ശാരദ ദുഃഖപുത്രിയല്ല! ഉറക്കെ പ്രഖ്യാപിച്ച് പ്രിയതാരം! VIDEO മുഴുവനും കാണണേ | Vanitha 2020 Part 9

Поділитися
Вставка
  • Опубліковано 8 бер 2020
  • #VanithaFilmAwrds2020 #Sharadha
    Subscribe Our channel - / vanithamagazine
    Follow Us -
    Facebook - / vanithamagazine
    Instagram - / vanithaofficial
    Twitter - / vanithamag
    Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in
  • Розваги

КОМЕНТАРІ • 278

  • @sajanvarghese4412
    @sajanvarghese4412 Місяць тому +4

    ശാരദാമ്മയെ ഇന്ന് ഈ വനിതയുടെ വേദിയിൽ കാണാൻ സാധിച്ചതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്... ശാരദാമ്മക്ക് എൻ്റെ അഭിനന്ദനങ്ങൾ... God bless you 😇 wish you all the best... ❤

  • @manumon2183
    @manumon2183 4 роки тому +58

    വിനയത്തിന്റെ... മൂർത്തി ഭാവം... ശാരദ അമ്മ.....
    Big സല്യൂട്...
    പഴയ actress ഇങ്ങനെ ആണ്..

  • @roykg7374
    @roykg7374 28 днів тому +4

    അറുപതുകളിലും എഴുപതുകളിലും ഒന്നാം തരം നടീനടന്മാരും പ്രതിഭാധനരായ സംവിധായകരും ഗാന രചയിതാക്കളും ഗായകരും ഒന്നാം തരം സംഗീത സംവിധായകരെയും കൊണ്ട് സമ്പന്നമായിരുന്നു! ആ സുവർണ്ണകാലം എന്നേക്കുമായി പോയി മറഞ്ഞു!😢

  • @velayudhanmuthuswamy2851
    @velayudhanmuthuswamy2851 Рік тому +10

    ആന്ധ്രപ്രദേശിൽ ജനിച്ച് മലയാളം പോലും അറിയാത്ത ഈ പ്രഗത്ഭ മലയാള ചലചിത്ര വേദിയിൽ വെണ്ണ കൊടി പറപ്പിച്ച ശാരദാമ്മ എന്നു കേരളീയരുടെ പ്രിയങ്കരിയാണ്. ദീർഘായുസ്സോടെ ഇരിക്കട്ടെ.🙏🏼🙏🏼

  • @AVCreations.123
    @AVCreations.123 Рік тому +15

    തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഭദ്രദീപം, എലിപ്പത്തായം അങ്ങനെ ഇനിയും എത്രയോ കഥാപാത്രങ്ങൾ.. She is a legend ♥️
    ശാരദാമ്മ ♥️♥️♥️♥️♥️

  • @hAfSa.66
    @hAfSa.66 4 роки тому +186

    ശാരദാമ്മയുടെ പഴയ ചിത്രങ്ങളിലെ മുഖം പത്മപ്രിയയുമായി സാമ്യം തോന്നുന്നു

    • @dakshina6869
      @dakshina6869 4 роки тому +6

      Absolutely right

    • @user-pk8kh1md5m
      @user-pk8kh1md5m 4 роки тому +3

      Athe.. ithu avarude aadhyathe film il thonniyirunnu.. prathyekichum aa chiri alle 🥰

    • @sreejithvaleryil9593
      @sreejithvaleryil9593 4 роки тому +5

      saradhamma.....🙏🙏🙏

    • @jagannathanmenon3708
      @jagannathanmenon3708 4 роки тому +7

      ശാരദയുടെ കഥ സിനിമ ആക്കിയപ്പോ പത്മപ്രിയ ആണ് ചെറുപ്പം അഭിനയിച്ചത്

    • @dennyelizabeth9479
      @dennyelizabeth9479 4 роки тому +1

      Ahaan Achu nbnnjjjh

  • @rachelgeorge4639
    @rachelgeorge4639 3 роки тому +29

    മലയാളത്തിന് ഭാഗ്യം ഉണ്ട്.മിഥുൻ എന്ന ഒരു brilliant അവതാരകൻ ഉള്ളത്.

  • @aaradhyasworld1990
    @aaradhyasworld1990 4 роки тому +27

    ഒരുപാട് ബഹുമാനം ആദരവ് നന്മകള്‍ പ്രാര്‍ത്ഥനകള്‍ 🌹🌹🌹🌹🌹

  • @3dmenyea578
    @3dmenyea578 4 роки тому +30

    പണ്ട് മലയാള സിനിമയിൽ അഭിനയിച്ച നടിമാരുടെ സൗന്ദര്യമൊന്നും കവച്ചു വെക്കാൻ ഇന്ന് ഉള്ള ഒരു നടിക്കു പോലും കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് വാസ്തവം.

  • @anandas3523
    @anandas3523 Рік тому +6

    "ശാരദ ദുഃഖപുത്രിയല്ല..." What an icon ❤️❤️❤️

  • @noohasiya403
    @noohasiya403 4 роки тому +72

    ഇതൊക്കെ അന് അവാർഡ്. അല്ലാതെ asianet അല്ല. Soubin. Suraj. Shiju kurupp. Asif ali. ആഹാ അന്തസ്സ്...

    • @sonysoman8144
      @sonysoman8144 4 роки тому +1

      Allengilum veshyanet award arku venam

  • @noelleslie6665
    @noelleslie6665 3 роки тому +16

    Sharada amma is such a wonderful, humble lady, versatile actress of so many languages speaking by herself in those languages. In malayalam she was a superstar actress being a Telugite !!! In today's world it's not possible to get an artist like this!!!! 😍

  • @kvjayasree2660
    @kvjayasree2660 4 роки тому +33

    Like a baby ....saradhana exited over thinks happening on stage and Jayaram like a loving son takes care of her.... looks very nice love and care overflowing Jayaram ...good job

  • @jauharbadarudden8157
    @jauharbadarudden8157 4 роки тому +28

    ശാരദമ്മ പണ്ട് എത്ര സുന്ദരി ആയിരുന്നു❤️

  • @youme374
    @youme374 4 роки тому +43

    ശാരദാമ്മ 😍😍

  • @saranyas1085
    @saranyas1085 3 роки тому +9

    പാമരം പളുങ്കുകൊണ്ട് സൂപ്പർ 👌👌

  • @akhilkaramadam5157
    @akhilkaramadam5157 Рік тому +7

    ഓർമ്മ നോക്ക്. കവർ ഫോട്ടോ വന്ന വർഷം വരെ ഓർമ്മ ഉണ്ട് 😍

  • @vighneshsainarayanm3784
    @vighneshsainarayanm3784 4 роки тому +20

    'ഒരു ആണും പെണ്ണും സംസാരിച്ചാൽ അത് വെടിവെപ്പിലെ കലാശിക്കു എങ്കിൽ വെക്കടാ വെടി' എന്ന് ജയറാമേട്ടൻ പറയുമ്പോൾ ലാലേട്ടന്റെ ആ ചിരി😂 13.05

  • @flyingfabskl1620
    @flyingfabskl1620 4 роки тому +29

    ശാരദാമ്മ (രാപകൽ ).....

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Рік тому +4

    It was nice to watch Smt. Sarada , the actor of yesteryears receiving the Vanitha
    life time achievement award in the hands of Shri. Innocent , as Sarada was seen
    expressing her gratitude towards Vanitha , her co-actors and people of Kerala
    for the kind gesture shown to her as the glittering function turning out to be
    a spectacle with a galaxy of film stars making their presence to witness this
    great event. Malayalam film industry is indebted so much to this great actress
    Smt. Sharada who brought laurels to Malayalam Cinema by displaying her
    acting talents in several movies.

  • @HS-fq2kv
    @HS-fq2kv 4 роки тому +39

    Jayaramettan തിരിച്ചു വരണം

  • @shijuscaria3163
    @shijuscaria3163 4 роки тому +16

    മമ്മൂട്ടി എന്ന് കേട്ടപ്പോൾ ഉള്ള കയ്യടി. ആഹാ അന്തസ്

    • @SabuXL
      @SabuXL 4 роки тому +2

      ആ കെെയടി കണ്ടു ശാരദാമ്മയുടെ ആവേശം...
      ഹോോ...!

    • @shijuscaria3163
      @shijuscaria3163 4 роки тому

      @@SabuXL 😍😍😘😘😘

    • @reyeesmuhammad8835
      @reyeesmuhammad8835 4 роки тому +2

      ഫസ്റ്റ് മോഹൻലാലിൻറെ പേര് 2 വട്ടം പറഞ്ഞു ഗാലറി നിശബ്ദത. മമ്മൂട്ടി എന്ന് പറഞ്ഞപ്പോൾ ഗാലറി പൊട്ടിത്തെറിച്ചു

    • @vasundharadevi6978
      @vasundharadevi6978 Місяць тому

      😢h​@@reyeesmuhammad8835t
      to 😢😢

  • @aimhunter473
    @aimhunter473 4 роки тому +21

    Saradhamma screenil kaanikkunna ooro scene anusarich mukath athepolathe expression maari maari varunnu.. 😍

  • @sayidhashim1096
    @sayidhashim1096 4 роки тому +21

    Mammookkanu paranjapol sharadhamma so excited

  • @aavani651
    @aavani651 2 дні тому

    അവസാനത്തെ ഒരു സെക്കൻഡിൽ മഞ്ജുവാര്യരെ കാണിക്കാൻ തോന്നിയ സന്മനസ്സിന് 👍👍

  • @princethomas3503
    @princethomas3503 Рік тому +1

    I got a chance to meet her in a train she boarded in ERNAD express Ac Chair car from Kozikode to Kannur . TT was worried for arranging her a seat was blessed to offer my seat for this great artist. Amma was very down to earth she even blessed me knowing that i am going to Thalashery for my marriage. ❤❤❤

  • @vishnu7636
    @vishnu7636 3 роки тому +8

    One and only ശാരദാമ്മ 🔥

  • @rajirkiyer1
    @rajirkiyer1 4 роки тому +10

    She is a great actress

  • @HarshaVardhan-cn4co
    @HarshaVardhan-cn4co 4 роки тому +18

    Waiting for Shreya Ghoshal performance video... Please Vanitha Film awards release it..
    ❤️

    • @vishnus2646
      @vishnus2646 4 роки тому

      Harsha Vardhan Already uploaded

  • @nowfalvu6665
    @nowfalvu6665 Рік тому +1

    വീഡിയോ ഞങ്ങൾ ക്കു വിട്ടു ത്തന്നാ ചേട്ടൻ 👍👍👍👍 താങ്ക്സ്

  • @ragilramesh9996
    @ragilramesh9996 2 роки тому +15

    Three national awards for best actress...class..💞

  • @vibinvijaypanicker4818
    @vibinvijaypanicker4818 4 роки тому +17

    Living Legend❤❤❤.

  • @silpasnath4126
    @silpasnath4126 4 роки тому +24

    Sharadamma We Love You....💓💓💯

  • @prajeeshkalliassery2289
    @prajeeshkalliassery2289 3 роки тому +1

    Ithrayum padangalil abhinayichitum malayalam japa japa ipo ulla pillaroke aanu kidu purame ninu vannavar aayalum super aayit malayalam samsarikum ennalum avare ishtam aanu😍😍😍🤗🤗🤗

  • @alexdaniel8271
    @alexdaniel8271 4 роки тому +19

    Too bad the government never honoured her with a padmasree... So many years in the industry.. Acting in almost all languages and winning the national award three times. Even Jayaram who has never even won a state award had been given one...

  • @antosibin4027
    @antosibin4027 4 роки тому +6

    வாழ்த்துக்கள்..

  • @ratheeshratheesh603
    @ratheeshratheesh603 4 роки тому +21

    ജയറാമിന്റെ കയ്യിൽ എപ്പോൾ മൈക്ക് കിട്ടിയാലും അപ്പൊ പറയും ആളു സിനിമയിൽ active ആയവർഷം 😛

  • @HS-fq2kv
    @HS-fq2kv 4 роки тому +116

    പ്രേം നസീറിന്റെ ജീവിത കഥ ജയരമെട്ടൻ ചെയ്യണമെന്ന് ആഗ്രഹമുണ്ട് അതിൽ ജയറമെട്ടൻ തിരിച്ച് വരും

  • @user-om3te2xp6y
    @user-om3te2xp6y Місяць тому

    Ee show full video engane kkittum

  • @shahirs9184
    @shahirs9184 4 роки тому +28

    ജയറാമേട്ടൻ ഇനിയും തിരിച്ചു വരേണ്ടതുണ്ട്

    • @xchannelx
      @xchannelx 4 роки тому +1

      iniyum..! kore tirich vannatalle..

    • @muneermmuneer8942
      @muneermmuneer8942 4 роки тому +2

      സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ഉണ്ടെങ്കിൽ നടക്കും ഉറപ്പ്

    • @xchannelx
      @xchannelx 4 роки тому +1

      @@muneermmuneer8942 Yea . lets wait for it

  • @praveensebastian4956
    @praveensebastian4956 4 роки тому +66

    ശരിക്കും ഇടവേള ബാബുവിന് ആണ് നടക്കുവാൻ പ്രയാസം 😂

  • @sheminreji35
    @sheminreji35 4 роки тому +36

    Jayrametten super

  • @WorldOfFoodieez
    @WorldOfFoodieez 4 роки тому +17

    My all tym fav is rappakal 😍
    #worldoffoodieez

  • @Im_Sharan
    @Im_Sharan 4 роки тому +7

    Legend ❤️❤️❤️❤️

  • @gopalakrishnannair4742
    @gopalakrishnannair4742 4 роки тому +4

    great artist sharadhamma

  • @bibinbabu882
    @bibinbabu882 4 роки тому +1

    Sharadhamma is the best actress ever .Thulabharam my fav movie

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 4 роки тому +27

    Repeat kandu maduthu 😌😌

  • @fathimashajahan2559
    @fathimashajahan2559 4 роки тому +5

    Legend🌹🌹🌹

  • @sanuvijayan9073
    @sanuvijayan9073 4 роки тому +7

    Jayaram..... Boravunnu

  • @chandrikasreekumar4396
    @chandrikasreekumar4396 Рік тому

    Ever Green Actress Saradhamma. . I Love You ❤❤❤ So Much

  • @cybertaiga9534
    @cybertaiga9534 Рік тому +1

    Such a legendary actress and an even greater as a human being! She is so grateful to all... and honours her audience. Love Sharada Amma. 🥰😍🙏

  • @pratavssrmurthy
    @pratavssrmurthy 6 місяців тому +1

    తెలుగులో దక్కని అపూర్వ స్పందన మలయాళ సీమలో చూస్తున్నా శారదమ్మ గారు. 🙏 తెలుగు సీమలో లేని అపూర్వ ఆదరణకు జోహార్లు.

  • @PurushothamanPakkat
    @PurushothamanPakkat 14 годин тому

    പ്രിയ ശാരദാമ്മ 🙏❤️🌹🙏

  • @anilpillai376
    @anilpillai376 Рік тому

    Pure hearted person....shardaamma🙏🙏🙏

  • @bincymariam9388
    @bincymariam9388 4 роки тому +5

    Sharadamma big salute

  • @saravanaamp982
    @saravanaamp982 4 роки тому +6

    Jayaram sir always rock

  • @saajanjoseph1
    @saajanjoseph1 Рік тому

    കണ്ടു പഠിക്കണം... കേട്ടു പഠിക്കണം... 🙏🙏🙏❤️

  • @jegannil2864
    @jegannil2864 Рік тому +1

    ബാബുക്കയുടെ ഹിറ്റ് പാട്ടുകളിലെ അവരുടെ സാനിധ്യം എനിക്ക് മാത്രം തോന്നിയതാണോ?

  • @ijasahammed4949
    @ijasahammed4949 4 роки тому +19

    Mammookla the legend

  • @rosydevasy640
    @rosydevasy640 7 днів тому

  • @n.r.mohanan9460
    @n.r.mohanan9460 2 місяці тому

    ശരദമ്മ❤❤❤❤🙏🙏🙏🙏 Super

  • @reyeesmuhammad8835
    @reyeesmuhammad8835 4 роки тому +19

    ആദ്യം 2 തവണ മോഹൻലാൽ എന്ന് ശാരദാമ്മ പറഞ്ഞു ഗാലറിയിൽ നിശബ്ദത. പിന്നെ മമ്മൂട്ടി എന്ന് പറഞ്ഞപ്പോൾ ഗാലറി പൊട്ടിത്തെറിച്ചു.

  • @senapathyips9785
    @senapathyips9785 4 роки тому +4

    Shaaradamma 😍

  • @gopuskitchenvlog1940
    @gopuskitchenvlog1940 Рік тому +1

    ശാരദ വളരെ നല്ല നടി. 🙏🏻

  • @unni3605
    @unni3605 4 роки тому +1

    കാത്തിരുന്നു asianet ൽ ഇതിനുവേണ്ടി

  • @binubaby4961
    @binubaby4961 4 роки тому +2

    I love this program

  • @keralabeauty389
    @keralabeauty389 4 роки тому +4

    Jayaram age aakum thoorum Prem nasirnee പോലെ aakunnu, ♥️

  • @fadlulabid4087
    @fadlulabid4087 4 роки тому +12

    Andra pradesh ക്കാരിയായ ശാരദാമ്മ മലയാളം പറയുമ്പോൾ അഭിമാനം തോന്നുന്നു

  • @akhilakl2788
    @akhilakl2788 4 роки тому +9

    Sharadha showing her respect to lalettan by calling LAL JI....

  • @rachelmathew5123
    @rachelmathew5123 2 дні тому

    Please keep latest programs.not 4 yrs old one??

  • @prajeeshtk8728
    @prajeeshtk8728 4 роки тому +3

    Sharadha amma 🎇🎇umma

  • @chandhana8949
    @chandhana8949 4 роки тому

    Super

  • @babeeshkaladi
    @babeeshkaladi Рік тому +2

    ഉർവശി ശാരദാമ്മ 🙏

  • @azeemn2015
    @azeemn2015 4 роки тому +2

    Sharadha amma nic

  • @jayapals744
    @jayapals744 Рік тому

    சூப்பர் வாழ்த்துக்கள்

  • @rajeshrajan6860
    @rajeshrajan6860 Рік тому +8

    പക്ഷെ ശാരദയക്കു നന്നായി ഡബ് ചെയ്തത് ആരാണ് അത് കൂടി പറയണ്ടേ അഭിനയം കൊണ്ട് മാത്രം പൂർണത വരില്ല ശബ്‌ദം കൂടി വരുമ്പോൾ ആണ്. ശാരദഅമ്മ നല്ല ആർറ്റിസ്റ്റ് ആണ് അതിൽ ഒരു പങ്ക് ആ ഡബിങ് ആർട്ടിസ്റ്റ് നു മുണ്ട്

  • @user-dh8sn1jn4m
    @user-dh8sn1jn4m 16 днів тому

    🙏✨️💛💖❤️🙏

  • @gangaunnithan
    @gangaunnithan 4 роки тому +1

    Jayaramettan vallathe anakkunu

  • @salamm2485
    @salamm2485 4 роки тому +22

    Sharadama Respect

  • @devendranayak1822
    @devendranayak1822 2 роки тому +2

    Sharada is not a dukhaputri sharada acted all types of roles in Telugu movies and also acted Tamil kannada hindi

  • @annshyno8489
    @annshyno8489 4 роки тому +4

    She is damn beautiful...

  • @shradhafilminstitute9871
    @shradhafilminstitute9871 Рік тому +1

    Sharadamma 🌟❣️

  • @sasidharanp5722
    @sasidharanp5722 Рік тому

    ആ സമയത്ത്അവർ സങ്കടങ്ങളുടെ മകളായി അഭിനയിച്ചു മലയാളിയുടെ ചെലവിൽ ധാരാളം പണം സമ്പാദിച്ചു .ഇപ്പോൾ വ്യത്യസ്തമായി സംസാരo.

  • @shreyasworld2948
    @shreyasworld2948 Рік тому

    ജയറാമേട്ടന്റെ ആ സൗന്ദര്യം അമ്മോ 🥰

  • @JP-bd6tb
    @JP-bd6tb 4 роки тому +3

    அன்ப்புள்ள பிரிய சாரதாமக்கு ஆயிரம் கோடி வாழ்த்துக்கள்....

  • @sobhanakumarivn2856
    @sobhanakumarivn2856 Рік тому +1

    ശാരദാമ്മയ്ക് അഭിനയമികവിന് മുബിൽ കോടി കോടി പ്രണാമം

  • @kadarmavumkunnath5707
    @kadarmavumkunnath5707 4 роки тому +7

    Living legend sharadaamma

  • @lekshmiS2K
    @lekshmiS2K 4 роки тому +8

    Weight und weight und...Innocent is telling to Sarada ma'am while giving the award🥰

    • @7DEVA00
      @7DEVA00 4 роки тому

      I believe her hands having some issues ..he is trying to help her..ethellam chirikkujayano chyandathu ???

    • @lekshmiS2K
      @lekshmiS2K 4 роки тому

      @@7DEVA00 y r u so judgemental?
      I am not ridiculing .Just telling what I saw.Just an observation.A casual talk between 2 actors concerning each other.

    • @7DEVA00
      @7DEVA00 4 роки тому +1

      @@lekshmiS2K I don't even know you to be judging on you...if it was in a lighter tone , then that smiley could have been avoided, that's just adds to it's way of ridiculousness.....

    • @lekshmiS2K
      @lekshmiS2K 4 роки тому +1

      @@7DEVA00 I don't think so.If it is bothering u I will🙌

    • @lekshmiS2K
      @lekshmiS2K 4 роки тому +1

      Happy now??😊

  • @gamingboy-zu8vh
    @gamingboy-zu8vh 4 роки тому

    rimayude mugam entha vaadiyirikunnath

  • @dericabraham8981
    @dericabraham8981 2 роки тому +1

    Mamooka 😘😘

  • @rafeeiiworld7083
    @rafeeiiworld7083 4 роки тому +31

    ഒരു doubt.... മമ്മൂട്ടിയും മോഹന്‍ലാലും ഒരേ അവാർഡ് വേദിയില്‍ ഉണ്ടാവാറില്ലേ....

    • @user-oq2ce7mt9y
      @user-oq2ce7mt9y 4 роки тому +8

      അവാർഡ് അവരെ നേരം കൂട്ടി അറിയിക്കും ഉള്ളവർ വന്നാമതിയല്ലൊ രണ്ടാൾക്കും കൂടി നല്ല നടനുള്ള അവാർഡ്‌ കിട്ടിയ ചരിത്രവും ഇല്ല 😀😀

    • @kumardmm1237
      @kumardmm1237 4 роки тому +1

      ഇല്ല

    • @gamingwithkichu4101
      @gamingwithkichu4101 4 роки тому +1

      Sariya

    • @rafeeiiworld7083
      @rafeeiiworld7083 4 роки тому +4

      അത് ശെരിയാ.... ഒരു കാട്ടില്‍ രണ്ട് സിംഹം ഉണ്ടാവില്ല ല്ലേ....

    • @SabuXL
      @SabuXL 4 роки тому +1

      @@rafeeiiworld7083 ഹേയ് , പലപ്പോഴും ഇരുവരേയും നമ്മൾ കണ്ടിട്ടണ്ടല്ലോ. ഉവ്വ്.

  • @kavirajan8397
    @kavirajan8397 2 роки тому +9

    ശാരദ പൂർണത ഉള്ള നടി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @rajeshrajan6860
      @rajeshrajan6860 Рік тому

      ശബ്ദം കൂടി വരുബോൾ മാത്രം ആണ് പൂർണത വരുന്നത് അഭിനയം കൊണ്ട് മാത്രം അല്ല

    • @sivakamic7848
      @sivakamic7848 Рік тому

      My favourite ശാലീന സുന്ദരി ശാരദ അമ്മ.... 🌹💖💖🌹

    • @user-de3nm5rb3g
      @user-de3nm5rb3g Місяць тому

      ​@@rajeshrajan6860 In Telugu she dubbed herself and got national award

  • @chitraraman7210
    @chitraraman7210 Рік тому +1

    Jayaram has more followers in Tamil Industry than that of Malayalam,though he has acted in very few films in Tamil.

  • @s_a_b_imhd8469
    @s_a_b_imhd8469 4 роки тому

    ❤️❤️❤️

  • @madhavikj5645
    @madhavikj5645 Рік тому

    Good actor Jayaram his son is also doing good

  • @Apvlogs7689
    @Apvlogs7689 4 роки тому +2

    What a energy mam

  • @francisdavid3730
    @francisdavid3730 4 роки тому +13

    ആദരം എന്ന് പറഞ്ഞാൽ എല്ലാവരും ചെയ്യണം അതിൽ സൂപ്പർ സ്റ്റാർ ഇല്ല അമ്മയിലെ വലിയ മൂത്ത ആളാണ് എന്നൊന്നും ഇല്ല ഇതാണ് മറ്റു കലാകാരൻമാർ പറയുമ്പോൾ നമ്മൾ അരാധന തലക്കടിച്ച് പറയുന്നവരെ ചീത്ത വിളിക്കുന്നത് എല്ലാവരോടും MOBlL ൽ ലൈറ്റ് ഓൺ ച്ചെയുവാൻ പറഞ്ഞു എല്ലാവരും ( മിക്കവരും ) ചെയ്തു മുന്നിലിരിക്കുന്ന രണ്ട് പ്രമുഖർ അത് ചെയ്തില്ല എന്തു കൊണ്ട് അവരിൽ താഴെ ആണോ വന്നയാൾ അതോ

    • @vichuzgallery7068
      @vichuzgallery7068 4 роки тому +1

      കയ്യില്‍ മൊബൈൽ ഫോൺ ഉണ്ടാകില്ല, പാവങ്ങൾ.....

    • @SabuXL
      @SabuXL 4 роки тому +1

      @@vichuzgallery7068 അതെ. പക്ഷേ അത് പാവങ്ങൾ ആയതു കൊണ്ടാവില്ല. , ഉമ്മൻ ചാണ്ടി , ജഗതി തുടങ്ങിയ മഹത്തുക്കളെ പോലെ കെെയിൽ കൊണ്ട് നടക്കാഞ്ഞതാകാം.
      ഇത് പോലുള്ള വേദിയിൽ ഏറെ വിനയം കാണിക്കുന്നവരാ ലാലും സിദ്ദിഖും . ഇവിടെയും ഇരുവരും അതേ ഭാവത്തിലാണ്. നമ്മൾ ചുമ്മാ ഓരോന്ന് ഗണിക്കുന്നതാ. സെലബുകളല്ലേ. അവരെ എന്തേലും പറഞ്ഞാലേ നമുക്ക് ഒരു സുഖം കിട്ടൂ.

  • @riyazboss8918
    @riyazboss8918 4 роки тому +4

    ശാരദാമ്മ❤️❤️❤️❤️❤️❤️

  • @ananthureghu1047
    @ananthureghu1047 4 роки тому +35

    വനിത അവാർഡിന് വിലയുണ്ട്. വേറെ കുറേ ഉണ്ട്.

    • @FRQ.lovebeal
      @FRQ.lovebeal 4 роки тому +1

      ഉണ്ടല്ലോ.. 😍ജനങ്ങൾ തിരഞ്ഞെടുക്കും vanitha filim. അവാർഡ് oke😍😍

  • @sudhakaranpillai2336
    @sudhakaranpillai2336 Рік тому

    ജയരാം.