നൂറ്റാണ്ടിലെ ഏറ്റവും വലിയ നിഗൂഢത FLIGHT MH370 MYSTERY EXPLAINED | MALAYALAM | AFWORLD BY AFLU

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 442

  • @misnams1425
    @misnams1425 2 роки тому +1316

    ലെ Alien👽: എന്ത് കാണാതായാലും അത് ഞങ്ങളുടെ തലേൽ ആണല്ലേ... 🤣

  • @huzz_x_
    @huzz_x_ 2 роки тому +177

    😌Welcome back to AF WORLD, afluhere..!!🖤

  • @hipto6107
    @hipto6107 2 роки тому +181

    വീഡിയോ കണ്ടിരിക്കുന്നു ആളെ പിടിച്ചിരുത്തുന്ന ആ അവതരണം അതാണ് Aflu ന്റെ മെയിൻ 😌❤️❤️

  • @afrineppu8954
    @afrineppu8954 2 роки тому +270

    Aflu ikkaka big fan aan,onnu reply thaaa plzzzz....m

  • @jaishasan6456
    @jaishasan6456 2 роки тому +21

    Dear friends. Mh370 ഈ ഫ്ലൈറ്റിലെ ആരുംതന്നെ ഇന്ന് ജീവിച്ചിരിപ്പില്ല. മാനുവലായി ടേക്ക്ഓഫ് ചെയ്ത ഫ്ലൈറ്. 30000 അടി ഉയരമായപ്പോൾ ഓട്ടോ പൈലേറ്റിലേക് ചേഞ്ച്‌ ചെയ്തു. പിന്നീട് ആ ഓട്ടോപായ്‌ലറ്റിൽ വന്ന എന്തോ കുഴപ്പമാണ് ഫ്ലൈറ് യൂ ടെൺ എടുത്തു. വീണ്ടും വന്ന ഭാഗത്തേക്ക്‌ ഒരുപാടു പറന്ന് കടലിൽ തകർന്നു വീണത്.

    • @varundeepu5085
      @varundeepu5085 4 місяці тому +1

      Enkilum athinte nthelum oke parts kitandthalle bro😢ith onnum thanne kitnilello

    • @jumanalathief
      @jumanalathief Годину тому

      ​@@varundeepu5085Indian oceanile reunion ennu parayunna oru dweepil ninnum MH370 yude cheriya piece kittiyittind ennaanu arinjathu... Athupole thanne vereyum kurachu place il ninnum cheriya cheriya piecukal kittyittund

  • @ProudIndian577
    @ProudIndian577 2 роки тому +68

    അടുത്തവട്ടം horror പ്രതീക്ഷിച്ചോട്ടെ ബ്രോ.. ❤️😁🥰

  • @vaishnav3015
    @vaishnav3015 2 роки тому +107

    🔥again with a thrilling story🔥🔥🔥

  • @devibs6825
    @devibs6825 2 роки тому +64

    King is back aflu settan 😘🔥🔥🔥

  • @Linsonmathews
    @Linsonmathews 2 роки тому +65

    MH 370 ✈️...
    നിഗൂഢ രഹസ്യം, കണ്ട് നോക്കാം ഇവിടെ 👌❣️

  • @Akfrom2002
    @Akfrom2002 2 роки тому +10

    Black background thanneyanu rasam...ithu pora🖤

  • @akhiladas5818
    @akhiladas5818 2 роки тому +8

    Aflu alien നെ കുറിച്ച് കൂടുതൽ വീഡിയോ ചെയ്യാൻ നോക്കണേ. Alien നെ കുറിച്ച് അറിയാൻ ഒരു പാട് ആഗ്രഹം ആണ്.

  • @mp.357
    @mp.357 2 роки тому +31

    Bro i was searching about this and suddenly you uploaded it 🙂

  • @sambhusarath23
    @sambhusarath23 2 роки тому +251

    8 വർഷം... 😳😳 ഇത്രയും ടെക്നോളജി വളർന്ന കാലത്തെ പറ്റുന്നില്ല.. ഇത്രയും ജീവൻ ഇല്ലാതെ ആയി....

    • @bentennyson9883
      @bentennyson9883 2 роки тому +3

      😮

    • @bentennyson9883
      @bentennyson9883 2 роки тому +9

      Njan anuvashikam kandu pidikan pattum

    • @jazzu4866
      @jazzu4866 Рік тому +3

      Alllaahuvine albudham ningalkaaarkum ariyilla..ippazhum

    • @Diii._ya
      @Diii._ya 10 місяців тому

      ​@@jazzu4866 തുടങ്ങി 😪

    • @Niyasunil-ps
      @Niyasunil-ps 6 місяців тому

      Onnu podey😂😂​@@jazzu4866

  • @shymalev859
    @shymalev859 2 роки тому +10

    Valare nikhoodatha und aflu samsarikkumbol...
    It's really thrilling to hear...keep going❣️

  • @ox_il_
    @ox_il_ 2 роки тому +10

    Aflu Annan uyir 😘💓

  • @adhilkh1504
    @adhilkh1504 2 роки тому +14

    You brilliant bro ❤ time pass aflu videos🥰

  • @____mr_nice__
    @____mr_nice__ 2 роки тому +7

    Ikka ee video nerathe post ചെയ്തിരുന്നതല്ലേ..

  • @vighneshvighnesh.m.s1279
    @vighneshvighnesh.m.s1279 2 роки тому +27

    Lost നെ ഓർമിപ്പിക്കുന്നു ❤️

  • @adhuff5003
    @adhuff5003 2 роки тому +11

    Background old aanu poli❤️

  • @ripperboy7217
    @ripperboy7217 2 роки тому +11

    വിമാനത്തിൽ കേറുന്നതിന്റെ മുന്നേ ഈ വീഡിയോ കാണുന്നവരുടെ അവസ്ഥ 😶✈️

  • @DeepakDeepak-gg5ol
    @DeepakDeepak-gg5ol 2 роки тому +30

    ഇതു പോലത്തെ വീഡിയോ ഇനിയും ചെയ്യണം 😭❤‍🩹

    • @statusvideos9507
      @statusvideos9507 2 роки тому +3

      ഞാൻ പറഞ്ഞു കൊടുത്ത content ആണ് അന്ന് ഒരിക്കൽ Aflu bro live ഇട്ടില്ലേ അന്ന് ഞാൻ ee content പറഞ്ഞു കൊടുതെ

  • @apputtantechmedia4516
    @apputtantechmedia4516 2 роки тому +3

    ഇക്കാ ബാക്ക്ഗ്രൗണ്ട് പൊളി. ഒരു ഹായ് തരുമോ.......

  • @alfaalfa2819
    @alfaalfa2819 2 роки тому +57

    ഓരോ ഫ്ലൈറ്റ് അപകടങ്ങളും കേൾക്കുമ്പോൾ ഒരു cabin crew ആവണം എന്ന് ഉറപ്പിച്ചു നിൽകുന്ന എൻ്റെ അവസ്ഥ😂

  • @shibinlalt1194
    @shibinlalt1194 2 роки тому +2

    Black background koodiyundengil policheenee

  • @kargo2968
    @kargo2968 2 роки тому +7

    Ohh man poli thrilling story 💥💥

  • @azaru8672
    @azaru8672 2 роки тому +7

    Aflukande making adipoli an ⚡👀
    uff kulir 💥

  • @ashiksunny2
    @ashiksunny2 2 роки тому +48

    എൻറെ ഊഹം 🤔ശരിയാണെങ്കിൽ U-TURN എടുക്കാൻ കാരണം പൈലറ്റ് ഗൂഗിൾമാപ്പ് നോക്കിയിരിക്കും ഫ്ലൈറ്റ് ഓടിച്ചത്😜

  • @mr_efx8477
    @mr_efx8477 2 роки тому +3

    Aflu vinte notification vannappol odi ethiya njan...😍

  • @curbstergaming9499
    @curbstergaming9499 2 роки тому +5

    Aflu bro background black screen thaneya super

  • @Anu-if7md
    @Anu-if7md 2 роки тому +4

    Background super... 🔥🔥

  • @ubaidullaim
    @ubaidullaim 2 роки тому +16

    ഒരുപക്ഷേ അവരെല്ലാവരും ലോകത്തിൻറെ ഏതെങ്കിലും കോണിൽ സുഖമായി ജീവിക്കുന്നുണ്ടാകും

  • @jinithjacob4776
    @jinithjacob4776 2 роки тому +4

    Background shohamanuu
    Paazay black anuu poli....

  • @hummingbird1756
    @hummingbird1756 6 місяців тому +3

    Arokeya plane combodiayile kattil ninnu kandupidichu news kand veendum evide vannath

  • @mathssolutions8574
    @mathssolutions8574 2 роки тому +3

    ചൈന വന്മദിലിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ aflu

  • @callmeboozii5882
    @callmeboozii5882 2 роки тому +3

    Aflukkaa mass video

  • @Abhi_39T
    @Abhi_39T 2 роки тому +7

    Oru sinimede scope ondalle😹💥

  • @printujohnsonprintujohnson4960
    @printujohnsonprintujohnson4960 2 роки тому +27

    Waiting for your thrilling videos ❤still waiting💥🤗🔥

  • @Discoverypodcast-w1w
    @Discoverypodcast-w1w 2 роки тому +2

    Hai Chettaye Njan Chettayude Big ഫാനാണ്

  • @mr_efx8477
    @mr_efx8477 2 роки тому +5

    Bro background pazhaya aa black background thanne akkamo pls...big fan bro..💖

  • @mikhaelson5028
    @mikhaelson5028 2 роки тому +3

    Aa black background aaan ttoo pwli

  • @vishnukm3135
    @vishnukm3135 2 роки тому +14

    Adipoli story 🔥🔥🔥

  • @psychomantis3220
    @psychomantis3220 2 роки тому +10

    'Manifest' enn paranna series inte orma varunnu ith kanumbo❤️same concept, different story ahnu aah series il

  • @shakkeelanasim674
    @shakkeelanasim674 Рік тому +4

    Aflu world super videoss❤❤❤❤

  • @Gireesh-lv4sk
    @Gireesh-lv4sk Рік тому +2

    നിരവധി വിമാനങ്ങൾ ഇങ്ങനെ കാണാതായിട്ടുണ്ട്.. നമുക്ക് കണ്ടുപിടിക്കാൻ പറ്റാത്ത ലോകത്തേക്ക് മറഞ്ഞു പോയി 👍
    ഒരുനാൾ അതെല്ലാം തിരിച്ചു വരും എന്ന പ്രതീക്ഷയോടെ നമുക്ക് സമാധാനിക്കാം 🤭🤭

  • @akhilsiby3939
    @akhilsiby3939 2 роки тому +4

    First viewer

  • @innale_dead_ayavan
    @innale_dead_ayavan 2 роки тому +17

    നിങ്ങൾ ഇവിടെ വീഡിയോ കണ്ടോണ്ട് ഇരുന്നോ അന്യൻ കാണാത്തവരുടെ എണ്ണം ഇന്ന് 1000 കടന്നു

  • @floorground498
    @floorground498 2 роки тому +17

    💙YOU ARE BRILLIANT... I LOVE YOU SO MUCH💙

  • @LD72505
    @LD72505 2 роки тому +2

    Nice video Aflu

  • @unnikrishnankm4784
    @unnikrishnankm4784 2 роки тому +8

    Ee plane topic thanna aflu broinnu thank you 😊

  • @noeljoseph1642
    @noeljoseph1642 2 роки тому +2

    Black background anu af worldinthe signature

  • @fearlessgaming5921
    @fearlessgaming5921 2 роки тому +14

    Broyude voice 💥❤

  • @ox_il_
    @ox_il_ 2 роки тому +3

    Anna njn first 🥇

  • @shafeenanoormohd1706
    @shafeenanoormohd1706 2 роки тому +11

    Back grund paye model thanne mathi athan power ippoltje background bor ann pls change. Big fan broo💖

  • @jijinpj4963
    @jijinpj4963 2 роки тому +9

    Bro I miss the old black screen 🥲
    Can you back to that old black baground

  • @kannanem5583
    @kannanem5583 2 роки тому +17

    ആ വിമാനം കടലിന്റെ അടിയിൽ ഇണ്ടാവും.😊😶

  • @shaji_mon7443
    @shaji_mon7443 2 роки тому +12

    Arivinte nirakkudame🍭🙌

  • @imbru24
    @imbru24 2 роки тому +3

    Bro parayathu pole horror vedios cheyyo

  • @ROCKY_GAMING.132
    @ROCKY_GAMING.132 2 роки тому +5

    Aflu fans ♥️♥️♥️

  • @RidhinR-mt3fr
    @RidhinR-mt3fr 2 роки тому +5

    ഇപ്പൊ ന്യൂസിൽ പറയുന്നു ഈ ഫ്ലൈറ്റിന്റെ ഡോർ ആവശ്ഷ്‌ടം കണ്ടെത്തിയെന്ന്, 👀👀

  • @infinite_cutzz2722
    @infinite_cutzz2722 Рік тому +1

    Aflu content king ❤

  • @_sungodluffy_
    @_sungodluffy_ 2 роки тому +3

    First view ♥️

  • @anvarsadik9819
    @anvarsadik9819 2 роки тому +1

    Hollywood filmisinte explain cheythukoode

  • @spoilerclips3041
    @spoilerclips3041 2 роки тому +4

    Le alien 👽 :- ഇതും ഞങ്ങടെ തലയിലായോ ഞാൻ ഒന്നുടെ പോയി anniyan കാണട്ടെ

  • @rejina141
    @rejina141 2 роки тому +2

    ഞാൻ അന്ന് ടിക്കറ്റ് ക്യാൻസൽ ചെയ്തില്ലാരുന്നേൽ ഓർക്കാൻ പോലും വയ്യ

  • @cr7fance729
    @cr7fance729 2 роки тому +7

    Aflu ikkaa 💞

  • @Irfan11-l3z
    @Irfan11-l3z 2 роки тому +5

    Aaa black room thanne mathiyayirnn

  • @neemabaiju2593
    @neemabaiju2593 2 роки тому +2

    Laurren museum oru video cheyyumo??

  • @sukumaran581
    @sukumaran581 9 місяців тому +4

    Time travel cheyythu kaanum plain 😂😂😂😂😊

  • @ajithnp7221
    @ajithnp7221 2 роки тому +3

    First comment 🔥😍

  • @PikkaTae
    @PikkaTae 2 роки тому +9

    King is back🔥💥👑

  • @athulyakrishnakumar4955
    @athulyakrishnakumar4955 2 роки тому +5

    Aflu😍

  • @abdulladanish9054
    @abdulladanish9054 2 роки тому +6

    The king is back... 💝✨️

  • @GTX_1650Ti
    @GTX_1650Ti 2 роки тому +11

    Aflu fans onde like❤️

  • @abhimd4936
    @abhimd4936 2 роки тому +24

    Again Thrilling story❤😙😘

  • @FMHD.
    @FMHD. 2 роки тому +4

    Background missing...🙃

  • @vibler1918
    @vibler1918 2 роки тому +3

    Black back ground aayrnn poli 😌😁

  • @mccp6544
    @mccp6544 2 роки тому +3

    എല്ലാം തികഞ്ഞ എന്നു അഹങ്കരിക്കുന്ന മനുഷ്യന് ഒരു പാഠം ആണ്

  • @radhulkrishnan.r8936
    @radhulkrishnan.r8936 2 роки тому +4

    Punjab drug issues video cheyyamo aflu

  • @enzwobwoyy2195
    @enzwobwoyy2195 2 роки тому +4

    AFLU Vroo I love u vrooo 💕💕

  • @adilrabeeh9354
    @adilrabeeh9354 2 роки тому +2

    Oru hi theramo bro big fan plsssssss

  • @fayaz5995
    @fayaz5995 2 роки тому +3

    Aflu bro🖤🔥

  • @bunnyff5238
    @bunnyff5238 2 роки тому +1

    പണ്ടത്തെ aflu evidde guyyzz

  • @ijazmuhammed13
    @ijazmuhammed13 2 роки тому +3

    Aa Vimanathinde door innu kitti
    Manorama news indayirunnu

  • @amalgopan8639
    @amalgopan8639 2 роки тому +9

    Video vera level 🤩💥💥

  • @hey..721
    @hey..721 2 роки тому +8

    First like:
    First view:
    First comment:
    😇😇

  • @Chaeyeon417
    @Chaeyeon417 2 роки тому +2

    INTERESTING 🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @mr.pianistbyavf
    @mr.pianistbyavf 2 роки тому +4

    Thee pidithathinte karyangal aan kurachukood nadakan sadhyadaha . Ennalum , Enikke other samsayam . Enthayalum oru piolet allallo oru plane odikkuka . 2ndamath oral koode undakille ? Enni ayalenganum ? 😕😕

  • @fathimaanaz
    @fathimaanaz Рік тому +5

    After watching MH370 on Netflix 😢

  • @-anuranj-jr3318
    @-anuranj-jr3318 2 роки тому +3

    Ikkaaa horar vedios cheyyu. Kaathirippaanu.

  • @alphonsafrancis5070
    @alphonsafrancis5070 2 роки тому +1

    Ahh vannalllo... Ithu evdeyaayirunnu???

  • @sreeragstark5650
    @sreeragstark5650 2 роки тому +4

    Ee story aflu iKka already ittathalle

  • @offroadjeep1955
    @offroadjeep1955 2 роки тому +1

    Mariana trench nte video cheyamo

  • @sajithsaji7440
    @sajithsaji7440 2 роки тому +1

    First like

  • @lovechan172
    @lovechan172 2 роки тому +5

    Ithippo ethra firsta👀

  • @Pedri82
    @Pedri82 2 роки тому +4

    2M loading.......... 📍

  • @junaid4218
    @junaid4218 2 роки тому +4

    Aflukka😘😘

  • @sonapradeepkumars
    @sonapradeepkumars 2 роки тому +31

    There was a similar story like this but that plane was missing and after some years the plane landed on the place where it should be landed years back but then again they started the flight and still it is missing .I don't remember the name of the flight but it is said that the passengers were looking the same as before even after years..it's still a mystery though...hope u can do a video based on it🤗

    • @nishamv
      @nishamv 2 роки тому +4

      I think he is already did a video about that

    • @Nee_okay_allae
      @Nee_okay_allae 2 роки тому +1

      @@nishamv yep 👍

    • @Nee_okay_allae
      @Nee_okay_allae 2 роки тому +1

      But There are so many stories about that plane!

    • @sonapradeepkumars
      @sonapradeepkumars 2 роки тому +1

      @@nishamv oh ok thank you

    • @LD72505
      @LD72505 2 роки тому +2

      It is an old video from Aflu, but that story is just a fable not real.

  • @appusyt9061
    @appusyt9061 2 роки тому +3

    First

  • @ujwelgirish2660
    @ujwelgirish2660 2 роки тому +15

    Lost ഓർമ്മ വന്നവർ ഇണ്ടോ 😌

  • @fousiyak1645
    @fousiyak1645 2 роки тому +5

    Hi bro hali നക്ഷത്രത്തെ കുറിച്ച് oru
    Video ido