Star Magic | Flowers | EP# 552

Поділитися
Вставка
  • Опубліковано 18 вер 2024
  • #starmagic #Shakeela
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

КОМЕНТАРІ • 1,1 тис.

  • @naheemnasar1495
    @naheemnasar1495 Рік тому +533

    ബിനു ചേട്ടൻ പറഞ്ഞതുപോലെ ഷക്കീല ചേച്ചിയെ കൊണ്ടുവന്നു😂😂😂

    • @lailalaila.k8720
      @lailalaila.k8720 Рік тому +8

      Eniku shakkeela chechiye eshtam🥰🥰🥰😍😍

    • @tkstks616
      @tkstks616 Рік тому +1

      ​@@lailalaila.k8720 avare eshttamillatha ara ulle

    • @hashikbins1074
      @hashikbins1074 Рік тому +1

      Yes❤

    • @mdsafwanmp1999
      @mdsafwanmp1999 Рік тому +3

      പണ്ടത്തെ ഒരു എപ്പിസോഡിൽ അല്ലെ 😁

    • @irshadumer5247
      @irshadumer5247 Рік тому +5

      ഉണ്ണിമുകുന്ദൻ വന്ന episode ൽ...ല്ലേ..?

  • @jishababu5378
    @jishababu5378 Рік тому +398

    ടീമേട്ടന്റെ പാട്ടു പൊളിച്ചു. ഷകീല ചേച്ചി ജാട ഇല്ലാത്ത ചേച്ചി 👍🏻❤❤

    • @suraj-vlog-619
      @suraj-vlog-619 Рік тому

      Hi

    • @rukunuruku6349
      @rukunuruku6349 Рік тому +1

    • @jojo58713
      @jojo58713 Рік тому +2

      6:15 സുധി യേ പറ്റി അഖിൽ പറഞ്ഞത് അറം പറ്റി യത് പോലെ ആയല്ലോ 😢😢

    • @Thampy-ej4dq
      @Thampy-ej4dq 7 місяців тому


      😊

  • @sanishkumar7601
    @sanishkumar7601 Рік тому +69

    ഷക്കീല സുന്ദരി ആയല്ലോ.മലയാളം സിനിമയിൽ നല്ല അവസരങ്ങൾ കിട്ടട്ടെ 👏👏👏

    • @jojo58713
      @jojo58713 Рік тому +1

      6:15 സുധി യേ പറ്റി അഖിൽ പറഞ്ഞത് അറം പറ്റി യത് പോലെ ആയല്ലോ 😢😢

  • @ajmalnavas.k
    @ajmalnavas.k Рік тому +675

    കൗണ്ടറും സ്കിറ്റും ഒന്നുംകൂടി ഉഷാറാക്കണമെന്ന് ഉള്ളവർ പ്രതിഷേധം രേഖപ്പെടുത്തൂ... 👍👍

    • @udayanmk6303
      @udayanmk6303 Рік тому

      ഒന്ന് കു ഡി ഉ ഷാ റാ ക്കാ നു ണ്ട്

    • @Anacondasreejith
      @Anacondasreejith Рік тому +9

      അതെ കുറച്ച് കൂടി toxic,body shaming & racism ഉള്ള episodes അല്ലേ അമ്മാവാ

    • @ajmalnavas.k
      @ajmalnavas.k Рік тому +4

      @@Anacondasreejith എന്ത് വർത്താനമാണ് പറയുന്ന മുത്തച്ഛാ

    • @darkclown7158
      @darkclown7158 Рік тому +1

      Vulgur aano udeshichathu

    • @mehboobsadiq4924
      @mehboobsadiq4924 Рік тому +5

      അഖില് വരാതിരിക്കലാണ് നല്ലത് ഭയങ്കര ബോറാണ്

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Рік тому +274

    ഒരു കാലത്ത് യുവാക്കളുടെ ഹൃദയം കീഴടക്കിയ നമ്മുടെ ഷക്കീല ചേച്ചി ❤️❤️❤️🥰🥰🥰👍👍👌👌

    • @badrubadru4740
      @badrubadru4740 Рік тому +3

      Daaaa😂😂

    • @suraj-vlog-619
      @suraj-vlog-619 Рік тому +3

      Hi

    • @shafeejasajad3969
      @shafeejasajad3969 Рік тому +2

      ​@@badrubadru4740 GJ mowgli UA-cam channel chumma 🔥🔥🔥🙏💯

    • @redmis196
      @redmis196 Рік тому +1

      ആബാല വൃന്ദം ജനങ്ങളുടെ....😊😊😊

    • @jojo58713
      @jojo58713 Рік тому

      6:15 സുധി യേ പറ്റി അഖിൽ പറഞ്ഞത് അറം പറ്റി യത് പോലെ ആയല്ലോ 😢😢

  • @noufalkl1020
    @noufalkl1020 Рік тому +34

    പണ്ട് ബിനു പറഞ്ഞ പോലെ ഷകീലയെ ഇതാ ഇറക്കിയിരിക്കുന്നു സൂർത്തുക്കളെ 😃💥💥🔥🔥

  • @shaijushaiju4120
    @shaijushaiju4120 Рік тому +96

    അങ്ങനെ ബിനു അടിമാലി വാക്ക് പാലിച്ചു 😍😍

  • @user-fw5hx1sw9d
    @user-fw5hx1sw9d Рік тому +11

    Anu +thanku: original .ever green. Anna+thanku: duplicate,

  • @ourprettyzain7905
    @ourprettyzain7905 Рік тому +50

    Shakeela mam, superb.. She is very genuine in talk.. Very good communication skills 👌👌👌... Very Happy to see you mam❤❤❤❤❤...warm welcome 🎉🎉🎉🎉.. Forgot to tell all showed very respect, considered her, that she deserves👌... Director 👌👌👍👍💯

  • @majidmehrish4273
    @majidmehrish4273 Рік тому +72

    ഏത് തരത്തിലുള്ള guest വന്നാലും അവരോട് സംസാരിച്ചു കൂടെ നിർത്താനുള്ള കഴിവ് നമ്മുടെ Lakshmi ക്ക് ഉണ്ട് ❤️

  • @rahulrahul7503
    @rahulrahul7503 Рік тому +124

    നിങ്ങൾ പെൺകുട്ടികൾ ഉണ്ണിമുകുന്ദനെ ഇറക്കിയാൽ ഞങ്ങൾ ഷെഡ്യൂൾ ഷക്കീല ഇറക്കും 😂😂😂ബിനു ചേട്ടൻ പറഞ്ഞത് പോലെ വന്നു 😝😝😝😂😂😂

    • @rafeekrafeek5910
      @rafeekrafeek5910 Рік тому +1

      ഉണ്ണി ഇപ്പോൾ ഉണ്ണി മുറിക്കും

    • @rahulrahul7503
      @rahulrahul7503 Рік тому

      @@rafeekrafeek5910 😌😌

  • @sidharth134
    @sidharth134 Рік тому +312

    ടീമിന്റെ ഇതുവരെ പാടിയതിൽ വെച്ച് ഏറ്റവും ഇഷ്ടപേട്ട പാട്ട് 💥💥💥❤️😊

  • @AkkuAkhilesh
    @AkkuAkhilesh Рік тому +59

    അനുക്കുട്ടി😭😭😭Miss you 💯 Times

  • @entertainmentmedia2.071
    @entertainmentmedia2.071 Рік тому +43

    ഇടക്ക് കൊല്ലം സുധി പറഞ്ഞത്
    എത്ര കളിയാക്കിയാലും
    തളരില്ല സുധി ചേട്ടൻ 🔥

    • @jojo58713
      @jojo58713 Рік тому

      6:15 സുധി യേ പറ്റി അഖിൽ പറഞ്ഞത് അറം പറ്റി യത് പോലെ ആയല്ലോ 😢😢

    • @sumayyas1196
      @sumayyas1196 Рік тому +2

      നിങ്ങൾ എന്തിനാ എല്ലാ കമെന്റിന്റെ അടിയിലും വന്ന് പറയുന്നത്

    • @basilarackal1646
      @basilarackal1646 Рік тому

      ​@@jojo58713nirth anna kore aayallo🙂

  • @fathimasana.c5189
    @fathimasana.c5189 Рік тому +12

    സുധി ചേട്ടനെ കാണാൻ വേണ്ടി മാത്രം പഴയ എപ്പിസോഡ് കാണാൻ വരുന്നവരുണ്ടോ 😢

  • @SAMSHi8163
    @SAMSHi8163 Рік тому +9

    സിദ്ധിഖ് ഇക്ക , പൊന്നമ്മ ബാബു ചേച്ചി ഇവരെ ഗസ്റ്റ് ആയി കൊണ്ടുവരണം അല്ലെ ഫ്രണ്ട്സ്

  • @Foxtale24
    @Foxtale24 Рік тому +42

    ബിനു....നോബി.. ഉല്ലാസ്...സുധി...തങ്കു.....ഐശ്വര്യ....... ഷിയാസ്....ശ്രീവിദ്യ..👌👌👌👏👏👏👏

  • @shafeekshafee9139
    @shafeekshafee9139 Рік тому +8

    ഇത്രയും കഷ്ടത അനുഭവിച്ചു ഇതുവരെ എത്തിയ വേറെ ഒരു ആക്ടർസ് വേറെ കാണില്ല mam സൂപ്പർ ഷക്കീല ചേച്ചിയെ കൊണ്ടുവന്ന സ്റ്റാർ മാജിക്ക് ടീമിന്ന് ബിഗ് സലൂട്ട്

  • @msdmashoodmsd6559
    @msdmashoodmsd6559 Рік тому +31

    ഷാഫി ഉണ്ടങ്കിൽ ഒരു അടിപൊളി തമിഴ് പാട്ട് കേള്കാമായിരുന്നു

    • @redmis196
      @redmis196 Рік тому

      ☹️☹️☹️☹️☹️

  • @fathimafarha6914
    @fathimafarha6914 Рік тому +4

    59:29 avasanam paraja comedy k anelum ippo ath kelkumbo vallathoru viggal🥺

  • @leorazz2882
    @leorazz2882 Рік тому +44

    പഴയ കാല ഓർമയിലേക്ക് കൊണ്ട് പോയ music 😂😂😂😂

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Рік тому +80

    Shakeela guest and Team A song super....I enjoyed alot....👏🏻👏🏻👏🏻👏🏻👏🏻💯💯👍👍

  • @suhailsuhail1694
    @suhailsuhail1694 Рік тому +71

    ട്ടീമിന്റെ പാട്ടും മാജിക്കും powlichu 🔥💕

  • @vijayakumari964
    @vijayakumari964 Рік тому +90

    ടീമിന്റെ song പൊളിച്ചു സൂപ്പർ 🥰🥰🥰🥰❤❤❤❤❤❤

    • @jojo58713
      @jojo58713 Рік тому

      6:15 സുധി യേ പറ്റി അഖിൽ പറഞ്ഞത് അറം പറ്റി യത് പോലെ ആയല്ലോ 😢😢

  • @Rahul-iu7jl
    @Rahul-iu7jl Рік тому +30

    സൂപ്പർ എപ്പിസോഡ് 👌👌👌
    ബിനു ചേട്ടന്റെ ആഗ്രഹം സഫലീകരിച്ചു 😂👍
    അനു, അസീസ് കൂടെ വേണ്ടതായിരുന്നു

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Рік тому +17

    3:00.. തങ്കൂ.. 😘😘😘സാപ്രഞ്ജൻ പൊളിച്ചു.. 😍😍😍😍ഷക്കീല ചേച്ചി.. "നായവേഷം കെട്ടിയാൽ കുരച്ചു താനെ ആവണം.."ഇത് പറഞ്ഞ പ്രോഗ്രാമിനെപ്പറ്റിയൊക്കെ പറയുമെന്ന് പ്രതീക്ഷിച്ചു...59:15.അന്ന-തങ്കു..കിടു പെർഫോമൻസ് മുത്തേ..😂😂👏👏👏👏അന്നാ..തങ്കുവിനോപ്പം അവസരങ്ങൾ കിട്ടുമ്പോൾ ചുമ്മാ വന്നു അടിയും വാങ്ങി അല്ലെങ്കിൽ കൊടുത്തിട്ട് പോകുന്നതിനായി വരരുത്.. സ്വന്തമായി കണ്ടെന്റുകൾ performance നായി കണ്ടെത്തികൂടി പെർഫോം ചെയ്യാൻ ശ്രമിച്ചാൽ കൊള്ളാം.. ❤👍തങ്കു ഇഷ്ടം ❤️❤️❤️❤️

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 Рік тому +59

    ടീമിന്റെ പാട്ട് പൊളിച്ചു👌 ഷക്കീല ചേച്ചി ഒരു കാലത്ത് മിന്നിതിളങ്ങിയ നടിയായിരുന്നു....❤

    • @jojo58713
      @jojo58713 Рік тому +1

      6:15 സുധി യേ പറ്റി അഖിൽ പറഞ്ഞത് അറം പറ്റി യത് പോലെ ആയല്ലോ 😢😢

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 Рік тому +39

    ടീമിന്റെ പാട്ട് സൂപ്പർ 👍🏻❤🤝🏻💪🏻💪🏻💪🏻🎉🎉🎉

  • @shamsudeenfaheem533
    @shamsudeenfaheem533 Рік тому +6

    ഷക്കീല മാം നേ...അടുത്ത് അറിയാൻ...അവരുടെ...നല്ല മനസ്സ് കാണാൻ..flowers അവസരം ഒരുക്കി പലപ്പോഴായി..ഊർമിള...ആയി തകർത്തു അഭിനയിക്കുന്നു....നല്ല അവസരങ്ങൾ മലയാളത്തിൽ അവർക്ക് കിട്ടണം....

  • @siyadaboobacker1368
    @siyadaboobacker1368 Рік тому +10

    Shakeela is taking very nice. Very good personality

  • @cafsalcafsal7942
    @cafsalcafsal7942 Рік тому +61

    ടീം പൊളിച്ചു പാട്ട് സൂപ്പർ
    അടുത്തത് ടോവിനോ കൊണ്ട് വരണേ അനുപ് ചേട്ടാ ❤️

    • @jojo58713
      @jojo58713 Рік тому

      6:15 സുധി യേ പറ്റി അഖിൽ പറഞ്ഞത് അറം പറ്റി യത് പോലെ ആയല്ലോ 😢😢

  • @UNNIKANNANSUNNIKANNANS-ll6ni
    @UNNIKANNANSUNNIKANNANS-ll6ni Рік тому +11

    ഷക്കീല ചേച്ചിയെ കണ്ടപ്പോൾ പണ്ട് രണ്ടു രൂപ ടിക്കറ്റ് എടുത്തു ഓല മേഞ്ഞ തിയേറ്ററിൽ പടം കണ്ടത് ഓർമ വന്നു 😄😄കണ്ണ് നിറഞ്ഞു പോയി 🙏🙏😍😍😄😄

    • @showkathali6373
      @showkathali6373 Рік тому

      ഇന്നു കണ്ണു നിറഞ്ഞു 😭😭അന്നോ 😋😋😋😋🙏🙏

  • @leorazz2882
    @leorazz2882 Рік тому +63

    എൻ്റെ തങ്കു 😂😂😂😂😂 ഷക്കീല ചേച്ചിയും കട്ട സപ്പോർട്ട് 😂😂😂😂

  • @pravasidevadas8612
    @pravasidevadas8612 Рік тому +14

    സുസു മെമ്പറായ ഒരാൾ വന്നപ്പോൾ അനുകൂടി വേണമായിരുന്നു

  • @riyasudheen.nriyasudheen.n6307
    @riyasudheen.nriyasudheen.n6307 Рік тому +34

    സ്സാർ മാജികിൻറെ ഈ എപ്പിസോഡിൽ Audiane ആയി പങ്കടുക്കാൻ സാധിച്ചത് എന്റെ ഭാഗ്യം ആയി തോനുന്നു അത്‌ വല്ലാത്ത ഒരു waib ആയിരുന്നു. സ്റ്റാർ മാജിക് ടിമിന് എന്റെ എല്ലാവിധ ആശംസകൾ🎉🎉🎉🎉❤❤❤

    • @alisrabarka1398
      @alisrabarka1398 Рік тому +2

      audiance aayi pangedukkan enganeyanu... rules

    • @jojo58713
      @jojo58713 Рік тому +1

      6:15 സുധി യേ പറ്റി അഖിൽ പറഞ്ഞത് അറം പറ്റി യത് പോലെ ആയല്ലോ 😢😢

  • @akhilc007
    @akhilc007 Рік тому +39

    ഷക്കീല ചേച്ചി ഇഷ്ടം ❤

  • @PushpaRani-hr8dq
    @PushpaRani-hr8dq Рік тому +44

    Super Super excited 😄 😊 🤗 my favorite ❤ show

  • @Rajeshpalakkamoola-tj3cu
    @Rajeshpalakkamoola-tj3cu Рік тому +9

    അങ്ങനെ ബിനു ചേട്ടന്റെ നാവു പൊന്നു ആയി..... പറഞ്ഞ പോലെ ഷക്കീല ചേച്ചി യെ കൊണ്ട് വന്നു..... 😄😄പിന്നെ സു.. സു വിലെ ഊർമിള എന്ന് ക്യാരക്ടർ.... ഗ്രേറ്റ് ആക്ടിങ്... ഷക്കീല ചേച്ചി ❤️🥰❤️🥰

  • @faisi.kannur9182
    @faisi.kannur9182 Рік тому +8

    ഇനി മറിയ സിന്ധു രേഷ്മ ഒരു കാലത്തെ തരംഗം 👍👏👏👏

  • @bismijalal451
    @bismijalal451 Рік тому +247

    സ്റ്റാർമാജിക് ഇഷ്ടം ഉള്ളവർ ആരൊക്കെ?❤

  • @sidddiquekunnummel9346
    @sidddiquekunnummel9346 Рік тому +61

    എപ്പിസോഡ് കണ്ടപ്പോൾ ഷകീല ചേച്ചിയോട് ബഹുമാനം തോന്നുന്നു ഒരുപാട് ഭാഷകൾ സംസാരിക്കും. ജീവിധത്തിൽ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് ഇപ്പോഴും വാടകക്ക് ആണ് ഇനിയും ഒരുപാട് സിനിമകളിൽ അവസരം ലഭിക്കട്ടെ

    • @yaseen.s7c237
      @yaseen.s7c237 Рік тому

      സത്യം നിക്കും ഇഷ്ട്ടാ അവരെ പാവാണ്‌ ❤️❤️❤️❤️❤️❤️

    • @jojo58713
      @jojo58713 Рік тому

      6:15 സുധി യേ പറ്റി അഖിൽ പറഞ്ഞത് അറം പറ്റി യത് പോലെ ആയല്ലോ 😢😢

  • @kashifminhaj4450
    @kashifminhaj4450 Рік тому +11

    എല്ലാരോടും ഒരു അഭ്യർത്ഥന , സ്റ്റർമാജിക് സ്ഥിരം കാണുന്നവർ മാത്രം കാണ്ടമാതി. ഇന്ന് ഒരു ദിവസത്തേക്കു നമുക്ക് ഫാൻസിനെ പുറത്ത് ന്ന് ആവിശ്യം ഇല്ല 😂😜😜😂❤️😂😜😂😂😜😂

  • @thomasb.v7531
    @thomasb.v7531 Рік тому +2

    29:06 എന്റെ സുധി ചേട്ടോ 💚💚💚💚🙂✌️

  • @subinrajsubin8911
    @subinrajsubin8911 Рік тому +10

    The real hero thagu

  • @adhilmuneer2419
    @adhilmuneer2419 Рік тому +5

    കുക്ക് വിത്ത് കോമാളി സീസൺ 2 കണ്ടവരുണ്ടോ..? Runnerup ഷക്കീല madam👍🏼👍🏼👍🏼ഇമേജ് മൊത്തം മാറ്റിയത് ആ പ്രോഗ്രാം ആണ് ❤❤

  • @im_a_traveler_85
    @im_a_traveler_85 Рік тому +100

    35:38 കുറെ എപ്പിസോഡുകൾക്ക് ശേഷം ടീമിൻറെ കിടിലം സോങ്ങ്..❤❤❤❤

    • @jojo58713
      @jojo58713 Рік тому +1

      6:15 സുധി യേ പറ്റി അഖിൽ പറഞ്ഞത് അറം പറ്റി യത് പോലെ ആയല്ലോ 😢😢

  • @aswathijiju5250
    @aswathijiju5250 Рік тому +4

    അസീസ്ക്കനേയും നെൽസൺ ചേട്ടനേം ഷാഫിക്കനേയും കൊണ്ട് വരണം പ്ലീസ് ❤

  • @fathimafidha9030
    @fathimafidha9030 Рік тому +4

    Anu miss you😢

  • @ArtistManu-xu3rv
    @ArtistManu-xu3rv Рік тому +3

    Anu lovely gum missing

  • @hareeshanirudhan9815
    @hareeshanirudhan9815 Рік тому +19

    Very good എപ്പിസോഡ്, ഷോ diarector അനൂപേട്ടനോട് ചെറിയ ഒരു റിക്വസ്റ്റ് ആണ്, ഞാൻ star മാജികിന്റെ വലിയ ഒരു ഫാൻ ആണ് കൂടാതെ ഒരു subcriber കൂടിയാണ് star മാജികിന്റെ ആദ്യം മുതൽ ഇപ്പോൾ റീസെന്റെ ആയി വരേ ഉള്ള എല്ലാ എപ്പിസോഡുകളും കാണാറുള്ള ഒരു വ്യക്തിയാണ്, ആയതിനാൽ ഞാൻ പറയുന്ന ഈ ഒരു കാര്യം കണക്കിലെടുക്കുമെന്ന് കരുതുന്നു. (ഈ ഷോയിൽ ഉള്ള എല്ലാ വ്യക്തികളെയും എനിക്ക് ഇഷ്ട്ടമാണ് പക്ഷേ പണ്ട് കണ്ടിട്ടുള്ള വ്യക്തികളേ രണ്ട് മൂന്നു വ്യക്തികളെ ഒഴിവാക്കി നിർത്തുന്നു എന്ന് ഒരു തോന്നൽ, അതിൽ ഒരാളാണ് ജെസീല, ശശാങ്കൻ ചേട്ടൻ, ഇവരൊക്കെ ഉള്ളപ്പോൾ ഷോയിക് ഒരു ഐശ്വര്യം ഉണ്ടായിരുന്നു എന്ന് വച്ച് ഇപ്പോൾ ഐശ്വര്യം ഇല്ലാ എന്നല്ല - ഇപ്പോൾ പുതിയതായി വന്ന അലിസ്, അതുപോലെ തന്നെ മറ്റു കുറച്ച് വ്യക്തികൾ ഇവരൊക്കെ വെറുതേ ആണ് ഈ ഷോയിൽ, അലിസ് പകരം ആ ജെസീലയൊക്കെ ഇട്ടാൽ ആത്മാർത്ഥമായി ഷോയിൽ പങ്കെടുക്കുന്നതായി തോന്നും, ചിലപ്പോൾ മറ്റു എന്തെങ്കിലും ജോലിയുടെ ഭാഗമായി പോയതായിരിക്കാം,..... വീണ്ടും ( അലീസിനെ പോലുള്ള പാഴ് വ്യക്തികളെ ഒഴിവാക്കികൊണ്ട് പഴയ വ്യക്തികളെ തിരിച്ചു വിളിക്കണം എന്ന് ഒരു അഭ്യർത്ഥനയാണ് ) ശശാങ്കൻ ചേട്ടൻ, ജെസീല, എന്നിവരെ തിരികെ കൊണ്ട് വരണം.

    • @seekerofopportunity6163
      @seekerofopportunity6163 Рік тому +3

      ശരിയാണ്. ശശാങ്കൻ അണ്ണൻ അടിപൊളി ആണ്. എന്തെങ്കിലും okkey പറഞ്ഞ് ചിരി ഉണ്ടാക്കും

    • @meriyaaryaar383
      @meriyaaryaar383 Рік тому +2

      ഒരു കാരിയം ഞാൻ ഉറപ്പിച്ചു പറയുന്നു. ഈ show യുടെ ജീവൻമാർ ആയിരുന്ന പലവരെയും നമ്മൾ ഇപ്പൊൾ ഇവിടെ കാണുന്നില്ലെങ്കിൽ അതിന് കാരണം ഒരിക്കലും അനുപോ ബന്ധപ്പെട്ടവരോ ആയിരിക്കില്ല. തീർച്ചയായും അവരവർ തന്നെ ആയിരിക്കും അവരുടെ മറ്റു പല മേഖലയിലും അവരവരുടെ കാരിയം നോക്കി പോയത് കൊണ്ട് തിരക്കിലോ മറ്റും ആയിരിക്കും ഫ്രീ ആവുമ്പോൾ അവർ വന്നാൽ നമ്മൾ കാണികളെ കാളും സന്തോഷിക്കുന്നത് അനൂപ് ഒപ്പം അതിൻ്റെ പിന്നണിയിൽ പ്രവർത്തി്കുന്ന എല്ലവരും ആയിരിക്കും. പിന്നെ പുതുതായി വന്ന ആരെയും ഒഴിവാക്കാൻ പറയുന്നതിൽ ഒരിക്കലും യോജിക്കാൻ കഴിയില്ല കാരണം എല്ലാവർക്കും അവസരം കിട്ടണം കിട്ടിയാൽ അവരതിൽ പിടിച്ച് കയറി വരും. പിന്നെ ഇതെല്ലാം ഒരു ജീവിത വരുമാന മാർഗം അല്ലേ അത് കൊണ്ട് ആരുടെയും വയറ്റത്ത് അടുക്കരുത് പ്ലീസ്

  • @vijithviji2925
    @vijithviji2925 Рік тому +6

    അടിമാലി പറഞ്ഞത് പാലിച്ചു ഷക്കീല ചേച്ചിയെ ഇറക്കി 🥰🥰 എപ്പിസോഡ് പെട്ടെന്ന് തീർന്നു 🥰❤️

  • @jovianthomas6891
    @jovianthomas6891 Рік тому +26

    ബിനു അടിമാലിയെ ഇപ്പൊൾ കളിയാക്കുന്നവർ അദ്ദേഹം അന്ന് പറഞ്ഞ കൗണ്ടർ ഓർത്ത് കമൻറ്സിൽ പറയുന്നു. He is the KING and he will come back. Binu Adimali.🔥🔥🔥

  • @themessenger1534
    @themessenger1534 Рік тому +5

    Anumol illa

  • @mariyam7067
    @mariyam7067 Рік тому +3

    സുധി ചേട്ടൻ പോയതിന് ശേഷംആണ് ഈ പരിപാടി കാണുന്ന ത് 😢ഒത്തിരി സങ്കടം ഉണ്ട് 😢

  • @sidddiquekunnummel9346
    @sidddiquekunnummel9346 Рік тому +16

    തങ്കു 🥰

  • @midhunraj763
    @midhunraj763 Рік тому +13

    ഷക്കീല മാഡത്തിൻ്റെ ഒരു interview നേരത്തെ കണ്ടിരുന്നു..ഇപ്പൊൾ സ്റ്റാർ magic...എത്ര മനോഹരമായി ആണ് മാഡം സംസാരിക്കുന്നത്....❤☺️👏

    • @jojo58713
      @jojo58713 Рік тому

      6:15 സുധി യേ പറ്റി അഖിൽ പറഞ്ഞത് അറം പറ്റി യത് പോലെ ആയല്ലോ 😢😢

  • @gamingriyazz5523
    @gamingriyazz5523 Рік тому +123

    ഉണ്ണി മുകുന്ദൻ വന്നപ്പോ അടിമാലി പറഞ്ഞതാ 😂😂

  • @leorazz2882
    @leorazz2882 Рік тому +35

    ടീമെ പാട്ട് തകർത്തു മുത്തെ എത മോനെ 🥰🥰🥰🥰🥰🥰

  • @ekraheem3994
    @ekraheem3994 Рік тому +6

    ഈ കൊല്ലം സുധി തനി വേസ്റ്റ് തന്നെ... അത് പച്ചക്ക് പറഞ്ഞ ഷക്കീല അഭിനന്ദനം അര്‍ഹിക്കുന്നു

  • @nasilmohammed3551
    @nasilmohammed3551 Рік тому +28

    അല്ല ഈ ടൈം ഇപ്പൊ ശീലമായല്ലോ എന്നാലും കുഴപ്പം ഇല്ല ഡെയിലി വരുന്നുണ്ടല്ലോ അത് മതി😍😁❤️

    • @jojo58713
      @jojo58713 Рік тому

      6:15 സുധി യേ പറ്റി അഖിൽ പറഞ്ഞത് അറം പറ്റി യത് പോലെ ആയല്ലോ 😢😢

  • @shijinkumar1169
    @shijinkumar1169 Рік тому +23

    സ്റ്റാർമാജിക്‌ ചങ്ക് അല്ല..
    ചങ്ക് ഇടിപ്പാണ് ♥️

  • @shahins9952
    @shahins9952 Рік тому +37

    അസീസിനെയും ഷാഫിയേയും കൂടി കൊണ്ടുവരിക ...
    ഉണ്ണിമുകുന്ദൻ്റെ പിറകെ സ്റ്റാർ മാജിക്കിലെ പെൺപട പോയപ്പോൾ ബിനു അടിമാലി പറഞ്ഞതാ ഞങ്ങൾ ഷക്കീലയെ കൊണ്ട് വരുമെന്ന് . അടിമാലി വാക്ക് പാലിച്ചു🎉

  • @bijuvijayan3522
    @bijuvijayan3522 Рік тому +5

    ആരും എന്നെ കൊല്ലില്ലെങ്കിൽ ഒരു കോമഡി പറയട്ടേ😂
    സ്റ്റാർ മാജിക്ക് യൂട്യുബിൽ മാത്രം കാണുന്നവരുണ്ടോ😂😂

  • @jasilkummali
    @jasilkummali Рік тому +69

    ടീമേ.. പാട്ട് സൂപ്പർ 🔥❤

  • @ajmalnavas.k
    @ajmalnavas.k Рік тому +11

    അങ്ങനെ ബിനു ചേട്ടൻ പറഞ്ഞതുപോലെ ഷക്കീല ചേച്ചിയെ കൊണ്ടുവന്നു.. 😂😂

  • @muhammedadhil1480
    @muhammedadhil1480 Рік тому +3

    സ്ത്രീകളെ അപമാനിക്കരുത് അത് നല്ലതല്ല ഷകീല മാഡം അത് ഹ്യൂമർ സെൻസിൽ എടുക്കുന്നു അത് അവരുടെ മഹത്വം absolutely respected person

  • @fliqgaming007
    @fliqgaming007 Рік тому +7

    ബിനു ചേട്ടൻ അന്ന് പറഞ്ഞ ആ ഒരു വാക് ഇപ്പൊ സഫലമായി 😂 "അടുത്ത് schedule ൽ ഷക്കീല'നെ ഇറക്കി" 😎🔥

  • @sanilkumar7013
    @sanilkumar7013 Рік тому +3

    Eniki thonnunnu ith vare kettathil bineesh bastinete ee song aanu nalla rasam ulla song ennu i love it❤❤❤❤❤❤❤❤

  • @jayashekhar3252
    @jayashekhar3252 Рік тому +8

    ടീമിന്റെ പാട്ട് ഒരു രക്ഷയുമില്ല😂

  • @rajasreelr5630
    @rajasreelr5630 Рік тому +6

    വലിയ സിനിമ നടി ആയാലും ഞാൻ ഇപ്പോഴും 10th exam എഴുതുന്നെ എന്ന് പറയാൻ കാണിച്ച മനസ് 🙏🏻🙏🏻

  • @najunajuuz2589
    @najunajuuz2589 Рік тому +24

    Lakshmi 👍🏻❤️❤️
    Binu chettan👍🏻👍🏻 Shakkeela 👌🤩🤩

  • @leonel42345
    @leonel42345 Рік тому +8

    Team members & guest വരുമ്പോൾ ഉള്ള original song upload ചെയ്യൂൂ pls

  • @radhikaradhika7408
    @radhikaradhika7408 Рік тому +2

    Starmajic showyil suraaj venjarumoodine onnu kondu varo plz

  • @Rawlins.24
    @Rawlins.24 Рік тому +3

    Welcome Shakeela mam I am one of your Fan....🙏🙏🙏🙏

  • @abdulrahimanpk5686
    @abdulrahimanpk5686 Рік тому +12

    Binu adimali back to pisaradi episode

  • @RajeenaAmeen-g4o
    @RajeenaAmeen-g4o Рік тому +12

    Binu adimali eshtam❤❤

  • @swapnarajeev7078
    @swapnarajeev7078 Рік тому +7

    Binu chettan today looking very young.👏

  • @revolutionmedia9693
    @revolutionmedia9693 Рік тому +13

    ടീം ... ഒരു രക്ഷയുമില്ല.. Progressive und 😊 കുറേ നാളുകൾക്ക് ശേഷം വീണ്ടും ഒരു നല്ല പാട്ട് 🤗

    • @jojo58713
      @jojo58713 Рік тому

      6:15 സുധി യേ പറ്റി അഖിൽ പറഞ്ഞത് അറം പറ്റി യത് പോലെ ആയല്ലോ 😢😢

  • @muhammadmunthazeer5651
    @muhammadmunthazeer5651 Рік тому +5

    ടീമേ പാട്ട് പോളി ഇനിയും ഇതുപോലുള്ള പാട്ടുകൾ പാടണം bro❤🎉❤

  • @mohdshefiq2754
    @mohdshefiq2754 Рік тому +40

    ബിനു ചേട്ടന്റെ വാക്കിന്റെ വില 😂❤
    Binu ❤

  • @ushaushafranics3557
    @ushaushafranics3557 Рік тому +9

    ബിനു ചേട്ടൻ ❤❤❤സുധി ചേട്ടൻ ❤❤❤നോബിൻ ❤❤❤ ഉല്ലാസ്ചേട്ടൻ ❤❤❤❤

  • @vinodkonchath4923
    @vinodkonchath4923 Рік тому +13

    ടീമിന്റെ പാട്ട് സൂപ്പർ❤

  • @platojhon7148
    @platojhon7148 Рік тому +3

    ടീമെ ടീമിന്റെ പാട്ടു പൊളിയാണ് കെട്ടാ
    വീണ്ടും ടീമ് പാട്ടു പാടണം കെട്ടാ
    ടീമ് കിട്ടിലനാണ് ടീമെ 👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nithinabraham7057
    @nithinabraham7057 Рік тому +1

    Star magicil oormila vannappol surabhiyum koodi venamairunnu ennu abhiprayam ullavar comont cheyuka

  • @Jishnuooooooo
    @Jishnuooooooo Рік тому +8

    ഷക്കീലയെ ഇറക്കും എന്ന് പറഞ്ഞാൽ ഇറക്കിയിരിക്കും 😌😌😂😂

  • @adhilop5495
    @adhilop5495 Рік тому +2

    59:30 അറം പറ്റിപ്പോയല്ലോ ബിനു ചേട്ട 🥹

  • @aneeshpt3046
    @aneeshpt3046 Рік тому +17

    ടീമേ പാട്ടുശരിയായിപ്പോയി ❤

  • @shamnas9809
    @shamnas9809 Рік тому +16

    ടീം song പൊളിച്ചു ❤

  • @VidhyaM.V-lf5iy
    @VidhyaM.V-lf5iy Рік тому +38

    ബിനു ചേട്ടൻ പറഞ്ഞ വാക്ക് പാലിച്ചു ❤️❤️🥰🥰

  • @irshadirshu3141
    @irshadirshu3141 Рік тому +3

    Entry thanne ooro day ooro song undavole but ivde music mathram vech adjust cheyyaruth please nalla songs njangalum kelkatte please

  • @shaheermanappadi
    @shaheermanappadi Рік тому +40

    ടീമേ സോങ് പൊളി 👍🏻👍🏻

  • @aswathiasokan3425
    @aswathiasokan3425 Рік тому +2

    Entae suthi chetta....😢😢😢😢😢 Miss you so much..... Enthina ethra paettann poye 😢😢😢 chettaa....... Manasintae vedana marunnilla .... Kanumbol orupad sagadam thonna 😢😢.... Aa chiri aa samsaram arodeum deshyamo paribavamo ellatha perumattam.. sahikkunnilla chetta 😢😢...

  • @blacklover880
    @blacklover880 Рік тому +3

    ശക്കിലമ്മയെ അടുത്ത് മനസിലാകുന്നത് തമിഴിലെ cook with comali season 2വിലയാണ്.എന്ത് പാവം ആയിരുന്നു എന്നും ലൈഫിൽ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്നും അപ്പോഴാണ് മനസിലായത്.അതിലെ shakkilamma pugazh comb vere level ആണ്😂ബിനുചേട്ടൻ അന്ന് പറഞ്ഞത് പോലെ ശക്കില ചേച്ചിയെ അനൂപേട്ടൻ സ്റ്റാർമാജിക്കിൽ കൊണ്ട് വന്നേ....🥳🤩

  • @jidesh.m1460
    @jidesh.m1460 Рік тому +6

    Ullasettan fans like adi

  • @aliarakkal3622
    @aliarakkal3622 Рік тому +3

    Anu chachi missing today missing thankus and anu chachi performance anna not sing thankus remove that girl

  • @samraj4988
    @samraj4988 Рік тому +12

    Bineesh...super song❤

  • @mohdshefiq2754
    @mohdshefiq2754 Рік тому +15

    ഇന്ന് സ്റ്റാർ മാജികിന്റെ റേറ്റിംഗ് കൂടും 🎉 🔥♥️♥️😂

  • @aluvarajesh2934
    @aluvarajesh2934 Рік тому +1

    ഷക്കീല സിനിമകൾ ഒളിച്ചും പാത്തും എത്ര എത്ര, കണ്ടിരിക്കുന്നു,,

  • @rashidknh687
    @rashidknh687 Рік тому +14

    ടീം സോങ് പൊളി ❤️

  • @viralhubbyj4317
    @viralhubbyj4317 Рік тому +2

    Sudhichetan marichu Kazhiju kannunavar 😓🥺