SMARTPHONES നിങ്ങളെ ചതിക്കുന്നുണ്ടോ? | DARKMODE ©BeyporeSultan Vlog 120

Поділитися
Вставка
  • Опубліковано 5 тра 2020
  • #Getsultanified #Darkmode
    Vlog Details 🎈🎈
    Vlog: WELCOME TO ILLUMINATI | DARKMODE ©BeyporeSultan Vlog 120
    Location : BEYPORE
    Shot Date : 5 MAY 2020
    Concept : TALK | CONSPIRACY
    Support : BEYPORESULTAN
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    UA-cam : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : Boya By-M1 | RODE MicPro Shotgun
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro
    Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth | Adobe Illustrator
    Others : Brain, Voice, Me & Myself
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com
  • Розваги

КОМЕНТАРІ • 1,9 тис.

  • @nikhildhananjay2210
    @nikhildhananjay2210 4 роки тому +727

    Puthiya video waiting aayirunnu Iluminati polikkum
    Onnu pinnuvo

    • @entemalappuram6410
      @entemalappuram6410 4 роки тому +9

      *Double mega offer*
      ===============
      *1 like*
      *1 sub*
      *1 comment*
      *100 % ഉറപ്പ് തിരിച്ചു രണ്ട് എണ്ണം ഉണ്ടാകും*

    • @goodnewsonly9443
      @goodnewsonly9443 4 роки тому +2

      *Double mega offer*
      ===============
      *1 like*
      *1 sub*
      *1 comment*
      *100 % ഉറപ്പ് തിരിച്ചു രണ്ട് എണ്ണം ഉണ്ടാകും*

    • @joelmathew5285
      @joelmathew5285 4 роки тому +1

      @@goodnewsonly9443 bro cheythit nd

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +23

      🎈🎈🎈

    • @jessinjoseph8639
      @jessinjoseph8639 4 роки тому

      @@joelmathew5285 🤩

  • @vijuthampi8498
    @vijuthampi8498 4 роки тому +451

    സുൽത്താന്റെ ദുനിയാവിലേക്ക് കേറിപോരാൻ പറഞ്ഞപ്പോ ചെന്ന് കേറിയതാണ്... ഇപ്പോ തിരിച്ചിറങ്ങാൻ പറ്റാതായി...😇😇😇

  • @jissjijo7079
    @jissjijo7079 4 роки тому +181

    എന്താണെന്നറിയില്ല, സുൽത്താൻ ഇല്ലുമിനാട്ടിയെ പറ്റി പറയുമ്പോൾ അതൊരു പ്രത്യേക FEELING ആണ്... ❤️❤️

  • @ssk_leo1052
    @ssk_leo1052 4 роки тому +511

    കേരളത്തിൽ illuminati ഇത്രയും famous ആവാൻ കാരണം. ഒറ്റ പേര് പ്രിത്വിരാജ് സുകുമാരൻ😁😎

  • @ligyprince9750
    @ligyprince9750 4 роки тому +59

    ഇങ്ങനെയുള്ള കാര്യങ്ങൾ പറയാൻ സുൽത്താനെ കഴിഞ്ഞിട്ടേയുള്ളു, അതിന്റെ ഒരു feel, music, എന്റമോ super

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +280

    രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കുന്ന മുത്തശ്ശി കഥ പോലെ ..... കേൾക്കാൻ ഈ കഥയും അതി മനോഹരം ...... തുടരുക ഈ യാത്രാ 😍😍😍"

  • @snp-zya
    @snp-zya 4 роки тому +135

    ഹെഡ്സെറ്റ് കുത്തി കേൾക്കൂ മച്ചാൻമാരെ, സുൽത്താൻ നമ്മളെ വേറെ ലോകത്ത് എത്തിക്കും
    ഉറപ്പ്!

  • @vishnuyathidas9228
    @vishnuyathidas9228 4 роки тому +82

    എനിക്കു ഇതിൽ പറഞ്ഞ ഒന്നും വരുന്നില്ല. ഇല്യുമിനാററികാർകക് പോലും എന്നെ വേണ്ട😖😫😭

  • @akhileshzidane9940
    @akhileshzidane9940 4 роки тому +51

    നമ്മുടെ പലരും ശ്രദ്ധിക്കാതെ പോയ കാര്യമാണ് ബേപ്പൂർസുൽത്താൻ അവതരിപ്പിച്ചിരിക്കുന്നത്.thanx sulthan🎈

  • @sibinms1902
    @sibinms1902 4 роки тому +25

    മുത്താണ് സുൽത്താൻ. അടിവയറ്റിൽ മഞ്ഞു വീണ സുഖo. നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ 😘😘

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +446

    *ഒരു ഇല്യൂമിനാറ്റി അങ് ജോർദാനിൽ റേഷൻ കടയുടെ മുന്നിൽ ക്യൂ നിപ്പുണ്ട്* 😬

    • @pmaya69
      @pmaya69 4 роки тому +44

      🤣🤣🤣 പൃഥ്വിരാജിനെ അല്ലേ ഉദ്ദേശിച്ചത്?🤔🤔

    • @TouchMe69
      @TouchMe69 4 роки тому +9

      Ath pwoli

    • @TouchMe69
      @TouchMe69 4 роки тому +7

      @@pmaya69 yes🤣

    • @Vineethamozhiyot
      @Vineethamozhiyot 4 роки тому +4

      😀😀😀👍👍👍👍👍

    • @rubyruby3059
      @rubyruby3059 4 роки тому +4

      😂😂😂😂😂

  • @devilwithae9728
    @devilwithae9728 4 роки тому +225

    22 വയസുള്ള ഞാൻ യൂട്യൂബിൽ ഏത് വീഡിയോ കാണുമ്പോളും by ju's ad മാത്രമാണ് വരുന്നത് 😅

  • @akhilpvm
    @akhilpvm 4 роки тому +48

    *സ്വന്തം മൊബൈൽ ഫോണിനെ വരെ വിശ്വസിക്കാൻ പറ്റാത്ത കാലം.. സർവ്വം ഇല്ലുമിനാണ്ടി മയം* 🙆🏻‍♂️

    • @jackreacher8535
      @jackreacher8535 3 роки тому +1

      Illuminati alla prashnam, ithinte pinnilulla thattipikaranu😞

  • @rishikeshvasanth9891
    @rishikeshvasanth9891 4 роки тому +65

    *ആദ്യം like* 👍🏻
    *പിന്നെ watching video* 😉 *അതാ ശീലം* 🙌🏻 #Sulthan ishtam ❤️

  • @mejojose8117
    @mejojose8117 4 роки тому +47

    ശ്യാമേട്ടന്റെ ഈ ചാനലിലെ ഒട്ടുമിക്ക വിഡിയോകളും കണ്ടിട്ടുണ്ട്. എല്ലാം മികച്ചതുതന്നെ.
    എന്നാൽ ഈ lockdown കാലത്ത് കൂടുതൽ കൂടുതൽ വിഡിയോകൾ ചെയ്യുവാനുള്ള തത്രപ്പാടിനിടയിൽ ആണെന്ന് തോന്നുന്നു ഇത്രയുംനാൾ ചേട്ടന്റെ വിഡോകളിൽ ഉണ്ടായിരുന്ന കാമ്പ് (strength of information )കുറഞ്ഞു വരുന്നതായി തോന്നുന്നു. 🙁🙁
    കബാലിയെ പോലെ ഒരുതിരിച്ചുവരവ് പ്രതീഷിക്കുന്നു. 🤗🤗

  • @akhil.m.sagar992
    @akhil.m.sagar992 4 роки тому +88

    ഇതാണ് ഞാൻ whatsapp ഉം insta ഉം tik tok ഉം ഒന്നും ഉപയോഗിക്കാറില്ല എന്നാൽ അതിനേക്കാള്‍ ഉഗ്ര വിഷമുള്ള ജാതിയും ആയിട്ടാണ് കൂട്ട് UC browser......

    • @jesilmichael1348
      @jesilmichael1348 4 роки тому

      😂

    • @vimalv4120
      @vimalv4120 4 роки тому +1

      😝😝

    • @althafhusain7401
      @althafhusain7401 4 роки тому +2

      Enthaanennariyilla Njaanum anganeyaa😂😂😂😂😂 Pakshe modi pani thannu

    • @Pazhanganad
      @Pazhanganad 4 роки тому +1

      നീ അപ്പോ മറ്റേത് ആണല്ലെടാ... 🤣

    • @sfeditzz4613
      @sfeditzz4613 3 роки тому +2

      Mone ithonnum atra nallathalla ketto

  • @jissjijo7079
    @jissjijo7079 4 роки тому +470

    സുൽത്താൻ fans അടി like.. ❤️❤️❤️
    👇👇

  • @WatermelonGraphics
    @WatermelonGraphics 4 роки тому +41

    ഇപ്പൊ സമയം 11.30 ആയി.
    ഞാനിപ്പോ വീഡിയോ കാണുന്നില്ല.
    നന്നായി ഒന്നുറങ്ങണം എന്നുണ്ട്.
    രാവിലെ സമാധാനമായി കാണാം 😊

  • @escanor7879
    @escanor7879 4 роки тому +60

    " ഇല്യൂമിനാറ്റി " 🔴
    അറിയയും തോറും വലുപ്പം കൂടി കൂടി വരുന്ന ഒരു മഹാ സാഗരം.

    • @savithakishor7382
      @savithakishor7382 4 роки тому

      Thanne thannedey

    • @englishclub1356
      @englishclub1356 4 роки тому +6

      ഒലക്ക യുടെ മൂഡ്, ഉള്ള സമയം കളയാണ് റേഷൻ കടയിൽ നിന്ന് കിറ്റ് വാങ്ങ, വാങ്ങിയതിൽ അതിൽ 18 items ഉണ്ടെന്ന് ഉറപ്പ് വരുത്ത് , കുറവുണ്ടെങ്കിൽ റേഷൻ കടക്കാരന്റെ ചെപ്പക്ക് ഒന്നു കൊടുത്തിട്ട് വാ, എന്നിട്ട് കഞ്ഞിയും ചെറുപയറും തിന്ന് സുഖമായി ജീവിക്കു , ഒരു കുല്ലു മാനിറ്റി വന്നിരിക്കുന്നു.

    • @manjus6162
      @manjus6162 4 роки тому

      @@englishclub1356 അതന്നെ 😆😆😆😆😆🤣🤣🤣🤣

  • @nsmnasim4439
    @nsmnasim4439 4 роки тому +15

    സുൽത്താന്റെ dark mode ഒരുപാട് ഇഷ്ടമായി ......... ഞാനും try ചെയ്തു 😀😀

  • @bharathunni3449
    @bharathunni3449 4 роки тому +42

    തിരഞ്ഞെടുക്കുന്ന വിഷയത്തിന്റെ മുക്കും മൂലയും അരിച്ചു പെറുക്കി സത്യസന്ധമായും യുക്തിപരമായും അവതരിപ്പിക്കുന്ന സുൽത്താന്റെ തട്ട് എപ്പോഴും താഴ്ന്നു തന്നെ ഇരിക്കും... 😍🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @TechGTbyAKB
    @TechGTbyAKB 4 роки тому +48

    സ്മാർട്ട് ഫോണിൽ നമ്മൾ secure എന്ന് കരുതി ചെയ്യുന്ന പല കാര്യങ്ങളും അങ്ങനെ അങ്ങനെ അല്ല.. ഇത് നമ്മൾ എല്ലാവരും മനസ്സിലാക്കണം..
    ഫേസ്ബുക്ക് വാട്ട്സ്ആപ് എന്ന ആപ്ലിക്കേഷൻ ഏറ്റെടുത്ത കാര്യം എല്ലാവർക്കും അറിയാവുന്നതാണ്.. എന്നാൽ നമ്മൾ വാട്ട്സ്ആപ്പിൽ അയകുന്ന മെസ്സേജുകൾ ഫേസ്ബുക്കിന് ആക്സസ്സ് ചെയ്യാൻ ഒരിക്കലും പെർമിഷൻ കൊടുത്തിട്ടില്ല.. എന്നാൽ അത് അങ്ങനെ അല്ല..
    എന്റെ ഒരു അനുഭവം പറയാം..
    ഞാനും എന്റെ ഒരു ഫ്രണ്ടും കൂടി ഒരു പിയാനോ വാങ്ങുന്ന കാര്യം വാട്ട്സ്ആപ്പിൽ കൂടി ഡിസ്കസ് ചെയ്തു.. വല്യ കാര്യമായി ഒന്നും ഇല്ല.. വിലയും രണ്ടുമൂന്നു പിയനോയുടെ ഫോട്ടോസും മാത്രമേ ഷയർ ചെയ്തുള്ളൂ.. അതിനു ശേഷം എന്റെ ഫേസ്ബുക്ക് ഓപ്പൺ ചെയ്തപ്പോൾ ഒരുപാട് പിയനോയുടെ പരസ്യം എനിക്ക് കാണാൻ സാധിച്ചു... ഇത് എങ്ങനെ വന്നു?? ഫേസ്ബുക്കിൽ ഇതുമായി ബന്ധപ്പെട്ട് ഒരു ഡിസ്കഷനും നടത്തിയിട്ടില്ല..
    ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി വാട്സ്പിൽ പോലും നമ്മൽ അയകുന്ന മെസ്സേജുകൾ നമുക്ക് മാത്രമേ കാണാൻ സാതിക്കുള്ളു എന്ന് കരുതുന്നത് വെറും മണ്ടത്തരം ആണ്..
    🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

    • @Harikrishnan-zr1xv
      @Harikrishnan-zr1xv 4 роки тому +4

      Aa pianoyude photosu evde ninna bro kittiye online shopping sitil ninnano or googlil ninnum thapoeethu aano

  • @agoodfascistisadeadfascist8168
    @agoodfascistisadeadfascist8168 4 роки тому +11

    The Best UA-camr In Malayalam ❤️😘

  • @ajmalc2173
    @ajmalc2173 4 роки тому +24

    ആദ്യം ലൈക്‌ പിന്നെ കമെന്റ് പിന്നെ സ്‌കിപ് ആഡ്
    "കേറി പൊരീൻ ചെങ്ങായിമാരെ ബേപ്പൂർസുൽത്താന്റെ ദുനിയാവിലേക്"
    🥰❤️❤️❤️❤️❤️❤️🥰🥰🥰🥰
    1.സുൽത്താൻ
    2.ജൂലിയസ് manuel
    3.tricks
    4.jr studio
    5.strell
    ഈ 5 ചാനൽ 💯💯💯💯💯💯

  • @90sEVOLUTIONbyRahul
    @90sEVOLUTIONbyRahul 4 роки тому +63

    സുൽത്താനെ ഇഷ്ടമുള്ളവർ എത്രപേർ 💙💙💙💙💙💙💙💙🤗🤗ഈ ജാതി പേടിപ്പെടുത്തുന്ന അങ്ങുടെ സ്വരം പെരുത്ത ഇഷ്ട

  • @abhishekabhi958
    @abhishekabhi958 4 роки тому +10

    അവസാനത്തെ ആ കടല് കാണിക്കുമ്പോ വരുന്ന BGM ആണ് highlight.. ഒരു വല്ലാത്ത feel ആണ് 😍

  • @jithinb9511
    @jithinb9511 4 роки тому +9

    ഇതുപോലുള്ള interesting items പോരട്ടെ സുൽത്താനെ ....🤗
    #getsultanified ❤️

  • @anumpillai8423
    @anumpillai8423 4 роки тому

    Kidu....vedioo sultanea🎈🎈🎈👌

  • @jeffinmani
    @jeffinmani 4 роки тому +41

    *സുൽത്താന്റെ പഴയ intro VIDEO miss ചെയ്യുന്നവര് ഇവിടെ കമൊണ്*

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +2

      🎈🎈🎈

    • @anjanap6394
      @anjanap6394 4 роки тому +1

      സത്യം... ഞാനും കുറച്ച് episode ആയ് പറയുന്നുണ്ട് ഇത്...ഇപ്പൊ ഉള്ള ഗ്രാഫിക്സ് കാര്യങ്ങള്‍ എല്ലാം കൊള്ളാം.... പക്ഷേ കേറി പോരിന് ചങ്ങായിമാരെ ലെ ആ drama ഇപ്പൊ ഇല്ല 😑

  • @godofthunder3681
    @godofthunder3681 4 роки тому +171

    പഴക്കം കൂടുന്തോറും വീഞ്ഞിന്റെ വീര്യം കൂടുന്നത് പോലെ 🍷
    ഓരോ videos കഴിയുന്തോറും Quality കൂടി കൂടി വരുന്ന Item ☆
    🎈🎈🎈

  • @midhunjithu2011
    @midhunjithu2011 4 роки тому +8

    സുൽത്താനെ നിങ്ങൾ പൊളിയാണ് 💯 സുൽത്താന്റെ ദുനിയാവ് ശീലമായിപോയി ✴️

  • @muhammedshijas7384
    @muhammedshijas7384 4 роки тому +1

    I m addicted man!!! Cool theme and ur presentation 👏🏻... keep this good work up

  • @sheeba9593
    @sheeba9593 4 роки тому +94

    വൈകുന്നേരത്തെ കനത്ത കാറ്റും മഴയ്ക്കും ശേഷം കറന്റ് ഇല്ലാതെ വീഡിയാ കാണുന്നവർ Like💓👇👇🎈

  • @brucewayne765
    @brucewayne765 4 роки тому +73

    You make me wanna believe that these conspiracy theories are actually true, as you make it really facinating with your presentation skills.

    • @lekshmigovind2987
      @lekshmigovind2987 4 роки тому +3

      Enta channel koode onnu kand subscribe chayyamoo pls 🙏

  • @snehasuresh5776
    @snehasuresh5776 3 роки тому +1

    Ariyatha Kure karyangl mnslakkunnath sulthante vdos kandittanu thankuuu sulthan😍💞

  • @chrisnolan4138
    @chrisnolan4138 4 роки тому

    Ithupolathe kooduthal videosinayii waiting aanu sulathaanee❤❤❤

  • @rheuthwikvc8358
    @rheuthwikvc8358 4 роки тому +57

    "Antrum" മൂവിയുടെ നിഗൂഢതകളെ പറ്റി ഒരു വീഡിയോ ചെയ്യുമോ🎈🎈🎈

  • @shyahul3994
    @shyahul3994 4 роки тому +4

    കൊറേ ആയി ഈ ഒരു കോൺസെപ്റ്റിനെ ഞാൻ ഫോളോ ചെയ്യുന്നു ഇതുവരെ കിട്ടിയതിനേക്കാൾ പുതിയ അറിവുകൾ പകർന്നു തരുന്നതിനു സുല്ത്താന് ഒരു ബിഗ് thank 🥰🥀😍❤️
    സുൽത്താൻ ഇഷ്ടം

    • @samsammy9530
      @samsammy9530 4 роки тому

      Hi, enthanu ningalude findings ?
      is there such a thing,illuminati ?

  • @LazlyAntony
    @LazlyAntony 4 роки тому +40

    താങ്കള്‍ എത്രയും വേഗം 1 Million Sub അടിക്കണമെന്ന് സത്യസന്ദമായി ആഗ്രഹിക്കുന്നു. മറ്റു ചില പ്രമുഖരെക്കാലും താങ്കള്‍ക്ക് അതിനു അര്‍ഹത ഉണ്ട് #for the effort you are taking for each video #getsultanified

    • @vijayj136
      @vijayj136 4 роки тому +1

      Sathyam

    • @LazlyAntony
      @LazlyAntony 3 роки тому

      @@SleebaGeorge ser ❤️❤️❤️❤️

  • @gokulraj2913
    @gokulraj2913 4 роки тому

    Nice video..mahn...mysteries of space patti oru video irakamo..beyporee....waiting for that

  • @muhammeddileem1356
    @muhammeddileem1356 4 роки тому +100

    Those days are awsome when smartphones are not founded
    90's kids hit like

  • @sreehari.s6
    @sreehari.s6 4 роки тому +67

    Watching dark mode on dark mode (current illa ☺)

  • @renjithvarghesekoshytharak9965
    @renjithvarghesekoshytharak9965 4 роки тому +18

    Camera on aakkiyal oru thengayum clear allatha, ante lap apo mass alle😂😂

  • @ViShnuVJ.
    @ViShnuVJ. 4 роки тому +16

    ഏഹ് ഏഹ് 😂... എന്റെ dp അങ്ങ് മാറ്റാൻ പോവാ

  • @shamnamol9487
    @shamnamol9487 4 роки тому +24

    I am just amazed that all other you tubers with low quality and repeating contents have more than 500k subscribers. But sultan is best among all....then why only 200k subscribers. ...feeling pitty 😯😕

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +9

      Wait for the day🎈🎈🎈

    • @shamnamol9487
      @shamnamol9487 4 роки тому +1

      Yes... waiting for 1 M subscriptions....Thanks for the reply sultan ❤

    • @user-nr5pl4eg3t
      @user-nr5pl4eg3t 3 роки тому

      @@BeyporeSultanOnline sneham mathram

  • @vishnu.s_
    @vishnu.s_ 4 роки тому +13

    ആരു പറഞ്ഞു sms ഇൽ തട്ടിപ്പ് ഇല്ലന്ന് ഒരു 5 വർഷം മുമ്പ് പ്രതേകിച്ചു idea users പലപ്പോഴും പെട്ടു പോയിട്ടുള്ള ഒരു അബദ്ധം ആണ് you have won message ഉകൾ പിന്നെ കുറെ പോട്ട ചോദ്യങ്ങളും. അതിന്റെ most modern version ആണ് ഇപ്പൊൾ വരുന്നത്. Google ഉം അത്ര വെടിപ്പല്ല.

  • @aswinachu5635
    @aswinachu5635 4 роки тому

    Santhoshamaayi Sulthaneee 😂, Kurachokke ithine patty kettitund , ippo set aayi, Great Vedio sulthan, kaanan Viki poyi , work undayirunnu , any way More Informative ♥️,
    #amsulthanified🎈🎈🎈🎈🎈🎈

  • @sreejithmanghat6202
    @sreejithmanghat6202 3 роки тому +1

    Video kandu oru rakshayumilla ningal pwoli annu especially ningal nalkunna feel athu 👌ennum parayarullathu pole mikacha avatharana reethi athanu highlight katta support tto god bless you and your family prays with you stay safe bro oru mail ayachirunnu ente dream ne kurichu onnu check cheythu kazhiyumengil athu dream modil parayamo

  • @godofthunder3681
    @godofthunder3681 4 роки тому +67

    കൂടുതൽ Alien based conspiracy theories നെ കുറിച്ച് ഒരു video ചെയ്യാമോ
    🎈🎈🎈

  • @srlife405
    @srlife405 4 роки тому +15

    എവിടെ നോക്കിയാലും ഇപ്പോൾ ഇല്യൂമിനാണ്ടി മയം ആണല്ലോ. രാവിലെ pcd dude ന്റെ vdo കണ്ടതെ ഒള്ളു

    • @matchbox7365
      @matchbox7365 4 роки тому +3

      Dude ന്റെ പഴയ വീഡിയോസ് കണ്ടിരു ന്നോ? അതിന്റെ നാലിൽ ഒന്നുപോലുമാകില്ല ഈ വീഡിയോ

  • @user-qe6iw1ls7u
    @user-qe6iw1ls7u 4 роки тому +1

    Nice video Sultane ✌🏻🤩

  • @ggasman6610
    @ggasman6610 4 роки тому +24

    @ 2:20 Ee messagile grammar kandal aryam etho udayipp aan ayachath enn😂 enthin parayannam...illuminati spelling thenne chengaayi thetich.
    Any way, presentation 👌

    • @marx_7620
      @marx_7620 3 роки тому

      Avante perr ntha lord masher enn anno

  • @drinkandreview3759
    @drinkandreview3759 4 роки тому +11

    Skip ചെയ്യാതെ കാണുന്ന കുറച്ചു വീഡിയോ കളിൽ 1 മത്

  • @neenucs6239
    @neenucs6239 4 роки тому +24

    🔥കാത്തിരിപ്പിന് വിരാമം 🔥

  • @nirmalz1155
    @nirmalz1155 4 роки тому +1

    എല്ലാ വീഡിയോസിന്റെയും ക്ലൈമാക്സ്‌ pwoli ആണ് സുൽത്താനെ.. 😍

  • @mydhilik529
    @mydhilik529 4 роки тому +1

    Ayyoo chetta enna poliyaa 💯🌟

  • @sreeharim4252
    @sreeharim4252 4 роки тому +18

    ഭൂതഗണങ്ങൾ അടിച്ചു പൊട്ടിക്ക മക്കളെ 😍😍

  • @Salmankattil
    @Salmankattil 4 роки тому +14

    എന്തോ ആ ചീവീടിന്റെ സൗണ്ട് ഇല്ലാഞ്ഞിട്ട് എന്തോ പോലെ.... ☹️

  • @praleesh
    @praleesh 4 роки тому

    *Super informative❤️❤️... ചിന്തിക്കാനും ചിന്തിപ്പിക്കാനും...🎭*

  • @abhijithrajan2583
    @abhijithrajan2583 4 роки тому +2

    Thanks for the information man :)

  • @PraveenRaj-go2dg
    @PraveenRaj-go2dg 4 роки тому +9

    സുൽത്താനെ...
    THE POWER OF SUBCONSCIOUS MIND എന്ന് ടോപിക്കിനെ കുറിച്ച് detailed ആയി ഒരു വീഡിയോ ചെയ്യാമോ.

  • @bharatgovind8966
    @bharatgovind8966 4 роки тому +16

    Enne oke hack cheyyanel..athilum gathi ketta oru hacker indakilla.. 😂😂

  • @nedumangadkaran2113
    @nedumangadkaran2113 4 роки тому +1

    youtube ഉപയോഗിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷത്തിൽ കൂടുതലായി ഇതുവരെ ഇത്രയും ആകാംക്ഷയോടെ കണ്ട മറ്റൊരു വീഡിയോ ഇല്ല. 👏👏👏👏👏👏

  • @rahulkr7221
    @rahulkr7221 4 роки тому

    So helpful dear sultan

  • @drvineeth.viswanath6206
    @drvineeth.viswanath6206 4 роки тому +8

    SULTHAAAN THE REAL ILLUMINATY 👍👏👏👏 using the same smart phone in a smartest way hence moving to 246k, and the devotees waiting for the Next vlog 💀💀☠

  • @LarrytheG0D
    @LarrytheG0D 4 роки тому +19

    First...

  • @regilabraham6514
    @regilabraham6514 4 роки тому +2

    That ending was Superb bro.

  • @poojarajendranc50
    @poojarajendranc50 3 роки тому

    Oru parichayavum illatha oraalde channel aadhyamaayanu friends nu refer cheyyunnath..🙂Samsaram, bgm, mode ellam super ambience aanu tharunnath. Really sultanified.. all the best

  • @jannamaharin9343
    @jannamaharin9343 4 роки тому +4

    Thanks sultan for understanding the real thing behind this🙏🙏🙏

  • @Salmankattil
    @Salmankattil 4 роки тому +55

    ആദ്യം കമന്റ്‌ ഇനി എങ്ങാനും ബലൂൺ കിട്ടിയാലോ 🎈🎈

  • @amalsherly3621
    @amalsherly3621 4 роки тому

    Lub uu sulthan....
    Waiting for another interesting video.🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @bijukuttan7187
    @bijukuttan7187 4 роки тому

    I Love it. Waiting for your next video

  • @abhijithck5146
    @abhijithck5146 4 роки тому +4

    ശബ്ദം ആണ് സുൽത്താന്റെ Highlight ......
    I like your Sound.. ❤️❤️

  • @houseful_
    @houseful_ 4 роки тому +7

    സുൽത്താനെ നിങ്ങള് കൊലമാസ്സാട്ടോ ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചം കൂടാതെ കൗതുകവും അറിവും ഒപ്പം സിനിമാറ്റിക് ഫിലും നൽകുന്ന വീഡിയോസ്...
    Waiting 4 next വീഡിയോ
    By A ഛോട്ടാ ഭൂതഗണം 🎈🎈

  • @therealfyzy
    @therealfyzy 4 роки тому

    Pwoli video ...love u...😘

  • @TravelStoriesByNP
    @TravelStoriesByNP 4 роки тому

    ഒരുപാട് ചാനലിൽ കേറിയിറങ്ങുന്ന ഞാൻ ഒരു intro കേട്ട് ആസ്വദിച്ചു കോരിത്തരിക്കുന്നത് ആദ്യായിട്ടാ.
    അത് one & only one ചാനൽ 💪
    ബേപ്പൂർ സുൽത്താൻ 👏💐💓

  • @Ith_shooparada
    @Ith_shooparada 4 роки тому +3

    സുൽത്താൻ ഒരു ഓറ്റൊന്നെയുള്ളു A Complete Rare Piece 💎💎A Real GEM

  • @muhammedirfan2251
    @muhammedirfan2251 4 роки тому +16

    Sultaaneee valliya oru faan aaa ketto😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️

  • @AnilKumar-ef7gu
    @AnilKumar-ef7gu 4 роки тому

    ada poliyaa... kidukki mwuthzzz

  • @dreamsofheaven5456
    @dreamsofheaven5456 4 роки тому

    Video kiddu and.... helpfull 👏👏👏👏👍

  • @sahalkk5997
    @sahalkk5997 4 роки тому +8

    *Bermuda Triangle Part 2*
    Cheyyamo❤️

  • @shabnaanzer2973
    @shabnaanzer2973 4 роки тому +34

    Can you talk about the end of the world in 2020

  • @hajidev2856
    @hajidev2856 4 роки тому +1

    പെളി അവതരണം മച്ചാനെ..climax ending അതിമനോഹരം കിടുക്കി..

  • @itsfarjaz
    @itsfarjaz 4 роки тому +2

    സുൽത്താന്റെ വീഡിയോ Headphone വെച്ച് കാണുമ്പോളുള്ള രോമാഞ്ചം ❤️❤️❤️❤️❤️❤️

  • @nicesonjoe718
    @nicesonjoe718 4 роки тому +10

    The whole point of Illumanti is to stay under the radar.... If someone contacts you saying they are Illumanti don't be dumb enough to fall for the trap/scam.

  • @unnikrishnan7363
    @unnikrishnan7363 4 роки тому +8

    സുൽത്താൻ 🎈ക്യാമറയുടെ കാര്യം പറയുമ്പോ ക്യാമറ പൊത്തിപിടിച്ചവർ അടി ലൈക്ക്....😅

  • @VR-xf4jb
    @VR-xf4jb 4 роки тому

    Machane... Pwoli..Pwoli Pwoli..😍😍😍👌🏻👌🏻👌🏻👌🏻👌🏻

  • @theconfidential4836
    @theconfidential4836 4 роки тому

    Really Good informative...sheriya ellam paranjeth. ... ...thank u so much sultan ....Pls do a vlog on Demonology 😅

  • @midhunm2958
    @midhunm2958 4 роки тому +3

    Sultan squad......❤️

  • @sreekanthazhakathu
    @sreekanthazhakathu 4 роки тому +14

    The world is behind us
    One is watched by everyone..

  • @XPLORABHAY7
    @XPLORABHAY7 4 роки тому

    Anthrum cinemaye patty oru video cheyumo sulthane😍😍

  • @mr.uniquethodupuzhakkaran3832
    @mr.uniquethodupuzhakkaran3832 3 роки тому

    Kandu kandu sulthante kanda videokal veendum veendum kanathirikkan vayyathennayii
    Sulthaan niggal pwoliyanu 🎈🎈🎈🎈

  • @akshaye625
    @akshaye625 4 роки тому +22

    Free fire കളിച് വാടിയായി പ്രാന്തായി ഡാറ്റാ ഓഫാക്കാൻ പോയപ്പഴാണ് സുൽത്താന്റെ നോട്ടിഫിക്കേഷൻ കണ്ടത് അപ്പൊ നേരെ ഇങ്ങോട്ടങ്ങു കേറി 🎈🎈🎈

  • @aakash982
    @aakash982 4 роки тому +3

    ഒന്നുമറിയാതെ പോവുന്ന പാവപെട്ടവർക്ക് നേർവഴി കാണിച്ചുകൊണ്ടും, പണത്തിനും പ്രശസ്‌തിക്കും പുറകെ പോകുന്ന യുവ തലമുറയെ നേരായ മാർഗം കാണിച്ചു കൊടുക്കുയും ചെയുന്ന #Sultan ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🏅
    😍😍

  • @MrBijumons
    @MrBijumons 4 роки тому

    Superrrb video പിന്നെ ആ പിയാനോ bgm പൊളിച്ചു... ❤❤❤👍👍👍

  • @escapetomiles
    @escapetomiles 4 роки тому +1

    Looking forward for a video about "Kadamttathu Kathanar" ❤️

  • @martintn3392
    @martintn3392 4 роки тому +12

    Antrum: The deadliest movie ever made VEDIO CHEYYO

  • @shuhaibshaz2713
    @shuhaibshaz2713 4 роки тому +17

    Voice modulation vere levelaan❤️

  • @ramachandran.v153
    @ramachandran.v153 4 роки тому +1

    വളരെ പ്രസക്തി ഉള്ള ഒരു വിഷയം.. സാധാരണക്കാരന് മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി..

  • @vishnumdas7964
    @vishnumdas7964 4 роки тому +1

    Very useful video... From now I will be careful... thank you for such a eye opening video...