ഇന്ത്യയിൽ ഇങ്ങനെയും കാഴ്ചാകൾ ഉണ്ടെന്നു ഇപ്പോ ആണ് അറിയുന്നത്... എന്തെല്ലാം കാഴ്ചാകൾ അനുഭവങ്ങൾ... ഓരോ വിഡിയോയും ഓരോ അറിവുകൾ ആണ് തരുന്നത്... രതീഷ് ചേട്ടാ.. ജലജ ചേച്ചി.. ഒരുപാട് thanks.... ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുന്നതിന്.... Thanks to puthettu family ❤❤
17 വർഷം ലക്നൗവിൽ ജീവിച്ച എനിക്ക്, ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഓർമ്മകൾ വരുന്നു.. ഇപ്പോൾ ഞാൻ നോർത്ത് ആഫ്രിക്കയിലെ ഒരു രാജ്യത്ത് ആണ്.. വളരെ നന്ദി ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന്...❤
ലക്‌നൗവും അയ്യപ്പ സ്വാമി ക്ഷേത്രവും സന്ദർശിക്കാൻ നിങ്ങൾക്കെല്ലാവർക്കും അവസരം ലഭിച്ചതിനാൽ നിങ്ങളെല്ലാവരും അനുഗ്രഹീതരാണ്. ആശംസകൾ. കുഞ്ഞി കിളിയുടെ അവതാരിക സൂപ്പർ ആയി വരുന്നു
cannot imagine how this buildings get permission to function without enough exit doors . in case of any emergency or fire hardly any chance to escape. fire and safety department will decline fitness to function if it is in some other countries.
ലക്നോവ് ഇത്രയും നല്ല വലിയ സിറ്റിയും ഇതുപോലുള്ള മഹാത്ഭുതമുള്ള സ്ഥലങ്ങളൊക്കെ ഉണ്ട് എന്ന് നിങ്ങളുടെ വീഡിയോയിൽ കൂടി കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത് ഇത്തരം ഭംഗിയുള്ള സ്ഥലമാണ് ലക്നോവ് എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല നിങ്ങളുടെ ഡ്രൈവർ അവൻ പോരാതെ നിന്നത് വളരെ നഷ്ടമായിപ്പോയി എന്ന് എനിക്ക് അഭിപ്രായം അത്രയും സുഖമുള്ള സ്ഥലങ്ങൾ കാണാൻ ഉണ്ടായിട്ട് ആ ചങ്ങാതി നിങ്ങളെ കൂടെ പോരാതെ നിന്നത് വല്ലാത്ത വിഷമം ഉണ്ട് ഇങ്ങനെയുള്ള അവസരങ്ങളിലൊക്കെ ഇതെല്ലാം പോയി നടന്നു കാണണ്ടേ ഇപ്പൊ നിങ്ങൾ ഇത് കാണിച്ചു തന്നപ്പോഴാണ് നീ എന്റെ മനസ്സിൽ ഇങ്ങനെ ഒരു സ്ഥലം മൈസൂര് പോലെ തന്നെയാണ് ഈ സ്ഥലവും പണ്ടത്തെ കാലത്തെ രാജാക്കന്മാരും ഉണ്ടാക്കി വച്ചത് കാണേണ്ട സ്ഥലങ്ങൾ തന്നെയാണ്
കെട്ടിടങ്ങൾ ഒക്കെ കാണുമ്പോൾ ഞാൻ ആലോചിക്കുന്നത് 150 വർഷം മുമ്പ് ഇതൊക്കെ നിർമ്മിച്ച ആൾക്കാരെ കുറിച്ചും അതിനു വേണ്ട സൗകര്യങ്ങൾ ഉണ്ടാക്കിയതിനെ കുറിച്ചുമാണ് എത്ര ആലോചിചിട്ടും ഇതൊക്കെ എങ്ങനെ പണിയെടുത്തു എന്ന് ചിന്തിച്ചാൽ ഒരു അന്തവും കിട്ടുന്നില്ല അൽഭുതം പോലെ മനസ്സിൽ😊 നിൽക്കുന്നു
കുഞ്ഞിക്കിളിയുടെ intro അടിപൊളിയാകുന്നുണ്ട് ഇത്രയും മനോഹര കാഴ്ചകൾ കാണിച്ചുതരുന്ന പുത്തെറ്റ് ഫാമിലിക് ഒരായിരം നന്ദി,❤❤❤❤ ആശംസകൾ 🥰🥰🥰🥰ഇതൊക്കെ കാണുമ്പോൾ ഇന്ത്യ കാണാൻ മനസിലാക്കാൻ ഒരു യാത്ര
നിങ്ങളുടെ വീഡിയോ കണ്ടിട്ട് അമൃത്സറും വാഗ ബോർഡരും ഒക്കെ കണ്ട് തിരിച്ചെത്തിയതെ ഉള്ളൂ... ഇനി ഇപ്പൊ ലക്‌നൗ കാണാൻ പോവേണ്ടി വരുമല്ലോ.. ക്യാമറമാൻ വീഡിയോ സൂപ്പർ..
ലക്‌നോ ട്രിപ്പ് അതി മനോഹര . മായി എല്ലാം ഭാഗങ്ങളoകാണിച്ചു തന്ന പൂത്തേട്ട് . ട്രൂപ്പിലെ എല്ലാം വർക്കു അഭിനന്ദനങ്ങൾ ജലജ മേഡത്തിന്റെ അവതരണവ.o രജിവ് ഏട്ടന്റെ ഫോട്ടോ ഗ്രാഫിയയു അതി ഗംഭിരം
At anycoast they can't beat this fmily ❤️❤️because they have not much fulency in explenation and not enough background supports, ❤️❤️ jalaja madam is high energetic and funny too 👍👍 congratulations 🙏🙏
നിങ്ങളുടെ video എഡിറ്റ് ചെയ്യുന്ന ആള് വളരെ മനോഹരമായ പശ്ചാത്തല സംഗീതം തന്നെയാണ് കൊടുത്തിരിക്കുന്നത്.. വാരണാസി, അയ്യപ്പക്ഷേത്രം, ഇപ്പോ ഈ കൊട്ടാരവും.. എത്ര മനോഹരമായ കാഴ്ചകൾ ആണെങ്കിലും അതിനു യോജിക്കാത്ത സംഗീതം നൽകിയാൽ വളരെ അരോചകമായിരിക്കും.. നിങ്ങൾക്ക് എല്ലാവർക്കും യാത്രകൾ സുരക്ഷിതവും മനോഹരവും ആയിരിക്കട്ടെ.. ❤️🤗
ഞാൻ ഇന്നലെ ഉത്തരാഖണ്ഡിൽ ഉള്ള കണ്വാശ്രമം ഹസ്ഥിനപുരവും ഒരു ട്രാവൽ ബ്ലോഗിലൂടെ കാണാനിടയായി മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുന്ന ഒരു യാത്രയായിരുന്നു അത് പോകാൻ പറ്റുമെങ്കിൽ ഒന്ന് അവിടെ കൂടി പോണം വിശദമായ ഒരു കാഴ്ചയും വിവരണവും നൽകണം
Lucknowiile day night kazhchakal njagalikke ethichu thanna nalloru vlog.. Athumathramall athine patti nalloru vivaranavum tharunna Main Driverkku BIG THANKS...
നല്ല മെട്രോ സ്റ്റേഷൻ കാണുവാൻ ഡൽഹിയിലേക്ക് ക്ഷണിക്കുന്നു. ഇവിടെ മെട്രോ നെറ്റ്‌വർക്ക് 400 km ദൂരവും 288 സ്റ്റേഷനും ഉണ്ട്. അതിൽ Hauz Khas metro station 29 മീറ്റർ 95 ft ഭൂമിക്ക് അടിയിൽ സ്ഥിതി ചെയ്യുന്നു ❤
Good morning Puthettu team An Imambara is a place or a building with a hall where people assemble for Majlis (Mourning Congregations) of Imam Husain and Martyrs of Karbala. An Imambara is different from a Mosque as it is intended for the sole purpose of Majlis.
ഞാൻ രണ്ട് വർഷത്തോളമായ് ഇമാം ബാറക്കടുത്തള്ള ഡാലിഗഞ്ച് എന്ന സ്ഥലത്തുണ്ട്.ഇമാം ബാറയുടെ രണ്ട് കിലോമീറ്റർ അപ്പുറത്ത് ബ്രിട്ടീഷ് റസിഡൻസി കൂടി കാണാനുണ്ട്.അത് തീർച്ചയായും കാണേണ്ട ഒന്നാണ്.
Bada Imambara is also known as Bhool Bhulaiah, where one is bound to lose one's way unless guided by an expert. Always worried about the possibility of a catastrophe if a stampede occurs.
Jalaja Rateesh n family glad to see you all in Lucknow. You will have all nawab culture over there. In fact through you all I have been able to feel my presence there. All details given by madam Jalaja using all superlatives in clean Malayalam language is exiting . Wish u all a pleasant stay in Lucknow.
The food you eat only veg. is the best available. Kulfi is the best milk product and that too with falooda is very famous in north india. Chaat and Sweets items you can relish. Enjoy Lucknow food otherwise you will feel bad after leaving, particularly VEGETARIAN as non-veg. is your daily menu.
ലക്നൗവിൽ പോയി കാണുവാൻ സാധിക്കാത്ത ഈ മനോഹര സൗധം കാണുവാനും കാണിക്കുവാനും കാണിച്ച പൂ ത്തേറ്റ് ഫാമിലിക്ക് എല്ലാ വിധ നന്ദിയും ആശംസകളുo നേരുന്നു. യാത്രകൾ മനോഹരങ്ങളാക്കുന്ന എല്ലാവർക്കും നന്ദി.❤❤❤❤
ലഖ്നൗ പട്ടണത്തിൻ്റെ ഒരു ചെറിയ ഭാഗം മാത്രമേ പരിചയപ്പെടുത്തിയുള്ളൂ എങ്കിലും, വിവരണം മികവുറ്റതായിരുന്നു...... ലഖ്നൗവിൽ പോയി, അവിടുത്തെ കാഴ്ചകൾ നേരിട്ട് കണ്ട പ്രതീതി..... ഇനി നാളെ മുതൽ വഴിയോരക്കാഴ്ചകൾ തുടങ്ങും അല്ലേ..... പ്രതീക്ഷയോടെ കാത്തിരിക്കുന്നു...
😂I have heard of Lucknow but never knew it has such beautiful gardens and monuments from the glorious times of the Lucknowke Nawabs. The commentaries all along are brief and good. We have this hot some idea of Lucknow thanks to puthettu family.
എല്ലാവരും കാഴ്ചകൾ കാണാനായിട്ടു പോകുന്നു -- ഒപ്പം അയ്യപ്പൻ്റെ ക്ഷേത്രം കണ്ട് സായൂജ്യം നേടുക എല്ലാ ആശംസകളും
ഇന്ത്യയിൽ ഇങ്ങനെയും കാഴ്ചാകൾ ഉണ്ടെന്നു ഇപ്പോ ആണ് അറിയുന്നത്... എന്തെല്ലാം കാഴ്ചാകൾ അനുഭവങ്ങൾ... ഓരോ വിഡിയോയും ഓരോ അറിവുകൾ ആണ് തരുന്നത്... രതീഷ് ചേട്ടാ.. ജലജ ചേച്ചി.. ഒരുപാട് thanks.... ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുന്നതിന്.... Thanks to puthettu family ❤❤
ദാമികുട്ടിയെ കൂടെ കൂട്ടി ഈ long trip വരാൻ സൂര്യ madam കാണിക്കുന്ന ധൈര്യം സമ്മതിച്ചു 👏🏻👏🏻👏🏻👏🏻
👍🏻
അവരുടെ ഭർത്താവ് വിട്ടുകാര് ഭാമിലി കൂടെ ഇല്ലെ പിന്നെന്താ
❤❤❤❤
17 വർഷം ലക്നൗവിൽ ജീവിച്ച എനിക്ക്, ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഓർമ്മകൾ വരുന്നു.. ഇപ്പോൾ ഞാൻ നോർത്ത് ആഫ്രിക്കയിലെ ഒരു രാജ്യത്ത് ആണ്.. വളരെ നന്ദി ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന്...❤
ഈ ജന്മത്തിൽ അവിടൊക്കെ പോകാൻ പറ്റില്ല എന്നാലും ഈ വീഡിയോ കണ്ടപ്പോൾ നേരിട്ട് കണ്ട അനുഭൂതി.
എല്ലാവർക്കും ഹൃദയം നിറഞ്ഞ സൗഹ്യം നേരുന്നു.
ക്യാമറാമാൻ സൂപ്പർ:...... ഒരു സിനിമാറ്റിക്ക് വിഷ്വൽസ്🎉🎉🎉🎉
❤
നമ്മുടെ രാജ്യത്തിൻറെ സമ്പന്നത വിളിച്ചോതുന്ന വിഷ്വൽസ്....❤
ക്യാമറമാന് ബിഗ് സല്യൂട്ട്..❤❤
ലക്നൗ സിറ്റിയും മെട്രോയും വീട്ടിലിരുന്നു തന്നെ കണ്ട പ്രതീതി. നല്ല വിവരണവും.
ഒരുപാട്. വീഡിയോകൾ.. കണ്ടിട്ടുണ്ട്.. പക്ഷേ.. ലഖനോവിലെ.. ഇത്പോലെയുള്ള... സ്മാരകം... ഉണ്ട്.. എന്ന്.. നിങ്ങടെ... വീഡിയോവിലൂടെ.. കാണാൻ... സാധിച്ചു... Big സല്യൂട്ട്. 🌹🌹🌹👌👌
ലക്‌നൗവും അയ്യപ്പ സ്വാമി ക്ഷേത്രവും സന്ദർശിക്കാൻ നിങ്ങൾക്കെല്ലാവർക്കും അവസരം ലഭിച്ചതിനാൽ നിങ്ങളെല്ലാവരും അനുഗ്രഹീതരാണ്. ആശംസകൾ. കുഞ്ഞി കിളിയുടെ അവതാരിക സൂപ്പർ ആയി വരുന്നു
ഇങ്ങനെയുള്ള കാഴ്ചകളും വിവരണങ്ങളും ഞങ്ങളിലേക്ക് എത്തിക്കുന്നതിന് അഭിനന്ദനങ്ങൾ❤❤❤❤❤🎉🎉🎉🎉🎉
ഈ സ്മാരകങ്ങൾ എന്നെന്നും ഭാരതീയ പുരാതന മതസൗഹാർദ്ദ സ്മാരകങ്ങളായി നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈശ്വരൻ അത് സാധിച്ചുതരട്ടെ ഈ കലികാലത്തിൽ.
Thank god ,it is not in Kerala.
Enthado nayire evide vannu ethu vilambunathu
cannot imagine how this buildings get permission to function without enough exit doors . in case of any emergency or fire hardly any chance to escape. fire and safety department will decline fitness to function if it is in some other countries.
Comment മൊത്തം ചാണകം മണക്കുന്നു...
@@schooljknair7702bagyam hanuman kuranganmare kond nirmichathanenn paranhillallo😂
ലക്‌നോവ് ഇത്രയും നല്ല വലിയ സിറ്റിയും ഇതുപോലുള്ള മഹാത്ഭുതമുള്ള സ്ഥലങ്ങളൊക്കെ ഉണ്ട് എന്ന് നിങ്ങളുടെ വീഡിയോയിൽ കൂടി കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത് ഇത്തരം ഭംഗിയുള്ള സ്ഥലമാണ് ലക്നോവ് എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല നിങ്ങളുടെ ഡ്രൈവർ അവൻ പോരാതെ നിന്നത് വളരെ നഷ്ടമായിപ്പോയി എന്ന് എനിക്ക് അഭിപ്രായം അത്രയും സുഖമുള്ള സ്ഥലങ്ങൾ കാണാൻ ഉണ്ടായിട്ട് ആ ചങ്ങാതി നിങ്ങളെ കൂടെ പോരാതെ നിന്നത് വല്ലാത്ത വിഷമം ഉണ്ട് ഇങ്ങനെയുള്ള അവസരങ്ങളിലൊക്കെ ഇതെല്ലാം പോയി നടന്നു കാണണ്ടേ ഇപ്പൊ നിങ്ങൾ ഇത് കാണിച്ചു തന്നപ്പോഴാണ് നീ എന്റെ മനസ്സിൽ ഇങ്ങനെ ഒരു സ്ഥലം മൈസൂര് പോലെ തന്നെയാണ് ഈ സ്ഥലവും പണ്ടത്തെ കാലത്തെ രാജാക്കന്മാരും ഉണ്ടാക്കി വച്ചത് കാണേണ്ട സ്ഥലങ്ങൾ തന്നെയാണ്
Athinu UP ku Keralathil brasht alle.
മറ്റൊരു നാട്ടിൽ ചെന്ന് മലയാളിയെ കാണുമ്പോൾ സ്വന്തം വീട്ടിലെ ആളുകളെ കാണുന്നപോലെ😅❤❤❤❤❤
❤️❤️❤️ കൊള്ളാം മനോഹര കാഴ്ചകൾ ഇന്ത്യയിൽ കേരളത്തേക്കാൾ ഭംഗിയുള്ള സ്ഥലങ്ങൾ വേറെയുണ്ടോ
കെട്ടിടങ്ങൾ ഒക്കെ കാണുമ്പോൾ ഞാൻ ആലോചിക്കുന്നത് 150 വർഷം മുമ്പ് ഇതൊക്കെ നിർമ്മിച്ച ആൾക്കാരെ കുറിച്ചും അതിനു വേണ്ട സൗകര്യങ്ങൾ ഉണ്ടാക്കിയതിനെ കുറിച്ചുമാണ്
എത്ര ആലോചിചിട്ടും ഇതൊക്കെ എങ്ങനെ പണിയെടുത്തു എന്ന് ചിന്തിച്ചാൽ ഒരു അന്തവും കിട്ടുന്നില്ല
അൽഭുതം പോലെ മനസ്സിൽ😊 നിൽക്കുന്നു
ഈ വീഡിയോകളിലൂടെ നിങ്ങളോടൊപ്പം ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലെ ഗ്രാമീണ കാഴ്ച്ച കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
കുറേ നല്ല കാഴ്ചകൾ സമ്മാനിച്ച പുത്തേട്ടു കുടുംബത്തിന് വലിയൊരു ഹായ്.... സ്നേഹം മാത്രം....
കുഞ്ഞിക്കിളിയുടെ intro അടിപൊളിയാകുന്നുണ്ട് ഇത്രയും മനോഹര കാഴ്ചകൾ കാണിച്ചുതരുന്ന പുത്തെറ്റ് ഫാമിലിക് ഒരായിരം നന്ദി,❤❤❤❤ ആശംസകൾ 🥰🥰🥰🥰ഇതൊക്കെ കാണുമ്പോൾ ഇന്ത്യ കാണാൻ മനസിലാക്കാൻ ഒരു യാത്ര
എല്ലാ കാഴ്ചകളും അടിപൊളിയായിരുന്നു സൂപ്പർ
നിങ്ങളുടെ വീഡിയോ കണ്ടിട്ട് അമൃത്സറും വാഗ ബോർഡരും ഒക്കെ കണ്ട് തിരിച്ചെത്തിയതെ ഉള്ളൂ... ഇനി ഇപ്പൊ ലക്‌നൗ കാണാൻ പോവേണ്ടി വരുമല്ലോ.. ക്യാമറമാൻ വീഡിയോ സൂപ്പർ..
😂
P⁰@@puthettutravelvlog
ധാമിക്കുട്ടിയും നിങ്ങളുടെ താളത്തിന് അനുസരിച്ച് നിൽക്കുന്നല്ലോ. സമ്മതിച്ചിരിക്കുന്നു🎉🎉
Lucknow നേരിൽ കണ്ടപോലെ. ഒത്തിരി നന്ദി puthettu family ❤
ജോബിക്കും അജീഷിനും യാത്രകളൊട് താല്പര്യം കുറവാണല്ലൊ ❤
ഇനി എന്നാ ഹിമാചൽ പോവുന്നെ
അവിടത്തെ കാഴ്ചകൾ കാണാൻ തോന്നുന്നു ❤️❤️
ഇന്നത്തെ കാഴ്ചകൾ സൂപ്പർ ആയിട്ടുണ്ട് ട്ടോ
ജലജചേച്ചിടെ അവതരണം അടിപൊളി 👌. ശുഭയാത്ര ❤️❤️❤️
പുത്തെറ്റ് ടീമിന്റെ എല്ലാവർക്കും സുപ്രഭാതം ❤️❤️👍👍
എനിക്കു രാജേഷ് ബ്രോ യെ കാണുബോൾ മനസിലോട്ട് വരുന്നത് പുള്ളി വല്ലോ ഉടായിപ്പു ( കുസൃതി)കാണിച്ചതിന് ശേഷം വന്നു നിൽക്കുന്നപോലെ ഉണ്ട്
പാവം ആ മനുഷ്യനെ വെറുതെ വിടൂ
😳
ലക്‌നോ ട്രിപ്പ് അതി മനോഹര . മായി എല്ലാം ഭാഗങ്ങളoകാണിച്ചു തന്ന പൂത്തേട്ട് . ട്രൂപ്പിലെ എല്ലാം വർക്കു അഭിനന്ദനങ്ങൾ ജലജ മേഡത്തിന്റെ അവതരണവ.o രജിവ് ഏട്ടന്റെ ഫോട്ടോ ഗ്രാഫിയയു അതി ഗംഭിരം
ലക്കനൗ കാഴ്ചകൾ മനോഹരം ഒരു നല്ലദിവസം ആശംസിക്കുന്നു ❤️❤️❤️❤️
Camara and camera man & editing skills is very super.good. carry on.
Top 9 Temples in Lucknow:
Sri Venkateshwar Temple.
Chandrika Devi Temple.
Hanuman Temple.
Hanuman Setu Mandir.
Mankameshwar Temple.
Sheetala Devi Mandir.
Bhootnath Temple.
Nageshwara Shiva Temple.
രതീഷേട്ടൻ പണ്ട് വണ്ടിയല്ലേ ഓടിച്ചിരിരുന്നത് അതോ വീഡിയോഗ്രാഫി പഠിച്ചിട്ടുണ്ടോ ഇത്ര അടിപൊളി ആയി വീഡിയോ എടുക്കുന്നത് കണ്ടോണ്ട് ചോദിച്ചതാ 🙏🏼👍🏻😍
Correct 👍
Of late few of travel vloggers from Kerala have started lorry life vlogging on truck...looking the popularity of Jelaja madam and Ratheesh bro...
At anycoast they can't beat this fmily ❤️❤️because they have not much fulency in explenation and not enough background supports, ❤️❤️ jalaja madam is high energetic and funny too 👍👍 congratulations 🙏🙏
ഈ വീഡിയോക് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല
Thanks a lot for രതീഷ് & ജലജ
നിങ്ങളുടെ video എഡിറ്റ് ചെയ്യുന്ന ആള് വളരെ മനോഹരമായ പശ്ചാത്തല സംഗീതം തന്നെയാണ് കൊടുത്തിരിക്കുന്നത്.. വാരണാസി, അയ്യപ്പക്ഷേത്രം, ഇപ്പോ ഈ കൊട്ടാരവും.. എത്ര മനോഹരമായ കാഴ്ചകൾ ആണെങ്കിലും അതിനു യോജിക്കാത്ത സംഗീതം നൽകിയാൽ വളരെ അരോചകമായിരിക്കും.. നിങ്ങൾക്ക് എല്ലാവർക്കും യാത്രകൾ സുരക്ഷിതവും മനോഹരവും ആയിരിക്കട്ടെ.. ❤️🤗
സൂര്യചേച്ചി നല്ലൊരു കോമെഡിയാ ആണ് 👌🏻👌🏻👌🏻👌🏻👌🏻
ഞാൻ ഇന്നലെ ഉത്തരാഖണ്ഡിൽ ഉള്ള കണ്വാശ്രമം ഹസ്ഥിനപുരവും ഒരു ട്രാവൽ ബ്ലോഗിലൂടെ കാണാനിടയായി മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുന്ന ഒരു യാത്രയായിരുന്നു അത് പോകാൻ പറ്റുമെങ്കിൽ ഒന്ന് അവിടെ കൂടി പോണം വിശദമായ ഒരു കാഴ്ചയും വിവരണവും നൽകണം
എങ്ങനെയുണ്ട് രാഷ്ട്രിയക്കാരും മാധ്യമക്കാരും പറയുന്ന UP ... ഭാരതത്തിലെ സാംസ്കാരിക പൈതൃകങ്ങളിൽ നല്ലൊരു ശതമാനം up യി ലാണ് ..
നല്ല നല്ല വ്യൂവായിരുന്നു കൊള്ളാം പൊളിച്ചു
Thanks for whole putthettu team for showing beautiful places in Lucknow,very nice and interesting narration by Jalaja madam
കുഞ്ഞിക്കിളി ഇന്ന് അടിപൊളിയായിട്ടുണ്ട്
hank Thank you - very very goodvlog. Saritha Tr. Ennviik Kanam 24:14
Lucknowiile day night kazhchakal njagalikke ethichu thanna nalloru vlog.. Athumathramall athine patti nalloru vivaranavum tharunna Main Driverkku BIG THANKS...
വി.ഡി.. രാജപ്പനുമായ് നല്ല സാമ്യമുള്ള രാജേഷ് ബ്രോ . ടി.വി. ഷോകളിൽ വന്നാൽ കലക്കും. കുറച്ച് പാരഡി ഗാനങ്ങൾ . പഠിച്ച് വന്നാൽ മതി.
😂😂
😂😂
നല്ല മെട്രോ സ്റ്റേഷൻ കാണുവാൻ ഡൽഹിയിലേക്ക് ക്ഷണിക്കുന്നു. ഇവിടെ മെട്രോ നെറ്റ്‌വർക്ക് 400 km ദൂരവും 288 സ്റ്റേഷനും ഉണ്ട്. അതിൽ Hauz Khas metro station 29 മീറ്റർ 95 ft ഭൂമിക്ക് അടിയിൽ സ്ഥിതി ചെയ്യുന്നു ❤
Good morning Puthettu team
An Imambara is a place or a building with a hall where people assemble for Majlis (Mourning Congregations) of Imam Husain and Martyrs of Karbala. An Imambara is different from a Mosque as it is intended for the sole purpose of Majlis.
Oru safari channel il sancharam programe polenind innatte vlog welldone ratheeshettaa
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️ ಒಳ್ಳೆಯದು ಆಗಲಿ
ലക്നൗ മനോഹരമായ വലിയൊരു നഗരം ആണ്.
ജലജ thank you.25 വർഷത്തിന് ശേഷം ലഖ്നൗ കണ്ടപ്പോൾ സന്തോഷം
ഇത് വെച്ച് നോക്കുംമ്പോൾ കൊച്ചി മെട്രോ സ്റ്റേഷൻ up യിലെ ബസ്സ്സ്റ്റൻഡ് പോലെ
Gate ന് ഹിന്ദിയിൽ പറയുന്നത് Darwaza (दरवाज़ा) എന്നാണ്
Bhool bhulaya...... Visited dat place. .. Vry osm.. Location.... Enjoy the trip. 👍👍✌️❣️❣️❣️❣️❣️❣️❣️
Visit chota Imambara also
Oru pavappetta draiver kattirikkumnunde
Food vangichu kondu kodukkannam jelaja chechi
Congratulation Cameraman for the very beautiful visuals and Jelaja for the narration.
പുതിയ കാഴ്ചകൾ കണ്ടതിനു സന്തോഷം 👌🏻👌🏻👌🏻
ഞാൻ രണ്ട് വർഷത്തോളമായ് ഇമാം ബാറക്കടുത്തള്ള ഡാലിഗഞ്ച് എന്ന സ്ഥലത്തുണ്ട്.ഇമാം ബാറയുടെ രണ്ട് കിലോമീറ്റർ അപ്പുറത്ത് ബ്രിട്ടീഷ് റസിഡൻസി കൂടി കാണാനുണ്ട്.അത് തീർച്ചയായും കാണേണ്ട ഒന്നാണ്.
Bada Imambara is also known as Bhool Bhulaiah, where one is bound to lose one's way unless guided by an expert.
Always worried about the possibility of a catastrophe if a stampede occurs.
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️❤️🌹
11:29 റൂമി ദർവാസ ആണ്. Gate ന്റെ ഹിന്ദിയാണ് ദർവാസ
അടിപൊളി ......നല്ല രസമുള്ള കാഴ്ചകൾ 🙏
❤️ഹായ് കുഞ്ഞികിളി ❤️എല്ലാവർക്കും സുഖംതന്നെ അല്ലെ ❤️അടിച്ചുപൊളിച്ചു സുഖമായി തിരിച്ചു വരുക ❤️❤️👍
Wonderful Visual extravaganza...
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘
നല്ല വീഡിയോ... ഇതിലെ മിക്ക സ്ഥലങ്ങളിലും പോകാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. ( ഞാൻ ഡൽഹിയിൽ ആണ് താമസിക്കുന്നത്)
Jalaja Rateesh n family glad to see you all in Lucknow. You will have all nawab culture over there. In fact through you all I have been able to feel my presence there. All details given by madam Jalaja using all superlatives in clean Malayalam language is exiting . Wish u all a pleasant stay in Lucknow.
Eppozhum memory tharunna place 38varsham u.p il vasichu lucknowil pokumayirinnu nice
കൊള്ളാം Lucknow വിൽ ഇങ്ങനൊക്കെ ഉണ്ടെന്ന് അറിയില്ലാരുന്നു... പൊളി 😍
എന്റെ അറിവിൽ ഹിന്ദി രാഷ്‌ട്ര ഭാഷ ആണ്
The food you eat only veg. is the best available. Kulfi is the best milk product and that too with falooda is very famous in north india. Chaat and Sweets items you can relish. Enjoy Lucknow food otherwise you will feel bad after leaving, particularly VEGETARIAN as non-veg. is your daily menu.
പേരുമാറാൻ തയ്യാറായിട്ടുള്ള സ്മാരകങ്ങളാണല്ലോ ഇന്ന് മുഴുവൻ കണ്ടത്.😃
Names are changed for the convertees too.
ഈ കാഴ്ച കാണിച്ചുതന്നതിന് ഒത്തിരി നന്ദി
മുല്ലപ്പെരിയാർ ഡാം ഉണ്ടാക്കിയ വസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കിയ സ്മാരകം ആണല്ലോ❤❤❤
അംബേദ്കർ പാർക്ക് ശ്രീമതി മായാവതി ചീഫ് മിനിസ്റ്റർ ആയിരുന്ന സമയത്ത് കെട്ടിയത് ആണ്
Avarude vandi avarude family pinnedha kuzhappam
Super kazhkal lucknow city thanks
ലക്നൗവിൽ പോയി കാണുവാൻ സാധിക്കാത്ത ഈ മനോഹര സൗധം കാണുവാനും കാണിക്കുവാനും കാണിച്ച പൂ ത്തേറ്റ് ഫാമിലിക്ക് എല്ലാ വിധ നന്ദിയും ആശംസകളുo നേരുന്നു. യാത്രകൾ മനോഹരങ്ങളാക്കുന്ന എല്ലാവർക്കും നന്ദി.❤❤❤❤
Hindi is not our national language but one of the official languages.... Earlier I also used to think the same way what Rathesh bro said.
That is because the Hindi text book says Hindi is our national language, which is wrong
Kerala Govt nodu parayu. Nammal anagne aanu padichathu.
Good videographer and commentator❤❤❤
ലഖ്നൗ പട്ടണത്തിൻ്റെ ഒരു ചെറിയ ഭാഗം മാത്രമേ പരിചയപ്പെടുത്തിയുള്ളൂ എങ്കിലും, വിവരണം മികവുറ്റതായിരുന്നു...... ലഖ്നൗവിൽ പോയി, അവിടുത്തെ കാഴ്ചകൾ നേരിട്ട് കണ്ട പ്രതീതി..... ഇനി നാളെ മുതൽ വഴിയോരക്കാഴ്ചകൾ തുടങ്ങും അല്ലേ..... പ്രതീക്ഷയോടെ കാത്തിരിക്കുന്നു...
Darvaza യുടെ ഇംഗ്ലീഷ് ആണ് Gate
👍 Thanks your information
മുൻഷി പുലിയ... എന്റെ സൂര്യ കുട്ടി 😂😂😂😂😂😂😂😂
9:15 അങ്ങനെ ബെടായി മാമ്പ്ര kandu👍👏👏👏
ബഡാ ഇമാം ബര..
Bada Imambara
ലുലുമാളിൽ പോകേണ്ടതായിരുന്നു ഏറ്റവും വലിയമാൾ ഇന്ത്യയിലെ ❤️🥰👌👍
നല്ല കാഴ്ചകൾ വളരെ നന്ദി
Darwaza is Hindi for door or gate...so, both sides are the same.....
❤🔥🙏🤲🦚❤️🔱💯⚛️🕉️🇮🇳🎇🌄👐🌞💞💋👑🙋👍 അഭിനന്ദനം🙏🙏
The Golden City of East ❤️.. Came to know more about Lucknow after watching your trip.
Lucknow looks nice!
Varity episode. Good visuals ❤🙏
അടിപൊളി സ്ഥലങ്ങൾ
Utterpradesh change a lot
Beautiful city Lucknow❤
😂I have heard of Lucknow but never knew it has such beautiful gardens and monuments from the glorious times of the Lucknowke Nawabs. The commentaries all along are brief and good. We have this hot some idea of Lucknow thanks to puthettu family.
Lucknow Chicken എന്ന തുണി വളരെ പ്രസിദ്ധമാണ്, എല്ലാവരും വാങ്ങുക
Thanks for showing all this😮
Watching lucknow city and imambara after a long time.