Profitable Agriculture Crops
Вставка
- Опубліковано 7 лют 2025
- Profitable Agriculture Crops #profitable #Farming #cheerakrishi
ചീര വിത്ത്പാകുന്ന രീതി ഇതാണ്,cheera krishi malayalam,ചീര കൃഷി വളപ്രയോഗം
ചീര കൃഷി എങ്ങനെ ലാഭകരമായി ചെയ്യാം #Farming #cheerakrishi #malayalam
വെറും 30 ദിവസത്തിനുള്ളിൽ വിളവെടുക്കാവുന്ന ചീര കൃഷി വിശേഷങ്ങൾ
ചെറിയാൻ ചേട്ടൻ്റെ നമ്പർ 91 94966 21192
If you are interested in joining with our next trip please forward your details and interests to +91 9447061998 (WhatsApp).Connecting with like-minded people is conducive to new ideas
#ചീര കൃഷി #ചീര, #cheerakrishi #Krishi #Spinach #Agriculture #Crops#profit #karshakan
For more watch the whole video and also leave a feedback Comment , Also subscribe to my channel and press the bell button to stay notified about my new videos!
EXPLORING KERALITE - Fix, Pack & Go...
Travel Vlog By Kiran K & Nisa
Please get in touch with us on :
Instagram: / exploring_keralite
Facebook : / exploringkeralite
UA-cam : / exploringkeralite
Website : exploringkerali...
WhatsApp : +91 9447061998
----------------------------------------------------------------------------------
THE GREATEST ADVENTURE IS WHAT LIES AHEAD
----------------------------------------------------------------------------------
ANTI-PIRACY WARNING *
This content is Copyrighted to Exploring Keralite. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
നിഷ്കളങ്കരായ രണ്ടാളുകൾ വളരെ രസകരമായ രീതിയിൽ അവതരിപ്പിച്ചു. വലിയ വലിയ നല്ല കാര്യങ്ങൾ ഒരുപാട് അഭിനന്ദനങ്ങൾ ഒരുപാട് വിജയിക്കട്ടെ ആയുരാരോഗ്യമുണ്ടാകട്ടെ
നന്ദി സുഹൃത്തേ .. അഭിപ്രായങ്ങൾ തുറന്ന് എഴുതിയതിൽ വളരെ സന്തോഷം , വീഡിയോ കാണുന്ന ആളുകളിൽ ചുരുക്കം ആളുകൾ ആണ് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് , ഈ അഭിപ്രായങ്ങൾ ആണ് എനിക്ക് പലപ്പോഴും അടുത്ത വീഡിയോ ചെയ്യാനുള്ള പ്രചോദനം തരുന്നത് , ചാനൽ subsciibe ചെയ്തെന്നു വിശ്വസിക്കുന്നു , വിരോധം ഇല്ലെങ്കിൽ തീർച്ചയായും മറ്റുള്ളവരിലും എത്തിക്കാൻ ശ്രമിക്കുക ..
Sathyam ❤️
❤😅❤😮❤😮🎉😢😅❤😢😮😢😅🎉😮😂😅😢❤😢😅❤😅❤😅😢😅😢😅😢❤😮😢😮❤😢😂we😂❤
@@haseebhasi7050 നന്ദി സുഹൃത്തേ .. , ചാനൽ subsciibe ചെയ്തെന്നു വിശ്വസിക്കുന്നു
നിഷ്കളങ്കമായ അവതരണവും പച്ചയായ ഒരു നല്ല കർഷകന്റെ കൃഷി രീതിയും കേരളത്തിൽ തൊഴിൽ രേഹിതരായ ചെറുപ്പക്കാർക്ക് ഒരു പ്രചോദനമാകട്ടെ എല്ലാവരും മടിക്കാതെ ഇതുപോലുള്ള കൃഷിയുമായി മുന്നോട്ടു വരിക
അതെ , അതാണ് ഞാനും ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് .. ഇല്ലെങ്കിൽ കൃഷി അന്യം നിന്നുപോകും
പച്ചയായ മനുഷ്യൻ ❤️❤️ അഭിനന്ദനം.. പുതുതലമുറക്ക് പ്രചോതനമാവട്ടെ
Good.... 👍
Farming നല്ല ഒരു പരിപാടി ആണ്. ഓരോ കൃഷിക്ക് പറ്റിയ സ്ഥലം കണ്ടെത്തി, സ്ഥലത്തിനനുസരിച്ചു കൃഷി ഇറക്കി, എക്സ്പിരിൻസ് ആളുകൾ ചെയുന്നത് നോക്കി ചെയ്താൽ നല്ലതാണ്.....!!
നല്ല ഫുഡ് കഴികാം. നമ്മുടെ ആരോഗ്യം നന്നാവും....!
Youth ഇതിനു ഇറങ്ങി തിരിക്കണം....!!
എല്ലാവരും ഒരുമിച്ചു നിന്നാൽ കേരളത്തിൽ പൊന്നു വിളയീക്കാം.... 👍
അതെ, അതാണ് ശരിയായ കാര്യം, ചാനൽ സബ്സ്ക്രൈബ് ചെയ്തു എന്ന് കരുതുന്നു.. അടുത്തതായി കോവൽ കൃഷി ഇട്ടിട്ടുണ്ട്, കണ്ടിട്ട് അഭിപ്രായം പറയുക
സത്യം കൂടുന്നത് ഒഴികെ,, സത്യം പറഞ്ഞാൽ സൂപ്പർ വീഡിയോ
real karshakan.we salute you Sir for your efforts.
നന്ദി സുഹൃത്തേ
very innocent person. loved the way he talk about his farm. Thank you
Achaayante samsaram kett irikkan thanne nalla rasam. What a positive person.
അതെ, വളരെ ശരിയാണ്... എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ, ചാനൽ subscribe ചെയ്തു എന്ന് കരുതുന്നു
വളരെ ശരിയാണ് ഒക്കെ കായ്ച്ചു നില്കുന്നത് കാണുമ്പോൾ ഉള്ള സന്തോഷം അത് വേറെ ലെവൽ ആണ്
അതെ, അതാണ് അത് കൃഷി ചെയ്യുന്നവരുടെ എറ്റവും വലിയ സന്തോഷം
Ellavarkkum upakarappedunna vedio supper👍
അടിപൊളി അവതാരകനും.. പച്ചയായ കർഷകനും..😍
നന്ദി സുഹൃത്തേ .. അഭിപ്രായങ്ങൾ തുറന്ന് എഴുതിയതിൽ വളരെ സന്തോഷം , വീഡിയോ കാണുന്ന ആളുകളിൽ ചുരുക്കം ആളുകൾ ആണ് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് , ഈ അഭിപ്രായങ്ങൾ ആണ് എനിക്ക് പലപ്പോഴും അടുത്ത വീഡിയോ ചെയ്യാനുള്ള പ്രചോദനം തരുന്നത് , ചാനൽ subsciibe ചെയ്തെന്നു വിശ്വസിക്കുന്നു
Love you Chetta 😍❤️
You're a Inspiration 😘
നന്ദി സുഹൃത്തേ .. ചാനൽ subsciibe ചെയ്തെന്നു വിശ്വസിക്കുന്നു
സൂപ്പർ വീഡിയോ വ്യത്യസ്ത ഐഡിയ, പുതു അറിവുകളും തരുന്ന വീഡിയോ
നന്ദി സുഹൃത്തേ .. അഭിപ്രായങ്ങൾ തുറന്ന് എഴുതിയതിൽ വളരെ സന്തോഷം , വീഡിയോ കാണുന്ന ആളുകളിൽ ചുരുക്കം ആളുകൾ ആണ് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് , ഈ അഭിപ്രായങ്ങൾ ആണ് എനിക്ക് പലപ്പോഴും അടുത്ത വീഡിയോ ചെയ്യാനുള്ള പ്രചോദനം തരുന്നത് , ചാനൽ subsciibe ചെയ്തെന്നു വിശ്വസിക്കുന്നു , വിരോധം ഇല്ലെങ്കിൽ തീർച്ചയായും മറ്റുള്ളവരിലും എത്തിക്കാൻ ശ്രമിക്കുക ..
ബ്രദർ വളരെ നല്ല വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യാൻ കഴിയട്ടെ
തീർച്ചയായും...
Enda oru bhangi,ee farm kaanaan .... chuvappum pachhayum ida kalarnnu !
ഒരു നല്ല മനുഷ്യൻ
very useful instructions thank you friends 🙏
🙏നല്ല വിവരണം. *കർഷകൻ രാജ്യത്തിന്റെ നട്ടെല്ല്* _ മഹാത്മാ ഗാന്ധിജിയുടെ വചനം യാഥാർത്ഥ്യമാകട്ടെ! കർഷകന്റെ ഉൽപ്പന്നത്തിന് അർഹതപ്പെട്ട വില കിട്ടണം ; ചുവപ്പ്ചീരയ്ക്ക് നനയ്ക്കുമ്പോൾ ഇലയിൽ തട്ടാതെ വേണമെന്ന് ഒരു കൃഷി പാഠശാലയിൽ പറഞ്ഞിരുന്നു. എന്ത് കൊണ്ടാണ് ?
Please explain the planting technics..
ആ ചേട്ടന്റെ ചിരി ❤❤❤
വളരെ അഭിഗാമ വിവരണം വളരെ ഉപകാരം
thankyou
എന്ത് രസാ ചേട്ടൻ്റെ സംസാരം കേൾക്കാൻ
അതെ
Spr machane engane ulla videos cheyyane eniyum
sure,thank you
ഞങളുടെ അഭിമാനം അപ്പച്ചൻകുട്ടിച്ചായൻ , 🙏👍
സൂപ്പർ 👍👍👍👍
ഹാപ്പി 👍👍👍
സന്തോഷം
💞💞💞💞 from ksa
നന്ദി , ചാനൽ സബ്സ്ക്രൈബ് ചെയ്തു എന്ന് കരുതുന്നു
Samathichirikunnu Cheriyachan Chetta 🌹🌹🌹🌹🙏🙏🙏
വകുപ്പുകളിൽ നിന്ന് കിട്ടുന്ന സഹായങ്ങളുടെ ഡീറ്റെയിൽസ് ഒന്ന് പറയുമോ..
പച്ച ചീര തണലിലും നടാം പുതിയ അറിവാണ്
അതെ പച്ച ചീര , ചാനൽ സബ്സ്ക്രൈബ് ചെയ്തു എന്ന് കരുതുന്നു
Happy ❤and powerfull chettan
കർഷകൻ ❤🎂🎉
സന്തോഷം , ചാനൽ സബ്സ്ക്രൈബ് ചെയ്തു എന്ന് വിശ്വസിക്കുന്നു
യെസ് 👍🏻
How to save cheera from insects?
Good❤❤❤
എന്തിനാ സഹോ ഈ അരോചകമായ മ്യൂസിക്
ചേട്ടൻ ഫിറ്റാണ് ലെ
നന്ദി സുഹൃത്തേ .. ചാനൽ subsciibe ചെയ്തെന്നു വിശ്വസിക്കുന്നു
Very nice and honest man.salute u.
ചാനൽ സബ്സ്ക്രൈബ് ചെയ്‌തെന്ന് വിശ്വസിക്കുന്നു , വീഡിയോക്ക് കമെന്റുകൾ ഇടുക , കമെന്റുകൾ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്
Fantastic work.
ചെറിയാൻ ചേട്ടൻ്റെ നമ്പർ 91 94966 21192
Pakshe ippo climate change problem alle? oru friend inte farm il Harvesting time in munb , unexpected mazha vannu Ellaam pooyi.
Athelam ok .nammude natil vilkananu padu.pinne verthe koduthal ellarum Happy.but money chodhichal theernnu
ശരിയാണ്.. പക്ഷേ ഇവിടെ കച്ചവടക്കാർ നേരിട്ട് വന്ന് സാധനങ്ങൾ എടുക്കുന്നുണ്ട്
സത്യസന്തതയുള്ള മനുഷ്യൻ
Great Farmer ..he's very happy and sharing experience 🌱🥰
അതെ
പച്ച ചീര വിത്ത് nte പേർ?എത്ര aa മത്തെ ദിവസം പൂക്കാൻ തുടങ്ങും,സീഡ് എവിടെ കിട്ടും
ചേട്ടൻ സൂപ്പർ
നല്ല കർഷകർ
മാതൃകയാക്കാം
നന്ദി സുഹൃത്തേ .. ചാനൽ subsciibe ചെയ്തെന്നു വിശ്വസിക്കുന്നു , വിരോധം ഇല്ലെങ്കിൽ തീർച്ചയായും മറ്റുള്ളവരിലും എത്തിക്കാൻ ശ്രമിക്കുക .
@@ExploringKeralite Thank you subscribed
Athentha angana parayune. Tamilnattila pachakari veshamullthanennu. Anganenkil pinne. Medichu kazhikunna enthinu.
കൊള്ളാം ചേട്ടാ super
നന്ദി സുഹൃത്തേ .. അഭിപ്രായങ്ങൾ തുറന്ന് എഴുതിയതിൽ വളരെ സന്തോഷം , ചാനൽ subsciibe ചെയ്തെന്നു വിശ്വസിക്കുന്നു , വിരോധം ഇല്ലെങ്കിൽ തീർച്ചയായും മറ്റുള്ളവരിലും എത്തിക്കാൻ ശ്രമിക്കുക .
Love the guy
നിഷ്കളങ്കനായ നാട്ടിൻ പുറത്തുകാരൻ കെ
ചേട്ടൻ
നന്ദി സുഹൃത്തേ .. അഭിപ്രായങ്ങൾ തുറന്ന് എഴുതിയതിൽ വളരെ സന്തോഷം , , ചാനൽ subsciibe ചെയ്തെന്നു വിശ്വസിക്കുന്നു , വിരോധം ഇല്ലെങ്കിൽ തീർച്ചയായും മറ്റുള്ളവരിലും എത്തിക്കാൻ ശ്രമിക്കുക ..
Place avedaa
Adipoli...all the best
നന്ദി, ചാനൽ subscribe ചെയ്തു എന്ന് കരുതുന്നു
Super chettay
പെരുന്നയിൽ നിന്നും എങ്ങനെ അവിടെ എത്തും. ഒന്നു പറയുമോ
Plz ring me at9447061998
Is it own land? Or government land?
his own land
Ithu nadunna reethi paranju tharamo
Congratulations 🙏🙏🙏🙏🙏🙏
Thankyou
@@ExploringKeralite ഇതൊന്നും ജിഹാദികൾക് വിറ്റ് ലാഭം എടുത്തു കൊടുക്കരുതേ....,🙏
Hai entu rasaanu 🌹🌹🌹
Fish amino acid..egg amino acid
Uncle pwlichu
നന്ദി സുഹൃത്തേ .. ചാനൽ subsciibe ചെയ്തെന്നു വിശ്വസിക്കുന്നു
@@ExploringKeralite yes👍
Very nice video
പക്ഷേ നമ്മുടെ നാട്ടിലും വിഷം കലർത്തി പച്ചകറി കൃഷി ചെയ്യുന്നുണ്ട്.കൃഷി ചെയ്താൽ വാങ്ങാൻ ആളില്ല..എന്ത് ചെയ്യാൻ?
നന്ദി സുഹൃത്തേ .. സത്യമാണ് ,താങ്കൾ പറഞ്ഞത് ചാനൽ subsciibe ചെയ്തെന്നു വിശ്വസിക്കുന്നു , വിരോധം ഇല്ലെങ്കിൽ തീർച്ചയായും മറ്റുള്ളവരിലും എത്തിക്കാൻ ശ്രമിക്കുക ..
ചീര വിത്തിനായി മാത്യു സാറിന്റെ മൊബൈൽ നമ്പർ തരുമോ?
വിഡീയോയുടെ താഴെ തന്നെ കൊടുത്തിട്ടുണ്ട്
ആാാ ചിരി😍
Good 👍🏽👍🏽👍🏽
നല്ല വിഡിയോ
Very very good 😊👌😄😄😄😄😄😄😄
നന്ദി സുഹൃത്തേ .. അഭിപ്രായങ്ങൾ തുറന്ന് എഴുതിയതിൽ വളരെ സന്തോഷം , ചാനൽ subsciibe ചെയ്തെന്നു വിശ്വസിക്കുന്നു , വിരോധം ഇല്ലെങ്കിൽ തീർച്ചയായും മറ്റുള്ളവരിലും എത്തിക്കാൻ ശ്രമിക്കുക .
Beutiful thanks from malappuram
Thank you my dear friend
Changanacherry place undo
Super 👍👍👍👍👍
തകർത്തു........
Superb 😍👏👌
എന്റെ വ്ലോഗർ ഫിഷ് അമിനോ എന്താ എന്നറിയാതെ കൃഷി വ്ലോഗ് ചെയ്യാൻ പോണോ
🎉🎉❤
മറ്റുള്ളവരുടെ നേട്ടങ്ങൾക്ക് പുറകെ ക്യാമറയും പൊക്കിപ്പിടിച്ച് നടത്തുന്നതിന് പകരം അവനും കൃഷിയിലൂടെ
അതെ നന്നായി കൃഷി ചെയ്യുന്നവരുടെ വിഡിയോ ആരെങ്കിലും എടുത്തത് വെറുതെ ഇരുന്നു കാണാതെ വീഡിയോ കണ്ടവർക്കും ഇറങ്ങാം കൃഷിക്കായി
ഇതേഹത്തിന്റെ വാക്കുകൾ കേട്ടാൽ. നമ്മൾക്ക് കൃഷി ലഹരി യാവും
അതെ, അതുതന്നെയാണ് ഞാനും ഉദ്ദേശിക്കുന്നത്
Vit kittumo
വീണ്ടും വീണ്ടും കാണാൻ തോനുന്നു
നന്ദി , ഇതുപോലുള്ള കുറെ വീഡിയോകൾ ഇതിൽ publish ചെയ്തിട്ടുണ്ട് , കാണുക , അഭിപ്രായം പറയുക
കൃഷി നടത്താൻ.. ആരോഗ്യ വും. മനസും ഉണ്ട്..പക്ഷെ സ്ഥലവും വേണ്ടേ...😌
അത് ഒരു ന്യായം ആണോ??. എത്രയോ സ്ഥലങ്ങൾ വാടകക്ക് എടുത്ത് കൃഷി ചെയ്യുന്നുണ്ട്
ഫാക്റ്റം ഫോസ് വിഷം അല്ല ചേട്ടാ.. NPK വളം കൃത്യമായി ചെടികൾക്ക് കൊടുക്കണം
സൂപ്പർ 🙏🙏🙏🙏
Thankyou
സ്ഥലം എവിടെയാണ്
near thrikodithanam, changanacherry
Super
Super🙏🙏
Vittu paisa aakkananu pad. Njan try cheythu fail aayi.
Tamilnadu farmers don't have any personal vengeance to apply pesticides. You can deliver jaiva krishi only in limited scale. With acres of land ,a pest infected land cannot be grown under jaiva krishi. If there is a 💯 percentage jaiva krisha he must have a Desi cow and shud undertake numerous efforts. A complete organic farming is impossible in large scale farming.
Yeah.. That's true
Sorry this is prejudice, inline drip irrigation and organic slurry (bone meal, neem cake and groundnut cake equal parts into 10 times water ferment for 7 days) mixing into drip line is possible and organic pesticides (neem leaves, turmeric and kanthari mulaku) can be made locally at 1/4 price compared to chemicals. It is the mindset. Imagine and belive that something can be done, then it can be done
@@jijutm in the case of banana plant diseases example leaf spot, cracking of stem, i don't think these all will workout.
Agri department is itself suggesting pesticides when we ask a suggestion!! If it works am happy who wants to eat the pesticide and chemical foods☺️.
@@Gtastrz I started with 50 saplings from a nearby vendor in Feb 2022 and in 1acre now I have 520 plants in the third generation, mostly the fruits will be sold by end of February 2023, and my pesticide is what I said above. Fertilizer is a mix of recycled leaves and weeds along with organic slurry.
@@jijutm great,i will try your formula,thanx for sharing.
Payar krishide vdo idanam
sure
ഉള്ളതാണോ??
Cheerayude seeds venam
ചെറിയാൻ ചേട്ടൻ്റെ നമ്പർ 91 94966 21192
എത്ര ഏക്കർ ആണ് ആകെ?
1 ഏക്കർ ആണെന്നാണ് ഓർമ്മ
Tameshu.naattukaaruda.veshamaaya.vegetable.kashekkunnathenaakkaal.nallathaan.keralathila.eevegetable
thankyou
Good
Chumma nunna 45 days akum oru kett rs 10 kitum
അദ്ദേഹം പറഞ്ഞത് അദേഹത്തിന്റെ അനുഭവം അല്ലേ?? താങ്കളുടെ സ്ഥലം എവിടെയാണ്??
Njanum drail adisthanathil cheyatha cheerakrishi eniku ariyam athinte ellam
യുവാക്കൾ കൃഷി മേഖലയിൽ വരണം....
അങ്ങനെ വന്നാൽ...
സമൂഹത്തിനോട് ചോദിക്കാ.... വിവാഹം ചെയ്യാൻ പെണ്ണ് കിട്ടുമോ...??? ഇല്ല...
യുവാകൾ കൃഷി ചെയ്യണം എന്ന് പറയുന്നവർ പോലും.....
അവരുടെ മകളെ യുവകർഷകന് വിവാഹം ചെയ്തു കൊടുക്കാൻ വഴി ഇല്ല എന്ന് ആണ് ഞാൻ മനസ്സിൽ ആക്കിയത്
ആ പറഞ്ഞതിനോട് ഞാൻ അനുകൂലിക്കുന്ന...
@@ExploringKeralite അത് ആണ് സത്യം.....
👍🏻
ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ് എന്നിവ തളിച്ചാൽ ചീരക്ക് വൃത്തികെട്ട മണവും രുചിയും ഉണ്ടാകും എന്ന് പറയുന്നത് ശരിയാണോ? അല്ലെങ്കിൽ വിളവെടുക്കന്നതിനു വളരെ മുൻപ് തളിച്ചാൽ പ്രശനം പരിഹരിക്കാമോ?
ഫിഷ് അമിനോ പൂവ് ഇടാൻ വേണ്ടി ആണ് അടിക്കുന്നത് ചീര വേഗം പൂവ് ഇടാൻ പാടില്ല...
@@ponnusmottus1427 thanks
Sathyasanthamaayiii parayunna manushan
അതെ ഉള്ളത് ഉള്ളപോലെ തുറന്നു പറഞ്ഞു . ചാനൽ subsciibe ചെയ്തെന്നു വിശ്വസിക്കുന്നു
എനിക്ക് സ്ഥലം ഇല്ല ചേട്ടാ. കൃഷി ചെയ്യാൻ നല്ല മനസ്സുണ്ട്
വലിയ ഇഷ്ട്ടമാണ് കൃഷി.
@@mahadevan1979 ആദ്യം ഈ കൃഷി സ്ഥലങ്ങൾ ഒന്ന് നേരിട്ട് കാണുക , ഒന്ന് രണ്ട് ദിവസം ഇവരുടെ കൂടെ നിന്ന് ഇവരെ സഹായിക്കുക ..അപ്പോൾ നമുക്ക് കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കി തീരുമാനങ്ങൾ എടുക്കാൻ കഴിയും
@@mahadevan1979 ലോകത്തിൽ ഏറ്റവും പഴം etc കയറ്റുമതി ചെയുന്ന രാജ്യ ഇസ്രായേൽ ആണ്....
ഇസ്രായേൽ കേരളത്തിന്റെ പകുതി മാത്രമേ ഉള്ളു....
@@ExploringKeralite ok👍🙏
👏👏👏👍👍👍
😍👍
👌👌
ചാനൽ സബ്സ്ക്രൈബ് ചെയ്‌തെന്ന് വിശ്വസിക്കുന്നു , വീഡിയോക്ക് കമെന്റുകൾ ഇടുക , കമെന്റുകൾ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്
ചേട്ടൻ്റെ മൊബൈൽ നമ്പർ...
0:05 😅
👍👍👍