1yr മുന്നേ ഇട്ടതാണേലും ഇപ്പോഴാണ് കാണാൻ ഒരു അവസരം ലഭിച്ചത്. എന്താ പറയുക.. അടിപൊളി എന്ന് പറഞ്ഞാൽ പോരാ super. Super.. Very nice. Thank u so much. എത്ര easy.. എനിക്ക് ഭയങ്കര സന്തോഷം. Thank u so much.. Love u.. 😘
വളരെ നല്ല class, ഞാൻ ജീവിതത്തിൽ ഇതുവരെ തയ്യൽ പഠിക്കാത്ത ആളാണ്, എന്നാൽ ഈ Lock down കാലത്ത് ഒരു മെഷീൻ വാങ്ങി, E & E creationൻ്റെ Class കണ്ട് എനിക്കായി blouse, ടു പീസ്, Under S kirt, Nighty, എല്ലാം തുന്നി നോക്കിട്ടോ, വളരെ നന്ദിയുണ്ട്, എന്നെ പോലുള്ളവർക്ക് വളരെയധികം ആത്മവിശ്വാസം നൽകുന്നതിന്
ഹലാ 'ഞാൻ സ്ഥിരമായി കാണാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ട പ്പെട്ടത് ഈ confidenceഓടെ ഉള്ള അവതരണ രീതി. ലോക് ഡൗൺ സമയത്ത് ഞാനും തയ്ക്കാൻ തുടങ്ങി ഈ ചാനൽ ഏറെ ഉപകാരപ്പെടുന്നുണ്ട'Thank you dear keep it up.
Net undayilla vedio kaanaan vaigi poyi.......adipoly top anu......explonation super anu Tinu molu......stiching onnum ariyaathavar easy ayi stich cheyyan pattum.....god bless u dear.....
Chechii... njna e video kandu thaichu... ithuvare oru stiching cls num poyitila.. ennalum Nannai vannu.. thank u so much.. Ennepolulla beginers nu ithu valare helpful aanu. ☺️
Haì u r a very good teacher.i stitched yoke nighty it come out very super n good fitting . Iam ur regular tailoring class follower. Thank u soo much.iam vijayaraman.
ഞാനും ഒരു ടൈലർ ആണ്.. പക്ഷെ പോയിട്ട് ഒന്നും തന്നെ പഠിച്ചിട്ടില്ല.. ഫുൾ ഇതുപോലെ വെട്ടിയിട്ടാണ് ഞാൻ സ്വയം സ്റ്റിച്ചിങ് പഠിച്ചത്.. ഇപ്പോ എല്ലാ തരം ചുരിദാറും എന്ത് കണ്ടാലും എനിക്കത് അടിക്കാൻ പറ്റും.. ഒരു ടാപ് എന്റെ കയ്യിൽ ഇല്ല.. എല്ലാവരോടും അടിക്കാൻ അളവ് മേടിച്ചിട്ട് അടിക്കുന്നു.. ദൈവം തന്ന കഴിവ് എന്ന് എല്ലാരും പറയും.. ഒന്നും അറിയാത്തത് ഇല്ല പുരുഷന്മാരെ പാന്റ് ഷർട്ട് ഒഴിച്ച് എല്ലാം അടിക്കും.. ഇത് കണ്ടപ്പോ എനിക്ക് ചിരി വന്നു എന്റെ അതെ പരിപാടി എന്ന് കരുതീട്ട്.. 😊😊
Ente ponnu chechi..... Ningale sammathichu....... Super idea..... Evidunnu kittunnu engane Oro ideakal.... Ithokke kanumbo chechiyodu sharikkum oru aaradhanaya thonnunne.... Love you chechi...... Love you so much....
Cheechi Ore request ind pashee long blouse inte kazuth valuthaakkunna Ore video cheyyuvo plzz vallya help aarikkum chechi .love you .happy to see you cheechi
1yr മുന്നേ ഇട്ടതാണേലും ഇപ്പോഴാണ് കാണാൻ ഒരു അവസരം ലഭിച്ചത്. എന്താ പറയുക.. അടിപൊളി എന്ന് പറഞ്ഞാൽ പോരാ super. Super.. Very nice. Thank u so much. എത്ര easy.. എനിക്ക് ഭയങ്കര സന്തോഷം. Thank u so much.. Love u.. 😘
ഇത്രയും എളുപ്പത്തിൽ കട്ടിങ്ങും സ്റ്റിച്ചിങ്ങും പറഞ്ഞു തന്ന ടിനു വിനു നന്ദി 🙏🙏🙏
Useful vdo,, സ്റ്റിച്ചിങ് ഒട്ടും അറിയാത്ത എന്നേ പോലുള്ളവർക്ക് വളരെ ഉപകാരപ്രദം,, ഇനിയും ഇതുപോലെ കൂടുതൽ പ്രതീക്ഷിക്കുന്നു
വളരെ നല്ല class, ഞാൻ ജീവിതത്തിൽ ഇതുവരെ തയ്യൽ പഠിക്കാത്ത ആളാണ്, എന്നാൽ ഈ Lock down കാലത്ത് ഒരു മെഷീൻ വാങ്ങി, E & E creationൻ്റെ Class കണ്ട് എനിക്കായി blouse, ടു പീസ്, Under S kirt, Nighty, എല്ലാം തുന്നി നോക്കിട്ടോ, വളരെ നന്ദിയുണ്ട്, എന്നെ പോലുള്ളവർക്ക് വളരെയധികം ആത്മവിശ്വാസം നൽകുന്നതിന്
Sariayanu..tinu sarikum njnglkku teacher thanne aanu😍👍
ഹലാ 'ഞാൻ സ്ഥിരമായി കാണാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ട പ്പെട്ടത് ഈ confidenceഓടെ ഉള്ള അവതരണ രീതി. ലോക് ഡൗൺ സമയത്ത് ഞാനും തയ്ക്കാൻ തുടങ്ങി ഈ ചാനൽ ഏറെ ഉപകാരപ്പെടുന്നുണ്ട'Thank you dear keep it up.
👍ഞാൻ ട്രൈ ചെയ്തു നോക്കുന്നുണ്ട് e&e fan ആണ് ഞാൻ
ഞാൻ e&e. Fan. ആണ്
Net undayilla vedio kaanaan vaigi poyi.......adipoly top anu......explonation super anu Tinu molu......stiching onnum ariyaathavar easy ayi stich cheyyan pattum.....god bless u dear.....
ഇങ്ങനെ ഒരു കട്ടിംഗ് ഞാൻ ആദ്യമായി കാണുകയ വളര നന്ദി
എനിക്ക് ഈ ടോപ് കണ്ടപ്പോഴേ മനസ്സിൽ ആയി .. കാരണം ഞാൻ ഈടോപിന്റെ വീഡിയോ ഒരുപാട് തവണ കണ്ടിട്ടുണ്ട് first സ്റ്റിച്ചിങ് വീഡിയോ 🥰🥰🥰🥰🥰🥰🥰
Chechii... njna e video kandu thaichu... ithuvare oru stiching cls num poyitila..
ennalum
Nannai vannu.. thank u so much..
Ennepolulla beginers nu ithu valare helpful aanu. ☺️
ടിനു അടിപൊളി പെട്ടെന്നു തൈക്കാൻ പറ്റുമല്ലോ 😍😍😍😍👍👍👍👍
അടിപൊളി, എത്ര എളുപ്പത്തിൽ തൈക്കാൻ പറ്റുന്നത് നന്നായിട്ടുണ്ട്
സൂപ്പർ ....അപാര കഴിവ് തന്നെ...നമിക്കുന്നു❤️
Eee churidhar taiychat kanditta chechi njanum fst churidhar thaiychath. Annu muthal njan e&e fan anu. Chechi parayunnen munne enik ee churidhar manasilayi. 😍😍
Haì u r a very good teacher.i stitched yoke nighty it come out very super n good fitting . Iam ur regular tailoring class follower. Thank u soo much.iam vijayaraman.
ഇതു എളുപ്പമാണല്ലോ ചെയ്തു നോക്കണം തങ്ക ചേച്ചി
Chechi super use full video
ഞാനും ഒരു ടൈലർ ആണ്.. പക്ഷെ പോയിട്ട് ഒന്നും തന്നെ പഠിച്ചിട്ടില്ല.. ഫുൾ ഇതുപോലെ വെട്ടിയിട്ടാണ് ഞാൻ സ്വയം സ്റ്റിച്ചിങ് പഠിച്ചത്.. ഇപ്പോ എല്ലാ തരം ചുരിദാറും എന്ത് കണ്ടാലും എനിക്കത് അടിക്കാൻ പറ്റും.. ഒരു ടാപ് എന്റെ കയ്യിൽ ഇല്ല.. എല്ലാവരോടും അടിക്കാൻ അളവ് മേടിച്ചിട്ട് അടിക്കുന്നു.. ദൈവം തന്ന കഴിവ് എന്ന് എല്ലാരും പറയും.. ഒന്നും അറിയാത്തത് ഇല്ല പുരുഷന്മാരെ പാന്റ് ഷർട്ട് ഒഴിച്ച് എല്ലാം അടിക്കും.. ഇത് കണ്ടപ്പോ എനിക്ക് ചിരി വന്നു എന്റെ അതെ പരിപാടി എന്ന് കരുതീട്ട്.. 😊😊
Chechii aa top eduthappozhe manasilayarunnu ennayalum inim ingane onn thaychu nokkam nalla easy aannu thank you chechi kuttii🥰🥰
Itreum naal kandathil vech super video enthe vaikipoye 😍
Bermooda stitching. Edanam
Ente ponnu chechi..... Ningale sammathichu....... Super idea..... Evidunnu kittunnu engane Oro ideakal.... Ithokke kanumbo chechiyodu sharikkum oru aaradhanaya thonnunne.... Love you chechi...... Love you so much....
Superb cuting and stiching 😎👍👍👍👍
Very nice useful video👌 Thank you so much Tinu. May God Bless You ❤
അടിപൊളി വീഡിയോ താങ്ക്യൂ chechi
Thank you for new idea stitching
Hai,kolaaam,njan scissor vangi super tnxxxxx
വളരെ നന്നായിട്ടുണ്ട് ഒന്ന് ചെയ്തു നോക്കണം
Hai Tintu very good class.
ടിനു സൂപ്പർ ആണേ.. മിടുക്കി
കൊള്ളാലോ പരിപാടി......Good idea
Adipoli chechi eganee sari blouse stick chyan pattumooo....
Hiii im your new subscriber. Kure stitching channels nokki. Bt chechinte channel sarikkm spr aayittnd. Pettann manassilakkan pattunnund🥰
Presentation adipoli
Coat model kurti thaich kaanikkamo
Hello chechi enikkum thaykkan padikkanam ennu thonnichathu chechi saanu.easy yayittu manasiayi. Thanku
Thank you for this easy method🥰🥰🥰
Useful vedio. Thankyou😍
super aayitunde chechi.. these classes are really really helpful.. big thanks to you 😍😍
Adipoli
Trick. Onnuparikshikanam😍
Super thankyou tinu
Hai tinu super peten cutting &stiching kazhiyum alle lth linig vach cut cheyunad kanikane ith orupad useful aan so thanks like cheythitund
Adipoli😘👍👍
ഇതുപോലെ സാരികൊണ്ട് ഉടുപ്പ് അടിക്കാൻ പറഞ്ഞു തെരോ
Tanks.. Adipoli
Super......... Sister ithu njan thaikum......👍👍👍thank u🙏
ഞാനും ഈ കത്രിക വാങ്ങി 👌👌👌
എനിക്ക് ഇഷ്ടമായി നന്നായിട്ടുണ്ട്
Yendhoreuppam chechi.super👍
ചേച്ചി ഞാനും കത്രിക വാങ്ങി. So nice. Thank u
Machine ethu company deya?
Kollaam Nannayittund valare prayojanakaramaya video
ഈ method കൊള്ളാമല്ലോ..
സൂപ്പർ ടിനു
നൈറ്റി ഇതുപോലെ കാണിക്കാമോ
Tinu blouse cheyyumbol model neck kanikane. Pinne color neck kurthiyum
Kidilum super
ഹായ് ടിനു... എവിടുന്നാണ് ഈ ബുദ്ധി ഉദിക്കുന്നത് ? ഉറക്കത്തിലാണോ ideas വരുന്നത് ? Any way , എല്ലാം 👌👌👌ആണ് ട്ടോ.....🤝🤝🤝
Chechy super
Full kayye kanikamo
Hai simpl thankyou
Thank you chechi nalla eluppam und njan cheyth nokki 👍👍
ചേച്ചി ....കലക്കി ട്ടോ💝💝💝
ചെയ്ത് നോക്കട്ടെ..നന്ദി
കത്രിക ഞാനും order ചെയ്യ്തുട്ടോ
Super👌 👌 👌 👌
മിടുക്കി സൂപ്പർ
Super chechy
Nice teaching 👍 Thankyou 🙏 ithupole nighty thakkamo
Adipoli chechee, 😍😍
Haloo dear tinu.. Model top കള്‍ thykkumo.. Pls
നല്ല എളുപ്പമായി തോന്നുണു. ഒന്നു തയ്ച്ചു നോക്കണം 👌
Super Tinu
Super.... 👍
എല്ലാ വീഡിയോ യും സൂപ്പർ
ഇതുകൊള്ളാം അടിപൊളി
Super idea😘
സൂപ്പർ 👌👌👌. ടിനു തയ്യിക്കുന്ന ചുരിദാർ എല്ലാം ഇട്ടു കാണിക്കണം എന്നാലേ അതിന്റെ ഭംഗി അറിയാൻ പറ്റുകയുള്ളു plz.....
0
H
Super idea
Hai ടിനു .......😍 വന്നല്ലോ..
അടിപൊളി അടിപൊളി💗💗🍭🍭🍭🍭🍭🍭🍭❤️❤️❤️🥰
Chechi tailoring machine athe company de anu chechi upayogikunath
Thank you Cheechi ❤❤❤
Pwli idea chechiiii
Ethra meter aaa chechi cloth
super njnanum try cheyyum
Adipoli adipoliyeeee.. 😃😃
Scissor njanumvangi tailoring class super anu
Njan agrahicha videoan tinu vinte channelkandan churidar stiching padichath
Lineing ulla churidar vettikanikkumo
സൂപ്പറായിട്ടുണ്ടെട്ടോ
സൂപ്പർ ചേച്ചി.
തുണി മടക്കുന്ന രീതി കാണിക്കുന്നത് വളരെ വളരെ നന്നായി
Enthoreluppam👌
Hlo, ഈ model lining ഇല്‍ cheyth kanikko
ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ഇഷ്ടംപോലെ ടോപ് പൻ്റ് chéythu
Cheechi Ore request ind pashee long blouse inte kazuth valuthaakkunna Ore video cheyyuvo plzz vallya help aarikkum chechi .love you .happy to see you cheechi
Nannayittund Bottom stitch cheyyan ethra meter cloth venam
ആദ്യമായി ചാനലും വീഡിയോസ് കാണുന്നത് .. ഇതു സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ പറ്റുന്നില്ല.. കണ്ട വീഡിയോസ് ഒക്കെ സൂപ്പർ
Supper
Chechi wrap model umbrella churidar cutting and stitching onnu kannikkamo
Hi chechi, ithu ethra meter thuni aanu??
Super 👍🏻👍🏻👍🏻👍🏻
നല്ല പോലെ മനസിലായി ചേച്ചി,,
Simple 👌👌👌
Entha chechi e video cheyyan vaikiyee... Super video😍😍
good adiya