120 രൂപ മുടക്കിയാൽ 1000 രൂപയുടെ ചുരിദാർ കിട്ടും

Поділитися
Вставка
  • Опубліковано 14 жов 2024
  • Tailor Scissor Buying Link - amzn.to/3i6nrUc
    Facebook Page - / tinu13
    Malayalam Stitching Tutorial Classes 100% Free
    Daily New Usful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

КОМЕНТАРІ • 650

  • @vijithavp7787
    @vijithavp7787 4 роки тому +192

    ടിനു ഞാൻ എന്താ പറയേണ്ടത്. തനിക് തുല്യം ഇനി ആരും ഇല്ല. ഇതിപോലെ നമ്മുടെ മലയാളത്തിൽ സ്റ്റിച്ചിങ് explanation ഇത്രേം ഡീറ്റെയിൽസ് ആയി പറയുന്ന ഒരു ആൾ ഇനിയും ഉണ്ടാകില്ല. ഒരു പ്രേത്യേക കഴിവാണ് കേട്ടോ. ഇ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്ന ഓരോ വ്യക്തിയും ഭാഗ്യം ഉള്ളവരാണ്. Bcs ഒരു ജോബ് ഇല്ലാത്ത സ്ത്രീകൾ ക് എങ്ങും പഠിക്കാൻ പോകാതെ ഏത് രീതിയിൽ വേണമെങ്കിൽ ലും സ്റ്റിച്ചിങ് ചെയ്തു സ്വയം വരുമാനം ഉണ്ടാക്കാം. I proud of u. നമ്മുടെ മലയാളികൾക്ക് ഇങ്ങനെ ഒരു വ്യക്തിയെ കിട്ടിയതിൽ. ആക്ടർ അല്ല ടിനു പക്ഷെ ഞങ്ങൾ സുബ്സ്ക്രൈബേർസ് ഓരോരുത്തരും ടിനുവിന്റെ ഫാൻ ആണ്. ഒരു ആക്ടറിനെ കാൾ ഫാൻസ്‌ ടിനുവിന് ഉണ്ട്. God ബ്ലെസ് u

    • @EECreations
      @EECreations  4 роки тому +2

      വിജിത,,,,,thank you soooo much..🙏🙏🙏🙏🙏

    • @jayanthivinod6012
      @jayanthivinod6012 4 роки тому +7

      അതേ സത്യമാണ് ഞാനും ടിനു ന്റെ സ്‌റ്റിച്ചിംങ്ങ് വീഡിയോ കണ്ടാണ് തൈക്കാൻ പഠിച്ചത് Thank You Sooo Much Tinu😍😍😍❤️❤️❤️

    • @jineeshakj6541
      @jineeshakj6541 4 роки тому +2

      Very true... Proud of u chechiiiii...

    • @jineeshakj6541
      @jineeshakj6541 4 роки тому +2

      Very happy to see this..

    • @smithajana6918
      @smithajana6918 4 роки тому +3

      @@jayanthivinod6012 ഞാനും ടിനുവിന്റെ video കണ്ടാണ് stitching പഠിച്ചത്...thank you so much

  • @beemasidheek4171
    @beemasidheek4171 4 роки тому +78

    ചേച്ചിയുടെ വളരെ നല്ല മനസ്സാണ്... നല്ല ടീച്ചറും ആണ് ചേച്ചി.. പാവപ്പെട്ടവരെ പരിഗണിക്കുന്ന ഈ മനസ്സ് വലുത് തന്നെയാണ്...

  • @11a-2-advaitrajeev4
    @11a-2-advaitrajeev4 3 роки тому +10

    വളരേ വ്യക്തമാക്കി സൂപറാക്കി എളിമയോടെ പറയുന്ന ആ മനസ്സിന് നന്ദി ❤️👍

  • @muzammiljalaludheen3581
    @muzammiljalaludheen3581 4 роки тому +29

    പുച്ചിക്കുന്നവർക് അത് ഒരു സുഖമാണ് ഇത്രയും നല്ല മനസ്സ് ചേച്ചിക്ഉണ്ടല്ലോ ഈ നല്ല മനസ്സിന് ഒരു ബിഗ്ഗ് സല്യൂട്ട് സൂപ്പർ ഐഡിയാ ചേച്ചീ

    • @EECreations
      @EECreations  4 роки тому +2

      🙏🙏🙏🙏

    • @jishamoltchandran9524
      @jishamoltchandran9524 4 роки тому +2

      വെറും 60 രൂപയുടെ cut piece കൊണ്ടൊക്കെയാണ് ഞാൻ തയ്ക്കാറ്. നമ്മൾ വല്യ പണക്കാരൊന്നുമല്ലല്ലോ. ഉള്ളതുകൊണ്ട് ഓണം പോലെ

  • @csajimol6855
    @csajimol6855 Рік тому

    നന്നായി പറഞ്ഞു. എന്നെ തയ്യൽ പഠിപ്പിച്ചവർ പോലും ഇത്ര വ്യക്തമായി പറഞ്ഞു തന്നിട്ടില്ല. സൂപ്പർ

  • @shalusworld1639
    @shalusworld1639 Рік тому

    വളരെ ക്ലിയറായി പറഞ്ഞു തരുന്ന ചേച്ചിക്ക് എൻ്റെ ഒരു പാട് താങ്ക്സ്

  • @maryjacob2005
    @maryjacob2005 3 роки тому +1

    ടിനു സൂപ്പർ അവതരണം ആണ്. ഈ ചാനൽ കാണുന്നത് കൊണ്ട് തനിയെ തയ്യ്ക്കാൻ ഒരു motivation കിട്ടുന്നു. നല്ലവണ്ണം മനസ്സിലാക്കി പറഞ്ഞു തരുന്നു. God bless u mole...

  • @MEnWE-ux6dj
    @MEnWE-ux6dj 4 роки тому +4

    Actually nalloru Stiching chyunnaa alkkar arkkum trick paranjukodukkkarillaaa.. chechiiii super ahnn..... helpful mind ahnn..... orupad uyaragalill ethumm sure😘😘😍😍

  • @suryasarath3233
    @suryasarath3233 4 роки тому +3

    Amazing Tinu, പൊളി 👍 ഞാൻ ഒക്കെ തയ്യൽ പഠിച്ച ഒരാളാ, ടിനു ന്റെ വീഡിയോ കണ്ടിട്ട് ഞാൻ ഇപ്പോൾ ഒരു ഫാഷൻ ഡിസൈനർ ആയി, ഇപ്പോൾ ഏത് തുണി എടുത്താലും അത് നല്ല അടിപൊളി ടോപ് ആയിട്ട് തയ്ക്കാൻ പറ്റുന്നുണ്ട്, മനസ്സിലേക്ക് നല്ല ഡിസൈൻസ് വരും, അതു ടിനു കാരണമാ. പഴയ ചുരിദാർ ഒക്കെ ഇപ്പൊ പുതിയ മോഡൽസ് ആക്കി മാറ്റി. ഒരുപാട് താങ്ക്സ് ടിനു. നമ്മളെ പോലെ ഉള്ള സാധാരണക്കാർക്ക് ഒരുപാട് ഉപകാരമാ ടിനു ന്റെ വീഡിയോ 😍

  • @divyas9293
    @divyas9293 4 роки тому +5

    നല്ല ക്ലാസ്സ്‌, നന്നായി മനസിലാവുന്നുണ്ട്, thanks, new idias ന് 💕💕💕💕👌👌👌👌

  • @anjuzzbangtan1815
    @anjuzzbangtan1815 3 роки тому +1

    ചേച്ചിയുടെ ക്ലാസ്സ് എല്ലാം എനിക്ക് വളരെയേറെ ഇഷ്ടമാണ് പാവപ്പെട്ടവർക്ക് നല്ല ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ചേച്ചി ഇടുന്നത് ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @sajayasree1490
    @sajayasree1490 3 роки тому

    Nannayi manasilagunna reedhikku paranju tharunnu. Thank u dear.

  • @chikkusuchi1115
    @chikkusuchi1115 2 роки тому

    ചേച്ചിടെ വിഡിയോ സൂപ്പെറാണ് ചേച്ചിടെഅളവും എന്റെ അളവും ഒരുപോലെ അണ്. അതുകൊണ്ട് എളുപ്പമാണ് thanku

  • @kuak8298
    @kuak8298 2 роки тому

    ചേച്ചി അടിപൊളി ആയിട്ടുണ്ട് ഞാൻ സ്ഥിരം വീഡിയോസ് കാണുകയും തൈക്കുകയും ചെയ്യും thankyou ചേച്ചി

  • @sudheesharadhyasudheesh6388
    @sudheesharadhyasudheesh6388 4 роки тому +11

    ചേച്ചി പറഞ്ഞത് ശരിയാണ് ഞങളെ പോലുള്ള satharanakkarku eganei പറ്റൂ 1000 രൂപക്ക് vagaan പറ്റില്ല appol eganulla nighty peace vaagi സ്റിച്ചിട്ട് ഇടാം saatharana ക്കർ കൂടുതൽ ഉള്ള nadanallo കേരളം...

    • @EECreations
      @EECreations  4 роки тому +2

      അതെ..അത് മനസ്സിലാക്കുവാൻ പറ്റാത്ത കുറെ പേര് നമ്മുടെ കേരളത്തിൽ ഉണ്ട്....

  • @lalareeckal1748
    @lalareeckal1748 4 роки тому +1

    Ishtappettu.nallathu nallathanu ennu thanne parayanamallo.njanum ingane adjustmentil maximum thuniyum use cheythu thaikkarundu.good.congradulations.I like it.keep it up

  • @__safdarrrrrrrr
    @__safdarrrrrrrr 3 роки тому +4

    നിങ്ങളുടെ stiching class വളരെ ഉപകാരപ്രദമാണ്

  • @preethausha131
    @preethausha131 4 роки тому

    സൂപ്പർ video. ടിനു പറഞ്ഞു തരുന്ന ടിപ്സ് വളരെ ഉപകാരപ്പെടുന്നുണ്ട്.നല്ലതുപോലെ മനസിലാവുന്ന രീതിയിലാണ് പറഞ്ഞുതരുന്നത്. താങ്ക്സ് ഫോർ ഹെൽപ്ഫുൾ വീഡിയോ.

  • @aldrinantony8313
    @aldrinantony8313 4 роки тому +1

    Njan stiching start cheythathathum Tinuvnte videos kandittanu you are so simple & thank u dr

  • @jaisonpv3087
    @jaisonpv3087 4 роки тому +1

    ചേച്ചിടെ എല്ലാ വീഡിയോയും കാണാറുണ്ട് സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു ഒത്തിരി thanks 😊

  • @sibisaju8108
    @sibisaju8108 4 роки тому +3

    നന്നായിട്ടുണ്ട്.. ഞാൻ എന്തായാലും try ചെയ്യും... ഇത് പോലുള്ള കാര്യങ്ങൾ പറഞ്ഞു തരുന്നതിനു വളരെ thanks...... 🥰🥰🥰🥰

  • @jinnum8913
    @jinnum8913 2 роки тому +1

    താങ്ക്സ് ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു👍👍👍

  • @sheena.k.v8542
    @sheena.k.v8542 2 роки тому

    നല്ല class ഞാൻ തുന്നാറുണ്ട്. പക്ഷെ ഈ (ടിക്ക് പറഞ്ഞു തന്നതിന് നന്ദി. നമ്മളെ പോലെ പാവങ്ങൾക്ക് ഇത് മതി. Thanks

  • @jaseelakyjasy149
    @jaseelakyjasy149 4 роки тому

    Tinu nte vedio nokki njanum stitching thudangi, valiyoru agrahamayirunnu athu Tinuviloode sadhichu, njangal subscribersinu Tinu nalloru teacher anu. Cheriya mainute aya karyangal polum trickilude clr cheythu tharunnu, thank you so much dear.....

  • @ghsbhsghsjhks8629
    @ghsbhsghsjhks8629 4 роки тому +11

    സൂപ്പർ ഞാനും ചേച്ചി ചെയ്യുന്ന ഡ്രസ്സ്‌ തൈക്കാറുണ്ട് tks ചേച്ചി

  • @Aban98
    @Aban98 3 роки тому

    enikk chechiyude stitching nalla ishtamaan
    nalla presentation

  • @aswathyvinish7868
    @aswathyvinish7868 3 роки тому +2

    ആ പറഞ്ഞത് കലക്കി ചേച്ചി, എന്ത് കണ്ടാലും ചൊറിയാൻ വരുന്ന ചിലരുണ്ട്. 👍

  • @Arya..833
    @Arya..833 3 роки тому

    Njan stich cheythu nalla bangi und, but backil oru pidutham und, back kurache ponthi nilkkunna pole appol njan cheriya oru valli vachu koduthu appol ok aayi, thank you

  • @rahiajith7789
    @rahiajith7789 4 роки тому +1

    ഇതു പോലെ വ്യക്തമായി പറഞ്ഞു തരുന്നതിന് Thanks .super

  • @bijucv3497
    @bijucv3497 4 роки тому +3

    പറയുന്നവർ ന്തു വേണേലുഉം പറഞ്ഞോട്ടെ ചേച്ചി സൂപ്പർ ആണ് thankyou so much very usefull video

  • @bindhurosamma4815
    @bindhurosamma4815 3 роки тому

    Adipollii njn edhu stitch chidhu allavarkum ishttam aii pinna allavam aa model thai enode chodhichu . Edhu pollathaa videos ennium idd .thks 👍👍

  • @annamsandra7483
    @annamsandra7483 4 роки тому

    Vedio valare nannayittunde...orupaade perkke useful aakkum.....enik valare adhikom isttapettu....oru kariyam thoniyathe ithupole ulla umbrella kurthakke 1000 rupees onnum aakillaa. 600 rs ill kittuna adipoli ready made umberlla kurthiss marketil available aane.. Athonde 1000 rupa veche compare cheythathe ichiri kooduthallennu thoni....anotherwise thayichekkuna kurtha super👌

  • @aswathyvinod394
    @aswathyvinod394 4 роки тому +1

    Tinu paranju tharunna tips okke enikku upakarapedunnundu good ideas 👍👍

  • @snehadinesh4478
    @snehadinesh4478 4 роки тому +5

    വളരെ ഉപകാരം ആണ് താങ്കളുടെ ഓരോ വീഡിയോസും. 🥰

  • @jaybeesstarskalady6753
    @jaybeesstarskalady6753 3 роки тому +2

    ഞങ്ങളെപ്പോലെ ഉള്ളവർക്ക് വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ.👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @sabnak.p3849
    @sabnak.p3849 4 роки тому +12

    കണ്ടിട്ട് കൊതിയാവുന്നു.... അടുത്ത മാക്സി ബിറ്റ് വാങ്ങുന്നത് ഇത് തയ്ക്കാൻ..... ഇൻ ഷാ അല്ലാഹ്..പിന്നെ വേറൊരു കാര്യം ടിനുവിന്റെ വീഡിയോ കണ്ട് കണ്ടു ടിനുവിന്റെ അളവ് മനഃപാടം.. 🥰🥰🥰😃😃🥰🥰🥰🥰.

    • @ajithaunni63
      @ajithaunni63 3 роки тому

      Theere thayyalariyathirunna njanippo churidar thaykum orupad thanks nannayi class eduth tharund

  • @reeshaamalakkadan5103
    @reeshaamalakkadan5103 4 роки тому

    Adipowlii chechi.... Body part and bottom joining ഇല്ലാതെ ഫ്ലെയർ സ്റ്ററ്റിച്ച് ചെയ്യാൻ ഇപ്പോഴാണ് മനസ്സിലായത്...👍👍

  • @rajaik5920
    @rajaik5920 2 роки тому

    Kooduthal perkkum ariyaathathum upakarikunnathumaaya video
    Chechiyude ellaaa videosum njan kaanaarundu.
    Stiching classinu poyathinekkaal Kooduthal manassilaavunnu Chechiyude videos IL.🤩
    Aarum ingane manassilaavunnu reethiyil paranju tharaarilla
    Enikk orupaadu ishttaanu chechine 😍😍😍

  • @milusurendran3400
    @milusurendran3400 4 роки тому +1

    Ningalude video kandittanu njhan stiching padichathu .thank you Tinu...

  • @CarthumbiKannan
    @CarthumbiKannan 3 роки тому

    ചേച്ചിടെ വീഡിയോ ഞാൻ try ചെയ്യാറുണ്ട്. Thankz ❤, super ആണ് ട്ടാ.

  • @veenas4159
    @veenas4159 4 роки тому +1

    നന്നായി മനസിലാകാറുണ്ട്. എല്ലാ വിഡിയോയും കാണാറുണ്ടോ. ചെയ്തു നോക്കാറുണ്ട്. 👌

  • @yoonuskakkad944
    @yoonuskakkad944 4 роки тому

    Thank you chechi.ideas paranjuthannathin.nannayi manasilavunnund.

  • @nivedyavibin8255
    @nivedyavibin8255 3 роки тому

    ചേച്ചിയുടെ ക്ലാസ്സ്‌ super ഞാൻ ഇത് നോക്കി തയ്ച്ചു എല്ലാവർക്കും ഇഷ്ടം ആയി

  • @remyasaji9927
    @remyasaji9927 4 роки тому +3

    Oru teacherepole paranju tharunnathu sprrr❤️

  • @merimem4744
    @merimem4744 4 роки тому

    Super ayitund enthayalum try cheyyum.frill vechappol kidu..

  • @aswatybabuaswathy3190
    @aswatybabuaswathy3190 3 роки тому

    Nannayittund,ethrayekk verum 2.5mtr chyanpattumenu ariyillayirunnu.thanks super

  • @saliniss3669
    @saliniss3669 4 роки тому

    Nannayittunde iniyum trickukal pratheekshikkunnu

  • @sajatk148
    @sajatk148 4 роки тому

    Hai nalla bhanghiyund thanks chachi

  • @mohanmadnafi8937
    @mohanmadnafi8937 3 роки тому

    Enth clear aayittanu paranju tharunnath thanks

  • @nimishaananthu7874
    @nimishaananthu7874 4 роки тому +4

    ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഞൻ try cheyum❤️. thank you ഇതുപോലുള്ള വീഡിയോ ഇനിയും വേണം🙏

  • @isajeerthoufi5115
    @isajeerthoufi5115 4 роки тому

    Supeerrchechii. Nallareedhiyil parayund.eluppathil thaykan pattum..

  • @monisharajappan9578
    @monisharajappan9578 4 роки тому +1

    Chechi eniku othhiri ishtapettu super chechy . Chechide video kandu njanum stiching cheyyarundu

  • @jithinpjithu7071
    @jithinpjithu7071 3 роки тому

    Chechi super. Pavappettavareyum parigannikunnnu chechi. Enikku onnu adichu nokkannam chechi

  • @jyothijyothi2105
    @jyothijyothi2105 4 роки тому

    Chechiii super . Njan thaichu nokkiii

  • @rajanigirish7175
    @rajanigirish7175 4 роки тому

    Tinu njanum ithe pole stichu cheythu nokkum .ente scissor cut aayipoyi . Amazonil order cheythittund .kittiya udane cheyyum.onnu parayan marannu tinuvinte sound super

  • @reshmireshmi8543
    @reshmireshmi8543 4 роки тому +1

    എനിക്കു ഒത്തിരി ഇഷ്ടപ്പെട്ടു ചേച്ചി

  • @ashalathapb2857
    @ashalathapb2857 4 роки тому +1

    അടിപൊളി
    ചേച്ചി വീഡിയോ length കുറക്കാൻ measurements പറയുമ്പോൾ വേഗം പറയാം കാരണം ചേച്ചിയുടെ അളവ് ഇപ്പോൾ എല്ലാർക്കും അറിയാം അത് കൊണ്ട് ഒത്തിരി detailed ആയി പറയണ്ട അങ്ങനെ വീഡിയോ കുറെ കൂടെ interest ആകും

  • @rakuachumaloottyrakuachuma250
    @rakuachumaloottyrakuachuma250 4 роки тому

    നന്നായിട്ടുണ്ട് ഞാൻ വീഡിയോ കണ്ടിട്ട് ചെയ്തു നോക്കാറുണ്ട്....

  • @shelgydas8228
    @shelgydas8228 4 роки тому

    ടിനു.... സൂപ്പർ ആണുട്ടോ..... നന്നായി മനസിലാക്കി തരുന്നുണ്ട്.... തയ്യൽ അറിയില്ലാത്തവർക്ക്‌ കൂടി പെട്ടന്ന് തയ്ക്കാൻ പറ്റും

  • @vineethmkvini5824
    @vineethmkvini5824 4 роки тому

    Hai tinu nalla bangiyund keto kanan super enikorupad ishtapetu nighty thuniyanen parayeyilla kandal tinu parajad sheriya nganoke nighty thuniyum ammayude pazhaya sareeyum vachita ellam stich cheyunad tinuvinte nalla manasin orupad thanks enalun ngan tinu vinte video ellam try cheyum keto like cheythu vineetha ksnnur

  • @reshmareshma9654
    @reshmareshma9654 4 роки тому +1

    എനിക്ക് ഒത്തിരി ഇഷ്ടം ആയി താങ്ക്സ് എന്നെ പോലെ ഉള്ളവർക്കു പ്രയോജനം ആണ്

  • @sreesreesreejasreemon7959
    @sreesreesreejasreemon7959 4 роки тому

    ടിനു expain ചെയ്യുന്നുണ്ട്‌. top സൂപ്പർ ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കു ന്നു. ഇട്ടു കാണിച്ചിട്ട് സൂപ്പർ

  • @srscreations4158
    @srscreations4158 4 роки тому

    Super chechi njn kure kalamayi chinthicha oru karithinu theerumanamayi ...tks

  • @chithracn614
    @chithracn614 4 роки тому +1

    Nannaittu explain cheyunnundu....pleated kurti yil front open zip vachu oru video cheyyo.....

  • @deepakumar4169
    @deepakumar4169 Рік тому

    Tinu, Excellent work.
    May God bless u dear

  • @HainaStyles
    @HainaStyles 4 роки тому

    Checheede tips oke enik orupad useful Anu.. kaikuzhy pandoke njn frntum backum separate Anu cheythondirune.. apolonum perfect avilarnu.. ipo Nala easy Anu.. chechy Panda the oru vediol ingane join cheyune oru karyom paranjitundarnu. Athu yolk separate varunathanu.. njn athu nighty piece vachu cheythu perfect ayarnu.. chechyde vedio kand kand njn kurachu thuniye uluvenkilum athokke oppichu thaikum. Three fourth sleeve oke akumm...

  • @basheerar5355
    @basheerar5355 4 роки тому

    Chechiyude video kandanu nhan stiching padichad thanks chechi

  • @sajukumar250
    @sajukumar250 4 роки тому

    Super. Border koduthappol bhangi koodi. Kollatto. Akcholi njan enganeoke Miss meche cheyth dress cheyyarunde. Plain aayi cheyyunnatum ,missmechum ,oronninum pretyeka bhangi unde. 👍👍👍💝💝💝

  • @niyageorge1524
    @niyageorge1524 4 роки тому

    Chechi super njn innu ithonnu try cheythu nokkuum

  • @seemaseemaseema3153
    @seemaseemaseema3153 4 роки тому +2

    Super idia 👍👍orupadu ishtamaayi

  • @Sangeethaschannel
    @Sangeethaschannel 4 роки тому +1

    Super...new idea...enthayalum tey cheyyum...

  • @aishamajeed240
    @aishamajeed240 3 роки тому

    സൂപ്പർ നന്നായി മനസ്സിലാവുന്നുണ്ട്

  • @Reshma34846
    @Reshma34846 Місяць тому

    Wow powli super aayittund 🥰🥰🥰👌👌👌❤❤❤

  • @zayanvlogs9056
    @zayanvlogs9056 4 роки тому +5

    ചേച്ചി എനിക്ക് ഒത്തിരി ഇഷ്ടായി. ചേച്ചി ഡിസൈനർ ടോപ്പ് കാണിക്കുമോ പ്ലീസ് നെക്കിൽ പ്ലീറ്റ് ഇട്ടിട്ടുള്ള മോഡൽ ബലൂൺ ടോപ്പ് പോലെ നല്ല ലഗ്തിലുള്ളത്. പ്ലീസ് ചേച്ചി ഒന്നു കാണിക്കുമോ. ചേച്ചി ഒരു നല്ല ടീച്ചറാണ്♥️♥️

  • @aidalijo3345
    @aidalijo3345 4 роки тому +1

    Kooduthal onnum parayanilla adipoli👌👌orupad ishtamayi ktonne chechi kutti🥰🥰

  • @ponnussponnuss9061
    @ponnussponnuss9061 3 роки тому

    അടിപൊളി 😍ഞാനും ഒരു ടൈലർ ആണ് ഇതുപോലെ ഉള്ള വീഡിയോ ഒരുപാട് ഉപകാരം ആവുന്നുണ്ട് 😍😍ഇനിയും ഇടുക 😍😍

  • @maalathivs4850
    @maalathivs4850 2 роки тому

    Very nice kurti. Eshtapettu👌

  • @retnabai8842
    @retnabai8842 3 роки тому

    ഞാൻ ഇതു പോലെ തയ്ക്കാറുണ്ട്. I like your explanation s. Very informative. Thank you so much 🥰

  • @anilasreelesh
    @anilasreelesh 4 роки тому +2

    നല്ല മനസിന്‌ നന്ദി

  • @athiraathira324
    @athiraathira324 4 роки тому

    Chechi thayikunna Ella topum enik ishttamanu super

  • @shaheerasameer8448
    @shaheerasameer8448 4 роки тому

    Super idea. Njan follow cheyyum. Sure

  • @reenajose7609
    @reenajose7609 4 роки тому +4

    Ethre simple ayittu explain cheyunnu God bless you always I will try this

  • @Alakaadhivlog
    @Alakaadhivlog 4 роки тому +3

    Really apprectiate u ....super...nalla oru video ane

  • @raheessameena4386
    @raheessameena4386 4 роки тому

    Adipoli aan ketto
    Njan ella videoyum kaanarund
    Chechi ente molk onnara vayasaan
    Njan molk uduppoke stich cheyyarund
    But sleeve cutting sheriyakunnilla
    Chechi oru waist thuniyil aa cutting onnu kaanikkumo pls
    Ethenkilum churidar cutting videosil paranjaal mathi pls
    Enik vere videos kanditt manasilakunnilaa
    Chechiyude cutting nallonam manasilakunnund

  • @mollyanil4429
    @mollyanil4429 3 роки тому

    പഠിപ്പിച്ചാൽ ഇങ്ങനെ വേണം .നല്ല. ആത്മാർഥമായി പഠിപ്പിക്കുന്നു ഫാഷൻ ഡിസൈൻ ടീച്ചേഴ്സ് പോലും ഇത് പോലെ പഠിപ്പിക്കില്ല താങ്ക്സ്. എനിക്ക് സ്ലീവ് കറക്റ്റ് കിട്ടില്ലയിരുന്ന്.

  • @user-ve2ed3yl7o
    @user-ve2ed3yl7o 4 роки тому +6

    ടിനു സൂപ്പർ. നമ്മുക്ക് ഇതൊക്കെ മതി എന്നെ.. താങ്ക്സ് daaa

  • @annammaantony5782
    @annammaantony5782 4 роки тому

    Tinu chechiyano anujathiyano annariyilla. But oru teacherinu venda alla qualityum molke unde. Njan 38 years ullah oru teacher ane. Anike tinuvinte videos valiya eshtamane. God bless you

  • @sujasubair4984
    @sujasubair4984 4 роки тому

    Nannayi manassilayitund thanks

  • @neethunj9586
    @neethunj9586 4 роки тому

    Haii chechii...adipoli dress...njan enthayalum try cheyyumm....chechinte videos kandanu stiching padichath....Thank u chechiii.

  • @fasludheenkuttiman601
    @fasludheenkuttiman601 4 роки тому

    Suppar chechi nokkattea

  • @mrinalpandakkal5561
    @mrinalpandakkal5561 4 роки тому +2

    Ethokka oru chalang alla, anikku ethu pola ulla stitching ആ ഇഷ്ട്ടം. Super

  • @aryasajan8673
    @aryasajan8673 4 роки тому +1

    Thank u so much for such a wonderful idea.I will try

  • @sreestipstalks1870
    @sreestipstalks1870 3 роки тому +1

    നല്ല അവതരണം ചേച്ചി 👍🙏

  • @aminaml7188
    @aminaml7188 3 роки тому

    Ee scissor sharpness koottaan pattuoo chechiii..plz rply

  • @bushraap8958
    @bushraap8958 4 роки тому

    സൂപ്പർ ഇനിയിം ഇങ്ങനെ ഉള്ള ട്രിക്ക് ഒക്കെ അപ്ലെ ചെയ്യണം

  • @sreedeviadoor7326
    @sreedeviadoor7326 4 роки тому +4

    പാവങ്ങൾടെ ടിനു ..നല്ല മനസ്സ്💗❤️
    അവരും ജീവിക്കട്ടെ അല്ലേ..👌🤝🌹🌼🌻🏵️🌸🌺🌷🥀

  • @jaseelakyjasy149
    @jaseelakyjasy149 3 роки тому +1

    Tinu polichuuuu dear..... u r a big master in my stitching career. Thank u sooooooooo much........

  • @maqboolaboola4903
    @maqboolaboola4903 3 роки тому

    ടിനു എനിക്ക് ഒത്തിരി ഇഷ്ട്ടാ ട്ടോ

  • @soumyadinesh1837
    @soumyadinesh1837 4 роки тому

    ടിനു ഒരുപാടു നന്ദി ഉണ്ട്.. ഇത്രക്കും മനസിലാക്കിത്തരുന്ന ആരും ഇതുവരെ ഉണ്ടായിട്ടില്ല എനിക്ക്... പൈസ മുടക്കി ഓരോ ക്ലാസിലും പോയിട്ടുണ്ട് but...ഇതുപോലെ ആരും പറഞ്ഞു തന്നിട്ടില്ല

  • @aswatybabuaswathy3190
    @aswatybabuaswathy3190 3 роки тому

    Nice 👍 ottum thuni kalayathe stich chythu