Cinema Chirima l Sudharshan & Vinod on the floor! l Mazhavil Manorama

Поділитися
Вставка
  • Опубліковано 17 лип 2018
  • Subscribe to Mazhavil Manorama now for your daily entertainment dose :
    ua-cam.com/users/subscription_c...
    A name for the son of Kanikkal Krishnankutti... Watch this funfilled skit.
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programs completely in HD.
  • Розваги

КОМЕНТАРІ • 3,1 тис.

  • @ab_hi_na_v8525
    @ab_hi_na_v8525 5 місяців тому +303

    2024 കാണുന്നവർ ഉണ്ടാേ

  • @anurajanu5414
    @anurajanu5414 5 років тому +2088

    ഈശ്വരാ ഇങ്ങനെ ഉള്ള കലാകാരമാർക് ആയുസ് നീട്ടി കൊടുക്കണേ

  • @bhul3960
    @bhul3960 2 роки тому +296

    ഇതാണ് ശുദ്ധ ഹാസ്യം 🙏 എത്ര ബലം പിടിച്ചിരിക്കുന്നവരും ചിരിച്ചു പോകും 🤣🤣🤣🤣🤣🤣

  • @micahsvshaji9701
    @micahsvshaji9701 3 роки тому +93

    ഇവരെയൊക്കെ ആണ്സിനിമയിൽ എടുക്കേണ്ടത് ദൈവമേ ഉയർത്തുകയും ചെയ്യും

  • @rafeeqputhur6427
    @rafeeqputhur6427 4 роки тому +654

    80 കളിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഇത് ശരിക്കും ഒരു ഗൃഹാതുരത്വം ആയിരിക്കും...

    • @SinaYn-jc2kl
      @SinaYn-jc2kl 4 роки тому +12

      Satyam

    • @SabuXL
      @SabuXL 3 роки тому +13

      ഓ 70കളിലേയും , ചങ്ങാതീ.

    • @sonudilshad2297
      @sonudilshad2297 3 роки тому +5

      Aa

    • @ragitha7170
      @ragitha7170 3 роки тому +1

      @@SabuXL Innu shisu samrakshana vakuppum , PTA yum oodi varum.

    • @SabuXL
      @SabuXL 3 роки тому +1

      @@ragitha7170 ഹഹഹാാ തന്നെ ട്ടോ.

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +1336

    *2024 മാർച് 10 ൻ ശേഷം കാണുന്നവർ 😌😌😌😌😌ആരൊക്കെ 😍😍😍😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌*

  • @vineethcdas1848
    @vineethcdas1848 2 роки тому +350

    എത്ര ആത്മാർഥമായി ആണ് അദ്ദേഹം അഭിനയിക്കുന്നത്

  • @sheejasheeja9196
    @sheejasheeja9196 3 роки тому +293

    പ്രേക്ഷകരുടെ ചിരി കാണുന്ന ഞാൻ 🥰❤

  • @navasshahina3951
    @navasshahina3951 5 років тому +1204

    ഒരുപാട് പ്രാവശ്യം കണ്ടതാണെങ്കിലും ഇപ്പഴും ചിരി അടക്കാൻ വയ്യ ....സ്റ്റുഡന്റ് സൂപ്പർ

  • @Taekook796
    @Taekook796 5 років тому +1903

    ചെറുപ്പത്തിൽ ഒരു തവണ കണ്ടതാ പക്ഷെ അന്ന് ചിരിച്ചതിലും കൂടുതൽ ഇപ്പം ചിരിച്ചു...
    വീണ്ടും ഞങ്ങളെ ചിരിപ്പിച്ചു thanks

  • @arunputhenpurackal2495
    @arunputhenpurackal2495 Рік тому +40

    ഇത് കണ്ടാൽ ഏത് കഠിന ഹൃദയം ഉള്ളവനും ചിരിക്കും.... Super comedy 👌👌👌👌👌

  • @Avinash-pb1fu
    @Avinash-pb1fu 3 роки тому +417

    ആരുടേ കുഞ്ഞു.. സാറിന്റെ കുഞ്ഞു സൂപ്പർ 😄😄😂😂😂😂😂😂😂😂😂😂😂

  • @travelmedia5992
    @travelmedia5992 3 роки тому +342

    ആലപ്പി സുദർശൻ ചേട്ടൻ
    ഞങ്ങടെ അയൽകാരൻ ആണ് ♥️

    • @shammaascraft5112
      @shammaascraft5112 3 роки тому +3

      Aaaaa

    • @maheshmurali8507
      @maheshmurali8507 3 роки тому +4

      സുദർശനൻ ചേട്ടൻ പണ്ട് കുറച്ചു നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ ആ നാടകങ്ങൾ കണ്ടിട്ടിട്ടുണ്ട്. കോമഡി റോളുകൾ ആയിരുന്നു.

    • @rabiyasalam9241
      @rabiyasalam9241 3 роки тому +1

      തള്ള്

    • @travelmedia5992
      @travelmedia5992 3 роки тому +3

      @@rabiyasalam9241 സത്യം ആണ്

    • @amalvenu_vm4844
      @amalvenu_vm4844 2 роки тому +1

      @@maheshmurali8507 നവ്യനായരുടെ ഗുരു ആണ്

  • @jayadevanmuthukulam2003
    @jayadevanmuthukulam2003 3 роки тому +2523

    പിന്നെയും പിന്നെയും കാണാൻ തോന്നുന്നവർ അടിക്കു... LIKE...

  • @sivaprasadsiva3659
    @sivaprasadsiva3659 2 роки тому +73

    ഇവര് ഒരുചിരി ഇരു ചിരി ബമ്പർ ചിരിയിൽ വരണം പൊളിക്കും

  • @aneeshm8269
    @aneeshm8269 Рік тому +82

    അസാധാരണം..
    കുട്ടികളുടെ എല്ലാ മാനറിസങ്ങളും ഒപ്പിയെടുത്തു......
    ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിയായി...
    അഭിനന്ദനങ്ങൾ 👍👍👍👍👍👍

  • @fxswinger5922
    @fxswinger5922 3 роки тому +54

    Aleppey സുദർശൻ നല്ല തക്കുടു ആയിടുണ്ട് 🥰🥰🥰🥰🥰🥰

    • @arathiasuma4202
      @arathiasuma4202 2 роки тому

      🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑

  • @nashakathnoushad6442
    @nashakathnoushad6442 5 років тому +757

    എന്തൊക്കെ പറഞ്ഞാലും പിച്ചുമ്പോഴും അടിക്കുമ്പോളും ഉള്ള കരച്ചിൽ അതു സൂപ്പർ ആണ് correct perfection 👍👍👍

  • @josinadevasia7842
    @josinadevasia7842 2 роки тому +94

    ഇത്രത്തോളം ചിരിച്ച ഒരു കോമഡി ഇല്ല.സാറും കുട്ടിയും super

  • @Bineeshputhumana79
    @Bineeshputhumana79 3 роки тому +238

    അയ്യോ ഞാൻ ചിരിച്ചു മടുത്തു😂😂😂

  • @Tokyhere
    @Tokyhere 3 роки тому +468

    കാക്ക എങ്ങനെ ഇരിക്കും കുത്തിയിരികും 🤣🤣🤣🤣🤣

  • @sanztify_
    @sanztify_ 3 роки тому +703

    ഒരു ബോഡി ഷെമിങ് , രീസിസം ഒട്ടും തന്നെ ഇല്ലാത്ത മികച്ച സ്കിറ്റ്..ഇന്നത്തെ കോമടികളെക്കാൾ എത്ര മുന്നിലാണ് ഇതിന്റെ നിലവാരം

  • @nazninaworld3068
    @nazninaworld3068 2 роки тому +57

    കണ്ടതിൽ മികച്ച കോമഡി
    ഇന്നത്തെ വളിപ്പ് തരംഗങ്ങൾ ക്ക് ഇടയിൽ ഇതൊക്ക എത്രയോ ഉന്നതിയിൽ

  • @vinodcv3411
    @vinodcv3411 2 роки тому +48

    എത്രത്തോളം നല്ല കോമഡി ആണ് ഇതു എന്നുള്ളതിന്റെ തെളിവ് അല്ലെ ഇതിന്റെ വ്യൂവേഴ്സ് 👍👍👍🙏🙏🙏🌹🌹🌹

  • @jamsheerahammad9256
    @jamsheerahammad9256 4 роки тому +668

    കാക്ക കൾക്ക്‌ എന്തൊക്കെ ഉണ്ട്...
    Atm card
    പാൻകാർഡ്
    അത് പൊളിച്ചു...😂😂

  • @user-ir6br6jb2j
    @user-ir6br6jb2j 4 роки тому +245

    പോക്കറ്റിൽ കയ്യിട്ട് ഇനി എണ്ണുമോ ..ഹഹ

  • @shivaanis4018
    @shivaanis4018 3 роки тому +16

    Susheele oru pin tharuvo ennitt venam aval uduthuni illaathe nadakkan 🤣🤣🤣🤣🤣🤣

  • @Avinash-pb1fu
    @Avinash-pb1fu 3 роки тому +83

    കോട്ടത്തേങ്ങ.. കോമഡി സൂപ്പർ 😂😂😂😂😂😂😂😂😂😂😂😂

  • @saheerneyyan5186
    @saheerneyyan5186 4 роки тому +188

    ശശികലേ ഒരു പിന്നെരോ 🤣🤣🤣🤣🤣🤣🤣🤣🤣

  • @ebin2408
    @ebin2408 3 роки тому +202

    ചിരിച്ച് ചിരിച്ച് ചത്തു 😂😂❤😂

  • @amalvenu_vm4844
    @amalvenu_vm4844 2 роки тому +92

    ആലപ്പീ സുദർശനൻ ചേട്ടൻ മിടുക്കനായ മാഷ്...നവ്യ നായരുടെ ഗുരു സ്ഥാനീയൻ...മോണോ ആക്റ്റ് പഠിപ്പിച്ചു 4 ആം ക്ലാസ്സിൽ വച്ച് first prize വാങ്ങി കൊടുത്തു നവ്യക്ക് 🔥🔥🔥💓💓💓

  • @riyasm9890
    @riyasm9890 Рік тому +22

    പോക്കറ്റിൽ കയ്യിട്ട് എണ്ണിയപ്പോ 11 ഉത്തരം 🤣
    എന്തൊരു അഭിനയം 👍

  • @irshhhaad7967
    @irshhhaad7967 3 роки тому +281

    കാക്ക എങ്ങനെ ഇരിക്കും "കുത്തി ഇരിക്കും"😂😂😂

  • @kasargod452
    @kasargod452 3 роки тому +588

    ആ കുട്ടി മാഷിനെ തിരിച്ചു തല്ലുന്നത് കണ്ട്‌ ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു

    • @abeyabraham743
      @abeyabraham743 3 роки тому +2

      👍

    • @maheshmurali8507
      @maheshmurali8507 3 роки тому +11

      എനിക്കും. പിന്നെ എത്ര നേരം അടി കൊണ്ട് നിൽക്കും 🤣🤣🤣

    • @saranyamohan5856
      @saranyamohan5856 3 роки тому

      Ffff💘♥️♥️♥️♥️

    • @muneeraakbar9330
      @muneeraakbar9330 3 роки тому +2

      😁😁😁😁😁

    • @bincyvipin6928
      @bincyvipin6928 2 роки тому

      Rrrrrr💋💋💋💋

  • @ajalpaul3151
    @ajalpaul3151 3 роки тому +11

    ഇതുപോലുള്ള പ്രോഗ്രാമുകൾ ഇപ്പോൾ മിസ് ചെയ്യുന്നു

  • @sidheequepc7730
    @sidheequepc7730 2 роки тому +42

    അപ്പൊ പത്താം മാസൊ,,,,
    ഡെലിവറി മാസം......😂😂

  • @naaznaaz8775
    @naaznaaz8775 5 років тому +351

    എത്ര പ്രാവശ്യം കേട്ടാലും ആദ്യമായിട്ട് കേൾക്കുന്ന പോലെ ചിരിച്ച് പോവും

  • @therealfyzy
    @therealfyzy 3 роки тому +614

    2022 ആകുമ്പോൾ ആരേലും ലൈക്‌ അടിച്ചേക്കു...... 😁

  • @adhilnajeeb6745
    @adhilnajeeb6745 2 роки тому +23

    ചെവി കേൾക്കാത്തവരെ നമ്മൾ എന്ത് വിളിക്കും.
    അവരെ നമ്മുക്ക് എന്തും വിളിക്കലോ. അതെന്ത്.
    കാരണം അവർക്ക് ചെവി കേൾക്കില്ലല്ലോ 😂😂😂

  • @jasir2039
    @jasir2039 2 роки тому +15

    😂😂😂😄സങ്കടം വരുമ്പോൾ ഇത് കണ്ടാൽ മതി

  • @abhijithabhi7830
    @abhijithabhi7830 4 роки тому +884

    Lockdown ആയിട്ടു വന്നവർ അടി like

  • @althafpk444
    @althafpk444 4 роки тому +2349

    Corona time il kaanunnavarundo

  • @savithajayakumar7521
    @savithajayakumar7521 4 місяці тому +5

    2024 ൽ കണ്ണുനവരുണ്ടേ എന്നെ പോലെ😂

  • @user-ni3ek3jm9o
    @user-ni3ek3jm9o 2 роки тому +17

    എപ്പോ കണ്ടാലും ചിരിച് ചാവും

  • @mirshad8845
    @mirshad8845 4 роки тому +122

    കാക്കേ കാക്കേ കൂടെവിടെ................ യ്

  • @ashadarshana4750
    @ashadarshana4750 3 роки тому +143

    2021യിലും കണ്ടിട്ടും ആദ്യം കണ്ടപ്പോ തന്നെയുള്ള രസത്തില് കാണുന്നവര് വായോ

    • @ponnusuresh2942
      @ponnusuresh2942 3 роки тому +1

      ഞാനുണ്ടേ ayyo കാക്കേ പറിച്ചോ 🤣🤣🤣🤣🤣🤣🤣🤣

    • @murukanmurukan1686
      @murukanmurukan1686 3 роки тому

      Njn ഉണ്ടേ...😂😂😂🤣🤣

    • @nasarvi9490
      @nasarvi9490 2 роки тому

      ഞൻ 😂😂😂😂😂🤣

    • @aneeshKumar-pb9he
      @aneeshKumar-pb9he Рік тому

      Appol first kanubol egane thonnum

  • @aiswarya8181
    @aiswarya8181 2 роки тому +8

    ഇവർ ഒരു ചിരി ഇരു ചിരി ബബർ ചിരിയിൽ വരണം 👍

  • @anamika_thalapathyfan807
    @anamika_thalapathyfan807 2 роки тому +12

    എന്റമ്മേ ചിരിച്ച് ചിരിച്ചു ചത്തു😂🤣🤣🤣🤣🤣🤣🤣🤣🤣😆😆😆😁😁😁😁😆😆😆😆

  • @user-zw3ov8bb2h
    @user-zw3ov8bb2h 5 років тому +165

    കാക്ക എങ്ങനെയിരിക്കും? കുത്തിയിരിക്കും Super Comedy☺️😂😀

    • @sinansinu5778
      @sinansinu5778 2 роки тому

      സ്സ്‌ന്ഫജെഫ്‌ബിഫ്ജ്‌ഫ്ജഫ്‌ബിഫുക്ട്കടഫ്ഹ്ഫ്ദ് ഫഫ്കബ്വഫ് bdhdhfjddhfjr

  • @thayims5478
    @thayims5478 3 роки тому +18

    ഇത് ഒരു 10ൽ കൂടുതൽ കണ്ടിട്ടുണ്ടാകും ❤️

  • @anamiaji4854
    @anamiaji4854 2 роки тому +5

    2021 ഫെബ്രുവരിക്കു ശേഷം കാണുന്നവരുണ്ടോ

  • @rubyaaron3618
    @rubyaaron3618 Рік тому +5

    2022Il kanunavarundo

  • @nidheya.k.k8635
    @nidheya.k.k8635 3 роки тому +241

    ചിരിച്ചു നന്നായി ചിരിച്ചു 😂😂😂😂🤣🤣🤣🤣🤣

  • @alanboban2750
    @alanboban2750 5 років тому +723

    സുദർശനൻ ചേട്ടനും വിനോദ് ചേട്ടനും പൊളിച്ചു. അടിപൊളി കോമഡി

  • @vggyiifhuu8364
    @vggyiifhuu8364 3 роки тому +72

    ഞാനും ഉണ്ടേ ചിരിച്ച് മടുത്തു😂😂

  • @user-nd4wc3go7u
    @user-nd4wc3go7u 4 місяці тому +7

    2024 kannunavar undo

  • @vishnuprasad9144
    @vishnuprasad9144 4 роки тому +50

    Ko ko ...Kotta Thenga😂😂😂

  • @muhammedktkmuhammedktk2828
    @muhammedktkmuhammedktk2828 4 роки тому +239

    ഹാജ്യാർ അല്ലടാ മുസ്‌ലിയാർ 😅🤣😃

  • @aibelsiju6291
    @aibelsiju6291 2 роки тому +5

    2022 il kanunnavarundo

  • @neymarboy4284
    @neymarboy4284 3 роки тому +23

    Level comedy😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @aswingeorgeaswin1931
    @aswingeorgeaswin1931 4 роки тому +134

    ഈ കോമഡി വേറെ ലെവൽ

  • @ammuandakku9461
    @ammuandakku9461 4 роки тому +718

    Lock down ടൈമിൽ കാണുന്നവർ like അടിക്കു...

    • @railfankerala
      @railfankerala 4 роки тому +3

      8:37 🤔🤔 aarkelum manasilayooo plzz reply

    • @ammuandakku9461
      @ammuandakku9461 4 роки тому +3

      @@railfankerala ടാ പോലെ കിടന്നു കരഞ്ഞീടും എന്നാ എനിക്ക് മനസിലായത്

    • @railfankerala
      @railfankerala 4 роки тому +4

      @@ammuandakku9461 daa pole enn vachaa???🤔🤔

    • @ammuandakku9461
      @ammuandakku9461 4 роки тому +4

      @@railfankerala " S "പോലെ വളഞ്ഞു കിടക്കും എന്നാണുദ്ദേശിച്ചത്

    • @railfankerala
      @railfankerala 4 роки тому +3

      @@ammuandakku9461ath patanjthinu enthinaaa adichath,??🤔

  • @rahullamagna900
    @rahullamagna900 Рік тому +2

    Pwoli saanam....ithinte original kittan valla vazhiyundo???

  • @Its_meeh_naishuz
    @Its_meeh_naishuz 2 роки тому +21

    ഈ lockdown സമയത്തു നേരം പോകാൻ ഇതൊക്കെ ധാരാളം 😆😆😆😆

    • @ameenooz4155
      @ameenooz4155 2 роки тому +1

      Aaha😁❤

    • @Its_meeh_naishuz
      @Its_meeh_naishuz 2 роки тому

      @@ameenooz4155 ഇതു നിങ്ങളുടെ ചാനെൽ ആണോ

    • @ameenooz4155
      @ameenooz4155 2 роки тому

      Yss brohhh♥️

    • @ameenooz4155
      @ameenooz4155 2 роки тому

      @@Its_meeh_naishuz the cuzins nte channela🌹❤

  • @ozilozil6286
    @ozilozil6286 4 роки тому +67

    നമ്മളെ ച്യേചിയുടെ കാക്കക്കു ശേഷം ഇത് കാണാൻ വന്നവർ ഉണ്ടോ

  • @prasanthanprasanthan6205
    @prasanthanprasanthan6205 5 років тому +242

    സ്കൂൾ തുറക്കുന്നതിന് മുമ്പ് ഒന്ന് പൊട്ടി ചിരിച്ചു

    • @assainariyyathayil4161
      @assainariyyathayil4161 4 роки тому +4

      Yui

    • @bindhusabu2251
      @bindhusabu2251 4 роки тому +3

      ഫ്രഫ്ദ്ധ്ധ്സ്‌ജെസ്നസിഗ്‌സിഗ്‌ജിസിജിവ്വ്സ് 🥅🥅🥅🥅⛳️⛸️⛸️⛸️🥌🎯🎲♥️🎱🎱♠️♥️🔮🎱♠️🎮♥️🥌🎱

    • @aidencreation.5829
      @aidencreation.5829 3 роки тому +1

      Good y

    • @aidencreation.5829
      @aidencreation.5829 3 роки тому +1

      @@assainariyyathayil4161 ygv

    • @sonudilshad2297
      @sonudilshad2297 3 роки тому +1

      Poli

  • @rishanrj4062
    @rishanrj4062 2 роки тому +21

    മാഷിനെ തിരിച്ചു തല്ലുന്നത് കണ്ടു ചിരിച്ചു പണ്ടാരം ആയി പോയി 🤣🤣🤣🤣 എന്റെ പൊന്നോ കണ്ണിൽ നിന്ന് വെള്ളം വന്ന്

  • @apmworld7207
    @apmworld7207 Рік тому +8

    തിരഞ്ഞു നടന്ന ആരുന്നു.
    വീണ്ടും കണ്ടു 🥰👍🏽👍🏽
    സാറേ അങ്ങോട്ട്‌ നീങ്ങിയിരി 😜😜
    എല്ലാം ഒന്നിന്നൊന്ന് മിച്ചം 👍🏽

  • @hari4816
    @hari4816 4 роки тому +55

    2020yil aarenkillum

  • @lazyguy484
    @lazyguy484 5 років тому +626

    ആരെങ്കിലും 2019 ൽ കാണുനുടോ

  • @sandrasunil7915
    @sandrasunil7915 Рік тому +6

    2023 ൽ കാണുന്നവർ ഉണ്ടോ 🤗😅

  • @priyankapm4110
    @priyankapm4110 Рік тому +3

    2023 kanunnavar ondo😄😄❤️ ondengil like

  • @Adnan-nm8ui
    @Adnan-nm8ui 4 роки тому +50

    Ith avanta abinaya vanankil Avan oru award kodukkandi varum😂

  • @ntntvk123
    @ntntvk123 3 роки тому +63

    ഈശ്വരാ ഇവരൊക്കെ സിനിമയിൽ കേറണേ... ♥️

  • @shabeebshabi227
    @shabeebshabi227 Рік тому +3

    2023 കാണുന്നവർ ഉണ്ടോ?

  • @naheedashareef4619
    @naheedashareef4619 Рік тому +5

    2023il കാണുന്നവർ ഉണ്ടോ

  • @aju__vlog
    @aju__vlog 5 років тому +122

    ഇടക്കിടക്ക് കാണിക്കുന്ന ആ red പെൺകുട്ടി 👍👍👍😍

  • @sainu.a7078
    @sainu.a7078 4 роки тому +88

    2020 ൽ...????

  • @Avinash-pb1fu
    @Avinash-pb1fu 3 роки тому +15

    ആര് പറ്റിച്ചു.. സാർ പറ്റിച്ചു..😂😂😂😂😂😂😂😂😂😂

  • @scaryfacegamer3674
    @scaryfacegamer3674 3 роки тому +2

    Yes bro njaan

  • @redpsycho7789
    @redpsycho7789 3 роки тому +175

    1.കാക്കയുടെ കൂടെവിടെയാണ്
    ഉ. കോഴി കുട്ടിൽ😝
    2."കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ"
    ആരുടെ കുഞ്ഞ്
    ഉ. സാറിൻറെ കുഞ്ഞ്😝
    3. കുഞ്ഞിനെ എന്ത് തീറ്റയാണ് കൊടുക്കുക
    ഉ. ബിരിയാണി😝

  • @musicbox5864
    @musicbox5864 3 роки тому +19

    ഈ വീഡിയോ ഒന്നിൽ കൂടുതൽ കാണുന്നവർ ഉണ്ടോ

  • @bijupk361
    @bijupk361 2 роки тому +7

    ശശികലേ ഒരു പിന്ന് തരോ....🤣

  • @RabinNahel
    @RabinNahel 2 місяці тому +5

    Those who see in 2024

  • @sajithcs5911
    @sajithcs5911 4 роки тому +20

    Watching.....in 'Lockdown time'

  • @lekshmimanmadhan
    @lekshmimanmadhan 4 роки тому +35

    2020 aarenkilum 🤚🤚🤚

  • @fathimahhh
    @fathimahhh Рік тому +6

    ചെറുപ്പത്തിൽ കണ്ടിട്ട് പിന്നേം വീണ്ടും 2023ൽ വന്ന് കാണുന്നവർ ആരേലും ഉണ്ടോ??

  • @aiswaryaks6207
    @aiswaryaks6207 2 роки тому +3

    2021 kaanunnavarundo

  • @bussid3536
    @bussid3536 3 роки тому +99

    2021ൽ കാണുന്നവർ ഉണ്ടോ, ഉണ്ടെങ്കിൽ നീലം ചാർത്തു മക്കളെ

  • @user-vf9pg3vh1k
    @user-vf9pg3vh1k 5 років тому +238

    എത്ര കണ്ടാലും കേട്ടാലും മതിവരുന്നില്ല വീണ്ടും കാണാനും

  • @shouktech65
    @shouktech65 2 роки тому +4

    2022 കാണുന്ന ഞാൻ 😄😄👌👌

  • @su5086
    @su5086 3 роки тому +4

    2021 കാണുന്നവർ ഉണ്ടോ 🤗

  • @ranjumohan2097
    @ranjumohan2097 5 років тому +161

    അടിപൊളി സ്കിറ്റ് മച്ചാനെ ഒരുപാട് ചിരിച്ചു 😂😂😂😂😂😂😂😂
    പാടം 21 കക്ക 😀😀😀😀

    • @sajumon1268
      @sajumon1268 4 роки тому +1

      ranju mohan f we are see,d reeeededrdsfte r

    • @deeparenjith6149
      @deeparenjith6149 2 роки тому +3

      പോളി കമന്റ് ഇട്ടിരിക്കുന്നത്

  • @rahulbabyraj
    @rahulbabyraj 5 років тому +130

    Pand thotte ulla comedya... Ennalum chiri adakkan vayya 😂😂

  • @HARI_51
    @HARI_51 Рік тому +22

    നിർത്താതെ ചിരിക്കാൻ പറ്റിയ ഒരു l episode ആയിരുന്നു super ചിരിച്ച് ഒരു l വഴി ആയി 🤣🤣🤣🤣🤣🤣🤣🤣

    • @ramlapv9298
      @ramlapv9298 11 місяців тому

      റജില്ലാം ടിക്കാൻ 😭😭

  • @farsanacvbake5949
    @farsanacvbake5949 Рік тому +4

    2023 കാണുന്നവർ ഉണ്ടോ🙌🏻

  • @newgenpeople6613
    @newgenpeople6613 4 роки тому +78

    ആലപ്പി സുദർശൻ ചേട്ടൻ 😍😍😍

  • @mubisoukath6309
    @mubisoukath6309 4 роки тому +39

    Arenkhilum 2020 L Kaanunnavarundooo athum Januariyil

  • @apex_gamer8784
    @apex_gamer8784 2 роки тому +3

    2021ൽ കാണുന്നവരുണ്ടോ

  • @sijusijumon5796
    @sijusijumon5796 2 роки тому +6

    Super good boy