SHAHI VLOGS
SHAHI VLOGS
  • 442
  • 1 579 026
എന്റെ മനസ്സ് വേദനിക്കുമ്പോൾ എന്റെ ശരീരം തന്നെ ഞാൻ വേദന ആകുമായിരുന്നു വെറുപ്പായിരുന്നു ജീവിതത്തിനോട്😭
എന്റെ മനസ്സ് വേദനിക്കുമ്പോൾ എന്റെ ശരീരം തന്നെ ഞാൻ വേദന ആകുമായിരുന്നു വെറുപ്പായിരുന്നു ജീവിതത്തിനോട്😭
Переглядів: 4 374

Відео

അറബി വീട്ടീന്ന് കിട്ടിയ ഡ്രസ്സ് ഒന്ന് നോക്ക്ആർക്കെങ്കിലും ഉപകാരപ്പെടുകയാണെങ്കിൽ അൽഹംദുലില്ലാഹ് ❤️❤️
Переглядів 34 тис.2 години тому
അറബി വീട്ടീന്ന് കിട്ടിയ ഡ്രസ്സ് ഒന്ന് നോക്ക്ആർക്കെങ്കിലും ഉപകാരപ്പെടുകയാണെങ്കിൽ അൽഹംദുലില്ലാഹ് ❤️❤️
നാട്ടിന്ന് വന്നിട്ട് അഞ്ച് മാസമായി രണ്ടുവട്ടം ഫുള്ള് സാധനം വാങ്ങിയിട്ടുള്ളൂ അത്ര പൈസ ആകൂ❤️❤️
Переглядів 4,4 тис.4 години тому
നാട്ടിന്ന് വന്നിട്ട് അഞ്ച് മാസമായി രണ്ടുവട്ടം ഫുള്ള് സാധനം വാങ്ങിയിട്ടുള്ളൂ അത്ര പൈസ ആകൂ❤️❤️
മുസ്തഫ പൊന്നാനിക്കുള്ള വീഡിയോ ആണ് നീ തോൽപ്പിച്ച തോൽക്കുന്ന ജീവിതമല്ല എന്റേത്
Переглядів 10 тис.7 годин тому
മുസ്തഫ പൊന്നാനിക്കുള്ള വീഡിയോ ആണ് നീ തോൽപ്പിച്ച തോൽക്കുന്ന ജീവിതമല്ല എന്റേത്
എന്റെ ഇത്താത്താന്റെ ക്യാൻസറിന്റെ തുടക്കം ഇതായിരുന്നു അവർക്ക് ആദ്യ കൊടുക്കേണ്ടത് ധൈര്യമാണ്
Переглядів 3,2 тис.9 годин тому
എന്റെ ഇത്താത്താന്റെ ക്യാൻസറിന്റെ തുടക്കം ഇതായിരുന്നു അവർക്ക് ആദ്യ കൊടുക്കേണ്ടത് ധൈര്യമാണ്
എനിക്ക് വയ്യ ട്ടോ പനി പിടിച്ചു ഇത്താത്താന്റെ ഒരു അടിപൊളി കറിയും അനിയത്തിന്റെ ഒരു കോഴി വളർത്തലും
Переглядів 1,6 тис.12 годин тому
എനിക്ക് വയ്യ ട്ടോ പനി പിടിച്ചു ഇത്താത്താന്റെ ഒരു അടിപൊളി കറിയും അനിയത്തിന്റെ ഒരു കോഴി വളർത്തലും
ഇതുപോലെത്തെ ഒരു തലക്കറി ഉണ്ടോ പിന്നെ ഒന്നും നോക്കണ്ട നേരെ പോയി കപ്പ വാങ്ങിക്കോളൂ അത്രയും രുചിയാ 😋
Переглядів 1,5 тис.14 годин тому
ഇതുപോലെത്തെ ഒരു തലക്കറി ഉണ്ടോ പിന്നെ ഒന്നും നോക്കണ്ട നേരെ പോയി കപ്പ വാങ്ങിക്കോളൂ അത്രയും രുചിയാ 😋
ഡിസംബർ 31ന് ഇത് ആയിരുന്നു എന്റെ ഫുഡ്❤️ ഹാപ്പി ന്യൂ ഇയർ❤️❤️❤️ എല്ലാവരോടും സ്നേഹം മാത്രം ❤️❤️❤️
Переглядів 2,3 тис.16 годин тому
ഡിസംബർ 31ന് ഇത് ആയിരുന്നു എന്റെ ഫുഡ്❤️ ഹാപ്പി ന്യൂ ഇയർ❤️❤️❤️ എല്ലാവരോടും സ്നേഹം മാത്രം ❤️❤️❤️
മുരിങ്ങ മരം കണ്ടപ്പോൾ ഒന്നും നോക്കിയില്ല വണ്ടി നിർത്തി പറിച്ചു പേടിച്ചുപോയി നമ്മളെ സ്വന്തം മരമല്ല 😁
Переглядів 95319 годин тому
മുരിങ്ങ മരം കണ്ടപ്പോൾ ഒന്നും നോക്കിയില്ല വണ്ടി നിർത്തി പറിച്ചു പേടിച്ചുപോയി നമ്മളെ സ്വന്തം മരമല്ല 😁
യൂട്യൂബ് തുടങ്ങണോ പഠിപ്പ് ഒന്നും വേണമെന്നില്ല അതിനുള്ള ഒരു മനസ്സ് വേണം മനസ്സുണ്ടെങ്കിൽ ശരിയാകും ❤️
Переглядів 3,1 тис.21 годину тому
യൂട്യൂബ് തുടങ്ങണോ പഠിപ്പ് ഒന്നും വേണമെന്നില്ല അതിനുള്ള ഒരു മനസ്സ് വേണം മനസ്സുണ്ടെങ്കിൽ ശരിയാകും ❤️
ചേച്ചി പോയി വല്ലാത്തൊരു ടെൻഷൻ ഒറ്റപ്പെട്ട പോലൊരു തോന്നൽ കുറെ ദിവസം എന്റെ കൂടെ ഉണ്ടായതുകൊണ്ട് 😭😭😭😭😭
Переглядів 2,8 тис.День тому
ചേച്ചി പോയി വല്ലാത്തൊരു ടെൻഷൻ ഒറ്റപ്പെട്ട പോലൊരു തോന്നൽ കുറെ ദിവസം എന്റെ കൂടെ ഉണ്ടായതുകൊണ്ട് 😭😭😭😭😭
എന്റെ ജീവിതം എനിക്ക് പരാജയമായി തോന്നിയിട്ടില്ല വേൾഡ് കമന്റ് ഇടുന്നവർക്ക് തോന്നിയിട്ടുണ്ടോ തോൽക്കില്ല
Переглядів 4,6 тис.День тому
എന്റെ ജീവിതം എനിക്ക് പരാജയമായി തോന്നിയിട്ടില്ല വേൾഡ് കമന്റ് ഇടുന്നവർക്ക് തോന്നിയിട്ടുണ്ടോ തോൽക്കില്ല
ഇന്ന് ഒരു നാടൻ ഫുഡ് ആണ് ട്ടോ ഈ കറിയുണ്ടെങ്കിൽ ചോറ് കഴിക്കാത്തവരും കഴിച്ചു പോകും അത്രയും സൂപ്പറാ ❤️
Переглядів 1,5 тис.День тому
ഇന്ന് ഒരു നാടൻ ഫുഡ് ആണ് ട്ടോ ഈ കറിയുണ്ടെങ്കിൽ ചോറ് കഴിക്കാത്തവരും കഴിച്ചു പോകും അത്രയും സൂപ്പറാ ❤️
എന്റെ നാല്പതാം വയസ്സിൽ എന്റെ ഉപ്പ എന്നെ സ്നേഹിക്കാൻ തുടങ്ങിയത് ഒരു വർഷമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ
Переглядів 12 тис.День тому
എന്റെ നാല്പതാം വയസ്സിൽ എന്റെ ഉപ്പ എന്നെ സ്നേഹിക്കാൻ തുടങ്ങിയത് ഒരു വർഷമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ
പ്രവാസികൾ❤️ ഇങ്ങനെയാ ❤️ എല്ലാരും കൂടെയും നിന്ന് എല്ലാം ആഘോഷിക്കും ❤️❤️❤️ ഹാപ്പി ക്രിസ്മസ് ❤️❤️❤️❤️❤️
Переглядів 3 тис.14 днів тому
പ്രവാസികൾ❤️ ഇങ്ങനെയാ ❤️ എല്ലാരും കൂടെയും നിന്ന് എല്ലാം ആഘോഷിക്കും ❤️❤️❤️ ഹാപ്പി ക്രിസ്മസ് ❤️❤️❤️❤️❤️
എത്ര പേർക്ക് ഇതുപോലൊരു❤️ അട ❤️ ഉമ്മ😘 ഉണ്ടാക്കി തന്നിട്ടുണ്ട്❤️❤️❤️❤️
Переглядів 1,7 тис.14 днів тому
എത്ര പേർക്ക് ഇതുപോലൊരു❤️ അട ❤️ ഉമ്മ😘 ഉണ്ടാക്കി തന്നിട്ടുണ്ട്❤️❤️❤️❤️
ഇന്നത്തെ ഫുഡ് ഒന്ന് കണ്ടു നോക്കൂ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെട്ടു ❤️❤️❤️❤️
Переглядів 2,7 тис.14 днів тому
ഇന്നത്തെ ഫുഡ് ഒന്ന് കണ്ടു നോക്കൂ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെട്ടു ❤️❤️❤️❤️
നാട്ടുകാരുടെ വീട്ടുജോലിക്ക് പോയാലും സ്വന്തക്കാരുടെ വീട്ടിലേക്ക് ജോലിക്കു പോകരുത് പട്ടിണി കിടന്നാലും😭
Переглядів 19 тис.14 днів тому
നാട്ടുകാരുടെ വീട്ടുജോലിക്ക് പോയാലും സ്വന്തക്കാരുടെ വീട്ടിലേക്ക് ജോലിക്കു പോകരുത് പട്ടിണി കിടന്നാലും😭
ഇന്ന് സങ്കടത്തോടുള്ള വീഡിയോ ആണ് ട്ടോ 😭😭😭😭😭😭😭😭😭😭😭😭😭😭
Переглядів 3,9 тис.14 днів тому
ഇന്ന് സങ്കടത്തോടുള്ള വീഡിയോ ആണ് ട്ടോ 😭😭😭😭😭😭😭😭😭😭😭😭😭😭
ചേച്ചിന്റെ ആങ്ങളയുടെ ഭാര്യ സീരിയസ് ആയിട്ട് കിടക്കുകയാണ് എന്റെ വീഡിയോ കാണുന്ന എല്ലാവരും ദുആ ചെയ്യണം 😭
Переглядів 11 тис.14 днів тому
ചേച്ചിന്റെ ആങ്ങളയുടെ ഭാര്യ സീരിയസ് ആയിട്ട് കിടക്കുകയാണ് എന്റെ വീഡിയോ കാണുന്ന എല്ലാവരും ദുആ ചെയ്യണം 😭
ഞങ്ങൾ എടുത്ത ഡ്രസ്സ് ഒന്ന് കണ്ടു നോക്കൂ ❤️ ലുലു പോയിട്ട്❤️ നാടൻ കോഴിക്കറിയും നെയ്ച്ചോറും ❤️
Переглядів 4,5 тис.14 днів тому
ഞങ്ങൾ എടുത്ത ഡ്രസ്സ് ഒന്ന് കണ്ടു നോക്കൂ ❤️ ലുലു പോയിട്ട്❤️ നാടൻ കോഴിക്കറിയും നെയ്ച്ചോറും ❤️
രാത്രി 12 മണിയാണെന്ന് ഒന്നും നോക്കിയില❤️ 12 മണിക്ക് നേരെ പോയി ലുലു പോയി ഓഫ് റോഡ് ഓഫർ❤️❤️❤️
Переглядів 7 тис.21 день тому
രാത്രി 12 മണിയാണെന്ന് ഒന്നും നോക്കിയില❤️ 12 മണിക്ക് നേരെ പോയി ലുലു പോയി ഓഫ് റോഡ് ഓഫർ❤️❤️❤️
ഈ മീൻ ഏതാ എന്ന് എനിക്കറിയില്ല❤️ കറി വെച്ചപ്പോൾ സൂപ്പർ കറിയായിരുന്നു ട്ടോ നല്ല ടേസ്റ്റ് ഉള്ള മീന് ❤️
Переглядів 2,7 тис.21 день тому
ഈ മീൻ ഏതാ എന്ന് എനിക്കറിയില്ല❤️ കറി വെച്ചപ്പോൾ സൂപ്പർ കറിയായിരുന്നു ട്ടോ നല്ല ടേസ്റ്റ് ഉള്ള മീന് ❤️
ഭർത്താവില്ലാതെ നമുക്ക് സമാധാനത്തോടെ ജീവിക്കാൻ പറ്റുമോ❤️ മക്കൾക്ക് എന്റെ വക ഒരു ചെറിയ സമ്മാനം
Переглядів 36 тис.21 день тому
ഭർത്താവില്ലാതെ നമുക്ക് സമാധാനത്തോടെ ജീവിക്കാൻ പറ്റുമോ❤️ മക്കൾക്ക് എന്റെ വക ഒരു ചെറിയ സമ്മാനം
ഫുഡ് കിട്ടി ഒരുപാട് പേർക്ക് എത്തിച്ചു കൊടുത്തു ❤️ പച്ച ആപ്പിൾ ❤️ഒരു രക്ഷയില്ല മക്കളെ❤️❤️
Переглядів 4,8 тис.21 день тому
ഫുഡ് കിട്ടി ഒരുപാട് പേർക്ക് എത്തിച്ചു കൊടുത്തു ❤️ പച്ച ആപ്പിൾ ❤️ഒരു രക്ഷയില്ല മക്കളെ❤️❤️
ചേച്ചി വന്നപ്പോൾ ഒന്നു നോക്കില്ല നേരെ പാർക്കിലോട്ട് ചേച്ചി ഒരു കണ്ണട വാങ്ങി അതും വെച്ച് ഞാൻ കറങ്ങി
Переглядів 5 тис.21 день тому
ചേച്ചി വന്നപ്പോൾ ഒന്നു നോക്കില്ല നേരെ പാർക്കിലോട്ട് ചേച്ചി ഒരു കണ്ണട വാങ്ങി അതും വെച്ച് ഞാൻ കറങ്ങി
എന്നോട് ആർക്കും ദേഷ്യം തോന്നരുത്❤️ ആരെയും കണ്ണീർ എനിക്ക് കാണാൻ വയ്യ
Переглядів 11 тис.21 день тому
എന്നോട് ആർക്കും ദേഷ്യം തോന്നരുത്❤️ ആരെയും കണ്ണീർ എനിക്ക് കാണാൻ വയ്യ
ഈ ഫുഡ് പെട്ടെന്ന് ആർക്കും മറക്കാൻ പറ്റില്ല അംഗൻവാടിനും സ്കൂളൊന്നും ഒരുപാട് കഴിച്ചിട്ടുണ്ട് ❤️❤️❤️❤️
Переглядів 1,8 тис.21 день тому
ഈ ഫുഡ് പെട്ടെന്ന് ആർക്കും മറക്കാൻ പറ്റില്ല അംഗൻവാടിനും സ്കൂളൊന്നും ഒരുപാട് കഴിച്ചിട്ടുണ്ട് ❤️❤️❤️❤️
സന്തോഷമുള്ള ദിവസമാണ് അറബി വീട്ടിൽ ചെറിയ ജോലിയും❤️ പ്രതീക്ഷിക്കാത്ത കാശും ❤️ അവര് തന്ന സ്നേഹസമ്മാനം
Переглядів 87 тис.28 днів тому
സന്തോഷമുള്ള ദിവസമാണ് അറബി വീട്ടിൽ ചെറിയ ജോലിയും❤️ പ്രതീക്ഷിക്കാത്ത കാശും ❤️ അവര് തന്ന സ്നേഹസമ്മാനം
ഇന്നലെ ഹോട്ടലിൽ ആയിരുന്നു ഫുഡ്❤️❤️❤️❤️ സൂപ്പർ ആയിരുന്നു മീൻ കറി
Переглядів 6 тис.28 днів тому
ഇന്നലെ ഹോട്ടലിൽ ആയിരുന്നു ഫുഡ്❤️❤️❤️❤️ സൂപ്പർ ആയിരുന്നു മീൻ കറി

КОМЕНТАРІ

  • @subaidak3081
    @subaidak3081 25 хвилин тому

    Arabic halawa(nammude halwa)

  • @thetabaqcatering3
    @thetabaqcatering3 31 хвилина тому

    ❤❤🥰🥰🥰

  • @rasheedrashi3636
    @rasheedrashi3636 Годину тому

    മൊഞ്ചു ഉണ്ട്

  • @rasheedrashi3636
    @rasheedrashi3636 Годину тому

    നാട് എവിടയാ

  • @rasheedrashi3636
    @rasheedrashi3636 Годину тому

    ഹൽവ

    • @rasheedrashi3636
      @rasheedrashi3636 Годину тому

      ഒമാൻ ഹൽവ എനിക്ക് തോന്നുന്നു

  • @ramlabivp4448
    @ramlabivp4448 Годину тому

    ഷാഹിനല്ലൊരു കല്ലിയാണം ആലോചിക്കട്ടെ. മറുപടി പറയണെ

  • @safiyaku9017
    @safiyaku9017 2 години тому

  • @SuneeraPk-kv1lj
    @SuneeraPk-kv1lj 2 години тому

    അടിപൊളി ❤❤❤👍👍👍

  • @ZainulAbid-zn3mn
    @ZainulAbid-zn3mn 2 години тому

    Hello ❤

  • @bonebreakah
    @bonebreakah 3 години тому

    👍👍👍👍

  • @MuhammadSiyadkp
    @MuhammadSiyadkp 3 години тому

    കുറച്ചു ഡ്രെസ്സുകൾ, പാത്രങ്ങൾ എനിക്ക് തരുമോതാത്ത.ഞാൻ ഒരു ചെറിയ വീട് വെച്ച് അതിന്റെ ഫുൾ പണിയൊന്നും തീർക്കാൻ എന്റെ കയ്യിൽ പൈസ ഇല്ല. ഞാൻ 3മക്കളെയും കൊണ്ട് എന്റെ വീട്ടിൽ ആണ്. ചെറിയൊരു ഷോപ്പിൽ ജോലിക്ക് പോണു. എനിക്ക് 12,6 വയസ്സുള്ള 2 പെണ്മക്കൾ ആണ്. 12 വയസ്സുള്ള മോൾ ഹിഫ്ള് കോളേജിൽ ആണ് പഠിക്കുന്നത്. ഞാൻ ആണെങ്കിൽ ഡെയിലി ഷോപ്പിൽ പോകുന്നതോണ്ട് കുറച്ചു ഡ്രസ്സ്‌ ഉള്ളു. എന്നുവെച്ചു വളരെ കഷ്ടപ്പെട്ട് സഹായിക്കൊന്നും വേണ്ടട്ടോ ട്ടോ. പറഞ്ഞെന്നേയുള്ളൂ. എനിക്ക് ചോദിക്കാൻ മടിയൊക്കെയുണ്ട്. ഞാൻ ആരോടും ഒന്നും ചോദിക്കാറുമില്ല. കണ്ടറിഞ്ഞു ആരും സഹായിക്കാറുമില്ല. നിങ്ങൾ എന്തായാലും ദുആയിൽ ഉൾപെടുത്തണേ 🤲🏻

  • @thoufeeksalam3641
    @thoufeeksalam3641 4 години тому

    Enik koodi tharumo

  • @riffyyhh_
    @riffyyhh_ 6 годин тому

    പനി മാറിയോ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന തീർച്ചയായും ഉണ്ടാകും നിസ്കരിക്കുക തഹജ്ജുദ് ദിക്റുകൾ അധികരിപ്പിക്കുക സ്വലാത്തുകൾ ചൊല്ലുക ഒഴിവാക്കുക ടെൻഷൻ ഗുഹാ നിസ്കരിച്ച അല്ലാഹുവിനോട് പ്രാർത്ഥിക്കുക അല്ലാഹു ഒരിക്കലും കൈവിടുകയില്ല ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന തീർച്ചയായും ഉണ്ടാവും

  • @riffyyhh_
    @riffyyhh_ 6 годин тому

    വേദനസംഹാരികൾ കുടിച്ചാൽ പാനാ ഡോള് പാരസെറ്റമോൾ കൂടുതൽ കുടിക്കാൻ പാടുള്ളതല്ല കിഡ്നി അടിച്ചു പോകും ചുക്കുകാപ്പി കുടിക്കുക ആവി പിടിപ്പിക്കുക ഏലക്ക ഗ്രാമ്പൂ പട്ട തിളപ്പിച്ച് കുടിക്കുക റസ്റ്റ് എടുക്കുക

  • @riffyyhh_
    @riffyyhh_ 7 годин тому

    മാഷാ അള്ളാ നിങ്ങളുടെ മനസ്സ് പോലത്തെ അറബി വീട്ടുകാരെ കിട്ടിയതിൽ അൽഹംദുലില്ല ആയിരം വട്ടം അള്ളാന ❤❤❤❤❤ മറക്കല്ലേ

  • @fousiyapk7981
    @fousiyapk7981 7 годин тому

    ശയീ നിങൾ നിങ്ങളുടെ കഥ പറയുന്നത് കേൾക്കുമ്പോൾ എന്തോ വല്ലാത്ത ബേജാറ് ഒരുപാട് തവണ മരണത്തിൻ്റെ അരികിൽ പോയി നിന്നു എന്തോ ശക്തി കൊണ്ട് തിരിച്ചു പൊന്ന ഒരാളാണ് ഞാൻ ...

  • @abdulazeesaroor6557
    @abdulazeesaroor6557 8 годин тому

    അസ്സലാമു അലൈക്കും വറഹ്മത്തുള്ള ഷാഹിയുടെ അനുഭവങ്ങൾ എല്ലാം കേട്ടു എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല അവിവേകം ആണെങ്കിൽ ക്ഷമിക്കണം ഞാൻ സൗദിയിൽ ആണെന്ന് പറഞ്ഞല്ലോ ഇൻഷാ അള്ളാ നേരിൽ കാണാൻ ആഗ്രഹമുണ്ട് എപ്പോഴും പ്രാർത്ഥിക്കുന്നു ഇത്താത്തന്റെ അസുഖം മാറാനും സഹായിക്ക് വേണ്ടിയും ഒക്കെ തന്നെ കഴിവിന്റെ പരമാവധി പ്രാർത്ഥിക്കുന്നു തീർച്ചയായും നേരിൽ ബന്ധപ്പെടും

  • @hamsakutty5876
    @hamsakutty5876 9 годин тому

    👍👍👍👍👍💯💯💯💯💯💯

  • @sakeerkurikkal20001
    @sakeerkurikkal20001 9 годин тому

    🤲🤲🤲

  • @saleemnilamboor8351
    @saleemnilamboor8351 9 годин тому

  • @Pkd.99
    @Pkd.99 9 годин тому

    ഇങ്ങളെ ഇഷ്ടായി

  • @moidu.a.k.
    @moidu.a.k. 11 годин тому

    😢😢

  • @UmmusalmaSalma-f9k
    @UmmusalmaSalma-f9k 11 годин тому

    ❤❤❤❤❤

  • @AneeshKollayil
    @AneeshKollayil 11 годин тому

    Hai evida friends

  • @LilusKichenVlog
    @LilusKichenVlog 11 годин тому

    Hi🥰

  • @aminajabbar
    @aminajabbar 11 годин тому

    Mashaalla

  • @AshrafAshraf-wm9qh
    @AshrafAshraf-wm9qh 11 годин тому

    Sugamano

  • @MeerzaVLOGS
    @MeerzaVLOGS 11 годин тому

    ❤❤❤

  • @YahiyaIbrahim-b8f
    @YahiyaIbrahim-b8f 11 годин тому

    Insha Allah. Masha Allah Al Hamdulillah.

  • @aaminaturalworld
    @aaminaturalworld 11 годин тому

    ഷാഹീ സാരലമില, എനിക്കും ഈ സൊഭാവ൦ ആദ്യം ഉണ്ടായിരുന്നു, റബ്ബ് മാറ്റി തന്നു🤲

  • @MullaMol-h7f
    @MullaMol-h7f 11 годин тому

    ഇത്ത വിഷമിക്കണ്ട, എല്ലാം ശരിയാകും

  • @YahiyaIbrahim-b8f
    @YahiyaIbrahim-b8f 11 годин тому

    Allah hu nenghalye yella besayathlium kath salamatakatt. Ameen , Ameen , Yarabbal Alameen.Allah hu nenghalye duneyavilum Aqrathilum kath salamataqu. (Salamatakatt. Ameen.

  • @MullaMol-h7f
    @MullaMol-h7f 11 годин тому

    ഇത്ത എന്താ ഡിവോസയി

  • @YahiyaIbrahim-b8f
    @YahiyaIbrahim-b8f 11 годин тому

    Allah hu nenghalye yella besayathlium kath salamatakatt. Ameen , Ameen , Yarabbal Alameen.

  • @NaseerSa-i9k
    @NaseerSa-i9k 12 годин тому

    🎉😮😅

  • @azeezk815
    @azeezk815 12 годин тому

    ഇതൊക്കെ എന്തിനാ ഈ യൂട്യൂബിൽ ഇങ്ങനെ കാണിക്കുന്നത്

  • @raihanathraihanath4688
    @raihanathraihanath4688 13 годин тому

    കയ്യ് ഇല്ലാത്തതിന് ഉള്ളിൽ ടീ ഷർട്ട് ഇടൂ ❤

  • @hairnisahairnisa1619
    @hairnisahairnisa1619 13 годин тому

    അൽഹംദുലില്ലാഹ് അല്ലാഹു നല്ലത് thanne നമ്മളെ എല്ലാം അനുഗ്രഹിക്കട്ടെ 🤲🏽🤲🏽🤲🏽. ആമീൻ യാറബ്ബലാത്മീൻ 🤲🏽🤲🏽🤲🏽

  • @safiyaku9017
    @safiyaku9017 13 годин тому

    എന്റെ കിമോ യും റെഡിയേഷൻ ചെയ്ത് കുഴപ്പം ഇല്ല

  • @salmanpkPk-g6v
    @salmanpkPk-g6v 13 годин тому

    Kalayacha ikk tharo aa vella dresum🥰

  • @salmanpkPk-g6v
    @salmanpkPk-g6v 13 годин тому

    Aa abayade adiyil nalla plain maxi itt ityolim kalayanda

  • @salmanpkPk-g6v
    @salmanpkPk-g6v 13 годин тому

    Inghafe ved eviden njan innan inghde vidio kandhadh inte peru murshida inghde wtsp number undo

  • @salmanpkPk-g6v
    @salmanpkPk-g6v 13 годин тому

    Hlo

  • @AbdullaPm-i1h
    @AbdullaPm-i1h 13 годин тому

    ABDULLa ❤

  • @abdulrazack8701
    @abdulrazack8701 14 годин тому

    ഇതെല്ലാം സമയോജിതമായിനട ക്കുന്നതാണ് ഇതെല്ലാംമറക്കുക അള്ളാഹുവിൽ തവക്കൽ ചെയ്യു കയുംജീവിതംജീവിച്ച് തീർക്കണം

  • @gyyy7667
    @gyyy7667 14 годин тому

    VYNAD..REPN..NEDA..VED..AVDAYAN😊

  • @abdum9544
    @abdum9544 14 годин тому

    നീ ഇതൊക്കെ എന്തിനാണ് കാണിക്കു അന്നത് എന്ന് അറിയില്ല?

  • @shabnoorashraf9846
    @shabnoorashraf9846 14 годин тому

    Super itha ❤❤

  • @sameermaliyakkal1285
    @sameermaliyakkal1285 15 годин тому

    👍❤️

  • @sulaikhatharayil447
    @sulaikhatharayil447 15 годин тому

    മോൾ.. ഒറ്റക്കണോ..അവിടെ.. അറബി.വീട്ടിൽ.നിൽകുവാണോഅൽഹമ്‌ദുർില്ല ,..മോളുടെ.നല്ല..മന... ....സിന്..അല്ലാഹ്..ഹൈയർ