കുറച്ചു സംസാരവും കൂടുതൽ പ്രവർത്തിയുമായി തന്നിൽ അർപ്പിതമായ ജോലിയോട്(ഔദ്യോഗികവും പാചകത്തിലും ഉൾപ്പെടെ )100% നീതി പുലർത്തി പുത്തേത് ബിസിനസ് സംരംഭത്തിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന പാമ്പാടി അജീഷിന് ഇരിക്കട്ടെ ഇന്നത്തെ like
ഞാൻ 1991 ല് പോയതാണ് ഇപ്പോഴത്തെ മാറ്റം m വിശ്വസിക്കാൻ പറ്റുന്നില്ല അന്ന് ഇത്രയും ക്ലീൻ ആയിരുന്നില്ല അതുപോലെ ഇലക്ട്രിക് ബസ്, ഹോട്ടൽ ഒന്നും ഇല്ല റിക്ഷ വണ്ടി മാത്രം ഒന്ന് കൂടി അയോദ്ധ്യ കാണിച്ചതിന് നന്ദി ❤❤
ഓരോരുത്തരും സ്വയം സംഘിയാവുകയോ സന്ഘികളെ ശരി വെക്കുകയോ ചെയ്യാൻ പോകുന്ന കാലമാണ് വരാനിരിക്കുന്നത്. എതിരാളികൾ സ്വയം പുകഞ്ഞാടങ്ങും. ഗംഗ സാഗരത്തിൽ ലായിക്കുമ്പോലെ സംഘം സമാജത്തിൽ ലയിക്കും എന്ന് ഗോൾവൽക്കർ പറഞ്ഞതിന്റെ അർത്ഥം ഇതാണ്...
ഏറ്റുമാനൂർ അപ്പന്റെ അനുഗ്രത്തോടെ ലക്കനൗ അയ്യപ്പാ സ്വാമി കണ്ടു ശ്രീ രാമസ്വാമി ദർശനംമും നടത്തി മനോഹരമായ കാഴ്ചകളും അവതരണം നൽകിയ പുത്തെറ്റ് ടീം ന് എല്ലാവിധ ആശംസകൾ 🌹🌹🌹🌹❤️❤️❤️❤️❤️
അയോദ്ധ്യയിൽ പോകണമെന്ന് ആ ഗ്രഹിച്ചിരുന്നു എന്നാൽ ഇനി തൽക്കാലം ഇല്ല പോയതിലും നന്നായി എല്ലാ സ്ഥലങ്ങളും കണ്ടു ആസ്വദിച്ചു പുത്തേട്ടിന്റെ ചങ്ക്സിന് ഒത്തിരി ഒത്തിരി നന്ദി
വളരെ സന്തോഷമുണ്ട്.നിങ്ങൾ കണ്ട അയോദ്ധ്യ ഞാനും കണ്ടു.വളരെനന്ദിയുണ്ട്. ഇത്ര പെട്ടെന്ന് നിങ്ങൾക്ക് അവിടെ പോകാൻ സാധിക്കിച്ചത് നിങ്ങളുടെ മനസ്സിൽ നന്മയുള്ളത്കൊണ്ടാണ്.ഭഗവാൻ അതു മനസ്സിലാക്കി അനുഗ്രഹിച്ചതാണ്,,
അയോദ്ധ്യയിലെ സുന്ദരമായ ദൃശ്യങ്ങളോടൊപ്പം നല്ല വിവരണവും. തികച്ചും അപ്രതീക്ഷിതമായി എല്ലാവർക്കും ഒന്നിച്ച് അയോദ്ധ്യാ ക്ഷേത്ര ദർശനം നടത്തിയതിൽ സന്തോഷമുണ്ട്.
അയോധ്യ ക്ഷേത്രത്തിൽ നേരിട്ട് തന്നെ പോണം പരിസരപ്രദേശങ്ങൾ എല്ലാം വ്യക്തമായി കാണിച്ചു നല്ല വിവരണവും കിട്ടി. സെപ്റ്റംബർ മാസത്തിൽ അയോദ്ധ്വയിൽ എത്തണം എന്ന് വിചാരിക്കുന്നു. ഇന്നത്തെ യാത്ര വളരെ നന്നായിരുന്നു മനസ്സിനൊരു കുളിർമയും ഉണ്ടായി
കാണാത്തവർ എല്ലാവരും പോയി കണ്ട് സന്ദർശിച്ചുപോരും ഭൂമിയിൽ ജീവിക്കുന്ന കാലത്തെ കാണാൻ പറ്റും പിന്നെ നമ്മൾക്ക് ഇങ്ങനെ ഒരു ലോകവും ഇങ്ങനെ ഒരു കാഴ്ചകളും കാണാൻ പറ്റിയെന്ന് വരില്ല പടച്ചതമ്പുരാന് എല്ലാ മനുഷ്യനെയും വിളിച്ചുകൂട്ടുന്ന ഒരു കാലമുണ്ട് അന്ന് നമ്മൾക്ക് ഇതുപോലെയുള്ള ഒരു കാഴ്ചകളും കാണാൻ സാധ്യമല്ല കാണാൻ ആഗ്രഹം ഉള്ളവരെ എല്ലാവരും പോവുക കാണുക ആഗ്രഹിച്ച തൊഴുതുപോരുക
അയോദ്ധ്യയിൽ പോയി വന്ന പ്രതീതി ഉണ്ടാക്കി തന്ന കാമറാ മേനും ജലജ മേഡത്തിനും അഭിനന്ദനങ്ങൾ പരമാധി ഒപ്പിയെടുക്കാൻ കമാറമേൻ ശ്രമിച്ചിട്ടുണ്ട് ജലജ മേഡത്തിന്റെ വിവരണം ഗഭി
അജീഷ്, ജോബി പോലെ ഉള്ള ആത്മാർത്ഥ ഉള്ള ജോലിക്കാർ ആണ് ഒരു ബിസിനസ്സിന്റെ നേടും തൂൺ... എന്ന് വച്ചു ആകാശും മറ്റുള്ള ജോലിക്കാരും മോശം എന്ന് അല്ല... ഇവർ ആണ് കൂടുതൽ വീഡിയോക്കു മുന്നിൽ വരുന്നത്........ എന്റെ അഭിപ്രായത്തിൽ ആത്മാർത്ഥ ഉള്ള ജോലിക്കാർ ആണ് ഒരു മുതലാളിയുടെ ഏറ്റവും വലിയ ഭാഗ്യം........ഇവരെ ഒന്നും നേരിട്ടു കണ്ടിട്ടില്ല എങ്കിലും എന്നും നന്മകൾ ഉണ്ടാവട്ടെ.......❤❤❤❤
ഭഗവാൻ്റെ അനുഗ്രഹം ഉണ്ട് എല്ലാവർക്കും.. അത് കൊണ്ടല്ലേ പ്രതീക്ഷിക്കാതെ ക്ഷേത്ര ദർശനം നടത്താൻ കഴിഞ്ഞത് ... പിന്നെ അജീഷ് ബ്രോ ,ജോബി, ആകാശ്.. എല്ലാ സ്റ്റാഫും ഒന്നിനൊന്ന് മിടുക്കരാ.. അച്ചമ്മയേയും കൊണ്ട് ഒരു ട്രിപ്പ് പോകണം അയോധ്യയിലേക്ക്..പുത്തേട്ട് കുടുംബത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
സീനിയർ സിറ്റിസെൻ ആണേൽ നിങ്ങളെ കുറഞ്ഞ ചെലവിൽ കൊണ്ട് പോകും, എല്ലാ സൗകര്യങ്ങളും കിട്ടും ട്രെയിൻ വഴി.. അടുത്ത ബിജെപി ആളുകളുമായി ബന്ധപ്പെടൂ.. കുറേ ആളുകളെ കൊണ്ട് പോയി.. Free ആയും പോയവർ ഉണ്ട്..
രാമ രാമാ... വളരെ സന്തോഷമായി. മരിയ്ക്കുന്നതിന് മുൻപൊന്ന് പോയി തൊഴണം. പ്രാണപ്രതിഷ്ഠ അമ്പലത്തിന്റെ മുൻപിലെ ബിഗ് സ്‌ക്രീനിൽ കണ്ടു. കുളിര് കോരി ! ബാലക രാമൻ ഒരു അപൂർവ്വ ദർശനം ആണ്.
.. its my personal feeling.... visiting a crowded temple is never my bucket list........ i would like to visit a lone small temple, where its total silence.... specially temples in kerala ....the moment one enters there is a deep sense of fearsome feeling a respect which runs within you .... i had visited tirupathi, shirdi, golden temple, vaishno devi, ....
ARUNTHATHI lodge, inaugurated by Mr Narendra Modi is the best one for starting. Near overbridge,Tedi bazaar. Wish you all the best and happy journey *****
കുറച്ചു സംസാരവും കൂടുതൽ പ്രവർത്തിയുമായി തന്നിൽ അർപ്പിതമായ ജോലിയോട്(ഔദ്യോഗികവും പാചകത്തിലും ഉൾപ്പെടെ )100% നീതി പുലർത്തി പുത്തേത് ബിസിനസ് സംരംഭത്തിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന പാമ്പാടി അജീഷിന് ഇരിക്കട്ടെ ഇന്നത്തെ like
ajeesh fans.....
❤
Good ❤
👎
nice view.
ഞാൻ 1991 ല് പോയതാണ് ഇപ്പോഴത്തെ മാറ്റം m വിശ്വസിക്കാൻ പറ്റുന്നില്ല അന്ന് ഇത്രയും ക്ലീൻ ആയിരുന്നില്ല അതുപോലെ ഇലക്ട്രിക് ബസ്, ഹോട്ടൽ ഒന്നും ഇല്ല റിക്ഷ വണ്ടി മാത്രം ഒന്ന് കൂടി അയോദ്ധ്യ കാണിച്ചതിന് നന്ദി ❤❤
ഒരു അയോദ്യാ ദർശനം നടത്തി വന്ന പ്രതീതി സൃഷ്ടിക്കാൻ കഴിയുന്ന രീതിയിൽ ആണ് ഇത് എഡിറ്റ് ചെയ്തത്. വളരെ സന്തോഷം:
🚩🚩🚩ജയ് ശ്രീറാം 🚩🚩🚩ജയ് ശ്രീറാം 🚩🚩🚩ജയ് ശ്രീറാം 🚩🚩🚩ജയ് ശ്രീറാം 🚩🚩🚩
👍🏻അയോദ്ധ്യ കാണാൻ എല്ലാർക്കും സാധിച്ചു.
അയോധ്യ സന്ദർശിച്ചത് കൊണ്ട് നിങ്ങൾ സംഘികൾ ആയി അറിയപ്പെടാൻ ചാൻസ് ഉണ്ട് എന്തായാലും നിങ്ങളുടെ വീഡിയോയിൽ കൂടി രാമജന്മഭൂമി കണ്ടതിൽ വളരെയധികം സന്തോഷം
👍
ജയ് ശ്രീറാം
ഓരോരുത്തരും സ്വയം സംഘിയാവുകയോ സന്ഘികളെ ശരി വെക്കുകയോ ചെയ്യാൻ പോകുന്ന കാലമാണ് വരാനിരിക്കുന്നത്. എതിരാളികൾ സ്വയം പുകഞ്ഞാടങ്ങും. ഗംഗ സാഗരത്തിൽ ലായിക്കുമ്പോലെ സംഘം സമാജത്തിൽ ലയിക്കും എന്ന് ഗോൾവൽക്കർ പറഞ്ഞതിന്റെ അർത്ഥം ഇതാണ്...
🌹🌹🌹🌹🌹🙏❤
സങ്കികൾ ആയി അറിയപ്പെട്ടാൽ എന്താ പ്രശ്നം 😂
അയോധ്യ അമ്പലത്തിലെ മ്യൂസിക് കേട്ടപ്പോൾ ഭക്തിസാന്ദ്രമായ ഒരു അനുഭൂതിയാണ് തോന്നിയത് ക്യാമറാമാനെ നൂറിൽ നൂറ് മാർക്ക് 👏💯👍
ബേബി മാഗലം ഡാം
ഏറ്റുമാനൂർ അപ്പന്റെ അനുഗ്രത്തോടെ ലക്കനൗ അയ്യപ്പാ സ്വാമി കണ്ടു ശ്രീ രാമസ്വാമി ദർശനംമും നടത്തി മനോഹരമായ കാഴ്ചകളും അവതരണം നൽകിയ പുത്തെറ്റ് ടീം ന് എല്ലാവിധ ആശംസകൾ 🌹🌹🌹🌹❤️❤️❤️❤️❤️
വളരെ നന്ദി അയോധ്യ ക്ഷേത്രം കാണിച്ചുതന്നതിൽ
കണ്ണും മനസ്സും നിറഞ്ഞു .... .. പുത്തേത്തു ടീമിന് അഭിനന്ദനങ്ങൾ ..... എന്നെങ്കിലും ഒരിക്കൽ പോണം ..... ഭഗവൻ വിളിക്കും കാണാറായാൽ
അയോദ്ധ്യയിൽ പോകാൻ അവസരം ലഭിച്ച പുത്തേട്ട് ഫാമിലക്ക് ആശംസ്കൾ
ഭഗവാൻ എനിക്കും എന്റെ മാതാപിതാക്കന്മാർക്കും ഇവിടം സന്ദർശിക്കാനുള്ള ഭാഗ്യം തരട്ടെ 🙏🏻.
അയോദ്ധ്യ കാണിച്ചു തന്നതിന് നന്ദി
രാമക്ഷേത്ര കുറിച്ച് വിശദമായി പറഞ്ഞു തന്ന puthethu travels ന് ഒരു big hai
എല്ലാക്കാര്യത്തിനും ഒരു നിയോഗമുണ്ട് ഈശ്വരാധീനമാണ് ഈശ്വര നിശ്ചയിക്കുമ്പോൾ അതെല്ലാം സമയങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു 🌹❤️❤️🌹👍🍇🇮🇳 ജയ് ശ്രീറാം 🎉❤🌹❤️
ഈശ്വരൻ എന്ത് തീരുമാനിക്കണമെന്ന് നമ്മൾ തീരുമാനിക്കും
Jai sreeram sister
അയോദ്ധ്യയിൽ പോകണമെന്ന് ആ ഗ്രഹിച്ചിരുന്നു എന്നാൽ ഇനി തൽക്കാലം ഇല്ല പോയതിലും നന്നായി എല്ലാ സ്ഥലങ്ങളും കണ്ടു ആസ്വദിച്ചു പുത്തേട്ടിന്റെ ചങ്ക്സിന് ഒത്തിരി ഒത്തിരി നന്ദി
വളരെ നല്ല ഭക്തിസാന്ദ്രമായ എപ്പിസോഡ്. ഭഗവാൻ ശ്രീരാമൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ...🙏🙏❤❤
വളരെ സന്തോഷമുണ്ട്.നിങ്ങൾ കണ്ട അയോദ്ധ്യ ഞാനും കണ്ടു.വളരെനന്ദിയുണ്ട്. ഇത്ര പെട്ടെന്ന് നിങ്ങൾക്ക് അവിടെ പോകാൻ സാധിക്കിച്ചത് നിങ്ങളുടെ മനസ്സിൽ നന്മയുള്ളത്കൊണ്ടാണ്.ഭഗവാൻ അതു മനസ്സിലാക്കി അനുഗ്രഹിച്ചതാണ്,,
Super video. നേരത്തെ സുജിത് ഭക്തന്റെയും വേറൊരു മലയാളിയുടെയും അയോധ്യ വീഡിയോ കണ്ടിരുന്നു. പക്ഷെ ഇതാണ് മികച്ചത്. Thanks
രാമജന്മഭൂമി കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം❤
നമസ്കാരം ശ്രീരാമ ക്ഷേത്രം കാണാൻ സാധിച്ചത് വളരെയധികം നന്ദി ശുഭയാത്ര ഇനിയും നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു 💞💞💞💞💞
6h
H71❤❤
മൂന്ന് ലക്ഷം അരാധകരായി❤ അഭിനന്ദനങ്ങൾ എല്ലാ വക്കും
🙏അയോധ്യയുടെ പൂർണ്ണരൂപം കാണിച്ചുതന്ന ചേച്ചികുട്ടിയ്ക്കും ഫാമിലിക്കും എന്റെ ഒരായിരം നന്ദി 🙏🙏🙏ഭഗവാന്റെ എല്ലാം അനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏🙏
ആഗ്രഹിച്ചിരുന്ന എപ്പിസോഡ്, വളരെ സന്തോഷം.
അയോദ്ധ്യയിലെ സുന്ദരമായ ദൃശ്യങ്ങളോടൊപ്പം നല്ല വിവരണവും. തികച്ചും അപ്രതീക്ഷിതമായി എല്ലാവർക്കും ഒന്നിച്ച് അയോദ്ധ്യാ ക്ഷേത്ര ദർശനം നടത്തിയതിൽ സന്തോഷമുണ്ട്.
ഭാഗവാന്റെ അനുഗ്രഹം കൊണ്ട് ആണ് ഇത്രയും പെട്ടെന്ന് നിങ്ങള്ക്ക് അവിടെ ദർശനം നടത്താൻ കഴിഞ്ഞത് 🙏🙏🙏
അയോധ്യ ക്ഷേത്രത്തിൽ നേരിട്ട് തന്നെ പോണം പരിസരപ്രദേശങ്ങൾ എല്ലാം വ്യക്തമായി കാണിച്ചു നല്ല വിവരണവും കിട്ടി. സെപ്റ്റംബർ മാസത്തിൽ അയോദ്ധ്വയിൽ എത്തണം എന്ന് വിചാരിക്കുന്നു. ഇന്നത്തെ യാത്ര വളരെ നന്നായിരുന്നു മനസ്സിനൊരു കുളിർമയും ഉണ്ടായി
Wow! 🙏Jai SiaRam..🥰അയോദ്ധ്യയിലെ സുന്ദരമായ ദൃശ്യങ്ങളോടൊപ്പം നല്ല വിവരണവും. അയോദ്ധ്യാ ക്ഷേത്ര ദർശനം നടത്തിയതിൽ സന്തോഷമുണ്ട്.
ശ്രീരാമ ഭഗവാൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ, ജയ് ശ്രീ റാം 🙏🙏🙏🙏സൂപ്പർ വീഡിയോ ♥️
അയോദ്ധ്യ സൂപ്പർ 🙏🏻🙏🏻🙏🏻
അഘോരമൂർത്തിയുടെ തിരുമുന്നിൽ നിന്ന് രാം ലല്ലയുടെ മണ്ണിലേക്ക് സ്വപ്നം പോലെ ഒരു യാത്ര...
അച്ഛമ്മ ഓർത്തു കാണും ഇപ്പോൾ വീഡിയോ കാണുമ്പോൾ കൂടെ പോയേക്കാമായിരുന്നു എന്ന് എന്തായാലും അടുത്ത തവണ അച്ഛമ്മ ആയിട്ട് ഉറപ്പായിട്ടും വരണം
നിങ്ങൾക്ക് ഇങ്ങനെ ഇത്തരത്തിലെ ഒരു ഭാഗ്യം ലഭിച്ചതിൽ വളരെ സന്തോഷം അയോധ്യ നേരിൽ കാണാൻ പറ്റിയില്ല ഭഗവാനെ
നിങ്ങളെല്ലാവരും അയോധ്യ രാമക്ഷേത്രം സന്ദർശിക്കുന്നത് വളരെ സന്തോഷകരമാണ്
ജയ് ശ്രീറാം 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏
നിങ്ങൾ കാരണം എത്ര ആയിരം പേർക്ക് അയോധ്യ കാണുവാൻ സാധിച്ചു..
ഒരായിരം നന്ദി..
ജയ് ശ്രീ രാം
ജയ് ശ്രീ രാം
ജയ് ശ്രീ രാം
ജയ് ശ്രീ രാം
ജയ് ശ്രീ രാം
അങ്ങനെ അയോദ്ധ്യയയും കീഴടക്കി 👍❤️🥰
Ayodhya um parisarangalum kanan sadichu. Vivaranangalum nannai. Thanks
അയോദ്ധ്യ കാണാൻ സാധിച്ചു വളരെ സന്തോഷം❤❤❤❤❤❤
ഇന്നലെ മുതൽ കാത്തിരിക്കുകയായിരുന്നു രാമക്ഷേത്രം കാണാൻ.
ഞങ്ങളും ❤
നിങ്ങളിലൂടെ ഇങ്ങനെ യുള്ള സ്ഥലങ്ങൾ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 👍👍🌹🌹🌹❤️❤️❤️
ഞങ്ങളൊക്കെ ആ പുണ്യഭൂമി സന്ദര്‍ശിയ്ക്കാന്‍ ഇനിയും എത്രനാള്‍ കാത്തിരിയ്ക്കണമെന്നറിയില്ല. എന്തായാലും നിങ്ങള്‍ക്ക് ആ സൗഭാഗ്യമുണ്ടായല്ലോ. ❤
എന്തിനാ കാത്തിരിക്കുന്നത് ? എപ്പോൾ വേണമെങ്കിലും പോകാമല്ലോ. എത്രയും വേഗം പോകാൻ ശ്രമിക്കുക. ജയ് ശ്രീറാം 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏
നല്ലൊരു അനുഭവം. ഇതുവരെ പോകാൻ പറ്റിയിട്ടില്ല. ഇഷ്ടമായി.
ജയ് ശ്രീറാം...💪🔥❤️🙏🏻
എത്രയും പ്രിയപ്പെട്ട chachhimara 🙏🙏🙏🙏 എന്നും ഈ സ്‌നേഹ o nilanilkkanum ഈ കാഴ്ച കണ്ണിനു കുളിർമ akunnu കാണാൻ പറ്റാത്ത കാഴ്ച്ച കൾ ❤❤❤❤❤❤❤🥰
വളരെ സന്തോഷം 🙏🙏അയോദ്ധ്യയെ കുറിച്ചു അറിയാൻ കഴിഞ്ഞതിനു, അവിടെ പോയതുപോലെ ആസ്വാധിച്ചു വിവരണം ♥️♥️thanks
Professional type video /visuals by Ratheesh of Ayodhya temple complex.🎉
ഒരിക്കൽ അയോധ്യ ക്ഷേത്രം കാണണം
കാണാത്തവർ എല്ലാവരും പോയി കണ്ട് സന്ദർശിച്ചുപോരും ഭൂമിയിൽ ജീവിക്കുന്ന കാലത്തെ കാണാൻ പറ്റും പിന്നെ നമ്മൾക്ക് ഇങ്ങനെ ഒരു ലോകവും ഇങ്ങനെ ഒരു കാഴ്ചകളും കാണാൻ പറ്റിയെന്ന് വരില്ല പടച്ചതമ്പുരാന് എല്ലാ മനുഷ്യനെയും വിളിച്ചുകൂട്ടുന്ന ഒരു കാലമുണ്ട് അന്ന് നമ്മൾക്ക് ഇതുപോലെയുള്ള ഒരു കാഴ്ചകളും കാണാൻ സാധ്യമല്ല കാണാൻ ആഗ്രഹം ഉള്ളവരെ എല്ലാവരും പോവുക കാണുക ആഗ്രഹിച്ച തൊഴുതുപോരുക
👍🙏🥰🥰🥰
ജയ് ശ്രീറാം എല്ലാവർക്കും ശ്രീരാമന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏
എല്ലാവരും ഭാഗ്യം ചെയ്‌തവർ ആണ് ശ്രീരാമജന്മഭൂമി കാണaan സാധിച്ചല്ലോ Njangalkku ayodhya kanich thannathinu നന്ദി ellavarkkum സന്തോഷകരമായ യാത്ര
അയോദ്ധ്യയിൽ പോയി വന്ന പ്രതീതി ഉണ്ടാക്കി തന്ന കാമറാ മേനും ജലജ മേഡത്തിനും അഭിനന്ദനങ്ങൾ പരമാധി ഒപ്പിയെടുക്കാൻ കമാറമേൻ ശ്രമിച്ചിട്ടുണ്ട് ജലജ മേഡത്തിന്റെ വിവരണം ഗഭി
അങ്ങനെ നിങ്ങൾ കാരണം ശ്രീരാമ ജന്മഭൂമിയും കാണാൻ കഴിഞ്ഞു 🙏🙏🙏. വളരെ നന്ദി. 🥰
അവിടെ നേരിട്ട് പോയി ദർശനം നടത്തുകയും വേണം. ജയ് ശ്രീറാം 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏
അയോധ്യ നേരിൽ കാണിച്ചു തന്നതിന്🙏🙏🙏🙏🙏🙏🙏🙏🙏
ജയ് ശ്രീറാം എല്ലാവർക്കും ശ്രീരാമൻന്റെ അനുഗ്രഹം ഉണ്ടാകട്ടെ ക്ഷേത്രക്കവാടവും ,ക്ഷേത്ര ഉൾഭാഗങ്ങളൊക്കെ ബ്ലോഗിലൂടെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
അയോധ്യ കണ്ടപ്പോൾ വളരെ സന്ദോഷം. ആ ഇതുപോലെ എന്റെ നെറ്റിയിലും കുത്തി..മാർച്ച് ആണു ഞങ്ങൾ പോയത്. .ജലജ മിക്കതും കാണാറുണ്ട്. .വെരി ഗുഡ്
ഈ പുള്ളിക്കാരിക്ക് കേന്ദ്രമന്ത്രി ശ്രീ നിർമ്മല സിതാരാമൻറെ മുഖച്ഛായ തോന്നിയവർ ഉണ്ടോ ?..🥰
Yes
@@jeffyvarghese201ശരിയല്ലേ
അയോദ്ധ്യയുടെ പൂർണരൂപം കാണിച്ചു തന്ന ജലജക്കും രതീഷിനും ഒരുപാട് നന്ദി 🙏🙏
നിങ്ങളിൽ നിന്ന് കാത്തിരുന്ന വീഡിയോ 👍🙏🥰🥰❤🚛
Hi Puthettu Family,
Glad to see you all at Ayodhya Dham. Have a Blessed Darshan and safe trip.
Thanks for showing Ayodha in detail.
അജീഷ്, ജോബി പോലെ ഉള്ള ആത്മാർത്ഥ ഉള്ള ജോലിക്കാർ ആണ് ഒരു ബിസിനസ്സിന്റെ നേടും തൂൺ... എന്ന് വച്ചു ആകാശും മറ്റുള്ള ജോലിക്കാരും മോശം എന്ന് അല്ല... ഇവർ ആണ് കൂടുതൽ വീഡിയോക്കു മുന്നിൽ വരുന്നത്........ എന്റെ അഭിപ്രായത്തിൽ ആത്മാർത്ഥ ഉള്ള ജോലിക്കാർ ആണ് ഒരു മുതലാളിയുടെ ഏറ്റവും വലിയ ഭാഗ്യം........ഇവരെ ഒന്നും നേരിട്ടു കണ്ടിട്ടില്ല എങ്കിലും എന്നും നന്മകൾ ഉണ്ടാവട്ടെ.......❤❤❤❤
अयोध्या आने और सबके सामने नई अयोध्या लाने के लिए आपका बहुत-बहुत धन्यवाद। जय सियाराम 🙏🏻♥️
Jai Shree Ram. thank you for bringing Ayodhya into homes.
ഭഗവാൻ്റെ അനുഗ്രഹം ഉണ്ട് എല്ലാവർക്കും.. അത് കൊണ്ടല്ലേ പ്രതീക്ഷിക്കാതെ ക്ഷേത്ര ദർശനം നടത്താൻ കഴിഞ്ഞത് ... പിന്നെ അജീഷ് ബ്രോ ,ജോബി, ആകാശ്.. എല്ലാ സ്റ്റാഫും ഒന്നിനൊന്ന് മിടുക്കരാ.. അച്ചമ്മയേയും കൊണ്ട് ഒരു ട്രിപ്പ് പോകണം അയോധ്യയിലേക്ക്..പുത്തേട്ട് കുടുംബത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Jai Shriram Jai Shriram Jai Shriram Jai Shriram
Prayag TenT city is a beautiful place to stay ....I had visited on Feb 2nd
ഈ ജന്മം എനിക്ക് അവിടെ പോകാൻ പറ്റില്ല എന്നറിയാം. പക്ഷേ കാണാൻ പറ്റി. നിങ്ങളിലൂടെ. Thanks a lot🙏🙏🙏
സീനിയർ സിറ്റിസെൻ ആണേൽ നിങ്ങളെ കുറഞ്ഞ ചെലവിൽ കൊണ്ട് പോകും, എല്ലാ സൗകര്യങ്ങളും കിട്ടും ട്രെയിൻ വഴി.. അടുത്ത ബിജെപി ആളുകളുമായി ബന്ധപ്പെടൂ.. കുറേ ആളുകളെ കൊണ്ട് പോയി.. Free ആയും പോയവർ ഉണ്ട്..
അങ്ങേയ്ക്ക് സാധിയ്ക്കട്ടെ !
If there is a will there is a way...try again and again.?
ഞാനും പോയി അയോധ്യയിൽ Super എല്ലാം ആയി വരുന്നേ ഉള്ളൂ.
Jai Shree RAM 🚩 🇮🇳, Pray for peace prosperity. Soon I will be visiting Ayodhya to seek my God RAM's Blessings.
എല്ലാം നേരിട്ട് കണ്ട ഒരു പ്രതീതി.... 🙏🏻🙏🏻🙏🏻 thanks to puthettu travel vlog🥰
അയോദ്ധ്യയിൽ നേരിട്ട് പോയത് പോലെ തോന്നി❤
Jai Shree Ram😍♥️
കുടുംബമായി ഒരു ദിവസം പോകണം രാമൻ്റെ മണ്ണ് കാണാൻ❤❤❤❤❤❤
അയോദ്ധ്യ, കാണാൻ കഴിയുമോ എന്നറിയില്ല, പുത്തെറ്റ് വീഡിയോ കണ്ടതിൽ സന്തോഷം, എല്ലാം ഭംഗിയായി കാണാൻ കഴിഞ്ഞു, എല്ലാവിധ ആശംസകളും
Great to watch Ayodhya Sri Ram Temple 🙏🙏🙏 thank you for this❤️❤️❤️👌👌👌👌
നല്ല വിവരണം ആശംസകൾ
ശരിക്കും ക്ഷേത്രം നേരിട്ട് സന്ദർശനം നടത്തിയ അനുഭവം 👍👍
രാമ രാമാ...
വളരെ സന്തോഷമായി.
മരിയ്ക്കുന്നതിന് മുൻപൊന്ന് പോയി തൊഴണം.
പ്രാണപ്രതിഷ്ഠ അമ്പലത്തിന്റെ മുൻപിലെ ബിഗ് സ്‌ക്രീനിൽ കണ്ടു. കുളിര് കോരി !
ബാലക രാമൻ ഒരു അപൂർവ്വ ദർശനം ആണ്.
Jai Shree Ram 🙏
Thanks for Ramajanmabhoomi visuals❤
ഡൽഹിയിൽ ഉള്ള എനിക്ക് ഇതുവരെ പോകാൻ പറ്റിയില്ല. നിങ്ങൾക്ക് അതിനുള്ള ഭാഗ്യം കിട്ടി❤
ഈ വ്ലോഗോട് കൂടി നിങ്ങൾ സെങ്കി പട്ടം സ്വന്തമാക്കിയിരുന്നു
Athinu entha 🤔
ഭഗവാന്റെ എല്ലാവിധ നന്മകളും നിങ്ങൾക്ക് ഉണ്ടാവട്ടേ 🙏🙏🙏
ഒരുമയാണ് ജീവിതത്തിൽ ഏറ്റവും മൂല്യമേറിയത് ! ഇനിയും ഒരുമയോടെ മുന്നേറുക ! കാഴ്ചകൾ ഒരിക്കലും അവസാനിക്കുന്നില്ല. !!!
ഒരു പേരൂർകാരൻ😎
Thanks very much puthettu families. Thanks a lot.
Thanks for showing Ram mandhir 🙏🙏🙏
Ayodhya Kanichathil oru pad santhosham....God bless
Super presention jalaja mam
നിങ്ങളെല്ലാവരും അയോധ്യ രാമ ക്ഷേത്രം സന്ദർശിക്കുന്നത് വളരെ സന്തോഷകരമാ ണ് ❤️❤️🙏🙏🙏
അങ്ങനെ അപ്രതീക്ഷിതമായി
അയോദ്ധ്യ കാണാനായി..
❤പുത്തേട്ട് ടീം❤
JAI SRI RAM Big Thanks🙏🙏🙏
Very good presentation and. Good photography thank you
JaiSreeRam good memmories
Supereb...this is the best example of how to take videos and how to describe about a pilgrim land
Njanum Ayodhia Kandu
Thank you Puthettu♥️🌹🙏🌹♥️
Thanks🙏🙇 my dear sisters and brothers for the ayodhya darshan
.. its my personal feeling.... visiting a crowded temple is never my bucket list........ i would like to visit a lone small temple, where its total silence.... specially temples in kerala ....the moment one enters there is a deep sense of fearsome feeling a respect which runs within you .... i had visited tirupathi, shirdi, golden temple, vaishno devi, ....
ARUNTHATHI lodge, inaugurated by Mr Narendra Modi is the best one for starting. Near overbridge,Tedi bazaar. Wish you all the best and happy journey *****
എല്ലാവർക്കും ശ്രീരാമന്റെ അനുഗ്രഹം ഉണ്ടാകട്ടെ നാനാത്വത്തിൽ ഏകത്വം നിലനിൽക്കട്ടെ 🙏🏼
Excellent narration, through you we could see Ramamandir and Ayodhya
ജയ് ശ്രീ റാം
എന്തായാലും അയോദ്ധ്യ നഗരത്തിൽ പോകാൻ അവസരം ലഭിച്ചത് അപൂർവ്വ ജന്മ ഭാഗ്യം, രാംലല്ല യേ കാണാൻ സാദിച്ചതിലും . ജയ് ശ്രീ രാം
ഹരേ രാമ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ
jay siree Ram🙏🙏 nice videos#is