അന്നം തരുന്ന നാടിനോട് കൂർ പുലർത്തേണ്ടത് അനിവാര്യമാണ്. പക്ഷെ ആരാണ് പറഞ്ഞത് അമേരിക്ക മുഴുവൻ കത്തി എന്ന്. ഞാൻ എവിടെയും കേട്ടില്ല അമേരിക്ക മുഴുവൻ കത്തി എന്ന് പറയുന്നത്. ലോസൻജിലോസ് കത്തുന്നു ഏറ്റവും സമ്പന്നർ താമസിക്കുന്ന സ്ഥലം ആണ്. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് എന്നൊക്കെയെ ഞാൻ കേട്ടത്
അതൊക്കെ കാണുമ്പോൾ ഒരു സന്തോഷം... ഇതിനൊക്കെ സന്തോഷിക്കാൻ പറ്റുമോ എന്ന് ചോദിക്കുന്ന നിഷ്‌ക്കു കളോട്... ഇതിനല്ലാതെ വേറെ എന്തിനാ നമ്മൾ സന്തോഷിക്കുക... (നിരപരാധികൾ കുട്ടികൾ etc ഇവരെ കുറിച്ചല്ല)
ഇതിപ്പോ ഹോജയുടെ കഥ പോലെയായി. ഹോജ തെന്നി വീണപ്പോൾ വലിയ ശബ്ദത്തോടെ വീണു. ആളുകൾ ചോദിച്ചു: എന്ത് സംഭവിച്ചതാണ്. ഹോജ പറഞ്ഞു; ഡ്രസ്സ് വീണതാണ്. അപ്പോൾ ആളുകൾ ചോദിച്ചു: അപ്പോൾ ശബ്ദം കേട്ടതോ? അപ്പോൾ ഹോജ പറഞ്ഞു: ഓ അത്, അതിനുള്ളിൽ ഞാനുണ്ടായിരുന്നു😂
താങ്കൾ പറഞ്ഞത് സത്യമാക്കാട്ടേ എന്ന് പ്രർത്ഥിക്കുന്നു ഒരു സത്യവിശ്വാസി മറ്റുള്ളവരുടെ ദുരിതത്തിൽ ഒരിക്കലും ചിരിക്കില്ല കഴിയുമെങ്കിൽ അവരെ സഹായിക്കും ഗസ്സയിലേ നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ ഒരു പാട് പേരുണ്ട് അമേരിക്കയിൽ
എന്റെ സഹോദരാ ഇത് ലോകജനങ്ങൾക്ക് അറിയാം പക്ഷേ ലോകത്തിൽ ദൈവത്തെക്കാൾ ഞങ്ങൾക്കാണ് ശക്തി ലോകത്ത് സർവ്വ ടെക്നോളജി ഞങ്ങളുടെ താണു വലുത് ഭൂമിയുടെ ഓരോ ചലനങ്ങളും പ്രകൃതിയിലൂടെ മാറ്റങ്ങളും ഞങ്ങൾക്കറിയാം അതിനെ മുൻകൂട്ടി അറിയുവാനും അതിനെ ഡിഫൻഡ് ചെയ്യാനുള്ള ശക്തി ദൈവത്തെ കാൾ ഞങ്ങൾക്കുണ്ട് എന്ന് അഹംഭാവിക്കുന്ന അമേരിക്കയിൽ ഈ പറഞ്ഞ ഒരു ചെറിയ തീപിടുത്തം വന്നപ്പോൾ അണക്കാനുള്ള ശേഷിയില്ല അതുകൊണ്ടാണ് ലോക ജനം പറയുന്നത് ഇവന്റെ അഹംഭാവത്തിനും കൊള്ളയ്ക്കും ക്രൂരതയ്ക്കും ദൈവം കൊടുത്ത മറുപടി ആണെന്ന് ചിലപ്പോൾ ഇതൊരു സൂചനയാകാം ചിലപ്പോൾ ഇതിലും ഭയാനകമായ എന്തോ അടുത്തുതന്നെ അമേരിക്ക പ്രതീക്ഷിക്കാം കാരണം അവിടുത്തെ ജനങ്ങൾ ഭക്ഷിക്കുന്ന ഓരോ ആഹാരത്തിലും സാധുക്കളായ പക്ഷിമേഷ്യൻ ജനതയുടെ രക്തക്കറയുണ്ട് അതിനൊപ്പം അവരുടെ ശാപവും5:33
ഇത്രയുംചെറിയ തീപിടുത്തം അണക്കാൻ കഴിയാത്ത രാജ്യമാണോ അമേരിക്ക എന്നാലും ഫലസ്തീനിലെ നിരപരാധികളെ കൊന്നൊടുക്കിയതിനുള്ള ശിക്ഷയാണെന്ന് പറയാനുള്ള താങ്കൾക്കുള്ള ഒരു പ്രയാസം അതൊരു ദൈവശിക്ഷ ആയിക്കൂടെ അങ്ങനെ പറയുന്നതല്ലേ സുഖം,,
ഗാസ കത്തിച്ച ജൂത രാജ്യത്തിനെ അല്ലെ അല്ലാഹു ആദ്യം കത്തിക്കേണ്ടത്. ഇതിപ്പോ ആരുടെ കണ്ണിൽ പൊടി ഇടാൻ ആണാവോ ലോസ് ഏഞ്ചൽസ് കത്തിക്കുന്നത്. ചിലപ്പോ ഇസ്രായേലിൽ കാട് ഇല്ലാത്ത കൊണ്ടായിരിക്കും ദൈവം അവിടെ കാട്ടു തീ ഇടാത്തത്
ഇടയ്ക്ക് കാട്ട് തീ വരുന്ന രാജ്യം ആണ് ഇത്. പിന്നെ നിങ്ങളുടെ ഒരു സമാധാനത്തിനു ദൈവം പോയി തീ ഇട്ടു എന്ന് പറഞ്ഞു ആശ്വസിക്കാം. സൗദിയിൽ വെള്ളപൊക്കം ഉണ്ടായി കഴിഞ്ഞ ദിവസങ്ങളിൽ അത് ഏത് ദൈവത്തിന്റെ തലയിൽ ഇടും എന്ന് കൂടി ഒന്ന് പറയണേ 😂
അതെ അതെ. ഒരു മലയാളി എന്താ പൊട്ടനെ പ്പോലെ പറയുന്നത്. അവന്റെ സംസാരം കേട്ടാൽ ഒരു സെൻറ് സ്ഥലത്തു തീ പിടിച്ചു കാണുമായിരിക്കും എന്ന് ഉറപ്പില്ല. എന്നാലും ഒരു സംശയം. പിന്നെ തീ അണക്കാൻ സാധിക്കാത്തത് അത് തീ ഒരുപാട് ഇനം ഉണ്ടല്ലോ. വെൽഡിങ് റാട് കാത്തുന്നപോലെയും കരിയില കുത്തുന്നത് പോലെയും അങ്ങനെ അങ്ങനെ. പിന്നെ ഇപ്പൊ എന്ന് പറഞ്ഞാൽ സന്താന കാറ്റു. അത് ഇത്തിരി വീറും വാശിയും ഒക്കെ ഉള്ള കൂട്ടത്തിലാ. പിന്നെ ഒരാൾ ഇത്തിരി പൈസ തരാമെന്നു പറഞ്ഞു. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു മണ്ട അടച്ചവനെപ്പോലെ വന്നു ഒഴപ്പൻ മട്ടിൽ കാച്ചുന്നത്. പിന്നെ ഇപ്പൊ അമേരിക്കൻ ടെക്നോളജി ഒക്കെ ഇത്തിരി തുരുമ്പിച്ചിട്ടുണ്ട് അതിന്റെ ഒരു ചെറു പോരാഴ്മ ഇല്ലെന്നു പറയാനും പറ്റില്ല.. പിന്നെ എനിക്ക് അമേരിക്കൻസിനോട് ഇത്തിരി സിമ്പതി കൂടുതലാണ് താനും ആരെ കൊന്നൊടുക്കിയാലും ഗസ കത്തിയാലും ഇസ്രെയിലിനെ സഹായിച്ചാലും അതൊക്കെ ഇഷ്ടവുമാണ് 😜
ഇത്രയും കമെന്റ്സ് വായിച്ചിട്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചത് മാത്രം 😊,, But ഇയാളെ കമെന്റ് വായിച്ചതും എന്റെ പൊന്നോ ചിരിച്ചു പണ്ടാരം അടങ്ങി ഞാൻ 😂😂😂😂😅😅😅😅🤣🤣🤣🤣🎉🎉🎉🎉❤❤❤
എന്ത് തന്നെ ആവെട്ടെ നിങ്ങൾ പറഞ്ഞ പൊലെ ചെറിയ ഒരിടമാണ് കത്തുന്നത് ഇത്രക്ക് വലിയ രാജ്യത്തിന് എത്രയോ സംവിതാനമുണ്ടായിട്ടും ആ ചെറിയ സ്ഥലത്തെ തീ നിയന്ത്രിക്കാൻ കൈയ്യുന്നില്ല ഈ ദുരന്തം ഫ്രശ്ശാണ് ഒരു വർഷത്തോളം പതിനായിര കണക്കിന് മനുസ്സ്യ ജീവനുകളെ കുഞ്ഞുങ്ങളെ നിരപരാധികളെ ചുട്ടരിക്കാൻ കൂട്ട് നിന്നതിന് ഈ തീ പെട്ടെന്ന് അണയും എന്ന് തോന്നുന്നില്ല
പാവം മനുഷ്യൻ എത്ര സത്യസന്ധമായ കളവാണ് അദ്ദേഹം പറഞ്ഞത് ലോകമേ ഇതൊന്നും വിശ്വസിക്കൂ കാലിഫോർണിയ ഗവൺമെൻറ് ഇദ്ദേഹത്തിന് അവാർഡ് നൽകണം ആർക്കുവേണ്ടിയാണ് സഹോദരാ ഇത് എന്തായാലും ട്രംബ് വന്നാൽ നിങ്ങളൊക്കെ നാട്ടിലേക്ക് വരേണ്ടി വരും അപ്പോഴെങ്കിലും ഈ സത്യം ഒന്ന് വിളിച്ചു പറയണേ ഇതുപോലെ
108 sq km ചാരമായി എന്നും അതിൽ 12300 കെട്ടിനടങ്ങൾ പൂർണമായും നശിച്ചു എന്നും 150 ബില്യൺ നഷ്ടം ഇപ്പോൾ തന്നെ കണക്കാക്കുന്നു എന്നും ബി ബി സി യും സി എൻ എനിലും എഴുതികാട്ടുന്നതൊക്കെ കള്ളമായിരുന്നല്ലേ ഈ വിഡിയോ കണ്ടില്ലായിരുന്നെങ്കിൽ അതൊക്കെ വിശ്വസിച്ചു പോയേനെ വളരെ നന്ദി ഇക്കാ..
സഹോദരാ ഒരു ചെറിയ തീയാണ് താങ്കൾ നിസ്സാരമായിട്ട് പറഞ്ഞത് ആ തീ കെടുത്താൻ പറ്റാതെ വരികയും അവിടെ പരാജയപ്പെടുകയും ചെയ്യുമ്പോഴാണ് അമേരിക്കയുടെ കട്ടകാലം എന്ന് ജനങ്ങൾ വിധി പറയുന്നത് ആ വിധിയാണ് യൂട്യൂബിലും മറ്റു കാര്യങ്ങളിലേക്ക് വ്യാപകമായി പറന്നുവന്നത് അതാണ് താങ്കൾ വിശ്വസിക്കുന്നില്ല അതാണ് ജനങ്ങൾ വിശ്വസിക്കുന്നത്
എട്ടായി പറഞ്ഞത് കൊണ്ട് ഇനി ആരും അമേരിക്ക കത്തി എന്ന് പറയരുത്.. ലോസ്ഏഞ്ചൽസ് കത്തിയിട്ടില്ല, ഒരു നാശനഷ്ടവും ഇല്ല 😂😂 പാവം എട്ടായി പറഞ്ഞു മനസിലാക്കാൻ കഷ്ടപ്പെട്ടു 🫂
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട .. "കത്തി🔥" ജെയിംസ് വുഡ് ൻ്റെ വീടടക്കം... പിന്നെ അമേരിക്ക ചെറിയ രാജ്യം ആണെന്നും അത് മുഴുവനായും കത്തി എന്നൊന്നും ആരും പറഞ്ഞിട്ടില്ല... ന്യൂസ്18 മാറ്റി നല്ല വല്ല ചാനലും ഇടക്കൊക്കെ കാണണം ട്ടോ😌
പുര വേകുമ്പോൾ വാഴ വെട്ടുന്നവർ ഏറ്റവും കൂടുതൽ മ്മ് ഡേ കേർ.. ളത്തിൽ 👏ജീവിതകാലം അധ്വാനിച്ചുണ്ടാക്കിയ വീടും അതിലുള്ള സർവ്വസ്വവും നശിച്ച അവിടുത്തെ ജനതയുടെ നിലവിളി, അത് നമ്മൾ മറന്നിട്ടു അമേരിക്ക എന്ന രാജ്യം ചെയ്തിട്ടുള്ള ക്രൂരതകൾ എന്തിന് ഇവരുടെ മുകളിൽ മാത്രം ചാരുന്നു. അവർക്ക് ആശ്വാസം നൽകുവാൻ നമുക്കും പ്രാർത്ഥിക്കാം!! കൊടുങ്കാറ്റും ഭൂമികുലുക്കവും വന്നാൽ നമ്മൾ മിച്ചം കാണുമോ സുഹൃത്തുക്കളെ 🙏ThanQ dear👏
ഇത്രയും ചെറിയ തീപിടുത്തം ഉണ്ടായിട്ട് അത് അണക്കാനുള്ള ടെക്നോളജി അവിടെ ഇല്ലേ ലോക പരാജയം അമേരിക്ക
ഉഫ് കാട്ടൂതീ കെടുത്താന്‍ അവര് വേണ്ടത് ചെയ്തോളും 😂😂😂
It's not easy
Avide nalla kattund. Athkond thee anakkan paadanu.
ജീവിക്കുന്ന നാടിനോട് നന്ദി കാണിക്കുന്നത് തെറ്റല്ല thankyou 🎉🎉🎉🎉🎉
avide aayondu avar flightum helicopter oke vech anakundu nee india il aanel onu chindich nok😂
അന്നം തരുന്ന നാടിനോട് കൂർ പുലർത്തേണ്ടത് അനിവാര്യമാണ്.
പക്ഷെ ആരാണ് പറഞ്ഞത് അമേരിക്ക മുഴുവൻ കത്തി എന്ന്.
ഞാൻ എവിടെയും കേട്ടില്ല അമേരിക്ക മുഴുവൻ കത്തി എന്ന് പറയുന്നത്.
ലോസൻജിലോസ് കത്തുന്നു ഏറ്റവും സമ്പന്നർ താമസിക്കുന്ന സ്ഥലം ആണ്.
വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് എന്നൊക്കെയെ ഞാൻ കേട്ടത്
അങ്ങനെ കുറെ പേർ പറഞ്ഞിട്ട് വീഡിയോസ് കണ്ടു. പലരുടെയും കമന്റ്സ് കണ്ടു മുഴുവൻ കത്തി എന്നൊക്കെ സന്തോഷിക്കുന്ന 😂😂 AI വീഡിയോ പോലും മനസിലാവാത്ത വിഡ്ഢികൾ
ഇന്ത്യ യുടെ 3ഇരട്ടി വലിപ്പം ഉണ്ട് എന്ന അറിവ് ആദ്യം അറിയുക യാണ്
Correct
എന്തിന് എല്ലാവരും ടെൻഷൻ അടിക്കണം വിദേശ ചാനലുകൾ കാണൂ. എല്ലാം വിശദമായി മനസ്സിലാക്കാം.
👍🏻👍🏻
BBC വരെ പറഞ്ഞത് തെറ്റാണ് എന്ന് ഇതിനാൽ അറിയിക്കുന്നു
CNN ഉം
😄👍
😂😂😂
😀😀
ഞമ്മൻ ഒന്ന് സന്തോഷിച്ചതായിരുന്നു😂!
ചെറിയ സ്ഥലം മാത്രം കത്തിയിട്ട് 10 ദിവസമായിട്ടും തീയണക്കാൻ കഴിയാത്തവരാണോ ? ലോക പോലീസുകാർ!!!
😂😂
😂
മണ്ടാ പറയുന്നത് നന്നായിട്ട് കേൾക്ക്. പൊട്ടനാകല്ലേ 😊
അന്റ മനസ്സിൽ തീ കെടല്ലേ.. എന്റെ നാഥാ എന്നല്ലേ
Last year 87 dayirinnubkeduthaan
ഫലസ്തീനികളെ കൊന്നൊടുക്കാൻ പറഞ്ഞവൻ്റെ ബഗ്ലാവ് എന്തായി😊
അതൊക്കെ Ai അല്ലെ 😂
വേറെ കെട്ടികോളും പൈസ ഉണ്ടല്ലോ പാലസ്തിന്‍ പിച്ചകാരെ പോലാണോ😂😂😂
ഇപ്പോൾ വീഡിയോ പ്രചരിക്കുന്നത് ഒന്നും സത്യമല്ല എല്ലാം എഐ നിർമ്മിതമാണ്..😊
അതൊക്കെ കാണുമ്പോൾ ഒരു സന്തോഷം...
ഇതിനൊക്കെ സന്തോഷിക്കാൻ പറ്റുമോ എന്ന് ചോദിക്കുന്ന നിഷ്‌ക്കു കളോട്...
ഇതിനല്ലാതെ വേറെ എന്തിനാ നമ്മൾ സന്തോഷിക്കുക...
(നിരപരാധികൾ കുട്ടികൾ etc ഇവരെ കുറിച്ചല്ല)
😅
ലോകം മുഴുവൻ തീയിടുന്നവൻ തീയുടെ ചൂടറിഞ്ഞു.
ഗാസയ്ക്ക് സപ്പോർട്ട് കൊടുത്തു കൊണ്ടിരുന്ന ഹോളിവുഡ് സെലിബ്രിറ്റികളുടെ വീടാണ് കൂടുതലും കത്തിപ്പോയത്,, അതാണ് ഒരു സങ്കടം😢😢
@Mikhael-the-archangel 😂😂😂
@@Mikhael-the-archangel James Woods aanu livil ninnu karanjathu ? Israel Zio supporter
ഗസ്സയെ തകർക്കാൻ പറഞ്ഞവരുടെയും
@@fahz4084 കാലിഫോണിയ സംസ്ഥാനം ആണ് ആദ്യമായി പാലസ്തിന് അനുകൂലമായി വന്നത് എന്നിട്ട് അവർ മരിക്കുമ്പോൾ സന്തോഷിക്കുന്നോ
ഇനി ഇതെല്ലാം സ്വപ്നം കണ്ടത് ആയിരിക്കുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു😅😅😅
ഇന്ത്യ യെക്കാൾ 3 ഇരട്ടി വലിപ്പമുള്ള രാജ്യം നീ ക്യാമറ ഓൺ ആക്കി ചുറ്റും തിരിഞ്ഞാൽ കിട്ടുമോ 😂
😂
😂😂
😂😂
😂😂
@@Salihnfs നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല... തള്ളുമ്പോൾ ഒരു മയത്തിൽ ഒക്കെ തള്ളേണ്ടേ.. അല്ലെ? 😂
അപ്പോൾ 9 ദിവസം കെടുത്താൻ ശ്രമിച്ചിട്ടില്ല എന്ന് കൂടി പറയാമായിരുന്നു 😄
അമേരിക്ക മുഴുവൻ കത്തുകയാണെന്ന് ആരാ പറഞ്ഞത് മണ്ടാ😂
പേര് ഒക്കെ പറിയിപ്പിച്ചു തുടങ്ങുന്ന കഥ സാരമില്ല ഒരു സമാധാനം
There are so many channel telling AMERICA KATHIKINDIRIKUNU..
ഇതിപ്പോ ഹോജയുടെ കഥ പോലെയായി. ഹോജ തെന്നി വീണപ്പോൾ വലിയ ശബ്ദത്തോടെ വീണു. ആളുകൾ ചോദിച്ചു: എന്ത് സംഭവിച്ചതാണ്. ഹോജ പറഞ്ഞു; ഡ്രസ്സ് വീണതാണ്. അപ്പോൾ ആളുകൾ ചോദിച്ചു: അപ്പോൾ ശബ്ദം കേട്ടതോ? അപ്പോൾ ഹോജ പറഞ്ഞു: ഓ അത്, അതിനുള്ളിൽ ഞാനുണ്ടായിരുന്നു😂
😂😂😂
😂😂😂😂😂
ഏതാ ഹോജ 😊😊😊?
😁😁😁😁😁😁😁😁
@@aboobackerorganicnaturalhe2246 എജ്ജാതി
പിടിച്ചത് ചെറിയ സ്ഥലത്താണെങ്കിലും അണക്കാൻ പറ്റുന്നില്ല അല്ലേ!!!ഇന്ത്യയുടെ 3 ഇരട്ടിയുണ്ടല്ലോ!!!!!
സംഘികൾ മനസ്സമാധാനത്തിനു വേണ്ടി പലതും പറയും.😃😃
Indiayudey muzhuvanum kondupoyavaraa....
പലസ്തിനിലെ വീടുകളാണ് ബോംബിട്ട് ഇല്ലാതാക്കിയത്. അമേരിക്കയിലിത് തീക്കായാനിട്ടതാ. ഇതൊക്കെ ഞങ്ങൾക്ക് എന്ത് !!
താങ്കൾ പറഞ്ഞത് സത്യമാക്കാട്ടേ എന്ന് പ്രർത്ഥിക്കുന്നു ഒരു സത്യവിശ്വാസി മറ്റുള്ളവരുടെ ദുരിതത്തിൽ ഒരിക്കലും ചിരിക്കില്ല കഴിയുമെങ്കിൽ അവരെ സഹായിക്കും ഗസ്സയിലേ നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ ഒരു പാട് പേരുണ്ട് അമേരിക്കയിൽ
😂😂നിൻ്റേഅത്രസത്യം ആർക്കുംഇല്ല എന്താചെയ്യുക😂😂
@@saidalavivillan4283😊
എന്റെ സഹോദരാ ഇത് ലോകജനങ്ങൾക്ക് അറിയാം പക്ഷേ ലോകത്തിൽ ദൈവത്തെക്കാൾ ഞങ്ങൾക്കാണ് ശക്തി ലോകത്ത് സർവ്വ ടെക്നോളജി ഞങ്ങളുടെ താണു വലുത് ഭൂമിയുടെ ഓരോ ചലനങ്ങളും പ്രകൃതിയിലൂടെ മാറ്റങ്ങളും ഞങ്ങൾക്കറിയാം അതിനെ മുൻകൂട്ടി അറിയുവാനും അതിനെ ഡിഫൻഡ് ചെയ്യാനുള്ള ശക്തി ദൈവത്തെ കാൾ ഞങ്ങൾക്കുണ്ട് എന്ന് അഹംഭാവിക്കുന്ന അമേരിക്കയിൽ ഈ പറഞ്ഞ ഒരു ചെറിയ തീപിടുത്തം വന്നപ്പോൾ അണക്കാനുള്ള ശേഷിയില്ല അതുകൊണ്ടാണ് ലോക ജനം പറയുന്നത് ഇവന്റെ അഹംഭാവത്തിനും കൊള്ളയ്ക്കും ക്രൂരതയ്ക്കും ദൈവം കൊടുത്ത മറുപടി ആണെന്ന് ചിലപ്പോൾ ഇതൊരു സൂചനയാകാം ചിലപ്പോൾ ഇതിലും ഭയാനകമായ എന്തോ അടുത്തുതന്നെ അമേരിക്ക പ്രതീക്ഷിക്കാം കാരണം അവിടുത്തെ ജനങ്ങൾ ഭക്ഷിക്കുന്ന ഓരോ ആഹാരത്തിലും സാധുക്കളായ പക്ഷിമേഷ്യൻ ജനതയുടെ രക്തക്കറയുണ്ട് അതിനൊപ്പം അവരുടെ ശാപവും5:33
അള്ളാഹു അക്ബർ
ഈ ബുദ്ധിയും ശക്തിയും അഹങ്കാരവും ടെക്നോളജിയും കൊടുക്കുന്നതാരാ..? ആദ്യം അള്ളാഹു ആരെന്നു മനസിലാക്കു .
Edapotta🤖.......
ഇത്രയുംചെറിയ തീപിടുത്തം അണക്കാൻ കഴിയാത്ത രാജ്യമാണോ അമേരിക്ക എന്നാലും ഫലസ്തീനിലെ നിരപരാധികളെ കൊന്നൊടുക്കിയതിനുള്ള ശിക്ഷയാണെന്ന് പറയാനുള്ള താങ്കൾക്കുള്ള ഒരു പ്രയാസം അതൊരു ദൈവശിക്ഷ ആയിക്കൂടെ അങ്ങനെ പറയുന്നതല്ലേ സുഖം,,
ഗാസ കത്തിച്ച ജൂത രാജ്യത്തിനെ അല്ലെ അല്ലാഹു ആദ്യം കത്തിക്കേണ്ടത്. ഇതിപ്പോ ആരുടെ കണ്ണിൽ പൊടി ഇടാൻ ആണാവോ ലോസ് ഏഞ്ചൽസ് കത്തിക്കുന്നത്. ചിലപ്പോ ഇസ്രായേലിൽ കാട് ഇല്ലാത്ത കൊണ്ടായിരിക്കും ദൈവം അവിടെ കാട്ടു തീ ഇടാത്തത്
പാലസ്തിനില് വെള്ളപൊക്കവും മഞ്ഞും കൊണ്ട് ചാവുന്നുണ്ടല്ലോ അതോ കോയെ അല്ലവൂ കോപം ആണോ
ഇല്ലാത്ത അള്ളാവിന്റെ ശിക്ഷ 🤣@@bharathmahan14252
ഇടയ്ക്ക് കാട്ട് തീ വരുന്ന രാജ്യം ആണ് ഇത്. പിന്നെ നിങ്ങളുടെ ഒരു സമാധാനത്തിനു ദൈവം പോയി തീ ഇട്ടു എന്ന് പറഞ്ഞു ആശ്വസിക്കാം. സൗദിയിൽ വെള്ളപൊക്കം ഉണ്ടായി കഴിഞ്ഞ ദിവസങ്ങളിൽ അത് ഏത് ദൈവത്തിന്റെ തലയിൽ ഇടും എന്ന് കൂടി ഒന്ന് പറയണേ 😂
ഞമ്മൻ ഒന്ന് ആശ്വസിച്ച് വരുവായിരുന്നു 😂
താങ്കൾ പറഞ്ഞ സ്ഥിതിക്ക് ഏകദേശം ഗസ്സയുടെ അത്ര വലുപ്പമേ ഈ തീ പിടിച്ച ഈ പ്രദേശം വരുന്നുള്ളു .
അത്രയും കത്തിക്കാനെ നമ്മൾ ഉദ്ദേശിച്ചുള്ളു😂
🤗@@k.mabdulkhader2936
ഒരാഴ്ചയായിട്ടും തീ നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തതിൻ്റെ കാരണം എന്തായിരിക്കും 😂😂
😂
കാറ്റ്
തീ ശരിക്കും കത്തട്ടെ. തീക്ക് അഭിവാദ്യങ്ങൾ
😂
അതെ അതെ. ഒരു മലയാളി എന്താ പൊട്ടനെ പ്പോലെ പറയുന്നത്. അവന്റെ സംസാരം കേട്ടാൽ ഒരു സെൻറ് സ്ഥലത്തു തീ പിടിച്ചു കാണുമായിരിക്കും എന്ന് ഉറപ്പില്ല. എന്നാലും ഒരു സംശയം. പിന്നെ തീ അണക്കാൻ സാധിക്കാത്തത് അത് തീ ഒരുപാട് ഇനം ഉണ്ടല്ലോ. വെൽഡിങ് റാട് കാത്തുന്നപോലെയും കരിയില കുത്തുന്നത് പോലെയും അങ്ങനെ അങ്ങനെ. പിന്നെ ഇപ്പൊ എന്ന് പറഞ്ഞാൽ സന്താന കാറ്റു. അത് ഇത്തിരി വീറും വാശിയും ഒക്കെ ഉള്ള കൂട്ടത്തിലാ. പിന്നെ ഒരാൾ ഇത്തിരി പൈസ തരാമെന്നു പറഞ്ഞു. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു മണ്ട അടച്ചവനെപ്പോലെ വന്നു ഒഴപ്പൻ മട്ടിൽ കാച്ചുന്നത്. പിന്നെ ഇപ്പൊ അമേരിക്കൻ ടെക്നോളജി ഒക്കെ ഇത്തിരി തുരുമ്പിച്ചിട്ടുണ്ട് അതിന്റെ ഒരു ചെറു പോരാഴ്മ ഇല്ലെന്നു പറയാനും പറ്റില്ല.. പിന്നെ എനിക്ക് അമേരിക്കൻസിനോട് ഇത്തിരി സിമ്പതി കൂടുതലാണ് താനും ആരെ കൊന്നൊടുക്കിയാലും ഗസ കത്തിയാലും ഇസ്രെയിലിനെ സഹായിച്ചാലും അതൊക്കെ ഇഷ്ടവുമാണ് 😜
ലോക പൊട്ടൻ മാരായിട്ടു എന്താ അണക്കാൻ പറ്റാത്തത് അതിന് ആരാന്റേത് ചെന്ന് കത്തിക്കുന്ന സ്വഭാവം അല്ലെ അണക്കുന്ന പരിപാടി ഇല്ലല്ലോ 😊
😂😂
ഭർത്താവിന്റെ അമേരിക്ക വേറെ ലെവൽ
😂
അപ്പൊ കത്തൽ അത്ര പോരാ എന്നാണ് താങ്കളുടെ അഭിപ്രായം ല്ലേ എന്റെയും 😂
എന്റെയും 😅
😂😂
Yenteyum 😂😂😂
ഞാനും കേട്ടു.. ഒന്നോ രണ്ടോ വീടിന്റെ കക്കൂസ് മാത്രം ചെറുതായി ഒന്ന് തീപ്പിടിച്ചെന്നു.... അപ്പോ അത്രേ ഉള്ളു ലെ
😂😂😂
സംഘികൾ മനസ്സമാധാനത്തിനു വേണ്ടി പലതും പറയും.😃😃
😂😂😂
🤣🤣
😂😂😂
എത്രയും പെട്ടെന്ന് തീയണഞ്ഞ് ജനതയുടെ കഷ്ടപ്പാടുകൾ മാറട്ടെ
............അതോടൊപ്പം ഗാസയിലെ ജനങ്ങൾക്കും സമാധാന ജീവിതം സാധ്യമാവട്ടെ
18 നു എന്നാലും ഒരു കാക്കയെ പിടിച്ചു പറയിപ്പിക്കണ്ടി വന്നു എന്നുള്ളത്, സന്തോഷം.
Nee aarada he is my brother
വെളുപിക്കണം നന്നായി വെളുപിക്കണം😂 പിന്നെ മോഷണം നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകളിൽ അറിയുന്നത് അതും വെറുതെയാണ് എന്നാണോ🤔
ഗസ്സയെ നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ഓർക്കണം
.
അള്ളാഹു അക്ബർ
ഇവിടുന്ന് എല്ലാ മാധ്യമങ്ങളുടെയും ക്യാമറകണ്ണ് കേടായിരിക്കും. അതാണ് 😀
എടാ പൊട്ടാ, ചെറിയ തീപിടുത്തം ആണെങ്കിൽ എന്തുകൊണ്ടാണ് അണിയുന്നില്ല എന്തുകൊണ്ടാണക്കാൻ കഴിയുന്നില്ല
കാരണം
അള്ളാഹുവാണ് തീ വെച്ചത്
അണക്കാനും അള്ളാക്കേ ആവൂ
Madan myre avide ഉള്ളവര് പറയുന്നതിനെ കളും നിനക്ക് അറിയാവോ
😂
നിങ്ങളെ ഏതോ agent പറ്റിച്ചെന്നാ തോന്നുന്നത് . അമേരിക്ക എന്ന് പറഞ്ഞു വേറെ എവിടെയോ കൊണ്ട് വിട്ടിട്ടുണ്ടാവും
😂
Gafoorkka aavum😂
ഇത്രയും കമെന്റ്സ് വായിച്ചിട്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചത് മാത്രം 😊,, But ഇയാളെ കമെന്റ് വായിച്ചതും എന്റെ പൊന്നോ ചിരിച്ചു പണ്ടാരം അടങ്ങി ഞാൻ 😂😂😂😂😅😅😅😅🤣🤣🤣🤣🎉🎉🎉🎉❤❤❤
😂
😂
എത്രയും വേഗം സാധാരണ നിലയിലേക്ക് ജനങ്ങൾ മടങ്ങി എത്താൻ പ്രാർത്ഥിക്കുന്നു. പ്രകൃതി ദുരന്തങ്ങൾ എപ്പോഴും എവിടെയും സംഭവിക്കാം.
@@navasthikkodi8479 Correct... 👍🏻
തീ ഉണ്ടായിട്ടേയില്ല ,കത്തി ചാമ്പൽ ആയിട്ടുള്ളൂ
😂😂😂😂
😂😂😂🎉
നീ കേരളത്തിലേക്ക് വാ ഒന്ന് കാണാനാ 😁
😅
avante vaayil thooranam 😂😂😂😂😂😂
😂
എന്ത് തന്നെ ആവെട്ടെ നിങ്ങൾ പറഞ്ഞ പൊലെ ചെറിയ ഒരിടമാണ് കത്തുന്നത് ഇത്രക്ക് വലിയ രാജ്യത്തിന് എത്രയോ സംവിതാനമുണ്ടായിട്ടും ആ ചെറിയ സ്ഥലത്തെ തീ നിയന്ത്രിക്കാൻ കൈയ്യുന്നില്ല ഈ ദുരന്തം ഫ്രശ്ശാണ് ഒരു വർഷത്തോളം പതിനായിര കണക്കിന് മനുസ്സ്യ ജീവനുകളെ കുഞ്ഞുങ്ങളെ നിരപരാധികളെ ചുട്ടരിക്കാൻ കൂട്ട് നിന്നതിന് ഈ തീ പെട്ടെന്ന് അണയും എന്ന് തോന്നുന്നില്ല
ബിബിസി പറയുന്നതും മറ്റു മാമാ പപ്പാ മാധ്യമങ്ങൾ പറയുന്നതെല്ലാം പച്ചക്കള്ളം
പാവം മനുഷ്യൻ എത്ര സത്യസന്ധമായ കളവാണ് അദ്ദേഹം പറഞ്ഞത് ലോകമേ ഇതൊന്നും വിശ്വസിക്കൂ കാലിഫോർണിയ ഗവൺമെൻറ് ഇദ്ദേഹത്തിന് അവാർഡ് നൽകണം ആർക്കുവേണ്ടിയാണ് സഹോദരാ ഇത് എന്തായാലും ട്രംബ് വന്നാൽ നിങ്ങളൊക്കെ നാട്ടിലേക്ക് വരേണ്ടി വരും അപ്പോഴെങ്കിലും ഈ സത്യം ഒന്ന് വിളിച്ചു പറയണേ ഇതുപോലെ
ചുരുക്കം പറഞ്ഞ അവിടെ ഒന്നും സംഭവിച്ചിട്ടില്ല അല്ലേ...
അങ്ങിനെ ആണ് ഞമ്മൻ്റെ മസൂതുക്ക പറയണത്..
😂
USAയിലെ അഗ്നിക്ക് ഇനിയും ഒരുപാട് നഗരങ്ങൾ കത്തി തീർക്കാനുള്ള ആഫിയത്തും ആരോഗ്യവും പടച്ചതമ്പുരാൻ നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲💚
കാരണം
അള്ളാഹുവാണ് തീ വെച്ചത്
അണക്കാനും അള്ളാക്കേ ആവൂ
Angane parayaruthu.oru durantham undavumbol athil pettupokunna orupad nalla manushyarum kuttikalum vridharum animalsum okke undavum😢
Bro, അത്രക്കും വേണോ?
Oru shathruvinum nasham undavaan pararthikkaruth avide ulla theeyokke Allahu pettennu matatte😢
Avarkk ini areyum drohikkan manasillathirikkatte 🤲😢
BBC & CNN ഇവർ പറഞ്ഞതൊക്കെ കള്ളമാണ് ഈ ചേട്ടൻ പറഞ്ഞത ശെരി 😊😁
കൂടുതൽ വിശതീകരണം ജനത്തിന് ആവശ്യമില്ലാ....
അവിടെ മൊത്തം കത്തിനശിച്ചാലെ ലോകത്ത് സമാധാനം ലഭിക്കൂ....
അതാണ് മനുഷവർഗ്ഗത്തിൻ്റെ പ്രാർത്ഥന
വളരെ ചെറിയ തീ ആയിരുന്നു അല്ലേ…എന്ന് കോയിക്കോട് കുഞ്ഞാപ്പു 😅
108 sq km ചാരമായി എന്നും അതിൽ 12300 കെട്ടിനടങ്ങൾ പൂർണമായും നശിച്ചു എന്നും 150 ബില്യൺ നഷ്ടം ഇപ്പോൾ തന്നെ കണക്കാക്കുന്നു എന്നും ബി ബി സി യും സി എൻ എനിലും എഴുതികാട്ടുന്നതൊക്കെ കള്ളമായിരുന്നല്ലേ
ഈ വിഡിയോ കണ്ടില്ലായിരുന്നെങ്കിൽ അതൊക്കെ വിശ്വസിച്ചു പോയേനെ
വളരെ നന്ദി ഇക്കാ..
😂😂😂😂😂
അതൊക്കെ എന്ത്...ലേശം ചെറുമിച്ചത്..ഈ കാക്ക പറയണതാണ് സത്യം...😂😂😂
കാരണം
അള്ളാഹുവാണ് തീ വെച്ചത്
അണക്കാനും അള്ളാക്കേ ആവൂ
😂😂😂😂
ഹൗ തീ പിടിച്ചു എന്നത് സത്യമാണത്രേ ഞാൻ വിജാരിച്ച തീപിടിച്ചിട്ടില്ല ചാനലുകൾ കള്ളം പറയുവാ എന്ന്
ഇവൻ ന്യായികരിക്കാൻ കൊള്ളാം അമേരിക്ക യോട് നല്ല കൂർ ഉണ്ട്,😂😂😂
കോയക്ക് ഇഷ്ടപ്പെട്ടില്ല😂
ivan kumbasaara koysyaanu kattholikanmaar koolikodutthu kumbasaripikukayaa ivanekond😂😂😂😂😂😂😂😂😂😂😂😂😂😂😂
നിങ്ങളെപ്പോലെയുള്ളവർ നമ്മുടെ നാട്ടിലുള്ളവരെ ഈ വിവരങ്ങൾ അറിയിക്കുക. സാറിന് നന്ദി...'' .
തീപ്പിടുത്തം കണ്ട് സന്തോഷിക്കുന്നവരോട്... ഉളുപ്പുണ്ടോ.. ❓❓❓
അപ്പോൾ മാധ്യമങ്ങൾ നമ്മെ പറ്റിക്കുവാ ല്ല്യോ....😂
ദൈവത്തിന്റെ കോപം അവിടെ ഇറങ്ങി...അത്രേ പറയാനുള്ളു👍👍 ഇനിയെന്ത് ന്യായീകരിച്ചെന്ത് കാര്യം 😔😪
ഇത്രയും ചെറിയ തീഴ് അടിട്ടാണോ കുരങ്ങാ 10 ദിവസമായിട്ട് അനക്കാൻ പറ്റാത്തത് കഷ്ടം. ദൈവം വലിയവനാണ്
വെളുപ്പിക്കു നല്ലോണം ദൈവ ശിക്ഷ മാത്രം 🤲🏼
അമേരിക്ക മുഴുവനും കത്തുന്നുവെന്ന് ഇവിടെ ആരും പറഞ്ഞില്ല ചങ്ങായി🔥🔥🔥🔥🔥🔥🔥🔥🔥
എന്തായാലും മുഴുവന്‍ കത്തിയാലും കുഴപമില്ല ആ ളുകള്‍ രക്ഷപെടട്ടേ.....
അല്ലാഹുവേ നീ കാത്തു കൊള്ളണമേ അവരെ. ....Pray for LA. 🤲🏻🤲🏻🤲🏻🤲🏻
ഇത് ചെറുത്, മെയ്ദീനെ ആ ചെറിയ സ്പാനർ ഇങ്ങേടുക്കിൻ... 🌺😂
😂😂😂😂😂😂😂
😂😂
നല്ല രീതിയിൽ ഉള്ള അവതരണം..
He is my brother
ലോക ടെക്നോളജി അമേരിക്ക ഇതിനൊരു പരിഹാരമില്ലേ അത്ഭുതം തന്നെ 😮😮😮😮
സഹോദരാ ഒരു ചെറിയ തീയാണ് താങ്കൾ നിസ്സാരമായിട്ട് പറഞ്ഞത് ആ തീ കെടുത്താൻ പറ്റാതെ വരികയും അവിടെ പരാജയപ്പെടുകയും ചെയ്യുമ്പോഴാണ് അമേരിക്കയുടെ കട്ടകാലം എന്ന് ജനങ്ങൾ വിധി പറയുന്നത് ആ വിധിയാണ് യൂട്യൂബിലും മറ്റു കാര്യങ്ങളിലേക്ക് വ്യാപകമായി പറന്നുവന്നത് അതാണ് താങ്കൾ വിശ്വസിക്കുന്നില്ല അതാണ് ജനങ്ങൾ വിശ്വസിക്കുന്നത്
ചെറിയ തീയ്യാണെങ്കിൽ അൽഫാമു ഉണ്ടാക്കി തിന്ന് കളിച്ചൂടെ പഹയാ 😂
മനോരമ ബിബിസി ഇതെല്ലാം കളവാണ് പറയുന്നത്
അയെ ഞാൻ ഇതുവരെ കരുതിയത് ഞമ്മളെ കോഴിക്കോട് ജില്ലയുടെ അത്ര വലുപ്പമെ USA ഉള്ളു എന്നാണ്.നീപറഞ്ഞത് കൊണ്ട് എൻ്റെ തെറ്റിദ്ധാരണ മാറികിട്ടി
മിണ്ടാതെ തിക്കോടി വന്നു ഇരുന്നോ ബായ് ഇല്ലേ പടിയായി പോകും 😁
ഒരുപ്രമുഖ ഹോളിവുഡ് നടൻ കിടന്ന് കരയുന്നത് കണ്ടല്ലോ അയാളുടെ വീടും പ്ലെയ്വ്വുഡ് ആണോ?
അത്ര ചെറിയത് ആയത് കൊണ്ടാവും ഓസ്‌കാർ അവാർഡ് വരെ റദ് ചെയ്യുന്നത് 😂
കൊടുത്താൽ തിരിച്ചു കിട്ടും..... എല്ലാം കാണുന്നവനും അറിയുന്നവുമായ ഒരാൾ ഇണ്ട് 🥺🙏
ഇയാൾ പറയുന്നത് സത്യം ആണ് അവിടെത്തെ കാർ കളൊക്കെ ബെസ്ബോർഡ് വച്ചാണ് ഉണ്ടാക്കിയിരിക്കുന്നത് 😅
പടച്ചവൻ നൽകുന്ന പാഠം
ശിക്ഷ
അത് ശെരി ബീഡി കത്തിച്ച പുകയാണല്ലേ ഞമ്മള് തെറ്റ് ധരിച്ചു ച്ചേ ച്ചേ 😂
Good video, what he saying is absolutely right👌
From LA❤
കാട് വെട്ടി ആ മരങ്ങൾ കൊണ്ട് വീടുകളുണ്ടാക്കി പ്രകൃതി യെ നശിപ്പിച്ചതിന് പ്രകൃതി തന്നെ കൊടുത്ത ശിക്ഷ
ഇതിൽ കത്തിയ ഒരു അംശം പോലും കാണുന്നില്ല 😎😎😎
മീഡിയകൾക്കല്ലാം തെറ്റ് പറ്റിയ താവാം...ലേ..
ന്യൂസ് 18 എങ്ങനെ നൊണ പറഞ്ഞു ശരി പെടുത്തുന്നു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
മസൂദ് ഏട്ടാ, ❤️❤️🙏 Thank you🙏
സത്യം മനസ്സിലാക്കി ഇക്ക നന്ദി
ഈ ചാനലുകൾ പർവ്വതീകരിക്കുന്നതാണ് ഇക്ക
ഇനിയും വിടണം ഇങ്ങനത്തെ വീഡിയോ
BBC NEWS KALAWAANOO SIR
ജയിംസ് ബോണ്ട് കരഞ്ഞത് വെറുതെയായി 😢 സാധാരണ കാണുന്ന ഒരു തീ വെറുതെ ദു:ഖിപ്പിച്ചു😂
തീ പിടിച്ചത് സത്യമാണെന്ന് പുള്ളി സമ്മതിച്ചിട്ടുണ്ട്
😂😂😂
അപ്പോ ട്രംപ് ചൂടായി എന്ന് പറയുന്നത് വെറുതെ. ആണല്ലേ ..😂🤭🤭🤭
Thanks❤❤🎉🎉
എട്ടായി പറഞ്ഞത് കൊണ്ട് ഇനി ആരും അമേരിക്ക കത്തി എന്ന് പറയരുത്.. ലോസ്ഏഞ്ചൽസ് കത്തിയിട്ടില്ല, ഒരു നാശനഷ്ടവും ഇല്ല 😂😂
പാവം എട്ടായി പറഞ്ഞു മനസിലാക്കാൻ കഷ്ടപ്പെട്ടു 🫂
അത് കൊണ്ടായിരിക്കാം ഓസ്കാർ അവാർഡ് നിശ മാറ്റിവെച്ചത്😂
എവിടെയോ എന്തോ തകരാറ് പോലെ🤒🤒🤒
എന്തായാലും തീ കെടുത്താൻ പെടാപാട് പെടുന്നുണ്ട്😂😂😂😂
ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ 😂😂😂 ഇത് സാമ്പിൾ
ഇനി ദൈവത്തെ നിന്നിച്ചാൽ പൊടി പോലും കാണില്ല മൊത്തം അസ്പ്ര ദൈവം അത്രെ ചെയ്യു കേട്ടോ ദൈവിക ശക്തിയെ വെല്ലുവിളി വേണ്ട
ലെ ചേട്ടൻ : എൻ ഉയിര് അമേരിക്കക്ക്... 😄 എൻ ഉടൽ അമേരിക്കക്ക് 😄😄
അത്രയ്ക്കാന്നും ഇല്ല കുറച്ച് കരിയില കത്തിച്ചതാണു
അമേരിക്ക കണ്ടതിൽ ഏറ്റവും വലിയ ദുരന്തം എന്ന് എല്ലാ മാധ്യമങ്ങളും പറഞ്ഞിട്ടുണ്ട്
3 വാർഡുകൾ മാത്രമാണ് കത്തിയത്.😂😂😂
അമേരിക്ക യിൽ40000 acer എന്നാൽ indiyele 4 cent ആണ് alle sire
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട ..
"കത്തി🔥" ജെയിംസ് വുഡ് ൻ്റെ വീടടക്കം...
പിന്നെ അമേരിക്ക ചെറിയ രാജ്യം ആണെന്നും അത് മുഴുവനായും കത്തി എന്നൊന്നും ആരും പറഞ്ഞിട്ടില്ല...
ന്യൂസ്18 മാറ്റി നല്ല വല്ല ചാനലും ഇടക്കൊക്കെ കാണണം ട്ടോ😌
ആഹാ ഞാനും കരുതി അമേരിക്ക മുഴുവൻ കത്തിയെന്ന്😂 താങ്കൾ പറഞ്ഞു വരുന്നത് താങ്കൾ ഇതിൽ കാണിച്ചതും Ai ആന്നെന്നാണോ?😅
കുട്ടികൾ തണുപ്പ മാറ്റാൻ തീ ഇട്ടത് ഇത്ര വാർത്തയാക്കാൻ ഉണ്ടോ
കുട്ടി കേരളം 15,000 സ്കോർ മൈൽ അല്ല 33000 സ്ക്വയർ മൈൽ ഉണ്ട്
ഇതെല്ലാവര്‍കും അറിയുന്ന കാര്യമല്ലേ അമേരിക്ക മുഴുവന്‍ കത്തുന്നില്ല.....
സാരല്ല അത് പടർന്നു മുഴുവൻ ആയിക്കോളും എല്ലാം തുടങ്ങുന്നത് ഒരു തരിയിൽ നിന്നും ആണ് ബ്രോ 😁
ജനിച്ച നാടിനോട് ഇച്ചിരി സ്നേഹം വേണം പഹയാ.....
പുര വേകുമ്പോൾ വാഴ വെട്ടുന്നവർ ഏറ്റവും കൂടുതൽ മ്മ് ഡേ കേർ.. ളത്തിൽ 👏ജീവിതകാലം അധ്വാനിച്ചുണ്ടാക്കിയ വീടും അതിലുള്ള സർവ്വസ്വവും നശിച്ച അവിടുത്തെ ജനതയുടെ നിലവിളി, അത് നമ്മൾ മറന്നിട്ടു അമേരിക്ക എന്ന രാജ്യം ചെയ്തിട്ടുള്ള ക്രൂരതകൾ എന്തിന് ഇവരുടെ മുകളിൽ മാത്രം ചാരുന്നു. അവർക്ക് ആശ്വാസം നൽകുവാൻ നമുക്കും പ്രാർത്ഥിക്കാം!! കൊടുങ്കാറ്റും ഭൂമികുലുക്കവും വന്നാൽ നമ്മൾ മിച്ചം കാണുമോ സുഹൃത്തുക്കളെ 🙏ThanQ dear👏
മഴ പെയ്യാൻ തേങ്ങ ഉടച്ച് ബൈഡൻ... ഒന്ന് പോടോ... പുര കത്തുന്ന സമയത്ത് അവന്റെ റീൽ... ഒരു തീ വന്നാൽ തീരാവുന്നതേ യുള്ളൂ അമേരിക്ക ... അത്ര തന്നെ
അമേരിക്കയിൽ അങ്ങ് കാലിഫോർണിയയിൽ ഒന്നും സംഭവിച്ചിട്ടില്ല. ഇച്ചിരി കത്തിയിട്ടേയുള്ളു. കാലിഫോർണിയ കേരളത്തിന്റെ 6 ഇരട്ടിയാണ്, അത് കൊണ്ട് കത്തില്ല
മൊത്തം കത്തിട്ടാണോ പുകമാത്രമേ ഉള്ളൂ എന്നുപറയുന്നത്
Bhayangaram fire ennu caption koduthaal viewers kittoola, thaan etha monn 😂😂, keep it up
എടാ പൊട്ടാ ഞങ്ങളാരും പറഞ്ഞില്ല അമേരിക്ക മുഴുവൻ കത്തിയെന്ന് ഗസയെക്കാൾ വലിയ പ്രദേശം കത്തി എന്നെഞങ്ങൾ പറഞ്ഞിട്ടുള്ളൂ