പച്ചകക്ക.pH doctor

Поділитися
Вставка
  • Опубліковано 5 сер 2024
  • എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ തത്തപ്പിള്ളി വായനശാലയുടെ അടുത്താണ് ഇ മില്ല് സ്ഥിതി ചെയ്യുന്നത്
    number 85 90 11 43 14
    location
    ernakulam
    tathapilly
    Thathappilly
    maps.app.goo.gl/waKawfmucMvSb...
    പച്ചക്കക്ക പൊടി perumbavoor വേണ്ട വർക്ക് വിളിക്കാം
    Deepak perumbavoor,onnammail
    87 14 51 19 14
    കക്ക പൊടി
    നമുക്ക് വളത്തോടൊപ്പം തന്നെ ചേർത്ത് നടാവുന്നതാണ് കുമ്മായം പോലെ 15 ദിവസം ട്രീറ്റ് ചെയ്യേണ്ട ആവശ്യം ഇല്ല
    കാത്സ്യവും മഗ്നീഷ്യവും അടങ്ങിയിരിക്കുന്നതിനാൽ തന്നെ ചെടികളിൽ നല്ല പച്ചപ്പും ആരോഗ്യവും ചുരുങ്ങിയ നാളുകൾക്കുള്ളിൽ കാണാവുന്നതാണ്
    പ്രത്യേകിച്ച് മുളകിൽ
    കുമ്മായം പോലെ ഇടയ്ക്ക് ഇടയ്ക്ക് ഇട്ട് നനയ്ക്കേണ്ടെ അവശ്യം ഇല്ല വർഷത്തിൽ ഒരു പ്രയോഗം എന്ന രീതിയിൽ തടത്തിൽ മണ്ണിനോട് ചേർത്ത് ഇട്ട് കൊടുത്താൽ മതി
    കുമ്മായം ഇടുമ്പോൾ pH 7 . നു മുകളിൽ പോകുകയും ഇത് ചെടികൾക്ക് സ്ട്രസ് ഉണ്ടാക്കുകയും കായ കൊഴിയാനുള്ള പ്രവണത ഉണ്ടാകുകയും ചെയ്യും എന്നാൽ പച്ചക്കക്ക പൊടി ഉപയോഗിക്കുവാണേൽ pH 7 ൽ മുകളിൽ പോവാതെ നില നിൽക്കുകയും ചെയ്യും
    കുമ്മായം ഏകദേശം രണ്ടു മാസക്കാലം മാത്രം. മണ്ണിൽ പ്രവർത്തിക്കുകയും നിരന്തരം കൊടുക്കുന്ന വെള്ളത്തിലൂടെയും മഴയിലൂടെയും ഒലിച്ച് പോവുകയും വീണ്ടും pH അസിഡിക്ക് ആവുകയും അസിഡിക്കായ മണ്ണിൽ പല മൂലകങ്ങ ളും ലഭിക്കാതെ വരുകയും ചെടി മുരടിക്കുകയും ചെയ്യും എന്നാൽ പച്ചക്കക്ക പൊടി യുടെ പ്രവർത്തനം മണ്ണിൽ ചെറിയ തരികൾ പെട്ടെന്ന് പ്രവർത്തിക്കുകയും വലിയ തരികൾ pH കുറയുന്നതിനനുസരിച്ച് കൺടാൾ ചെയ്യുകയും ചെയ്യും നന മൂലമോ മഴ മൂലമോ ഒലിച്ച് പോവില്ല
    editing
    camera
    direction
    anchoring
    sinil p bhasy
    Vennala
    ernakulam
    9446319811

КОМЕНТАРІ • 210

  • @sudheerkm4013
    @sudheerkm4013 Рік тому +24

    Jenson നെ പറയാൻ അനുവദിച്ച അനാവശ്യ ചോദ്യങ്ങൾ ചോദിക്കാത്ത അവതാരകന് നന്ദി

  • @kuriakosepk9871
    @kuriakosepk9871 Рік тому +17

    കൃഷിക്കാർക്ക് സഹായകരമായി തീരട്ടെ ആശംസകൾ

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +5

    വളരെ വളരെ പ്രയോജനകരമായ വീഡിയോ ആയിരുന്നു👍🏻👍🏻👍🏻🙏🏼😇

  • @josekottackal3505
    @josekottackal3505 Рік тому +5

    നന്ദി 🌹

  • @ABDULHAMEED-ww2tp
    @ABDULHAMEED-ww2tp Рік тому +4

    വളരെ നല്ല വീഡിയോ

  • @cochinbuilderscochin9066
    @cochinbuilderscochin9066 Рік тому +6

    Ok 👌 Good 👍 നല്ല വിഡിയോ

  • @sumojnatarajan7813
    @sumojnatarajan7813 Рік тому +7

    Congratulations Sir 👍👍👍👍

  • @rejith.0037
    @rejith.0037 Рік тому +1

    വളരെ നല്ല വീഡിയോ...

  • @sreekanth.gachari4803
    @sreekanth.gachari4803 Рік тому +5

    സമുദ്രക്കനിയായിരുന്നു നല്ല പേര്
    ഞാൻ ഉപയോഗിക്കുന്നുണ്ട്.. ഞാൻ പോയിട്ടുണ്ട് അവരുടെ യൂണിറ്റിൽ,,നല്ല പ്രൊഡക്റ്റ് ആണ്

  • @RayanPetsFarm1
    @RayanPetsFarm1 Рік тому +6

    Super വിഡിയിയോ ❤️

  • @anjalysinil3011
    @anjalysinil3011 Рік тому +5

    Good information

  • @selvikm4946
    @selvikm4946 Рік тому +2

    Good information thankyou

  • @abdurahiman6702
    @abdurahiman6702 11 місяців тому +6

    തെങ്ങിന് കൂടിയാൽ മൂന്നോ നാലോ കിലോ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഏത് കക്കയായാലും കൂടുതൽ ഗുണമല്ല. (ഞാൻ 40വർഷത്തോളമായി കൃഷി ചെയ്യുന്നു )

  • @sheenabiju3943
    @sheenabiju3943 Рік тому +7

    Good👍

  • @devadasek2111
    @devadasek2111 Рік тому +4

    കർഷകർ നന്നാകണം! എനിക്കിഷ്ടായി ചേട്ടാ!

  • @vinodinimk7284
    @vinodinimk7284 Рік тому +6

    Good

  • @saraswathys9308
    @saraswathys9308 Рік тому +6

    🙏🏻👌

  • @shyjujacob2318
    @shyjujacob2318 Рік тому +1

    Super 🔥

  • @deepakg3958
    @deepakg3958 Рік тому +7

    Good information ❤️👍

  • @jkj1459
    @jkj1459 Рік тому +6

    VAAZHA ELA OKK UNANGY POYALLO ONNU VETTY KALAYU ALPAM BHANGY VARATE .. THANKS FOR INFORMATION HERE KUMMAYAM OUR AREA SELLING 20 RS PER KG ..CHEATERS

  • @abdullatheefkuzhikkanamkan4056

    Kozhikode kittan endan margam

  • @sms-lv6ei
    @sms-lv6ei Рік тому +5

    Cancer... any guaranty
    Test cheytu upayogiku guys...no comets...pls nallathanel upayogicholluuu

  • @emmanuelvaz3281
    @emmanuelvaz3281 Рік тому +8

    Trivandrum agency ഉണ്ടോ

  • @josephlakkara489
    @josephlakkara489 Рік тому +3

    Distribution prevailing at trichur minimum door step delivery quantity, net price periodicity of delivery on doorstep payments.

  • @binumeenu912
    @binumeenu912 Рік тому +1

    ❤🎉

  • @jyothynp3938
    @jyothynp3938 Рік тому +5

    അന്വേഷിച്ചിരുന്ന ഉൽപ്പന്നം

  • @mothimothi5206
    @mothimothi5206 Рік тому +2

    മലപ്പുറം ജില്ലയിൽ നിലമ്പൂർ, മഞ്ചേരി ഏരിയയിൽ വിതരണം ഉണ്ടോ ?

  • @thomasabraham5742
    @thomasabraham5742 Рік тому +7

    വില അത്ര ആണ്. പത്തനംതിട്ട dist. Supply ഉണ്ടോ? Pl give address in PATA.

  • @ashrafahamedkallai8537
    @ashrafahamedkallai8537 Рік тому +10

    ഇത്കാസർഗോട്കിട്ടാൻഎന്ത്ചെയ്യണം

  • @lissysuppergrace8887
    @lissysuppergrace8887 Рік тому +4

    Oru branch thudagiyal vijayikkumo

  • @lsudharma4013
    @lsudharma4013 Рік тому +5

    Kollath evide kittim?

  • @tainujobyvolgs5309
    @tainujobyvolgs5309 Рік тому +6

    👍

  • @vinsonk.a1300
    @vinsonk.a1300 Рік тому +5

    What is the price.per kilo.

  • @m.p.ravindranath5395
    @m.p.ravindranath5395 5 місяців тому

    From where I can get the item in Malapuram District or nearby area...

  • @sr.k4986
    @sr.k4986 7 місяців тому +1

    Spc producte ആണോ

  • @shajahanmaideenkunju9307
    @shajahanmaideenkunju9307 11 місяців тому +1

    തിരുവനന്തപുരം ജില്ലയിൽ പാലോട് എന്ന സ്ഥലത്തു അയച്ചുതരാൻ പറ്റുമോ കിലോഗ്രാമിന് എന്താവും

  • @abdulnazertv5006
    @abdulnazertv5006 Рік тому +2

    Malappuram District distribution undo

  • @vijayannair470
    @vijayannair470 Рік тому +1

    കണ്ട്അറിയണം

  • @gardenchef_online
    @gardenchef_online Рік тому +3

    Pathanamthitta (dist) evide kittum

  • @bijuv7525
    @bijuv7525 Рік тому +14

    കൊറിയർ ആയി കിട്ടുമോ?

  • @babukvkdy
    @babukvkdy Рік тому +9

    Parcel ആയി കിട്ടുമോ

  • @kunhilekshmikrishna787
    @kunhilekshmikrishna787 Рік тому +7

    ഞാൻ ഒരു branch ഇവിടെ തുടങ്ങട്ടെ
    അയച്ചു തരുമോ

  • @dasantony5769
    @dasantony5769 4 місяці тому +1

    ചേരാനെല്ലൂർ ഭാഗത്ത് എവിടെയെങ്കിലും സപ്ലെ ഉണ്ടോ ?

  • @vineethakurian6740
    @vineethakurian6740 Місяць тому

    Can its used for water purification

  • @kasiagro8386
    @kasiagro8386 Рік тому +10

    ഞാൻ എന്റെ ecothrive എന്ന growing മീഡിയ ഉണ്ടാക്കാൻ ഇതു ഉപയോഗിക്കാറുണ്ട്

    • @dhakshagarden
      @dhakshagarden  Рік тому

      ഹരി ചേട്ടാ 🙏🙏🙏

    • @sudheerkm4013
      @sudheerkm4013 Рік тому +1

      Ecothrivev നല്ല product ആണ് ഇ ചാനലിൽ കണ്ട് ഞാൻ വാങ്ങിയിരുന്നു

  • @muhammedramsan1622
    @muhammedramsan1622 2 місяці тому

    കടൽ കക്കയിൽ ഉപ്പ് അംശം കൂടുതലല്ലെ.
    അത് ചെടികൾക്ക് ദോഷം ചെയ്യുമല്ലൊ?

  • @cmjayaram
    @cmjayaram Рік тому +9

    കൊറിയർ ആയി കിട്ടുമോ

  • @mandeepakvm8571
    @mandeepakvm8571 Рік тому +1

    നേന്ത്രവാഴക്ക് എപ്പോൾ ഇടാം

  • @abdulrahiman297
    @abdulrahiman297 Рік тому +6

    കാസറഗോഡ് കിട്ടുമോ

  • @sankarannair6759
    @sankarannair6759 4 місяці тому

    Where we get in trivandrum

  • @AzeezThotty
    @AzeezThotty 4 місяці тому

    Is it get in Kasaragod ?

  • @pcnairnair53
    @pcnairnair53 10 місяців тому

    Changanachrryil കിട്ടുമോ അഡ്രസ് തരു.

  • @kottilaanandanmuralee2343
    @kottilaanandanmuralee2343 2 місяці тому

    Can this be used for open whell

  • @asifb323
    @asifb323 Рік тому +2

    കാസർഗോഡ് കിട്ടുമോ 200 കെജി wyn

  • @jobinjose1993
    @jobinjose1993 Рік тому +4

    Chalakkudiyil rs490(25kg). അപ്പോൾ ഇത് ഭയങ്കര ലാഭമാണ്

    • @muhammedramsan1622
      @muhammedramsan1622 2 місяці тому +1

      ചാലക്കുടിയിൽ കിട്ടുന്നത് കായൽ കക്കയാണ്

  • @hameedkottoth4379
    @hameedkottoth4379 Рік тому +4

    👍👍

  • @satheeshkumar6702
    @satheeshkumar6702 Рік тому

    കല്ലുമ്മൽ കായാ തോട് പറ്റില്ലേ?

  • @sunilkumart7283
    @sunilkumart7283 5 місяців тому

    Kollathe kittumo

  • @jafarkc615
    @jafarkc615 Рік тому +2

    മലപ്പുറം ജില്ലയിൽ എത്തിച്ച് തരുമോ

  • @AbdulRahman-rv9ms
    @AbdulRahman-rv9ms Рік тому +2

    കൊറിയർ ചെയ്യുന്നുണ്ടോ വിലയും അറിയാമായിരുന്നു എ

  • @manusebastian442
    @manusebastian442 7 місяців тому

    Kasargod available an0

  • @naturelife5443
    @naturelife5443 Рік тому +4

    well done

  • @sudheeshsudhakaran
    @sudheeshsudhakaran Рік тому

    ഇടുക്കിയിൽ സപ്ലൈ ഉണ്ടോ

  • @mathewkt452
    @mathewkt452 Рік тому

    മുണ്ടക്കയം ഭാഗത്ത് കിട്ടാൻ സാധ്യതയുണ്ടോ

  • @cyrilkjoseph1
    @cyrilkjoseph1 Рік тому +5

    50 Kg പാഴ്സൽ ചെയ്തു തരാൻ സാധിക്കുമോ Payment മുൻകൂർ തരാം

  • @naveen2055
    @naveen2055 Рік тому +9

    പച്ചകക്ക സൂഷ്മജീവികളെ നശിപ്പിക്കില്ല എന്ന് തോന്നുന്നു

  • @narayandas4529
    @narayandas4529 Рік тому +2

    Sir, 3kg how much including courier

  • @sinilpbsinilpb1420
    @sinilpbsinilpb1420 Рік тому +5

    Good 😊 information

  • @nazarrose1530
    @nazarrose1530 11 місяців тому

    തിരുവനന്തപുരത്ത് കിട്ടുമോ

  • @abbro199
    @abbro199 Рік тому +4

    എങ്ങനെ കിട്ടും

  • @binoypc7313
    @binoypc7313 Рік тому +3

    Thrissur evide കിട്ടും

  • @sobhajayaram4779
    @sobhajayaram4779 Рік тому +20

    കൊറിയർ ആയി അയച്ചു തരുമോ ?

  • @manjump2339
    @manjump2339 8 місяців тому

    Palakkad kito

  • @geevargheseyohannan2755
    @geevargheseyohannan2755 5 місяців тому

    ഇത് courior ആയി അയക്കാറുണ്ടോ?

  • @josethomas2270
    @josethomas2270 Рік тому

    കണ്ണൂർ ആലക്കോട് കിട്ടുമോ

  • @jkj1459
    @jkj1459 Рік тому +4

    CACA PODIKKUNNADU KUMMAYAM ALLAYO ?

    • @vinoy3734
      @vinoy3734 11 місяців тому

      അല്ല

  • @AbbasAbbas-yv2bm
    @AbbasAbbas-yv2bm Рік тому +3

    കൊടുങ്ങല്ലൂര്‍ ഭാഗത്ത് എവിടെ യാണ് കിട്ടുക

    • @dhakshagarden
      @dhakshagarden  Рік тому

      പറവൂർ തത്തപ്പിള്ളി
      Jenson 85 90 11 43 14

  • @vinayakumarv4687
    @vinayakumarv4687 Місяць тому

    Puthussery yil 1 kg kku 50 Rs nu vilkkunnu.

  • @mathewchathamalil6376
    @mathewchathamalil6376 3 місяці тому

    എവിടെയാ വാങ്ങാൻ വരേണ്ടത്

  • @mohandasputhanpurayil6461
    @mohandasputhanpurayil6461 3 місяці тому +1

    കണ്ണൂർ ജില്ലയിൽ കൊറിയ ർ ആയി അയച്ചുതരുമോ. എങ്കിൽ അഡ്രസ്സും quantity yum parayam

  • @sreejas9933
    @sreejas9933 10 місяців тому +1

    Online sale ഉണ്ടോ

  • @sanilps5887
    @sanilps5887 Рік тому +1

    Wayanad kittuvo

  • @susanrajan695
    @susanrajan695 4 місяці тому

    ചങ്ങനാശേരിയിൽ കിട്ടുമോ

  • @babukvkdy
    @babukvkdy Рік тому +11

    എല്ലാ ജില്ലയിലും ഉള്ളവർക്കു വാങ്ങാൻ സൗകര്യമുണ്ടോ എന്ന് ചോദിക്കാത്തത് മോശമായി പോയി.

    • @TruthWinzZ
      @TruthWinzZ Рік тому

      Mattu Jillakkaar Enganeya Vaangikkuka ?

    • @babukvkdy
      @babukvkdy Рік тому +1

      @@TruthWinzZ അവർക്ക് ഇപ്പോൾ കൊറിയർ സൗകര്യം ഇല്ല എന്നാണ് വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്

  • @vincytopson3141
    @vincytopson3141 Рік тому +1

    കക്ക പൊടി വേണം - വൈപ്പിൻ - കിട്ടാൻ വഴി എന്താണ്?

  • @khalidkunjuabdulazeez8929
    @khalidkunjuabdulazeez8929 11 місяців тому +1

    കൊരിയർ ആയി കിട്ടുമോ, കൊല്ലം ജില്ലയിൽ സപ്ലൈ ഉണ്ടോ

  • @zakirhafsa9740
    @zakirhafsa9740 Рік тому +8

    Online ആയി കിട്ടുമോ

  • @user-ll9nz5ou8l
    @user-ll9nz5ou8l 5 місяців тому

    കടൽകക്ക ആയതുകൊണ്ട് ഉപ്പ് രസം കാണില്ലേ?

  • @mathewkt452
    @mathewkt452 Рік тому +1

    മുണ്ടക്കയത്ത് കിട്ടുന്ന കട പറഞ്ഞു തരുമോ

  • @maniambady8975
    @maniambady8975 Рік тому +4

    തൃപ്പൂണിത്തറയിൽ കിട്ടുമോ പറ്റുമെങ്കിൽ എവിടെ

    • @dhakshagarden
      @dhakshagarden  Рік тому +1

      Vennala near highschool junction
      9446319811

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Рік тому +1

      ഞാനും തൃപ്പൂണിത്തറ ആണ്🥰 എസ്എൻ ജംഗ്ഷൻ🥰 വെണ്ണല നമുക്ക് വളരെ അടുത്താണ് ഏരൂർ വഴി പോയാൽ മതി🥰🥰🥰

  • @mathewchathamalil6376
    @mathewchathamalil6376 3 місяці тому

    കോട്ടയത്ത്‌ എവിടെ കിട്ടും

  • @Rajeeshlift
    @Rajeeshlift 9 місяців тому

    Ph doctor 2kg kittumo

  • @kazynaba4812
    @kazynaba4812 Рік тому +2

    തത്തപ്പിള്ളി എന്ന സ്ഥലം പറവൂർ_ആലുവ Route ആണേ ?

    • @dhakshagarden
      @dhakshagarden  Рік тому +1

      പറവൂർ നിന്നും ആലുവയ്ക്ക് പോകുമ്പോൾ മന്നം ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് 3 കിലോമീറ്റർ പോയാൽ ഇ പറഞ്ഞ സ്ഥലത്ത് എത്താം

    • @PN_Neril
      @PN_Neril Рік тому

      ​@@dhakshagardenതത്തപ്പിളളി സ്കൂളിൻ്റെ ഏത് ഭാഗത്താണ്?

    • @dhakshagarden
      @dhakshagarden  Рік тому +1

      പുതിയ വായനശാല ബിൽഡിങ്ങിനു സമീപമുള്ള വീട്

    • @PN_Neril
      @PN_Neril Рік тому

      @@dhakshagarden Right. Thanks

  • @sayyidswalih2276
    @sayyidswalih2276 Рік тому +1

    ഇത് കടയിൽ ശൂലഭമായി ലഭിക്കുന്നുണ്ട്

  • @ArunKumar-nc5kn
    @ArunKumar-nc5kn Рік тому +5

    കുമ്മായം മണ്ണിൽ ഇട്ട് രണ്ടാഴ്ച കാത്തിരുന്നു വേണം മറ്റു വളം ചേർക്കാൻ . അതുപോലെ പച്ചകക്കക്കു വല്ല നിബന്ധനയും ഉണ്ടോ ? അതുപോലെ പച്ചക്ക മണ്ണിൽ ഇടുമ്പോൾ Ph എത്ര കാലം വരെ balance ചെയ്തു നില്ക്കും. ഒരു വർഷം വരെ നില്ക്കുമോ? ഇത്രയും കാലാവധി കുമ്മായത്തിനു ലഭിക്കില്ല. ഇത്തരം സംശയങ്ങൾക്ക് ശാസ്ത്രീയമായ വല്ല കുറിപ്പുകളും ലഭ്യമായിട്ടുണ്ടങ്കിൽ പറയുമല്ലോ?
    ഏതായാലും വിവരണം കർഷകർക്കു ആശ്വാസകരമാണ്.

    • @sinilpbsinilpb1420
      @sinilpbsinilpb1420 Рік тому +1

      എന്റെ അനുഭവത്തിൽ നിന്നും പറയാം ഒന്നര വർഷം മുന്നേ ആണ് ഞാൻ ഡ്രമ്മിൽ കൃഷി ചെയ്ത് തുടങ്ങിയത് അന്ന് വളവും പച്ചക്കക്കയും ചേർത്ത് മണ്ണുമായി ചേർത്താണ് നട്ടത്ത് അതിനു ശേഷം കുമ്മായം ഉപയോഗിച്ചിട്ടില്ല ഏകദേശം ഒന്നര വർഷത്തോളം റിസൾട്ട് കിട്ടിയിട്ടുണ്ട് കഴിഞ്ഞ ദിവസം അര കിലോ വെച്ച് എല്ലാത്തിനും ഇട്ടു അന്ന് മേടിച്ച് ഇട്ടത് പാലാരിവട്ടത്തുള്ള ദയാൽ സർ ന്റെ ശിഷ്യനായിട്ടുള്ള വിജയഘോഷ് സർ ന്റെ വീട്ടിൽ നിന്നായിരുന്നു ഇന്ന് അവിടെ വരുന്നില്ല

    • @TruthWinzZ
      @TruthWinzZ Рік тому

      Kuzhi eduthittu kummayam ittittu athinte purathu annu itzlf valam ittu poyeee.. Butt plantt vechu pidipichittillaa.. 15dayz w8 cheydittu vechall mathiyaakumo.. Kummayam, kariyila, athinte purathu valam mix cheydu ittirikkunnathu kondu enthelum prob indo brOzz ???

  • @nasirajesh2256
    @nasirajesh2256 Рік тому +1

    തൃപ്പൂണിത്തറയിൽ കിട്ടുമോ

  • @jpanand45
    @jpanand45 Рік тому +1

    ഇത് കിണറിൽ ഇടാമോ.കീലോ എത്ര

  • @shaji.stpbvr
    @shaji.stpbvr Рік тому +9

    Location അയച്ചു തരുമോ

  • @monipilli5425
    @monipilli5425 Рік тому +3

    കടയിൽ നിന്നും പായ്ക്കറ്റ് ആയി കിട്ടുന്നത് പച്ച കക്ക ആണോ ...

  • @user-bg3de7ks8q
    @user-bg3de7ks8q 4 місяці тому

    ഇതു തന്നെ അല്ലേ spc കമ്പനിയുടെ PH ബൂസ്റ്റർ പക്ഷേ അവർ ഉപയോഗിക്കുന്ന അളവുകൾ പറയുന്നില്ല നെറ്റിൽ നോക്കിയാലും വലിയ കൃഷി ക്കുള്ള ത് മാത്രമേ റയുന്നുള്ളൂ വിലയും കൂടുതലാണ്