Це відео не доступне.
Перепрошуємо.

ഇനി ആരോടും നിങ്ങൾക്ക് നന്നായി സംസാരിക്കാം 🗣️💬 | 4 Awesome Tricks To Improve Your Communication Skill

Поділитися
Вставка
  • Опубліковано 26 кві 2020
  • Subscribe here: / inspiremalayalam
    Watch Part-1 Video : • 90 സെക്കൻഡിനുള്ളിൽ ആരെ...
    In last this video, We discussed about Meeting, & Rapport from the Book. How to make people like you in 90 seconds or less by (Nicholas Boothman)
    & Today's we are going to discussed about the Communication part. There 4 awesome technique we discussed here are.
    1) Open And Close Questions
    2) Active Listening - Threading
    3) Why What How When Where Who
    4) Talking In Colors
    Hi, welcome to Inspire Malayalam Experience the cutting edge of the world around us in a fun relaxed atmosphere.
    Get these Book and Keep reading 📚
    How to make people like you in 90 seconds or less : amzn.to/2X0SCqg
    //Soundtrack 🔊 // Positivity Is The Energy
    Follow me on Facebook: / varunpk05
    Follow me on Instagram: / varun_o5
    Produced By: Varun.K
    Channel: Inspire Malayalam
    Disclaimer -
    Video is for educational purpose only.Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    #CommunicationSkills
    #ImproveCommunication
    #InspireMalayalam

КОМЕНТАРІ • 143

  • @InspireMalayalam
    @InspireMalayalam  4 роки тому +28

    *PART-1VIDEO* : ua-cam.com/video/zBWx9DjKvjw/v-deo.html
    *HOPE YOU LIKE THE VIDEO* 🎥
    *DON'T FORGET TO CLICK THE BELL ICON* 🔔
    *FOLLOW ME ON INSTAGRAM* 👇😊
    instagram.com/varun_o5

    • @Nandoosfactz
      @Nandoosfactz 4 роки тому +2

      Are you going to collab with me

  • @vineesh8757
    @vineesh8757 3 роки тому +336

    എപ്പോളും mobile നോക്കി നിൽക്കുന്ന ആളുകളോട് എന്തു ചോദിച്ചിട്ടും കാര്യമില്ല...😎

    • @comeonfeelmechannel9497
      @comeonfeelmechannel9497 3 роки тому +8

      സത്യം 😅

    • @explorers_mania6618
      @explorers_mania6618 3 роки тому +59

      Aarodum samsaarikkatha aalukalk mobile oru nalla friend aan

    • @swathisuresh6246
      @swathisuresh6246 3 роки тому +4

      Crt

    • @lionop9736
      @lionop9736 3 роки тому +4

      @@explorers_mania6618 💯

    • @sajith3778
      @sajith3778 2 роки тому +9

      മുള്ളിനെ മുള്ളുകൊണ്ട് എടുക്കണം.. എന്ന് വെച്ചാൽ സോഷ്യൽ മീഡിയ

  • @muhammedmusthafa.p3886
    @muhammedmusthafa.p3886 3 роки тому +88

    Part1-ൽ ഒരു പതുങ്ങിയ voice ആയിരുന്നു ഇതിൽ ശബ്ദം ഒക്കെ പൊങ്ങി വരുന്നുണ്ട് ! അത് നന്നായി 💯

  • @user-pb8bm5dz3j
    @user-pb8bm5dz3j 3 місяці тому +4

    എങ്ങനെ മറ്റുള്ളവരോട് വിറയൽ ഇല്ലാതെ സംസാരിക്കാം. ഫോൺ സംസാരിക്കുമ്പോൾ ഇങ്ങനെ തന്നെ. Help mee. ശബ്ദം ഇടറി ഇടറി പോകുന്നു

  • @subhasatheesh7666
    @subhasatheesh7666 2 роки тому +10

    വരച്ചു എല്ലാം ചെയ്തു അടിപൊളി tricks എല്ലാം പറഞ്ഞു തന്നതിന് നന്ദി

  • @ardra3201
    @ardra3201 Рік тому +13

    ഞാൻ plusone പഠിക്കാൻ പുതിയ സ്കൂളിലേക്ക് ഒരുപാട് പ്രതീക്ഷകളോട് കൂടി വന്നതാണ് but എന്റെ പഴയൊരു ശത്രു എന്നെപ്പറ്റി അനാവശ്യം മാത്രം എന്റെ പുതിയ ഫ്രണ്ട്സിന്റെ അടുത്ത പറഞ്ഞു അതുകൊണ്ട് ക്ലാസിലെ ആരിക്കും എന്നെ ഇഷ്ടമല്ല 😔 എന്നെ എല്ലാവരേയും ഒറ്റപ്പെടുത്തുന്നു എനിക്ക് പുതിയ ഫ്രണ്ട്സിനെ കിട്ടുമ്പോൾ അവൻ എന്നെ എല്ലാവരിൽനിന്നും അകറ്റുന്നു 😔 ഞാനെത്ര പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല 😔എനിക്ക് ഇനി എന്തൊക്കെ കേട്ടാലും സ്ട്രോങ്ങ്‌ ആവാൻ പറ്റില്ല because ഇനി എന്ത് ചെയ്തിട്ടും കാര്യം ഇല്ലാ 😔🙂 എന്റെ ലൈഫ് ഇങ്ങനെ ആയി 😔

    • @4mbadiii_
      @4mbadiii_ Рік тому +4

      Pinne aaa classile kurach freinds ano ninte life decide cheyyunne 🙃

    • @_Pinkman_yo
      @_Pinkman_yo Рік тому

      Ink ishTam an

    • @gamerxmalayalam5331
      @gamerxmalayalam5331 11 місяців тому +4

      ആർക്കും തോൽപ്പിക്കാനാവില്ല എന്ന ആത്മവിശ്വാസത്തോടെ
      മുന്നോട്ട് പോവുക ഒരാൾ പറഞ്ഞ വാക്കിനേക്കാൾ എത്രയോ മികച്ചതാണ് നിന്റെ ഓരോ പ്രവർത്തികളും എന്ന് മറ്റുള്ളവർക്ക് വൈകാതെ ബോധ്യപ്പെടും തീർച്ച.

  • @moneyheistvibes5138
    @moneyheistvibes5138 2 роки тому +152

    വീട്ടുകാരോടും കൂട്ടുകാരോടും ഒന്നും സംസാരിക്കാൻ കഴിയുന്നില്ല, മാത്രമല്ല പെട്ടെന്നു ഇമോഷണൽ ആവും. ഭയങ്കര മടിയും ഉണ്ട്, ഞാൻ എന്ത് ചെയ്യും

    • @niyasnichuu
      @niyasnichuu 2 роки тому +30

      Athu thenneya ntteyum preshnam online etra venamenghilum samsaarikkam but offline ath seen aa any solution

    • @callmehaqu3282
      @callmehaqu3282 2 роки тому +1

      Hi

    • @callmehaqu3282
      @callmehaqu3282 2 роки тому +2

      Number tharumo

    • @anjanaanju5555
      @anjanaanju5555 2 роки тому +5

      Aayyo ithenne inteyum prashnam🤦🏻‍♀️

    • @user-ct8os5mv1w
      @user-ct8os5mv1w 2 роки тому +5

      Solution Ondhu = daily 15 to 30 minute compulsorry ayyi meditation cheyanam!!!!! Karanam onnankil ningal Mastarbationil Addict ayyirikam
      Next = mattulavarumayum talk cheyunathayii epazhum Act cheyuka 💯 result Pedi kandham pidikum

  • @msdswadaqa48
    @msdswadaqa48 3 роки тому +114

    ബ്രോ... Talkinging ൽ വളരെ weak ആണ് ബ്രോ... ഓരോരുത്തർ എവിടെങ്കിലുമൊക്ക പോയാൽ അതിനെപ്പറ്റി ഒരുപാട് വിവരിക്കും.. പക്ഷെ എനിക്ക് അതുപോലെ കഴിയുന്നില്ല... 😔😔

  • @user-cl8rc2pr3y
    @user-cl8rc2pr3y 4 роки тому +37

    അടിപൊളി, 😍🥰👍 the ഇൻഫ്ളുവൻസ് പീപ്പിൾ എന്ന പുസ്തകത്തിലെ ട്രിക്ക് ഇപ്പോൾ work out ആവുന്നില്ല മുഖംസ്തുതി എന്ന ആളുകൾ പറയുന്നത്

    • @InspireMalayalam
      @InspireMalayalam  4 роки тому +1

      😀

    • @meenurose2103
      @meenurose2103 3 роки тому +1

      bro that book tells us never give fake appreciation. only give sincere appreciation .sincere appreciation nalkan ulla waysum that book parayundu. It is a great book bro.

  • @noname-bh4kx
    @noname-bh4kx 2 роки тому +14

    Ende prblm ethayirunnu.
    Thanks for this remedy..

  • @RilaBinshad
    @RilaBinshad 17 днів тому +1

    എനിക്ക് 18 വയസായി. പ്പോ ഡിഗ്രിക്ക് പോവൽ ഇണ്ട്. ഫസ്റ്റ് year. Enik അറിയുന്ന ആരും അവുടെ ല്ല്യ. അവരോട് ഒക്കെ എനിക്ക് കമ്പനി ആവാൻ പുതി ഇണ്ട്. But കയ്യ്നില്ല്യ. അവരൊക്കെ ഞൻ മടിച്ച നിക്കുന്നെ കണ്ടിട്ട് ജ്ജ് ന്ധ പെൺകുട്ടികളെ പോലെ ന്നൊക്കെ സോയ്ക്കും. നമ്മൾക് ariyallo ഇതിന്റെ ഒക്കെ ഒരു edger. എനിക്ക് ആണ്ണേൽ ഒറ്റക്ക് നിക്കന്നെത്തും ഇഷ്ട്ടല്ല. Overthinking ചെയ്തോണ്ട് ഇരിക്കും. ഫ്രണ്ട്‌സ് ന്റെ kude എവിടേലും പോവാനൊക്കെ എനിക്ക് isstta but ആരും കൊണ്ട് പോവൂല 🚶🏻‍♂️ന്തല്ലേ ആർക്കും ഇങ്ങന്നെ ഒന്നും വരാതിരിക്കട്ടെ 🚶🏻‍♂️. ബട്ട്‌ എനിക്ക് ഒരു പ്രശ്നം ഉണ്ട് ഞൻ ഒരാളോട് സംസാരിച്ച പിന്നെ അവരെ ബേസ്ഡ്ഫ്രണ്ട് ആക്കും. അവരെ പറ്റി full അറിയുന്നതിന് മുമ്പ് thenne. അവർ enne കണ്ടത് പോലും ഉണ്ടാവില്ല. Ithinn എന്തേലും ഒരു റിപ്ലൈ തെരോ.. 🚶🏻‍♂️😥

  • @songsandcreativechannel5487
    @songsandcreativechannel5487 Рік тому +21

    Helo, bro ഞാനും ആരോടും സംസാരിക്കില്ല ക്ലാസ്സിൽ ഞാനും എന്റെ കൂട്ടുകാരെയും ഉണ്ട് അവള് ബോയ്സിനോടാണ് കൂടുതൽ മിണ്ടുന്നത് എനിക്ക് അങ്ങനെ മിണ്ടാൻ അറിയില്ല 😔😢😔😔

  • @sajeenaharoon6124
    @sajeenaharoon6124 3 роки тому +13

    Opposite nilkkunna aalude thaalparyam anusarich samsarikkuka ennathaanu avare oru conversation interested aayi thonnikkaan pattunna oru kaaryam.

  • @giyu1718
    @giyu1718 4 роки тому +24

    Adipoli video😍

  • @BibinBibi-oq7kr
    @BibinBibi-oq7kr 6 місяців тому +2

    ഇതൊന്നും എല്ലായിടത്തും പോസിബിൾ അല്ല ബ്രോ എങ്ങനെ സംസാരിക്കാൻ ശ്രമിച്ചാലും ഷോർട്ട് മറുപടി പറയുന്നവര

  • @nazanehlin1048
    @nazanehlin1048 2 роки тому +5

    Inghane okke samsarich shesham
    Reply :- chetta njnum aa video kandayirunnu
    Ooomfii 🤯

  • @satheeshpurameri4291
    @satheeshpurameri4291 4 роки тому +18

    Thank you, bro

  • @farisakp-oh9qj
    @farisakp-oh9qj Рік тому +2

    Enikk ariyatha alod samsarikkan madiyan entha cheyya ithukond ellarum parayum enikk areyum kayyiledukkan ariyillenn vallatha sangadam thonnunnu

  • @anaghaa6368
    @anaghaa6368 3 роки тому +17

    Thank u bro..♥️

  • @jelinmjc1511
    @jelinmjc1511 3 роки тому +2

    Tnx bro. Enikku ee video vallareyere upakaarapedumennu njan visuvasikkunnu. so Like um comment um subscribe um cheythittund. iniyum ithupolulla nalla videos idanam. Kaathirikkunnu

  • @kavilthomasthomas6158
    @kavilthomasthomas6158 2 роки тому +8

    How to improve sense of humor video cheyy bro plz plz

  • @muneesibrahimm3166
    @muneesibrahimm3166 2 роки тому +2

    Njn ini polikkum😌💥💕😎
    Thanks brow😘

  • @saviyobiju1604
    @saviyobiju1604 3 роки тому +17

    bro, how did you manage to study those things?

  • @kairunnishat7623
    @kairunnishat7623 3 роки тому +15

    Nalla motivation😀

  • @happy92941
    @happy92941 3 роки тому +5

    Eniku chila vaakukalil varunna vikkaayrunnu preshnam kali aakumenn bhayann athikum samsaarikaarilla samsaarichaalum pedi aanu vikk varumo enn bhayam chila vaakukalil varunna vikk engane over come cheyaaamonn paranju tharumo

    • @abhijithmsaji2220
      @abhijithmsaji2220 3 роки тому

      Aa vaaku replace cheyth athe artham thanne varunna vere vaaku parayam. Allel onnu stop cheythitt parayam. Enikum vikk und. Njan ingane aanu cheyaaru

    • @abhijithmsaji2220
      @abhijithmsaji2220 3 роки тому

      orupaad speedil paranju theerkan nokallu

  • @bijayanpg3445
    @bijayanpg3445 Місяць тому

    Enikkum ethe preshnam anu njan arodum adhikam samsarikkilla ente friendsinu onnum ennod angane mindarilla.. Boysinod samsarikkan nalla pedi anu😢😢

  • @siyaks9734
    @siyaks9734 11 місяців тому +2

    Njn ennod mindya mathram avrod mindolu

  • @vindhya.s2037
    @vindhya.s2037 2 роки тому +2

    Njan epozum karayum. Karayathirikan ulla tips vallathum undo. Reply pls

  • @funplay3727
    @funplay3727 3 роки тому +3

    Thanks bro very useful 💓👍video

  • @funplay3727
    @funplay3727 3 роки тому +3

    Very useful video thank you bro💓👍

  • @jeffbin7466
    @jeffbin7466 2 роки тому +4

    Hi bro nice video . Hope you are doing great . 🙂

  • @aneeshjoy511
    @aneeshjoy511 3 роки тому +3

    Poli video very usefull😘

  • @shajinanisar9480
    @shajinanisar9480 2 роки тому +1

    Bro appo namal arodum thene closed question parayan padila ennano udheshikunath? 🤔

  • @Rolex580
    @Rolex580 Рік тому +1

    Very useful

  • @sasiparambil5492
    @sasiparambil5492 Рік тому +2

    Thank you 👍👍

  • @savithab1088
    @savithab1088 4 роки тому +5

    പുതിയ videos enda upload cheyatte ?

  • @shijass4927
    @shijass4927 2 роки тому +1

    super video ever 😍 👌 subscribed

  • @sheffekpshamsudheen1608
    @sheffekpshamsudheen1608 2 роки тому +1

    Very well explained🎊🎊👏👏👍👍

  • @sruthirajraj2576
    @sruthirajraj2576 2 роки тому +2

    Supper 👍🏻👌👌

  • @manchadisworld4990
    @manchadisworld4990 3 роки тому +2

    Thanks... very Useful 👌🙏🙏🙏

  • @KL_khan
    @KL_khan 3 роки тому +2

    Ithengana inganeyulla unface video create cheyyunne.. Mobile pattumo?.

  • @ajithmohan4602
    @ajithmohan4602 4 роки тому +5

    We miss yaa

  • @jinujisnaa
    @jinujisnaa 2 роки тому +4

    Great 👏😊

  • @cartoonworld4470
    @cartoonworld4470 Рік тому

    Vere level bro

  • @Mr._Raio
    @Mr._Raio 2 роки тому +1

    Thanks you bro ❤️

  • @johnjuby9410
    @johnjuby9410 3 роки тому +1

    Nice video👍👍

  • @muhammedvs9791
    @muhammedvs9791 4 роки тому +4

    Adipoli nice video 2nd part video cheyo

  • @malumalu538
    @malumalu538 2 роки тому

    Use full video

  • @mishabrespect9984
    @mishabrespect9984 Рік тому

    Tnx brother

  • @ans7607
    @ans7607 2 роки тому +1

    Good video

  • @nazarm6389
    @nazarm6389 Рік тому

    Supr👍🏻

  • @kochakkankochakkan5785
    @kochakkankochakkan5785 3 роки тому +4

    Thank you 🙏🙏🙂🙂

  • @Amma549
    @Amma549 3 роки тому +3

    Good

  • @athulsanthoshen750
    @athulsanthoshen750 3 роки тому +4

    ❤️

  • @muhammedvs9791
    @muhammedvs9791 4 роки тому +4

    How to chat to a girl video plzzz

  • @HEALTHTRAVELBEAUTY
    @HEALTHTRAVELBEAUTY 3 роки тому +18

    ഒളി ച് ഇരിക്കാതെ വെളിയിൽ വായോ ബ്രോ

  • @b2anwaryt
    @b2anwaryt Рік тому +1

    11 minutes poyath arunila 🙂

  • @shivagouri185
    @shivagouri185 3 роки тому +3

    Woooww

  • @jithuuu1
    @jithuuu1 9 місяців тому +1

    Introvert 💀

  • @uvais335
    @uvais335 4 роки тому +6

    💚💙♥️

  • @arshad.mmalol.1690
    @arshad.mmalol.1690 Рік тому

    ❤❤❤❤❤

  • @angelpmanoj1153
    @angelpmanoj1153 3 роки тому +1

    🔥♥️♥️♥️

  • @najeebshabnam5840
    @najeebshabnam5840 11 місяців тому

    എഴുത്തി വായിക്കുകയാനോ ?

  • @shahanasherin967
    @shahanasherin967 3 роки тому +2

    😇

  • @shilpaksijilal1610
    @shilpaksijilal1610 3 роки тому +1

    👍

  • @DrPaulVMathew
    @DrPaulVMathew 4 роки тому +7

    Good effort. Great video. Want to be you tube friends? Do you think, you get deserved views? Do you know the reasons?

  • @user-qc7ly9yr5k
    @user-qc7ly9yr5k 6 місяців тому

    Ithoke veruppikkal ahn bhai😂