കറുവാപ്പട്ട അമിതമായാൽ ദോഷമോ/കറുവാപ്പട്ട ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം/CinnamonSideEffects

Поділитися
Вставка
  • Опубліковано 25 сер 2024
  • =What are the side effects of using yoo much of cinnamon?
    കറുവാപ്പട്ട അമിതമായി കഴിച്ചാൽ ഉള്ള ദോഷങ്ങൾ എന്തെല്ലാം?
    =what are the two types of cinnamon?
    രണ്ടു തരം കറുവാപ്പട്ട ഏതെല്ലാം
    #ceylon_cinnamon_Vs_Cassia_Cinnamon
    =How to use cinnamon ?
    what is the exact amount of cinnamon that can be used per day?
    കറുവാപ്പട്ട എങ്ങനെ ഉപയോഗിക്കണം?
    ഒരു ദിവസം എത്ര കറുവാപ്പട്ട ഉപയോഗിക്കാം
    #DrAnjali #cinnamon_weightloss
    #Cinnamon_SideEffects

КОМЕНТАРІ • 185

  • @raniyasherin4274
    @raniyasherin4274 2 роки тому +5

    Cinemon രണ്ടു തരത്തിൽ ഉണ്ടെന്ന് Dr പറഞ്ഞപ്പോൾ ആണ് മനസ്സിലായത് 👍👍ഉപയോഗം കൂടിയാലുള്ള demerits പറഞ്ഞു തന്നതിന് ഒത്തിരി tnx 👍👍

  • @Ra-njinis_taste-buds
    @Ra-njinis_taste-buds 2 роки тому +3

    ഒരുപാട് ഉപകാരമുള്ള വീഡിയോ 👏🏻അറിയാതെ നമ്മൾ ഒരുപാട് കഴിച്ചുപോകുന്നു ഓരോ ആളുകളുടെ പരസ്യം കണ്ടിട്ട്. തടികുറയ്ക്കാൻ നല്ലതാണ് എന്ന് കണ്ടാൽ അപ്പോ തന്നെ എന്ത് സാധനങ്ങൾ ആണെകിൽ പോലും അളവ് പോലും നോക്കാതെ കഴിക്കുന്ന ഒരു അവസ്ഥ ആണ് ഇപ്പൊ നടക്കുന്നത്. ഒരുപാട് ഗുണപ്രദം 👍🏻

  • @thatti_kooti_vlogs
    @thatti_kooti_vlogs Рік тому

    എയ് നിങ്ങൾ പറഞ്ഞത് ഇപ്പഴാണുട്ടോളിൻ manasilayathu

  • @anithastoptips478
    @anithastoptips478 2 роки тому +2

    എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു വളരെ വ്യക്തമായി തന്നെ പറഞ്ഞു മനസ്സിലാക്കി തന്നു താങ്ക്സ്

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +1

    മോളുടെ നോട്ടിഫിക്കേഷൻ എനിക്ക് വരുന്നതാണ് ഞാൻ വീഡിയോ സ്ഥിരം കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് ഹോസ്പിറ്റൽ തിരക്കായത് കൊണ്ടാണ് എപ്പോഴും കമൻറ് ഇടാത്തത്...
    ഇതിനു ശേഷമുള്ള രണ്ട് ഷോട്ട് വീഡിയോസ് കണ്ടിരുന്നു പക്ഷേ കമൻറ് ഓഫ് ആണല്ലോ ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ👍🏻🙏🏼😇

    • @dr.anjali9336
      @dr.anjali9336  2 роки тому +1

      Thanks a lot ma'am for this love and support😊

  • @Salyscookinghouse1
    @Salyscookinghouse1 2 роки тому +2

    വളരെ ഉപകാര പ്രദമായ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു.

  • @Yakshikaavu118
    @Yakshikaavu118 2 роки тому +2

    വളരെ നന്നായിട്ടുണ്ട് usefull ആയ കാര്യം പറഞ്ഞു തന്നു

  • @Hyderabadchoice
    @Hyderabadchoice 2 роки тому +2

    നല്ലൊരു വീഡിയോ ഒരുപാട് പേർക്ക് ഉപകാരമുള്ള ഒരു വീഡിയോ വിശദമായി പറഞ്ഞു തന്നു 👍👍👍👍👍

  • @alifdreamjourney
    @alifdreamjourney 2 роки тому +1

    Nall രീതിയിൽ പറഞ്ഞു തന്നു thanqu docr🥰🥰❤

  • @praseethaskitcheninmalayal954
    @praseethaskitcheninmalayal954 2 роки тому +2

    Valare nalla information veettil kittunna ghunaghal

  • @VinayasWorld
    @VinayasWorld 2 роки тому +1

    Nalloru video share cheythu.enikku ethonnum ariyillarunnu

  • @ennusworld7311
    @ennusworld7311 2 роки тому +1

    നല്ലൊരു ഉപകാരപ്പെട്ട വീഡിയോആയിരുന്നു, നാം ശ്രെദ്ധിക്കാതെ പോവുന്നഒരു വിഷയം തിരഞ്ഞെടുത്തു അവതർപ്പിച്ചതിന്ന് ഒരുപാട് താങ്ക്സ്

  • @vavisaamis3525
    @vavisaamis3525 2 роки тому +1

    കരുകാപട്ട രണ്ടു type ഉണ്ടെന്ന് ariyamarnu. പക്ഷേ edhinday പേര് ഒന്നും അറിയില്ലായിരുന്നു. അതുപോലെ thanney edhil eadhanu nalladhennu അറിയില്ലായിരുന്നു. രണ്ടു type um super mkt il കണ്ടിട്ടുണ്ട്.ഈ വീഡിയോ കാണാൻ സാധിച്ചത് ഭാഗ്യമായി. അല്ലെങ്കിൽ ഇത്ര പ്രാധാന്യം നൽകുന്ന വിവരം ariyadhey poyeney. Thanks dictor❤️

    • @dr.anjali9336
      @dr.anjali9336  2 роки тому +1

      വീഡിയോ താങ്കൾക്ക് ഉപകാരപ്രദമായ ഒന്നാണെന്ന് അറിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്😊😊😊

  • @majliskitchen8195
    @majliskitchen8195 2 роки тому +1

    Puthiya oru arivanu Dr thannathu great sharing dr

  • @paulsontjohn
    @paulsontjohn Рік тому +1

    എന്റെ വീട്ടിൽ ഉണ്ട് ഒർജിനൽ കറുകപ്പട്ട 45 വർഷമായി വീട് വെച്ചിട്ടും ഞങ്ങൾ മരം വീട്ടിയില്ല.ഇത് രണ്ടും ഡ്യൂപ്ലിക്കേറ്റ് ആണ്.മരം ഒരു വരം.

  • @thatti_kooti_vlogs
    @thatti_kooti_vlogs Рік тому

    എയ് അടിപൊളി

  • @Journey2Tales
    @Journey2Tales 2 роки тому

    വളരെ ഉപയോഗപ്രദമായ വീഡിയോ ല്ല വിഡിയോകൾക്കായി കാത്തിരിക്കുന്നു എന്നും ഒപ്പം ഉണ്ടാകും എന്ന പ്രതീക്ഷയോടെ

  • @foodieboat6969
    @foodieboat6969 2 роки тому +2

    Very useful vedio Dr.Anjali..

  • @cook4corner877
    @cook4corner877 2 роки тому +1

    Hai Anjali .video yellam usharanu .
    Short randennam coment off anallo

  • @PonnusePlanet
    @PonnusePlanet 2 роки тому +1

    Useful വീഡിയോ ആണ്. രണ്ടും തിരിച്ചു അറിയുന്നതിനെ കുറിച്ചും പറഞ്ഞു . വീഡിയോ വളരെ ഇഷ്ട്ടപെട്ടു.
    ഹാപ്പി ന്യൂ ഇയർ

  • @mpmsworld
    @mpmsworld 2 роки тому +2

    Very useful video thank you for sharing

  • @AchooseWorld
    @AchooseWorld 2 роки тому +1

    Its a very useful video thanks for sharing

  • @ambikanair3210
    @ambikanair3210 Рік тому

    ഞാൻ 3 മാസമായി ഇത്‌ വെറുതെ കഴിക്കാറുണ്ട്, ഒരു addiction പോലെ, വെറുതെ car ഓടിക്കുമ്പോൾ ആണ് കഴിക്കാറ്. ഇന്നലെ കഴിച്ചത് കൂടിയത് കൊണ്ട് mam പറഞ്ഞത് പോലെ നാവിന് പുകചിലും, taste അറിയാത്ത പോലെയും തോന്നി തുടങ്ങി. അതുകൊണ്ട് നിർത്തി ഞാൻ 😟

  • @hemarajn1676
    @hemarajn1676 Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി.

  • @knowledgeentertainmentpeace
    @knowledgeentertainmentpeace 2 роки тому +1

    Very good information thank u

  • @AlmizTutorials
    @AlmizTutorials 2 роки тому

    വളരെ നല്ല ഒരു ഉപകാരപ്രദമായ വീഡിയോ ഡിയർ
    എന്താണ് ഇപ്പോൾ കാണാത്തത് 🥰

  • @hamiuppala122
    @hamiuppala122 Місяць тому

    Madom ee 2 karugapattayudeyum Ruchiyum manavum oru poleyaano...?
    Yenthengilum vyathyaasamundo...?

  • @its_Me_peachuZ
    @its_Me_peachuZ 23 дні тому

    Dr. Pcod ku eath cinnamon aanu use cheyyandath. Pls replay

  • @CookandlearnwithD3
    @CookandlearnwithD3 2 роки тому +1

    Nalla arivukal nanayi thanne paranju thannu

  • @minisadukkala9150
    @minisadukkala9150 2 роки тому +1

    കറുവപ്പട്ട രണ്ടുതരം ഉണ്ടെന്ന് അതിൻറെ ഗുണങ്ങളും ദോഷങ്ങളും പറഞ്ഞു തന്നു വളരെ

  • @NakshatraAjay
    @NakshatraAjay 2 роки тому +1

    Merits and demerits of using cinnamon well explained..

  • @teenasrasoimasala
    @teenasrasoimasala 2 роки тому +1

    Thanks for sharing

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому

    ഒടുവിലത്തെ രണ്ടു വീഡിയോയ്ക്ക് കമൻറ് ഓഫ് ആണ് കേട്ടോ

  • @adhi_zz
    @adhi_zz 2 роки тому +2

    Informative video thanks for sharing as expecting more videos dr thank you so much 🥰

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO 2 роки тому +1

    Very informative video regarding cinnamon consumption

  • @EvasBeautyandWellness
    @EvasBeautyandWellness 2 роки тому +1

    Cinnamon very useful sharing

  • @JIMMEEZCREATIVEENGLISHVLOG
    @JIMMEEZCREATIVEENGLISHVLOG 2 роки тому +1

    You made this session very interesting .A helpful upload .Keep going ..

  • @AmaluzzCraftWorld
    @AmaluzzCraftWorld 2 роки тому +1

    Valare ഉപകാരപ്രദമായ വീഡിയോ

  • @izzathcreationsnr4775
    @izzathcreationsnr4775 2 роки тому +1

    Ithok ippolanu ariumnath thanku dr

  • @user-lp9fg1ex3y
    @user-lp9fg1ex3y 2 роки тому

    ഒരുപാട് ഉപകാരം ആയ വീഡിയോ ഡോക്ടർ ♥️♥️🥰🥰🥰🥰

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI 2 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому

    ഞാൻ ഇന്നലെ അഗസ്ത്യാശ്രമം ഒരു വീഡിയോ ഇട്ടിരുന്നു മോള് കാണേണ്ടത് തന്നെയാണ് സമയം കിട്ടുമ്പോൾ ഒന്ന് കണ്ടു നോക്കണേ

  • @kanneermazha
    @kanneermazha 2 роки тому +1

    Useful vidio dear and information dear.
    Manoharamaya avatharanathilude ellam manasilakunna reethiyil thanne paranju thannu. Tnx.iniyum ithpolulla vidios pratheekshikunnu .

  • @jlt6033
    @jlt6033 Рік тому

    Amazon,flipkartill കിട്ടും ceylone cinnomon

  • @aerenquien4888
    @aerenquien4888 2 роки тому +1

    Dr neengal video ellam very useful information

  • @Ainusvlog1125
    @Ainusvlog1125 2 роки тому +1

    പുതിയൊരു അറിവായിരുന്നു

  • @diluskitchen3201
    @diluskitchen3201 2 роки тому +1

    Hai madam very useful video👍🏻👍🏻❤️

  • @muhammedjafarkm6601
    @muhammedjafarkm6601 Рік тому

    Puthiya arivu thannadinu Thank you so much

  • @benzigert2268
    @benzigert2268 2 роки тому +1

    Nice dr helpful message aeren

  • @mountellagalley
    @mountellagalley 2 роки тому +1

    Good video 👍Good presentation 👍
    Great sharing 👍👍👍👍👍

  • @LibysHomeCooking
    @LibysHomeCooking 2 роки тому +1

    വളരെ useful ആയ വീഡിയോ ആയിരുന്നു thanks for sharing Dr.

  • @Home4Hobbies
    @Home4Hobbies 2 роки тому +1

    Valuable information...

  • @YummyLyfe
    @YummyLyfe 2 роки тому +1

    benefit of cinnamon very helpful

  • @MagicalFlavours1
    @MagicalFlavours1 2 роки тому

    Very useful and beautiful presented...thankyou for sharing information about cinamon

  • @joaoconterraneo3640
    @joaoconterraneo3640 Рік тому

    Boa tarde lindo trabalho

  • @suchithrasaji7370
    @suchithrasaji7370 2 роки тому +1

    Very informative

  • @ayzal9418
    @ayzal9418 Рік тому

    Dr njhn mnss avan vendi u tubel vdo kanda karuvapatta injhiyum itt tilapicha vellam kudich enik ipppo bayangara talakarkkkam …nav okke ndho pole avunnu ndhanu cheyyandat dr kanendatundo???

  • @shyjuchavasserykaran
    @shyjuchavasserykaran Рік тому

    Good vedio

  • @artistbibin109
    @artistbibin109 2 роки тому

    ഉപകാരപ്പെടുന്ന വിഡിയോ 👍

  • @myammachiskitchen
    @myammachiskitchen 2 роки тому +1

    Very informative video good sharing

  • @heavenofangels8036
    @heavenofangels8036 2 роки тому +1

    Well explained dr. Good sharing 👍

  • @aaduannu
    @aaduannu 2 роки тому +1

    Very useful doctor

  • @adhiscookingworld3287
    @adhiscookingworld3287 2 роки тому +1

    Useful video thanks for sharing 👍🏻

  • @jishasworld-mz9kj
    @jishasworld-mz9kj Місяць тому

    Doctor njan oru doubt chothikkattae pregnancy try chayunnavark use akkamooo eth

  • @ramlalsviews5893
    @ramlalsviews5893 2 роки тому +1

    Very informative video

  • @RAHMATHKUTTEESWORLD
    @RAHMATHKUTTEESWORLD 2 роки тому

    കൊള്ളാം വളരെ നല്ല വീഡിയോ ആയിരുന്നു 👌🏻

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому

    മോളെ പുതിയ വീഡിയോ ഉണ്ടോ എന്ന് നോക്കി വന്നതാണ് സമയം കിട്ടുമ്പോൾ ഇടണേ

  • @saradhamani1784
    @saradhamani1784 2 роки тому +1

    Hi dr h r u , useful shareing superp vilathai

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 2 роки тому +1

    Good video 👍good presantation
    Waiting for next video two types cinnomen undallay ok Thanks Dr.

  • @VALLUVANADANDIARY
    @VALLUVANADANDIARY 2 роки тому +1

    Original പട്ട അല്ല മാർക്കറ്റ് കിട്ടുന്നത് എന്ന് ഒരു വീഡിയോ കണ്ടിരുന്നു ഞാൻ , വിഷമുള്ള ഒരു ചെടിയുടെ തോലാണ് അതെന്നാ അതിൽ പറഞ്ഞിട്ടുള്ളത് സെയിം മണവും രുചിയും , അതിനുശേഷം ഞാൻ വളരെ കുറച്ചേ ഉപയോഗിക്കാറുള്ളൂ

  • @sajukumarkanichar
    @sajukumarkanichar 2 роки тому +1

    good information

  • @hifriends3607
    @hifriends3607 2 роки тому +1

    Happy new year🎉
    My favorite channel.
    Information videos coming from you
    Your videos always useful and intresting
    Sweet voice
    Cute princess👸

    • @dr.anjali9336
      @dr.anjali9336  2 роки тому

      Thanks...😊 Happy new year😊😊😊

  • @utharaskitchen7784
    @utharaskitchen7784 2 роки тому +1

    Valare usefull aaya vdo
    Ippol kanunnilyalo higher studies nu join cheythuvo

  • @balakrishnanvallicodeSRmedia
    @balakrishnanvallicodeSRmedia 2 роки тому +1

    രണ്ടാം ഭാഗവും ആദ്യ ഭാഗവും കണ്ടു 🥰

  • @AmmasFoodWishes
    @AmmasFoodWishes 2 роки тому +1

    Happy new year🎉🎇🎉 doctor anjali, nice sharing

  • @RSstudyCorner
    @RSstudyCorner 2 роки тому +1

    Informative video and nice presentation

  • @AliyaMedia1
    @AliyaMedia1 2 роки тому

    Informative message dr🥰👍

  • @AchayanteKattankappi
    @AchayanteKattankappi 2 роки тому +1

    Nice informativo

  • @NILAWASWORLD
    @NILAWASWORLD 2 роки тому +1

    Nice sharing dear 🥰🥰👆

  • @vegqueen765
    @vegqueen765 2 роки тому +1

    Very helpful and useful video 👍👍 nice sharing with us 👍👍

  • @MalabarLiveKitchen
    @MalabarLiveKitchen 2 роки тому +1

    Nalla video aayirunnu tto

  • @ahlaalwasfat123
    @ahlaalwasfat123 2 роки тому +2

    تسلم الايادي،🌹👉

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому

    Please post videos frequently if possible 🙏🏼 ❤

  • @HelpGuide1
    @HelpGuide1 2 роки тому +1

    Thanks for the information

  • @saseendranm7769
    @saseendranm7769 9 місяців тому

    അഞ്ജലി നമ്മുടെ നാട്ടിൽ true cinnamon കിട്ടാനെ ഇല്ല

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому

    വീഡിയോകൾ പോസ്റ്റ്‌ ചെയ്യണം മോളെ 🥰

  • @kraftainement4062
    @kraftainement4062 2 роки тому +1

    Happy New Year to you and your family 🎉

  • @EduPath1
    @EduPath1 Рік тому

    Thanks.. This is new information ti me

  • @mujeebvloge1772
    @mujeebvloge1772 2 роки тому +1

    Good information doctor 🙏

  • @sheetmetalbyzaker4938
    @sheetmetalbyzaker4938 2 роки тому +1

    Very nice

  • @gardenecahome610
    @gardenecahome610 2 роки тому +1

    Cinnamon two types undalle.Detail aayittu paranju ellaaam.Nammude nattil kaanunnathu cassia cinnamon aano.
    Thank you Dr.

  • @CheriyaAdukkala
    @CheriyaAdukkala 2 роки тому

    Thanks
    For the sharing

  • @dayswithnainika
    @dayswithnainika 2 роки тому +1

    Good information 👍

  • @Thayyaravlogzshainysebastian

    Thank you doctor.

  • @somethinghomely
    @somethinghomely 2 роки тому +1

    great follow up to yesterday's video

  • @annaduraiangammalannadurai3647

    I will try daily sister

  • @Advaitdilip
    @Advaitdilip 2 роки тому +1

    Thanks a lot Dr. for sharing the sideeffects of cinnamon!!!

  • @BEENASFOODCOURT
    @BEENASFOODCOURT 2 роки тому +1

    Very useful video

  • @vichaarsanhitaandspiritual4493
    @vichaarsanhitaandspiritual4493 2 роки тому

    बहुत ही सुन्दर और बहुत ही खूबसूरत वीडियो है डियर जी क्या बात है ब्यूटीफुल सुपर शानदार बेहतरीन और लाजवाब है। ईश्वर करे आप खुश रहो और सुरक्षित रहो, हरि ॐ ✌️🌹🙏

  • @kairuneesakitchen
    @kairuneesakitchen Рік тому

    Hi എന്തൊക്കെയുണ്ട് കുറേ ആയല്ലോ വീഡിയോ ഒക്കെ ഇട്ടിട്ടു ഇന്ന് ഒന്ന് തപ്പി നോക്കി