Mammookka

Поділитися
Вставка
  • Опубліковано 6 жов 2022
  • #shorts

КОМЕНТАРІ • 296

  • @kammukammupandikasala2419
    @kammukammupandikasala2419 21 день тому +6

    മമ്മുക്ക ❤️❤️❤️❤️❤️❤️❤️❤️❤️

  • @santhoshkumarp5783
    @santhoshkumarp5783 Рік тому +693

    മമ്മൂട്ടി സംസാരിച്ചാൽ നമ്മൾക്ക് പഠിക്കാനുള്ള വിഷയങ്ങൾ തന്നെ

    • @deepakthomaskutty8152
      @deepakthomaskutty8152 Рік тому +16

      GratefuL

    • @sreekumarikp354
      @sreekumarikp354 Рік тому +17

      ഇതൊക്കെയാണ് മമ്മൂക്ക യെ ഏറെ ഇഷ്ടപ്പെടുന്നതും -കുടുംബത്തിന് അത്ര വില കൽപ്പിക്കുന്നു '

    • @prajinkj2688
      @prajinkj2688 Рік тому +6

      Exactly 💯

    • @soumyamol6362
      @soumyamol6362 Рік тому +1

      മുറിച്ചു മാറ്റാൻ പറ്റുന്ന ബന്ധം ? ആദ്യം ഈ ബോധ്യമാണ് മുറിച്ചു മാറ്റേണ്ടത്. വിവരക്കേട് മമ്മൂട്ടി പറഞ്ഞാലും വിവരക്കേട് തന്നെ.

    • @sathiyannn1869
      @sathiyannn1869 Рік тому +1

      ⅞Pà

  • @leenaraju7393
    @leenaraju7393 Рік тому +158

    ആ സത്യം മനസിലാക്കി പറയാനും പ്രവർത്തിക്കാനും മമ്മുട്ടിക് മാത്രമേ പറ്റു.അത് തന്നെയാണ് അദ്ദേഹത്തിന്റെ മഹത്വവും

  • @a.sirajneesa7762
    @a.sirajneesa7762 Рік тому +56

    മമ്മൂക്ക എന്ന് പറഞ്ഞാൽ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാളാണ് ഞാനും പാട്ടുകളും അഭിനയങ്ങളും ജീവിതശൈലിയും എല്ലാം പറയുമ്പോൾ കേൾക്കാൻ കാതോർത്തിരിക്കും മമ്മൂക്കാക്ക് പകരം വയ്ക്കാൻ മമ്മൂക്ക മാത്രം കൊടുത്തു ഒരുപാട് കാലം കുടുംബത്തിനും നമ്മളെപ്പോലുള്ളവർക്കും വേണ്ടി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ, 🤲🤲🤲🤲❤️❤️❤️❤️❤️❤️🌹🌹🌹🌹

  • @HussainHussain-uo7fh
    @HussainHussain-uo7fh Рік тому +345

    തമാശയിലൂടെ കാര്യം പറയുന്ന മമ്മുക്ക അത് തന്നെയാണ് മമ്മുക്കയെ എല്ലാവരുടെയും സ്‌നേഹം ആക്കി യത്

  • @ShaliniRecipes
    @ShaliniRecipes 21 день тому +7

    മമ്മു ക്ക ക്കു ദീര്ഗായുസ് ഉണ്ടാവാൻ ആണ് എന്റെ പ്രാർത്ഥന നന്മ നിറഞ്ഞ മമ്മു kka❤❤❤❤

  • @moosamoosa3702
    @moosamoosa3702 Рік тому +27

    ആ ബോധം നമ്മളിൽ എല്ലാവരിലും ഉണ്ടാവാട്ടേ

  • @muhammadshafeeq1808
    @muhammadshafeeq1808 Рік тому +128

    അത് വേറെ ലെവൽ അല്ലെ മോനെ എല്ലാ അർത്ഥത്തിലും മമ്മൂക്ക ❤❤❤❤❤❤

  • @jaleelchand8233
    @jaleelchand8233 20 днів тому +3

    ഇതുപോലെ ഒരുപാട് ആശയങ്ങൾ ഉൾകൊള്ളിച്ചായിരിക്കും അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ.ആവർത്തിച്ച് കേൾക്കാൻ കൊതിക്കുന്ന പ്രസംഗങ്ങൾ.🎉🎉🎉🎉🎉🎉

  • @rejimonsamuel7093
    @rejimonsamuel7093 Рік тому +29

    ഇത്ര നന്നായിട്ട് കുടുംബം നടത്തുന്ന ഒരു സിനിമക്കാരൻ എന്റെ അറിവിൽ വേറെയില്ല. ദുൽഖർ ന്റെ സംസാരം കേട്ടാൽ അറിയാം ആ വളർത്തു ഗുണം

  • @JP-bd6tb
    @JP-bd6tb Рік тому +15

    ഇവിടെ സമൂഹത്തിന്റെ താഴെ തട്ടിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയാൽ കാണാം.....
    വെയിലും മഴയും കൊണ്ട് വളരെ കഷ്ട്ടപ്പെട്ട് അധ്വാനിച്ചു കിട്ടിയ വെറും തുച്ഛമായ കാശ് കൊണ്ട് തൻെറ കുടുംബത്തെ നല്ല മാന്യമായി നോക്കുന്ന അനേകം സാധാരണക്കാരായ ആളുകളെ...
    പക്ഷേ...?
    ഇതൊക്കെ കാണണമെങ്കിൽ നമ്മൾ വല്ലപ്പോഴും ഒന്ന് താഴോട്ട് നോക്കണം....
    അല്ലാത്ത പക്ഷം....
    ഈ ലക്ഷ്വറി ലൈഫ് നയിക്കുന്ന കോടിശ്വരൻമ്മാരും സെലിബ്രിറ്റികളും കാണിക്കുന്നതെല്ലാം നമ്മുക്ക് ലോകത്ത് എവിടേയും നടക്കാത്ത ഒരു അത്ഭുതമായി തോന്നും...!
    ഞാൻ ഇത് കോമണയിട്ട് പറഞ്ഞതാണ്
    മമ്മുക്കയെ ഒരുപാട് ഇഷ്ടമാണ്....

  • @jibinav7526
    @jibinav7526 Рік тому +194

    മമ്മുക്ക ബിഗ് സെല്ലുട്ട് 😍😍😍😍😍😍😍😘😘😘😘😘

  • @sofamajeed7669
    @sofamajeed7669 Рік тому +177

    സത്യത്തിൽ ഭാര്യ ആവാതെ ആരും അമ്മ ആയിട്ടില്ല പക്ഷേ എനിക്ക് ഉള്ള സംശയം എല്ലാവരും പറയുന്നത് അമ്മയാണെല്ലാമെന്ന് യഥാർത്ഥ ജീവിതത്തിൽ ഭാര്യ ആയി സന്തോഷിക്കേണ്ട സമയം പറഞ്ഞു കൊടുക്കും അമ്മേനെ കഴിഞ്ഞേ ഭാര്യക്ക് സ്ഥാനം കൊടുക്കാവൂന്ന് ഇതേതാണ് തിരഞ്ഞെടുക്കാൻ കഴിയാത്ത മകൻറ അവസ്ഥ കാണാതെ പോകരുത് .....അമ്മയ്ക്കും ഭാര്യക്കും ഒരേ സ്ഥാനവും എന്നാൽ അമ്മയ്ക്ക് പ്രായത്തിനുള്ള ബഹുമാനം കൊടുക്കാൻ പഠിപ്പിച്ചു കൊടുക്കണം അപ്പോൾ ആ അമ്മയ്ക്കും മകളായി കാണാൻ പറ്റും

    • @anithaanu6617
      @anithaanu6617 Рік тому +5

      ഒന്നും മനസിലായില്ല

    • @Naseera12144
      @Naseera12144 Рік тому +3

      💯💯👍🏻👍🏻👍🏻

    • @babupl5364
      @babupl5364 Рік тому +4

      sariyanu ..bharya ethra nalla reethiyil kudumbam kondu nadannalum oru nalla vakku polum parayan pisukkunna bharthav ,bharya muthukkiyavumpozhanu nee nallathayirunnu ennu sammathichu tharika..athum chilappol ammayiamma kuzhiyilotu eduthathinu sesham akum mozhiyuka.. allenkil,makkalkkum marumakkalkkum gunadhoshikkan oru example aayitum avam.

    • @shihabmubeena19
      @shihabmubeena19 Рік тому +10

      ഉമ്മയുടെ സ്ഥാനം കഴിഞ്ഞേ ഭാര്യക്ക് സ്ഥാനമുള്ളു

    • @zanhazaeem4461
      @zanhazaeem4461 Рік тому +12

      @@shihabmubeena19 നിങ്ങൾ പറഞ്ഞതിൽ കാര്യമുണ്ട്. പക്ഷേ ചെറിയൊരു തിരുത്തും കൂടിയുണ്ട്. കാരണം ഭാര്യയും ഒരു ഉമ്മയാണ്. അല്ലെങ്കിൽ ഉമ്മ ആവേണ്ടവളാണ്. ഇസ്ലാമിൽ പറഞ്ഞിട്ടുള്ളത് ഉമ്മയെ ഒരു കണ്ണുകൊണ്ടും ഭാര്യയെ മറ്റേ കണ്ണുകൊണ്ടും നോക്കണം എന്നാണ്. എങ്ങനെയാണോ നിങ്ങൾ ഉമ്മയെ പോറ്റുന്നത് അതേ രീതിയിൽ തന്നെ ഭാര്യയെയും പോറ്റണം. കാരണം അവർ നിന്റെ മക്കളുടെ ഉമ്മയാണ്. പക്ഷേ ഹൃദയത്തിലുള്ള സ്നേഹം കൂടുതൽ ഉമ്മയോട് ആയിരിക്കണം എന്നാണ്. അല്ലാതെ ഉമ്മയ്ക്ക് കൂടുതൽ സ്ഥാനം കൊടുത്ത് ഭാര്യയെ താഴെ ഒരു സൈഡിൽ ആക്കി നോക്കണം എന്നല്ല ഉദ്ദേശിക്കുന്നത്.

  • @beenabeena1150
    @beenabeena1150 Рік тому +13

    ഭാഗ്യവതിയായ സ്ത്രീ

  • @antonyp.p375
    @antonyp.p375 Рік тому +9

    100%correct

  • @suneerapk1601
    @suneerapk1601 Рік тому +9

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌...ഇത് മരണം വരെ നിലനിർത്തി. കൊട് കേട്ടെ.... ആമീൻ

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 22 дні тому +2

    മമ്മുക്കയുടെ വാക്കുകൾ..വേറെ ലെവൽ ആണ്❤

  • @saleemabdul1613
    @saleemabdul1613 Рік тому +25

    മമ്മൂക്കയുടെ ഓരോ വാക്കുകൾ👌👌👌💯👌👌👌

  • @shainyjobish5153
    @shainyjobish5153 25 днів тому +3

    മമ്മൂക്കയെ പോലെ എല്ലാവരും ചിന്തിച്ചാൽ കുടുംബം സോർഗമായി കൊണ്ടുപോകാൻ കഴിയും ഭാഗ്യവധിയായ ഭാര്യ.
    ❤❤❤❤❤❤❤❤❤❤❤

  • @bindurajyamuna6582
    @bindurajyamuna6582 27 днів тому +3

    സൂപ്പർ ❤🙏❤️👍👍സത്യം മല്ലെ പറഞ്ഞുത്,,✨️💯✨️💯✨️👍👍🙏

  • @sthampilal9626
    @sthampilal9626 Рік тому +31

    അറിവിന്റെ നിറകുടം കൂടിയാണ് ഈ മഹാനായ നടൻ ❤

  • @radhikarajeev4264
    @radhikarajeev4264 8 днів тому +1

    Amazing actor and a person who keeps values close to his heart ❤️

  • @user-rq4rn8wz4h
    @user-rq4rn8wz4h 23 дні тому +2

    മമ്മുക്കായിക്ക് പകരം മമ്മുക്കാതന്നെ THANK YOU SIR

  • @deepasatheesh3392
    @deepasatheesh3392 Рік тому +16

    Big salute mammookkaa❤️🔥

  • @MUHAMMEDAJMALN
    @MUHAMMEDAJMALN Рік тому +58

    മമ്മൂക്ക ❤️❤️❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @anithasinu7341
    @anithasinu7341 8 днів тому +1

    Hi friends good evening വളരെ മനോഹരമായ നല്ലൊരു വീഡിയോ നല്ലൊരു മെസ്സേജ് ശരിയാണ് മമ്മൂക്ക special ആക്ടർ തന്നെയാണ്

  • @satheeshs9097
    @satheeshs9097 Рік тому +12

    മമ്മൂക്കാ.............❤🙏

  • @jishapilla8268
    @jishapilla8268 28 днів тому +3

    മമ്മുക്ക 🥰

  • @AzeezJourneyHunt
    @AzeezJourneyHunt Рік тому +47

    മമ്മൂക്ക പൊളിയല്ലേ

  • @prajinkj2688
    @prajinkj2688 Рік тому +14

    Great man❤️ love you.

  • @khalidkhalidkhalid9887
    @khalidkhalidkhalid9887 Рік тому +40

    മമ്മുക്കയെ അള്ളാഹുഅനുഗ്രഹിക്കട്ടെ

  • @binduem8552
    @binduem8552 Рік тому +29

    Mammukka ❤❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sulaikhatdy7976
    @sulaikhatdy7976 Рік тому +21

    മോറൽ വാല്യൂസ്, എത്തിക് സ് ഒക്കെ ഉള്ള ഒരു നല്ല മനുഷ്യൻ 👍🏻

  • @dhanyavc6215
    @dhanyavc6215 Рік тому +4

    It's true...👍

  • @vismayamaneesh3108
    @vismayamaneesh3108 Рік тому +12

    മമ്മുക്ക ഉയിർ 😍😍

  • @ramachandrankn8408
    @ramachandrankn8408 27 днів тому +2

    Kudumbathinu Vila kalpikkunna oru Nalla vyakthithwam ❤❤❤❤

  • @nithinmonroji7756
    @nithinmonroji7756 Рік тому +23

    Mammukka❤️🔥

  • @SayanthSathyan
    @SayanthSathyan 11 місяців тому +7

    എന്റെ ഇച്ചാക്ക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @noorasworld4492
    @noorasworld4492 Рік тому +8

    മമ്മുക്ക ബിഗ് സല്യൂട്ട്

  • @amminikk3969
    @amminikk3969 Місяць тому +3

    ഇക്കാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @priyagirish9579
    @priyagirish9579 Рік тому +4

    ഒരു ഭർത്താവിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ

  • @ramachandran59
    @ramachandran59 20 днів тому +1

    Grate....thinking.....he ..is ...a ...
    Dilwala...man.....god.....bless....your... Family

  • @Muneera_Salam_
    @Muneera_Salam_ Рік тому +8

    Masha allah👍

  • @geetakashyap7473
    @geetakashyap7473 27 днів тому +2

    Real human being🙏🙏❤️🌹

  • @ansiyapi3148
    @ansiyapi3148 Рік тому +6

    💖💖lub u ikkaaa❤️‍🩹❤️‍🩹❤️‍🩹

  • @beenabeena1150
    @beenabeena1150 Рік тому +11

    Superman

  • @kadeejanazer1631
    @kadeejanazer1631 Рік тому +33

    mamukka❤❤❤

  • @anandchingath876
    @anandchingath876 Рік тому +24

    Great man

  • @shahanasshana3723
    @shahanasshana3723 Рік тому +7

    ഞാനും മമ്മൂക്കയെ പോലെ യാ

  • @archanabijesh1632
    @archanabijesh1632 Рік тому +2

    ❤️💕

  • @clin502
    @clin502 Рік тому +21

    മമ്മൂക്ക 🔥🔥🔥

  • @muhammedrafi6552
    @muhammedrafi6552 Рік тому +57

    ഉത്തമ പുരുഷൻ മമ്മുക്ക

    • @bhagavan397
      @bhagavan397 Рік тому +2

      🤣🤣🤣ഞമ്മള് ആള്

    • @kuzhimanthi1727
      @kuzhimanthi1727 Рік тому

      ​@@bhagavan397 തീട്ടത്തിനയല്ല പറഞ്ഞത്

  • @vasumathisuma751
    @vasumathisuma751 Рік тому +5

    മമ്മുട്ടി .💞💞💞💞💐🙏

  • @PDhakshayaniNair-mb1ws
    @PDhakshayaniNair-mb1ws 27 днів тому +1

    suloojan urblessed by God such a wonderful partner❤🎉

  • @sajitha789
    @sajitha789 Рік тому +30

    Mammuka familyman

  • @akhilsasidharan8384
    @akhilsasidharan8384 Рік тому +3

    ❤️❤️

  • @user-ny1ge8qv7p
    @user-ny1ge8qv7p 27 днів тому +2

    മമ്മുക്ക ഒരുപാട് ഇഷ്ട്ടം

  • @AliAli-jq6dm
    @AliAli-jq6dm Рік тому +8

    Mammukkha Hii

  • @helnasebastian1482
    @helnasebastian1482 Рік тому +5

    Mammooka❤❤❤

  • @thalapathy_rasikan980
    @thalapathy_rasikan980 Рік тому +26

    Ikka Powliyale

  • @sujasrikumar4946
    @sujasrikumar4946 24 дні тому +1

    He is a Great Man❤️

  • @sheelaprakash532
    @sheelaprakash532 16 днів тому +1

    അദ്ദേഹം പറഞ്ഞത് 100% സത്യമാണ്

  • @jyothiappu3169
    @jyothiappu3169 Рік тому +7

    മമ്മൂക്ക ❤😘😘😘😘

  • @user-rq4rn8wz4h
    @user-rq4rn8wz4h 23 дні тому +1

    എന്റെ അഭിമാനപാത്രംമായ മമ്മുക്ക ♥️🙏🙏♥️🙏🙏♥️🙏🙏♥️

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 7 днів тому +1

    Mammookka ♥️♥️♥️

  • @jessyselvan3861
    @jessyselvan3861 Рік тому +7

    🥰❤👍👍👍

  • @shihabjasmine1222
    @shihabjasmine1222 Рік тому +11

    great massege

  • @sheeja.k.asheejak.a1285
    @sheeja.k.asheejak.a1285 27 днів тому +2

    Mammookkaaa 🙏🏼🙏🏼❤️❤️👍👍

  • @harshila3423
    @harshila3423 26 днів тому +1

    ഭാര്യയില്ലെങ്കിൽ ഭർത്താവില്ല ഭർത്താവില്ലെങ്കിൽ ഭാര്യയുമില്ല അത് മമ്മൂക്കക്കും പറ്റില്ല ❤️❤️❤️❤️❤️❤️❤️

  • @shemeerakamarudheen338
    @shemeerakamarudheen338 Рік тому +5

    👌👌👌👌👌👌😍😍😍😍

  • @sukumaransuku7448
    @sukumaransuku7448 Рік тому +6

    🙏

  • @arshadkv6880
    @arshadkv6880 Рік тому +5

    ❤❤❤😘🥰

  • @omnanair4899
    @omnanair4899 25 днів тому +1

    Wonder ful hero. ❤

  • @sivankuttyk9070
    @sivankuttyk9070 Рік тому +5

    പ്രിയമുള്ളൊരാൾ

  • @thedeviloctopus5687
    @thedeviloctopus5687 Рік тому +7

    ❤❤❤❤❤❤❤

  • @subyhamsakuttysuby365
    @subyhamsakuttysuby365 Рік тому +5

    Super👌🌹🌹🌹🌹

  • @user-sz2tt4pm4b
    @user-sz2tt4pm4b 27 днів тому +1

    ശെരിയാണ് ❤️

  • @anwarcr7450
    @anwarcr7450 Рік тому +3

    ❤mammooka❤

  • @vscreations3148
    @vscreations3148 Рік тому +9

    👌👍

  • @mansoorpoolamtharakkal4154
    @mansoorpoolamtharakkal4154 Рік тому +2

    😘😘😘😘😘😘😘😘😘❤️❤️❤️❤️❤️

  • @abdulsaleem8606
    @abdulsaleem8606 Рік тому +4

    ❤❤❤❤❤❤parayan vakukalilla athraku istama nammude mammookaye

  • @vismaya_krishnan
    @vismaya_krishnan 27 днів тому +1

    മമ്മൂട്ടി അതാണ് മമ്മൂട്ടി❤️❤️❤️❤️❤️❤️👌👌👌💪💪💪💪🙏🙏🙏😍😍😍😍😍💐💐💐💐💐💐🇮🇳🇮🇳💯💯💯💯💯🌜🌜🌜🌜🌜🌜🌜⭐🌟⭐⭐⭐⭐🌟🌟🌕🌕🌕🌕🌕🌙🌙🌙🌙🌙🌙🌙🌙🌞🌞🌞🌞🌞🌞🌞💎💎💎💎👑👑👑👑👑

  • @rahulkrishnan3106
    @rahulkrishnan3106 Рік тому +3

    വേറെ ചിലരൊക്കെ ഉണ്ട് ഷൂട്ടിംഗ് സമയത്തു കൂടെ ഉള്ള നടിമാരെ എങ്ങനെ കുറച്ചു നേരത്തേക്ക് കിട്ടും എന്ന് നോക്കും 😄😄😄😄😄😄

    • @rishanpk9890
      @rishanpk9890 28 днів тому +1

      Lal💯💯💯 enik ariyaam adhehathinte kulsitham

  • @ambikamukundan8669
    @ambikamukundan8669 Рік тому +4

    Great Sir

  • @ambikajayaprakash8989
    @ambikajayaprakash8989 Рік тому +1

    You are great mashea🌹🌹

  • @christina1432
    @christina1432 Рік тому +1

    മമ്മൂക്ക ❤❤❤💖💖💖💖🔥🔥🔥🔥👌👍

  • @rsd1923
    @rsd1923 Рік тому +6

    Mammokka ❤️🔥

  • @ummukulsukunjutty6998
    @ummukulsukunjutty6998 Рік тому +3

    Mammukka Bhariyaye snehikkunnad Asooya Aano nalla oru Bharthavanayal

  • @jincythomas3599
    @jincythomas3599 Рік тому +5

    Cinimayil eetavum sundaran mammuka love you mammuka

  • @priyadersiniv8305
    @priyadersiniv8305 27 днів тому +2

    ലവ് u....

  • @subbusubbu8530
    @subbusubbu8530 Рік тому +2

    Mammukka I love you

  • @charukrishnan8393
    @charukrishnan8393 Рік тому +4

    👏👏👏👏👏❤️❤️❤️❤️

  • @nazeerkhan9422
    @nazeerkhan9422 Рік тому +3

    Mammootty ♥️

  • @sreejasanthosh5458
    @sreejasanthosh5458 Рік тому +4

    ❤❤❤

  • @LizaGeorge-hh5ee
    @LizaGeorge-hh5ee 27 днів тому +1

    Only true❤❤❤❤

  • @sibisebastian4921
    @sibisebastian4921 Рік тому +3

    U r great dear

  • @lubainaabbas4266
    @lubainaabbas4266 Рік тому +5

    Very true

  • @kvshine3372
    @kvshine3372 Рік тому +2

    മമ്മൂക്ക 😍😍😍😍thanks for this beautiful video pathoos passenger 🙏🙏😍😍

  • @kannanravi681
    @kannanravi681 Рік тому +3

    ❤️ ❤️ ❤️

  • @valsalanair5954
    @valsalanair5954 24 дні тому +1

    Thank you sir❤,