Це відео не доступне.
Перепрошуємо.
IT FOLLOWS | ILLUMINATI | DARKMODE ©BeyporeSultan Vlog 137
Вставка
- Опубліковано 24 сер 2020
- Insta me for instant replies : / beyporesultanonline
#Getsultanified #Darkmode
Podcasts Available -
Google Podcast: rb.gy/l3lrfj
Spotify: rb.gy/e3ruip
Vlog Details 🎈🎈
Vlog: IT FOLLOWS
Location : BEYPORE
Shot Date : 24 AUG 2020
Concept : CONSPIRACY
Support : BEYPORESULTAN
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Facebook : / beyporesultanonline
Instagram : / beyporesultanonline
UA-cam : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : Boya By-M1 | RODE MicPro Shotgun
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro
Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth | Adobe Illustrator
Others : Brain, Voice, Me & Myself
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com
We expect more science and illuminati concepts from you sir .. great job
😍😍🎈🎈
Science is enough. Illuminality is a bit misleading
@@BeyporeSultanOnline Great fan of u sultan. I love your mysterious world, not illuminality. And dreamode is really great.
@@BeyporeSultanOnline hello pls must watch my link
@@abunirmal2535 ya
*സുൽത്താന്റെ ഇല്ലുമിനാറ്റി വീഡിയോയെ തകർക്കാൻ ആർക്കും കഴിയില്ല.....സുൽത്താൻ ഇഷ്ട്ടം* 😍😍
Satyam
🎈🎈😍😍
PCD und macha
Presentation sulthante ann pwoli👍
Sultanea onu nerittu kanenam ond 😄
👍
എല്ലാം ഇല്യൂമിനാണ്ടിടെ കളി 😣 ഞാൻ MPL കളിച്ചും ഡ്രാഗൺ കുഞ്ഞിനെ വിറ്റും കോടിശ്വരൻ ആയിക്കോളാം
poli
@Agnivesh Agni ഇതൊക്കെ എന്ത്, ഇവിടെ MPL കളിച്ചു ഇല്ലുമിനാണ്ടികളെ മേടിച്ചു, അപ്പോഴാ അവന്റൊരു തുക്കടാ പ്ലെയിൻ😏🤙
@@jancymathew4269 🤣😂
Really liked the end dialouge
" food can be fed, but not chewed"
I am sultanified ❤. Keep going on with many more mysterious subjects❤😍
Aren't you from Kerala 🤔
@@anshad0 ys brother
@@anshad0 y a question like that ? 🤔
ഇരുട്ടിൽ പതിഞ്ഞ ശബ്ദത്തിൽ കണ്ണാടി ഇട്ടിരുന്നു സംസാരിക്കുന്ന സുഭദ്ര ഛേ തെറ്റിപ്പോയി സുഭദ്ര അല്ല സുൽത്താൻ 😁🤘
😳😈
❣️❣️❣️എന്റെ ചാനൽ ഒന്നു നോക്കാമോ sir ❣️❣️❣️
@@akhilpvm അഖിൽ സെർ 🤚😁
Ningalude comment illathe video illallo
😂😂😂🎈🎈🎈
എന്നെ പോലെയുള്ള ചെറിയ youtubers ന്റെ ഒരു വലിയ INSPIRATION തന്നെയാണ് സുൽത്താൻ എന്ന് നിസംശയം പറയാം
Corret ❤️
💙
😍😍🎈🎈
🙌
അതെ ബ്രോ... എന്റെ ഒരു പുതിയ വീഡിയോ വന്നിട്ടുണ്ട്.
the EYE SEES ALL, but the mind shows as what we want to SEE
ഇത്രയ്ക്ക് ക്വാളിറ്റിയായി വീഡിയോ ചെയ്യുന്ന vloggers വളരെ കുറവാണ്...
സുൽത്താൻ love❤️
🔸ഡോറ ബുച്ചി കണ്ടിരുന്ന ഞാൻ🔹ഇപ്പൊ സുൽതാൻ എന്ന ലഹരിക് അടിമ 🔹
🎈🎈🎈😍😍😍
Enna vaikathe engottu ponno , *SULTAN* edunnapolathe topics aanu njanum edaru
@Hijaz Talks athenentha cheyalo
*പക്ഷെ ഒരു കാര്യമുണ്ട്..ഇവിടെ വന്ന് വീഡിയോ കാണുമ്പോൾ നമ്മൾ അറിയാതെ നമ്മുടെ മനസ്സ് ഇവിടെ ലയിച്ചു പോകും.. സുൽത്താൻ പെവർ..* 🔥
ഉണ്ണിക്ക് ദാഹിക്കുന്നുണ്ടെങ്കിൽ കുറച്ചു... 😁
@@akhilpvm പോയ് വീഡിയോ എഡിറ്റ് ചെയ്യണം മിഷ്ട്ടർ ബ്രോ..😁😅
സെറ്റ് ആക് സെറ്റ് ആക് pever വരട്ടെ...... 🤩🤩🤩😂
കുറച്ചു നാളായി പെവർലാണല്ലോ പിടിത്തം
bro *GHOST CHILDRENS* ne kurichu njan oru video ettittundu kandu nokkamo
നല്ല കാര്യമാണ് സുൽത്താൻ പറഞ്ഞത് ഇപ്പോഴത്തെ ന്യൂജനറേഷൻ അന്പത് ശതമാനവും വേസ്റ്റ് ജന്മങ്ങളുടെ സ്വഭാവം ആണ് കാട്ടി കൂട്ടുന്നത്
ലെ ഡ്രാക്കുള : ഞാൻ ഇരുട്ടിന്റെ രാജാവ്
ലെ സുൽത്താൻ : എന്തോ എങ്ങനെ 😎
സുൽത്താൻ ഉയിര് 💓💓💓
Interesting stories ആണ് സുൽത്താൻ എപ്പോഴും തിരഞ്ഞെടുക്കാറുള്ളത് Dark Mode ൽ ഇത് കേട്ടിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു Feel അതൊന്ന് വേറെ തന്നെ
*DARKMOOD* videos aanu njanum uploadcheyyunnathu samayam kittuvanel onnu kandekkane
സുൽത്താന്റെ video അത് വേറെ level ആണ്..
പറയാൻ വാക്കുകൾ ഇല്ല..
ആരെയും boor അടിപ്പിക്കാത്ത videos...
സ്വപ്നങ്ങളുടെ ലോകത്ത് സഞ്ചരിക്കുന്ന പോലെ ഒരു feel ആണ്.❤️❤️
ഇന്ന് സുൽത്താന്റെ വീഡിയോ ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല...🔥🔥🔥🔥
👍👍👍👍👍
🎈🎈😍😍😍
Your illuminati content and conspiracy theories are the best.
Keep it coming sir. We love you ♥️
Ending was superb.
You need to do more social awareness videos for our youngsters.
Good work.
അമ്മേ... ധാ... ഞാൻ കൂടെ കിടക്കാൻ വരുന്നു.. 😟😅😂
🤣
He he 😁
😂
😄😂
ഭക്ഷണം വേണേൽ വായി വെച്ച് തരാം, ചവച്ചു തരാൻ പറയല്ല്
Mass ka Bapp🤣🤣
What does that ultimately means? !!!!
Ath maheshettande dady paranjathalle
Ee paranjathil oru illuminati ilae.. Ini sulthan illuminati aano...
Why... why this genious not getting enough views that he deserves.Guys we must understand and appreciate his hardworks behind his all videos that have more quality and content..
This was one of the videos we were waiting for and got amazed by the thumbnail and the climax was absolutely awesome with a detailed meaning
*sulthan,We need more&more about illumanity!*
Eee avesham athra nallathalla😇
@@abunirmal2535 Sulthante Ee subject ahn intresting😉😂
@@fazilfirozthayyulathil2932 Interesting okke thanne pakshe cheruthayittu mislead cheyunillennu oru samsayam. 🤔
Pakshe njan sultan fan aanu, mysterious aaya karyangalu ithra nanayi aarum cheyilla. Pakshe illuminality kurachu kudunundu.
സത്യം പറയടാ നീ ഇല്ലുമിനാണ്ടി അല്ലേ....
🎈👻😰പതിവില്ലാതെ മൊബൈലും കൊണ്ട് വീട്ടുകാരുടെ എല്ലാം ഇടയിൽ ചെന്നിരുന്നു video കാണുന്ന എന്നോട് അമ്മ :"beypore സുൽത്താന്റെ പുതിയ vlog വന്നല്ലേ..? !"👻
😂😂
Crrct💯
Same here😉😉😂
💯
Sathyam😂💯💯
Dear Sultan,
I really appreciate the efforts u r making to convey info about such interesting topics. Ur presentation is one of a kind wherein u connect myths with logic nd give ur audience an opportunity to widen their mind. Keep up the good work nd eagerly waiting for new videos. 👍👍
ഞാൻ : അതെ സുൽത്താനെ, ഈ വിഡിയോ ഒക്കെ രാവിലെ അപ്ലോഡ് ചെയ്തൂടെ..
ലേ സുൽത്താൻ : അതിൽ ഒരു ത്രില്ലില്ല.. മാമനോട് ഒന്നും തോന്നലേയ്...
🤣
Ayyye valiya Oru comady ayi poyi chirikano
@@aljazim1636 ബുദ്ധിമുട്ടി ചിരിക്കണം എന്നില്ല.. നിങ്ങൾക്ക് അതൊരു ബുദ്ധിമുട്ടാവില്ലേ...
ഇത്രയും നാളും illuminati-ക്ക് വേണ്ടി wait ചെയുവായിരുന്നു...... 🤩
Anyone else....🤔?
😍😍😍🎈🎈🎈
ഇങ്ങളെ വീഡിയോ വന്നാ പിന്നെ ബ്രയിറ്റ്നെസ്സ് കൂട്ടി ഫുള്ളാക്കണം ന്നാലേ ആശാനേ കാണൂ 😜
*പകൽ പോലെയുള്ള ഒരു സത്യം* 😌😁
@@akhilpvm 😁😁
😍😍😂😂🎈🎈🎈
ഇരുട്ടത് ഇരുന്ന് കണ്ട മതി
@@nkb5245 aysheri
കട്ട waiting ആയിരുന്നു സുൽത്താനെ... സുൽത്താന്റെ ചാനൽ കണ്ടു തുടങ്ങിയത് ഇല്ലുമിനാറ്റി എന്ന content കാരണം ആണ്.
Go to bed and put on headset.... open UA-cam....and hear we go...... 😇"കേറി പോരിം ചെങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്"...... 😍
ഇത് കലിയുമുഗമാണ് അതുകൊണ്ട് ഈ illuminati കുറിച് ആളുകൾ ഇത്ര intrest... 😉
I rarely comment on any UA-cam Videos, couple of days back, I've noticed one of your videos and it really got me, the way you present everything is outstanding. I've literally watched all your videos, kindly do a part 3 about illuminati , I barely understand the malayalam language but, I can catch up.
Just wonderful work, Mate.
I really enjoyed it sir..... Grate job, waiting for your next video
You are awesome man and well explaining and more interesting.... Keep going man.... Katta support
ആകർഷണീയമായ ടോപ്പിക്ക് സുൽത്താൻറെ വക ഒരു ഓണത്തിൻറെ മുമ്പുള്ള സമ്മാനം
😍😍😍🎈🎈🎈
ethupolathe aakarshakamaya topic aanu *ILLUMINALTY AND TIMEMACHINE* njan cheythittundu samayamundenkil onnu kanamo
Waited for sultans new video from when i saw sulthans post in instagram 😍❤❤
😍😍😍🎈🎈🎈
I am doing a study 📖 about illuminati v/s Islam
Your vlog is great 👍 and interesting presentation
ചരിത്രത്തോടു പ്രണയമുള്ള ആരെങ്കിലുമുണ്ടോ ?
Enikkum
Und serrr
History is written with lies
IF YOU WANT TO SEE THE TRUTH YOU MUST BE BRAVE ENOUGH TO LOOK - RUNE LAZULI
😍😍🎈🎈🎈
Why the hell we should go after illuminality?
@@abunirmal2535 Yeah!
Rune lazuli aaraa?
Sulthan is Special🖤✨
need more exciting and thrilling topics.....Love you Sreesyam!
.........superb sulthne......
Variety content aakamayurrunnu......
This video will really help many crazy people who are ought to find danger.......
That is something more than danger
@@abunirmal2535 indeed
I adore danger
@Shadrach George nahh I'm just joking man🤪🤪🤪
Allavarum bayankara english anallo..I'm glad..😁😅
Missex thta 1st comnt.. 🙈🙈sulthaneeee❤️❤️❤️🤜🤛
😍😍😍🎈🎈🎈🎈
“Be brave. Take risks. Nothing can substitute experience.”
🔥
🕷️👨❤️
Sir first of all i luv ur work and keep doin what u do the best and with all due respect sir just a simple question..... how can symbols create significant changes on people if they dont know / care about such stuff.... i mean they r not that imprtnt fr them ri8....? Pls reply to me kindly sir gladwin biju here tnku
രാത്രിയുടെ അന്ധകാരത്തിന്റെ അധിപൻ എത്തിയെല്ലോ😍😍
🎈🎈😍😍😍
Chakkare ivideyum 😂
☆
Never believe in conspiracy, become the conspiracy
🔯👁️
It is a trick made by them. And gate keepers
It is a trick made by them. And gate keepers
🙋
Waiting aarunnu sulthane...
Oru like thannude
Ente mone ijathi vedio powliya ,,,😍😍😍🤩🤩
Big fan of your presentation ശ്യാമേട്ട ✌️
Waiting ആയിരുന്നു 9 clk ആകുവാൻ 🎈🎈🎈but നാളെയെ കാണുന്നുള്ളൂ 😊
One of the best video
Climax pwolich broo🤣🤣
*Thumbnail was sick...* 🔥
*Sulthane or doubt: Ithokke Fake team ahn oke!!*
*But where is the Realone👽!*
Yes... enik vanna athay doubt? Avara egana identify chyum? Avrum nammulk chuttum kanumaloo?
JASU JOSE 🥴Doubt sulthan clear cheythkillallo🥺
Satanist is not real illuminandi 😪😪. Illuminadi top team don't enter directly.
There was one game called "Blue Whale". any idea how it worked into people's mind?
*If there is a saitan, there is a GOD⚡*
literally speaking, they both are in Us only, that effects the decisions and actions we take in Life , Satan is a Pessimist and God is an Optimist...
⭐⭐
❤️❤️❤️❤️❤️
Ellatinum mukalil god undu
If there is god, there is saitan 😈
Sarikum Friday waiting anu..ingerde ee story telling Kekan❤️🥰
Nice intro....I texted you via Instagram regarding this topic on the day it was reported on newspaper, but no reply from you at that time...
🎈🎈🎈🎈🎈
What explained here is a real incident reported in news paper. There are yet many people who were cheated by such frauds.....
First view alla but sthiram viewer aan tto 😇
Your biggest plus➕ point is that you don't have haters and you are not disturbing the audience 👍💯
I have said this before , your voice is magical ,it is like hypnotising people.
നമുക്ക് നമ്മുടെ അള്ളാഹുവും, ശിവനും മതിയേ 🤣
യേശുവും വേണം.. അപ്പോഴേ കളർ ആക്കത്തൊള്ളൂ
@Bibin Thomas Da jesus nammude qulbil und
🕉️✝️☪️
❤️
The Name of God is "Mercy"
,(Andrea Tornielli and Pope Francis)
the only god is death then what will we say to the god of death - not today
@@jishnu11 ......don't say anything to the mind
If you can pray then pray for world
Started by watching your illuminati video. This is the most avaited video🥰🥰
As usual sultan rocked🔥🔥
പല വീഡിയോകളിലും headphones ഉപയോഗിക്കാൻ എഴുതി വച്ചിട്ടുണ്ടെകിലും,
അതിന്റെ പൂർണാർത്ഥത്തിൽ കൊത്തിവെച്ചത് സുൽത്താന്റെ thumbnail ൽ ആണ്😍
എന്തായാലും പുതിയ ഇൻട്രോ മാരകം.. എന്നാലും പഴയ ആ കപ്പൽ logo ഒക്കെ ഉള്ള സുൽത്താൻ.. അതൊരു nostu ആണ്... 🎈🎈🎈🎈
Edit :
ഭൂതഗണങ്ങൾ ഇബിടെ കൂടെ ഒന്ന് കേറി അഭിപ്രായം പറയുക...
'Heavily' Inspired From Sultan.. 🎈🎈🎈🎈
Heavilyyy... 🙄🙄
നോക്കട്ടെ.. 😁
@@evesadam2704 😁😁😁❣️
We want more such kind of videos. Lot of respect sir. 💓💓💓👍👍👍
@beypore sultan your videos are superb and kidu editing
Sulthan is tht kind of person..who really deserves more than this,he's such a multitalented person ....love the wY u r❤🎈🎈
By boothaganm🎈🎈
@Hijaz Talks ofcz👍🔥
Sound effects... uffff🔥🔥🔥🔥🔥
Grate job..shyam cheettaa...expecting more and more...thank you
Sulthan is back ....🔥
അന്ധകാരത്തിന്റെ കളിതോഴൻ 😍😍. Beypoorinte പൊന്നോമന സുൽത്താൻ 💥💥 we need more videos about illuminati💯
*ILLUMINALTY* yum *REAL TIME MACHINE* num thammil banthamundu kettittundo illankil keri ponno . . njan ettittundu
ഈ subject സുൽത്താൻ ചെയ്യുന്നത് കാത്തിരിക്കുകയായിരുന്നു.
അടുത്ത one million views വരണതു കണ്ടോളു
Really addicted with your stories sulthan
Poli video sulthan♥️♥️♥️
എന്റെ സുൽത്താനെ ഇങ്ങള് ഒരു മഹാ സംഭവം ആണ് ട്ടോ❤️🎈
*Sultan🎈 ഫാൻസ് ലൈക്ക് ബട്ടൻ അടിച്ച് പൊട്ടിക്ക്*
😍😍🎈🎈🎈🎈
Screen potti povule cheta
Presentation pwoli ആണ് man mass sound effects 👌👌
Good work sultan,
Graphics BGM presentation all good ,
Video length kurachu koode kootamayirunu, kurachoode content research cheythiruu engil nanayirunu, expecting a second part for the same video.
എല്ലാം കഴിഞ്ഞുള്ള ആ ബലൂണ് പൊങ്ങുന്ന സൗണ്ടും ആ അനിമാഷനും കാണുമ്പോൾ ഒരു ആശ്വാസം തന്നെ.
ഇപ്പൊ കാണുന്നില്ല. Time ഒരു 11 കഴിയട്ടെ എന്നാലേ item ഉഷാർ ആവോള്ളു..😇😇
🎈🎈🎈🎈😍😍
enna pinne ente videosum onnu kandu nokku *SULTHAN* edunna polathe videos aanu
@@SPECcomonline ting ting adichittund.
@@anandhu1947 thnx for comming bro , from today your going to be specified
Editingum presentation lvlm alpm koodunund kettooo😜😜😝😝🥳
Sulthaneee Pwolichu
Sulthaan is back😍😍
Thor ന്റെ Symbol ലിനെ കുറിച്ച് വിവരിക്കാം :-
നമ്മൾ ഈ കാണുന്ന Avengers ഉം Spiderman നും ഒക്കെ ഇറക്കുന്നത് Marvel എന്ന Entertainment industry ആണ് വർഷങ്ങൾക്ക് മുൻപ് അതു ഡിസ്നി വാങ്ങിയിരുന്നു, ഡിസ്നി എന്നത് ഇന്ന് വളർന്നു ലോകത്തിലെ മൊത്തം എന്റർടൈൻമെന്റ് industry കളെയും ഭരിച്ചു കൊണ്ടിരിക്കുന്ന ഒരു Leader ആയി മാറി കഴിഞ്ഞിക്കുന്നു. ഡിസ്നി എന്നത് ഒരു സീക്രെട്ട് സൊസൈറ്റി യുടെ ഭാഗമാണെന്നു സുൽത്താന്റെ വിഡിയോയിൽ നമ്മൾ കണ്ടിട്ടുള്ളതാണ്, അപ്പോൾ അവർ ഇറക്കുന്ന സിനിമകളിൽ indirect ആയിട്ട് അവരുടെ symbols ഉം മറ്റും ഉൾപ്പെടുത്തും.
13:05 ട്രൈക്വെട്ട്ര 🍃
സുൽത്താൻ എന്നത്തേയും പോലെ അടിപൊളി ആയി കാര്യങ്ങൾ അവതരിപ്പിച്ചു. One among my two most respected malayali youtubers who takes the atmost effort to bring about the best of contents. ഇത്രയും effort എടുത്തു videos ചെയ്യുന്ന സുൽത്താൻ തന്നെ ആണ് അതേ രീതിയിൽ പറ്റിയില്ലെങ്കിൽ പോലും മാക്സിമം quality ഇൽ videos ചെയ്യാനുള്ള എന്നെ പോലുള്ള youtuber ഭൂതഗണങ്ങളുടെ inspiration.. thank you so much സുൽത്താനെ.
NB: തുടക്കത്തിൽ Satan എന്ന് എഴുതുയിട്ടുള്ള ambigram അടിപൊളി ആയിട്ടുണ്ട് ട്ടോ.. എവിടുന്നു കിട്ടുന്നു ഇത്രേം creativity ❤️🥰 അസൂയ ആവുന്നു മിഷ്ടർ സുൽത്താൻ 😪😀🥰🥰🥰🥰
Intro super🔥🔥
Pwoli machaane...superb
We need more videos like this.
Sd/-
Bhoothaganam
സുൽത്താന്റെ എല്ലാവിഡിയോസും കണ്ടിട്ടുണ്ടോ... കണ്ടിട്ടുള്ളവർ 👍
Intro ടൈറ്റിൽ പൊളിച്ചു 👌👌
ഇതിൻ്റെ making details share ചെയ്യാമോ?
sir editing oru rekshayilla♥👏
*വീഡിയോ pause ചെയ്തു നാളെ രാവിലെ കാണാം എന്ന് കരുതി പൊവുന്നവർക്ക്* *ലൈക്കാൻ ഉള്ള നൂൽ😌😌😌🚶♀️🙏*
Ee topic aann ningada masterpiece...
Katta Waiting for the next part😉
Kuttikalekkal parents neyanu educate cheyyendathu. Kuttikal enthokke cheyyunnu ennu parents arinjirikkanam. Kuttikalude koode time spend cheyyanam. Ethra busy aanenkilum avare manassilakkan sremikkanam.
Sulthante oro videoyilum ella age groupinum orupole manassilakkanum padikkanumundu
Thank you sulthan for a wonderful video👍👍👍🎈🎈🎈
😕ഇല്യൂമിനാറ്റി ഉടായിപ്പ് ആണ് ന്നൊക്കെ പറയണം ന്ന് ണ്ട് 😌😝ന്നാലും ഒരു പേടി,
ഇത് പറഞ്ഞിട്ട് ഇനി ന്നെ സാത്താൻ പേടിപ്പിച്ചാലോ 😪.
❤️🎈സുൽത്താൻ 🖤🤗
Super editing How do you edit this. This is more agressive
The best channel I have ever seen
We need this type of videos more from you dear sultan