കളഞ്ഞു കിട്ടിയത് തിരിച്ചു കൊടുക്കുമായിരിക്കും പക്ഷേ അവർക്കു പരിതോഷികം കൊടുത്തത് പാവങ്ങളെ സഹായിക്കാൻ പറഞ്ഞു തിരിച്ചു കൊടുത്ത മനസ് അതാണ് അവരുടെ മനസ്സ് ❤❤
മാതാ പിതാ ഗുരു ദൈവമെന്നുള്ളൊരു മാനവ തത്വത്തെ മാനിച്ചു മക്കൾ നിങ്ങളിൽ നിങ്ങളൊരു നന്മ മരം നട്ട് വീടിനും നാടിനും തണലായിടേണം 🙏🙏മാതാവിനും പിതാവിനും അഭിനന്ദനങ്ങൾ 🙏🙏🙏
ഇവരുടെ മാതാപിതാക്കളെ കാണിക്കണം എന്ന് ഒരു പാട് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാൻ ഹരീഷേട്ടനെ വിളിക്കുകയും ചെയ്തിരുന്നു എന്നെ പോലെ ഒരുപാടു പേരുടെ ആഗ്രഹം നിറവേറ്റിയ ഹരീഷേട്ടന് നന്ദി
കണ്ണ് നിറഞ്ഞു പോയി.. ഇപ്പോളത്തെ തലമുറയ്ക്ക് നല്ല മാതൃക.. സർവശക്തനായ ദൈവം ആ കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും ധാരാളമായി അനുഗ്രഹിക്കട്ടെ..❤❤🙏🙏.. അവരെ മറക്കാതെ ഈ ഓണത്തിനു അവരെ സന്ദർശിച്ചു അവർക്കു പ്രോത്സാഹനം കൊടുത്ത Harish Thali സഹോദരന് പ്രത്യേക അഭിനന്ദനങ്ങൾ.. Hats off to you.. Super 👍👍🙏🙏👌👌🤝🤝🤩🤩
ഈ വീഡിയോ അവസ്നിപ്പിച്ചപ്പോ സങ്കടം തോന്നുന്നു കുറച്ചു നേരം കൂടി ഉണ്ടായിരുന്നെങ്കിൽ കണ്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല haappy onam 🎉dears ❤❤❤❤❤❤❤❤❤❤❤ഞാനും പട്ടാമ്പി കാരി ആണ് അഭിമാനം തോന്നുന്നു നമ്മുടെ മക്കളെ ഓർത്ത് ❤❤ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും 🙏🏻ഏവർക്കും ഓണം ആശംസകൾ 🪅✨🌹
🙏🙏❤️❤️❤️❤️🙏🙏ആരെ അഭിനന്ദിക്കണം, കുട്ടികൾ രണ്ടും, അതോടൊപ്പം നിങ്ങളും, ഓണക്കാലത്ത് ആ രണ്ട് വീടുകൾ സന്ദർശിച്ച് അവർക്ക് നൽകിയ ഓണക്കോടി,നിങ്ങളുടെ കരുതല് എത്ര അഭിനന്ദിച്ചാലും മതിവരില്ല ❤
ഇന്നത്തെ കാലം നോക്കി parannal ഈ കുട്ടികൾക്കു ബിഗ് സലൂട്ട് കൊടുക്കണം. ഇത്രയും നല്ല മനസ് ഉള്ള കുട്ടികളെ കാണാൻ പ്രയാസം ആണ്. ഇനിയും ഇങ്ങനെ തന്നെ അവർ നല്ല കുട്ടികൾ ആയി ജീവിക്കട്ടെ. ഇവരെ പോലെ മറ്റുള്ള കുട്ടികളും നല്ലവർ ആവാണേ 🫶💪👍❤❤❤❤
വിത്ത് ഗുണം പത്ത് ഗുണം ആ അഛന്റെയും അമ്മയുടെയും മുത്തശ്ശീയുടെയുംഒക്കെ നന്മ ആ മക്കളിലും കണ്ടു പഠിച്ച് നാടിന് വലിയ നന്മ ചെയ്യാൻ കഴിയുന്ന പദവിയിൽ എത്തട്ടെ മൊയ്തുക്ക പറഞ്ഞത് വളരെ ശരിയാണ് എത്ര നല്ല പ്രവർത്തി കണ്ടാലും അതിന് നെഗറ്റീവ് കമന്റിടുന്ന കുറെ ജന്മങ്ങൾ ഉണ്ട് അവരെ അതിനായ് പടച്ച് വിട്ടത
ആ നല്ല മനസ്സിന്റെ ഉടമകളായ രണ്ട് സഹോദരങ്ങൾക്കും ❤❤❤ അവരുടെ മാതാപിതാക്കൾക്കു ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു അതോടൊപ്പം നിങ്ങൾ രണ്ടു പേരും ഒരുമിച്ചപ്പോൾ മുൻപ് മമ്മൂട്ടിയും മോഹൻലാലും വന്ന ഒരു ഫീൽ ❤❤😅😅😅😅
ഈ കാലഘട്ടത്തിൽ വഴി വിട്ടു സഞ്ചരിക്കാൻതോന്നി പ്പിക്കുന്ന പ്രായത്തിൽ അവർ ചെയ്ത നന്മ ഇ ന്നത്തെ തലമുറകൾ കണ്ടു പഠിക്കട്ടെ. നാടിനു അഭിമാനമാക്കിവളർത്തിയ അവരുടെ മാതാ പിതാക്കളെയും അഭിനന്ദിക്കുന്നു harish ഭായി ❤yougood👍👍👍
*ആയിരം ഉപദേശംങ്ങളെക്കാൾ , മനസ്സിനെ സ്വാധീനിക്കാൻ കഴിയും ഈ സത്യസന്ധത നന്മ പച്ചയായി ഞങ്ങളിലെത്തിച്ച നിങ്ങളുടെ ഈ ആത്മാർത്ഥ മായ പ്രവർത്തികൾക്ക്* ആ കുട്ടികൾക്കും നിങ്ങൾക്കും ബിഗ് സല്യൂട്ട്.
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു എല്ലാവർക്കും എന്റെ ഓണാശംസകൾ ഹാരിസ് ഇക്കാ പോലീസ് കാർക്കും ഓണകിറ്റ് കൊടുത്തുടെ നിങ്ങൾ ഇവരെ പോയികണ്ടല്ലോ Thank good ❤ the great 👍
ഭായ് നിങ്ങളുടെ ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞുപോയി. കാരണം ഇല്ലായ്മയിൽ നിന്നും വളർന്നു വന്ന ജീവിതസാഹചര്യത്തിലും നിങ്ങൾ കൊടുത്ത പണം പാവപെട്ടവരെ സഹായിക്കാൻ തിരിച്ച് ഏല്പിച്ച ആ നല്ല മനസ്സിന് മുമ്പിൽ ശിരസ് നമിക്കുന്നു ❤❤❤❤.
സ്നേഹവും കരുതലും കിട്ടുന്ന ഇടങ്ങളാണ് ഗ്രാമങ്ങൾ, അവിടത്തെ ജനങ്ങളും അതാണ് - അവർക്ക് സഹജീവികളുടെ മനസ് അറിയാം - ആ നന്മ മക്കളിലേക്ക് പകർന്നു നൽകും - അതാണിത് ന്റെ പൊരുൾ - അഭിനന്ദനങ്ങൾ
നല്ല വിത്തുകളുടെ /മക്കളുടെ തായ് വേരു തേടിപ്പോയി അഭിനന്ദിക്കാൻ കാണിച്ച സുമനസ്സിന് ഒരു " ബിഗ് സല്യൂട്ട്".!ഈ കുട്ടികളെ മാതൃകയാക്കാൻ.. ഒരു കുട്ടിപ്പട്ടാളം തന്നെ അവരുടെ കൂടെ നിൽക്കുന്ന കാഴ്ച്ച ഏറെ അഭിമാനം തരുന്നു. തീർന്നില്ല, ആദിത്യനെ കാണുമ്പോൾ ഭാവിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ / സൈനികൻ ആകാനുള്ള യോഗ്യതയുള്ളതുപോലെ എന്റെ മനസ്സിൽ തോന്നുന്നു.!രണ്ട് മക്കൾക്കും ഒരുപോലെ അഭിനന്ദനങ്ങൾ.!🎉❤🤝🙏🏻
നിങ്ങളുടെ വീഡിയോ കണ്ട് എന്റെ ഹൃദയം തേങ്ങി, വിങ്ങുന്നു, അത് കണ്ണിരായി കവിളിൽ ഒഴുകി. കാരണം ഇതുപോലെ കഷ്ടപ്പെട്ട് മക്കളെ വളർത്തുന്ന അപ്പനും അമ്മയും ജീവിച്ചു പകരുന്ന സത്യം. ഇന്നും ഈ മണ്ണിൽ പുതു തലമുറ പോന്നു പോലെ കാക്കുന്നു എന്ന അഭിമാനം തന്നെ ആണ് കരയിച്ചത്. എന്നാൽ ഇവിടെ ഈ പാവങ്ങൾ ഉണ്ടാക്കുന്ന നാക്കപ്പിച്ച, പിടിച്ചു വാങ്ങി, അത് കോടികൾ ആയിട്ടും ആർത്തി തീരാത്ത നേതാക്കളെന്ന് ഞെളിയുന്ന മഹാന്മാരെ ഓർത്ത്. വീണ്ടും കണ്ണ് നിറയുന്നു.
ഇന്ന് ലോകത്തിനു പരിചയപ്പെടുത്തി കൊടുക്കേണ്ട രണ്ട് വ്യക്തിത്വങ്ങൾ. തീർച്ചയായും അവരുടെ മാതാപിതാക്കൾ ലോകത്തിന് മുന്നിൽ വരേണ്ടവർ തന്നെ. ഹരീഷ് നിങ്ങൾ ക്ക് അഭിനന്ദനങ്ങൾ
സന്തോഷമുഹൂർത്തം🌹 ചിലർക്ക് മക്കളെ കൊണ്ട് അഭിമാനവും അന്തസ്സും ഉണ്ടാവും😄. മറ്റു ചിലർക്ക് നേരെ തിരിച്ചും സമൂഹത്തിൽ ഇറങ്ങാൻ പറ്റാൻ അവസ്ഥയായിരിക്കും😂. ഇത് കാണുന്ന മക്കൾക്ക് ഇതുപോലുള്ള മനസ് കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
നന്മകളെ തിരിച്ചറിയുന്ന അപൂർവ്വം പേരുകളെ ഉള്ളൂ ആ അപൂർവ്വം പേരുകൾ മതി അവരെയാണ് നമ്മളെല്ലാവരും ചേർത്തുപിടിച്ച് ഉയരങ്ങളിൽ എത്തിക്കേണ്ടത് ഇങ്ങനെയുള്ള ആളുകളെ ദയവുചെയ്ത് പരിഹസിക്കാൻ ഇരിക്കുക ഇവരെപ്പോലെയുള്ള കുട്ടികളാണ് നാടിനും നമുക്കും വളർത്തിയെടുക്കാൻ ഉള്ളത് അതുകൊണ്ട് കട്ട സപ്പോർട്ട് ഹാപ്പി ഓണം❤
എതാർത്ഥത്തിൽ വിടവുണ്ടാക്കുന്നത് ഈ 'മത സൗഹാർദ്ധം ' എന്ന വാക്കാണ് എന്റെ ചെറുപ്പം കൊടുത്തും വാങ്ങിയും ഒക്കെ ആണ് ജീവിച്ചത് അന്നൊന്നും ഇല്ലാത്ത ഉപയോഗമാണ് മത സൗഹാർദ്ധം.
മക്കൾക്ക് ഒരാമ്പത്തും വരാതെ ഈശ്വരൻ കാക്കട്ടെ ഹാരിഷ് ബ്രോയുടെയും ഇക്കയുടെയും വിഡിയോ കാണാറുണ്ട് നിങ്ങൾ സൂപ്പറാ ❤️❤️❤️ എന്നെങ്കിലും എവിടെവെചെങ്കിലും ഒരിക്കൽ കണ്ടുമുട്ടണം എന്നാഗ്രഹമുണ്ട് ഈ നന്മ മരങ്ങളുടെ അരികിലൊന്ന് ചേർന്ന് നിൽക്കാനും സംസാരിക്കാനും കൺ നിറയെ കാണാനും അതിനുള്ള അവസരം എന്നെങ്കിലും ഒരിക്കൻ പടച്ചോൻ തരും കാത്തിരിക്കാം പടച്ചോൻ നിങ്ങൾക് ദീർഘായുസും ആരോഗ്യവും തരട്ടെ 🤲🤲🤲🤲ആമീൻ
ആ കുട്ടികൾ അവരുടെ കുടുംബത്തിനും നാട്ടിനും ഉപകാരമുള്ളവർ ആയി മാറും സർവ്വശക്തൻ ധീഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
ആരും അറിയാണ്ട് പോകുമായിരുന്ന ആ കുട്ടികളെ എല്ലാരുടേം മുൻപിൽ എത്തിച്ച ആ നാടിന്റെ അഭിമാനം ആക്കി മാറ്റിയ harish ചേട്ടന് ഒരു വലിയ നന്ദി 🙏സ്നേഹം മാത്രം ❤️
ആ മക്കൾ എന്നും നല്ല വരായി വളരട്ടെ... ഈശ്വരൻ കാക്കട്ടെ... സന്തോഷം.
நல்ல.ஒழுக்கமான.பெற்றோர்கள்.வழி.வழி.வழியே..பாரம்பரை..வழியாக.வந்து.பிறந்த..விதையின்.சிறு..செடி.இக்குழந்தைகள்!!..இப்போது.நிறைய.விஷச்செடிகளே..தமிழ்நாடு.முழுவதும்!!..மலையாளத்திலிருந்து..தேவாவின்..ஸ்ரீலங்கா..ரிலீவ்..திருட்டு..ஓழ்...ஜென்மங்கள்...ஆறு.லெஷ்ஷங்கள்...இங்கே......இங்கு..மலையாளி+சிலோன்...=ஜென்மங்கள்.....இங்கு...திருடு.கொலை......கற்பழிப்பு...எல்லா.க்கொடுமைகளும்....நடப்பதால்..இங்கு....இப்பையை..விட்டிருந்தால்...உங்களுக்குக்கிடைக்கவே.கிடைக்காதுங்க!!..ஒழுங்கான.பிறப்பும்.+வளர்ப்பும்..நான் நேரில்..இக்குழந்தைப்பையனைக்கண்டிருந்தால்..யப்பா..!!....என் வீட்டுக்.கே.தூக்கிவந்திருப்பேனே.!!அவனை...அவங்களிடம்.விட்டுவந்திருக்கமாட்டேனே.! கிணற்று.ப்பணி...தெய்வீகமான....ஒரு..நல்லபணியல்லோ?? ...அதிலே...ஒழுக்கம் இல்லாது..செய்திருந்தால்..இக்குழந்தை.......இப்படி.ஒரு..தியாகத்தைப்பண்ணி.இருக்காது..(2)இவர் போல்..பணி.ஆட்களுக்கு..குழந்தைப்பேறே..இல்லீங்க! (3).அயோக்கிய.ப்பிள்ளைகளே.அதிகமாகி.இங்கு....மதுக்கடைகளில்...குடிகொண்டு..அலைகிறதே.......இப்பையன்..ஒரு..தெய்வக்குழந்தைங்க!!!!!.கூடலூர்.தேவாலா........
@@arajeshwari6165it be by ub to x him by b by by l😅 be back next c Fe
@@arajeshwari6165❤1p}p 1@a?
ameen
കളഞ്ഞു കിട്ടിയത് തിരിച്ചു കൊടുക്കുമായിരിക്കും പക്ഷേ അവർക്കു പരിതോഷികം കൊടുത്തത് പാവങ്ങളെ സഹായിക്കാൻ പറഞ്ഞു തിരിച്ചു കൊടുത്ത മനസ് അതാണ് അവരുടെ മനസ്സ് ❤❤
@MR_HARISH_THALI 👍🏻
Ningale orupadishtaaanu ♥
കുട്ടികൾക്കും അവരെ വളർത്തിയ മാതാപിതാക്കൾക്കും ബിഗ് സല്യൂട്ട് 👌💐
കഷ്ടപ്പാടിന്റെ വില അറിഞ്ഞ കുട്ടികളാണ്. അവർക്ക് അങ്ങനെ ചെയ്യാനെ സാധിക്കു. കുട്ടികൾക്കും . മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ. കൂടെ ഹാരിഷ് ഭായിക്കും ....❤
❤️
❤
വിളവിൻ ഗുണം വിത്തിൽ!🙏🙏🙏മാതാപിതാക്കൾക്കും,മക്കൾക്കും ആദരങ്ങൾ അർപ്പിക്കുന്നു!
നല്ല കാര്യം ആര് ചെയ്‌താലും ലോകം ഉള്ളതുവരെ അറിയപ്പെടും ഭാവിയിൽ ഉയരട്ടെ ഈ സഹോദരങ്ങൾ
ഈ മക്കളുടെ വിഡിയോ കണ്ട അന്ന് മുതൽ ആഗ്രഹിച്ചിരുന്നു അവരുടെ കുടുംബത്തെയും കാണണം എന്ന് ...
ഒരുപാട് സന്തോഷം ❤
കണ്ട് കണ്ട്, അവസാനം ഞാനും കരഞ്ഞ് പോയി നല്ല മക്കൾ അതിലുപരി നല്ല ഹാരീഷ്
മാതാ പിതാ ഗുരു ദൈവമെന്നുള്ളൊരു മാനവ തത്വത്തെ മാനിച്ചു മക്കൾ
നിങ്ങളിൽ നിങ്ങളൊരു നന്മ മരം നട്ട് വീടിനും നാടിനും തണലായിടേണം
🙏🙏മാതാവിനും പിതാവിനും അഭിനന്ദനങ്ങൾ 🙏🙏🙏
സാമ്പത്തീകം ഒന്നുമില്ലെങ്കിലും സത്യസന്ധത കൈവിട്ടില്ല പൊന്നു മക്കൾ ദൈവം എന്നും തുണയാവട്ടെ 🙏🙏🙏💞 💞 💞
നിങ്ങൾ പാവങ്ങളെ സഹായിക്കുന്ന ആളല്ലെ അപ്പോൾ ദൈവം കൂടെ ഉണ്ടാകും നിങ്ങൾക്ക് നന്മകൾ മാത്രമെ വരു അതിൻ്റെ ഉദാഹരണമാണ് ഇത്
രണ്ടു കുടുംബവും സംസാരിച്ചുകൊണ്ടിരിക്കുന്നത് മയക്കുമരുന്നിനെക്കുറിച്ചാണ്, കുടുംബത്തിന്റെ ഐക്യം കണ്ടതിൽ വളരെ വലിയ സന്തോഷം
നല്ല അച്ഛൻ അമ്മമാരുടെ നല്ല മക്കൾ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😇🙏👼
ഇങ്ങനെ ഉള്ളവരെ മുന്നോട്ട് മുന്നോട്ട് കൊണ്ടുവന്നിരുന്നെങ്കിൽ ലോകം എന്നെ നന്നായേനെ 👌😘🙌
സത്യം
❤❤❤❤❤
ഹരിഷ് എന്താ രു സ്നഹം കണ്ണ് നിറയുന്നു.❤
രണ്ടുപേരുടെയും വീഡിയോ കാണാറുണ്ട്. പാവങ്ങളെ സഹായിക്കുന്നവർ. നല്ലൊരു കൂട്ടുകുടുംബത്തെ കൂടി കാണാൻ കഴിഞ്ഞു. സന്തോഷം
രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰
നന്മകൾ ആ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും..... ഇതാണ് പച്ചയായ സ്നേഹം..... God bless...❤❤❤.. Love you all
ഇവരുടെ മാതാപിതാക്കളെ കാണിക്കണം എന്ന് ഒരു പാട് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാൻ
ഹരീഷേട്ടനെ വിളിക്കുകയും ചെയ്തിരുന്നു
എന്നെ പോലെ ഒരുപാടു പേരുടെ ആഗ്രഹം നിറവേറ്റിയ ഹരീഷേട്ടന് നന്ദി
മൊയ്‌നുക്കയും ഹാരിഷ് ഭായും ഒരുമിച്ചു വീഡിയോയിൽ വന്നത് കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം 🥰👍
❤️
@@HarishThali 🥰🌹
God blessyou
@@kunjumolkk7799 🥰🌹
നല്ല മാതാപിതാക്കളുടെ നല്ലവരായ മക്കൾ.
ദൈവം അനുഗ്രഹിക്കട്ടെ.
ആമീൻ
പൊന്നിന്കുടങ്ങളെ ഒന്നൂടി കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം, അതിനിടയാക്കിയ നിങ്ങൾക്കും നന്ദി 🙏🙏🙏
സ്നേഹത്തിൽ കൂടുതൽ ഒന്നും തരാൻ ഇല്ല നിങ്ങക്ക് ❤
❤️
Ethanunallakaram, ellavaruku, mathreka
@@HarishThali big salute
Ennaanu chettane onnu nerikku kanika kottayathu vararundo
God bless you dear ❤❤❤❤
സ്നേഹം തോന്നുന്നു മക്കളെ, നന്നായിരിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ
കണ്ണ് നിറഞ്ഞു പോയി.. ഇപ്പോളത്തെ തലമുറയ്ക്ക് നല്ല മാതൃക.. സർവശക്തനായ ദൈവം ആ കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും ധാരാളമായി അനുഗ്രഹിക്കട്ടെ..❤❤🙏🙏.. അവരെ മറക്കാതെ ഈ ഓണത്തിനു അവരെ സന്ദർശിച്ചു അവർക്കു പ്രോത്സാഹനം കൊടുത്ത Harish Thali സഹോദരന് പ്രത്യേക അഭിനന്ദനങ്ങൾ.. Hats off to you.. Super 👍👍🙏🙏👌👌🤝🤝🤩🤩
കുട്ടികൾക്കും അവരുടെ മാധാപിദാകൾകും ബിഗ് സല്യൂട്ട്❤
Aa kunjungal muhandaram lokam aa matha pithakkala arrinjallo koodatha avaruda sathya sandyathakayum ok big salute.
എല്ലാവിധ ഭാവുകങ്ങളും നേരുന്നു മക്കളെ...😘🥹
മക്കളെ കഴ്ട്ടപ്പാട് അറിഞ്ഞു വളർത്തുന്ന മാതാപിതാക്കൾക് നല്ലതേ വരൂ. മക്കൾ നല്ലത് ചെയ്‌യുന്നതും കേൾപ്പിക്കുന്നതും ആണ് ഏറ്റവും വലിയ സന്തോഷം.
ഈ വീഡിയോ അവസ്നിപ്പിച്ചപ്പോ സങ്കടം തോന്നുന്നു കുറച്ചു നേരം കൂടി ഉണ്ടായിരുന്നെങ്കിൽ കണ്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല haappy onam 🎉dears ❤❤❤❤❤❤❤❤❤❤❤ഞാനും പട്ടാമ്പി കാരി ആണ് അഭിമാനം തോന്നുന്നു നമ്മുടെ മക്കളെ ഓർത്ത് ❤❤ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും 🙏🏻ഏവർക്കും ഓണം ആശംസകൾ 🪅✨🌹
ആ അച്ചനെയും അമ്മയെയും സല്യൂട്ട്. മക്കൾക്കും പരിചയപ്പെടുത്തിയവർക്കും സല്യൂട്ട്.
സത് സ്വഭാവമുള്ള, നാടിനു അഭിമാനമായ കുട്ടികൾ 🙏👏👏 🌹🌹 👌 👍 . മാതാ പിതാക്കൾക്കു അഭിമാനം അഭിനന്ദനങ്ങൾ 🌹
അഭിനന്ദനങ്ങൾ ആ മക്കൾക്കും ഹരീഷ് ബായിക്കും മോയ്ത് ഇക്കാക്കും
🙏🙏❤️❤️❤️❤️🙏🙏ആരെ അഭിനന്ദിക്കണം, കുട്ടികൾ രണ്ടും, അതോടൊപ്പം നിങ്ങളും, ഓണക്കാലത്ത് ആ രണ്ട് വീടുകൾ സന്ദർശിച്ച് അവർക്ക് നൽകിയ ഓണക്കോടി,നിങ്ങളുടെ കരുതല് എത്ര അഭിനന്ദിച്ചാലും മതിവരില്ല ❤
❤️
അതെ
കളങ്കമില്ലാത്ത കുട്ടികൾ കണ്ണ് നിറഞ്ഞു വീഡിയോ കണ്ടിട്ട് 🙏👍
കുറെ ദിവസം ആയി ഈവീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു സന്തോഷം 🥰🥰🥰🥰🥰🥰🥰
മക്കൾ ഇങ്ങനെ വേണം വളരേണ്ടത് . നന്നായി വരും മക്കളെ ❤🙏🙏🙏🙏
വിത്തുഗുണം പത്തു ഗുണം - നല്ല നിലയിൽ ആ മോൻ എത്തും - ദൈവം കൂടെ തന്നെയുണ്ട് മോനെ - ഭാഗ്യം ചെയ്ത അച്ഛനും അമ്മയും
താങ്കളുടെ പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച മാതാപിതാക്കൾ❤❤❤❤
❤yes അച്ഛൻ അമ്മയും അഭിനന്ദനങ്ങൾ 💐
ആ അച്ചന്റെ മാത്രമല്ല Eവിഡിയോ കാണുന്ന എല്ലാവരുടെയും കണ്ണു നിറയും😢
Eകുട്ടികൾ വരും തലമുറക്ക് ഒരു മാതൃകയാണ്❤
നിങ്ങളുടെ ഓരോ വിഡിയോ കാണുമ്പോഴും സ്നേഹം കൂടി കൂടി വരുക ആണ്
🥰
ഹരീഷ് ബായി നെഗറ്റീവ് പറയുന്നത് പറയട്ടെ നിങ്ങളെ ജനങ്ങൾക്ക്
അറിയാം
❤️
അതെ ❤
Harish really. You. Are. Great. നേരിട്ടുകാണാ ൻ ആ ഗ്രഹിക്കുന്ന ഒരമ്മ.
നല്ല മക്കൾ. ആ മാതാപിതാക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🥰🌹🙏🏻
🤲🤲🤲🤲🤲🤲
ഇന്നത്തെ കാലം നോക്കി parannal ഈ കുട്ടികൾക്കു ബിഗ് സലൂട്ട് കൊടുക്കണം. ഇത്രയും നല്ല മനസ് ഉള്ള കുട്ടികളെ കാണാൻ പ്രയാസം ആണ്. ഇനിയും ഇങ്ങനെ തന്നെ അവർ നല്ല കുട്ടികൾ ആയി ജീവിക്കട്ടെ. ഇവരെ പോലെ മറ്റുള്ള കുട്ടികളും നല്ലവർ ആവാണേ 🫶💪👍❤❤❤❤
വിത്ത് ഗുണം പത്ത് ഗുണം ആ അഛന്റെയും അമ്മയുടെയും മുത്തശ്ശീയുടെയുംഒക്കെ നന്മ ആ മക്കളിലും കണ്ടു പഠിച്ച് നാടിന് വലിയ നന്മ ചെയ്യാൻ കഴിയുന്ന പദവിയിൽ എത്തട്ടെ
മൊയ്തുക്ക പറഞ്ഞത് വളരെ ശരിയാണ് എത്ര നല്ല പ്രവർത്തി കണ്ടാലും അതിന് നെഗറ്റീവ് കമന്റിടുന്ന കുറെ ജന്മങ്ങൾ ഉണ്ട് അവരെ അതിനായ് പടച്ച് വിട്ടത
മുഴുവൻ വീഡിയോയും കണ്ടിരുന്നിട്ടും ആദ്യത്തെ വീഡിയോയിലെ ആ കരളലിയിപ്പിക്കുന്ന രംഗം കണ്ട് വീണ്ടും കണ്ണിൽനിന്ന് അറിയാതെ ഈറൻ അണിഞ്ഞു പോയ ഞാൻ 😢🍃🥰🍃
❤️
ഇനിയും നന്മ മരിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് നമ്മൾ ഈ കണ്ടത്. മക്കൾക്കും ഹരീഷിനും നന്മകൾ നേരുന്നു 🌹🌹🌹
പാവം മോളുസ് അതിന് ഗിഫ്റ്റ് കൊടുക്കണം
Sister ullad ariyilla
അങ്ങനെ ഒരു പെങ്ങൾ ഉള്ള കാര്യം അവൻ പറഞ്ഞില്ലായിരുന്നു. അതാണ് കാര്യം,
ഒരുപാട് സന്തോഷം..... അഭിമാനം മുഹൂർത്തം.... 😘😘😘
മറ്റുള്ളവരുടെ സന്തോഷം സ്വന്തം സന്തോഷമായിക്കാണുന്ന മനുഷ്യൻ - ഹാരിഷ് ഭായ്👍👍👍
രണ്ട് യൂറ്റുബേഴ്സും ഒരേപോലെ അവതരിപ്പിക്കുന്നു...🎉🎉
മതമല്ല പ്രധാനം മനസാണ് ❤❤❤❤❤❤❤
ഞാൻ ആ വിഡിയോ കണ്ടപ്പോ വിജാരിച്ചു ആ അമ്മയെയും അച്ഛനെയും ഒന്ന് കണ്ടാൽ നന്നായിരുന്നു എന്ന്.... എന്തായാലും ഇങ്ങനെ ഒരു വിഡിയോ ചെയ്തതിൽ സന്തോഷം 💗🥰
Ariyathavar enthum parnjote namukariyalo entha situation enn❤️❤️❤️❤️🙌🙌🙌🙌masha allha 😍✌🏻✌🏻
ഇതാണ് മോട്ടിവേഷൻ വീഡിയോ ആ കുട്ടികളെ സമൂഹത്തിനു പരിചയപ്പെടുത്തുന്നതിനൊപ്പം അവരെ മാതൃക ആക്കാൻ മറ്റു കുട്ടികൾക്ക് പ്രചോദനവും ആകട്ടെ ഈ വീഡിയോ
നല്ല കുട്ടികൾ എല്ലാവരും ഇങ്ങനെ വേണം കുട്ടികളെ വളർത്തി കൊണ്ടുവരുവാൻ
ആ നല്ല മനസ്സിന്റെ ഉടമകളായ രണ്ട് സഹോദരങ്ങൾക്കും ❤❤❤ അവരുടെ മാതാപിതാക്കൾക്കു ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു അതോടൊപ്പം നിങ്ങൾ രണ്ടു പേരും ഒരുമിച്ചപ്പോൾ മുൻപ് മമ്മൂട്ടിയും മോഹൻലാലും വന്ന ഒരു ഫീൽ ❤❤😅😅😅😅
തികച്ചും വാക്കുകൾക്കതീതം. 👌👍🙏
Hareesh bai u did great job👏🏻👏🏻😍. God bless u too🙏🏻.
❤❤❤❤❤ കണ്ണ് നിറഞ്ഞ്
Good family
ഈ കാലഘട്ടത്തിൽ വഴി വിട്ടു സഞ്ചരിക്കാൻതോന്നി പ്പിക്കുന്ന പ്രായത്തിൽ അവർ ചെയ്ത നന്മ ഇ ന്നത്തെ തലമുറകൾ കണ്ടു പഠിക്കട്ടെ. നാടിനു അഭിമാനമാക്കിവളർത്തിയ അവരുടെ മാതാ പിതാക്കളെയും അഭിനന്ദിക്കുന്നു harish ഭായി ❤yougood👍👍👍
*ആയിരം ഉപദേശംങ്ങളെക്കാൾ
, മനസ്സിനെ സ്വാധീനിക്കാൻ കഴിയും ഈ സത്യസന്ധത നന്മ പച്ചയായി ഞങ്ങളിലെത്തിച്ച നിങ്ങളുടെ ഈ ആത്മാർത്ഥ മായ പ്രവർത്തികൾക്ക്* ആ കുട്ടികൾക്കും നിങ്ങൾക്കും ബിഗ് സല്യൂട്ട്.
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു എല്ലാവർക്കും എന്റെ ഓണാശംസകൾ ഹാരിസ് ഇക്കാ പോലീസ് കാർക്കും ഓണകിറ്റ് കൊടുത്തുടെ നിങ്ങൾ ഇവരെ പോയികണ്ടല്ലോ Thank good ❤ the great 👍
ഹരിഷേ നിങ്ങടെ ആ ചിരി എത്ര രസമാണ് മനസ് തുറന്നുള്ള ചിരി
ഭായ് നിങ്ങളുടെ ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞുപോയി. കാരണം ഇല്ലായ്മയിൽ നിന്നും വളർന്നു വന്ന ജീവിതസാഹചര്യത്തിലും നിങ്ങൾ കൊടുത്ത പണം പാവപെട്ടവരെ സഹായിക്കാൻ തിരിച്ച് ഏല്പിച്ച ആ നല്ല മനസ്സിന് മുമ്പിൽ ശിരസ് നമിക്കുന്നു ❤❤❤❤.
🤲🏻
സ്നേഹവും കരുതലും കിട്ടുന്ന ഇടങ്ങളാണ് ഗ്രാമങ്ങൾ, അവിടത്തെ ജനങ്ങളും അതാണ് - അവർക്ക് സഹജീവികളുടെ മനസ് അറിയാം - ആ നന്മ മക്കളിലേക്ക് പകർന്നു നൽകും - അതാണിത് ന്റെ പൊരുൾ - അഭിനന്ദനങ്ങൾ
ഹാരിസിക്ക നിങ്ങൾ ഒരു സംഭവാട്ടോ ❤ God bless you
ഹരീഷ് ഭായിയും മൊയ്നുക്കയും കട്ടക്ക് കട്ടയാണ് എന്തായാലും നല്ലതു വരട്ടെ👍🏼♥️
സന്തോഷം, ആ നല്ല മക്കളെ ഓർത്ത് മാതാപിതാക്കൾക്ക് അഭിമാനിക്കാം
നല്ല വിത്തുകളുടെ /മക്കളുടെ തായ് വേരു തേടിപ്പോയി അഭിനന്ദിക്കാൻ കാണിച്ച സുമനസ്സിന് ഒരു " ബിഗ് സല്യൂട്ട്".!ഈ കുട്ടികളെ മാതൃകയാക്കാൻ.. ഒരു കുട്ടിപ്പട്ടാളം തന്നെ അവരുടെ കൂടെ നിൽക്കുന്ന കാഴ്ച്ച ഏറെ അഭിമാനം തരുന്നു. തീർന്നില്ല, ആദിത്യനെ കാണുമ്പോൾ ഭാവിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ / സൈനികൻ ആകാനുള്ള യോഗ്യതയുള്ളതുപോലെ എന്റെ മനസ്സിൽ തോന്നുന്നു.!രണ്ട് മക്കൾക്കും ഒരുപോലെ അഭിനന്ദനങ്ങൾ.!🎉❤🤝🙏🏻
@MR_HARISH_THALI 🙏🏻🤝🌹
നിങ്ങളുടെ വീഡിയോ കണ്ട് എന്റെ ഹൃദയം തേങ്ങി, വിങ്ങുന്നു, അത് കണ്ണിരായി കവിളിൽ ഒഴുകി. കാരണം ഇതുപോലെ കഷ്ടപ്പെട്ട് മക്കളെ വളർത്തുന്ന അപ്പനും അമ്മയും ജീവിച്ചു പകരുന്ന സത്യം. ഇന്നും ഈ മണ്ണിൽ പുതു തലമുറ പോന്നു പോലെ കാക്കുന്നു എന്ന അഭിമാനം തന്നെ ആണ് കരയിച്ചത്. എന്നാൽ ഇവിടെ ഈ പാവങ്ങൾ ഉണ്ടാക്കുന്ന നാക്കപ്പിച്ച, പിടിച്ചു വാങ്ങി, അത് കോടികൾ ആയിട്ടും ആർത്തി തീരാത്ത നേതാക്കളെന്ന് ഞെളിയുന്ന മഹാന്മാരെ ഓർത്ത്. വീണ്ടും കണ്ണ് നിറയുന്നു.
ഇന്ന് ലോകത്തിനു പരിചയപ്പെടുത്തി കൊടുക്കേണ്ട രണ്ട് വ്യക്തിത്വങ്ങൾ. തീർച്ചയായും അവരുടെ മാതാപിതാക്കൾ ലോകത്തിന് മുന്നിൽ വരേണ്ടവർ തന്നെ. ഹരീഷ് നിങ്ങൾ ക്ക് അഭിനന്ദനങ്ങൾ
🥰🤲🤲 കാക്ക നിങ്ങൾ പോകുന്നിടത്തെല്ലാം അത്ഭുതങ്ങൾ ആണല്ലോ സംഭവിക്കുന്നത് ശരിക്കും നിങ്ങൾ ആരാണ്
സന്തോഷമുഹൂർത്തം🌹 ചിലർക്ക് മക്കളെ കൊണ്ട് അഭിമാനവും അന്തസ്സും ഉണ്ടാവും😄. മറ്റു ചിലർക്ക് നേരെ തിരിച്ചും സമൂഹത്തിൽ ഇറങ്ങാൻ പറ്റാൻ അവസ്ഥയായിരിക്കും😂. ഇത് കാണുന്ന മക്കൾക്ക് ഇതുപോലുള്ള മനസ് കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
അടിപൊളി മക്കളെ ഇങ്ങനെ വേണം മക്കൾ
രാഷ്ട്രീയ നേതാക്കൾ ഈ കുട്ടികളെ കണ്ട് പഠിക്കണം ഈ കുട്ടികളുടെ മാതാ പിതാവിനും നന്ദി. ഈ ബാഗിന്റെ ഉടമക്കും നന്ദി നമസ്കാരം 👏🏻👏🏻
നന്മകളെ തിരിച്ചറിയുന്ന അപൂർവ്വം പേരുകളെ ഉള്ളൂ ആ അപൂർവ്വം പേരുകൾ മതി അവരെയാണ് നമ്മളെല്ലാവരും ചേർത്തുപിടിച്ച് ഉയരങ്ങളിൽ എത്തിക്കേണ്ടത് ഇങ്ങനെയുള്ള ആളുകളെ ദയവുചെയ്ത് പരിഹസിക്കാൻ ഇരിക്കുക ഇവരെപ്പോലെയുള്ള കുട്ടികളാണ് നാടിനും നമുക്കും വളർത്തിയെടുക്കാൻ ഉള്ളത് അതുകൊണ്ട് കട്ട സപ്പോർട്ട് ഹാപ്പി ഓണം❤
ഹരീഷേട്ടൻ്റെ ഈ വീഡിയോ കണ്ട് എൻ്റെയും കണ്ണ് നിറഞ്ഞു..❤❤❤❤
അഭിനന്ദനങ്ങൾ ആ കുട്ടികൾ നമ്മുടെ നാടിന്റെ അഭിമാനം അവരെ പോലെ ഉള്ള കുഞ്ഞുങ്ങൾ സ്വയം പ്രയന്ന താൽ ഉയരങ്ങളിൽ എത്തും sure
അച്ഛനും അമ്മയ്ക്കും, big salute
They are real gems.❤❤
We need these kinds of gems for the present scenario.❤️❤️
ഒന്നും പറയാൻ ഇല്ല 👌
മത സൗഹാർദംപൂത്തു വിരിയുന്ന രാജ്യമാവട്ടെനമ്മുടെ ഇന്ത്യ. 🇮🇳🇮🇳...
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
എതാർത്ഥത്തിൽ വിടവുണ്ടാക്കുന്നത് ഈ 'മത സൗഹാർദ്ധം ' എന്ന വാക്കാണ് എന്റെ ചെറുപ്പം കൊടുത്തും വാങ്ങിയും ഒക്കെ ആണ് ജീവിച്ചത് അന്നൊന്നും ഇല്ലാത്ത ഉപയോഗമാണ് മത സൗഹാർദ്ധം.
ഒന്നും പറയാനില്ല സന്ദോഷം മാത്രം 🙏
മക്കൾക്ക് ഒരാമ്പത്തും വരാതെ ഈശ്വരൻ കാക്കട്ടെ
ഹാരിഷ് ബ്രോയുടെയും ഇക്കയുടെയും വിഡിയോ കാണാറുണ്ട്
നിങ്ങൾ സൂപ്പറാ ❤️❤️❤️
എന്നെങ്കിലും എവിടെവെചെങ്കിലും ഒരിക്കൽ കണ്ടുമുട്ടണം എന്നാഗ്രഹമുണ്ട്
ഈ നന്മ മരങ്ങളുടെ അരികിലൊന്ന് ചേർന്ന് നിൽക്കാനും സംസാരിക്കാനും കൺ നിറയെ കാണാനും
അതിനുള്ള അവസരം എന്നെങ്കിലും ഒരിക്കൻ പടച്ചോൻ തരും
കാത്തിരിക്കാം
പടച്ചോൻ നിങ്ങൾക് ദീർഘായുസും ആരോഗ്യവും തരട്ടെ 🤲🤲🤲🤲ആമീൻ
നിങ്ങൾ പൊളി യാണ് ബായി,,, 👍👍👍
തുടക്കം മുതൽ രോമാഞ്ചം ❤
ഈ മക്കൾ എല്ലാ മക്കൾക്കും മാതൃകയാവട്ടെ ആയുഷ്മാൻ ഭവ
ഹരീഷ് ചേട്ടന്റെ സങ്കടം. സന്തോഷം എല്ലാം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 😔
കണ്ണ് കിട്ടാത്തിരിക്കെട്ടെ മക്കളെ നിങ്ങളാണ് ഈ നാടിന്നു വേണ്ടത് ഇവരെ കണ്ട് പടിക്ക് 🎉🎉🎉🎉
എന്തൊക്കെയോ പറയണം എന്നുണ്ട് കഴിയുന്നില്ല. താങ്കളെ വളർത്തിയ മാതാ പിതാക്കളും ഒരുപാട് വലിയവർ ആണ് ഇക്ക 🙏 സന്തോഷം
കുഞ്ഞുങ്ങൾക്ക് ബിഗ് സലൃൂട്ട് ❤❤❤❤❤
മൂന്ന് ലക്ഷ്ത്തി നാനൂറ്റി പതിനാറ്. ഇത്അക്കത്തിൽ എഴുതിത്തരാമോ
അറിയാഞ്ഞിട്ടാ കേട്ടോ
കളിയാക്കരുത് ഹാരിഷ് മോനേ
🙏🙏
വിത്തു ഗുണ൦ പത്തു ഗുണം ❤❤❤❤
നന്മയുള്ള.... സത്യസന്തതയുള്ള മക്കൾ..❤️❤️ മാതാപിതാക്കൾ 🙏🙏. ഇവരെ അറിയപ്പെടുത്തിയ ബ്രദറിനും ഇക്കാക്കും 🙏🙏❤❤
ഹാരിസ് ഇക്കാ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി
Ikka alla chetanane hareesh Chetan
@@jabbarrahman-fw5geഇക്ക എന്ന് പറഞ്ഞാൽ ചേട്ടൻ എന്നാ ഉദ്ദേശിക്കുന്നത്
@@jabbarrahman-fw5geomkv
അധ്വാനിച്ചു വളർത്തിയ മക്കൾ നല്ലതായിട്ടെ വരൂ ഗോഡ് ബ്ലെസ് യൂ