വളരെ ഉപകാരപ്രദമായ വീഡിയോ. എത്ര വർഷം പ്രായമായ മരത്തിൽ നിന്നാണ് കറുവപ്പട്ട എടുക്കാൻ കഴിയുക.? ഇപ്പോൾ കടകളിൽ ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്ന കസിയ ആണ് കറുവപ്പട്ടക്ക് പകരം വിൽക്കുന്നത്. ഇതിന്റെ ഉപയോഗം കാൻസർ അടക്കമുള്ള മാരക രോഗങ്ങൾ ഉണ്ടാക്കും. കറുവാപ്പട്ടയും വളരെ ചുരുങ്ങിയ അളവിൽ മാത്രമേ ഉപയോഗിക്കാവൂ. കൂടുതലായാൽ അത് കിഡ്നി രോഗം ഉണ്ടാക്കും.
Great effort👍, but branchil ninum peel cheyanom chechii, Cinnamon is inner layer alle, valiya thadiyil ninum, peel cheyan pada, ide ipo full bark ane chechi peel cheyt eduthade.. Next time try small straight branches.👍
കറുവ പട്ട എടുക്കുന്നത് തെരളി മരത്തിൽ നിന്ന് ആണ്. നമ്മുടെ കുമ്പിൾ അപ്പവും തെരളി അപ്പവും ഒക്കെ ഉണ്ടാക്കുന്ന. വയന ഇലയും ഉപയോഗിക്കും. പലരുടെയും മനസ്സിൽ തെരളിയും വയനയും ഒന്നാണ്. കാണാൻ ഒരുപോലെ ഉണ്ടേലും രണ്ടും തമ്മിൽ ചെറിയ വ്യത്യാസം ഉണ്ട്. വയന ഇല തെരളി ഇലയെക്കാൾ നീളവും വീതിയും ഉള്ളത് ആണ്, തെരളി ഇലക്ക് നല്ല മണം ഉണ്ട് വയനക്കു മണം ഇല്ല നമ്മൾ അവിയിൽ വെക്കുമ്പോൾ ചെറിയ ഒരുമണം ഉണ്ടാകും.. അതിന്റെ തൊലി മണത്തു നോക്കിയും രണ്ടും തിരിച്ചറിയാം. ഇത് കണ്ടിട്ട് പലരും പോയി വയനയുടെ കൊമ്പ് മുറിക്കാൻ സാധ്യത ഉണ്ട്. അതുകൊണ്ട് പറഞ്ഞത് ആണ്.
6mm thickness ഉള്ള തടിയിൽ നിന്ന് തൊലി ചെത്തി എടുക്കുന്നതാണ് നല്ല കറുകപ്പട്ട എന്ന് പലയിടത്തും കണ്ടു. ഞാൻ അതിനു ശേഷം അത്രേം വണ്ണമുള്ള ശാഖയിൽനിന്നാണ് തൊലി ചെത്തി എടുക്കാറ്. നല്ല മണം ഉണ്ട്.
Thanku remya for that video... Very useful... I have been asking this question to many people at home how this is done as we too have a tree here t home... What if we take tke the skin of live tree, will it affect the growth of the tree...??
Hi smruthi, we can also take the small amount of skin from a live tree. No prob, but avoid the complete removing of the skin of a tree. It will damage the tree.
ente vittile karappa maram und .... njanjale ithinte tholli chethi eduthe unaki use cheyarund .... ee pattayane... pinne ithinte leaf use cheyum biriyaniyile ok idum
ഇന്ന് മാർക്കറ്റിൽ കറുവപ്പട്ട എന്ന പേരിൽ വിൽക്കപ്പെടുന്നത് കാസിയ ആണ് ( ഇന്ത്യയിലെ ഏറ്റവും വലിയ കറുവപ്പട്ട തോട്ടം ഉള്ളത് കണ്ണൂരിലെ അഞ്ചരക്കണ്ടി എന്ന സ്ഥലത്താണ് )
History ൽ പഠിച്ചതാണ് കണ്ണൂരിലെ അഞ്ചരക്കണ്ടി യിലെ കറപ്പതോട്ടം പ്രസിദ്ധമാണ്. പക്ഷെ ഇപ്പോൾ മെഡിക്കൽ കോളേജ് വന്നു നശിപ്പിച്ചു. അതിന്റെ അടുത്തുകൂടി പോകുമ്പോൾ തന്നെ നല്ല മണം ആയിരിക്കും.😭
വീട്ടിൽ വലിയ രണ്ട് മരം ഉണ്ട് .ചേച്ചി ഇപ്പം കിലോ എത്ര രൂപ ഉണ്ട്? വീട്ടിലെ മരം ഒരു തെങ്ങിന്റെ അത്ര കനം ഉണ്ട് ആയതിനാൽ ചേച്ചി കാണിക്കുന്ന രീതിയിൽ പാളിയായിട്ട് എടുക്കാൻ പറ്റുന്നില്ല .എടുക്കണ്ട സമയം കഴിഞ്ഞത് കൊണ്ടാണോ? ഉത്തരം പ്രതീക്ഷിക്കുന്നു
Hho daivathinte oro anugraham Nadhanu sarwasthuthiyum.ithoke upayogikamenn aadyamayi kandethiyavarkum sthuthi.Ith kanichu thanna aalku very very thnkxxxxxxx all the best
മരം മുറിക്കാതെ മരത്തിൽ നിന്ന് തന്നെ ഇത് പോലെ തൊലി ചെത്തി എടുക്കാൻ പറ്റുമോ??. അങ്ങനെ എടുത്താൽ മരം ഉണങ്ങി പോകുമോ???.. ചെത്തി എടുത്ത ഭാഗത്ത് പിന്നെ പുതിയ തൊലി വരുമോ അതോ അങ്ങനെ നിൽക്കുമോ???
വയണ ക്കു നല്ല വലിയ ഇല ആയിരിക്കും അതാണ് സാധാരണ കുമ്പിൾ അപ്പം / തെരളി ഉണ്ടക്കാൻ എടുക്കുന്നത്. ഇതിന്റെ ഇല വയണ ഇലയെക്കാൾ ചെറുതായിരിക്കും അതിൽ നിന്നാണ് കറുവ പട്ട എടുക്കുന്നതും, ഇതിന്റെ ഇലയാണ് മസാല പൌഡർ, ബിരിയാണി, ചിക്കൻ ഒക്കെ വയ്ക്കാൻ എടുക്കുന്നത് 😁
Madam 11 വർഷം വളർച്ച എത്തിയ കറുവപ്പട്ട എന്റെ മുറ്റത്ത് ഉണ്ട് അതിൽ അനവധി പക്ഷികൾ വസി ക്കുന്നുണ്ട് അതുകൊണ്ട് ഒരു കൊമ്പ് പോലും മുറിക്കാൻ മനസ്സ് വരുന്നില്ല മുറ്റത്ത് നല്ല തണലാണ്
Kolallo ei parupadi...
Keep it up chechi
Thank you my dear😍😘
very good information presented properly 👍
ഇതുപോലുള്ള നല്ല മെസേജ് തന്ന ചേച്ചിക്ക് നന്ദി പറയുന്നു
❤️❤️🙏🏻
സംഭവം പൊളിച്ചുട്ടോ ...
ആദ്യമായാണ് കറുവാ പട്ട എടുക്കുന്നത് കാണുന്നത് ...
Thank you 😍
ഇതുവരെ ഈ മരം നേരിട്ട് കണ്ടട്ടില്ല 😕. എന്തായാലും കാണാൻ നല്ല രസമുണ്ട്.
Tnku ചേച്ചി 😍.
ഏതാ ജില്ല 🙄..
*ഞാൻ ആദ്യമായിട്ടാണ് കറുവ പട്ട എടുക്കുന്നത് കാണുന്നത്....thanks...* 👍👍
Thank you 😍
House of Tasty Hi
നല്ല ഒരു വിവരം share ചെയ്തതിൽ സന്തോഷം
വിലയേറിയ കമന്റിന് നന്ദി😍🙏
വളരെ ഉപകാരപ്രദമായ വീഡിയോ. എത്ര വർഷം പ്രായമായ മരത്തിൽ നിന്നാണ് കറുവപ്പട്ട എടുക്കാൻ കഴിയുക.? ഇപ്പോൾ കടകളിൽ ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്ന കസിയ ആണ് കറുവപ്പട്ടക്ക് പകരം വിൽക്കുന്നത്. ഇതിന്റെ ഉപയോഗം കാൻസർ അടക്കമുള്ള മാരക രോഗങ്ങൾ ഉണ്ടാക്കും. കറുവാപ്പട്ടയും വളരെ ചുരുങ്ങിയ അളവിൽ മാത്രമേ ഉപയോഗിക്കാവൂ. കൂടുതലായാൽ അത് കിഡ്നി രോഗം ഉണ്ടാക്കും.
ഞാൻ വെറുതെ കണ്ട വീഡിയോ ആയിരുന്നു ഇത്. അപ്പോളാണ് ഞാൻ ഓർത്തത് "എന്റെ വീട്ടിൽ വെട്ടിയ കറുക പട്ടയുടെ കാര്യം എനിക്ക് ഓർമ വന്നത്.Thanks.pls like this video
.Njanum first time aan karuva maram kanunne...kanich thannathin orupaad nanni😍
ഞങ്ങളുടെ നാട്ടിൽ ഇതിന് കറപ്പ എന്നാണ് പറയുന്നത്. Very useful വീഡിയോ tnx ചേച്ചി
Thank you 😍
Thanks chechee.. ഇവിടത്തെ കറുവ മരം ഇന്ന് മുറിച്ചു. ഞാൻ ഇപ്പൊ പട്ട എടുക്കുവാ
Thank you dear 😍
Thank u sooo much for sharing.. veetil maramund.. engane harvest akanamenn ariyillayrunnu😊
Thank you dear 😍
നല്ല മെസ്സേജ് തന്നതിന് നന്ദി 👍
Thank you ❤️
ഈ ചാനലിന്റെ ലോഗോ കണ്ടപ്പോ തന്നെ ചാനൽ സബ്ക്രൈബ് ചെയ്തു. വീഡിയോ എഡിറ്റിംഗ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് എല്ലാം സൂപ്പർ. NICE CHANNEL, Best wishes...
ഹായ് അരുൺ, ലോഗോ എന്റെ ഭർത്താവ് ആണ് ചെയ്തത് കേട്ടോ. നല്ല വാക്കുകൾക്കും പ്രോത്സാഹനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി🙏😍
Great effort👍, but branchil ninum peel cheyanom chechii, Cinnamon is inner layer alle, valiya thadiyil ninum, peel cheyan pada, ide ipo full bark ane chechi peel cheyt eduthade.. Next time try small straight branches.👍
Great information thank you. Thayy nattu etra varzham kazhinju vilavedukkaam. Karuvappatta edukkaan maram vettano? Thalirila unakkiyano biriyani yil upayogikkendath? ?
കറുകാപ്പട്ട എത് മരമാണ്. വയണ മരമാണോ
Good information... 1 dout.. cinnamon leaf thanne yano bay leaf? Both same or different?
Same aanu
Nalla presentation... Njn ithu kure kalamayi search cheyunn ippo manasalayi....thanks...unakunnathu ethra divasam venam
Thank you 😍 nalla choodulla climate anenkil 4 divasam kond unangum
കറുവ പട്ട എടുക്കുന്നത് തെരളി മരത്തിൽ നിന്ന് ആണ്. നമ്മുടെ കുമ്പിൾ അപ്പവും തെരളി അപ്പവും ഒക്കെ ഉണ്ടാക്കുന്ന. വയന ഇലയും ഉപയോഗിക്കും. പലരുടെയും മനസ്സിൽ തെരളിയും വയനയും ഒന്നാണ്. കാണാൻ ഒരുപോലെ ഉണ്ടേലും രണ്ടും തമ്മിൽ ചെറിയ വ്യത്യാസം ഉണ്ട്. വയന ഇല തെരളി ഇലയെക്കാൾ നീളവും വീതിയും ഉള്ളത് ആണ്, തെരളി ഇലക്ക് നല്ല മണം ഉണ്ട് വയനക്കു മണം ഇല്ല നമ്മൾ അവിയിൽ വെക്കുമ്പോൾ ചെറിയ ഒരുമണം ഉണ്ടാകും.. അതിന്റെ തൊലി മണത്തു നോക്കിയും രണ്ടും തിരിച്ചറിയാം. ഇത് കണ്ടിട്ട് പലരും പോയി വയനയുടെ കൊമ്പ് മുറിക്കാൻ സാധ്യത ഉണ്ട്. അതുകൊണ്ട് പറഞ്ഞത് ആണ്.
Wow iam first times looking cinmon tree
Thank you 😍
6mm thickness ഉള്ള തടിയിൽ നിന്ന് തൊലി ചെത്തി എടുക്കുന്നതാണ് നല്ല കറുകപ്പട്ട എന്ന് പലയിടത്തും കണ്ടു. ഞാൻ അതിനു ശേഷം അത്രേം വണ്ണമുള്ള ശാഖയിൽനിന്നാണ് തൊലി ചെത്തി എടുക്കാറ്. നല്ല മണം ഉണ്ട്.
❤️👍
❤️👍
6 മില്ലിമീറ്റർ ആണൊ?
Super chechy aadyaytan kanunne.. nte kure kalathe doubtan engana ith edkunnen... ntammade vtl undayrnu.. bt ipol murichu... nalloru video... tto
എരിവുണ്ടെങ്കിൽ cinnamon അല്ല, cassia (Chinese cinnamon) ആണ്. Original cinnamon ന് ചെറിയ മധുരമാണ്
Thanks for that info bro...true cinnamon= cylone cinnamon= cinnamon verum.
Kittunnadokke kazhikyumenkilum adinteyokke yadarthavum originalum arivum paharnnu thannadil adiyaaya santoaham unte tto thanks
Thank you 😍
നല്ല മെസ്സേജ് നന്ദി
ഇതുവരെ ഞാൻ കറുവപ്പട്ട മരം കണ്ടിട്ടില്ല കാണിച്ചു തന്നതിന് താങ്ക്യൂ
വിലയേറിയ കമന്റിന് നന്ദി😍😍
.
Ente veettil und karuvapatta maram. Enikk ith engine edukkanamennu ariyillayirunnu. Thadiude khanam ithupolund. Ethra varsham kazhinjalanu patta chethi edukkan pattuka? Ente video kaanane.
Thanku remya for that video... Very useful... I have been asking this question to many people at home how this is done as we too have a tree here t home... What if we take tke the skin of live tree, will it affect the growth of the tree...??
Hi smruthi, we can also take the small amount of skin from a live tree. No prob, but avoid the complete removing of the skin of a tree. It will damage the tree.
*ഇതിങ്ങനെയാണൊ എടുക്കാറ് വീട്ടില്‍ മരം വെട്ടിയപ്പൊ ആകെ തൊലിയടക്കം ചെത്തി കുപ്പിയിലിട്ട് വെച്ചിട്ടുണ്ട്*
Sadharana tholi kalanjanu edukkarullath. Tholi yode eduthalum use cheyyamennu thonnunnu
🤣🤣
🤭
താങ്കൾ ഒരു ദുരന്തം ആണല്ലോ..... മരം വെട്ടി അല്ലേ
തൊലിയും എടുക്കും..
ഞാൻ ഒരു രണ്ട് കിലോ ഇപ്പൊൾ ഉണക്കിയിട്ടുണ്ട്
wow amazing video 😱😱😱
Evideyaanu.namukk live aayi kittuka...
ente vittile karappa maram und .... njanjale ithinte tholli chethi eduthe unaki use cheyarund .... ee pattayane... pinne ithinte leaf use cheyum biriyaniyile ok idum
Thank you.... എന്റെ വീട്ടിലുണ്ട് എങ്ങനെ അത് ഉപയോഗം എന്ന് കാണിച്ചു തന്നതിന് 🥰🥰🥰🥰🥰
എന്റെ വീട്ടിൽ കറുവപ്പട്ട ഉണ്ട് പ,
srilankan and others enghane mansilakkan pattum please brief.....
വണ്ടിപ്പെരിയാറുള്ള കൂട്ടുകാരന്റെ വീട്ടിലെഏക ജീവിതം മാർഗം
എനിക്ക് കുറച്ചു വിലക്ക് തരാൻ കഴിയുമോ
@@ratheeshnair2739 അഡ്രെസ്സ്, നമ്പർ കമെന്റ് ബോക്സിൽ ഇടുക
Can I get your number
ഇത് എവിടെ കൊണ്ടുപോയി വിൽക്കും വീട്ടിൽ ധാരാളം ഉണ്ട്
Karuva patta eduthu kazhinnall aa bagam veedum tholi varumoo. Please reply tharuu
Therali appam undakunath ithinde ela yil ale
Hi. എവിടെയാണ് karuvapattayude ഇല വിൽക്കുക
8617730084
എവിടാണ് stalam
Remya ithu vazhana/idana ano?
Ith karuva anu. Vazhanayila kurachoode valuthanu
@@remyasurjith vazhana vachu ithu cheyan pattumo?
@@sarika9031 yes
അറിവിന് നന്ദി. അവതാരകയുടെ മുഖം കുടി കാണിക്കാമായിരുന്നു
Thank u Chechi. Njaan tholiyum koodi aanu eduthethu. Veyilethu vekkathe unakkan aanu ennodu paranjathu
athe kuzhappam illa .... anjana use cheyethale oru kuzhappavum illa .... njanjalum anjanaya cheyar
Is it similar as Sri Lanka one ?
First time aanu ee maram kanunnathu very interesting thank you for the vedio
Thank you so much dear😍
എനിക്കിത് ഉപകാരമായി
നന്ദി
Thank you very much, I was not knowing how to remove the skin
Thank you 😍
@@remyasurjith hoh
hhyo
ഇന്ന് മാർക്കറ്റിൽ കറുവപ്പട്ട എന്ന പേരിൽ വിൽക്കപ്പെടുന്നത് കാസിയ ആണ് ( ഇന്ത്യയിലെ ഏറ്റവും വലിയ കറുവപ്പട്ട തോട്ടം ഉള്ളത് കണ്ണൂരിലെ അഞ്ചരക്കണ്ടി എന്ന സ്ഥലത്താണ് )
Thanks
അതൊക്കെ പണ്ട്..
ഇപ്പോൾ കറുവപ്പട്ട തോട്ടം അറിയപ്പെടുന്നത് കണ്ണൂർ മെഡിക്കൽ കോളജ് എന്നാണ്...
History ൽ പഠിച്ചതാണ് കണ്ണൂരിലെ അഞ്ചരക്കണ്ടി യിലെ കറപ്പതോട്ടം പ്രസിദ്ധമാണ്. പക്ഷെ ഇപ്പോൾ മെഡിക്കൽ കോളേജ് വന്നു നശിപ്പിച്ചു. അതിന്റെ അടുത്തുകൂടി പോകുമ്പോൾ തന്നെ നല്ല മണം ആയിരിക്കും.😭
എത്ര മാസം or എത്ര വർഷം കൂടുംബോഴാ എടുക്കേണ്ടത്?
വീട്ടിൽ വലിയ രണ്ട് മരം ഉണ്ട് .ചേച്ചി ഇപ്പം കിലോ എത്ര രൂപ ഉണ്ട്? വീട്ടിലെ മരം ഒരു തെങ്ങിന്റെ അത്ര കനം ഉണ്ട് ആയതിനാൽ ചേച്ചി കാണിക്കുന്ന രീതിയിൽ പാളിയായിട്ട് എടുക്കാൻ പറ്റുന്നില്ല .എടുക്കണ്ട സമയം കഴിഞ്ഞത് കൊണ്ടാണോ? ഉത്തരം പ്രതീക്ഷിക്കുന്നു
എവിടാണ്
Very useful video... well done dear 👏
Thank you dear😍
Karuvayude leaf kanikumbo oru cheriya flower kandallo athano karuvapoov..onn parangaro
Ethinte kayayano grambu chechi please reply ente veetil undu ariyilla atha chodiche
Alla. Gramboo vere chediyil aanu undakunnath
@@remyasurjith Thank you
എന്റെ വീട്ടിൽ ഉണ്ട്. ഇത് നമ്മൾ എടുത്താൽ ശരിയാകുമോ എന്നൊക്കെ ചിന്തിക്കും, നാളെ തന്നെ try ചെയ്യാം
Murikkathe nikkunne thadiyil ninnum engane edukkum
Vayana maram ano karukapatta?
Same doubt
Super video, thank you Sister
Thanks for good information and please use hand glouse when we apply knife
Sure 👍 thank you so much for your valuable comment 😍😍
Cinnamon = വയണ മരം = spiece (Leaf,bark,flower (like grambu)
Enikk bay leaf nte business anu,,njan idellam kalayum
Ethuinda photos kittumo
നല്ല information.
Thanks.
Hho daivathinte oro anugraham Nadhanu sarwasthuthiyum.ithoke upayogikamenn aadyamayi kandethiyavarkum sthuthi.Ith kanichu thanna aalku very very thnkxxxxxxx all the best
Thank you so much for your valuable comments dear😍😍🙏🙏
Edanyila ennum ethin paraumo
Ethuthanneyano edana maram.nammal chakkayada indakan edukunna edanayila...athano..
alla edana vere karuva vere
appol karuvapattauude leaf aano gharam masalayude koode kanunnath
എന്റെ വീട്ടിൽ രണ്ടു കരുവാപ്പട്ട യുടെ ചെടികളുണ്ട്. രണ്ടു വയസ്സായി ഏകദേശം എട്ടടി ഉയരമുണ്ട്. ഇനി ഇപ്പോൾ വിളവെടുക്കാം?
Super share... Aadyayitta kaanunne....
Thank you dear😍
Well done ❤
Thank you 🙏🏻
മരം മുറിക്കാതെ മരത്തിൽ നിന്ന് തന്നെ ഇത് പോലെ തൊലി ചെത്തി എടുക്കാൻ പറ്റുമോ??. അങ്ങനെ എടുത്താൽ മരം ഉണങ്ങി പോകുമോ???.. ചെത്തി എടുത്ത ഭാഗത്ത് പിന്നെ പുതിയ തൊലി വരുമോ അതോ അങ്ങനെ നിൽക്കുമോ???
Excellent
Nammude vayana maramanu kumbil appam undakkathile a maram thanneyanu karuppatta edukkunnathu
Randaanu
Chechi thadi end cheyyu
Munp nanum eduthitundallo😃
Nona
@@travelworldpts9120 🙄ithinte maram munp veetil indarnnu.maram vettiyapo athinnu nanum karuva eduthitundalo🤨🙄
@@fasilasheheer5376 padachona ariyam nee valla പ്ലാവിൻ tholavum 😂😂
@@travelworldpts9120 🤨🤨ath iyy 😏
@@fasilasheheer5376 ഞാൻ 😔😔😔
idinte adiyil cheruya thaikal undaavo?
Copy video sound ഇട്ടത് ആണോ
ithinte Poove ano karambu?
Alla
Vashnayila alle ithu.. appo vashna maram aarunno aruvapatta
Thank you. Marangal engeneyanu vilkunnathu? Original Karuvappatta vaangunna aareyenkilum aryamo?
Veetil 4ennamund..Maram vettathe edukan patumo??
Theerchayayum edukkam. Nammude veettile avasyathinu cheriya alavil patta chethi edukkam. Avide veendum patta undayikolum
@@remyasurjith tnQ. Inn pour try cheyyana. 4maramund valuthanu
കൊടുക്കാൻ ഉണ്ടോ
ഈ ഇലക് ഇലമംഗലം എന്നും പറയുമോ.
@ShijishaP parathottil 🥰🥰🥰🥰
ചേച്ചി വിട്ടിൽ പൈസക്ക് കൊടുക്കാറുണ്ടോ. ഉണ്ടങ്കിൽ ഒന്ന് അറിയിക്കണേ
Nannyind
എന്റെ വീട്ടിൽ ഒരു ചെടി ഉണ്ട്.... അതിന്റ ഇലക്കു തീരെ മധുരം ഇല്ല.... മണം ഉണ്ട്..... ഇത് കറുക മരം തന്നെ യാണോ? ചെറിയ മണം മാത്രേ ഉള്ളു.... Plz reply
ഇത് വയണ മരം അല്ലെ കറുക ആണോ?? 🤔
വയണ ക്കു നല്ല വലിയ ഇല ആയിരിക്കും അതാണ് സാധാരണ കുമ്പിൾ അപ്പം / തെരളി ഉണ്ടക്കാൻ എടുക്കുന്നത്. ഇതിന്റെ ഇല വയണ ഇലയെക്കാൾ ചെറുതായിരിക്കും അതിൽ നിന്നാണ് കറുവ പട്ട എടുക്കുന്നതും, ഇതിന്റെ ഇലയാണ് മസാല പൌഡർ, ബിരിയാണി, ചിക്കൻ ഒക്കെ വയ്ക്കാൻ എടുക്കുന്നത് 😁
ഇതിന്റെ ഇലക്ക് മണം ഉണ്ടാകുമോ?
😍👍
Madam 11 വർഷം വളർച്ച എത്തിയ കറുവപ്പട്ട എന്റെ മുറ്റത്ത് ഉണ്ട് അതിൽ അനവധി പക്ഷികൾ വസി ക്കുന്നുണ്ട് അതുകൊണ്ട് ഒരു കൊമ്പ് പോലും മുറിക്കാൻ മനസ്സ് വരുന്നില്ല മുറ്റത്ത് നല്ല തണലാണ്
കറുവ തൊലി ചെത്തി യെടുക്കുന്നത് സാധാരള എതു മാസത്തിലാണ്. എപ്പോഴും ചെത്തിയാൽ മരം ഉണങ്ങി പോകും എന്ന്
Thanks for the video .
പലപ്പോഴും കടയിൽ നിന്നും കിട്ടുന്നത് കാസ്യ ആണ്.
കുറച്ച് പട്ട തരുമോ?
Very nice sharing friend👌👍
Thank you dear😍
കടയിൽ നിന്ന് വാങ്ങുന്നത് പുറത്തെ തൊലി ചെത്തി കളയാത്ത കറുവ ആണ് ആന്റി .. 🤝
Ethu angine nattu pidipukam....Etra kalam pidikum maram akan...Pls mention u r valuable suggestions...
😍😍😍 Aadhyayt kaanunnatha! Sharikkum kouthuka kazhcha thanneyaatto. Thanks for showing us. Pne, fake cinnamon engane manslaava
Fake cinnamon katti kooduthal anu
ഇത് ചെറിയ കമ്പിൽ നിന്നും എടുക്കാൻ പറ്റുമോ
പറ്റും
Chechy enikum venamarunu
Very good information 👍 thank you 😍😍❤️
Thanks a lot for your valuable comment 😍😍
Itinte kombil ninnum ingane edukkan pattumo ato tadiyil ninnum matramano
Edukkan pattuka
Enikk bay leaf nte business anu ,,njan verum ila mathramanu use cheyyunne athinte thandu kalayum ath thanne ano ith
Thank you for your kind information. Expecting more informative videos from you.
Thank you so much 😍
Good.. Helpful vedio 👍
Is this Cinnamon tree's leaves are Briyani or Bay leaves??
Yes
Superb ur fingers
Thank you 😍
Fingers or nailpaint.. 😋
Are we supposed to dry the bark before using them???
yes