ഇതുപോലെയുള്ള വീഡിയോ ചെയ്യുന്നവരെ നല്ല സപ്പോട്ട് ചെയ്യണം മറ്റുള്ള യുട്ടൂബറെ പോലെ സ്വന്തം ഭാര്യക്ക് വയറ്റിൽ ഉള്ളതും പ്രസവിച്ചതും ഇടുന്നവരെ ആളുകൾ എത്ര സപ്പോട്ട് ചെയ്യുന്നു കഴിയുന്നതും ഇതുപോലെ ഉള്ള നല്ല വീഡിയോ ഇടുന്നവരെ സപ്പോട്ട് ചെയ്യുക
എന്റെ ജീവിതം വളരെ പ്രയാസത്തിലാണ്. എന്റെ കുട്ടിക് ഒന്നര വയസുള്ളപ്പോൾ ഭർത്താവ് ഉബേഷിച്ചു പോയതാണ്. ഞാൻ വീട്ടിജോലിക് പോയിട്ടാണ് കഴിയുന്നത് . ആരെക്കിലും സഹായിച്ചിരുന്നെകിൽ നന്നായിരുന്നു
ഇതുപോലെ വീഡിയോ ചെയ്യുന്ന ആളുകക് ൾക്ക് ഒരു പാട് അഭിനന്ദനങ്ങൾ ❤❤👍🏾👍🏾 ഞാനും യതീമക്കളെ വളർത്തുന്ന ഒരാളാണ് ഒരാലോടും കൈ നീട്ടാതെ വളർത്താൻ അള്ളാഹു തുണക്കട്ടെ ആമീൻ 🤲🏽🤲🏽🤲🏽
എന്റെ ഉമ്മയും ഇങ്ങനെ തന്നെയാണ് ആരോടും ഒന്നും ചോദിക്കാനും ഒന്നിനും പോകില്ല എന്റെ ഉപ്പ മരിച്ചിട്ട് ഇപ്പോൾ 28 കൊല്ലം ആയി ഇപ്പോഴും കഷ്‌ടപ്പെട്ടാണ് ചീവിക്കുന്നത് ഇപ്പോൾ എന്റെ ഉമ്മാക് 73 വയസായി ഇപ്പോഴും പശുവിനെ കറന്നും പുലർച്ചക് എണീറ്റ് പാല് കറന്നും പുല്ലിന് പോയും അങിനെയൊക്കെ യ്യാണ് ചീവിക്കുന്നത് ആരോടും ഒന്നും ചോദിക്കില്ല മകളുടെ കയ്യിൽ ഒന്നും കൊടുക്കാനും ഇല്ല നിങ്ങളുടെ ദുആ യിൽ ഞങ്ങളെ ഉൾപ്പെടുത്താനെ
ഞാൻ അന്ന് തന്നെ കരുതിയതാണ് എനിക്കും നല്ല ആഗ്രഹമുണ്ട് എന്റെ കയ്യിൽ കാശുണ്ടെങ്കിൽ ഇങ്ങനെ പാവങ്ങളെ സഹായിക്കാൻ ഞാൻ അന്ന് നിങ്ങൾ പൈസ കൊടുത്തപ്പോൾ ഞാൻ വിചാരിച്ചു നിങ്ങൾക്ക് കഴിയുമെങ്കിൽ ഇങ്ങനെ ഇടക്കിടക്ക് താത്താനെ സഹായി കാനുള്ള ഭാഗ്യമുണ്ടാവട്ടെ
പാവം ഉമ്മാക്ക് വേണ്ടി സഹായിച്ച ഒറ്റവാക്കിൽ എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ഉള്ളത് പറയാതിരിക്കാൻ കഴിയുന്നില്ല കാരണം നമ്മുടെ പഞ്ചായത്തുകളിലെ പല പദ്ധതികളും ഉണ്ട് അത് ഒന്നും ഈ ഉമ്മാക്ക് കൊടുത്തതായിട്ട് കാണുന്നില്ല എന്റെ അറിവിൽ ഇല്ല തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം പ്രത്യേകം ഫൈസൽ മാഷോട് നിങ്ങൾ ഒരു സംഭവമാണ് അല്ലാഹു ആരോഗ്യം ആഫിയത്തും ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
നിങ്ങൾ ചെയ്തത് നല്ല കാര്യം. അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ. പക്ഷെ എന്തൊക്കെ ജോലി ചെയ്തു എന്തിനാണ് കരഞ്ഞത് ഇങ്ങനെ വിഷമം ഉണ്ടാകുന്ന ചോദ്യങ്ങൾ ചോദിച്ചു ആരെയും വിഷമിപ്പിക്കരുത് 😢
എല്ലാർക്കും സന്തോഷമായി. ചങ്കുപൊട്ടിയുള്ള ഇത്തയുടെ കരച്ചിൽ മാറി.. പകരം അനന്ദാശ്രു നമുക്ക് കാണാൻ സാധിച്ചു. നിങ്ങൾ ഓരോരുത്തരും കഴിവിന്റെ പരമാവധി സഹായിച്ചത് കൊണ്ട്...... ഒരു നിമിത്തം പോലെയാണ് പ്രിയ ഫൈസൽ അവരെക്കാണാൻ ഇടയായത്. കൂടെ കൂടാൻ സാധിച്ചതിൽ ഒരുപാട് അഭിമാനം. സഹായിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ... പ്രാർത്ഥനകൾ 🥰
Mm.. Oru കോടിക്ക് വീട് ഉണ്ടാക്കുന്ന എത്രയോ ആൾക്കാർ ഉണ്ട്.. അവർക്കൊക്കെ ഇവരെപോലെ ഉള്ളവരെ സഹായിച്ചൂടെ..ഞാൻ ഒക്കെ oru മീഡിയം ആണ്.. എന്നാലും എനിക്ക് കഴിയുന്ന പോലെ അടുത്ത് ഉള്ള പല ആൾക്കാരെയും സഹായിച്ചിട്ടുണ്ട്..ആരോടും പറയാറില്ല.. ഞങ്ങളെ നാട്ടിൽ ഉള്ള ആൾക്കാർ ക്ക്.. മോളെ കല്യാണം ആണ് എന്ന് പറഞ്ഞു വരും കുറച്ചു വായ്പ ചോദിച്ചു 3000..5000 ഒക്കെ.. കല്യാണം കഴിഞ്ഞിട്ട് തിരിച്ചു തരാം എന്ന് പറയും.. അപ്പൊ വേണ്ട അത് നിങ്ങൾ എടുത്തോളൂ കുഴപ്പം ഇല്ല.. ഇനി വല്ല ബുദ്ധിമുട്ടും ഉണ്ടേൽ പറയണം എന്ന് പറയും... മനസ്സറിഞ്ഞു കൊടുക്കണം.. സന്തോഷത്തോടെ.. ഇതൊക്കെ തന്നെ നാളെ ഖബറിൽ ഉണ്ടാവുള്ളൂ... ഞങ്ങള്ക്ക് കടം ഉണ്ട്.. അത് വീട്ടാൻ ഉള്ള ആരോഗ്യമുള്ള ദീർഘായുസ്സ് എന്റെ ഭർത്താവിന് കൊടുക്കട്ടെ...🤲🤲.. വീട് ഉണ്ടാക്കാൻ ലോൺ എടുത്തതാ.. അങ്ങനെ ചില ആൾക്കാരെ സഹായിച്ചത് കൊണ്ടാവും കാശിനു ബുദ്ധിമുട്ട് ഇല്ല.. മെച്ചപ്പെട്ടിട്ടെ ഉള്ളൂ.. ലോൺ ഒന്ന് വീടിയാൽ ഒരു സമാധാനം ആണ് ...ഭർത്താവ് പറയും. Athokke ഞാൻ വീട്ടും.. Nee ടെൻഷൻ അടിക്കേണ്ട എന്ന്.. 😊😊അപ്പൊ എന്തോ oru സമാധാനം ആണ്...
faisalka oru family und... Onnu help cheyyan patto.. Pulamanthol anu.. Oru veedinu vendiyanu.. 2 kuttikal oru penkutty ankutti yatheenkhanayil anu padikkunnath... Oru video cheyyan pattumo.. Avare vechu...
Assalamu alaikkum mashe pattumengil edh pole oru thattha pang vazhengal und avark eppol cansar Ann hospital Ann 2 Penn kuttigal Ann veedu ellaatha oru pavapatta oru thathayann nasar manuka ariyumayirikkum avare onn help cheyyamo valiyapidiyakkal thachu vazhengal masjidmayi bhandhapettal madhi
7907661385
G Pay ,സുബൈദ
ഫൈസൽ ഖാൻ റെ നമ്പർ ആണ് വേണ്ടത്.
@@misiriyamichi786 🤣🤣👩🦳ppppppp😅pppppoooopp👩🦳
Hi
ഫൈസൽ മാഷേ നിങ്ങളോട് എങ്ങനെ നന്ദി പറയണം എന്ന് അറിയൂല അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
❤
ആമീൻ
❤❤❤❤❤❤
സഹായിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം നൽകട്ടെ 🤲🤲🤲
Kk I'm se
ആമീൻ
Aameen
Ameen 🤲🤲
എനിക്കും അതിൽ ഒരു ഭാഗം ആകാൻ സാധിച്ചു
ഇതുപോലെയുള്ള വീഡിയോ ചെയ്യുന്നവരെ നല്ല സപ്പോട്ട് ചെയ്യണം മറ്റുള്ള യുട്ടൂബറെ പോലെ സ്വന്തം ഭാര്യക്ക് വയറ്റിൽ ഉള്ളതും പ്രസവിച്ചതും ഇടുന്നവരെ ആളുകൾ എത്ര സപ്പോട്ട് ചെയ്യുന്നു കഴിയുന്നതും ഇതുപോലെ ഉള്ള നല്ല വീഡിയോ ഇടുന്നവരെ സപ്പോട്ട് ചെയ്യുക
കറക്റ്റ് ആണ് പറഞ്ഞത്
Shariyaann
Nammall ithu share chayunnathum jariyaya sadakayanu
Yes
Sathyam
Masha allah... ആ ഉമ്മാക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം
ഞാൻ വീണ്ടും കരഞ്ഞു പാവം ഉമ്മ അള്ളാഹു ആഫിയതുള്ള ആരോഗ്യം അള്ളാഹു ആ ഉമ്മാക് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲
Nhanum
Ameen
എന്റെ ജീവിതം വളരെ പ്രയാസത്തിലാണ്. എന്റെ കുട്ടിക് ഒന്നര വയസുള്ളപ്പോൾ ഭർത്താവ് ഉബേഷിച്ചു പോയതാണ്. ഞാൻ വീട്ടിജോലിക് പോയിട്ടാണ് കഴിയുന്നത് . ആരെക്കിലും സഹായിച്ചിരുന്നെകിൽ നന്നായിരുന്നു
എവിടെയാണ് സ്ഥലം അഡ്രെസ്സ്?
@@iamanindian.9878 തിരൂർ
Tirur, yavida
ഈ താത്താന്റെ അന്ന് വീഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി. ഇന്ന്വീഡിയോ കണ്ടപ്പോൾ ഒരു പാട് സന്തോഷം ആയി.
അന് ഇവരുടെ വീഡിയോ കണ്ടപ്പോൾ ഞാനുകരഞ് പോയി ഇപ്പോഴിതാ വളരെ സന്തോഷം തോന്നി ഞാനും ഒരു മേക്സി വിൽപനക്കാരിയാണ്
നിങ്ങൾക്കും ഒരു സമയം വരും
എവിടെയാണ് നിങ്ങളുടെ സ്ഥലം?
ഇതുപോലെ വീഡിയോ ചെയ്യുന്ന ആളുകക്
ൾക്ക് ഒരു പാട് അഭിനന്ദനങ്ങൾ ❤❤👍🏾👍🏾
ഞാനും യതീമക്കളെ വളർത്തുന്ന ഒരാളാണ്
ഒരാലോടും കൈ നീട്ടാതെ വളർത്താൻ അള്ളാഹു തുണക്കട്ടെ ആമീൻ 🤲🏽🤲🏽🤲🏽
ഉമ്മാനെ വളരെ ഇഷ്ടമായി. Ameen❤
സഹായിച്ചഎല്ലാവർക്കും അർഹമായ പ്രതിഫലം അള്ളാഹു നൽകട്ടെ ആമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് ആ സഹായിച്ച
എല്ലാവർക്കും അനുഗ്രഹം ചൊരിയട്ടെ 🤲🤲🤲🤲🤲🤲
മാഷാ അള്ളാ പറയാൻ വാക്കുകൾ ഇല്ല സഹായിച്ചവർക്കും ഫൈസൽ മാഷിനും താത്താകും അള്ളാഹു ഖൈർ ചെയയട്ടെ
Faisal മാഷേ
അഭിനന്ദനങ്ങൾ
നിങ്ങൾ ശരിക്കും ഒരു മാലാഖയാണ്
അർഹത, അതാണ്, ഈ, ഉമ്മ, സഹായം, വെറുതെയാവില്ല അള്ളാഹു, സ്വികരിക്കട്ടെ
ഒ തിരി സന്തോഷമായി ഫൈസൽക്കാവളരെ ഇഷ്ടമാണ് നിങ്ങളുടെ വീഡയോ
എന്റെ ഉമ്മയും ഇങ്ങനെ തന്നെയാണ് ആരോടും ഒന്നും ചോദിക്കാനും ഒന്നിനും പോകില്ല എന്റെ ഉപ്പ മരിച്ചിട്ട് ഇപ്പോൾ 28 കൊല്ലം ആയി ഇപ്പോഴും കഷ്‌ടപ്പെട്ടാണ് ചീവിക്കുന്നത് ഇപ്പോൾ എന്റെ ഉമ്മാക് 73 വയസായി ഇപ്പോഴും പശുവിനെ കറന്നും പുലർച്ചക് എണീറ്റ് പാല് കറന്നും പുല്ലിന് പോയും അങിനെയൊക്കെ യ്യാണ് ചീവിക്കുന്നത് ആരോടും ഒന്നും ചോദിക്കില്ല മകളുടെ കയ്യിൽ ഒന്നും കൊടുക്കാനും ഇല്ല നിങ്ങളുടെ ദുആ യിൽ ഞങ്ങളെ ഉൾപ്പെടുത്താനെ
ഇപ്പൊ ഞാനും കരഞ്ഞു സന്തോഷo കൊണ്ട് thankyou മാഷേ അവരെ സഹായിച്ചതിന്
ഞാൻ അന്ന് തന്നെ കരുതിയതാണ് എനിക്കും നല്ല ആഗ്രഹമുണ്ട് എന്റെ കയ്യിൽ കാശുണ്ടെങ്കിൽ ഇങ്ങനെ പാവങ്ങളെ സഹായിക്കാൻ ഞാൻ അന്ന് നിങ്ങൾ പൈസ കൊടുത്തപ്പോൾ ഞാൻ വിചാരിച്ചു നിങ്ങൾക്ക് കഴിയുമെങ്കിൽ ഇങ്ങനെ ഇടക്കിടക്ക് താത്താനെ സഹായി കാനുള്ള ഭാഗ്യമുണ്ടാവട്ടെ
അമ്മയുടെ ഇനിയുള്ള കാലം നല്ല സന്തോഷത്തിൽ ആവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
Alhamdulillah alhamdulillah alhamdulillah faisalkak ഒരായിരം അഭിനന്ദനങ്ങൾ 👍👍👍 ഇതാ ഇനി ഒരിക്കലും കരയരുത് ട്ടോ
ഫൈസൽ നിനക്ക് അള്ളാഹു ദീർഗായുസ് നെൽക്കട്ടെ ആമീൻ
അൽ ഹംദു ലില്ലാഹ് ഇത് ജനങളിലെക്ക് എത്തിച്ച നിങൾക്കും അഉ മ്മ കു കൈ റുബർകത്തു നൽകട്ട🤲🤲
ആരോടും കൈ നീട്ടാത്ത മനസ്സിൽ അതാണ് എനിക്ക്
ഇഷ്ടം പച്ചോൻ നിങ്ങളുടെ
കൂടെ യുണ്ട് 🤲🤲🤲🤲🤲
കോട്ടക്കൽ ഫൈസൽ മാഷേ അറിയില്ല എങ്കിൽ ഒരുപാട് നന്ദി
അൽഹംദുലില്ലാഹ്, ഉമ്മയുടെ ദുആയിൽ ഉൾപെടുത്തണേ....
തീർച്ചയായും നിങ്ങൾ നല്ലൊരു മനുഷ്യനാണ്... സോറി ഇന്ന് ആണ് ഞാൻ ഈ വീഡിയോ കണ്ടത്
അൽഹംദുലില്ലാഹ് ഫൈസൽ മാഷ് ഇഷ്ടം 🥰
ഇങ്ങനത്തെ യുട്ടൂബർക് ലെക് സ സ്ക്രൈബ് ചെയ്യിൻ പാവങ്ങൾ രക്ഷപെടും faisalka🙏🏻താത്താനെ സഹായിച്ച എല്ലാവരുടെ സാധക അള്ളാഹു സ്വീകരിക്കട്ടെ എല്ലാവർക്കും അള്ളാഹു ബർകത് കൊടുക്കട്ടെ സഹായിച്ചവരിൽ നിന്ന് മാന്മാറന്നവരുടെ കബർ വിഷലാ മാകട്ടെ അവരുടെ എല്ലാപാബങ്ങളും അള്ളാഹു പൊറുത്തുകൊടുക്കട്ടെ 🤲🏻🥺
പാവം ഉമ്മാക്ക് വേണ്ടി സഹായിച്ച ഒറ്റവാക്കിൽ എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ഉള്ളത് പറയാതിരിക്കാൻ കഴിയുന്നില്ല കാരണം നമ്മുടെ പഞ്ചായത്തുകളിലെ പല പദ്ധതികളും ഉണ്ട് അത് ഒന്നും ഈ ഉമ്മാക്ക് കൊടുത്തതായിട്ട് കാണുന്നില്ല എന്റെ അറിവിൽ ഇല്ല തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം പ്രത്യേകം ഫൈസൽ മാഷോട് നിങ്ങൾ ഒരു സംഭവമാണ് അല്ലാഹു ആരോഗ്യം ആഫിയത്തും ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലിലലാഹ് 🎉ഈ പൂണൃ കർമതതിനൂ അളളഹു അർഹമായ പ്രതിഫലം തന്നു അനുഗറഹീകടെ🎉🎉🎉
നിങ്ങൾ ചെയ്തത് നല്ല കാര്യം. അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ. പക്ഷെ എന്തൊക്കെ ജോലി ചെയ്തു എന്തിനാണ് കരഞ്ഞത് ഇങ്ങനെ വിഷമം ഉണ്ടാകുന്ന ചോദ്യങ്ങൾ ചോദിച്ചു ആരെയും വിഷമിപ്പിക്കരുത് 😢
Alhamdhulillah
ഫൈസൽക നിങ്ങൾ ആണ് മനുഷ്യ സ്നേഹി
ആമീൻ ഫൈസൽ ഞങ്ങളുടെ നാട്ടുകാരൻ അൽഹംദുലില്ലാഹ്
Alhamdulilla
Faisalka orupad abhinandanangal 🤲🤲
ഈ ഫൈസൽ ബ്ലോഗർ സൂപ്പർ ആണ് അർഹതപ്പെട്ടവർക്ക് മാത്രമാണ് പൈസ കൊടുക്കേണ്ടത് ഈ താത്ത യഥാർത്ഥ ആണ് ഈ താത്താക്ക് ആണ് പൈസ കൊടുക്കേണ്ട അവർക്ക് അവകാശമുണ്ട്
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അർഹതപ്പെട്ട ആളെ അള്ളാഹു കാണിച്ചു തരും ദൂതനായിട്ട ഫൈസൽ മാഷിനെയും നിങ്ങളെ നാട്ടിൽ മാഷ് ഉള്ളത് കൊണ്ട് വല്യ upakaram
This.vloger.Faizal..Good..Experience...presents....ningaluda.sahayam.ummakk..Aavashyamaanu...NINGALUDA..MANASS..VALUTHANU...VISHALA.MANASS....VIJAYATHIL....ANNUM...
എല്ലാർക്കും സന്തോഷമായി.
ചങ്കുപൊട്ടിയുള്ള ഇത്തയുടെ കരച്ചിൽ മാറി.. പകരം അനന്ദാശ്രു നമുക്ക് കാണാൻ സാധിച്ചു. നിങ്ങൾ ഓരോരുത്തരും കഴിവിന്റെ പരമാവധി സഹായിച്ചത് കൊണ്ട്......
ഒരു നിമിത്തം പോലെയാണ് പ്രിയ ഫൈസൽ അവരെക്കാണാൻ ഇടയായത്. കൂടെ കൂടാൻ സാധിച്ചതിൽ ഒരുപാട് അഭിമാനം.
സഹായിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ... പ്രാർത്ഥനകൾ 🥰
Alhamdulillah... സന്തോഷം...❤️👍
Masha allah. അൽഹംദുലില്ലാഹ്. Allahu എപ്പോഴു m കൂടെ ഉണ്ടാവും 😢😢
Mashallah Santhoshamayi ithukandappol athiya video kandirunnu sakadamayi aummak arogyavum aushum afiyathum kodukatte❤
Ithil faisalkkakku prathyekam njanum ente kudumbavum dua cheyyunnu
Ameen Umma afyyteen duhil ulpedutamo 8varsam munb 22vayyssl gefin strook വന്നു ടാലൻ്റ് വീട്‌ലൻ പ്ലാസ് ഇട്ടൻ്റി ഡുകിൽ afhyyteen ഉൾപെടുതമോ സിയാദ് ചപ്പറപ്പെടാവ pls afhyyteen duh
ഫൈസൽക്കാ. നിങ്ങൾ. മുത്താണ്. എനിക്ക് നിങ്ങളെ. ഭയങ്കര ഇഷ്ടമാണ് അസ്സലാമുഅലൈക്കും
എനിക്കും ... alhamdulillah
വ അലൈക്കും മുസലാം
Faizal jii.. Very very happy moments.... Padachavan അനുഗ്രഹിക്കട്ടെ....
മഷാഅളളാഇതയെസഹായിഛ.എലവർകുംആയുസ്അരേഗൃവുംകെടുകണ.അളളാആമീൻ
+919562088449 സുബൈദ ഉമ്മയുടെ നമ്പർ
ഇത് കണ്ടപ്പോ വല്ലാത്ത സന്തോഷം.. എന്നാലും കരഞ്ഞു ഞാൻ.. സന്തോഷം കൊണ്ട്
ഞാനും കരഞ്ഞു പോയി
Mm.. Oru കോടിക്ക് വീട് ഉണ്ടാക്കുന്ന എത്രയോ ആൾക്കാർ ഉണ്ട്.. അവർക്കൊക്കെ ഇവരെപോലെ ഉള്ളവരെ സഹായിച്ചൂടെ..ഞാൻ ഒക്കെ oru മീഡിയം ആണ്.. എന്നാലും എനിക്ക് കഴിയുന്ന പോലെ അടുത്ത് ഉള്ള പല ആൾക്കാരെയും സഹായിച്ചിട്ടുണ്ട്..ആരോടും പറയാറില്ല.. ഞങ്ങളെ നാട്ടിൽ ഉള്ള ആൾക്കാർ ക്ക്.. മോളെ കല്യാണം ആണ് എന്ന് പറഞ്ഞു വരും കുറച്ചു വായ്പ ചോദിച്ചു 3000..5000 ഒക്കെ.. കല്യാണം കഴിഞ്ഞിട്ട് തിരിച്ചു തരാം എന്ന് പറയും.. അപ്പൊ വേണ്ട അത് നിങ്ങൾ എടുത്തോളൂ കുഴപ്പം ഇല്ല.. ഇനി വല്ല ബുദ്ധിമുട്ടും ഉണ്ടേൽ പറയണം എന്ന് പറയും... മനസ്സറിഞ്ഞു കൊടുക്കണം.. സന്തോഷത്തോടെ.. ഇതൊക്കെ തന്നെ നാളെ ഖബറിൽ ഉണ്ടാവുള്ളൂ... ഞങ്ങള്ക്ക് കടം ഉണ്ട്.. അത് വീട്ടാൻ ഉള്ള ആരോഗ്യമുള്ള ദീർഘായുസ്സ് എന്റെ ഭർത്താവിന് കൊടുക്കട്ടെ...🤲🤲.. വീട് ഉണ്ടാക്കാൻ ലോൺ എടുത്തതാ.. അങ്ങനെ ചില ആൾക്കാരെ സഹായിച്ചത് കൊണ്ടാവും കാശിനു ബുദ്ധിമുട്ട് ഇല്ല.. മെച്ചപ്പെട്ടിട്ടെ ഉള്ളൂ.. ലോൺ ഒന്ന് വീടിയാൽ ഒരു സമാധാനം ആണ് ...ഭർത്താവ് പറയും. Athokke ഞാൻ വീട്ടും.. Nee ടെൻഷൻ അടിക്കേണ്ട എന്ന്.. 😊😊അപ്പൊ എന്തോ oru സമാധാനം ആണ്...
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🙏❤ സന്തോഷം സന്തോഷം തളരാൻ പാടില്ല പൊന്നുമ്മ തളരരുത്
Nigale shayichavark allaupradifalam nalkatte ameen yaradal alameen
Uma enikuvendi dua cheyyan eveediyo kandapol njanum kure karanju enikum veedilla veettu panike poyittan jeevikunnad
ഇപ്പോൾ ഉമ്മ എങ്ങനെയിരിക്കുന്നു സുഖമാണോ 😍
സഹായിച്ചവർക്.ന്നന്നി.അള്ളാഹു.ആരോഗമുള്ള.ദീർഗാസ്.അള്ളാഹ്.🙏🙏🙏
ഫൈസൽ മാഷെ എവിടെന്നക്കിലും ക്കണ്ടുമുട്ടിയാൽ ഞാനന്ന് ക്കൂട്ടിപിടിക്കുട്ടാ
അൽഹംദുലില്ലാഹ്.. അർഹത പെട്ട.. കൈകളിൽ ആണ്.. എത്തിപ്പെട്ടത്.. ആമീൻ
മാഷാ അല്ലാഹ് ഫൈസൽ മാഷേ 👍❤️🤲
faisalka oru family und... Onnu help cheyyan patto.. Pulamanthol anu.. Oru veedinu vendiyanu.. 2 kuttikal oru penkutty ankutti yatheenkhanayil anu padikkunnath... Oru video cheyyan pattumo.. Avare vechu...
അൽഹംദുലില്ല ഖൈർ നൽകട്ടേ🤲👍
Alhamdulillahi Alfa ma-rrah ..enth parayanamenn areela.santhoshathinathirilla.ann kandappo vellathe ariyathe karanju.aa umma nammude nattil aanenkil enn vellathe aagrahichu poy.kshamayude pradhifalam aa ummak kitty.arhikunna paisa thanne ..alhamdulillah
ഫൈസൽ മാഷേ നിങ്ങളായി അല്ലാഹു അനുഗ്രഹിക്കട്ടെ
Alhamdulillah alhamdulillah alhamdulillah 🤲🤲
സന്തോഷമുണ്ട് എന്റെ കണ്ണും നിറഞ്ഞു
നല്ല സമയത്താണ് മാഷ് ക്ക് അവരെ കാണാൻ തോന്നിയത് (റമദാൻ മാസം ) അതുകൊണ്ടാണ് എ ഉമ്മാക്ക് ഇത്രയും പൈസ കിട്ടിയത്
Ann aa video kanditt orupad karanju ippol santhoshamayi
Sahayikkan kayinjilllla😢. W vedio kandappo orupad sandhosham
Alhamdu lillah
Allahu mone ninaek adinte prathifalemallahu ningelku tharum
Alhamdu lellaha allahu hairum barkathum chayyatta aameeeen yarabbal alameen
Assalamu alaikkum mashe pattumengil edh pole oru thattha pang vazhengal und avark eppol cansar Ann hospital Ann 2 Penn kuttigal Ann veedu ellaatha oru pavapatta oru thathayann nasar manuka ariyumayirikkum avare onn help cheyyamo valiyapidiyakkal thachu vazhengal masjidmayi bhandhapettal madhi
Mashallah Alhamdulilah jazakallah kair sir
അല്ലാഹുവിൻ്റെ കരുണ എത്ര വാലുത്
Masha allah. Ente വീടിന്റെഅടുത്ത. ഉള്ള ത ആണ്
Happy momnt …faisalkka ningale allahu anugrahikkum….🤲🤲
അൽഹംദുലില്ലാഹ് സതോഷം ആയി
alhamdulillah jazakallah khair
Mashallah alhamdulillah,
Masha.alla
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Masha Allah ❤️
മാഷാ അള്ളാ ഒരുപാട് സന്തോഷം
great work. god bless u
ഫൈസൽ ന് അള്ളാഹു ആ ഫിയത്തുള്ള ദീർഗാ യസ് നൽകട്ടെ❤
പലിശ വേണ്ട എന്ന് പറഞ്ഞ ആ ഉമ്മക്ക് അല്ലാഹസ്വർഗ്ഗ o നല്കട്ടെ
Aameen
👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Alhamdulilla, sandoosam
😊😊😊
Alhadhulillah
എല്ലാര്ക്കും നല്ലത് വരട്ടെ
Umma ennum santhoshikkatte
Unna afhyyteen duhil ulpedutamo 23b22vaytssl gefin talarnt 8varsamaew rreetmrtil afhyyteen ruhil ulpedutami siyad AP chapparapedava Plas duh umma
ashamsakal faisal
ഫൈസൽ മോന് റബ്ബ് സ്വർഗം വൻ
മാഷാ അള്ളാ ഒരുപാട് ഒരുപാട് സന്തോഷം
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ
*الحمدلله *
ഞാൻ വീട്ടിൽ പോയി മാക്സി വിൽക്കുന്ന ആളാ അള്ളാഖൈറ്നൽകള്ളാ
Faisal maash padachoonte roopathil vannathaane taathaa
Fayicalk enikum veedill
Aameen aameen ya rabbal aalameen 🤲
Njanum kandirunnu aa video
അൽഹംദുലില്ലാഹ് മാഷാ അള്ളാ