പ്രിയ സഹോദരങ്ങളെ... എന്റെ മോൻ അഫ്നാൻ ഖാനെയും സുഹൃത്ത് അംഗിതിനേയും സ്നേഹം കൊണ്ടും പ്രാർത്ഥന കൊണ്ടും ചേർത്ത് പിടിച്ചതിന് ഹൃദയത്തിന്റെ ഉള്ളറകളിൽ നിന്നും ഒരായിരം നന്മകൾ ആശംസിക്കുന്നു. ഈ ഒരു ചേർത്തുപിടിക്കൽ ജനഹൃദയങ്ങളിൽ എത്തിച്ച ഫൈസൽ മാഷിന് പ്രത്യേകം സന്തോഷം അറിയിക്കട്ടെ. സ്നേഹത്തോടെ ❤ Firoskhan Edavanna
അൽഹംദുലില്ലാഹ്. നിസ്സാരമായ ഒരു കാര്യം പക്ഷെ വലിയ സന്ദേശമാണ് മക്കൾ സമൂഹത്തിന് നൽകിയത്. ഈ ഒരു വിവരം അറിഞ്ഞ നിമിഷം അഫ്നാനെയും അംഗിതിനേയും ചേർത്തു പിടിച്ച ഫൈസൽ മാഷിനോടുള്ള സന്തോഷം മറച്ച് വെക്കുന്നില്ല. നിങ്ങളുടെ പ്രവർത്തനം ഈ നാടിനും 5:43 സമൂഹത്തിനും അഭിമാനാർഹമാണ്. എന്നും പ്രാർത്ഥനയിൽ നിങ്ങൾ ഉണ്ടാവും.
ഒരു പക്ഷെ ആരും ശ്രദ്ധിക്കാതെ പോവുമായിരുന്ന ഈ incident aa കുട്ടിയുടെ parent ne വിളിച്ച് അറിയിക്കാൻ കാണിച്ച മറ്റേ കുട്ടിയുടെ അമ്മയ്ക്ക് ഇരിക്കട്ടെ ഒരു 👏🏻👏🏻👏🏻
Allahumma barik❤ ഫെമിനയുടെ മകൻ അങ്ങനെ ചെയ്തതിൽ അത്ഭുതമില്ല🤩Apparently she is a social being!!so that will reflect in her kids 😘 നാനുവിൻറെ പ്രായത്തിലുള്ള ഒരു മകൻ എനിക്കുമുണ്ട്... അവനുൾപ്പെടെ ഈ പ്രായത്തിലുള്ള കുട്ടികളെല്ലാം ഒരു wonderworldil ആണ് ജീവിക്കുന്നത്..... തൊട്ടടുത്ത ആൾ മരിച്ചു കിടന്നാൽ പോലും അറിയാതെ ഫോണിൽ കളിച്ചു ഇരുന്ന് സ്വപ്നജീവികളായി ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ,ഇത്രയും സോഷ്യൽ ആയി behave ചെയ്യുക എന്ന് പറയുന്നത് തികച്ചും അവന്റെ നന്മ മനസ്സിന്റെ അടയാളമാണ്🙌🏼
കുഞ്ഞു മോനെ ഈ ചെറിയ പ്രായത്തിൽ വലിയ ഒരു കാരിയം ചെയ് ത തു അഭിനന്ദനങ്ങൾ. ഇതുപോലെ എല്ലാ മക്കളും കണ്ടില്ലാ എന്ന് നടിക്കാതെ സമൂഹത്തിന് ഒരു മാതൃ കയായി Maruka . അതുപോലെ Aa അമ്മയ്ക്കും മനസ്സറിഞ്ഞ് കുഞ്ഞുമോനെ ആദരിച്ചതിനും ഒരു Big സല്യൂട്ട്. ലത്തീഫ് മാഷിനും ഈ നല്ല മാതൃകാ പരമായ കാരിയങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും ഒരു Big സല്യൂട്ട്.. വളർന്നു വരുമ്പോൾ നല്ല ഐക്കിയവും . സ്നേഹവും എന്നും നില നിൽക്കട്ടെ ആമീൻ. 🤲🤲🤲🤲👍👍👍👍👍♥️♥️♥️♥️♥️♥️🌹🌹🌹🌹
ആ കുട്ടി ചെയ്ത നല്ല ഒരു പ്രവർത്തി മറ്റു കുട്ടികൾകും ഒരു പ്രചോദന നമാവട്ടെ,അഭിനന്ദനങ്ങൾ🌹കൂട്ടത്തിൽ ഈ ഒരു സംഗതി എല്ലാവരിലും എത്തിച്ച ഫൈസൽ മാഷ്ക്കും എല്ലാ വിധ നന്മയും നേരുന്നു
സോഷ്യൽ മീഡിയാജീ താങ്കൾക്ക് വന്ദനം.. സോഷ്യൽ മീഡിയ സജീവമാകും മുമ്പ് ഇത്തരം സൽക്കർമ്മങ്ങൾ വെറും സാധാരണ കാര്യങ്ങൾ മാത്രം ആയി ഒതുങ്ങും. ഇന്ന് എല്ലാം എല്ലാവരിലും എപ്പോഴും എപ്പോഴും എത്താവുന്ന സ്ഥിരോത്സാഹവും സ്ഥിതിയും ആയി. പിള്ള മനസ്സിൽ കള്ളമില്ല തന്നെ പോലെയാണ് തന്റെ സഹപാഠിയുംം... ചേർത്ത് പിടിക്കണം.. കാക്കകൾ പമ്പേഴ്സ് ഇടണം.
എന്റെ അമ്മായിന്റെ പേരക്കുട്ടിയാണ് ഉപ്പ ഫിറോസ്ഖാൻ എസ് വൈ എസിന്റെ സജീവ പ്രവർത്തകനാണ് ഒതായിചാത്തല്ലൂർ ആണ് അവരുടെ വീട് അല്ലാഹു നമ്മുടെ എല്ലാ മക്കളെയും നല്ലവരാക്കി തരട്ടെ
വരാന്ത യിൽ കൂടെ നടന്നതിനു തമ്മിൽ അടികൂടുന്ന കൗമാര കാർക് ഇത് മാതൃക യാണ്, മക്കളിൽ വിട്ട് വീഴ്ച ഇല്ലേൽ പിന്നെ മുതിർന്നാൽ അത് അന്യ മായി പോകും ഒപ്പം ചേർത്തു പിടിച്ച താങ്കൾ കും ഒരു പാട് നന്ദി..
അങ്കിത് വളരെ നല്ല കുട്ടിയാണ് .അവൻ്റെ parents ne എനിക്ക് അറിയാം അവരും നല്ല പെരുമാറ്റം annu മക്കൾക്ക് പ്രോത്സാഹനം നൽകാൻ കാണിച്ച നല്ല മനസ്സിന് അഭിനന്ദനങ്ങൾ🎉🎉
ഞാൻ പഠിച്ച എൻ്റെ സ്വന്തം സ്കൂൾ ഇനിയും ഇത് പോലെ നല്ല നല്ലകാര്യങ്ങൾ പ്രതീക്ഷക്കാം നല്ല പഠിപ്പ് ഉള്ള സ്ക്കൂൾ ആണ് എം.ഡി.പി.എസ് സ്കൂൾ ഏഴൂർ അദ്യാപകർ Very Very Super ആണ്
മാഷെ ഒരുപാട് സന്തോഷം. ഈ ഒരു സംഭവം എത്രയോ വലിയൊരു സന്ദേശമാണ് എന്ന് അറിയുന്നത് സാറിന്റെ വീഡിയോ കണ്ടപ്പോൾ ആണ്. അംഗിതിന്റെ അമ്മ മോൻ പറഞ്ഞ കാര്യം പങ്ക് വെച്ചത് കൊണ്ട് മാത്രമാണ് ഈ ഒരു വിഷയം പുറത്ത് അറിയുന്നത്. എല്ലാവർക്കും അഭിനന്ദനങ്ങൾ
1മോനെ ഞാൻഒരുപാട് അഭിനന്ദിക്കുന്നുയൂണിഫോമിൽ ഒരുപാട് അഴുക്ക്പറ്റാതിരിക്കാൻഅടിയിൽ ഷർട്ട് ഇട്ട്അവന്റെഉമ്മയെ സഹായിക്കുന്ന മനസ്സ് അത് ഒരു + Point ആണ് മോനു നല്ല ഭാവിയുണ്ടാകട്ടെ
ആ കുട്ടിയെ കഴുകി കൊടുത്തത് നല്ലൊരു സന്തോഷം തോന്നുന്നു മറ്റേ കുട്ടിയുടെ അമ്മ സമാധാനം കൊടുത്തത് അതിലും വലിയ സന്തോഷമായി തോന്നുന്നു മാതാപിതാക്കൾക്കും ടീച്ചറുകൾക്കും ബിഗ് സല്യൂട്ട്
Sugimol❤ente chunk avalude avalude vinayavum salswabhavavum kond aa kuttiye abhinandhikan ayimunkai eduthath kond ee സൽപ്രവർത്തി ellavarum arinju aa monu kittenda angeekaram ellavarudeyum anugramayi avanu kitti. Nallathumathram varuthatte randu familikum. Ente മകളടക്കം എല്ലാ മക്കൾക്കും ഇതൊരു അറിവാണ് നല്ലത് ചെയ്യാനുള്ള പ്രചോദനം
ഇതൊക്കെ വീട്ടിൽ നിന്ന് കിട്ടുന്ന സ്വഭാവങ്ങൾ തന്നെ... 👍🏻❤️..ആ കുടുംബത്തിന്അഭിനന്ദനങ്ങൾ.. 💐
ഇവരുടെ ഈ സൗഹ്രതം എന്നും എന്നും എന്നും നിലനിർത്തി കെടുക്കട്ടെ ❤❤❤❤ ഇതാവണം ഇന്ത്യ
മോന്റെ ഉമ്മയെ എനിക്ക് നേരിൽ അറിയാം. അവൾക്കും നല്ല helping mentality ഉണ്ട് 😍. Congrats മോനു..
അങ്ങനെ തന്നെ ആണ് കുട്ടിക്ക് അത് കിട്ടിയത്
വിത്ത് ഗുണം പത്ത് ഗുണം 🥰🥰👍👍
🥰🥰🥰🥰👍🏻
😊😅
❤❤❤❤
പ്രിയ സഹോദരങ്ങളെ...
എന്റെ മോൻ അഫ്നാൻ ഖാനെയും സുഹൃത്ത് അംഗിതിനേയും സ്നേഹം കൊണ്ടും പ്രാർത്ഥന കൊണ്ടും ചേർത്ത് പിടിച്ചതിന് ഹൃദയത്തിന്റെ ഉള്ളറകളിൽ നിന്നും ഒരായിരം നന്മകൾ ആശംസിക്കുന്നു. ഈ ഒരു ചേർത്തുപിടിക്കൽ ജനഹൃദയങ്ങളിൽ എത്തിച്ച ഫൈസൽ മാഷിന് പ്രത്യേകം സന്തോഷം അറിയിക്കട്ടെ.
സ്നേഹത്തോടെ ❤
Firoskhan Edavanna
നല്ല മകൾ ❤️❤️❤️
കേരളം ചെറിയ കുഞ്ഞുങ്ങൾ പോലും പരസപരം ചേർത്ത് പിടിക്കുന്ന.. കാഴ്ച
രക്ഷിതാക്കൾ ഇതെ പോലെ മക്കളെ നമ്മകൾ കൊണ്ട് പുൽകണം👍
ഈ നന്മ കണ്ട് നാടും നാട്ടുകാരും ഒത്തൊരിമിക്കട്ടെ..❤️
വിദ്വാശവും വിമുകതയും മാറി ഭവിക്കട്ടെ....💕
1. വിദ്വേഷം
2. വിമുഖത
ഈ നന്മ എല്ലാവരിലും ഉണ്ടാകട്ടെ വളർന്നു വരുന്ന വർഗീയതയെ ഇല്ലായ്മ ചെയ്യാൻ ഇത്തരംനന്മകൾ തുടരട്ടെ
വിദ്വേഷവും , വിമുഖതയും
ഒപ്പം രണ്ട് കുട്ടികളുടെ മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ🎉
അൽഹംദുലില്ല മാഷാ അള്ളാ എന്റെ മോന് അള്ളാ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ (ആമീൻ)
അൽഹംദുലില്ലാഹ്. നിസ്സാരമായ ഒരു കാര്യം പക്ഷെ വലിയ സന്ദേശമാണ് മക്കൾ സമൂഹത്തിന് നൽകിയത്. ഈ ഒരു വിവരം അറിഞ്ഞ നിമിഷം അഫ്നാനെയും അംഗിതിനേയും ചേർത്തു പിടിച്ച ഫൈസൽ മാഷിനോടുള്ള സന്തോഷം മറച്ച് വെക്കുന്നില്ല. നിങ്ങളുടെ പ്രവർത്തനം ഈ നാടിനും 5:43 സമൂഹത്തിനും അഭിമാനാർഹമാണ്. എന്നും പ്രാർത്ഥനയിൽ നിങ്ങൾ ഉണ്ടാവും.
ഒരു പക്ഷെ ആരും ശ്രദ്ധിക്കാതെ പോവുമായിരുന്ന ഈ incident aa കുട്ടിയുടെ parent ne വിളിച്ച് അറിയിക്കാൻ കാണിച്ച മറ്റേ കുട്ടിയുടെ അമ്മയ്ക്ക് ഇരിക്കട്ടെ ഒരു 👏🏻👏🏻👏🏻
❤
❤❤❤❤❤
🥰🥰🥰🥰👍👍🌹👍👍♥️♥️♥️♥️🙏🙏🙏🙏
സ്നേഹവും കരുണയും പകർന്നു കൊടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിച്ചിട്ടുണ്ട്... അഭിനന്ദനങ്ങൾ ❤❤❤
മലപ്പുറത്തിന്റെ തനി സ്വഭാവം കാണിച്ച ആകൊച്ചുമോന് അഭിനന്ദനം
മറ്റുള്ളവർക്ക് കൂടി മാതൃക ആവട്ടെ ആ കുട്ടി 💜💜💜💜
👍👍👍👍👍♥️♥️♥️
നല്ല സന്ദേശം ആണ് കുട്ടികൾ ആണ് കുട്ടികൾ സമൂഹത്തിനു നൽകിയത് 👍
Mashallah ❤❤❤❤❤
ഉപ്പ ഫിറോസ് ഖാൻ നല്ല ഒരു സഹായകനാണ്. ഒറ്റപ്പെട്ട് നിന്നപ്പോൾ എന്നെ കൂടെ കൂട്ടിയ ഒരു അനുഭവം എനിക്കുണ്ടായിട്ടുണ്ട്. അത് ഒരിക്കലും മറക്കാൻ കഴിയില്ല😢❤
മാഷെ❤
നല്ല മക്കൾ. നല്ല കുടുംബം. ഇതാണ്
നമ്മുടെ കേരളം 👌👌
Allahumma barik❤ ഫെമിനയുടെ മകൻ അങ്ങനെ ചെയ്തതിൽ അത്ഭുതമില്ല🤩Apparently she is a social being!!so that will reflect in her kids 😘 നാനുവിൻറെ പ്രായത്തിലുള്ള ഒരു മകൻ എനിക്കുമുണ്ട്... അവനുൾപ്പെടെ ഈ പ്രായത്തിലുള്ള കുട്ടികളെല്ലാം ഒരു wonderworldil ആണ് ജീവിക്കുന്നത്..... തൊട്ടടുത്ത ആൾ മരിച്ചു കിടന്നാൽ പോലും അറിയാതെ ഫോണിൽ കളിച്ചു ഇരുന്ന് സ്വപ്നജീവികളായി ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ,ഇത്രയും സോഷ്യൽ ആയി behave ചെയ്യുക എന്ന് പറയുന്നത് തികച്ചും അവന്റെ നന്മ മനസ്സിന്റെ അടയാളമാണ്🙌🏼
❤
സ്വാഭാവികമായും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ സൗഹൃദ സുകൃതങ്ങളെ വളർത്താനാണ് നാം ശ്രമിക്കേണ്ടത്; പലരും ഇത്തരം കാര്യങ്ങളെ കാര്യമായി എടുക്കാറില്ലെങ്കിലും.❤❤
കുഞ്ഞു മോനെ ഈ ചെറിയ പ്രായത്തിൽ വലിയ ഒരു കാരിയം ചെയ് ത തു അഭിനന്ദനങ്ങൾ. ഇതുപോലെ എല്ലാ മക്കളും കണ്ടില്ലാ എന്ന് നടിക്കാതെ സമൂഹത്തിന് ഒരു മാതൃ കയായി Maruka . അതുപോലെ Aa അമ്മയ്ക്കും മനസ്സറിഞ്ഞ് കുഞ്ഞുമോനെ ആദരിച്ചതിനും ഒരു Big സല്യൂട്ട്. ലത്തീഫ് മാഷിനും ഈ നല്ല മാതൃകാ പരമായ കാരിയങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും ഒരു Big സല്യൂട്ട്.. വളർന്നു വരുമ്പോൾ നല്ല ഐക്കിയവും . സ്നേഹവും എന്നും നില നിൽക്കട്ടെ ആമീൻ. 🤲🤲🤲🤲👍👍👍👍👍♥️♥️♥️♥️♥️♥️🌹🌹🌹🌹
മാസേ അതാണ് നമ്മുടെ മലപ്പുറം നമ്മുടെ കേരളം ആ മോൻ ഒരു ബിഗ് സലൂട്ട്
ആ ഉമ്മയുടെയും ഉപ്പയുടെയും നല്ല മനസ്സ് അ മകനും കിട്ടിയിട്ടുണ്ട്😍😍
നിസ്സംശയം ഞാൻ പറയും മലപ്പുറത്തുകാരുടെ സ്നേഹം അതൊന്ന് വേറെയാണ്
ആ പയ്‌ത ലിന് ദുനിയാവും അഹിറവും സുഖ മക്കണേ. അല്ലഹാ 🤲🤲🤲🤲🤲🤲❤️❤️👍
നമ്മുടെ മക്കളെല്ലാം ഇങ്ങനെ വളരട്ടെ അഫ്നാൻ ..അഭിനന്ദനങ്ങൾ.
യൂസുഫ് ഓമാനൂർ
എല്ലാകുട്ടികളും ഇത് പോലെ തമ്മിൽ സ്‌നേഹതോടെ വളരട്ടെ 🙏
മലപ്പുറം ഒന്നാണ്.... നല്ല മനുഷ്യർ ആണ് മലപ്പുറത്ത്‌കാർ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ആ കുട്ടി ചെയ്ത നല്ല ഒരു പ്രവർത്തി മറ്റു കുട്ടികൾകും ഒരു പ്രചോദന നമാവട്ടെ,അഭിനന്ദനങ്ങൾ🌹കൂട്ടത്തിൽ ഈ ഒരു സംഗതി എല്ലാവരിലും എത്തിച്ച ഫൈസൽ മാഷ്ക്കും എല്ലാ വിധ നന്മയും നേരുന്നു
1 പ്രചോദനം
അവർ പറയുമ്പോൾ ഇടക്ക് ആവശ്യമില്ലാത്ത സംസാരം ഒഴിവാക്കുക 👍 ഫൈസൽ മാഷേ ❤️❤️❤️❤️
സത്യം അവരെ പറയാൻ സമ്മതിക്കു ഇല്ലെങ്കിൽ തങ്ങൾ തന്നെ സംസാരിച്ചാൽ പോരെ
ശരിയാണ്
ആ മോൻ ചെയ്തത് നല്ല കാര്യം. എന്നാൽ ആ സംഭവം നിസ്സാരമായിത്തള്ളാതെ അവനെ അഭിനന്ദനം അറിയിക്കാൻ വിളിച്ച അമ്മ അടിപൊളിയല്ലേ?
തീർച്ചയായും ആ അമ്മ ഉപകാരം ചെയ്തവരെ മറക്കാത്ത അമ്മ
അമ്മയുടെ സ്നേഹ മനസ്സിന് കിട്ടുന്ന അംഗീകാരം ആണ് ഓരോ വാക്കുകളും
സോഷ്യൽ മീഡിയാജീ താങ്കൾക്ക് വന്ദനം..
സോഷ്യൽ മീഡിയ സജീവമാകും മുമ്പ് ഇത്തരം സൽക്കർമ്മങ്ങൾ വെറും സാധാരണ കാര്യങ്ങൾ മാത്രം ആയി ഒതുങ്ങും.
ഇന്ന് എല്ലാം എല്ലാവരിലും എപ്പോഴും എപ്പോഴും എത്താവുന്ന സ്ഥിരോത്സാഹവും സ്ഥിതിയും ആയി.
പിള്ള മനസ്സിൽ കള്ളമില്ല
തന്നെ പോലെയാണ് തന്റെ സഹപാഠിയുംം... ചേർത്ത് പിടിക്കണം..
കാക്കകൾ പമ്പേഴ്സ് ഇടണം.
എന്റെ അമ്മായിന്റെ പേരക്കുട്ടിയാണ് ഉപ്പ ഫിറോസ്ഖാൻ എസ് വൈ എസിന്റെ സജീവ പ്രവർത്തകനാണ് ഒതായിചാത്തല്ലൂർ ആണ് അവരുടെ വീട് അല്ലാഹു നമ്മുടെ എല്ലാ മക്കളെയും നല്ലവരാക്കി തരട്ടെ
ഇത് എല്ലാവരിലും എത്തിച്ചവർക്കും, കുഞ്ഞു മക്കൾക്കും അഭിനന്ദനങ്ങൾ 👏👏
സാറെ❤
Super monu 👍👍
വർഗീയതയും വിദ്വെശവും കൊണ്ട് നടക്കുന്നവർക്ക് വലിയൊരു മാതൃകയാണ്
നല്ല വിശാല മനസ്സുള്ള വെറുപ്പും വിദ്വേഷവും ഇല്ലാത്ത ഇത്തരം നല്ല കുട്ടികൾ അഭിമാനമാണ്
വരാന്ത യിൽ കൂടെ നടന്നതിനു തമ്മിൽ അടികൂടുന്ന കൗമാര കാർക് ഇത് മാതൃക യാണ്, മക്കളിൽ വിട്ട് വീഴ്ച ഇല്ലേൽ പിന്നെ മുതിർന്നാൽ അത് അന്യ മായി പോകും ഒപ്പം ചേർത്തു പിടിച്ച താങ്കൾ കും ഒരു പാട് നന്ദി..
നിങ്ങൾ മറ്റുള്ളവരെ ഒന്ന് സംസാരിക്കാൻ വിടണം മാഷേ കാണുമ്പോൾ ഒരു അസ്വസ്ഥത ഫീൽ ചെയ്യുന്നു നിങ്ങളുടെ ഇടക്കുള്ള ഇടപെടൽ
കുഞ്ഞു മക്കൾ ആലോചിച്ച് ഓരോ വാക്കും പറയാൻ ഒരുപാട് സമയം എടുക്കും. വീഡിയോ നീണ്ടുപോവില്ലേ. അതുകൊണ്ട് മാഷ് ഇടപെടുന്നതായിട്ടേ തോന്നിയുള്ളു.. Be positive. 👍
അങ്കിത് വളരെ നല്ല കുട്ടിയാണ് .അവൻ്റെ parents ne എനിക്ക് അറിയാം അവരും നല്ല പെരുമാറ്റം annu
മക്കൾക്ക് പ്രോത്സാഹനം നൽകാൻ കാണിച്ച നല്ല മനസ്സിന് അഭിനന്ദനങ്ങൾ🎉🎉
❤❤❤❤
👍👍👍 ❤😍🥰🌹 ഇന്നത്തെ കാലത്ത് ഇത് പോലെ നന്മ ചെയ്യാൻ എല്ലാർക്കും തോന്നട്ടെ ആമീൻ 🤲🤲🤲😔😥
ഞാൻ പഠിച്ച എൻ്റെ സ്വന്തം സ്കൂൾ ഇനിയും ഇത് പോലെ നല്ല നല്ലകാര്യങ്ങൾ പ്രതീക്ഷക്കാം നല്ല പഠിപ്പ് ഉള്ള സ്ക്കൂൾ ആണ് എം.ഡി.പി.എസ് സ്കൂൾ ഏഴൂർ അദ്യാപകർ Very Very Super ആണ്
Nalla manasulla makkalke hridhayam niraga Abhinandanagal
മോനെ 👌👌👌👌"വന്ദനം"..
മോൻ ഡോക്ടർ ആകും തീർച്ച.
എന്റ്"അഭിനന്ദനം "👌👌👌👌
പടച്ചോനെ എന്റെ ഫിറോസ് മോന്റെ മകനാ ണോ അൽഹംദുലില്ലാഹ് 👍👍👍♥️♥️👍👍♥️♥️👍👍
മാഷെ ഒരുപാട് സന്തോഷം. ഈ ഒരു സംഭവം എത്രയോ വലിയൊരു സന്ദേശമാണ് എന്ന് അറിയുന്നത് സാറിന്റെ വീഡിയോ കണ്ടപ്പോൾ ആണ്. അംഗിതിന്റെ അമ്മ മോൻ പറഞ്ഞ കാര്യം പങ്ക് വെച്ചത് കൊണ്ട് മാത്രമാണ് ഈ ഒരു വിഷയം പുറത്ത് അറിയുന്നത്. എല്ലാവർക്കും അഭിനന്ദനങ്ങൾ
ഇതാണ് റിയൽ കേരളം നാം ഒന്നാണ് നമ്മുടെ കേരള ജനത ഒന്നാണ്💐
നല്ല ഒരു തല മുറ വളർന്നു വരുന്നതിൽ അഭിമാനം..... ആ മോന്റെ അച്ഛനും, അമ്മയ്ക്കും അഭിമാനം..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മോനെ ചക്കരയുമ്മ. എന്നും ഇങ്ങനെ ആവണം കേട്ടോ. നല്ല അച്ഛന്റെയും, അമ്മയുടെയും മോൻ. നന്നായി വരും.
Ma sha Allah ❤
Alhamdhulillah
2 പേരെയും അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
Malappurathe swabhavathe kalum aa teacherinte mikavine kalum aa ummayude makan aanu avan🥳😍❤️... Sherikkum abhinandhikkendath avare aanu... Avante nanmaye abhinandhikkan mun kai edutha matte kutiyude mathapithakkaleyum 🌹🌹🌹🤝
Thankz ❤
1മോനെ ഞാൻഒരുപാട് അഭിനന്ദിക്കുന്നുയൂണിഫോമിൽ ഒരുപാട് അഴുക്ക്പറ്റാതിരിക്കാൻഅടിയിൽ ഷർട്ട് ഇട്ട്അവന്റെഉമ്മയെ സഹായിക്കുന്ന മനസ്സ് അത് ഒരു + Point ആണ് മോനു നല്ല ഭാവിയുണ്ടാകട്ടെ
Afnan monte umma ente ipozhathe ss miss ann nalla miss ann monum ❤ mon baaviyil Doctor thanne aavum
2 familiyum avarude 2 kmakkallum nalla makkalla avarude aa chiriyil mathram manasilakam avarude nishkallanghatha vallare nannai varum nalla bhaviyulla makkal epozhum snehathode kazhiyuga ithannu indiayude bhavi makkal 2 familyeyum dhaivam anugrahikkette
ഇതു പോലെയുള്ള വീഡിയോസ് ദിവസവും ഓരോന്ന് കണ്ടാൽ മതി. കുഞ്ഞുങ്ങളിൽ നല്ലൊരു പൊതുബോധം
വളർന്നു വരാൻ.
യ അല്ലാഹ് പൊന്നു മോൻ അല്ലാഹും നമ്മുടെ എല്ലാം മക്കളെ അനുഗ്രഹിക്കട്ടെ ആമീൻ
മാഷാഅല്ലാഹ്. അൽഹംദുലില്ലാഹ്... മോൻ ഉയരങ്ങളിൽ എത്തിക്കടടെ.. ആമീൻ... 🤲🏼🥰❤️🌹
പടച്ചോ നെ എന്റെ പൊന്നു ഫിറോസ് മോനും ഉണ്ട് ല്ലോ മോനെ കണ്ടപ്പോൾ ഒരു പാട് സന്തോഷം അൽഹംദുലില്ലാഹ് 👍👍♥️♥️👍👍♥️♥️👍👍
Ee teacher njangale miss Aan femina miss English Aan subject
Entho ente kann niranju poyi.... mashaallah ❤❤
പ്രിയകൂട്ടുകാരൻ ഫിറോസ് ബായിടെ മോൻ അഫ്നാൻ.....🎉❤❤ സന്തോഷം 🥰
ഞമ്മളെ ഏഴുർ സ്കൂൾ....... 😍😍😍😍👍നല്ല മോൻ.... 🥰💕
ഈ രീതിയിൽ കുഞ്ഞുങ്ങളെ വളർത്തു മാതാപിതാക്കളെയാണു കൂടുതൽ അഭിനന്ദിക്കേണ്ടതു .
Masha Allah
മറ്റുള്ള കുട്ടികൾക്ക് മാതൃ കയാവട്ടെ ❤
Afnanante ummachi njangalude social science miss aan ❤️missine pole thanneyaan afnan ❤️
Masha allah🥰🥰
Rand makkalkum padachon nallath varuthattte🤲🤲
ഇത് പോലെ നല്ല മക്കൾനമ്മുടെ സമൂഹത്തിൽ വളരട്ടെ .❤❤❤
Avante umma I c h le teacherann enikk nalla ishtaman
മോനെ നിന്റെ നിഷ്കളങ്ക മനസിന് അഭിനന്ദനങ്ങൾ 💖❣️
♥️♥️♥️👍👍👍👍👌👌👌👌 Love you my child. He already developed v good personality. 👍👍
അഫ്നാനെയും അംഗിതി നെയും പോലെ ആകണം ഈ നാട് 🌹
നന്മയുടെ പ്രകാശം പരത്തി ഈ മക്കളിലൂടെ ലോകം നീണാൾ വാഴട്ടെ.
ഈ മക്കൾക് AL RABEEH PERFUMES DUBAI യുടെ അനുമോദനം അറിയിക്കുന്നു MANUFACTURING DUBAI
അൽഹംദുലില്ലാഹ് സന്തോഷം ❤❤❤❤
Wow good boy futures are ready
ആ കുട്ടിയെ കഴുകി കൊടുത്തത് നല്ലൊരു സന്തോഷം തോന്നുന്നു മറ്റേ കുട്ടിയുടെ അമ്മ സമാധാനം കൊടുത്തത് അതിലും വലിയ സന്തോഷമായി തോന്നുന്നു മാതാപിതാക്കൾക്കും ടീച്ചറുകൾക്കും ബിഗ് സല്യൂട്ട്
Femina mam🤌🤍
ICHS SCHOOL Tanur
Proud of you mam❤️🩹
ഇത് കണ്ടപ്പോൾ നല്ല സന്തോഷം 👍👍👍👍👍
Kutikalleyum rakshithakkalleyum teachers neyum motivation cheytha ee video super
Nte class teachernte mon aan..❤️🩹🌝
Sudheesh minniyude kutti kalam vivarichathanu orma varunnathu sakhayil pokatha makkal sahapadikalod ingane perumarum abhnandikkan sammanavumayi vanna ammayum achanumanu hero ❤❤❤ ella makkalum parasparam snehichum sahayichum valaratte naleyude pratheekshakalayi❤❤❤❤
Monde ബാപ്പയും ഉമ്മയും,,, 👍ബിഗ് സല്യൂട്ട്
God bless you always my dears,
നമ്മുടെ പ്രിയ സഖാവ് ഫിറോസിന്റെ മകൻ ❤
ഇവിടെ സകാവ് ഒന്ന് ഇല്ല മനുഷ്യൻ ആണ്
❤
മോൻ നൽകിയത് മഹത്തായ സന്ദേശം.... Kudos👏👏👏👏👏..
Super monu umma❤❤❤
Alhamdulillah, Aameen God bless you Mone
മക്കളുടെ സ്നേഹം....❤❤❤
Masha alla
Masha allah ..
Njangale mon 😍
Kannu niranju santhosham kondu .nalla mathraka kanichathinu support cheyytha allavarkkum🙏❤👌🥰
Ma shaa allah 🤍 nalloru mon
നല്ല മോൻ
എന്റെ മോന്റെ പേരും അഫ്നാൻ എന്നാണ് മൂന്ന് എ ക്ലാസ്സിൽ പഠിക്കുന്നു
Njan padicha school ❤❤❤❤😢😢😢
ഇത് കണ്ട് കണ്ണും മനസ്സും നിറഞ്ഞു, ദൈവം അനുഗ്രഹിക്കട്ടെ
ആമീൻ
അതാണ് മലപ്പുറം 💪💪💪
സൂപ്പർ.... അഭിമാനമുണ്ട്....ഇങ്ങനെയായിരിക്കണം മക്കൾ...
അഭിനന്ദനങ്ങൾ മോനേ❤❤❤
ما شاء الله ❤
❤❤❤❤❤Afnan mone......Ankit mone......❤❤❤❤❤
Congratulations dear mone...keep going.... Congratulations to both the parents for your support....
🎉
Good work Firoz ikka and Femina for teaching your twins social values and for their good upbringimg
❤
താങ്ക്സ് 🌹
Nammade MDPS school❤❤❤
മാഷാഅല്ലാഹ്