'ഇനി അത് നടക്കില്ല' Indiaക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഉത്തരവുമായി US President Donald Trump |N18G

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 182

  • @alnajah6797
    @alnajah6797 7 днів тому +51

    വളരെ നല്ല തീരുമാനം.
    ട്രംപിന് ഒരു ബിഗ് സല്യൂട്ട്

    • @jacksparrow5412
      @jacksparrow5412 5 днів тому

      😂US Cort Idapettun
      Adu Maravipichu....
      Le.. Chaanga Sangigal. idengane Sahikum 😅😅

    • @MehroofRainMShanavas
      @MehroofRainMShanavas 5 днів тому

      @@jacksparrow5412 14 days stay aan, trump appealin pokumenn parann

  • @jerinjain
    @jerinjain 7 днів тому +72

    എല്ലാവർക്കും അവരുടെ രാജ്യം വിലപ്പെട്ടതാണ് ഇതിൽ നമ്മൾ ഇന്ത്യൻസ് നെഞ്ചിടിപ്പ് കൂട്ടിയിട്ട് എന്ത് കാര്യം ഇത് അവരുടെ രാജ്യത്തിൻ്റെ നിലനിൽപ്പിൻ്റെ കാര്യം ആണ്

    • @aneesh2679
      @aneesh2679 6 днів тому

      There are many kids already born and is American and their working Indian parents are still waiting for becoming American documentally due to procedural delays.
      This affects them very badly !

    • @MehroofRainMShanavas
      @MehroofRainMShanavas 5 днів тому

      @@aneesh2679If more and more brown people acquires the US citizenship, then wouldn't that mean white people will become a minority?

  • @jayachandranmt6146
    @jayachandranmt6146 7 днів тому +40

    Go ahead Drump

  • @jacobthomas9988
    @jacobthomas9988 7 днів тому +18

    Very good work 🌹

  • @vtc311
    @vtc311 7 днів тому +15

    Atu നല്ല decision ആണ്. Nationalism ❤❤❤❤

    • @aneesh2679
      @aneesh2679 6 днів тому

      This is not Nationalism !
      Nationalism is like compulsory serving army by all citizens for atleast 2 to 5 years.

  • @JoyfulSwing-nj8uw
    @JoyfulSwing-nj8uw 7 днів тому +17

    നല്ല കാര്യമാണ്

  • @abcdefgh8403
    @abcdefgh8403 7 днів тому +25

    Very good decision. He want to save his country. That is his prime duty.അയാളുടെ campign time ഇൽ ഇതു പറഞ്ഞിരുന്നു. വാർത്ത കേൾക്കാറില്ലേ. വായിക്കാരെ ഉള്ളോ 😂

  • @MrBinoyrajcr
    @MrBinoyrajcr 7 днів тому +9

    Right Decision.

  • @preetha3782
    @preetha3782 7 днів тому +20

    Very good decision. Ella rajyangalum ingane venam

  • @mohandas.k2851
    @mohandas.k2851 7 днів тому +41

    നല്ലകാര്യം.. ഇന്ത്യക്കാർ സ്വന്തം രാജ്യത്തിന് വേണ്ടി പ്രേവര്തിക്കട്ടെ 🙏🙏🙏

    • @indian-ev1si
      @indian-ev1si 7 днів тому +1

      അതിനു പ്രവർത്തിക്കാൻ എന്ന ഉള്ളത്. വേണമെങ്കിൽ ഗോമൂത്രം ചാണകവും സംബരിച്ചു. എന്തെകിലും ബിസിനസ് nadatham.
      പുറത്ത് പോയി പണി എടുത്തു ജീവിക്കുവർ അങ്ങനെ പോകട്ടെ.
      കണ്ടറിയണം next ഫോർ യേഴ്‌സ് ഇൻ ട്രമ്പ്

  • @saheerp1113
    @saheerp1113 7 днів тому +16

    Good

  • @jalalkunju4281
    @jalalkunju4281 7 днів тому +82

    എന്തിന് നെഞ്ചിടിപ്പ് കൂട്ടണം.. നമുക്ക് ഇന്ത്യയില്‍ ആവശ്യത്തിന് എല്ലാമുണ്ടല്ലോ.. എല്ലാവരും തിരിച്ചു പോന്നോളു...

    • @govindsankarmr2716
      @govindsankarmr2716 7 днів тому

      Indiayillu enthu undu, manushayarru kurre ondu, padicha fieldillu nallorru shamballam kittunna joleekku America, Europe pollulla sthallathu thanne ponnam.

    • @soggaisking7070
      @soggaisking7070 7 днів тому +18

      Enth ondenna 😂😂

    • @suhails3540
      @suhails3540 7 днів тому

      @@jalalkunju4281 മേരാ പ്യാരാ ദേശ്വാസികൾ പോലും ദാരിദ്രത്തിൽ ആണ്.. പിന്നെ യാ..

    • @Rajprasad-hc1yz
      @Rajprasad-hc1yz 7 днів тому

      ആവശ്യത്തിന് ചാണകവും മൂത്രവും ഉണ്ട്.

    • @abdulgafoor5831
      @abdulgafoor5831 7 днів тому

      ചാണകം 😂

  • @abhijithp2116
    @abhijithp2116 7 днів тому +8

    Good decision taken by trump 👍

  • @ayyappadas8035
    @ayyappadas8035 7 днів тому +4

    അവർ അവരുടെ രാജ്യം safe ആകുന്നു.... അതുപോലെ ഭാരതം നമ്മുടെ അതിർത്തി അടക്കണം ബംഗ്ലാദേശ് pak team നമ്മുടെ രാജ്യം തകർക്കും

  • @vpnoushadvp
    @vpnoushadvp 7 днів тому +5

    7 ലക്ഷം അങ്ങനത്തെ ഇന്ത്യക്കാർ അവിടെ ഉണ്ടത്രേ

  • @minobfernandez7746
    @minobfernandez7746 7 днів тому +4

    For those who say that this is a good thing… this can badly affect non immigrant Indians as well… if all those who migrated to US has to return to India, the population in India will further increase, which leads to lack of employment opportunities and other resources for everyone in India. So this is not only effecting the immigrants but will also effect ppl who are settled in India as well.. this is all a chain effect.

  • @anishkumar-lt1ws
    @anishkumar-lt1ws 3 дні тому

    നല്ല തീരുമാനം 👏👏👏👏

  • @JoeSeba-tn5lm
    @JoeSeba-tn5lm 7 днів тому +3

    Good job 👍

  • @Cythom-c6s
    @Cythom-c6s 7 днів тому +4

    വളരെ നല്ല തീരുമാനമാണ് ട്രംപ് ചെയ്തത്. ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. ലീഗൽ പാരൻസ് ഒരു കുഴപ്പവുമില്ല. നിങ്ങൾ എന്തു വാർത്തയാണ് ഈ കൊടുക്കുന്നത്. അമേരിക്കൻ നശിച്ചു കാണണമെന്നാണ് നിങ്ങൾക്ക് ആഗ്രഹമെങ്കിൽ വലിയ വാർത്തയാക്കി കൊടുക്ക്.

  • @jobkjkalpettawayanad7375
    @jobkjkalpettawayanad7375 7 днів тому +11

    സത്യത്തിൽ എന്ത് മണ്ടത്തരമായ നിയമമായിരുന്നു

    • @SajeevCR
      @SajeevCR 7 днів тому

      എനിക്ക് ഇന്നും മനസ്സിലാകാത്ത കാര്യം തന്നെ.

  • @GearGrinders-h8r
    @GearGrinders-h8r 6 днів тому

    ഇന്ത്യക്ക് ഈ നിയമം ഒരിക്കലും തിരിച്ചടിയല്ല രാജ്യത്തെ സ്നേഹിക്കുന്ന രാജ്യത്ത് തന്നെ നിൽക്കും രാജ്യത്തിനുവേണ്ടി പ്രവർത്തിക്കും പുറത്താക്കുന്ന രാജ്യത്തെ ഉപേക്ഷിച്ചു പോയതാണ് അവർ എന്തെങ്കിലും ചെയ്യട്ടെ അമേരിക്കൻ ട്രംപിന് പിന്തുണ❤❤❤❤❤

  • @augastindavis7860
    @augastindavis7860 7 днів тому +9

    ഞാൻ കരുതിയത് നിനക്ക് ഞാൻ കണ്ണാണ് കരളാണ് വലംകൈ ആണ് എല്ലാം വെറുതെയായി😢

  • @el-jp3xp
    @el-jp3xp 7 днів тому +3

    Full sapportt saar

  • @Milano1384
    @Milano1384 7 днів тому +12

    സൈദ്ധാന്തികമായി ശരിയാണ്. ആത്മീയമായി തെറ്റാണ്. കാരണം, ആ അമേരിക്കക്കാരെല്ലാം ഒരു കാലത്ത് വിദേശത്ത് നിന്ന് കുടിയേറിയവരായിരുന്നു, അവിടെ താമസിച്ചിരുന്നത് റെഡ് ഇന്ത്യക്കാരായിരുന്നു. ഒരിക്കൽ അവർ ആ നാട്ടിലെ അഭയാർത്ഥികളായിരുന്നു, പിന്നീടുള്ള തലമുറകൾക്ക് അമേരിക്കക്കാർ എന്ന് പേരിട്ടു..😊

    • @behuman6180
      @behuman6180 7 днів тому +4

      അന്യദേശങ്ങളിൽ നിന്നും വന്നതല്ലാതെ അവിടെതന്നെ ഭൂമിയിൽ നിന്നും പൊട്ടിമുളച്ചുണ്ടായ ഏതെങ്കിലും ജനങ്ങൾ എവിടെയെങ്കിലും ഉണ്ടോ? മനുഷ്യന്റെ ഉത്ഭവം ആഫ്രിക്കയിൽ ആണെന്നാണ് ശാസ്ത്രം പറയുന്നത് അങ്ങനെനോക്കുമ്പോൾ മറ്റുള്ളയിടത്തെ ജനങ്ങൾ എല്ലാവരും കിടിയേറിവന്നവർ തന്നെയാണ്, എന്നുകരുതി ഓരോ രാജ്യകാർക്കും അവരുടെ കാര്യം നോക്കാതിരിക്കാൻ പറ്റുമോ?

    • @Milano1384
      @Milano1384 7 днів тому

      @@behuman6180 റെഡ് ഇന്ത്യക്കാർക്ക് ആ അവകാശം നൽകാത്ത അമേരിക്കക്കാരോട് നിങ്ങൾ അത് ചോദിക്കണം

  • @SurprisedChess-dm5bc
    @SurprisedChess-dm5bc 7 днів тому +1

    BEST DECISION OF MR. PRESIDENT TRUMP🎉

  • @kunjumoideenkaderkunju9214
    @kunjumoideenkaderkunju9214 7 днів тому +8

    അമേരിക്കയിൽ താമസിക്കുന്ന ഞങ്ങൾക്കില്ലാത്ത നെഞ്ചിടിപ്പ് അമേരിക്ക കാണാത്ത നിങ്ങൾക്കെന്തിനാ.

    • @Bath-Eye
      @Bath-Eye 6 днів тому

      എങ്ങനേലും വല്ല രാജ്യത്തും pidicbu നിക് ചേട്ടാ 🙏

  • @MoideenKoya-l5r
    @MoideenKoya-l5r 7 днів тому +9

    അമേരിക്ക..പൗരത്ത...ഭേദഗതി..നടപ്പിൽ.ആക്കുകയാണോ.

  • @bonybrize6307
    @bonybrize6307 7 днів тому +12

    നല്ല തീരുമാനം. ഇത് എല്ലാ രജിത്തും varanom. India എന്ന് oru രാജ്യം. Chumma poyi varan oullathe allnne mansilkkanom. രജിത്തിന് veundi pani edukkanom

  • @RajeshpkPk-c6p
    @RajeshpkPk-c6p 6 днів тому

    Veri good

  • @cheriangeorgeambooken6910
    @cheriangeorgeambooken6910 7 днів тому +1

    സൂപ്പർ

  • @robinjoseph8372
    @robinjoseph8372 6 днів тому

    Good Decision 🔥💯

  • @aseemmessi3196
    @aseemmessi3196 6 днів тому +1

    No pooja for Trump's win

  • @ash10k9
    @ash10k9 7 днів тому +13

    സംഘപ്രവര്‍ത്തകര്‍ക്ക് ഇളവ് ഉണ്ടെന്ന് കേള്‍ക്കുന്നു, വിസനിയമങ്ങളില്‍...!

    • @Zeus-10247
      @Zeus-10247 7 днів тому

      സംഘികൾ അവിടെ ചെന്ന് പെറ്റു പെരുകാറില്ല.

    • @manumenon289
      @manumenon289 7 днів тому +3

      Suddapi kallea evideyum kettunilla 😂😂

    • @kallublogs8626
      @kallublogs8626 7 днів тому +1

      😂😂😂

    • @abdulgafoor5831
      @abdulgafoor5831 7 днів тому

      ചാണകം വിറ്റ് ജീവിച്ചോളും...😂😂

    • @weone603
      @weone603 7 днів тому +2

      കാക്കി ട്രൗസർ ഇട്ടവർക്ക്‌ ഒരു കുഴപ്പം ഇല്ല

  • @nazeelapc2758
    @nazeelapc2758 7 днів тому +2

    ഇന്ത്യക്കാരെന്തോ ആവട്ടെ. മേത്തർക്ക് രണ്ട് പണി കിട്ടുമല്ലോ. ഹിന്ദു മതത്തിന്റെ പിറവിയുടെ ലക്ഷ്യം തന്നെ അതല്ലേ

  • @abduljabbar8102
    @abduljabbar8102 7 днів тому +3

    Go ahead Mr trump

  • @becareful-x7t
    @becareful-x7t 7 днів тому +1

    അമേരിക്കയിലെ പിച്ചക്കാർ പോലും അമേരിക്കൻ പൗരത്വം ഉള്ളവരാണ്😂

  • @UsmanK-od4if
    @UsmanK-od4if 7 днів тому +2

    😢😢ട്രെ൦പിന് അമ്പലം പണിത കാത്തു നിൽക്കുന്ന സംഘി ഭക്തൻ 😢

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 7 днів тому +2

    ഇന്ത്യ കാർ ഇനി usa യിൽ പോവണ്ട.

  • @hridayanadam3918
    @hridayanadam3918 7 днів тому +2

    അവരുടെ രാഷ്ട്രതാൽപ്പര്യമെന്ന നിലയിൽ ട്രമ്പിൻന്റെ തീരുമാനത്തെ
    വിമർശിക്കുന്നതെങ്ങനെ?!

  • @retheeshkr1960
    @retheeshkr1960 7 днів тому

    It is expectionly good decesion

  • @ameesamees9729
    @ameesamees9729 7 днів тому

    Us💜

  • @user-to3nv9hc9q
    @user-to3nv9hc9q 6 днів тому

    😅😅😅ദേശത്തോടു സ്നേഹം ഉള്ള ഇന്ത്യക്കാർക്ക് ഒരു കുഴപ്പം ഇല്ല,ഇന്ത്യൻ പൗരത്വം വിടുന്ന ആളുകൾക്ക് ആണ് കുഴപ്പം😅😅😅

  • @suhails3540
    @suhails3540 7 днів тому +5

    മേരാ ബ്രണ്ട് ഡ്രമ്പ് ജി

  • @Vpr2255
    @Vpr2255 5 днів тому

    UK യിൽ ഈ നിയമം വച്ചു പാകിസ്ഥാൻ നികൾ & റൊമാനിയ കാര് ആണ് ഏറ്റവും ഗുണം ഉണ്ടാക്കിയത്

  • @resinresin.m6887
    @resinresin.m6887 7 днів тому +1

    Very good Drump

  • @Bath-Eye
    @Bath-Eye 6 днів тому

    മൈ ബ്രൻഡ്‌ ല്ലാരേം കേറ്റി വിട് ഗുജറാത്തു ഫുൾ ആവട്ടു 🥹

  • @LinkersExports-oe4rc
    @LinkersExports-oe4rc 7 днів тому

    Right decision

  • @btmirror
    @btmirror 7 днів тому

    നമ്മൾ നെഞ്ചിടിപ്പ് കൂടാതിരിക്കണം എങ്കിൽ നമ്മുടെ രാജ്യം അതിനൊപ്പം വളരണം

  • @SemisWorld-t5r
    @SemisWorld-t5r 7 днів тому

    Supper

  • @janzyjanzy2557
    @janzyjanzy2557 7 днів тому

    ഇന്ത്യാക്കാരുടെ മാത്രം അല്ലല്ലോ! എല്ലാ രാജ്യക്കാരെയും ബാധിക്കുന്ന പ്രശ്നമല്ലേ?

  • @abinyacob8744
    @abinyacob8744 7 днів тому

    👍👍

  • @NeonLith
    @NeonLith 7 днів тому

    🎉🎉

  • @LAKSHMINAIVEDYA
    @LAKSHMINAIVEDYA 7 днів тому +1

    Once an Indian take us citizenship then he is not Indian and we don’t have to worry about that American or future Americans

  • @OctaBrainComputer
    @OctaBrainComputer 7 днів тому

    Very Good decision..

  • @abdupallikandam3489
    @abdupallikandam3489 7 днів тому

    Trumpest ✌️✌️✌️

  • @sreekuttan-i9k
    @sreekuttan-i9k 7 днів тому

    Good decision..

  • @learning6094
    @learning6094 7 днів тому

    3:29
    😢

  • @shyamasunder63
    @shyamasunder63 7 днів тому +7

    Birth tourism eattavum adhikam upayogichathu, Arab nationals aanu.( Palastine, Labanon, Syria, Jordan, Sudan, Iraq, Tunisia etc)
    ഇവരിൽ അധികം പേരും work cheyyunnathu, Gulf country kalil. Ennaal...ladies ,delivery time , US lekku pokunnu, avide delivery aakunnu. Kuttikku passport tharappeduthi madangunnu.

    • @Liviyar
      @Liviyar 7 днів тому +4

      😂 ഞമ്മൻ്റെ strategy annuu മക്കളെ

    • @learning6094
      @learning6094 7 днів тому

      3:30 😂

    • @Babukka44
      @Babukka44 7 днів тому

      അമേരിക്ക എത്രയും പെട്ടെന്ന് ഇസ്ലാമിക രാജ്യമാക്കണം വെള്ളക്കാർ
      യൂറോപ്പിലേക്ക് തിരിച്ചു പോണം 😄എങ്ങനെ ഉണ്ട് സംഘി

  • @teruiit
    @teruiit 7 днів тому +2

    Athe America yil janichu ennu vachu American citizenship ini oru kuttiyum oombanda. Great decision 👏

  • @Dejavu-p7n
    @Dejavu-p7n 7 днів тому

    Support

  • @ghostxbrowser
    @ghostxbrowser 7 днів тому +3

    Kure pravasikalude vedi eni kelkkandallo...😂😂 Pucham aarunnu indiayodu..anubhavicho 😏

  • @indulekha4451
    @indulekha4451 7 днів тому

    American citizen aaya indian parents undakunna kuttikal American citizen aakum😂😂😂

  • @Sureshkumar58123
    @Sureshkumar58123 7 днів тому +5

    മെക്സിക്കോയിലൂടെ ചാടുന്ന ''സ്വര്‍ഗ്ഗദേശക്കാരായ'' കൊചറാത്തികള്‍ പെടുമല്ലോ എന്‍റ ഫവാനീ ?

  • @fishart254
    @fishart254 7 днів тому +1

    ലോക ക്രിസ്ത്യാനികളുടെ ഒരേ ഒരു നേതാവ്. ഡൊണാൾഡ് Trump 🙏 The supreme leader of every Christian.

  • @MuhammedAkkara
    @MuhammedAkkara 6 днів тому

    മോദി നാട്ടിൽ കഞ്ഞികുടി മുട്ടിക്കുന്നു, ട്രംപ് അവിടെയും

  • @Cythom-c6s
    @Cythom-c6s 7 днів тому

    തൊഴിൽ വിസയിൽ വന്നവർ തൊഴിൽ ചെയ്യുക തിരിച്ചുപോകാം

  • @streetfighter8617
    @streetfighter8617 7 днів тому

    മര്യാദക്ക് വിസ അപേക്ഷിച്ചു പോയാ മതി. ഉടായിപ്പ് കാണിച്ചു ഏതു ഇന്ത്യക്കാരൻ ആണെങ്കിലും തിരിച്ചു വന്നു മര്യാദക്ക് നിയമപരമായി apply ചെയ്തു പോണം.

  • @AjiDn1
    @AjiDn1 7 днів тому +1

    ഇന്ത്യക്കാർ അമേരിക്കയ്ക്ക് വേണ്ടി പ്രവർത്തിക്കുകയും ജീവിക്കുകയും വേണമെന്നാണോ പറയുന്നത് ?

  • @shami0495
    @shami0495 6 днів тому

    വേഗം pack ചെയ്തോളു

  • @trots6320
    @trots6320 7 днів тому

    Ith nallathaa

  • @babuepv632
    @babuepv632 6 днів тому

    എന്ത് ഇന്ത്യക്കാരുടെ കാര്യമാ നിങ്ങൾ ഈ പറയുന്നത്?? നിയമപ്രകാരം അല്ലാതെ കുടിയേറിയവരെ നാട് കടത്തും എന്നല്ലേ.. അതിലെന്താ ഇത്ര അത്ഭുതം, ങ്ങനെ തന്നെയല്ലേ വേണ്ടതും??

  • @rajeshnair-gx7eg
    @rajeshnair-gx7eg 7 днів тому

    Illegal immigrants thrown out from every country, then President Trumph justified in his action, but Mallu Mama media unnecessary creating tension and fear to Indians 😂😂😂

  • @bihasbayern2741
    @bihasbayern2741 7 днів тому

    അങ്ങനെ ആക്കിയത് നന്നായി...എല്ലാവരും ഇങ്ങോട്ട് പോര.... കുറെ dollers undakaan പോയത് അങ്ങനെ 😂

  • @jaswath9378
    @jaswath9378 7 днів тому

    നന്നായി. CAA യും കൊണ്ട് വരട്ടെ.

  • @vakkachan1
    @vakkachan1 7 днів тому +1

    Modiji hindustan paniyanirikkunnu pakshe lokathe ettavum kazhivulla hindu doctormaar, IT, Engineermaar ellam americayil saippinu vendi aanu pani edukkunnathu. Bushinte doctor hindu allayirunne, clinton, pinne obayudeyum bidenteyum surgeon general. Christian missionarimaar schoolukal thudangi convert aakki ennokke paranju eppozhum bahalam aanu, pakshe americayil ethra christina doctormaar undu, muzhuvan hindukkal, pinne muslingal aanu ee vidhyabhyasa sthapanangal benefit cheythathu mattu samoohangakkaanu. Njangalude aalkkar koodippoyal nursing inu pokum. Ennalum kidannu karachil aanu, hinduvinu sthanam illa pathavi illa, chraistava rajyamaaya americayil vice president vare aayi, ennalum hindu ottappedunnu, muslingale ottapeduthunnu, ennum ivar karachil aanu! Pakshe nokkikko modiji indiayude mukhachaya mattum, njanum indiayilekku thirichu pokukayaanu, saippinu vendi pani eduhu maduthu, vallavanteyum naatil kidannu maduthu, swantham naattil aarum ennodu irangi pokan parayathilla, pinne indiayil mathrame ippol islamika theevravaadhathil ninnu samrakshanam ullu, americayokke ivanmaar keezhadakki, jai modiji!!

  • @azeezka4031
    @azeezka4031 7 днів тому

    ഇതെല്ലാം നമ്മുടെ മോഡിജി... സംസാരിച്ച ശരിയാക്കി കൊള്ളും

  • @rajilknr6280
    @rajilknr6280 7 днів тому

    അതേ പൊലെ ഇവിടെയും bangladeshikal ഉണ്ടല്ലോ

  • @chipchaps1132
    @chipchaps1132 7 днів тому

    Here in USA H1b or other temporary visa holders and their kids enjoying the same privileges as US Citizens. No difference. Only difference is Citizens can vote. That’s all! And most of the H1b holders staying here already filed Green card or in their first step of processing so they can extend their stay and work here until it gets approved. Also many Indian staying here without changing their citizenship intentionally due to that reason. And l don’t think this news increase the heart beat of any non citizen staying here 😂. So before making news first you need to understand actual facts and situation here 😂. But trump is right America needs only talented people not the people who misuse this country just for their personal gain.Thank you!!

  • @rashidk4956
    @rashidk4956 7 днів тому

    Very good decision. because some people. only for green card doing this so appreciated

  • @resinresin.m6887
    @resinresin.m6887 7 днів тому

    American indiakar indilaku coming,Very good Drump

  • @abdul.basheer
    @abdul.basheer 7 днів тому

    അമേരിക്കയെ ലോകം ഭയപ്പെടുന്ന കാലഘട്ടം ഒക്കെ കഴിഞ്ഞു അമേരിക്ക ഇന്ത്യയുമായി സഹകരണം ഉണ്ടെങ്കിൽ തിരിച്ചും ഇന്ത്യയും സഹകരിക്കും അത്രയേ ഉള്ളൂ അമേരിക്കയിൽ ഇല്ലാത്തതിനെ എല്ലാ രാജ്യങ്ങൾക്കും ഇപ്പോൾ മുന്നോട്ടുപോകാം എന്നുള്ളതാണ് അമേരിക്കയുടെ ആവശ്യം തന്നെ ആയുധങ്ങൾ വാങ്ങാൻ വേണ്ടിയാണ് എല്ലാ രാജ്യവുമായി സഹകരിച്ച് പോകുമ്പോൾ ആയുധങ്ങളുടെ ആവശ്യമില്ലല്ലോ

  • @Than_os
    @Than_os 6 днів тому

    Ingane oru setup ippozha arinje 😂 visit visa eduthu prasavikkaan poyaal mathiyalo

  • @sreejithu1988
    @sreejithu1988 7 днів тому +1

    Ivalude parachil ketal indaik ethire matram aanu enna...US avarude citizensne support cheyunu..adhinu ivide kidanu karayan endha ullath

  • @stvunk
    @stvunk 7 днів тому +8

    ട്രംപിന്റെ തീരുമാനം വളരെ നല്ലത്. മുറിയണ്ടി ആറാം നൂറ്റാണ്ടുകാർ തുലയട്ടെ

    • @indian-ev1si
      @indian-ev1si 7 днів тому +2

      നിനക്കും murikkam ,scitifically മുറിയണ്ടി നല്ലതാണ്.

    • @anasmuhammed4309
      @anasmuhammed4309 7 днів тому

      Nee chath malakkunnath vare ingane karanj irikkane vidhi ollu😁

    • @Rajprasad-hc1yz
      @Rajprasad-hc1yz 7 днів тому +3

      ​@@indian-ev1siചെറുപ്പത്തിൽ ആരോ മുറിച്ച സാധനം നോക്കി ഇനി സയന്റിഫിക് എന്ന്‌ പറഞ്ഞ് സമാധാനിച്ചു കൊള്ളു.

    • @abdulgafoor5831
      @abdulgafoor5831 7 днів тому

      ​@@Rajprasad-hc1yzഅത് നമ്മുടെ വിശ്വാസം... നീ തൊലിപ്പുറത്ത് തന്നെ കിടന്നോ 😂😂😂😂

    • @abdulgafoor5831
      @abdulgafoor5831 7 днів тому +1

      ബിസി 3നൂറ്റാണ്ടുകാരെയാണ് പറഞ്ഞു വിടുന്നത് 😂😂😂

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 6 днів тому

    പൊന്നുരുക്കന്നിടത്ത് പൂച്ചക്കെന്തു കാര്യം

  • @raheemahammed492
    @raheemahammed492 7 днів тому

    മോഡി ഉള്ള ഇന്ത്യ ഇല്ലെ

  • @ananthasankarsaju4111
    @ananthasankarsaju4111 7 днів тому

    Indiaku ithu eganeya thirichadi aakunne??? Kurachu Indiakarkk alle… ath India angu sahikum😂

  • @rahulks7483
    @rahulks7483 7 днів тому

    Nammudae❤ makkal❤nammudae Bharathathil thannae janikanam avidae Corona alal enthalum disease spread ayal varum nammudae Bharathathil vannotae ithu Nammudae Rajyam anu welcome all u enthu kondu nigal nammudae Bharatha puthran marae American akanu very sad ithu chaiyunn Entae Ammamarodu chodhikuva as a Chotta bhai Nammudae Bharatham ano nigal valuth atho nigade kunjitae pauratham ano Trump swantham Rajyam nokki Nammalk Nammudae rajiyam und manasilakk… We all are the Child of Bharat Matha.. Jai Hind Jai Bharath🇮🇳 🇮🇳🇮🇳

  • @tanichacko5802
    @tanichacko5802 7 днів тому

    This is for illegal immigrants babies. Not for green card holders or naturalized citizen babies. Chunma vartha angu itakkua.

  • @Vju226
    @Vju226 7 днів тому

    പൊട്ടത്തരം പറയാതെ

  • @aarsharajan2432
    @aarsharajan2432 7 днів тому

    Ini athum modiji de pedalik vekulo😢😢😢😢

  • @GraceMinistries-y5p
    @GraceMinistries-y5p 7 днів тому +2

    അവനവൻ്റെ നാട്ടിൽ കിടന്നു പണി എടുത്തു. നാട് നന്നാക്കൂ.

    • @Devika_0001
      @Devika_0001 7 днів тому

      Naad maathre nannavu.. Naadinu vendi kashttapedunnavar mudiyum.. Just think wisely😊

  • @savetalibanbismayam7291
    @savetalibanbismayam7291 7 днів тому +1

    😅😅😅

  • @GraceMinistries-y5p
    @GraceMinistries-y5p 7 днів тому +1

    നന്നായി 😂😂😊

  • @MuhammedaliVattapoyil
    @MuhammedaliVattapoyil 7 днів тому

    K r dangi gallku sanyyhosha
    M

  • @LAKSHMINAIVEDYA
    @LAKSHMINAIVEDYA 7 днів тому

    Ithu nallathalle? India will get our citizens back in India

  • @YuvalNoahHarri
    @YuvalNoahHarri 7 днів тому +1

    ജന്മാവകാശം തിരഞ്ഞ് കുറച്ചു പിന്നിലേക്ക് കുഴിച്ചു പോയാൽ എല്ലാ വെള്ളക്കാരും കെട്ടി പറക്കി യൂറോപ്പിലേക്ക് പോകേണ്ടിവരും

  • @midhunnmurali
    @midhunnmurali 7 днів тому

    Ah kayyil ulla sadhanam nthaa 😂

    • @jrjtoons761
      @jrjtoons761 7 днів тому

      നോക്കി വായിക്കുന്ന സാധനം

  • @avaneesh-h1i
    @avaneesh-h1i 7 днів тому +2

    അമേരിക്കയെ നശിപ്പിക്കാൻ trump തന്നെ ധാരാളം 😂

  • @MustafaUthu-um1bz
    @MustafaUthu-um1bz 7 днів тому

    കോമാളി ട്രബ്ബ് ഭൂലോക പിശാച്ച്