അൻസിഖ, തെറ്റുകൾ എല്ലാവർക്കും പറ്റും., നിങ്ങളുടെ ആദ്യ വീഡിയോകളിൽ ഞാനും കുറച്ചു തിരുത്താൻ ശ്രമിച്ചിട്ടുണ്. പക്ഷെ നടക്കില്ല, എന്നെനിക്ക് മനസ്സിലായി. കുഴപ്പമില്ല, നിങ്ങളുടെ വീഡിയോ കാണുന്നവർ പ്രയോഗ ഭാഷയിൽ അല്ല, മറിച് അവതരണത്തിൽ ആണ് കൂടുതലും ശ്രദ്ധിക്കുക. ഏതായാലും ഒരു ആലപ്പുഴക്കാരി ഇങ്ങനെയെങ്കിലും വടക്കൻ ഭാക്ഷ സംസാരിക്കുന്നതിൽ ആലപ്പുഴക്കാരനായ ഞാൻ അഭിമാനം കൊള്ളുന്നു. ധൈര്യം ആയി മുൻപോട്ട് തന്നെ പോകുക.
സെക്കന്റ് ഹാൻഡ് മൊബൈൽ ഫോണിന്റെ വില ചോദിക്കാഞ്ഞത് കഷ്ടമായി പോയി. ഞാൻ കഴിഞ്ഞ വെള്ളിയാഴ്ച തിരൂർ പോയിരുന്നു. ഇഷ്ടം പോലെ കളക്ഷedumൻസ് ഉണ്ട്. എല്ലാം ചതിയന്മാരാണ്. നിങ്ങൾ പറ്റിക്കപ്പെടും. ഒരു കാരണവശാലും അവിടെ പോയി ഒന്നും വാങ്ങരുതേ.

@@joyxavier6902 ഒരുപാട് നന്ദി ഉണ്ട് ബ്രദർ, സ്നേഹം മാത്രം ❤️❤️❤️
Good vlog good presented on this market.... 😊plz cover this types more and prices clearly kind request🙏... Greetings from banglore gracias.
Super collection anu ille avide
Alappuzhakkari aanalle... 👍🏻👍🏻♥️
@@shihabvandanam.alappey443 അതേ❤️
@anzikkavlog8116 nice.. ♥️
Parayunathuuu malayalamm allaayooo areiyammm kk😊
Pradeep tvm kovalam 😊
@@anjuanjuuus353 കോവളത്തു ഞങ്ങൾ വന്നിട്ടുണ്ട് brother ♥️♥️♥️♥️
Sm streetil thaj roadil union bank opposite new shopil varamo
@@iamshareef6277 ആ ഷോപ്പിൽ എന്താ, ഇലക്ട്രോണിക് items ആണോ, details പറ
👍🏻👍🏻👍🏻
tendithararam.kanikarudi
ripet.rpeti?
Njanoru karym chothikkatte pazhyakala radio 📻 evide kittum.....pls rply....fm allatto
@@SunandaAjeesh-dv7he ഡാ തീരുർ കിട്ടും, കോഴിക്കോട് കിട്ടും, വിഡിയോയിൽ ഉണ്ടാലോ, ഫുൾ കണ്ടില്ലെ
❤️♥️
Sunday market Ith eathu bakath annu correct location
@jeevankuttu1635 കോഴിക്കോട് നിന്ന് വരുമ്പോൾ പാളയം റോഡ്, അതിന്റ മുൻഭാഗത്തു തന്നെ ആണ് ഈ വഴിയോര കച്ചവടം.
സെക്കന്റ് ഹാൻഡ് മൊബൈൽ ഫോണിന്റെ വില ചോദിക്കാഞ്ഞത് കഷ്ടമായി പോയി. ഞാൻ കഴിഞ്ഞ വെള്ളിയാഴ്ച തിരൂർ പോയിരുന്നു. ഇഷ്ടം പോലെ കളക്ഷedumൻസ് ഉണ്ട്. എല്ലാം ചതിയന്മാരാണ്. നിങ്ങൾ പറ്റിക്കപ്പെടും. ഒരു കാരണവശാലും അവിടെ പോയി ഒന്നും വാങ്ങരുതേ.
Enna poyathu?
@@smartcareelectronicskaiman3665 22/12/24.
നല്ല ലാഫം ഉണ്ടോ. തമാശ പറഞ്ഞതാട്ടോ