റോബിനെ കളിയാക്കി ബ്ലെസ്സ്ലി 🤣. ഈ കോമ്പോ അല്ലേലും പൊളിയാണ്😍 | PART-2 | SHOWREELS | ROBIN | BLESSLE

Поділитися
Вставка
  • Опубліковано 14 жов 2024
  • An EXCLUSIVE interview with Dr Robin Radhakrishnan & Bleslee. Those are Malayalam Bigboss season four contestants and two of the best contestants in that season .This is the episode 1 of that interview and only on showreels entertainments: showreels entertainmet is an entertainment platfrom for celebrity interviews ,ads, social media contents and film do watch and support for more pls subscribe the channel for more updates.
    shooting location : THE BLOOMS COCHIN
    program producer&Creative Head : MAHIN AMEER
    Anchor : ANNA SUSAN ROY
    DOP : AJITH A ASHOK
    Editing&DI : Jobins Sebastian
    assistant directors - Niyas nizam , Praveen Francis
    Camera associate :Praveen
    Camera assistant : Nimal
    Programme manager : Sufiyan N
    contact for queiries : showreelsentertainment@gmail.com
    || ANTI-PIRACY WARNING ||
    This content is copyright to showreels entertainments.Any unauthorized reproduction,redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented

КОМЕНТАРІ • 1,2 тис.

  • @fineaqua9152
    @fineaqua9152 Рік тому +1685

    പൈസക്ക് വേണ്ടി എന്തും കാണിക്കുന്നവരിൽ നിന്നും നാട്ടുകാരെ സ്റ്റോറി ഇട്ടു രക്ഷിച്ച ബ്ലസ്ലിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😁.. Roblee ❤️

    • @sana-xn4vi
      @sana-xn4vi Рік тому +10

      🥰🥰

    • @mithunkrishna1449
      @mithunkrishna1449 Рік тому +50

      Ponnu setta eni robine vechu combo ondakkalle 🙏🏻 robin ottakku mathee….. ondaayirunna onnu kondu thanne maduthoo

    • @brutal0583
      @brutal0583 Рік тому +21

      @@mithunkrishna1449 Oormipikale ponne😂

    • @atypicalhuman7223
      @atypicalhuman7223 Рік тому +35

      Le dilu : "Adhyam naan ellavarum idhil paisa idanam parann oru promotion video cheythu..appo oruthan ente video screenshot edthit story il itt parannu enne vishwasikkaruth naanum, naan promote chytha page um thattippaan...naan appozhekum aa insta post delete cheythu...appol avante aniyan vann parannu ninte appante vaka alla instagram , thoniyath post cheyyand erangi pokaan appol vere kore ennam ente video youtube il posteet enne trolli konnu...appo naan adutha video kond vannu , nyaayikarana video.naan aarodum paisa idaan parannilla parannulla nyaayikarana video...pinna naan promote chytha page nte fake certificate ne kurich parannu.....athinem ellarum trolli konnu...ithrokke naan cheythu...vere onnum naan cheythilla...athinaan ivanmarokke enne veendum veendum air il ketunnath
      'Le viewers: vattaanalle??
      Le Dilu: ennod ellarum ingana chodhikkunnu...endha adh???

    • @Doc_Tor_
      @Doc_Tor_ Рік тому +5

      @@atypicalhuman7223 😂😂👍

  • @santhakumari8928
    @santhakumari8928 Рік тому +387

    ചേട്ടനും അനിയനും എക്കാലവും ഇങ്ങനെ സ്നേഹത്തോടെ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ. I love you B&R ❤️👍👍👍

  • @akhilaanu265
    @akhilaanu265 Рік тому +454

    ബ്ലസ്‌ലിയെ എത്ര കണ്ടാലും കേട്ടാലും മതിയാവില്ല. നല്ല manasulla... നന്മയുള്ള... ആരെയും കുത്തി നോവിക്കാത്ത..... എന്താ പറയ്യാ ഒരുപാട് നല്ല മനുഷ്യൻ. ഡോക്ടറെയും ഇഷ്ടമാണ്. രണ്ടു പേരും ഉയരങ്ങളിൽ ethatte

  • @revathysbabu9606
    @revathysbabu9606 Рік тому +11

    Biggboss malayalathil enikk ettom ishtappettath Blessleede game aan except his love track. Physical game aayalum mind game aayalum he is vere level🔥🔥🔥 Oru variety game plan aarnnu blessleede, ath veroralkkum copy cheyyaan pattillaa. Aa love track illarnnengil urappaayum blesslee jayichene. But he is always our winner🔥❤ Orupaad qualities und, nalloru manassund blessleekk. Ennum nallath mathram undavatte😍

  • @aparnaappu787
    @aparnaappu787 Рік тому +514

    Bb കിരീടം ചൂടൻ ഏറ്റവും അർഹത ഉണ്ടായിരുന്ന 2ണ്ട് പേര്..... ആരുടെ ഒക്കെയോ നാടകത്തിൽ പെട്ടു പോയി 😄

  • @myhome13579
    @myhome13579 Рік тому +189

    ഞങ്ങളുടെ dr എന്നും happy യായിരിക്കണം 🥰🥰🥰
    Dr blessli combo കിടു 👍

    • @hamzakkode1872
      @hamzakkode1872 Рік тому +3

      Ithupole ennum munnottupovatte randduperum❤️❤️

  • @mekhala5679
    @mekhala5679 Рік тому +132

    Blesslee ക്ക് father ന്ടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും നിന്റെ ആഗ്രഹം എല്ലാം നടക്കും 👍👍

  • @anuanil7618
    @anuanil7618 Рік тому +42

    Blesslee fans Dr fans angotumingotum thammil thallathirikuka. Nammale thammil thallikan nokkunna teams ivide ethitunddd. Avar thammil oru problems illaaaa. Athu manasilaakuka.

  • @drlove7091
    @drlove7091 Рік тому +171

    രണ്ടു പേരും സൂപ്പർ
    ആരോടും വെറുപ്പ് വേണ്ട
    നല്ലത് വരട്ടെ
    മോശം അവസ്ഥയെ നേരിടാനുള്ള ശക്തി കിട്ടട്ടെ ❤️

  • @reshminair5129
    @reshminair5129 Рік тому +138

    രണ്ടുപേർക്കും കട്ട സപ്പോർട്ട് ❤😍
    Dr. ഒട്ടും വിഷമിക്കണ്ട ആരൊക്കെ തളർത്താൻ ശ്രമിച്ചാലും ഞങ്ങൾ കൂടെ ഉണ്ട്😍.
    ബ്ലസിലി❤😍

  • @sowmya.v2920
    @sowmya.v2920 Рік тому +142

    Dr & Bleeslee ഇവരെ ഇതുപോലെ എന്നും സന്തോഷത്തോടെ കാണാൻ കഴിയട്ടെ 🥰🥰

  • @mercelinegeorge2287
    @mercelinegeorge2287 Рік тому +576

    Always with Dr Robin Radhakrishnan 🔥🦁👑🔥

  • @shajahanmuhammed3513
    @shajahanmuhammed3513 Рік тому +103

    റോബിൻ എന്ന വ്യക്തി വിജയത്തെ ഒരുപാട് സന്തോഷത്തോടെ എടുക്കയും, തോൽവിയെ ഒരുപാട് സങ്കടത്തോടെ എടുക്കുന്ന വ്യക്തിയുമാണ്, blesslee is entirely different person, അവൻ വിജയത്തിൽ അധികം സന്തോഷിക്കുകയും ഇല്ല, പരാജയത്തിൽ അധികം സങ്കടപെടുകയും ഇല്ല, god bless you both❤❤

    • @amaljoajay6683
      @amaljoajay6683 Рік тому +29

      ഡോക്ടറുടെ പ്രശ്നങ്ങൾ ശരിക്കും മനസിലാക്കി തന്നെ ആണോ പറയുന്നത് 😍

    • @lijomolnj7443
      @lijomolnj7443 Рік тому +20

      Dr Robinte problems ariyaatheyaano ee parayunathu

    • @sirathsirath7247
      @sirathsirath7247 Рік тому +5

      @Suni Kavya 💯

    • @ushavijaykumar2871
      @ushavijaykumar2871 Рік тому +11

      അഭിപ്രായം പറയുമ്പോൾ വളരെ ആലോചിക്കണം

    • @sts7747
      @sts7747 Рік тому +1

      അതാണ് meditation nte ഗുണം

  • @vintage_music9977
    @vintage_music9977 Рік тому +331

    Always with dr robin ❤🤩

  • @amaljoajay6683
    @amaljoajay6683 Рік тому +211

    Always with Dr. Robin Radakridhnan, love you so much Doctor ❤️❤️❤️❤️👍 ബ്ലസിലിയെ ഇഷ്ട്ടം ആണ് ❤️❤️👍

  • @aadhil226
    @aadhil226 Рік тому +122

    DR ROBIN , BLESSLEE ALL THE BEST BROTHERS ❤️💪

  • @krishnapallavi143
    @krishnapallavi143 Рік тому +313

    Super Cool interview.. ആരെയും intentionly hurt ചെയ്യാത്ത എവിടെ എങ്കിലും എത്തണം.. അതും ആരെയും ചതിക്കാതെ സ്വന്തം കഴിവ് കൊണ്ട് എന്ന് ആഗ്രഹിക്കുന്ന 2per❤️❤️God bless both of u😍😍

  • @sreerema2442
    @sreerema2442 Рік тому +26

    റോബിൻ ബ്ലസ്ലീ നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും

  • @tinturose8745
    @tinturose8745 Рік тому +12

    Blesslye നേരത്തെ മനസിലാക്കി dr സപ്പോർട്ട് ചെയ്തിരുന്നുവെങ്കിൽ bb4 ടൈറ്റിൽ അർഹതപ്പെട്ടവരുടെ കയ്യിൽ ഇരുന്നേനെ
    Dr❤️

  • @UshaKumari-ww6ik
    @UshaKumari-ww6ik Рік тому +110

    സ്വന്തം ലൈഫ് തന്നെ പ്രചോദനമായി ട്ടുള്ള അദ് ഭൂതം Dr.റോബിൻ

  • @remya9317
    @remya9317 Рік тому +42

    ബ്ലെസ്സ്ലി ♥️♥️

  • @safvanasamad2884
    @safvanasamad2884 Рік тому +80

    Anchor super aanu... നല്ല സംസാരം..ബോറടിപ്പിക്കാത്ത അവതരണം...👍

  • @mumthasriyas4721
    @mumthasriyas4721 Рік тому +30

    Blesslee ❤

  • @mercelinegeorge2287
    @mercelinegeorge2287 Рік тому +99

    Dr❤️Arati......May God bless both of them abundantly 🥰

  • @rameshg7592
    @rameshg7592 Рік тому +66

    BLESSLEE❤❤ Always With You 🤗 Wishing you All Success 🤩💕👍

  • @jennythankachan9228
    @jennythankachan9228 Рік тому +30

    Dr. Mon👍👍❤️❤️

  • @ashmilashi2708
    @ashmilashi2708 Рік тому +11

    Blesleyude ആ ഉപദേശം കലക്കി dr ശ്രദ്ധിക്കു 🥰

  • @varshanandhan5535
    @varshanandhan5535 Рік тому +13

    Bacheekka എനിക്കേറ്റും ഇഷ്ട്ടം ഇദ്ദേഹത്തെയാണ് ❤️... വിന്നർ ആവണമെന്ന് ഞാൻ ആഗ്രഹിച്ച ഒരാൾ.... B& ർ combo പൊളിയാട്ടോ 💕...

  • @ajmalnavas403
    @ajmalnavas403 Рік тому +92

    Dr nd bleslee favourites❤️

  • @heavenly9716
    @heavenly9716 Рік тому +22

    Blesslee I respect you for what you have done...natukare patichu jeevikunavare nee expose cheythu.. aa kuzhil chennu chadendirunna satharanakareyum nee rekshichu..it's a big thing..dilu nte stay strong army and avalde whitewash videoyum avalk thanee paara aakum in future..still we don't know aa trapil arelum chennu chadiyonu.

  • @safwan2136
    @safwan2136 Рік тому +490

    Always with Dr Robin Radhakhirsnan ❤️❤️❤️

  • @UshaKumari-ww6ik
    @UshaKumari-ww6ik Рік тому +23

    ഒരുപാട് പേർക്ക് ഹെൽപ് ചെയ്യാൻ ഉള്ള dr. ഡെ ആഗ്രഹം നിറവേറ്റാൻ കഴിയട്ടെ, അതിനുള്ള എല്ലാ സാഹചര്യങ്ങളഉം ഡോക്ടർക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

  • @brutal0583
    @brutal0583 Рік тому +134

    Dr Robin Radhakrishnan💎😚❤️
    Its really interesting to watch doctors interview.. Mahn go ahead as you wish we are there for you Always on your Bad times nd good times💯!Nd keep your Confidence as before🤞🏻💖
    Keep Smiling!!!💟

  • @positivelife_2023
    @positivelife_2023 Рік тому +40

    Nalla interview aayirunu... Randu perum nannayi matured aayi samsarichu..
    Blesslee ishtam

  • @reflectionstar1085
    @reflectionstar1085 Рік тому +6

    ബ്ലെസിലിയുടെ അലോസരമായ ക്രഷ് യും Dr ന്റെ എടുത്തു ചാടലും തിരശ്ശീലയ്ക്ക് പിന്നിൽ ഒരുക്കിയ നാടകത്തിൽ അവരെ തമ്മിലടിപ്പിച്ച്, തകർത്ത സൗഹൃദം വീണ്ടും പൂവണിഞ്ഞപ്പോൾ അവരെക്കാൾ അവരെ സ്നേഹിക്കുന്ന ഒരുപാട് പേർ സന്തോഷിക്കുന്നുണ്ട്. Dr നിങ്ങൾ ഇന്നത്തെ തലമുറയ്ക്ക് ഒരു പ്രചോദനം തന്നെയാണ്. എന്നാൽ ഒറ്റയ്ക്ക് ഓടുന്ന നിങ്ങൾക്ക് മുന്നിൽ നിൽക്കുന്ന തടസ്സങ്ങൾ അത്ര വലുതാണ്. അതെല്ലാം മറി കടന്ന് വിജയത്തിൽ എത്തുന്ന നായകനായി നിങ്ങളുടെ ആരാധകർ കാത്തിരിക്കുന്നു. ബ്ലെസിലി ശാന്തമായ പാതയിലാണ്. ആരാധക സപ്പോർട്ടും കഴിവും പിന്നെ എന്തിനും കൂടെ നിൽക്കുന്ന സാഹോദര്യ സ്നേഹവും വിജയ കൊടികളിലേക്കുള്ള ദൂരങ്ങൾ കുറയ്ക്കും.
    Dr🥰
    Blesslie🥰

  • @josejos7296
    @josejos7296 Рік тому +145

    Robin..... that's a emotion....not playing nanmamaram...not playing extra talented.....he shows all his qualities and disqualities.... that's why Iam a faan of him....most of the celebrities are acting like they are only nanmamaram or they are sooo humble or they are here only for doing holy things....but he is different......a real man with real emotions😍not image consious.....hats of bro 👏👏👏

    • @lijomolnj7443
      @lijomolnj7443 Рік тому +5

      Yes

    • @safwan2136
      @safwan2136 Рік тому +1

      Yess bro

    • @sidharthsidhu2897
      @sidharthsidhu2897 Рік тому +3

      fan aavan maatram avanulla qualities...he is playing for publicity

    • @favts9658
      @favts9658 Рік тому

      @@sidharthsidhu2897 appo bki celebrityssokkeyo. Onn podo ellavarum publicitykum financially settled akanum anu nokkunney. Pinne robinu mathram ath pattillannundo

    • @sidharthsidhu2897
      @sidharthsidhu2897 Рік тому

      @@favts9658 baaki celebritisine vechittano ivane comapare cheyunath...ivante oola fansinu matrame ivane ingane vaadhikan pattukayullu🤣🤣🤣🤣🤣🤣🤣🤣

  • @binduc36
    @binduc36 Рік тому +415

    Ente ponnu mone nee time machinil Keri vappachiyude anusaranayulla makanayirikkum ennu paranjappol ente kannu niranju poyi. Ninte vappachiyude manassum niranju kanum kunje. Let God shower his choicest blessings on you. Love you

  • @ajmalnavas403
    @ajmalnavas403 Рік тому +58

    Dr i hope u achieve all your dreams❤

  • @lizyamasamuel4792
    @lizyamasamuel4792 Рік тому +24

    എടാ മക്കളേ നിങ്ങളേ രണ്ടു പേരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം

  • @dr.revathybenjamin
    @dr.revathybenjamin Рік тому +19

    Last 5 mins Blesslee's talk ❤
    Compare cheyyualla ennalum Dr.Robin kurrachude Self promotion focus cheyyumbo Blesslee 's full focus on the exact perfect advice to others ❤ സ്വാർത്ഥതാത്പര്യം അൽപ്പം പോലുമില്ലാതെ ശരിക്കും helpful nature എന്ന് പറയുന്നത് ഇതാണ്. അന്നും ഇന്നും എന്നും big boss season 4ൽ എനിക്ക് നേരിട്ട് കാണാൻ ആഗ്രഹമുള്ള ഒരേയൊരു വ്യക്തി - Blesslee ❤
    വേറൊന്നുമല്ല നിഷ്കളന്കമായ ആ മനസ്സുണ്ടല്ലോ അതായിരിക്കും മോഹൻലാലിനു പോലും ഒരുപാട് സ്നേഹം തോന്നിപ്പിച്ചത് ❤
    Nd one thing i relate - എനിക്കും എന്റെ അപ്പയെ നഷ്ടപ്പെട്ടതാണ് കഴിഞ്ഞ വർഷം..Blesslee പറഞ്ഞതുപോലെ time machine വെച്ച് പുറകോട്ട് പോയാൽ വാപ്പിച്ചി പറഞ്ഞതെല്ലാം അനുസരിച്ച് ജീവിക്കും എന്ന് പറഞ്ഞത് ഞാനും പലപ്പോഴും ചിന്തിച്ചിട്ടുള്ളതാണ് എനിക്കും time machine വെച്ച് പുറകോട്ട് പോയി എന്റെ അപ്പ പറയുന്നതെല്ലാം അനുസരിച്ച് അപ്പയെ Happy ആക്കി ജീവിക്കണം 🥲

    • @chandramadhi9884
      @chandramadhi9884 Рік тому +3

      1ഡോക്ടർ വിഷമാക്കരുത് സന്തോഷമായി ഇരിക്കൂ

  • @Kuku-iq3cv
    @Kuku-iq3cv Рік тому +29

    Love you blessleee...❤

  • @radhamanika8499
    @radhamanika8499 Рік тому +63

    രണ്ടു പേരു െട യും എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ

  • @manjukrishna2123
    @manjukrishna2123 Рік тому +55

    13:41 to 13:51 correct point ..orupad alukal thettidharikan sadyatha ulla oru personality anu Blesslee ..brief ayi paranjal Blesslee ye vijayangalum parajayangalum adhikam badhikarilla .Finale il ithrayum cool ayi ninna veroral illa ..2nd ayappozhum happy ayirunnu. Athanu Lalettan chodikan karanam ❤️parayan ullathu aarude munnil anelum open ayi parayum Thante bhagam thettanenn bodhyamayal swayayam thiruthan nokkum ...Avante patience anu ettavum valya ayudham ..Respond cheyyanda idath respond cheyyunnu ..Allenkil silent ayirikkum ..Blesslee 😍❤️😳 a rare species u are 👍👌

    • @amaljoajay6683
      @amaljoajay6683 Рік тому +8

      പറഞ്ഞത് ശരിയാണ്.ഇതിൽ പറഞ്ഞതിൽ പലതും ഇവർക്ക് രണ്ടുപേർക്കും ഉള്ള qualities ആണ് 🥰🥰പക്ഷെ ഇത് രണ്ടുപരുടെയും കൂടെ ഇന്റർവ്യൂ ആണ്. അപ്പോൾ ഒരിക്കലും oneside promotion ഇന്റർവ്യൂ ചെയ്ത ആളുകളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാവരുത്. ഇത് എന്റെ ഒരു അഭിപ്രായം ആണ് കേട്ടോ 😍Doctor ❤️Blesslee ❤️

    • @manjukrishna2123
      @manjukrishna2123 Рік тому +14

      @@amaljoajay6683 Athalla bro ..Blesslee by nature BB il ulla ellaril ninnum different anu . Adyam BB il interview cheythappol ivan mental anonnu orthu ennu avan thanne paranjille ..2weeks guarantee avar orthu kanulloo.. Blesslee de thought process different anu ..sum n substance mathre avan parayu ..Robin karyangal elaborate ayi parayum appol alukalilekk pettannu connect avum ..Blesslee brief ayi parayumbol pettann ivan ntha udheshikunnath enn manasilakilla ..Nallathano akkiyathano ennu polum pidi kittilla ..
      pinne meditation kond nalla patience und .Robin eduthu chattam anu prasnam .
      Robin ellarem pole emotions express cheyyum .Blesslee emotions athra expressive akilla .Athanu Success ilum failure lum cool attitude kanikunnathu . Pettann avan react cheyumbol alukal ath note cheyyum ..Athukondanu Blesslee fight cheyathe veruthe nokki ninnal polum Riyas n Jasmine trigger akunnathu ..

    • @mysterious1763
      @mysterious1763 Рік тому +1

      Blesslee ishtam ❤

  • @sahlajaleel6731
    @sahlajaleel6731 Рік тому +75

    BB k ശേഷം എന്നെ സ്നേഹിക്കുന്നവരുടെ എണ്ണം കൂടി, എന്നെ ചതിക്കുന്നവരുടെ എണ്ണം koodi❤️😃

  • @hanahana7901
    @hanahana7901 Рік тому +81

    Blesslee ❤️‍🔥👍👍

  • @mallutrolls123
    @mallutrolls123 Рік тому +29

    Doctor 😍😍😍

  • @shana7275
    @shana7275 Рік тому +61

    Always with Lee🔥❤️💯

  • @soumya818
    @soumya818 Рік тому +19

    Dr♥️♥️♥️

  • @nikhilkp8136
    @nikhilkp8136 Рік тому +38

    Blesslee🔥

  • @safwan2136
    @safwan2136 Рік тому +345

    Robinisam never ever end 💪❤️🔥

  • @roopeshtvkottypnr6410
    @roopeshtvkottypnr6410 Рік тому +89

    Dr Robin....!

  • @mercelinegeorge2287
    @mercelinegeorge2287 Рік тому +146

    "MY DOWNFALLS ARE MY INSPIRATION"---DR.ROBIN RADHAKRISHNAN (NEVER GIVE UP ATTITUDE RESEMBLES LION🦁👑🔥🔥)

  • @Jennie24155
    @Jennie24155 Рік тому +35

    Bleslee. Always love you ❤️😘😘😘✨️

  • @shajahanmuhammed3513
    @shajahanmuhammed3513 Рік тому +69

    Blesslee you have to care about your meditation, consciousness, your childishness don't lose them, i want you to become more consciousness, more enlightenment, more hearted person, love you both ❤✌️✌️

  • @akhilaanilkumar1582
    @akhilaanilkumar1582 Рік тому +34

    Orupad talent ulla blessley oru pachayaya manushyan Robin randuperum super

  • @jancyp8757
    @jancyp8757 Рік тому +85

    A big salute to Dr Robin. Don't mind the negative comments.... They're frustrated😫😫😫 ... So let them cry..... Keep going Dr. Go ahead and let all your dreams come true. We're waiting for your new movie....

  • @deepaanish566
    @deepaanish566 Рік тому +65

    Dr. Robin & Blesslee ❤️💕💕💕

  • @roydaniel4315
    @roydaniel4315 Рік тому +181

    Your life is an inspiration for many people God bless you Dr Robin Radhakrishnan 😍❤️😊🙏🤗💎💯💕

  • @azimanees3458
    @azimanees3458 Рік тому +105

    Always one and only dr robin radhakrishnan ❤❤❤

  • @sethu5646
    @sethu5646 Рік тому +46

    ഡോക്ടറേ....❤️❤️❤️❤️ബ്ലസിലീ ❤️

  • @vishnusivaji666
    @vishnusivaji666 Рік тому +11

    ഇഷ്ടപെട്ട യൂട്യൂബർ: റോബിൻ, Shazzam
    #callmeshazzam fans👍🏻⚡️

  • @leenatv5856
    @leenatv5856 Рік тому +30

    പൊളിച്ചു സൂപ്പർ. വളെരെ സന്തോഷം തോന്നിയ ഇൻഡർ വ്യു. മച്ചാനും ബ്ലെസ്സിയും പൊളിച്ചടുക്കി.

  • @josephgipson1672
    @josephgipson1672 Рік тому +38

    Blesslee sweet voice becheeka.

  • @Jennie24155
    @Jennie24155 Рік тому +34

    Love u becheekha ❤️😘.. God bless you ❤️🙌

  • @sariga2990
    @sariga2990 Рік тому +53

    Blesslee ❤️🤩 keep going man!
    lots of love🙌

  • @yadhukrishnan.s7494
    @yadhukrishnan.s7494 Рік тому +38

    Dr robin keep going🤩❤ such a positive vib blssele powli❤

  • @UshaKumari-ww6ik
    @UshaKumari-ww6ik Рік тому +159

    Dr.റോബിൻ❤️

  • @jenna.7230
    @jenna.7230 Рік тому +33

    Always blesseleeeeeeeeeee,

  • @nishadcalicut3127
    @nishadcalicut3127 Рік тому +29

    Dr ❤️❤️bachekaa ❤️❤️

  • @drragongaming6494
    @drragongaming6494 Рік тому +61

    True rebels always walk alone ✨️Drr❤️
    Celebraties ആരും support ചെയ്തില്ലെങ്കിലും ഒരുപാട് പേരുടെ സ്നേഹം തന്നെയാണ് നിങ്ങളുടെ വിജയം 🥰❤️ Keep rocking ⚡️♥️
    ♥️★ᴅʀ👑яʀ★♥️ ©️❗️

  • @DLPR-il6kp
    @DLPR-il6kp Рік тому +22

    dr❤️

  • @maluz1855
    @maluz1855 Рік тому +8

    Blessle ettavum 👍🏻🤗 comfort ayi irunna interviewe pole thoni.... Kolm chechi thats yur talent bb kzhnj ithryum month ayytt...... Ippxha blesslee ingnoru blessle knuneee

  • @abida9629
    @abida9629 Рік тому +23

    Blesslle❤️♥️

  • @imnplayz
    @imnplayz Рік тому +152

    3 perum pwolich 🙌🙌... Robin earned my respect in this interview 💯💯

  • @benjamindenward7778
    @benjamindenward7778 Рік тому +73

    Dr Robin Radhakrishnan ❤️😍

  • @anjaliachu6897
    @anjaliachu6897 Рік тому +361

    Always with MDB......🔥🔥🔥🔥🔥🔥🔥🔥🔥

    • @Crimeboy-l7m
      @Crimeboy-l7m Рік тому +7

      😌💙

    • @devadevu1825
      @devadevu1825 Рік тому +4

      ❤️❤️❤️

    • @abhimanyukj9720
      @abhimanyukj9720 Рік тому +2

      Mdma എന്ന് ഒക്കെ കേട്ടിട്ടുണ്ട് ഇത് എന്താ പുതിയ ചാധനം 😦

    • @Crimeboy-l7m
      @Crimeboy-l7m Рік тому +2

      @@abhimanyukj9720 mohammed diligent blesslee idh andhonnede drrr 🥴😏 pudhiyadhaannallo

    • @antappan6214
      @antappan6214 Рік тому +2

      Becheekha 🥰

  • @PeterGriffin-rj2nv
    @PeterGriffin-rj2nv Рік тому +170

    Always with blesslee ❤️❤️❤️

  • @sarithappu5000
    @sarithappu5000 Рік тому +5

    Dr 🥰ബ്ലെസ്ളി 🥰🥰🌹🌹

  • @himaviswajith5182
    @himaviswajith5182 Рік тому +15

    Our king lee

  • @benjamindenward7778
    @benjamindenward7778 Рік тому +44

    Good initiative Dr Robin Radhakrishnan 👍 Hats off to you ❤️👌🔥😍

  • @learnngrow7802
    @learnngrow7802 Рік тому +55

    What a personality Dr Robin🥰🥰🥰🥰

  • @shijisabu4105
    @shijisabu4105 Рік тому +20

    our dr ❤️❤️

  • @chandu_chandu123
    @chandu_chandu123 Рік тому +61

    റോബിൻ ❤️❤️
    Blesslee 👍👍

  • @manjukrishna2123
    @manjukrishna2123 Рік тому +40

    Blesslee 😍❤️😘

  • @ajmalnavas403
    @ajmalnavas403 Рік тому +40

    Dr😍❤️

  • @beenaraju8065
    @beenaraju8065 Рік тому +39

    രണ്ടു പേർക്കും ഉയർച്ച ളിലേക്കുള്ള ചവിട്ടുപടികളാവട്ടെ എന്നും സന്തോഷത്തോടെ കാണാൻ❤️❤️👍👍🙏🙏

  • @navajyothbsnavajyothbs8168
    @navajyothbsnavajyothbs8168 Рік тому +54

    Dr pure heart person💗

  • @sasikalasasi147
    @sasikalasasi147 Рік тому +44

    റോബിൻ ഇപ്പോൽ ഈപറഞ്ഞ് നല്ല കാര്യമാണ് സ്കൂൾ കോളേജ് തലങ്ങളിൽ ചെയ്തു നല്ലതാണ്

    • @aradhya8588
      @aradhya8588 Рік тому +6

      Exactly..athu nadapilakiyal super aayirikum☺️

    • @dastran2731
      @dastran2731 Рік тому +2

      സ്കൂളിൽ bigboss തുടങ്ങണം

    • @preetha4856
      @preetha4856 Рік тому +5

      @@dastran2731 ninte veettil thudangikko

    • @dastran2731
      @dastran2731 Рік тому +3

      @@preetha4856 ഞാൻ bigbossil വന്നെങ്കിൽ നീ ഇപ്പൊ എൻ്റെ ഫാൻ ആയെന്നേ, എല്ലാ strategyum ഞാൻ പഠിച്ച് വച്ചിട്ടുണ്ട്

    • @aradhya8588
      @aradhya8588 Рік тому +2

      @@preetha4856 Dr paranjathupole oru initiative thudangyal super aayirikum in schools and colleges 😊

  • @shifanafarvin6362
    @shifanafarvin6362 Рік тому +19

    Dr nd blesslee ishtam💖💖💖

  • @susmitha867
    @susmitha867 Рік тому +37

    Dr ❤❤❤❤❤❤❤❤❤robin ❤❤❤❤❤❤❤radhakrishnan❤❤❤❤❤❤

  • @roydaniel4315
    @roydaniel4315 Рік тому +159

    Always with Dr Robin keep smiling best wishes for future projects and reach higher levels in your life God bless you abundantly you are such an amazing person 🤗😊💯🙏💕💎☺️👏

  • @arshithanizam6443
    @arshithanizam6443 Рік тому +29

    Blesslee_Fly high mahnn🔥🥳

  • @sujathasudev8651
    @sujathasudev8651 Рік тому +14

    എന്റെ വീട്ടിൽ ഞാൻ റോബിൻ ഫാൻ. എന്റെ മോൻ Ble... ഫാൻ

  • @vimalaravindranath5111
    @vimalaravindranath5111 Рік тому +15

    Dr👍

  • @roydaniel4315
    @roydaniel4315 Рік тому +46

    DRR 💎💯💕😊😍🤗

  • @chippy5860
    @chippy5860 Рік тому +34

    Dr😍😍😘😘love u god bless u🙌😍😍funny interview 😌

  • @devikasudhindran8542
    @devikasudhindran8542 Рік тому +63

    Thoroughly enjoyed the feast.....good job dr.robin and blesslee...
    Also Anna good job👌👌👌🌹🙏

  • @sajinak3416
    @sajinak3416 Рік тому +119

    Always with Dr Robin 🥰🥰🥰

  • @shabinashaji1411
    @shabinashaji1411 Рік тому +59

    Lee😍❤️❤️❤️❤️

  • @sunitharaju1828
    @sunitharaju1828 Рік тому +48

    Bless Lee & Dr. Robin Uyir ♥️♥️♥️