ഒരു മിനിറ്റു മതി ഫോൺ ഹാക്ക് ചെയ്യാൻ - ഫോൺ ഹാക്ക് ആയോ ? എങ്ങനെ അറിയാം

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 367

  • @ummasdaily68
    @ummasdaily68 Рік тому +7

    Full കണ്ടു usefull video share ചെയ്തിട്ടുണ്ട് എല്ലാ video ക്കും 1500 ആണല്ലോ ആഗ്രഹിക്കുന്നത് കൂടുതൽ വേണ്ടേ 👌👍102👍

  • @SuperStarKishorKumar
    @SuperStarKishorKumar Рік тому +24

    വളരെ ഉപകാരമുള്ള വീഡിയോ ഈ അറിവുകൾ എല്ലാം പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദിയുണ്ട് 🥰🥰🥰🥰

    • @thumbasvlogs2805
      @thumbasvlogs2805 2 місяці тому

      Orumich കൂട്ടായി pogam frdakam

  • @asifmm
    @asifmm Рік тому +12

    Junk call വരുന്നത് ഒഴിവാക്കാൻ

  • @shoukkathvlogs9123
    @shoukkathvlogs9123 Рік тому +2

    എത്ര വർഷത്തെ കഷ്ടപ്പാടാണ് ഒരു യൂട്യൂബ് ചാനൽ എന്നുള്ളതൊക്കെ.. അതൊക്കെ ഹാക്ക് ചെയ്‌താൽ... ആലോചിക്കാൻ വയ്യ.. എല്ലാരും കെയർ ഫുൾ ആയി ഇരിക്കുക

  • @prakashr5514
    @prakashr5514 11 місяців тому +67

    ഫോൺ ദൂരെയെറിഞ്ഞ് കളയുന്നതാണ് നല്ലത്

  • @AbsarCp-xg7dd
    @AbsarCp-xg7dd Рік тому +4

    Yes✅👍
    Share cheythu bro..

  • @arunrajkannan8184
    @arunrajkannan8184 Рік тому +4

    ഈ app ഇല്ലാതെ നമ്മുടെ നമ്മുടെ phone ആരുടെയും കയ്യിൽ കിട്ടാതെ ഒരു link click ചെയ്യാതെ.. ഒരാൾക്കു വേറൊരു നാട്ടിൽ ഇരുന്നു മറ്റൊരാളുടെ ഫോണിലെ വീഡിയോ ഫോട്ടോസ് hack cheyyan പറ്റുമോ pls reply bro

  • @abhijithabhi5606
    @abhijithabhi5606 9 місяців тому +2

    Find my device ആണ് ഉള്ളേ ബ്രോ ❤️

  • @anildev5712
    @anildev5712 Рік тому +2

    ഓപ്ഷൻ ട്രേഡിങ്ങ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @crp-qc1ck
    @crp-qc1ck Рік тому +3

    Bro ente phone LG LM-K315IM anu. Phone swith off akiyal on akan kore time edukunu. Restart akiyalum. Ath enth kondanu?

  • @AbduRaheem-pj4np
    @AbduRaheem-pj4np 8 місяців тому +3

    Whatsapp video call cheyyumbo nammude phonilum opposite ulla aalude phonilum idak like thumbs kaanan pattunnu ,aaro like adikkunnath pole , ath enth kondan,

  • @SanchariTech
    @SanchariTech Рік тому +5

    First like and comment 😍😍😍😍

  • @PERUVAZHIVLOGS
    @PERUVAZHIVLOGS Рік тому +16

    എല്ലാവർക്കും ഉപകാരം ആയ ഒരു വീഡിയോ ആണ് 👌🏻👌🏻

  • @naziltirur
    @naziltirur 10 місяців тому +3

    Battery pettenn irangunund
    Vere onnum kanunilla
    Samsung anu phone
    Pls reply

  • @powerpack_390
    @powerpack_390 Рік тому +5

    Ithonnum venda… USB Rubber Ducky medich. MSF Venom use chyth oru payload set chytha mathi.. ennit usb connect chythal mathi within seconds all set….
    Being an ethical hacker is fun 😌

    • @dheenadhayalan1445
      @dheenadhayalan1445 Рік тому

      Bro hacker aano...

    • @powerpack_390
      @powerpack_390 Рік тому

      @@dheenadhayalan1445 hacker alla bro .Im an Ethical Hacker

    • @iamaleyy
      @iamaleyy 10 місяців тому

      Bro insta id onn tharumo pls

  • @jokmodel9635
    @jokmodel9635 2 дні тому +1

    Bro whtsapp hack ചെയ്യപ്പെട്ടു..😢എന്തെങ്കിലും ചെയ്യാൻ പറ്റുമോ.. Otp വരുന്നില്ല

  • @alshifascake8312
    @alshifascake8312 Рік тому +3

    Hack cheythu enn dout undenkil.aa phonil thanne mattoru sim il vere whatsapp use cheythal aa watsappile msg um pokumo????????rply???

  • @SN_plus.
    @SN_plus. Рік тому +9

    Thanks for the useful information 🤗

  • @vimalaselavarajmaha3551
    @vimalaselavarajmaha3551 Рік тому +1

    Etta truecaller ഉബായോഗിച്ച് നമ്മുടെ ഫോൺ ഹാക്ക് ചെയുന്ന അളോ എങ്ങനെ തുടയം അതിന്റെ വീഡിയോ ചെയ്യാമോ ഏട്ടാ 🙏🏻🙏🏻🌹

  • @rajeshexpowtr
    @rajeshexpowtr Місяць тому +1

    Kavach 2 app download cheythu scan cheyyam

  • @AbinKumar-ky8dq
    @AbinKumar-ky8dq 5 місяців тому +2

    Very usefull bro thank you 👍🏻

  • @sreeshma8255
    @sreeshma8255 Рік тому +2

    Wireless emergency alarts എന്ന് app listil കാണിക്കുന്നു എന്ത് ചെയ്യണം ചേട്ടാ

  • @saneeshsanu1380
    @saneeshsanu1380 Рік тому +2

    You tube video MP3 download ചെയ്യാൻ ഞാൻ ഗൂഗിൾ ക്രോം ൽ ss you tube downloader,MP3 juice ഈ രണ്ട് സൈറ്റിൽ ആണ് കയറാറ്. ഇത് അത്ര സേഫ് ആണോ. ഞാൻ ഗൂഗിൾ അക്കൗണ്ട് ചെക്ക് ചെയ്തപ്പോൾ വേറെ ഒരു ഫോൺ കൂടി ആക്ടിവ്. അത് ഗൂഗിൾ ക്രോം വഴി ആക്സസ് ആയതാണെന്ന് അതിൽ കാണിച്ചിരുന്നു. റിമൂവ് ചെയ്തു. ഗൂഗിൾ ക്രോം സേഫ് അല്ലേ ?

  • @shijusiril7099
    @shijusiril7099 Рік тому +2

    എന്റെ ഒരു പ്രശ്നം ഞാനും വേറെ ഒരാൾ ആയി ഉള്ള 3 ദിവസത്തെ msg ഡിലീറ്റ് ആയി പോയിരിക്കുന്നു. Gb ആണ് ഉപയോഗിക്കുന്ന പോയ msg എല്ലാ തിരിച്ചു എടുക്കാൻ പറ്റുമോ.

  • @myweaponisnature5203
    @myweaponisnature5203 Рік тому +4

    യൂട്യൂബിൽ ഒരുപാട് കഷ്ടപ്പെടുന്ന വരുണ്ട്.
    കുറേക്കാലമായി എങ്ങുമെത്താതെ ഇരിക്കുന്നവർ.
    ഒരിക്കൽ വിജയിക്കുമെന്ന് പ്രതീക്ഷയുടെ കാത്തിരിക്കുന്നവർ.
    നമുക്കൊരുമിച്ച് മുന്നേറാം.
    പരസ്പരം സഹായിച്ച സഹകരിച്ച മുന്നേറാം.
    നാളെ നിങ്ങളുടെ കൂടെ ഞാൻ ഉണ്ടാകും.
    ഇത് എൻറെ ഉറപ്പാണ്.
    MY WEAPON IS NATURE ഉറപ്പാണ്

  • @Shilpaunnikrishnan-dv5ue
    @Shilpaunnikrishnan-dv5ue Рік тому +2

    Ente what's app il njan recent aayi chat cheyyunna aalugalde dp edak community dp pole agunnu. Ath Pettannu thanne pazhayath pole agunnu. Ath entha. Pls reply

  • @priyasibu7525
    @priyasibu7525 Рік тому +4

    Battery usage nokkiyappo Screen aanu kooduthal usage kaanichathu.. Enthenkilum problem undo ennonnu parayo🙏

  • @APM68.
    @APM68. Рік тому +3

    Computer hack ചെയിതിറ്റുണ്ടൊ എന്ന് എങ്ങനെ Check ചെയ്യാമെന്ന് എറയാമൊ ...?

  • @josejoseph3593
    @josejoseph3593 4 місяці тому +1

    അല്പം spped കുറച്ചു method parayuka

  • @milanmanoj4140
    @milanmanoj4140 Рік тому +2

    Bro instagram eppa keriyalum log in cheyyan chothikkunnn und what to do

  • @MathiraTV
    @MathiraTV Рік тому +2

    വളരെ വ്യക്തമായ രീതിയിൽ ഉള്ള അറിവ്

  • @-user-mikkus
    @-user-mikkus 8 місяців тому +1

    Somebody sharing your സ്ക്രീൻ എന്ന് കാണിക്കുന്നു....any problem bro

  • @teenateena8905
    @teenateena8905 Рік тому +1

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ

  • @subairnarikkuni
    @subairnarikkuni 3 місяці тому +1

    വാട്സപ്പ്എംബ്ലംകാണുന്നമെസ്സേജിന് എണ്ണം വലുത് അത്ര മെസ്സേജ്കാണുന്നില്ല

  • @ggroup7481
    @ggroup7481 Рік тому +3

    Thanks for sharing your valuable information

  • @Eduworld720
    @Eduworld720 10 місяців тому +1

    Ente instagramil follower list kudunnud but following kurayunn ath njan aayitu kurakkunnathalla allathe thanne ath egane

  • @jollyvthomas
    @jollyvthomas Рік тому +5

    Informative 👍

  • @ImpossibleisNothing95
    @ImpossibleisNothing95 5 місяців тому +1

    Bro ഫയലുകൾ ബേക്ക് ചെയ്യുന്നതിനിടയിൽ മാൽവെയർ ഉണ്ടെങ്കിൽ എന്തുചെയ്യും? 5:51

  • @gigigeorge2035
    @gigigeorge2035 Рік тому +1

    Comment type cheyumbol letters kanunilla pakaram red line mathre kanan patunullu sent cheyumbo mathram comment kanan pattum entha pblm

  • @sinsu413
    @sinsu413 3 місяці тому +2

    സൂപ്പർ sir 👍🏼👍🏼👌🏼♥️

  • @PERUVAZHIVLOGS
    @PERUVAZHIVLOGS Рік тому +4

    Good information 👌🏻👌🏻

  • @Jayakrishnan.SJayakrishn-yu8qd

    Screen lock service deactivate ചെയ്യണോ ചേട്ട?

  • @Talentedutech
    @Talentedutech Рік тому +7

    Very Usefull video 👌👌👌

  • @beenajayan6665
    @beenajayan6665 11 місяців тому +2

    എന്റെ ഫോൺ ഹാക്ക് ആണെന്ന് സംശയം ഉണ്ട് അത് സ്റ്റോപ്പ്‌ ചെയ്യാൻ എന്താണ് മാർഗ്ഗം, ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏🙏 സഹായിച്ചാലും

  • @rashidfardan
    @rashidfardan Рік тому +2

    Valare upagaram ulla video tnx bro

  • @rasilpp2584
    @rasilpp2584 10 місяців тому +2

    ഉപകാരം 👍👍👍

  • @user-cl8zd9uv8h
    @user-cl8zd9uv8h Рік тому +1

    നമ്മുടെ ഗൂഗിൾ അക്കൗണ്ട് മറ്റൊരാക്ക് നമ്മുടെ ഫോൺ കയ്യിൽ കിട്ടാതെ ഉപയോഗിക്കാൻ പറ്റുമോ

  • @abhilashptb
    @abhilashptb Рік тому +3

    Very very usefull information, tnks

  • @noblechacko7466
    @noblechacko7466 Рік тому +8

    പൊളി ❤😘

  • @akivascorner1
    @akivascorner1 Рік тому +3

    ബ്രോ വീഡിയോ ഒരുപാട് ഉപകാരപ്പെടും

  • @beautymeals
    @beautymeals Рік тому +5

    Thanks for sharing information ❤❤

  • @user-ep4xz8xw1p
    @user-ep4xz8xw1p 4 місяці тому

    Halo njan sim eduthitt 8 varshamayi but watsapp upayogikkarilla but ipo matural ente numberilk oru business watsapp thudangitund njan ipo oru watsapp install cheythu but enik OTP varunnulla enta cheyya onnu paranjutharo

  • @user-bm4ph3ee6o
    @user-bm4ph3ee6o 8 місяців тому +2

    എന്റെ whatsapp ഹാക്ക് ചെയ്യപ്പെട്ടു. എങ്ങനെ ക്ലിയർ ചെയ്യാം

  • @bebo7284
    @bebo7284 8 місяців тому +1

    ഓട്ടോമാറ്റിക് ആയി call പോകുന്നു 🙄🙂

  • @Modavibe.9324
    @Modavibe.9324 Рік тому +7

    Thankuu soo much for the information ❤

  • @muhammedshakkeer2277
    @muhammedshakkeer2277 Рік тому +2

    Super video thank you

  • @mariamak.g7575
    @mariamak.g7575 Рік тому +2

    Kollaloo idea 😍

  • @Mr.kaduva666
    @Mr.kaduva666 Рік тому +1

    Brother pls help enne instagram vazhi personal deatils oral paranju enta veetila bike athinta colour vare ath hacker ano atho ariyuna arelum ayiriko? Pls reply

  • @ajin6095
    @ajin6095 4 місяці тому +1

    Bro
    Enta instagram hack ayi access chayan pattunilla

  • @alk9496
    @alk9496 Рік тому +2

    How to backup all data

  • @LijiLr-fz8wy
    @LijiLr-fz8wy Рік тому +2

    Thankyou

  • @aibinm6178
    @aibinm6178 Рік тому +3

    Really helpful info

  • @arunrajkannan8184
    @arunrajkannan8184 Рік тому +2

    Admin app എടുത്തപ്പോൾ 1 find my device, app lock application ille athum വന്നു, app lock off ennu paraja കിടക്കുന്നത് അത് എന്താ അങ്ങെനെ brother

  • @samskruthibysandeeppallath
    @samskruthibysandeeppallath Рік тому +3

    Informative

  • @user-qx2kr7co2x
    @user-qx2kr7co2x Рік тому +4

    പൊളിച്ചു 😍❤️🥰

    • @user-qx2kr7co2x
      @user-qx2kr7co2x Рік тому

      നമ്പർ കിട്ടുമോ chettante

  • @deviscurryworld6054
    @deviscurryworld6054 Рік тому +1

    Good information

  • @RizlashaRizsha
    @RizlashaRizsha 4 місяці тому

    Ente Instagram hack aayi.. Ipool enik kittunilla.. Phone numberum avark kittikn... Inter phone hack ayikno egane ariya..

  • @vineeshkumar7712
    @vineeshkumar7712 4 місяці тому +1

    Bro ഫോൺ കാളിൽ കൂടി ഹാക്ക് ചെയ്യാൻ പറ്റുമോ

  • @sreerag7sree
    @sreerag7sree Рік тому +1

    Auto back um cheriyotu glitches um feel aakunnu any problem like this?

  • @Nadran123-bv8pn
    @Nadran123-bv8pn Рік тому +1

    Instagram hack ayi onnum indayrnuilla oralayt chat chythu oru 5 minutin shesham Al enikk njn upayogiknna acc nte screenshot ayachu thannu athenghene pinne login avnilla ini enthelum preshnam ndavmo

  • @tprvision1668
    @tprvision1668 Рік тому +4

    Usefull video 👍👍

  • @jasnashafvan
    @jasnashafvan Рік тому +2

    Good video bro👍🏻👍🏻

  • @babypaul1463
    @babypaul1463 Рік тому +2

    Sound not so clear

  • @krishnakumari19932
    @krishnakumari19932 Рік тому +1

    Valare nalla vidoe😍😍😍

  • @catflowerfish1919
    @catflowerfish1919 Рік тому +1

    Ente phone patern arela athu data loss avathe unlock cheyan patumo

  • @abhijithp5571
    @abhijithp5571 Рік тому +1

    Ueeful information

  • @moneyearning00
    @moneyearning00 Рік тому +2

    Bro format cheyunnath eganeyan

  • @ajithsivadas9016
    @ajithsivadas9016 Рік тому +1

    thanks dear

  • @hajarazby1009
    @hajarazby1009 9 місяців тому +1

    Thanks bro👍

  • @manwithlove589
    @manwithlove589 Рік тому +1

    Find me device admins app ൽ നിന്ന് deactivate ആക്കണോ?

  • @jitheshperingode6903
    @jitheshperingode6903 5 місяців тому +1

    സൂപ്പർ ബ്രോ 👍👍

  • @littlethangamsworld9943
    @littlethangamsworld9943 Рік тому +3

    Njan ennu professional corrier site onnu keri noki track cheyan apoo thanne oru call vannu Hindi aayrnn pulli paranja pole njn link open aaki nokypo tracking thanne aanu appo parajju Adress pincode ellathond thadanju vachekva so 5 rs pay chynm enn njn alojikathe card nmbr Cv okke kodth pinne aanu OTP varumenn paranjth apozhe cut chyth but now am tensed hacks aaytndo enn

    • @anakhavr7960
      @anakhavr7960 Рік тому +1

      Same call enik vanu..pls dnt share anything.ente 1900 rs loss ayi..avanmaru scam chyuneya

    • @pushpabalakrishnan9477
      @pushpabalakrishnan9477 10 місяців тому

      Same innu enikum undayi entho bagyathinu upi pin koduthila but ipo orj pedi phone hacked ano ennu😦

    • @pushpabalakrishnan9477
      @pushpabalakrishnan9477 10 місяців тому

      @littlethangamsworld9943 enthelum undayo pinne

  • @krishnakumari19932
    @krishnakumari19932 Рік тому +1

    Adipoli anallaa sanam

  • @kebeerkhan2682
    @kebeerkhan2682 7 місяців тому +1

    Admin option illa bro enth cheyyum

  • @user-jg9sl6gd8k
    @user-jg9sl6gd8k 8 місяців тому

    Oru hacking application nammude phonil install aayenkil mathramaano phone hack cheyyaan pattullu?app or link through allaathe hack aavumo? I mean mobile data through.plz rply

  • @abhijithabhi5606
    @abhijithabhi5606 9 місяців тому +1

    Thanks ❤️

  • @amee546
    @amee546 Рік тому +1

    Thank you bro🥰🥰

  • @lamiyalami12
    @lamiyalami12 Рік тому +2

    Very informative video bro

  • @user-rg1hw3gs4o
    @user-rg1hw3gs4o Рік тому +33

    ഞാൻ വല്ലാത്തൊരു പ്രേശ്നത്തിലാണ് അതായതു ads കേറി വരുന്നു starmaker ആപ്പ് ഉപയോഗിക്കുന്നുണ്ട്. എന്ത് കാരണത്താൽ ആണ് ഏതു ആപ്പ് ഓപ്പൺ ആക്കിയാലും അതിന്മേലെ ads വരുന്നു ഇതിനു ഒരു റിപ്ലേ പ്രതീക്ഷിക്കുന്നു 🙏😭

    • @editx7488
      @editx7488 Рік тому

      Ennittu re-start cheyu

    • @albinjohnson5554
      @albinjohnson5554 Рік тому

      Hello solution kittiyo

    • @DarkofClash
      @DarkofClash Рік тому +2

      Virus undavan chance und.
      Try resetting.

    • @JZMODS
      @JZMODS Рік тому +2

      Settings il ethelum extra apps undo nok ath uninstll cheyy pinne use ad guard dns

    • @suluvijayan
      @suluvijayan Рік тому +2

      എനിക്ക് ഈ പ്രോബ്ലം ആയിരുന്നു ഞാൻ സൊല്യൂഷൻ പറയാം.
      വീഡിയോ രൂപത്തിലുള്ള പരസ്യം സ്‌ക്രീനിൽ വരുമ്പോൾ ആ പരസ്യം minimais ചെയ്യുക.. അതിനു മുകളിൽ റൗണ്ടിൽ ക്ലിക് ചെയ്ത് ആപ് ഇൻഫർമേഷൻ എടുക്കുക.. അപ്പോൾ ഒരു പേരോ, ലോഗോയോ ഇല്ലാത്ത ഒരു ആപ്പ് ആയിരിക്കും കാണുന്നത്.. എന്നിട്ട് അത് un istall ചെയ്താൽ പിന്നെ വരില്ല

  • @akivascorner1
    @akivascorner1 Рік тому +2

    Interesting video

  • @sreekanthrg8480
    @sreekanthrg8480 4 місяці тому

    Very helpful..thanks

  • @deviscurryworld6054
    @deviscurryworld6054 Рік тому +4

    Useful video 👍🏻

  • @krishnakumari19932
    @krishnakumari19932 Рік тому +1

    Kollaloo video

  • @mariamak.g7575
    @mariamak.g7575 Рік тому +1

    Super video broo

  • @marvel_hawk7209
    @marvel_hawk7209 Рік тому +2

    Useful tips

  • @mrluttappi1655
    @mrluttappi1655 11 місяців тому +1

    Junk call വഴി ഫോൺ ഹാക്ക് ചെയ്യാൻ പറ്റുവോ

  • @ishharry2567
    @ishharry2567 Рік тому +2

    Useful

  • @viralandunexpectedvideos1170
    @viralandunexpectedvideos1170 Рік тому +2

    Informative video

  • @baijubalan9085
    @baijubalan9085 Рік тому +2

    Useful....

  • @rajeshkk450
    @rajeshkk450 7 місяців тому +1

    Normal call and vdio call hack cheyyan patto👀