർ ഉണ്ടോ....?
    കൊള്ളാം അല്ലേ ഈ സിനിമ, കമൻ്റ് കണ്ടിട്ടാ ഞാനും കണ്ടത്.....
    Super Super....No Words.

  • @njr2776
    @njr2776 3 роки тому +253

    ഓരോ പ്രണയത്തിനും അതിന്റെതായ രീതിയുണ്ട് അങ്ങനെ നോക്കുകയാണെങ്കിൽ ഈ പടത്തിന് 100 ൽ 100 മാർക്ക 😍😍😍

    • @naveen-kg7jz
      @naveen-kg7jz 2 роки тому

      ua-cam.com/video/Paa93gzoGTI/v-deo.html

  • @AnilKumar-uo4he
    @AnilKumar-uo4he 4 роки тому +3023

    ഈ പഠം സൂപ്പർ ആണെന്നുള്ളവർ ഒരു ലൈക്ക് അടിച്ചെ

  • @ashamary7045
    @ashamary7045 5 років тому +3518

    I like this film ......ethra perkku film orupadu ishttayiii.....😍😍😍😍

  • @soumyakrishnan8080
    @soumyakrishnan8080 2 роки тому +81

    Such a magical movie. I don't know how many times I have watched this. Eva and siddharth superb combo.

  • @petsworld2292
    @petsworld2292 3 роки тому +278

    ഫേസ്ബുക്കിൽ ഈ മൂവിയുടെ ഒരു സീൻ കണ്ടപ്പോൾ...ആ സീനിലെ പാട്ടിന്റെ വരികൾ യൂട്യൂബിൽ പോയി തപ്പി ഫുൾ മൂവി കണ്ടുപിടിച്ചു കണ്ട അതിമനോഹരമായ പടം. I like it❣️

  • @anishas7
    @anishas7 4 роки тому +5686

    ഒന്നില്‍ കൂടുതല്‍ തവണ കണ്ടവര്‍ എത്ര പേര്‍ ഉണ്ട്

    • @anishas7
      @anishas7 4 роки тому +82

      2020 ലും കാണുന്നവര്‍

    • @aravindkrishna7523
      @aravindkrishna7523 4 роки тому +53

      Orupad thavana kandu. Ipozhum kanunnu

    • @thanuannaabraham4936
      @thanuannaabraham4936 4 роки тому +35

      6 പ്രാവിശ്യം കഴിഞ്ഞു

    • @manojmanoj4923
      @manojmanoj4923 4 роки тому +21

      Super movi njan orupadu thavana kanddu best poliiii

    • @AryaArya-ij1wy
      @AryaArya-ij1wy 4 роки тому +5

      ❤❤❤❤❤❤❤❤❤💔💔💔💔💔💔❤❤❤❤❤

  • @anjithasaji366
    @anjithasaji366 4 роки тому +2749

    ആദ്യം തന്നെ comment box നോക്കിയിട്ട് movie കാണുന്ന ആരേലും ഉണ്ടൊ എന്നെ പോലെ 🤔🤔🤔🤔

  • @aparnajoshy2956
    @aparnajoshy2956 3 роки тому +439

    അവസാനിക്കരുതേയെന്ന് ഒരു വേള ആഗ്രഹിച്ചുപോയി 💕❤️💕

    • @manohart55
      @manohart55 3 роки тому +2

      ❤️❤️❤️❤️❤️❤️❤️❤️❤️🐤❤️❤️🔴🔴🔴🔴🔴🔴🔴🔴🔴

    • @binduk9288
      @binduk9288 3 роки тому +2

      Correct

    • @lechu7409
      @lechu7409 2 роки тому +2

      @@manohart55 ❤❤❤❤❤

    • @naveen-kg7jz
      @naveen-kg7jz 2 роки тому +1

      ua-cam.com/video/Paa93gzoGTI/v-deo.html

    • @hnp706
      @hnp706 2 роки тому

      Yes😄

  • @anjithamurukan17
    @anjithamurukan17 2 роки тому +197

    Mind refresh ആകാൻ ഈ movie best ആ 😍. എത്ര കണ്ടാലും ആദ്യം കാണുന്ന അതെ feel ആണ് 😍

    • @vinu3575
      @vinu3575 3 місяці тому

      കണ്ടു നോക്കട്ടെ എന്നിട്ടു പറയാം 😁

    • @ResmiS-bl3wd
      @ResmiS-bl3wd Місяць тому

      Padam kollam,but avihithamanu

  • @Ragi97.-
    @Ragi97.- 5 років тому +1752

    What a movie..,,,,,,,, ഈ പടം എങ്ങനെ flop ആയെന്ന് മനസിലാകുന്നില്ല..... ഒരു തരി പോലും ബോർ അടിപ്പിക്കുന്നില്ല.... Lovely movie, 💓

    • @rajunapoovi7371
      @rajunapoovi7371 4 роки тому +7

      satyam

    • @malumaluzz5737
      @malumaluzz5737 4 роки тому +4

      Sheriya

    • @Taacko
      @Taacko 4 роки тому +41

      അങ്ങനെ അല്ല bro സിനിമ ജനങ്ങൾ എങ്ങനെ കാണുന്നു എന്നതാണ് പ്രസക്തി ടീയെറ്ററിൽ ഓടാത്ത പല സിനിമയും പിന്നീട് വിജയം കൈവരിച്ചതാണ് എന്ന് ഒരു ചെറിയ കലാകാരൻ

    • @parvathiis3949
      @parvathiis3949 3 роки тому

      Sathyam

    • @kajsudhir321
      @kajsudhir321 3 роки тому +14

      Maybe Superstars weren’t there !!

  • @pradeepjames6499
    @pradeepjames6499 5 років тому +2467

    ഇതിലെ ആ നായികയേ ഈ സിനിമക്ക് വേണ്ടി ദൈവം സൃഷ്ടിച്ചതാണെന്നു തോന്നുന്നു...

    • @jaleelanaseer8432
      @jaleelanaseer8432 5 років тому +32

      I also think about it

    • @sumayyashabeer1128
      @sumayyashabeer1128 4 роки тому +17

      I also think about this

    • @fch4u
      @fch4u 4 роки тому +14

      sathyam ,,

    • @athirasayanth3871
      @athirasayanth3871 4 роки тому +11

      Ee nadi pande und

    • @BGR2024
      @BGR2024 4 роки тому +32

      Daughter of 2 great artists... Kalamandalam kshemavathy, mohiniyattam stalwart and late pavithran, the well acclaimed film director

  • @vishnuvichuz2816
    @vishnuvichuz2816 2 роки тому +61

    ഇത് ഇറങ്ങിയ ടൈമിൽ ഒരു micromax phonil കണ്ടു 4കൊല്ലത്തിനു ശേഷം ഇപ്പഴും കണ്ടു എത്രവട്ടം കണ്ടുവെന്നും അറിയില്ല ..... feel good mvie❣️

  • @4bi_4bin
    @4bi_4bin 3 роки тому +76

    ആദ്യം കുറച്ചു ഭാഗം കണ്ടപ്പോ ഒമ൪ ലുലു പട൦ പോലെ തോന്നിയെങ്കിലു൦ 😜😁 പിന്നെ നല്ല സൂപ്പർ ആയിരുന്നു പിന്നെയും പിന്നെയും കാണാൻ തോന്നും 😍😍💖💖💖

  • @ummayummolum9081
    @ummayummolum9081 4 роки тому +643

    Corona time ഈ movie കാണുന്ന എത്ര perund.

  • @seljokunjappan
    @seljokunjappan 4 роки тому +1212

    നായികയുടെ നനഞ്ഞ മാറിടവും കരഞ്ഞ കണ്ണുകളും കാണുമ്പോൾ അറിയാതെ എന്റെയും കണ്ണ് നിറഞ്ഞു. നല്ല ചിത്രം..

    • @abdhullatheef1606
      @abdhullatheef1606 4 роки тому +7

      Aa interpretation manassilayilla

    • @shamlathkv8301
      @shamlathkv8301 4 роки тому +59

      Aa scene really touching aan.... 👍👍

    • @SARA-xn6gc
      @SARA-xn6gc 4 роки тому +5

      True

    • @anjuvasudevan6113
      @anjuvasudevan6113 4 роки тому +45

      Really. ... aa bhagam kanumbol ntho kannu niranju. Kure time repeat cheithu kandu aa seen..

    • @Sanilastivi
      @Sanilastivi 4 роки тому +18

      Njan karanju poyi. Hridayathil thattunna scene ...

  • @Doordiezz
    @Doordiezz 2 роки тому +132

    അരികിൽ നിന്നരികിൽ നിന്നകലതെയിരിക്കം
    മിഴി രണ്ടും നിറയുമ്പോൾ തുണയായിരിക്കം 🥰🥰
    Heart touching movie

  • @petsworld2292
    @petsworld2292 3 роки тому +158

    5 കൊല്ലം ആയി ഈ പടം ഇറങ്ങിയിട്ട്.. ഇത് 2020 ഡിസംബർ കഴിയുന്നു..ഇത്രയും വർഷം എന്തെ ഞാൻ ഈ film കണ്ടില്ല..👌👌👌പടം.സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ നായിക.
    ചെക്കൻ പൊളിച്ചു.. Watching again 💞spr padam😍

    • @naveen-kg7jz
      @naveen-kg7jz 2 роки тому

      ua-cam.com/video/Paa93gzoGTI/v-deo.html

  • @suchithravineeth2479
    @suchithravineeth2479 4 роки тому +264

    ഈ movie വിജയിച്ചോ എന്നു അറിയില്ല ,കണ്ടതിൽ വെച്ച് വല്ലാത്തൊരു feeling മനസ്സിൽ നിലനിർത്തി .എത്ര കണ്ടാലും വെറുക്കില്ല

  • @athirakr1298
    @athirakr1298 4 роки тому +507

    എന്റെ ലൈഫ് ലു ഞാൻ ഇത്രയും തവണ കണ്ട ഒരു സിനിമ വേറെ ഇല്ല ഒരായിരം പ്രാവശ്യം എങ്കിലും കണ്ടു കാണും ഫോൺ ലു ഇപ്പോഴും ഉണ്ട്

    • @shihanasherinc9859
      @shihanasherinc9859 4 роки тому +14

      Aaayirm kurch koodipoyille 😂😂😂

    • @JelsysWorld
      @JelsysWorld 4 роки тому

      😂😂

    • @karunnair5428
      @karunnair5428 4 роки тому +9

      വല്ലാതൊരു ഫീൽ ആണ് ഈ മൂവിക്ക്........... ഒരു തരത്തിൽ പറഞ്ഞാൽ റിയൽ ലൗ എന്താണെന്ന് കാഴ്ചയിൽ എത്തിച്ചുതന്നു.......... ഇതിന്റെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ഒരായിരം നന്ദി......... ഇപ്പൊ ഒരു ലൗവർ വേണം എന്ന്‌ തോനിപോകുവാ...........

    • @mandocomeon5128
      @mandocomeon5128 4 роки тому

      Athtak venno

    • @masha-fu8ul
      @masha-fu8ul 4 роки тому

      @@karunnair5428 sathyam

  • @kaleshs4035
    @kaleshs4035 3 роки тому +44

    എത്രാമത്തെ തവണ ആണ് ഇത് കാണുന്നതെന്ന് അറിയാത്ത ലെ ഞാൻ😂

  • @khairu__poovi_25
    @khairu__poovi_25 2 роки тому +45

    ഈ സിനിമ എത്ര തവണകണ്ടു എന്ന് പോലും പറയാൻ പറ്റില്ല...✌️ എത്ര കണ്ടാലും കൊതി തീരാത്ത ഒരു സിനിമ...️❤️❤️❤️

  • @muhammedirfa250
    @muhammedirfa250 5 років тому +3144

    അയ്യേ ഈ movie ഊളയാണെന്നു കരുതി ഇത്രേം നാളും കാണാതിരുന്ന ഞാൻ 😔😔😔😔
    ഇതിപ്പം കിടുവല്ലേ 👍👍👌👌
    2nd half 😍😍😍😍

    • @sajusiyad425
      @sajusiyad425 5 років тому +7

      Sathyam supper

    • @jayeshp1441
      @jayeshp1441 5 років тому +23

      ഇതാണ് പടം മനസ്സിൽ നിന്നും പോകുന്നില്ല ഓരോ സീനുകളും

    • @garuda8295
      @garuda8295 5 років тому +4

      Mee tooo

    • @FRESHDINE330
      @FRESHDINE330 5 років тому +2

      Muhammed Irfa Njanum

    • @muhammedirfa250
      @muhammedirfa250 5 років тому +2

      @@sajusiyad425 👍👍

  • @harshas3172
    @harshas3172 5 років тому +531

    Anyone watch 2019

  • @supriyan387
    @supriyan387 3 роки тому +36

    Super film.. new gen എങ്കിലും മനസ്സിൽ നന്മ ഉള്ള character's...🤩🤩ഒരുപാട് ഇഷ്ടായി film 😍😍

  • @aneeshn2616
    @aneeshn2616 2 роки тому +60

    നാട്ടിൻ പുറത്തെ കാലത്തിനും മുൻപേ എടുത്ത മനോഹരമായ സിനിമ.. ഓരോ ഫ്രെയിമും എടുത്തത് എന്തൊരു ഭംഗിയിലാണ്.. ഒന്നു രണ്ടു കഥാപാത്രങ്ങൾ തിരുകി കയറ്റിയത് പോലെ തോന്നി.. അതു പിലെ ചിലരുടെ ഡബ്ബിങ്ങും...
    നായിക.. ഒന്നും പറയാനില്ല.. ഉള്ളിൽ തറച്ച ഫീൽ.. മലയാളത്തിൽ ഒതുങ്ങി നിൽക്കേണ്ട ആളല്ല.. ഒരുപാട് ഉയരത്തിൽ എത്തേണ്ടവർ ആണ്...

  • @rakeshkrishnan7457
    @rakeshkrishnan7457 4 роки тому +428

    ഒരു ലോക്ക് ഡൌൺ വേണ്ടിവന്നു..
    ഈ പടത്തിന്റെ റേഞ്ച് ariyan..
    Lov vkp😘

    • @naveen-kg7jz
      @naveen-kg7jz 2 роки тому

      ua-cam.com/video/Paa93gzoGTI/v-deo.html

  • @pramodprasannan8611
    @pramodprasannan8611 4 роки тому +453

    അരികിൽ നിന്നരികിൽ നിന്നകലാതെയിരിക്കാം മിഴി രണ്ടും നനയുമ്പോൾ തുണയായിരിക്കാം...
    🥰🥰🥰🥰 ഒത്തിരി ഇഷ്ടായി.....😘😘😘😘😘😘

  • @anjaly_hueee
    @anjaly_hueee 7 місяців тому +10

    എത്ര കണ്ടാലും വീണ്ടും കാണാൻതോന്നുന്നു എന്തോ ഒരു ഇഷ്ടം ഈ സിനിമയോട്

  • @semeemAli_pni
    @semeemAli_pni 3 роки тому +172

    2021ഇൽ കാണുന്നവർ like അടി

  • @devagivelan1880
    @devagivelan1880 3 роки тому +199

    I watched this movie more than 20 times. Such a natural and lovely movie. Still cant get enough of it

  • @chinjupachi8063
    @chinjupachi8063 4 роки тому +161

    കാണാൻ മടിച്ചു കണ്ട film. ഒരു അമ്മയായ ശേഷം കണ്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ്.... very ഗുഡ് movie😍

  • @homenaturesaranya7965
    @homenaturesaranya7965 3 роки тому +51

    എനിക്ക് തോന്നുന്നു സാധാരണ കാരായ കുടുംബം പ്രേക്ഷകർ ഇതു ദഹിക്കില്ല ഇത്‌ ഒരു new gen filim annu അതുകൊണ്ടായിരിക്കുമ് movie hit ആകാതിരുന്നത് anyway nice movie

  • @sreejaratheesh7398
    @sreejaratheesh7398 2 роки тому +13

    ഇതെന്താ ഇങ്ങനെ ഒരു പടം ഹിറ്റ്‌ ആകാതെ പോയത്. സൂപ്പർ സൂപ്പർ movie. ഫേസ്ബുക്കിൽ ഒരു സീൻ കണ്ടതാ, പിന്നെ യൂട്യൂബിൽ കണ്ടു. ഡൌൺലോഡ് ചെയ്തിട്ടുണ്ട്. എപ്പോഴും കാണാല്ലോ, anath എബ്രഹാം and ആതി.love u both of u❤️awsom acting.

  • @Megha_Evvr
    @Megha_Evvr 5 років тому +753

    കണ്ടപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു.. ഇനി എനിക്ക് മാത്രമാണോ എന്നറിയാൻ കമന്റ് ബോക്സ് നോക്കിയപ്പോൾ എല്ലാം പോസിറ്റീവ് കമന്റസ് തന്നെ.. എനിക്ക് ഇഷ്ടപ്പെടുന്നതൊന്നും സാധാരണ മറ്റാർക്കും ഇഷ്ടപ്പെടാറില്ല.. എന്തായാലും ഫിലിം ഇഷ്ടപ്പെട്ടു.. ഒരു small feel good movie.. All the best team..👍👍

  • @unnimolb0157
    @unnimolb0157 5 років тому +622

    ബന്ധങ്ങളുടെ വില പുതിയ തലമുറയ്ക്ക് പറഞ്ഞു കൊടുക്കുന്ന ചിത്രം. തുടക്കത്തിൽ ആഭാസം എന്ന് തോന്നും എങ്കിലും ആദ്യ പകുതിക്ക് ശേഷം കാമം നിശബ്ദ പ്രണയത്തിന് വഴി മാറുന്നു. പിന്നീടുള്ള ഭാഗങ്ങൾ ഹൃദയസ്പര്‍ശി. കുഞ്ഞിന്റെ കല്ലറയേക്കാൾ വേദനിപ്പിച്ചു അമ്മയുടെ നനഞ്ഞ മാറിടം. നായികയുടെ അഭിനയവും ശബ്ദവും കഥാപാത്രത്തെ മികച്ച വിജയമാക്കി.

    • @snehasj3456
      @snehasj3456 5 років тому +3

      UNNI MOL true...

    • @unnimolb0157
      @unnimolb0157 5 років тому +1

      @@snehasj3456 thank you.. 😉

    • @shamsiyabiju8906
      @shamsiyabiju8906 5 років тому +2

      wondeful...njan parayanvechatha

    • @ananthakrishnan5184
      @ananthakrishnan5184 5 років тому +7

      correct karyam a scene aanu ithile highlight ....postive aayi kaanunnavarkk nalloru message kodukkunnund

    • @BGR2024
      @BGR2024 4 роки тому +6

      Aa scene superb... Ammamarkku maathre appozhathe vedana manassilavoo. Most touching scene in the film. The pain of the mom described in a very different manner from mainstream cinema

  • @amalmaniayyan
    @amalmaniayyan 3 роки тому +43

    നിറയെ പോസിറ്റീവ് കമന്റുകൾ മാത്രം കണ്ടതുകൊണ്ടു കണ്ട ചിത്രം... ഇഷ്ടപ്പെട്ടു,.ഇപ്പോൾ OTT ആയി ഇറങ്ങിയിരുന്നേൽ തരംഗം സൃഷ്ടിക്കുമായിരുന്നു...

  • @Zmza7
    @Zmza7 3 роки тому +50

    2021ൽ കാണുന്നവരുണ്ടോ

  • @MrJophinjoy
    @MrJophinjoy 4 роки тому +225

    2020 yil e film kanunnavar ethraper und😉

  • @aishwaryaaysh6261
    @aishwaryaaysh6261 4 роки тому +797

    2020 ഇൽ വന്നു വന്നു കാണുന്നവരുണ്ടോ???

  • @anoopm2269
    @anoopm2269 2 роки тому +16

    ഞാൻ ഇപ്പോഴാണ് ഈ പടം ശ്രദ്ധിച്ചത്. വളരെ നല്ല ഒരു സിനിമ തന്നെയാണ്.🤩🏆

  • @t_a7923
    @t_a7923 2 роки тому +32

    After reading the comments I felt privileged of watching this in 2018-19 after neglecting it many times from recommendations ...nalloru film..songs superb...

  • @hyderksd5436
    @hyderksd5436 5 років тому +105

    മനോഹരം..... hero and heroine തകർത്തു... പിന്നെ ഞങ്ങളുടെ സ്വന്തം മഞ്ഞിൽ വിരിഞ്ഞ പൂവിനെ കണ്ട സന്തോഷം വേറെ... All the best.

  • @neethuranjith683
    @neethuranjith683 4 роки тому +60

    എല്ലാവരുടെയും positive comments..... ഇനി ഞാനായിട്ട് കുറയ്ക്കുന്നില്ല .... super movie 👌👌👌👌

  • @alliswell6622
    @alliswell6622 3 роки тому +16

    Ithreyum naal miss cheythallo ee film...adipwoli.... really 💓 touching...superb acting...🥰🥰🥰

  • @leenuanandhan4911
    @leenuanandhan4911 2 роки тому +11

    V.k പവിത്രൻ സാറിൻറയും കലാമണ്ഡലം ക്ഷേമാവതിയുടെയും മകളാണ് ഈവ പവിത്രൻ...എന്തോ നായികയെ എനിക്ക് ഇഷ്ടമായി..സിനിമയും വളരെ നല്ലതാണ്.. 😍😍

  • @vyshnavappu1444
    @vyshnavappu1444 4 роки тому +1306

    2019തിൽ ഈ പടം കാണുന്നവർ എത്ര പേരുണ്ട്

  • @shanushaniya2518
    @shanushaniya2518 4 роки тому +64

    അയ്യോ കിടു movie.... 😍 ഇത്രേം നാൾ കാണാതിരുന്നത് വല്ലാത്ത നഷ്ടം ആയി... എന്നാ ഒരു feeling... jst luv it..

  • @PrincessOfelia
    @PrincessOfelia 2 місяці тому +4

    In 2024. I have watched it multiple times dont why there is something special i feel about their relationship, the way they have changed their behavior yo each other at the end. Love can change ppl either good or bad

  • @linisam6771
    @linisam6771 2 роки тому +16

    കാലം തെറ്റി ഇറങ്ങിയ film, ഇന്നായിരുന്നു എങ്കിൽ വൻ വിജയം ആയേനെ

  • @ichuswibe9370
    @ichuswibe9370 4 роки тому +419

    ഇത്രനാളും yutubil ee പടം ഉണ്ടായിട്ടും ഞാൻ ഇപ്പോളാണല്ലോ കാണുന്നെ ..ശേ 😪

    • @karunnair5428
      @karunnair5428 4 роки тому +6

      ഞാൻ ഇപ്പോഴാ കണ്ടത്........ വല്ലാത്ത ഫീൽ തോനി പടത്തിന്........ മനസിൽ എവിടെയോ തട്ടി........... ഒരു ലൗവർ വേണം എന്ന് തോനിപോകുന്നു ഇപ്പോൾ.......

    • @samahkb2019
      @samahkb2019 4 роки тому +1

      Njanum download cheyyunnath ippoya facebook vazhi aanu kittiyath pinne nere youtube ilekk vannu

    • @athulaji3772
      @athulaji3772 3 роки тому +1

      Tru

  • @jijokomalan2767
    @jijokomalan2767 5 років тому +139

    ഇതിൽ അഭിനയിച്ചവർക്ക് വേണ്ടി മാത്രം എഴുതിയ കഥ ❤❤❤❤❤

  • @elanjikkansmint5616
    @elanjikkansmint5616 3 роки тому +8

    All time favorite 😍 തൂവാനത്തുമ്പികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കണ്ടതും ഇഷ്ട്ടപ്പെട്ടതുമായ feel good മൂവി ❤️

  • @vinodk.kannanpalakkad275
    @vinodk.kannanpalakkad275 3 роки тому +4

    ഗംഭീരം മൂവി. കാണാത്തവർക്ക് കൺ നിറഞ്ഞു കാണാം.
    സൂപ്പർ ലവ്, സൂപ്പർ തീം, സൂപ്പർ സിനിമട്ടോഗ്രാഫി. ഒരിക്കലും നഷ്ടപ്പെടാതെ കാണാം ഈ മൂവി.. താങ്ക്സ് to V K Prakaash

  • @mohammedali2538
    @mohammedali2538 6 років тому +2334

    ഒരു പ്രെത്യേക ഇഷ്ടം തോന്നണ ഫിലിം എല്ലാവര്‍കും ഇഷ്ടപെടില്ല

    • @riha53
      @riha53 5 років тому +56

      Mohammed Ali ...exactly ..I have seen more than 10 tyms

    • @luckysing1158
      @luckysing1158 5 років тому +4

      That movie language Hindi give me

    • @samadshah4915
      @samadshah4915 5 років тому +8

      എനിക്കും തോന്നി അങ്ങനെ. 😃😃😃😛😛😛😛

    • @madumon6516
      @madumon6516 5 років тому +2

      Hi

    • @itz_me_raheesha1565
      @itz_me_raheesha1565 5 років тому +2

      സത്യം...

  • @jyothi2022
    @jyothi2022 4 роки тому +171

    നല്ല സിനിമ ആണ്.. സൂപ്പർ ആയിരിക്കും എന്നു കരുതി കാണുന്ന സിനിമകൾ ഒക്കെ ഒട്ടും കൊള്ളില്ല. ചുമ്മാ ഓടിച്ചു കണ്ട സിനിമ സൂപ്പർ

    • @karunnair5428
      @karunnair5428 4 роки тому +5

      അതെ നല്ലൊരു ഫിലിം.........ഹൃദയത്തിൽ എവിടെയോ സ്പർശിച്ചു.......... കൂട്ടിനൊരു ലൗവർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി.......... എല്ലാം ആഗ്രഹം മാത്രം...........

  • @raihanbijukumar7201
    @raihanbijukumar7201 2 роки тому +15

    ഏത്ര കണ്ടാലും മതിവരാത്ത സിനിമ... സിനിമയിലുടനീളം പ്രണയത്തിൻ്റെ നനുത്ത സ്പർശം.... ഏത്ര പ്രാവശ്യം കണ്ടു എന്നും അറിയില്ല

    • @phoenixbird3311
      @phoenixbird3311 2 роки тому

      Second time am seeing this movie ❤️❤️

  • @adarsha0084
    @adarsha0084 3 роки тому +50

    Love After Marriage പൊളിയാണെന്ന് മനസ്സിലായി

    • @naveen-kg7jz
      @naveen-kg7jz 2 роки тому

      ua-cam.com/video/Paa93gzoGTI/v-deo.html

  • @riyamonarch7242
    @riyamonarch7242 5 років тому +140

    Jeevithathil inne vare oru video kum comment cheyyatha aalanu njan.....ith cheyyathe poyal valya oru loss aanennu thonnii...... awesome movie......heart touching......luv it....

    • @karunnair5428
      @karunnair5428 4 роки тому +2

      Athe nalla movie........nalla feel aayi kanditt..........oru lover undaayirunnenkill enn thonipokunnu eppol..........

  • @lakshmimagesh3298
    @lakshmimagesh3298 5 років тому +161

    ഒരിക്കലും പ്രതീക്ഷിച്ചില്ല്യ ഇത്രമാത്രം ഹൃദ്യമാവും ഈ flm ന്ന് ...😍 😍 can't xpln

  • @anjithaanju597
    @anjithaanju597 3 роки тому +38

    അരികിൽ നിന്നരികിൽ നിന്നകലാതെ ഇരിക്കാം, super song ജയചന്ദ്രൻ സാർ 💚🎼🎼🎼🎼

  • @freethinker2460
    @freethinker2460 3 роки тому +7

    Njn eattavum kooduthal thavana kanda movie ithaayirikum. Completely addicted 😍

  • @srvitsme5334
    @srvitsme5334 5 років тому +304

    നന്മ തനിമയോടെ അവതരിപ്പിക്കുക വഴി കപട സദാചാരത്തെ പൊളിച്ചടുക്കിയ പടം.

    • @seemaharshal1035
      @seemaharshal1035 5 років тому +1

      SRV itsme good

    • @RajeshKumar-ri3hl
      @RajeshKumar-ri3hl 5 років тому

      ഇതിലെന്താ ഉള്ളത് പണത്തിന്റെ കഴപ്പ് കാണിക്കൽ അല്ലാതെ..

    • @srvitsme5334
      @srvitsme5334 5 років тому +2

      നിഷ്പക്ഷമായൊന്നു കണ്ടുനോക്കു..

    • @renukaunni5444
      @renukaunni5444 4 роки тому +4

      @@srvitsme5334 chettaa.. ee film ile actress ayaalude Instagram il chettante ee comment story aayi ittittund.. ath kandappo njan vannu nokkithaa. Insta undel nokk.. eva pavithan

    • @jerrythomas3339
      @jerrythomas3339 4 роки тому +1

      @@RajeshKumar-ri3hl enthuvade

  • @jasirehman7462
    @jasirehman7462 3 роки тому +9

    Total 14 times iam watching the film...it's such a buety full story for vkp sir

  • @joojihoonsjoyura4825
    @joojihoonsjoyura4825 3 роки тому +61

    37:31 Lets go home nd speak ennu😂😂..nammalokke aanenkil spot il kollum..speakal onnum illa😂😂
    Anyways nice movie👌😊

  • @asifali-wm6dz
    @asifali-wm6dz 5 років тому +78

    ഇ പടം കണ്ടേ സമയം ഭാര്യ ഗർഭിണി ആയിരിക്കുന്ന ടൈംയിൽ കാണണം കിടു 😍😍😍 മിസ്സ്‌ മൈ ആഷി

  • @shahboutique9976
    @shahboutique9976 5 років тому +270

    Oru ഉമ്മയാവാൻ പോകുന്ന ഈ വേളയിൽ ഈ സിനിമ കണ്ടപ്പോൾ ഇതിലെ അവസാന scenes എന്നെ കരയിച്ചു 😢😢😢😢😢😢😢

  • @aswathits5375
    @aswathits5375 Рік тому +11

    കാണാതെ skip ചെയ്ത film ആണ്. അടിപൊളി film ആണ് ന്ന് കണ്ടപ്പോഴ മനസ്സിലായെ 🥰

  • @sindhuxlr8
    @sindhuxlr8 Рік тому +13

    Why i waited till 2022 to watch this superb film liked a lot i watched this film after watching oruthi vk prakash film after watching this only i got to know that this also vk prakash film super director ......

  • @jjkitchen3184
    @jjkitchen3184 3 роки тому +415

    മമ്തക്ക്‌ ശേഷം നന്നായി english സംസാരിക്കുന്ന നായിക. എന്റെ അഭിപ്രായം 😊

    • @sajukochappan
      @sajukochappan 3 роки тому +5

      Ha ha ha

    • @LeftLeft1
      @LeftLeft1 3 роки тому +25

      നല്ല ഭംഗി ഉണ്ട് കാണാൻ

    • @vaishnavi6747
      @vaishnavi6747 3 роки тому +15

      മമ്തയുടെ bigg ബോസ്സിലെ ഷാജോണിനോടുള്ള ഇംഗ്ലീഷ് ആണ് രസം പാവം ഷാജോൺ

    • @beautytalk6094
      @beautytalk6094 3 роки тому +32

      @@vaishnavi6747 ബിഗ്‌ബോസ് അല്ല മൈ ബോസ്

    • @vaishnavi6747
      @vaishnavi6747 3 роки тому +18

      @@beautytalk6094 അയ്യോ sheriya 😂😂ഏഷ്യാനെറ്റിൽ ആണ് bigg boss

  • @shahanashahana2021
    @shahanashahana2021 5 років тому +76

    ഇ ഫിലിം എനിക്ക് ഒരുപ്പാട് ഇഷ്ടമായി. ഞാൻ ഇതു മൂന്നാമത്തെ പ്രാവിശ്യമാണ് കാണുന്നത്..... 😍😍😍😍

    • @BLACKANDWHITE-sv8ny
      @BLACKANDWHITE-sv8ny 4 роки тому

      Shahana Shahana njanum

    • @princekj7477
      @princekj7477 4 роки тому +3

      Hahahha 3
      Im watching this movie more than that i dont know how many times...
      Since the 5k views ...
      I dont know what the magic is........❤️❤️❤️

  • @sreenandhanak.u2753
    @sreenandhanak.u2753 Рік тому +20

    2022ൽ ഈ മൂവി കാണുന്ന ആരേലും ഉണ്ടോ

  • @ananddeepti5877
    @ananddeepti5877 Рік тому +6

    2015ലാണ് ഈ പടം ഇറങ്ങിയതെങ്കിലും ഇപ്പോഴാണ് കാണുന്നത്. കാരണം ആ പേരുതന്നെ. നല്ല സൂപ്പർ ഗുഡ് ഫിലിം. താങ്ക്സ് ബൽറാം.

  • @ashwinikrishnan9897
    @ashwinikrishnan9897 4 роки тому +293

    ആദ്യതെ SCENE ഒക്കെ കണ്ടപ്പോൾ വൃത്തികെട്ട സിനിമ ആണെന്ന് തോന്നി. പക്ഷെ പിന്നീട് അങ്ങോട്ടു് ഒരുപാട് ഇഷ്ടമായി.ഒരു min പോലും കാണാതിരിക്കാൻ തോന്നിയില്ല. യുവതലമുറയിലെ പിള്ളേർ കാണേണ്ട സിനിമ. സ്നേഹ ബന്ധങ്ങളെ പറ്റിയുള്ള വില മനസിലാക്കി തരുന്ന സിനിമ.

    • @anjanarajanjanaraj5769
      @anjanarajanjanaraj5769 3 роки тому +5

      കോപ്പാണ് സ്നേഹബന്ധം എന്നല്ല പറയേണ്ടത് കാമം എങ്ങനെ തീർക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം

    • @naveen-kg7jz
      @naveen-kg7jz 2 роки тому

      ua-cam.com/video/Paa93gzoGTI/v-deo.html

    • @ds00133
      @ds00133 2 роки тому

      ഇതിലെ ഒരു സീൻ fb ഇൽ കണ്ടപ്പോ ഞാനും വിചാരിച്ചു എന്ത് വൃത്തികെട്ട സിനിമ ആണെന്ന്

    • @User34578global
      @User34578global Рік тому

      @@anjanarajanjanaraj5769 അങ്ങനെ പറയാമോ സുഹൃത്തേ കാമം അല്ല സ്നേഹവും ബന്ധങ്ങൾ മാണ് വലുത് എന്നല്ലേ ഇതിൽ നിന്ന് വരുന്ന മെസ്സേജ്

  • @jittyvarghese5969
    @jittyvarghese5969 4 роки тому +234

    അവളുടെ നനഞ്ഞ മാറിടത്തിൽ നോക്കി നെഞ്ചോടു ചേർത്തപ്പോൾ അവന്റെ ഇതുവരെ ഉള്ള പാപങ്ങൾ ആ നനവിൽ ഒലിച്ചുപോയ്‌.... അമ്മ എന്ന വികാരം അത് newgen ആണേലും മാധുര്യമുള്ള ഒന്ന് തന്നെയാണ്.. കുഞ്ഞിനെ നഷ്ടപെടുന്ന വേദനയോ അത് സഹിക്കാൻ ആവാത്തതും... ഒരുപാട് ചിന്തിപ്പിച്ച ഫിലിം.... കണ്ണിലും മുടിയിലും വരെ പ്രണയം തുളുമ്പുന്ന നായിക.... ഭ്രാന്തമായ പ്രണയങ്ങൾക്കു അന്ത്യമുണ്ടാവില്ല.

    • @miyasameera7369
      @miyasameera7369 4 роки тому +13

      Actress onnum parayanilla😍

    • @fidhaleshan3009
      @fidhaleshan3009 3 роки тому +5

      Enik etavum ishtamulla film.... after i watched this movie.. wow no words.. ningal paranja aaa seen kandit karayaathavar undaavilla.

  • @plus_two
    @plus_two 2 роки тому +20

    കുടുംബ ജീവിതത്തെ മനോഹരം ആയിട്ട് അവതരിപ്പിച്ചു.എല്ലാർക്കും 👍👍👍👍❤❤.
    വെറുതെ ഒന്ന് കണ്ടത് ഇത്രയും മനോഹരം ആയിരുന്നു റോക്ക് സ്റ്റാർ 🥰❤22/11/2021.10മത്തെ തവണ ആണ് കാണുന്നെ 🥰

  • @aprnaajikumar4234
    @aprnaajikumar4234 Місяць тому +10

    2024 കാണുന്ന ഞാൻ

  • @bushrabushra7695
    @bushrabushra7695 5 років тому +375

    എന്നാലും ഇത്രെയും നാൾ ഞാൻ ഈ movie avoid ചെയ്തു😥 but കണ്ടപ്പോൾ realy like it...... 😍😍😍

  • @thoufitalks7892
    @thoufitalks7892 5 років тому +104

    Super movie.. Hus and wife relation എത്ര beutiful ആയി ചിത്രീകരിച്ചിരിക്കുന്നു. Good thoughts...

  • @kukkubtslovergirl6485
    @kukkubtslovergirl6485 2 роки тому +7

    കരഞ്ഞു പോയി 😭😭😭😭ഇത് നല്ലൊരു പടം ആണ് 👌👌ആരും കാണാതെ ഇരിക്കരുത് 🙏🏻🙏🏻🙏🏻

  • @sangeetha3175
    @sangeetha3175 Рік тому +36

    ഇതിലെ നടിയുടെ parents ആണ് parents...... എന്തിനും കൂടെ നിൽക്കുന്ന ഒരമ്മ ഇങ്ങനെ ആവണം❤️

  • @anjuanilkumar2611
    @anjuanilkumar2611 4 роки тому +218

    പിന്നേം പിന്നേം കാണാൻ തോന്നുന്ന മൂവി എപ്പോ യു ട്യൂബിൽ കണ്ടാലും ഞാൻ കാണും

    • @karunnair5428
      @karunnair5428 4 роки тому +2

      സത്യം.......... നല്ല ഫീൽ ആയി മൂവി..........റിയൽ ലൗ കാഴ്ചയിൽ എത്തിച്ച ഫിലിം..........സ്നേഹബന്ധങ്ങൾക്ക് ഇടക്ക് ഈഗോക്ക് സ്ഥാനം ഇല്ലെന്ന് തെളിയിച്ചു ഒരിക്കൽ കൂടി.........

    • @vishnu2753
      @vishnu2753 3 роки тому +1

      Athinekkaal nallathu download cheyyunnathalle veru data kalayano kashtam

    • @anjuanilkumar2611
      @anjuanilkumar2611 3 роки тому +2

      @@vishnu2753 enthu cheyana bro down load cheythu vecha kanan thonnilla eppazhum eppazhum edakku you tube il kanumbozhe kanan interst ollu bro ok thanks for the comment

  • @syampratap8513
    @syampratap8513 4 роки тому +179

    ജീവിതത്തിൽ മൂല്യങ്ങൾ കാത്തു സൂഷിക്കുന്ന പുതു തലമുറയുടെ ന്യൂ ജെൻ സിനിമ

  • @LiyaAlan8888
    @LiyaAlan8888 3 роки тому +50

    ഓഹ്... എന്റെ ദൈവമേ...🙄ഇതിൽ pregnent ആണെന്ന് അമ്മയോട് പറഞ്ഞപ്പോ ഉള്ള റിയാക്ഷൻ നോക്യേ...നമ്മുടെയൊക്കെ നാട്ടിലായിരുന്നെഗിൽ വിവാഹത്തിനു മുന്നേ ഇങ്ങനെ ആണെന്നറിഞ്ഞാൽ വീട്ടുകാർ വെട്ടി കൊന്നേനെ...അത്ഭുതം തോന്നുന്നു...🙏

    • @kaleshs4035
      @kaleshs4035 3 роки тому +13

      Bangalore അമ്മമാർക്ക് അങ്ങിനെ ചിന്തിക്കാൻ പറ്റും, കേരളത്തിലെ അമ്മമാർ അങ്ങിനെ ചിന്തിക്കാൻ ഇനി ഒരു 20 years കൂടി വേണ്ടി വരും.അങ്ങനെ ആരുന്നേൽ എത്രയോ കുട്ടികൾ ഇന്നും ഇവിടെ ജീവിച്ചേനേ🙏

    • @LiyaAlan8888
      @LiyaAlan8888 3 роки тому +1

      @@kaleshs4035 സത്യമാണ് 😊

    • @bbestvideos5868
      @bbestvideos5868 3 роки тому +4

      Keralathile ammamar nalla deasent asnu uoolakal alla

  • @sarithacs3218
    @sarithacs3218 Рік тому +14

    ഒരുപാടു തവണ കണ്ടു.. മറ്റുള്ളോരോട് കാണാനും പറഞ്ഞു.. ഒരാള് പോലും കൊള്ളൂല്ലെന്നു പറഞ്ഞില്ല 😍😍👌👌👌

  • @rijovazhuvady
    @rijovazhuvady 4 роки тому +213

    എന്തു കൊണ്ട് നല്ല മൂവീസ് വിജയിക്കുന്നില്ല. നമ്മൾ പലരും മനസിലാക്കാൻ കുറെ കാര്യങ്ങൾ ഉണ്ട്. Nice movie

    • @the.lost018
      @the.lost018 2 роки тому +1

      ഇതൊക്കെ തന്നെ അല്ലേ ഈ പടത്തിന്റെ വിജയം?? 🙏🙏

  • @chithrakala9783
    @chithrakala9783 4 роки тому +162

    ഞാൻ രണ്ടാം തവണ കാണുന്നു... നായകൻ face so cute.....

    • @anjanarajanjanaraj5769
      @anjanarajanjanaraj5769 3 роки тому +3

      കോപ്പാണ് പന്ന നായിന്റെ മോൻ

    • @naveen-kg7jz
      @naveen-kg7jz 2 роки тому

      ua-cam.com/video/Paa93gzoGTI/v-deo.html

  • @ratheeshsvattapathal
    @ratheeshsvattapathal 2 роки тому +16

    2022 ല് ഈ പടം കാണുന്ന എത്രപേർ ഉണ്ട്. ഉണ്ടെങ്കിൽ ഒരു hai പറയൂ

  • @yadhunandhan6148
    @yadhunandhan6148 3 роки тому +37

    നായികയുടെ കാൽപ്പാദങ്ങൾ പോലും അഭിനയിക്കുന്നു, ചുംബനം കൊതിക്കുന്ന കാലുകൾ 😍

  • @zulfisidique
    @zulfisidique 5 років тому +213

    പടം പോളിയാണ് കേട്ടോ കുറെ ആളുകൾ പറഞ്ഞു തല്ലി പൊളിഎന്ന് എന്ത് ഇതിന്റെ കുഴപ്പം ? സൂപ്പർ താരങ്ളുടെ പടം പൊട്ടി പാളീസായി പോണു അതിലും വലുത് അല്ലല്ലോ കിടുക്കി ട്ടോ 😍😍😍 3ടൈം കണ്ടു

  • @bijessmaryamjose4976
    @bijessmaryamjose4976 4 роки тому +79

    ധാരാളം പടങ്ങൾ കണ്ടു കണ്ണ് നിറഞ്ഞിട്ടുണ്ട്, പക്ഷേ അറിയാതെ കരഞ്ഞ് പോയത് ഈ ഫിലിം കണ്ടാണ്.! നല്ല രീതിക്ക് കൊറേ അധികം scenes relatable ആയിരുന്നു personally. നല്ല പടം. ഒത്തിരി ഇഷ്ട്ടപെട്ടു.!!

  • @ambadidharshan5802
    @ambadidharshan5802 2 роки тому +3

    നല്ല ഫിലിം.... കണ്ടിരുന്നപ്പോൾ കഴിയല്ലേ എന്നു ആഗ്രഹച്ചുപോയ്യി..... അന്ന് കാണാത്തതിൽ ഇന്ന്(2021 oct 25) ഒരു വിഷമം..... എല്ലാരും പൊളിച്ചു..... പറയാതെ വയ്യ നായകനും നായികയും.... 🥰🥰🥰 ആഗ്രഹിച്ചുപോകുന്ന ജോടി.. രണ്ടുപേരുടെയും ആ സ്നേഹം ....ഉഫ്ഫഗ്... 🥰🥰😘😘😘😘😘

  • @suchistourrr2736
    @suchistourrr2736 2 роки тому +6

    അച്ഛൻ സംവിധായകൻ പവിത്രൻ, അമ്മ കലാമണ്ഡലം ക്ഷേമാവതി, ഈവാ പവിത്രന് അഭിനയം ജന്മസിദ്ധം 👌. സിദ്ധാർത്ഥിന്റെ അഭിനയവും കൊള്ളാം. ഒരു new gen frame കണ്ടപ്പോൾ prejudice ആയതാണ് പ്രേക്ഷകർ, അല്ലെങ്കിൽ നല്ല ഹിറ്റ്‌ ആയേനെ.

  • @aiswaryaathul8377
    @aiswaryaathul8377 4 роки тому +79

    Njan mathramano kureee thavana kanane, I love this movie. Especially arikil ninnarikil song😍😍😍😍😍😍