Pathoos Passenger
Pathoos Passenger
  • 651
  • 10 377 007

Відео

നിങ്ങളുടെ ഉള്ളിൽ രാമനുണ്ടോ? suresh babu speach
Переглядів 654День тому
നിങ്ങളുടെ ഉള്ളിൽ രാമനുണ്ടോ? V K സുരേഷ് ബാബു സാർ ജൂലൈ 20 ന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടത്തിയ പ്രഭാഷണം. സാറ് അറിയിച്ചതനുസരിച്ച് ആയിഷു സാറിനെ കാണാൻ പോയിരുന്നു ❤️❤️❤️ #vksureshbabu #motivation #motivationalvideo #sureshbabu
ഒരു അവാർഡ് ദാന അപാരത 🤣
Переглядів 47314 днів тому
അവാർഡ് അതിന്റെ ചെറുപ്പ വലിപ്പം നോക്കിയോ നൽകുന്ന ആളിന്റെ മഹത്വം നോക്കിയോ അല്ല വാങ്ങുന്ന ആളിന് അതിന് അർഹതപ്പെട്ടതാണോ #asifali #asifalifans #rameshnarayan #asiframeshnarayanan
ഇതാണ് മോളേ മോട്ടിവേഷൻ motivation speach
Переглядів 67928 днів тому
മൂന്നാം ക്ലാസ്സുകാരിയുടെ അടിപൊളി മോട്ടിവേഷൻ #motivation #motivational #motivationalvideo
പാത്തുമ്മായുടെ ആട് വൈക്കം മുഹമ്മദ് ബഷീർ
Переглядів 483Місяць тому
പാത്തുമ്മായുടെ ആട് വൈക്കം മുഹമ്മദ് ബഷീർ
ലഹരി നുണയുന്ന ബാല്യങ്ങൾ June 26 anti trug day
Переглядів 184Місяць тому
ലഹരി നുണയുന്ന ബാല്യങ്ങൾ June 26 anti trug day
പ്രതീക്ഷിക്കാതെ വന്ന അതിഥികൾ
Переглядів 133Місяць тому
പ്രതീക്ഷിക്കാതെ വന്ന അതിഥികൾ
തൈ നട്ടോ ഗൂയ്സ് 🌳🌳🌳🌳
Переглядів 1052 місяці тому
തൈ നട്ടോ ഗൂയ്സ് 🌳🌳🌳🌳
73 കാരന്റെ അഴിഞ്ഞാട്ടം Turbo movie review
Переглядів 32 тис.2 місяці тому
73 കാരന്റെ അഴിഞ്ഞാട്ടം Turbo movie review
എടാ മോനേ ഇതാണ്ടാ ദോശക്കട village
Переглядів 2,6 тис.2 місяці тому
എടാ മോനേ ഇതാണ്ടാ ദോശക്കട village
നമ്മുടെ ഇന്നത്തെ പരിപാടി പുഴു ഫ്രൈയാണ്
Переглядів 1,1 тис.2 місяці тому
നമ്മുടെ ഇന്നത്തെ പരിപാടി പുഴു ഫ്രൈയാണ്
നൊസ്റ്റു ഫീൽ പുതുമയോടെ നമ്മുടെ കരുനാഗപ്പള്ളി കൃഷ്ണ ഗുരുവായൂർ അമ്പല നടയിൽ
Переглядів 2482 місяці тому
നൊസ്റ്റു ഫീൽ പുതുമയോടെ നമ്മുടെ കരുനാഗപ്പള്ളി കൃഷ്ണ ഗുരുവായൂർ അമ്പല നടയിൽ
റോഡിലൂടെ ആണോഡാ വണ്ടി ഓടിക്കുന്നത് 😄
Переглядів 6673 місяці тому
റോഡിലൂടെ ആണോഡാ വണ്ടി ഓടിക്കുന്നത് 😄
ഒരു കിലോ മാങ്ങക്ക് 2.5 ലക്ഷം രൂപയോ കേരളത്തിൽ ആദ്യമായി
Переглядів 1,9 тис.3 місяці тому
ഒരു കിലോ മാങ്ങക്ക് 2.5 ലക്ഷം രൂപയോ കേരളത്തിൽ ആദ്യമായി
ബീച്ചിൽ നടന്ന സംഭവം ഇത് ഒരു അമ്മയാണോ valiyazheekal beach
Переглядів 896 тис.3 місяці тому
ബീച്ചിൽ നടന്ന സംഭവം ഇത് ഒരു അമ്മയാണോ valiyazheekal beach
നിങ്ങളൊരു മികച്ച ക്യാമറ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ വീഡിയോ കാണുക vivo v30 pro
Переглядів 3173 місяці тому
നിങ്ങളൊരു മികച്ച ക്യാമറ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ വീഡിയോ കാണുക vivo v30 pro
ഈ വീഡിയോ ഈ അമ്മക്കുള്ള വിഷു കൈനീട്ടമാണ് എല്ലാവരും ഷെയർ ചെയ്തു കാണണേ
Переглядів 1,8 тис.3 місяці тому
ഈ വീഡിയോ ഈ അമ്മക്കുള്ള വിഷു കൈനീട്ടമാണ് എല്ലാവരും ഷെയർ ചെയ്തു കാണണേ
ഇനി രണ്ടുമാസം എന്തെല്ലാം കാണണം | summer vacation
Переглядів 4173 місяці тому
ഇനി രണ്ടുമാസം എന്തെല്ലാം കാണണം | summer vacation
ചാരിറ്റിയുടെ പേരിൽ വൻ തട്ടിപ്പ് സൂക്ഷിക്കുക
Переглядів 7243 місяці тому
ചാരിറ്റിയുടെ പേരിൽ വൻ തട്ടിപ്പ് സൂക്ഷിക്കുക
ഇന്നത്തെ നോമ്പ് തുറ അമ്മമാരുടെ കൂടെ
Переглядів 1 тис.4 місяці тому
ഇന്നത്തെ നോമ്പ് തുറ അമ്മമാരുടെ കൂടെ
ചുട്ടുപൊള്ളുന്ന വെയിലിൽ ഈ പാവം അമ്മ
Переглядів 6594 місяці тому
ചുട്ടുപൊള്ളുന്ന വെയിലിൽ ഈ പാവം അമ്മ
ടീച്ചറുടെ കല്യാണത്തിന് പോയപ്പോൾ teacher ka kahani
Переглядів 2954 місяці тому
ടീച്ചറുടെ കല്യാണത്തിന് പോയപ്പോൾ teacher ka kahani
അങ്ങനെ ഇത് നമ്മുടെ നാട്ടിലും വന്നു ഇനി കളി മാറും
Переглядів 2424 місяці тому
അങ്ങനെ ഇത് നമ്മുടെ നാട്ടിലും വന്നു ഇനി കളി മാറും
രാത്രിയിൽ ആൺ സുന്ദരികളാൽ കരുനാഗപ്പള്ളി സ്റ്റാൻഡിൽ
Переглядів 1,8 тис.4 місяці тому
രാത്രിയിൽ ആൺ സുന്ദരികളാൽ കരുനാഗപ്പള്ളി സ്റ്റാൻഡിൽ
സഹികെട്ട രക്ഷിതാക്കൾ സ്കൂൾ പാചകപ്പുര ഏറ്റെടുത്തു
Переглядів 5294 місяці тому
സഹികെട്ട രക്ഷിതാക്കൾ സ്കൂൾ പാചകപ്പുര ഏറ്റെടുത്തു
ജ്യൂസ് കുടിച്ച് കിളിപോയവരുടെ ഇഫ്താർ
Переглядів 2,2 тис.4 місяці тому
ജ്യൂസ് കുടിച്ച് കിളിപോയവരുടെ ഇഫ്താർ
ഇതാണ് മക്കളേ വയൽ പൂരം തല്ല് ഇല്ലാതെ എന്ത് പൂരം 😆
Переглядів 2824 місяці тому
ഇതാണ് മക്കളേ വയൽ പൂരം തല്ല് ഇല്ലാതെ എന്ത് പൂരം 😆
കൂട്ടുകാരുമായി ഒന്ന് കറങ്ങാൻ ഇറങ്ങി ഗായ്സ്
Переглядів 1774 місяці тому
കൂട്ടുകാരുമായി ഒന്ന് കറങ്ങാൻ ഇറങ്ങി ഗായ്സ്
കൊടുംചൂടിൽ അവർക്ക് വേണ്ടി ഒരു തുള്ളി വെള്ളം കൊടുക്കുമോ?
Переглядів 1994 місяці тому
കൊടുംചൂടിൽ അവർക്ക് വേണ്ടി ഒരു തുള്ളി വെള്ളം കൊടുക്കുമോ?
ഒന്നാനം നല്ലൊരിളം കവുങ്ങ് നാടൻപാട്ടുകൾ ipta natrang
Переглядів 1,5 тис.4 місяці тому
ഒന്നാനം നല്ലൊരിളം കവുങ്ങ് നാടൻപാട്ടുകൾ ipta natrang

КОМЕНТАРІ

  • @user-qe7op9fc9h
    @user-qe7op9fc9h 5 годин тому

    സത്യം 😘

  • @ZuharabiPk-oc8sl
    @ZuharabiPk-oc8sl 5 годин тому

    I'd alpam kazhiyumbol marannupokum

  • @mariyammaliyakkal9719
    @mariyammaliyakkal9719 6 годин тому

    എല്ലാം വോട്ടിനുള്ള കുത്തിത്തിരുപ്പ്. ഭക്തിയൊന്നുമില്ല

  • @sabirarasheed8814
    @sabirarasheed8814 13 годин тому

    ഇത് മനസ്സിന്റെ ഉള്ളിൽ നിന്ന് പ്രതിജ്ഞ എടുക്കാം ഞാൻ കേരളീയൻ ❤❤❤❤❤❤

  • @Ameer-rk9to
    @Ameer-rk9to 13 годин тому

    👌👌👌👌

  • @ReenaP-e1d
    @ReenaP-e1d 20 годин тому

    ഒരു ഉദാഹരണം പറയുമ്പോൾ അപ്പോൾ പെട്ടെന്ന് . മനസിൽ വന്നത് നെതന്യാഹുവിന്റെ പേരാണ് അത് കൊണ്ട് അതു പറഞ്ഞു അത്ര കണക്കാക്കിയാൽ മതി.

  • @danishn5676
    @danishn5676 21 годину тому

    പാട്ട്കാരി സുചിത്ര ചേച്ചി പറഞ്ഞതാ മോളേ

  • @Manz089
    @Manz089 День тому

    Eth oru Amma aanenu enk thonunila.oru Amma Kumar egane chyiyan patila.njnum oru ammayanu.nammalu prasavicha kunj alenkil polum egane orikalum chyiyila.aelam nammude makkal thaneya.manushya sree aakila avaru ..

  • @HashimHashim-po8cm
    @HashimHashim-po8cm День тому

    മമ്മുക്ക ❤️

  • @user-dl4gi6hq2i
    @user-dl4gi6hq2i День тому

    അതു ശരിയാ

  • @MidlajMidlaj-fj2fn
    @MidlajMidlaj-fj2fn День тому

    ❤❤❤❤

  • @user-us3uj6uh8u
    @user-us3uj6uh8u День тому

    😊

  • @malayali4784
    @malayali4784 День тому

    മോളെ ഇതൊക്കെ ഒരു ദുരന്തം ഉണ്ടാവുമ്പോൾ എല്ലാരും വാനോളം പുകഴ്ത്തും. എല്ലാം പെട്ടന്ന് മറക്കുന്നവരാണ് നന്ദി കെട്ട മനുഷ്യർ രണ്ട് ദിവസം കഴിഞ്ഞാൽ മനുഷ്യർ വീണ്ടും കൊമ്പ് കോർക്കും ജാതിയുടെയും വർഗത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പേരിൽ❤❤

  • @haseenasalim6371
    @haseenasalim6371 День тому

    ❤❤❤

  • @haseenasalim6371
    @haseenasalim6371 День тому

    👌🏻👌🏻👌🏻

  • @haseenasalim6371
    @haseenasalim6371 День тому

    ❤❤❤

  • @haseenasalim6371
    @haseenasalim6371 День тому

  • @haseenasalim6371
    @haseenasalim6371 День тому

  • @haseenasalim6371
    @haseenasalim6371 День тому

    👌🏻👌🏻

  • @mohamedaman1393
    @mohamedaman1393 День тому

    അപ്പോയല്ലാം മുസ്ലിങ്ങളെ കുത്താനാവും മുസ്ലികൾ തന്നെ മുതിരും

  • @p.pfathima7168
    @p.pfathima7168 2 дні тому

    Super

  • @nenanusvlog713
    @nenanusvlog713 2 дні тому

    ❤❤😊

  • @user-le1md6wz7o
    @user-le1md6wz7o 2 дні тому

    ❤ ഒരു മഷിനോട്ടക്കാരനെയോ ഒരു കണക്കു നോക്കുന്ന ദൈവത്തിലേയോ കൊണ്ടുപോകണം അവിടെ അവർക്ക് കണ്ടുപിടിക്കും ഉറപ്പാണ് എവിടെയോ കിടക്കുന്നുണ്ട് എവിടെയോ അർജുൻ കിടപ്പുണ്ട് അതിൽ ജീവന്റെ തുടിപ്പുണ്ട് നിങ്ങൾ സമയം കളയാതെ തിരയണം കിട്ടും ഉറപ്പാണ്

  • @user-le1md6wz7o
    @user-le1md6wz7o 2 дні тому

    അർജന്റീനയുടെ മനസ്സിന്റെ തുടിപ്പ് ഈ ലോകത്തോട് കാണാൻ ആഗ്രഹിക്കുന്നുണ്ട് ഉപ്പാപ്പ തിരഞ്ഞു കൊണ്ട് ഇരിക്കണം ഉറപ്പാണ്

  • @user-le1md6wz7o
    @user-le1md6wz7o 2 дні тому

    ❤ ദൈവം നമ്മളിൽ അവനെ എല്ലാവർക്കും എത്തിച്ചു കാണിക്കട്ടെ

  • @user-le1md6wz7o
    @user-le1md6wz7o 2 дні тому

    ❤ അർജുൻ എവിടെയോ ഉണ്ട് അതിൽ ഒരംശം ജീവന്റെ തുടിപ്പുണ്ട് അതുകൊണ്ടാണ് ഈ മനുഷ്യർ തിരയുന്നതെന്ന് ദൈവം പറയുന്നു

  • @sanjuk7148
    @sanjuk7148 2 дні тому

    👌👌👌🔥🔥🔥🔥🔥

  • @Chippy-c7y
    @Chippy-c7y 2 дні тому

    🤲🤲🤲🤲

  • @muhammadaslamk974
    @muhammadaslamk974 3 дні тому

  • @basheervkb7774
    @basheervkb7774 3 дні тому

    അതാണ് വേണ്ടത് സങ്കി ആവാതിരിന്നാൽ മതി

  • @hareethaathul
    @hareethaathul 3 дні тому

    എവിടെ എങ്കിലും പോയി പെഴച്ചു പെറ്റിട്ടു... പാവം ഒന്നും അറിയാത്ത കുഞ്ഞുങ്ങൾ കൊല്ലുന്ന ഇവളെ ഒക്കെ ഒരു ഉരുൾ പൊട്ടാലും കൊണ്ട് പോകുന്നില്ലലോ 😢

  • @JohnKi-sj7zr
    @JohnKi-sj7zr 3 дні тому

    പ്രകൃതി ശാന്തമായാൽ മതവും, ജാതിയും, ദൈവങ്ങളും പൂർവാധികം ശക്തിയിൽ പൊന്തി വരും. 😀😀😜

  • @mythreebutterflies
    @mythreebutterflies 3 дні тому

    ❤️❤️❤️

  • @anitaverma4469
    @anitaverma4469 3 дні тому

    Nice words from mamotty to his wife❤❤

  • @sreejavijayakumar8202
    @sreejavijayakumar8202 4 дні тому

    Mammukka 🙏🙏👍🏻🥰❤️❤️

  • @sakkeerhussain5612
    @sakkeerhussain5612 4 дні тому

    😅❤

  • @sreeshmapreedas-eu8ek
    @sreeshmapreedas-eu8ek 4 дні тому

    ഒരുപക്ഷെ അവളുടെ കാമുകന്റെ കൂടെ പോകാൻ കൊച്ചിനെ ഇങ്ങനെ nice ആയിട്ട് കളയുകയാവും.... ഇങ്ങനെ ഒരു careless ആയിട്ട് ഒരു അമ്മയും സ്വന്തം കുഞ്ഞിനെ കടലിന്റെ അടുത്ത് നിർതിയിട്ട് ഫോൺ കൊണ്ട് നടക്കില്ല... അവളുടെ ഒരു മുടിഞ്ഞ ഫോൺ വിളി... 😡😡😡

  • @jabz_wrld4972
    @jabz_wrld4972 4 дні тому

    ആ തള്ളക്ക് കൊച്ചിനെ വേണ്ട... വിളിച്ചോണ്ട് പോകുമ്പോഴും ഫോൺ ചെവിയിലാ... ആ കുട്ടിനെ ഒന്ന് കൈ പോലും പിടിക്കാതെ തിരിഞ്ഞ് നോക്കാണ്ട് പോകുവാ

  • @ASHADEVI-fv7ii
    @ASHADEVI-fv7ii 4 дні тому

    Avde ninnavarkuk kunjine eduth maatamayrnu

  • @prabiprakasan4121
    @prabiprakasan4121 4 дні тому

    My fvrt actor ❤️

  • @anilkumarn.m3252
    @anilkumarn.m3252 5 днів тому

    ഇതാ ണ് മോഡേൺ അമ്മ😂

  • @haridashari8169
    @haridashari8169 6 днів тому

    നായീൻ്റെ മോള് കുഞ്ഞിനെ ഒഴിവാക്കാൻ വേണ്ടി ചെയ്യണതാ 😮😢

  • @user-hs6of3jv7n
    @user-hs6of3jv7n 6 днів тому

    ആമീൻ മോളുടെ തുഹാ ക് ഉത്തരം കിടനെ റബേ

  • @jumailathu1236
    @jumailathu1236 6 днів тому

    wow very very perfect super hit heroes ""@"""family """the very very congratulations ""&""thank you so much ""💪👍👌✌💯💯💯💯💯

  • @savithri196
    @savithri196 6 днів тому

    സ്ത്രീകളിൽ 90% പേരും ഇങ്ങനെ ഒക്കെ ആണ് ! അവിടെ police -നെ വിളിക്കാൻ ആരുമില്ലേ?

  • @sudhisudheesh9805
    @sudhisudheesh9805 6 днів тому

    Eda mairele pulayayadimakkale vidio Kune avale verudhe vitule ninjalako chavada thuuu

  • @parvathygopal1380
    @parvathygopal1380 6 днів тому

    🙏🙏🙏🙏🙏🙏🙏😭😭😭😭😭

  • @sheenalakshmanan4641
    @sheenalakshmanan4641 6 днів тому

    പ്രാർത്ഥിയ്ക്കുന്നതിനു പകരം പോലീസിൽ വിവരം അറിയിക്കുന്നതല്ലേ നല്ലത് സഹോദര

  • @helenmathewmathew4629
    @helenmathewmathew4629 6 днів тому

    അവൾടെ ഫോൺ തട്ടി പുടിച്ചു വാങ്ങി കടലിലേക് എറിഞ്ഞിട്ട് ചെവികല്ലിന് രണ്ടടിയും ഇട്ടു കൊടുക്കാമായിരുന്നു. അവിടെ ഉണ്ടായിരുന്ന ചേച്ചി മാർക്ക്.. ഞാൻ അങ്ങനെ തന്നെ ചെയ്തേനെ

  • @SafeenaSulfi
    @SafeenaSulfi 6 днів тому

    അവരുടെ നടത്തം കണ്ടാൽ അറിയാം ആ കൊച്ചിനെ അവർ ഒഴിവാക്കാൻ വന്നതാണ് ഫോൺ കോൾ ചെയ്ത് അഭിനയിക്കുകയാണ്