Your dedication to exploring the existence of God is truly admirable. It shows your passion for seeking deeper understanding.❤ May you reach the truth quickly 😊
ഇത്തരം അറിവുകൾക്ക് ആത്മജ്ഞാനം എന്ന് പറയും. ഇന്നത്തെ യുക്തിവാദികൾക്ക് സമ്മതിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു Genuine Fact. കച്ചവടം പൂട്ടിപ്പോകുമെന്ന ഭയമായിരിക്കും ഈ അന്ധതക്ക് പിന്നിൽ.
ബ്രോ, ലാസ്റ്റ് പറഞ്ഞത് നല്ല കാര്യം, creater എന്ന ആ സത്യം നിങ്ങൾക്ക് മനസിലാക്കാൻ കഴിയട്ടെ, നികോളാസ് ടെസ്ല പറഞ്ഞു, ഇതിന്റെ ഒക്കെ പിന്നിൽ ഒരു creater തീർച്ചയായും ഉണ്ട്, search on, അതുപോലെ എല്ലാ മതങ്ങളിലും creater ne നല്ല പോലെ വിശദികരിച്ചു തരുന്നുണ്ട് പക്ഷെ മനസിലാക്കിയതണോ മനസിലായത് or misunderstood ആണേ മനസിലായത് എന്ന വലിയ ഒരു കടമ്പ തന്നെ ഇതിന്റെ തന്നെ വലിയൊരു mystery ആണ്. അത് കൊണ്ട് ആ സത്യത്തെ അന്വേഷിക്കൽ സത്യമാവട്ടെ 🌹🌹🌹🌹
You could also do based on crop circles and nazca lines...which is also being still aligned with such mysterious facts... connect them all to the sources around to make it more convincing and conveying to make the topic more perspective rather than repetitive........
Keep going anyway likes ur video's bro plz check the salih nabi civilizations and how punished by god bro almost same as elora cave like civilization story maching
ബ്രോ പക്ഷ Qur'an ഒന്നും ഒന്നും അല്ല 🙂 ബ്രോ അതിനും മുൻപ് ഇവിടെ പല കാര്യങ്ങളും ഉണ്ടായിട്ടുണ്ട് ബ്രോ ജസ്റ്റ് oldest man made thing enthan എന്നൊക്കെ നോക്ക് അതുണ്ടാക്കിയ കാലം ഓക്യ വച്ചു നോക്കിയാൽ puranam quran oky undaytt thanne maximum 10000 years🙂
@@Budha-ok3mo thats the problem u dont knw about Qur'an... Quran pazhakkam orupad ella. But adhin manushya raashiyude ellam adhil und... Qur'an not just for muslims... Adhinte paribasha vayichal manasilavum... Madham parayunnathilum kooduthal ee parayunna scientific things kooduthal adhil kaanan kazhiyum... U R NOT GONNA STOP READ THE QUR'AN WHEN IT U START READ IT.
@Merc22990 ബ്രോ അങ്ങനെ നോക്കിയാൽ ബ്രോ ഒന്നും ഹിന്ദു പുരാണം ഡീറ്റൈൽ ആയിട്ട് പഠിച്ചു നോക്ക് inner meaning ഒരുപാട് ഉണ്ട് ബ്രോ ഭൂമിയിലെ മനുഷ്യൻ ഈ അറിവുകൾ താനേ കിട്ടിയത് അല്ല അത് ഡെയ്‌വവും alla എന്നാണ് എന്റെ അറിവ് പുറമേ നിന്ന് വന്നവരെ മാത്രം ആണ് ദൈവം ആയിട്ട് കണ്ടത് അതൊക്കെ അന്വേഷിച് നോക്കിയാൽ പുരണങ്ങൾക്ക് മുന്നേ ഇവിടെ aliens വന്നിട്ടുണ്ട് 🤝
Ancient civilization were super advanced nd hyper intelligent beings with highest form of intelligence nd spirituality.... Its our false thought that we r highly advanced. But the truth is we r not.. We r just in the beginning level.. Type 1civilization polum aayittilla nammal. Someday u will understand this...
താങ്കളുടെ വീഡിയോയിൽ നിന്നും ഒരുപാട് പുതിയ അറിവുകൾ ലഭിക്കുന്നുണ്ട്. പക്ഷേ ഒരു അഭിപ്രായം എന്നു പറയുന്നത്. താങ്കൾ ആവശ്യത്തിനും ആവശ്യത്തിലധികവും ഇംഗ്ലീഷ് വേഡുകൾ ഉപയോഗിക്കുന്നുണ്ട്. സാധാരണക്കാരായ ആളുകൾക്ക് പലർക്കും മനസ്സിലാക്കാൻ വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നു. അനാവശ്യ അവസരങ്ങളിൽ ഇംഗ്ലീഷ് വാക്കുകൾ ഒഴിവാക്കിക്കൂടെ.
Why they are not helping us now. Man is divided based on religion country language colour race etc etc. Human kind is suffering due to poverty diseases unsafe environment etc etc They can come again and guide us now also to lead maeaningful life. But why now they are not coming Why they are not influencing us now Any reason ?
വി. ഖുർആൻ 40 : (21) Verse Translation: ഇവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ? അപ്പോള്‍ ഇവര്‍ക്ക് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് ഇവര്‍ക്ക് നോക്കാമല്ലോ. അവര്‍ ശക്തികൊണ്ടും ഭൂമിയില്‍ (അവശേഷിപ്പിച്ച) സ്മാരകങ്ങള്‍കൊണ്ടും ഇവരെക്കാള്‍ കരുത്തരായിരുന്നു. എന്നിട്ട് അവരുടെ പാപങ്ങള്‍ നിമിത്തം അല്ലാഹു അവരെ പിടികൂടി. അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് കാവല്‍ നല്‍കാന്‍ ആരുമുണ്ടായില്ല. ---*---*---*---*--- വി. ഖുർആൻ 9 : (69) Verse Translation: നിങ്ങളുടെ മുമ്പുണ്ടായിരുന്നവരെപ്പോലെത്തന്നെ. നിങ്ങളെക്കാള്‍ കനത്ത ശക്തിയുള്ളവരും, കൂടുതല്‍ സ്വത്തുക്കളും സന്തതികളുമുള്ളവരുമായിരുന്നു അവര്‍. അങ്ങനെ തങ്ങളുടെ ഓഹരികൊണ്ട് അവര്‍ സുഖമനുഭവിച്ചു. എന്നാല്‍ നിങ്ങളുടെ ആ മുന്‍ഗാമികള്‍ അവരുടെ ഓഹരികൊണ്ട് സുഖമനുഭവിച്ചത് പോലെ ഇപ്പോള്‍ നിങ്ങളുടെ ഓഹരികൊണ്ട് നിങ്ങളും സുഖമനുഭവിച്ചു. അവര്‍ മുഴുകിയത് പോലെ നിങ്ങളും മുഴുകി. അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിരിക്കുന്നു. അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍.
ഖുറാനിലും ബൈബിളിലും ഉള്ള നൂഹ് നബി അഥവാ നോഹ യുടെ കാലത്തെ ആദ് സമുദായത്തിൻ്റെ കഥ പോലെ തോന്നുന്നു..ഇതിൽ.. ആദ് സമൂദ് സമുദായത്തിൻ്റെ നാഗരികതയുടെ അവശിഷ്ടങ്ങള് കണ്ടെത്തിയിട്ടുണ്ട്..അതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ? അവിടെയും കൊത്ത് പണികൾ ഉണ്ട്..കൂടാതെ അന്ന് പ്രവാചകൻ മുഖേന ദൈവം നശിപ്പിച്ച അവരുടെ അസ്ഥി കൂടങ്ങളും കിട്ടിയിട്ടുണ്ട്..ഗൂഗിളിൽ കണ്ടു Aad samood
നിങ്ങളുടെന്യായവാദം ഉന്നയിക്കുവിന്‍; അവര്‍ കൂടിയാലോചിക്കട്ടെ. പുരാതനമായ ഈ കാര്യങ്ങള്‍ പണ്ടുതന്നെ നിങ്ങളോടു പറഞ്ഞതാരാണ്? കര്‍ത്താവായ ഞാന്‍ തന്നെയല്ലേ? ഞാനല്ലാതെ മറ്റൊരു ദൈവമില്ല. ഞാനല്ലാതെ നീതിമാനായ ദൈവവും രക്‌ഷകനുമായി മറ്റാരുമില്ല. ഭൂമിയുടെ അതിര്‍ത്തികളേ, എന്നിലേക്കു തിരിഞ്ഞു രക്‌ഷപെടുക. ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ല. ഞാന്‍ ശപഥം ചെയ്‌തിരിക്കുന്നു; ഒരിക്കലും തിരിച്ചെടുക്കാത്തനീതിയുടെ വാക്ക് എന്നില്‍നിന്നു പുറപ്പെട്ടിരിക്കുന്നു. എല്ലാവരും എന്റെ മുന്‍പില്‍ മുട്ടുമടക്കും; എല്ലാ നാവും ശപഥം ചെയ്യും. നീതിയും ബലവും കര്‍ത്താവിന്റെ മാത്രം എന്ന് എന്നെക്കുറിച്ചു മനുഷ്യര്‍ പറയും. അവിടുത്തെ എതിര്‍ക്കുന്നവരെല്ലാം അവിടുത്തെ മുന്‍പില്‍ ലജ്‌ജിതരാകും. ഇസ്രായേലിന്റെ സന്തതികള്‍ കര്‍ത്താവില്‍ വിജയവും മഹത്വവും കൈവരിക്കും. ഏശയ്യാ 45 : 21-25
Etra nalla channel ayirn ippo only this type of contents bro njan ee channel subscribe chythe bro de space video kanditt aan so I am gonna unsubscribe still
താങ്കൾ പറയുന്നത് വെച്ച് നോക്കുമ്പോൾ മാലാഖമാർ ആയേക്കാം. ജിബിരിൽ എന്ന മലക്കാണ് പ്രവാചകന്മാർക്ക് വേദഗ്രന്ഥങ്ങളും അറിവുകളും പകർന്നു നൽകിയത്. ഒരു ലക്ഷത്തിൽ വരുന്ന പ്രവാചകന്മാർ ജിബിരിയിൽ അലൈഹി സലാമിയെ കണ്ടിട്ടുണ്ട്. ക്രിസ്ത്യാനിറ്റിയിലും ഗബ്രിയേൽ എന്നും. മലക്കുകൾക്ക് പല രൂപത്തിലും വരാൻ കഴിയും എന്നാൽ പ്രവാചകൻമാർ അവരുടെ യഥാർത്ഥ രൂപം തന്നെ കണ്ടിട്ടുണ്ട്.
താങ്കൾ ദൈവത്തെയാണ് തേടുന്നത് എങ്കിൽ അത് ഏതായാലും ഇതല്ല. കാരണം എന്നെ ഉണ്ടാക്കിയത് ഞാൻ തന്നെയോ എന്റെ ശരീരത്തിന്റെ ഒരു ഭാഗമോ ആകാൻ പാടില്ല അപ്രകാരം തന്നെ പ്രഭഞ്ചവും. ആ ശക്തി തന്റെ സൃഷ്ട്ടികളോട് യോജിക്കുന്നതും ആകാൻ പാടില്ല കാരണം ചലനം, ഇടം, സമയം ഇതൊന്നും ദൈവത്തിന് ചേരില്ല. ഇതൊക്കെ ഉണ്ട് എന്നു വന്നാൽ ദൈവത്തിന് തുടക്കം ഉണ്ട് എന്നു പറയേണ്ടി വരും തുടക്കം ഉള്ളതിന് ഒടുക്കം ഉണ്ടാകേണ്ടത് അനിവാര്യമാണ്. മരണം ഉള്ളതിനെ ദൈവം എന്ന് വിളിക്കാൻ പറ്റില്ല ❤❤❤❤❤
ഞമ്മളെ ഖുർആൻ വായിച്ചാൽ ഇതിനെക്കാളും അറവുകൾ കിട്ടും. ചെളിയിൽ അസ്തമിക്കുന്ന സൂര്യൻ😜 നക്ഷത്രത്തിനിടയിലൂടെ മഴ പെയ്യിക്കുന്നു അല്ലാഹു 😜 പരന്ന ഭൂമി ഇളകാതിരിക്കാൻ മലകളെ ആണി അടിപ്പിച്ച് നിർത്തിയിരിക്കുന്നു. 😜കരിഞ്ചീരക ചികിൽസ 😜 ഒട്ടകം മൂത്ര ചികിത്സ. 😜 ഒരു ഈച്ച ചായയിൽ വീണാൽ ഈച്ചയെ മുക്കിയെടുത്ത് ചായ കുടിക്കണം😜 പള്ളിയെ ഒറ്റയടിക്ക് കൊന്നാലുള്ള നന്മ😜 ഇങ്ങനെ ഒരുപാട് പാഠങ്ങൾ പഠിക്കാം 😂😂😂
@user-cq3gy9oz8q ഞമ്മളെ ബുക്കിൽ ഇതെല്ലാം ഉണ്ട് . നിങ്ങൾ അബുക്കിൽ ഇതെല്ലാം ഉണ്ടോ? ഞമ്മളെ ബുക്കിലെ പട്ടി വരെ പിശാച് ആണ് കറുത്ത പട്ടി. നിങ്ങൾ ബുക്കിൽ ഒരു കറുത്ത കരടി എങ്കിലും പിശാച് ആക്കിക്കൂടെ 😜😂
@user-cq3gy9oz8q ഞമ്മളെ ബുക്കിൽ ഇതെല്ലാം ഉണ്ട്. ഞാൻ നിങ്ങളുടെ ബുക്കിൽ ഇങ്ങനെ എന്തെങ്കിലും ഉണ്ടോ? ഞങ്ങളുടെ കറുത്ത പട്ടി വരെ പിശാചാണ്. നിങ്ങളുടെ ബുക്കിൽ കറുത്ത കരടി എങ്കിലും പിശാച് ആക്കി പറയാമായിരുന്നു😜😂
@@nani-q8k ninglk mathathil vishwasicha pore enthina science nte validation? Science evidence based studies ne aanu back cheyyune allathe belief ne alla. Matham oru shared belief mathram aan.
@@Bluebird-8 so what? അവൻ spiritual കര്യങ്ങൾ ആണോ സംസരികുന്നെ?ഇത് ഒരു സീരീസ് ഓഫ് investigation ആണ്,like ആരാണ് ദൈവം, എന്താണ് ദൈവം എന്നൊക്കെ ചോദ്യത്തിന് ഉത്തരം പോലെ.ഇവൻ പറയുന്ന ഈ topic ഇഷ്ടമല്ലെങ്കി nee കാണണ്ട..വേറെ കാണാൻ ഇഷ്ടമുള്ളവർ കണ്ടോളും☺️ ഞാൻ ഈ topic follow ചെയ്യുന്നുണ്ട്..പിന്നെ നിനക് ഇഷ്ടപ്പെടാത്ത topic vedio aayit ആരും upload ചെയ്യാൻ പാടില്ലേ?ഇത് നല്ല കഥ 😂
ഒരു ദൈവം ഒരുലക്ഷത്തിനാല്പതിനായിരം പ്രവാചകൻമാർ മാലാഖമാർ വഴി അറിവുകൾ എത്രയോ ജനത .. ദൈവത്തെ നിന്ദിച്ച് ജീവിച്ചവർ സൃഷ്ടാവിനെ വിശ്വസിച്ചവർ ശിക്ഷിക്കപ്പെട്ട ജനതകൾ അങ്ങനെ എത്ര എത്ര
Thanks for this effort bro .. ♥ great video series
Your dedication to exploring the existence of God is truly admirable. It shows your passion for seeking deeper understanding.❤
May you reach the truth quickly 😊
Good bro …keep it up ❤❤❤❤❤
ഇത്തരം അറിവുകൾക്ക് ആത്മജ്ഞാനം എന്ന് പറയും. ഇന്നത്തെ യുക്തിവാദികൾക്ക് സമ്മതിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു Genuine Fact. കച്ചവടം പൂട്ടിപ്പോകുമെന്ന ഭയമായിരിക്കും ഈ അന്ധതക്ക് പിന്നിൽ.
ബ്രോ, ലാസ്റ്റ് പറഞ്ഞത് നല്ല കാര്യം, creater എന്ന ആ സത്യം നിങ്ങൾക്ക് മനസിലാക്കാൻ കഴിയട്ടെ, നികോളാസ് ടെസ്ല പറഞ്ഞു, ഇതിന്റെ ഒക്കെ പിന്നിൽ ഒരു creater തീർച്ചയായും ഉണ്ട്, search on, അതുപോലെ എല്ലാ മതങ്ങളിലും creater ne നല്ല പോലെ വിശദികരിച്ചു തരുന്നുണ്ട് പക്ഷെ മനസിലാക്കിയതണോ മനസിലായത് or misunderstood ആണേ മനസിലായത് എന്ന വലിയ ഒരു കടമ്പ തന്നെ ഇതിന്റെ തന്നെ വലിയൊരു mystery ആണ്. അത് കൊണ്ട് ആ സത്യത്തെ അന്വേഷിക്കൽ സത്യമാവട്ടെ 🌹🌹🌹🌹
well, done keep going mr.abhi
Fav topic❤❤❤❤
You could also do based on crop circles and nazca lines...which is also being still aligned with such mysterious facts...
connect them all to the sources around to make it more convincing and conveying to make the topic more perspective rather than repetitive........
all the best brooo 😃😃
Amazing brother keeep going negative comments nokkanda✌🏻
Valiya vaathilukaludeyum, valiya constructions ne kurichum brw paranjalli...but nammude puranangalil thanne parayunnille..pandathe aalukal okke ipozhathe pole alla ennum..avarude height nd weight measurements ellam ippol ullathinekkaalum valare kooduthalaanennum..?
Good bro✨
Comment box I'll negative adikkunnavar adikkatte ente poole ee content eshtapedunna kuree peer und ethinte series follow cheythavarkku aanu bro paranjath enthaa ennu manassillavuka 😂 allathavar negative adikkan nilkkum avarde comment kand eth stop cheyyan nilkkaruth continue cheythoo full support 🔥 undaakum
Nice❤
Bro upload videos about rig veda, sama veda, adarva veda, yachurveda
You made it bro 6:51
Keep going bro🎉
Angels thats all (malak)
Gd bro 👍
Bro bgm name
1st 💔❤❤🔥🔥🔥💔💔❤🔥🔥
Upload video about bhagavad gita
Every where same signatures...in india purans represent external beings that came to Earth. Vishnu puran and shiva puran. Also the avathars
Bro you should do the vedio about poompuhar city port in underwater
👌👌👌👌👌
❤❤❤❤❤
Keep going anyway likes ur video's bro plz check the salih nabi civilizations and how punished by god bro almost same as elora cave like civilization story maching
Anganey para eppalaley vallathum manasilayathu... Inganey evidence vachu kanikkanam😌
Where do we place god in our human history
Could you make a video that how an IAF officers become a astronaut
Aliens മനുഷ്യരെ ഉണ്ടാക്കി എന്നതിനോട് യോജിപ്പില്ല 🙌🏻🙌🏻
Fallen Angel’s from heaven, this is from bible
American congress press meeting aliens undennum avarumayitt non verbal contact nadathum enn paraghirunnu 2 divasam munb live undayirunnu
Pine cone- pineal gland.
Set✅✅
Bro...njnm ingane oke kure seach cheyth ..kure videos kand...avasanm quran il ethi nilkunu....iniyum orupaad vaayikaanund...
Keep going buddy
ബ്രോ പക്ഷ Qur'an ഒന്നും ഒന്നും അല്ല 🙂 ബ്രോ അതിനും മുൻപ് ഇവിടെ പല കാര്യങ്ങളും ഉണ്ടായിട്ടുണ്ട് ബ്രോ ജസ്റ്റ് oldest man made thing enthan എന്നൊക്കെ നോക്ക് അതുണ്ടാക്കിയ കാലം ഓക്യ വച്ചു നോക്കിയാൽ puranam quran oky undaytt thanne maximum 10000 years🙂
@@Budha-ok3mo thats the problem u dont knw about Qur'an... Quran pazhakkam orupad ella. But adhin manushya raashiyude ellam adhil und... Qur'an not just for muslims... Adhinte paribasha vayichal manasilavum... Madham parayunnathilum kooduthal ee parayunna scientific things kooduthal adhil kaanan kazhiyum... U R NOT GONNA STOP READ THE QUR'AN WHEN IT U START READ IT.
@Merc22990 ബ്രോ അങ്ങനെ നോക്കിയാൽ ബ്രോ ഒന്നും ഹിന്ദു പുരാണം ഡീറ്റൈൽ ആയിട്ട് പഠിച്ചു നോക്ക് inner meaning ഒരുപാട് ഉണ്ട് ബ്രോ ഭൂമിയിലെ മനുഷ്യൻ ഈ അറിവുകൾ താനേ കിട്ടിയത് അല്ല അത് ഡെയ്‌വവും alla എന്നാണ് എന്റെ അറിവ് പുറമേ നിന്ന് വന്നവരെ മാത്രം ആണ് ദൈവം ആയിട്ട് കണ്ടത് അതൊക്കെ അന്വേഷിച് നോക്കിയാൽ പുരണങ്ങൾക്ക് മുന്നേ ഇവിടെ aliens വന്നിട്ടുണ്ട് 🤝
Puranangalil okke manushyante manushyanmaaru avarude bavanakkanusarich paladhm maattiyitund..onm pure formil alla...thats y I preferred quran..
I think pinecone resembles our brain 🧠..that's why they take it as a symbol
Ancient civilization were super advanced nd hyper intelligent beings with highest form of intelligence nd spirituality.... Its our false thought that we r highly advanced. But the truth is we r not.. We r just in the beginning level.. Type 1civilization polum aayittilla nammal. Someday u will understand this...
Abi yugam.plz research Enoch story.നിൻറെ എല്ലാ സംശയങ്ങളും തീരുന്നതാണ്
❤
❤❤❤❤❤
🎉❤
Jinnukal aayirikkumo
Bro e god inte discussion onu nirthu🥴🥴
Ancient humans n height oke koodthal alaayirunno apol door oke athrem varathillee...
♥️☁️☁️☁️☁️☁️☁️☁️goood one.. and keep going with this same chapter🕺🏼💯💯💯💯💯💯💯💯💯💯💯💯⚕️⚕️⚕️⚕️⚕️⚕️⚕️⚕️⚕️⚕️⚕️⚕️
pinnallaa🌝🕊️
താങ്കളുടെ വീഡിയോയിൽ നിന്നും ഒരുപാട് പുതിയ അറിവുകൾ ലഭിക്കുന്നുണ്ട്. പക്ഷേ ഒരു അഭിപ്രായം എന്നു പറയുന്നത്. താങ്കൾ ആവശ്യത്തിനും ആവശ്യത്തിലധികവും ഇംഗ്ലീഷ് വേഡുകൾ ഉപയോഗിക്കുന്നുണ്ട്. സാധാരണക്കാരായ ആളുകൾക്ക് പലർക്കും മനസ്സിലാക്കാൻ വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നു. അനാവശ്യ അവസരങ്ങളിൽ ഇംഗ്ലീഷ് വാക്കുകൾ ഒഴിവാക്കിക്കൂടെ.
😊😊🎉🙋♂️🦸♂️🧞♂️
Nthuade science ne mathagrandamayi connect cheyunno kashtam
Iam annunnaki ❤
Its in quran
Why they are not helping us now.
Man is divided based on religion country language colour race etc etc.
Human kind is suffering due to poverty diseases unsafe environment etc etc
They can come again and guide us now also to lead maeaningful life. But why now they are not coming Why they are not influencing us now
Any reason ?
Series alla sirius😊
വി. ഖുർആൻ 40 : (21)
Verse Translation:
ഇവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ? അപ്പോള്‍ ഇവര്‍ക്ക് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് ഇവര്‍ക്ക് നോക്കാമല്ലോ. അവര്‍ ശക്തികൊണ്ടും ഭൂമിയില്‍ (അവശേഷിപ്പിച്ച) സ്മാരകങ്ങള്‍കൊണ്ടും ഇവരെക്കാള്‍ കരുത്തരായിരുന്നു. എന്നിട്ട് അവരുടെ പാപങ്ങള്‍ നിമിത്തം അല്ലാഹു അവരെ പിടികൂടി. അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് കാവല്‍ നല്‍കാന്‍ ആരുമുണ്ടായില്ല.
---*---*---*---*---
വി. ഖുർആൻ 9 : (69)
Verse Translation:
നിങ്ങളുടെ മുമ്പുണ്ടായിരുന്നവരെപ്പോലെത്തന്നെ. നിങ്ങളെക്കാള്‍ കനത്ത ശക്തിയുള്ളവരും, കൂടുതല്‍ സ്വത്തുക്കളും സന്തതികളുമുള്ളവരുമായിരുന്നു അവര്‍. അങ്ങനെ തങ്ങളുടെ ഓഹരികൊണ്ട് അവര്‍ സുഖമനുഭവിച്ചു. എന്നാല്‍ നിങ്ങളുടെ ആ മുന്‍ഗാമികള്‍ അവരുടെ ഓഹരികൊണ്ട് സുഖമനുഭവിച്ചത് പോലെ ഇപ്പോള്‍ നിങ്ങളുടെ ഓഹരികൊണ്ട് നിങ്ങളും സുഖമനുഭവിച്ചു. അവര്‍ മുഴുകിയത് പോലെ നിങ്ങളും മുഴുകി. അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിരിക്കുന്നു. അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍.
Kochuchekka
Dhyvam ond sammathichu pore vere panikk pode kore nal ayi avante dhyavam vivaram ellann manassilayi😂🙏🙏 keeep going mental 😅
Gods❌️Aliens✅️💯
ഖുറാനിലും ബൈബിളിലും ഉള്ള നൂഹ് നബി അഥവാ നോഹ യുടെ കാലത്തെ ആദ് സമുദായത്തിൻ്റെ കഥ പോലെ തോന്നുന്നു..ഇതിൽ.. ആദ് സമൂദ് സമുദായത്തിൻ്റെ നാഗരികതയുടെ അവശിഷ്ടങ്ങള് കണ്ടെത്തിയിട്ടുണ്ട്..അതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ?
അവിടെയും കൊത്ത് പണികൾ ഉണ്ട്..കൂടാതെ അന്ന് പ്രവാചകൻ മുഖേന ദൈവം നശിപ്പിച്ച അവരുടെ അസ്ഥി കൂടങ്ങളും കിട്ടിയിട്ടുണ്ട്..ഗൂഗിളിൽ കണ്ടു
Aad samood
Scriptures
Nobel pricenu apekhichal chilapo kitum. Nalla kadhakaran thanne
🎈🎈🎈🎈🙏
നിന്നെ Last തല്ലി കൊല്ലും അപ്പൊ നീ ദൈവത്തിനെ കാണും. . 😇😂😂
poda maire
😂😂
സുടാപ്പിയാണോ?
സീരിയസ് അല്ല Bro...
സിറിയസ് ABC
Zulqarnain കുറിച് പടിച്ചാൽ മതി
Keep going bro ❤️🔥🫂
നിങ്ങളുടെന്യായവാദം ഉന്നയിക്കുവിന്‍; അവര്‍ കൂടിയാലോചിക്കട്ടെ. പുരാതനമായ ഈ കാര്യങ്ങള്‍ പണ്ടുതന്നെ നിങ്ങളോടു പറഞ്ഞതാരാണ്? കര്‍ത്താവായ ഞാന്‍ തന്നെയല്ലേ? ഞാനല്ലാതെ മറ്റൊരു ദൈവമില്ല. ഞാനല്ലാതെ നീതിമാനായ ദൈവവും രക്‌ഷകനുമായി മറ്റാരുമില്ല.
ഭൂമിയുടെ അതിര്‍ത്തികളേ, എന്നിലേക്കു തിരിഞ്ഞു രക്‌ഷപെടുക. ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ല.
ഞാന്‍ ശപഥം ചെയ്‌തിരിക്കുന്നു; ഒരിക്കലും തിരിച്ചെടുക്കാത്തനീതിയുടെ വാക്ക് എന്നില്‍നിന്നു പുറപ്പെട്ടിരിക്കുന്നു. എല്ലാവരും എന്റെ മുന്‍പില്‍ മുട്ടുമടക്കും; എല്ലാ നാവും ശപഥം ചെയ്യും.
നീതിയും ബലവും കര്‍ത്താവിന്റെ മാത്രം എന്ന് എന്നെക്കുറിച്ചു മനുഷ്യര്‍ പറയും. അവിടുത്തെ എതിര്‍ക്കുന്നവരെല്ലാം അവിടുത്തെ മുന്‍പില്‍ ലജ്‌ജിതരാകും.
ഇസ്രായേലിന്റെ സന്തതികള്‍ കര്‍ത്താവില്‍ വിജയവും മഹത്വവും കൈവരിക്കും.
ഏശയ്യാ 45 : 21-25
ബുദ്ധന്റെ തലയിൽ പൈൻ കോൺ ആണ്
Meen eppozha reptile aayath😂
😢🎉
1st
Etra nalla channel ayirn ippo only this type of contents bro njan ee channel subscribe chythe bro de space video kanditt aan so I am gonna unsubscribe still
Wat are u trying to say......
G
താങ്കൾ പറയുന്നത് വെച്ച് നോക്കുമ്പോൾ മാലാഖമാർ ആയേക്കാം. ജിബിരിൽ എന്ന മലക്കാണ് പ്രവാചകന്മാർക്ക് വേദഗ്രന്ഥങ്ങളും അറിവുകളും പകർന്നു നൽകിയത്. ഒരു ലക്ഷത്തിൽ വരുന്ന പ്രവാചകന്മാർ ജിബിരിയിൽ അലൈഹി സലാമിയെ കണ്ടിട്ടുണ്ട്. ക്രിസ്ത്യാനിറ്റിയിലും ഗബ്രിയേൽ എന്നും. മലക്കുകൾക്ക് പല രൂപത്തിലും വരാൻ കഴിയും എന്നാൽ പ്രവാചകൻമാർ അവരുടെ യഥാർത്ഥ രൂപം തന്നെ കണ്ടിട്ടുണ്ട്.
1-10. വരിവരിയായി അണിനിരക്കുന്നവരും (1) മേഘങ്ങള്‍ തെളിച്ചു കൊണ്ടുപോകുന്നവരും വേദപാരായകരുമായ മാലാഖമാര്‍ തന്നെ ശപഥം, മനുഷ്യരേ, നിങ്ങളുടെ ദൈവം ഏകന്‍ തന്നെയാണ്, തീര്‍ച്ച. ഭുവന-വാനങ്ങളുടെയും അവക്കിടയിലുള്ളതിന്റെയും ഉദയ ചക്രവാളങ്ങളുടെയും നാഥനാണവന്‍. നിശ്ചയം സമീപവാനത്തെ താരഭംഗിയാല്‍ നാം അലങ്കരിക്കുകയും ധിക്കാരികളായ സര്‍വ ചെകുത്താന്മാരില്‍ നിന്നും സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു.(67 ഖുർആൻ
താങ്കൾ ദൈവത്തെയാണ് തേടുന്നത് എങ്കിൽ അത് ഏതായാലും ഇതല്ല. കാരണം എന്നെ ഉണ്ടാക്കിയത് ഞാൻ തന്നെയോ എന്റെ ശരീരത്തിന്റെ ഒരു ഭാഗമോ ആകാൻ പാടില്ല അപ്രകാരം തന്നെ പ്രഭഞ്ചവും. ആ ശക്തി തന്റെ സൃഷ്ട്ടികളോട് യോജിക്കുന്നതും ആകാൻ പാടില്ല കാരണം ചലനം, ഇടം, സമയം ഇതൊന്നും ദൈവത്തിന് ചേരില്ല. ഇതൊക്കെ ഉണ്ട് എന്നു വന്നാൽ ദൈവത്തിന് തുടക്കം ഉണ്ട് എന്നു പറയേണ്ടി വരും തുടക്കം ഉള്ളതിന് ഒടുക്കം ഉണ്ടാകേണ്ടത് അനിവാര്യമാണ്. മരണം ഉള്ളതിനെ ദൈവം എന്ന് വിളിക്കാൻ പറ്റില്ല ❤❤❤❤❤
Ningal ayaal parayunnath vellom sredicho 🤷♀️
താങ്കളുടെ ശരീരം താങ്കളുടെ ആണെന്ന് ഉറപ്പുപറയാൻ കഴിയുമെങ്കിൽ താങ്കളുടെ ശരീരത്തിലെ ഒരു അവയവം പുതുതായി ഉണ്ടാക്കാൻ കഴിയുമോ??
@anonymouslyanonymous7925 ഞാൻ ഇദ്ദേഹത്തിന്റെ ആദ്യ വീഡിയോ അല്ല കാണുന്നത്.
@@Haris-vpz എന്തൂട്ട്
dhaivam undenkil dhaivam engane undaayi? ithinu uththaram parayaan arivilllaathavaraanu ith oru mandan chodhyam ennu parayunnath oru thengayum ariyaathe sangalpich enthenkilum paranjitt oru kaaryavum illa
ഞമ്മളെ ഖുർആൻ വായിച്ചാൽ ഇതിനെക്കാളും അറവുകൾ കിട്ടും. ചെളിയിൽ അസ്തമിക്കുന്ന സൂര്യൻ😜 നക്ഷത്രത്തിനിടയിലൂടെ മഴ പെയ്യിക്കുന്നു അല്ലാഹു 😜 പരന്ന ഭൂമി ഇളകാതിരിക്കാൻ മലകളെ ആണി അടിപ്പിച്ച് നിർത്തിയിരിക്കുന്നു. 😜കരിഞ്ചീരക ചികിൽസ 😜 ഒട്ടകം മൂത്ര ചികിത്സ. 😜 ഒരു ഈച്ച ചായയിൽ വീണാൽ ഈച്ചയെ മുക്കിയെടുത്ത് ചായ കുടിക്കണം😜 പള്ളിയെ ഒറ്റയടിക്ക് കൊന്നാലുള്ള നന്മ😜 ഇങ്ങനെ ഒരുപാട് പാഠങ്ങൾ പഠിക്കാം 😂😂😂
Better than the Balarama stories
@user-cq3gy9oz8q ഞമ്മളെ ബുക്കിൽ ഇതെല്ലാം ഉണ്ട് . നിങ്ങൾ അബുക്കിൽ ഇതെല്ലാം ഉണ്ടോ? ഞമ്മളെ ബുക്കിലെ പട്ടി വരെ പിശാച് ആണ് കറുത്ത പട്ടി. നിങ്ങൾ ബുക്കിൽ ഒരു കറുത്ത കരടി എങ്കിലും പിശാച് ആക്കിക്കൂടെ 😜😂
@user-cq3gy9oz8q ഞമ്മളെ ബുക്കിൽ ഇതെല്ലാം ഉണ്ട്. ഞാൻ നിങ്ങളുടെ ബുക്കിൽ ഇങ്ങനെ എന്തെങ്കിലും ഉണ്ടോ? ഞങ്ങളുടെ കറുത്ത പട്ടി വരെ പിശാചാണ്. നിങ്ങളുടെ ബുക്കിൽ കറുത്ത കരടി എങ്കിലും പിശാച് ആക്കി പറയാമായിരുന്നു😜😂
ബ്രോ , ഒരു പ്രാവശ്യം ഖുർആൻ മുഴുവൻ വായിക്കൂ. എല്ലാ സംശയങ്ങൾക്കും ഉത്തരം ലഭിക്കും
App vallathum undo? Quar aan vayikan
Athilu enthonnu irikkanu
Aa bag orupakshe oro pravachakarkum ayakkappetta grandhamayirikkam..pand kalangalil chumarukalilum kallukalilum rekappeduthi vekkunnathayirikkam..innthevpole documents okke sookshikkan annathe kaalath vidhyakal ithokke thanneyalle..adutha thalamurakalilek avarude Sandeshamayirikkanam ithokke...pazhaya oro kalakhttathilum pusthakam irkkappettu..thourath, zaboor, injeel, quran..ithellam oro kalakhattathintethaan..avasanam irangiya quran aan innu lokathe adbhudappeduthunnath...pala scientistsukalum islamilek varunnathum..because quran oru science aan.
@@nani-q8k ninglk mathathil vishwasicha pore enthina science nte validation? Science evidence based studies ne aanu back cheyyune allathe belief ne alla. Matham oru shared belief mathram aan.
@@RealFunnMLMഉണ്ട് ഖുർആൻ മലയാളം എന്ന് അടിച്ച മതി...
Padich padich ivan mandan ayi
Edaa nee ethenum vittille,
വീണ്ടും ദൈവം. ബ്രോ ഇത് ദൈവതിന്റെ ടോപ്പിക്ക് വിട്.. 💩💩
this is boring to atheists like you
Nee kananda bro😢
@Shinaaaaaaaj ഇത് സയന്റിഫീസി ചാനൽ ആണ് എല്ലാതെ സ്പിരിtual ചാനൽ എല്ല
@@Bluebird-8 so what? അവൻ spiritual കര്യങ്ങൾ ആണോ സംസരികുന്നെ?ഇത് ഒരു സീരീസ് ഓഫ് investigation ആണ്,like ആരാണ് ദൈവം, എന്താണ് ദൈവം എന്നൊക്കെ ചോദ്യത്തിന് ഉത്തരം പോലെ.ഇവൻ പറയുന്ന ഈ topic ഇഷ്ടമല്ലെങ്കി nee കാണണ്ട..വേറെ കാണാൻ ഇഷ്ടമുള്ളവർ കണ്ടോളും☺️
ഞാൻ ഈ topic follow ചെയ്യുന്നുണ്ട്..പിന്നെ നിനക് ഇഷ്ടപ്പെടാത്ത topic vedio aayit ആരും upload ചെയ്യാൻ പാടില്ലേ?ഇത് നല്ല കഥ 😂
@@Shinaaaaaaajore oru dhaivam Dinka bhagavaan aanu jettiyaanu pullide power
ഒരു ദൈവം ഒരുലക്ഷത്തിനാല്പതിനായിരം പ്രവാചകൻമാർ മാലാഖമാർ വഴി അറിവുകൾ എത്രയോ ജനത .. ദൈവത്തെ നിന്ദിച്ച് ജീവിച്ചവർ സൃഷ്ടാവിനെ വിശ്വസിച്ചവർ ശിക്ഷിക്കപ്പെട്ട ജനതകൾ അങ്ങനെ എത്ര എത്ര
Keep going bro 🎉
Keep going bro 👍