അത്ഭുതകരമായ് രക്ഷപ്പെട്ട ബ്രൂസ് പറഞ്ഞ ഞെട്ടിക്കുന്ന കഥ | BRUCE GERNON STORY | MALAYALAM | AFWORLD

Поділитися
Вставка
  • Опубліковано 21 вер 2024

КОМЕНТАРІ • 1,6 тис.

  • @adhilaazeez5583
    @adhilaazeez5583 2 роки тому +2192

    എത്ര കേട്ടാലും പിന്നെയും കാണുമ്പോൾ ഒന്ന് എത്തി നോക്കാൻ തോന്നുന്ന ഒരു topic.
    BERMUDA TRIANGLE 😌✨️🖤

  • @BgmusicArt
    @BgmusicArt 2 роки тому +825

    Bermuda triangle പറ്റി ഒരു മൂവി ഇറങ്ങിയാൽ അത് എല്ലാവർക്കും വലിയൊരു interesting ആയിരിക്കും 🔥2022 ath പ്രേതീക്ഷിക്കുന്നു

    • @monsoonkairos234
      @monsoonkairos234 2 роки тому +16

      Already undallo

    • @BgmusicArt
      @BgmusicArt 2 роки тому +4

      @@monsoonkairos234 unde. Story pora..

    • @sajnasaji447
      @sajnasaji447 2 роки тому +2

      @@monsoonkairos234 moovie name

    • @sajnasaji447
      @sajnasaji447 2 роки тому +12

      അവിടെ എന്താണ് നടക്കുന്നത് എന്ന് അറിയാതെ എന്ത് മൂവി

    • @BgmusicArt
      @BgmusicArt 2 роки тому

      @@sajnasaji447 അവിടെ നടന്ന ചില സംഭവങ്ങൾ മൂവി, ഉണ്ടല്ലോ

  • @Willys_vlogz
    @Willys_vlogz 2 роки тому +2772

    ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ അതൊന്നു വേറെയാ പിന്നെ അഫ്ലുവിന്റെ സംസാരം കേൾക്കുമ്പോൾ ഒരു ത്രില്ല് ഉണ്ട് 😱😱😱😱😱😱

    • @ehee6880
      @ehee6880 2 роки тому +14

      Sathyam

    • @amala9634
      @amala9634 2 роки тому +17

      iruttil irunu aflunte video kananam athoru feel aanu

    • @susmithak.k4137
      @susmithak.k4137 2 роки тому +10

      @@amala9634 njan horror ozhich backi ellam iruttathirunanu Kanika

    • @amala9634
      @amala9634 2 роки тому +4

      @@susmithak.k4137 😂😄

    • @muhammadfawaz4185
      @muhammadfawaz4185 2 роки тому +3

      Shari ann

  • @anuanoop4573
    @anuanoop4573 2 роки тому +62

    എന്റെ ബർമൂഡയും വളരെ നിഗൂഢത നിറഞ്ഞതാണ് ..... ഞാൻ പിന്നെ ആരോടും പറയുന്നില്ല ന്നെ ഒള്ളു 😌

    • @user-lk5pw8gy8c
      @user-lk5pw8gy8c 2 роки тому +1

      😂

    • @minigeorge2118
      @minigeorge2118 2 роки тому +1

      🤭🤭

    • @minigeorge2118
      @minigeorge2118 2 роки тому +5

      Do you mean a triangle there, within your bermuda????? 🥱🥱🥱🥱🥱😊😊😊😊🙏🙏🙏🤭🤭🤭🤭🤭🤭

    • @ProudIndian577
      @ProudIndian577 2 роки тому +1

      @@minigeorge2118 🤣🤣

    • @anuanoop4573
      @anuanoop4573 2 роки тому +1

      @@minigeorge2118 ya ya 😁😁😁.... Ath ikkoru thalavedhana aan😂

  • @animax003
    @animax003 2 роки тому +836

    ഇവിടെ നല്ല മഴയാ അതിന്റെ കൂടെ ചേട്ടന്റെ ഞെട്ടിക്കുന്ന കഥകളും ആഹാ അന്തസ്സ്

  • @jsshjjs1344
    @jsshjjs1344 2 роки тому +41

    ഞെട്ടിപ്പിക്കുന്ന മഴയത്ത് ഞെട്ടിക്കുമെന്ന് പറഞ്ഞു ഞെട്ടിപ്പി ക്കുന്ന വീഡിയോയോയുമായി ഏവരെയും ഞെട്ടിപ്പിച്ച aflu ചേട്ടനിക്കിരിക്കട്ടെ എന്റെ ഞെട്ടിപ്പൻ like 😍👍🏻

  • @vipinwanderingworld1988
    @vipinwanderingworld1988 2 роки тому +41

    Bro.... കാണുമ്പോൾ തന്നെ... അടുത്തത് എന്ത്... എന്നുള്ള ഒരു തോന്നൽ ആണ് മനസ്സിന്.... വളരെ നല്ല അവതരണം

  • @ratheeshg2905
    @ratheeshg2905 2 роки тому +31

    Bermuda Triangle has the highest amount of methane hydrate. In future this will be a big source of future energy.. when methane bubbles comes up they coalesce to form big bubble and any fire comes explodes. When ships are covered by big bubbles it sinks

  • @Achu____9572
    @Achu____9572 2 роки тому +115

    നോട്ടിഫിക്കേഷൻ വന്നു അപ്പൊ ഇങ്ങോട്ട് വന്നു ഇവിടുത്തെ കഥകൾ രാത്രി കേൾക്കുന്നത് ഒരു വികാരം ആണ് aa ബാക്ക് ഗ്ര റൗണ്ട് music എല്ലാം കൂടെ ആസ്വദിക്കാൻ ഒരു സുഖം feel ആണ്......!!🖤💫💫

  • @riyarifan7307
    @riyarifan7307 2 роки тому +70

    നല്ല അവതരണം നല്ല വിജ്ഞാനം ലോകം അറിയേണ്ട കഥ താങ്കൾ ഈ കഥ തെരഞ്ഞെടുപ്പിൽ സന്തോഷം ഇതൊരു കഥയല്ല നടന്ന സംഭവമാണ് എന്ന് അറിയാം 👍

  • @haseebk.t6359
    @haseebk.t6359 2 роки тому +247

    Aflukka നിങ്ങൾ കാരണം ഒരുപാട് കാര്യങ്ങൾ ലഭിച്ചു big thanks

    • @AFWORLD
      @AFWORLD  2 роки тому +99

      Getdarkified 🖤

    • @mishal1333
      @mishal1333 2 роки тому +2

      @E R R O R അതിന്റെ വിഡിയോ ഇവർ തന്നെ ഇട്ടർന്നു

    • @lovelyshaji7922
      @lovelyshaji7922 2 роки тому +1

      @@AFWORLD Hi

    • @abhijithvarghese2283
      @abhijithvarghese2283 2 роки тому

      @E R R O R ithoke aarod parayaan 🤭ivanmaroke ithoke ipola kaanunne.

    • @prasipraseeth9
      @prasipraseeth9 2 роки тому

      @@mishal1333 evide .pls details...

  • @abdulrasheedkadappadi7622
    @abdulrasheedkadappadi7622 2 роки тому +102

    Aflu oruഅദ്ധ്യാപകൻ ആകാൻ പറ്റിയ സംസാര വൈഭവം ഉണ്ട്. Congrats

    • @mishanamilaworld
      @mishanamilaworld 2 роки тому +4

      ഒരു ടൂറിസ്റ്റ് കപ്പൽ അങ്ങോട്ട്‌ യാത്ര പോകുന്നുണ്ട് അടുത്ത മാസം ആണെന്ന് തോനുന്നു. കൂടുതൽ വിവരം അവർ തിരുച്ചു വന്നാൽ അറിയാം. വന്നില്ലെങ്കിൽ സോഹ..

    • @juraijpb4255
      @juraijpb4255 Рік тому

      ​@@mishanamilaworldDey avar vannilla 😂

    • @nimeshpsy1602
      @nimeshpsy1602 11 місяців тому

      ​@@mishanamilaworldvanno

  • @animax003
    @animax003 2 роки тому +101

    ചേട്ടന്റെ വീഡിയോ കാണാൻ തന്നെ വേറെ ഫീൽ ആണ് കറുത്ത ബാഗ്രൗണ്ട് കറുത്ത ഉടുപ്പ് പിന്നെ ഞെട്ടിക്കുന്ന കഥകളും അതാണ് ചേട്ടന്റെ വീഡിയോ കാണാൻ ഇത്രയും ഇൻട്രസ്റ്റ്

  • @imvysakh7389
    @imvysakh7389 2 роки тому +32

    അറിഞ്ഞതിനേക്കാൾ എത്രയോ അറിയാനിരിക്കുന്നു 🙂. That's universe 😇

  • @ridersshort
    @ridersshort 2 роки тому +649

    AFLUNTE വിഡിയോ കാണുമ്പോൾ കിട്ടുന്ന FEEL വേറെ LEVEL ആണ്😇😇😇😍

    • @rashid1753
      @rashid1753 2 роки тому

      Myrr aanu

    • @ALONE-bb8od
      @ALONE-bb8od 2 роки тому +25

      ആദ്യം നീ കാണ് എന്നിട്ട് comment ഇട് 💧

    • @gaming12145-h
      @gaming12145-h 2 роки тому +4

      🐀😏😏😏😏🐀

    • @minnal__kochunni
      @minnal__kochunni 2 роки тому +2

      😳✨

    • @ഒരുമനുഷ്യൻ-ച3ന
      @ഒരുമനുഷ്യൻ-ച3ന 2 роки тому +7

      സമയം കിട്ടുമ്പോൾ നമ്മുടെ ബേപ്പൂർ സുൽത്താന്റെ വീഡിയോ കണ്ട് നോക്ക്, അഫ്ലുവിന്റെ വീഡിയോ മാറി നിക്കും

  • @Dramatechy143
    @Dramatechy143 Рік тому +75

    Is it truly the story of Bruce Gernon??Why do I feel like it is a story which we learnt in NCERT 10th English textbook... THE BLACK AEROPLANE..... Has anyone got that thought ???🤔

    • @k.v.sebastiankonattukattil884
      @k.v.sebastiankonattukattil884 5 місяців тому

      World has not yet reached an opinion about all thats happenings the reasions about everey thing around us.we are still waitng .the new findings and its benifits we are enjoying. Only time will provude its correct answers. Waiting and troubles will go until the time lasts ok

  • @mallupesgamer2524
    @mallupesgamer2524 2 роки тому +164

    ഇനിയും ഇങ്ങനെ ത്രില്ലിംഗ് ഉള്ള വീഡിയോസ് ഇടാൻ ശ്രമിക്കുക aflu ബ്രോ ഇങ്ങനെ ഉള്ള കഥ വിശദീകരിക്കുമ്പോൾ വേറെ ഫീൽ ആണ് ❤

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ Рік тому

      ഖുറാനിൽ പറയുന്ന ദജ്ജാൽ വസിക്കുന്നത് അവിടെ ആണ് എന്നാണ് ചതിത്രം ഖുർആൻ പറഞ്ഞത് പലതും ഇന്ന് ശാത്രം തെളിയിക്കുന്നു സത്യം ആണെന്ന്

  • @petermariasen1005
    @petermariasen1005 2 роки тому +52

    Bruce പറഞ്ഞത് തികച്ചും ശരിയാണ് ... !:
    ഞാൻ പല തവണ പോയപ്പോഴും ഇത്തരം കാര്യങ്ങൾ അവിടെ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു .. !:മൂന്നു കടലുകൾ ചേരുന്ന അതിവിസ്തൃത പ്രദേശത്ത് സംഭവിക്കുന്ന പ്രത്യേക തരം fiber magnetic illusion ആണ് ... !

    • @jinsibijesh6016
      @jinsibijesh6016 2 роки тому +1

      താങ്കൾ എന്ത് ചെയ്യുന്നു

    • @agniveshsb
      @agniveshsb 2 роки тому

      😂

    • @shaikabdullamk8840
      @shaikabdullamk8840 2 роки тому +1

      Hum

    • @agniveshsb
      @agniveshsb 2 роки тому +1

      അതാണ് ഇപ്പൊ ഇവിടെ കമന്റ്‌ ഇടാൻ പറ്റിയത്. ഇല്ലെങ്കിൽ........ സിവനെ

    • @jo-bw3fu
      @jo-bw3fu 2 роки тому +5

      അടുത്ത പ്രാവശ്യം പോകുമ്പോ ഒന്ന് പറഞ്ഞേച്ചു പോണേടാ ഉവ്വേ ഒക്കുവാണേ ഞാൻ കൂടെ വരാം എന്നാ. പോകുമ്പോ പാലാ വഴി പോന്ന മതി ഞാൻ ഇവിടുന്നു കേറിയേക്കാം. അപ്പൊ പറഞ്ഞപോലെ ന്നാ പോട്ടെടാ ഉവ്വേ.....

  • @inspiringworld9672
    @inspiringworld9672 2 роки тому +393

    Eppozhum isthamulla topics aayi varunnu aflu 😍😍😍
    Welcome back to af world Aflu here.. ✌

    • @hitechframeskottayam8427
      @hitechframeskottayam8427 Рік тому

      ഇതൊരു മിത്ത് മാത്രം ആണ് അവിടെ അങ്ങനെ ഒരു പ്രശ്നം ഇല്ല, ലോകത്ത് ഏറ്റവും തിരക്കുള്ള 4 മത്തെ flight route anu അത്, ഇത് പോലത്തെ മണ്ടത്തരം പറയുന്നത് കേൾക്കാനും ആളുണ്ടല്ലോ😁

  • @abekuttan999
    @abekuttan999 6 місяців тому +26

    ബെർമുഡ ❤ഫ്രീ ഫയർ കളിച്ചോണ്ടിരുന്ന ആരേലും ഉണ്ടോ

  • @afzal_1655
    @afzal_1655 2 роки тому +84

    ഞാൻ ഈ topic ഒരിക്കൽ ചോദിച്ചിരുന്നു..കണ്ടിട്ടുണ്ടാവോന്ന് അറിയില്ല anyway thnx ❤

  • @praveenw511
    @praveenw511 5 місяців тому +1

    ഇത് കണ്ടപ്പോൾ എനിക്ക് ഒന്ന് രണ്ട് സംശയങ്ങൾ... ഒരു ഫ്ലൈറ്റ് average സ്പീഡ് 500+/khr ആണ്.... പിന്നെങ്ങനെ ആണ് 290 khr ഈ flight മാക്സിമം സ്പീഡ് ആകുക..florida ഒരു അമേരിക്കൻ സ്റ്റേറ്റ് ആണ് തൊട്ട് അടുത്ത ഒരു ദ്വീപ് ആണ് behamas. ഇന്ന് അങ്ങോട്ടുള്ള തൊട്ട് അടുത്ത എയർപോർട്ട് flight പോലും 35 min ആണ്.എന്നാൽ ഇതിൽ 90 min വേണ്ട യാത്ര 47 min കൊണ്ട് എത്തി എന്നും പറയുന്നു ...🤷🏻‍♂️❤💛

  • @Robinjoseph6282
    @Robinjoseph6282 2 роки тому +11

    bermuda triangle ന്റെ സത്യാവസ്ഥ അറിയാൻ ആഗ്രഹം ഉള്ളവർ bright keralite channel നോക്കു സത്യം അറിയാം 💯

  • @mryoutuber9978
    @mryoutuber9978 2 роки тому +3

    ആളുകള്‍ക്ക് എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്ന് പറയുന്നു. പിന്നെ രക്ഷപ്പെട്ട ആളുകളില്‍ ഈ പറയുന്ന വ്യക്തി അല്ലാതെ വേറെ ആരും തങ്ങളുടെ അനുഭവം പുറത്ത്‌ വിട്ടിട്ടില്ലേ.

  • @genuinetrd7841
    @genuinetrd7841 2 роки тому +26

    കുറച്ചൊക്കെ മൂപ്പര് ഗുണ്ട് ഇട്ടതാവാൻ ആണ് സാധ്യത, പ്രസിദ്ധൻ ആകാൻ ഇതുപോലെ പല വിടലുകളും പ്രശസ്തരായ വ്യക്തികൾ നടത്തിയിട്ടുണ്ട്..

  • @Forever-pk5ft
    @Forever-pk5ft 2 роки тому +2

    അതി ശക്തമായ മേഘങ്ങൾക്കിടയിലൂടെ കിലോമീറ്ററോളം യാത്ര ചെയ്യേണ്ടിവരുമ്പോളും, റൂട്ട് മേപ്പും മറ്റും പ്രവർത്തിക്കാതെ വരുകയും ചെയ്യുമ്പോൾ പൈലറ്റിനുണ്ടാക്കുന്ന മാനസിക വിഫ്രാതിയും കൊണ്ടാകാം വിമാനങ്ങളും, കപ്പലുകളും തകരാൻ കാരണം.

  • @Linsonmathews
    @Linsonmathews 2 роки тому +161

    Bruce പറഞ്ഞ കഥ...
    ഇവിടെ കേൾക്കുമ്പോൾ 😍👌👌👌

    • @Vaasu_annan_government11
      @Vaasu_annan_government11 2 роки тому +8

      അവിടേം കണ്ടു ഇവിടേം കണ്ടു നിങ്ങടെ കമന്റ്‌
      ഇതാര് കുമ്പിടിയോ 🤣🤣

  • @lulubbahuleyan4374
    @lulubbahuleyan4374 2 роки тому +14

    ബർമുഡ ട്രയങ്കിൾ അങ്ങനെ ഒരു സംഭവമേയില്ല എന്നാണ് സന്തോഷ് ജോർജ് Sir പറയുന്നത്. ലോകം മുഴുവനും ചുറ്റിയ ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം പറയുന്നതാണ് വിശ്വസനീയം

  • @ashrashr5489
    @ashrashr5489 2 роки тому +43

    ഇങ്ങനത്തെ story ക്കാണ് wait ചെയ്യുന്നേ thanks🌼

  • @premjithsamuel4051
    @premjithsamuel4051 2 роки тому +5

    Barmuda Triangle പോകാൻ ഒരു മോഹം ഈ കഥ കേട്ടപ്പോൾ....ആഗ്രഹം അടക്കാൻ കഴിയാതെ വന്നപ്പോൾ വീട്ടിൽ ഉള്ള "barmuda " ധരിച്ചു ഒരു triangle വരച്ചു അതിനകത്തു നിന്ന് അങ്ങ് അഡ്ജസ്റ്റ് ചെയ്തു.

  • @Yuki1111.
    @Yuki1111. 2 роки тому +301

    Why don't you make a mystery film?🤗You are a good story teller too..

  • @ligyjohn9193
    @ligyjohn9193 2 роки тому +15

    ബർമുഡ ട്രിയാങ്കിലിലുള്ള അമാനുഷിക ശക്തി അറ്റ്ലാന്റിസ്🧜🧜 ആണോ ബ്രൂസ് കടന്നു പോയ portal അവർ ഉണ്ടാക്കിയത് ആണോ

  • @midhungamingff
    @midhungamingff 2 роки тому +23

    രാത്രിയുടെ രാജകുമാരൻ aflu എത്തി 🌛

  • @gixsongeorge1314
    @gixsongeorge1314 Рік тому +8

    1899 series kand video kaanan vannavar indo??

  • @kripzz01
    @kripzz01 2 роки тому +22

    ബെർമുഡ ട്രയങ്ങളേനെ കുറിച്ച് ഒരുപാട് വീഡിയോ കണ്ടിരുന്നു അത് എന്താണെന്നു അറിയാൻ വേണ്ടി....... ഞാൻ കണ്ട വീഡിയോകളിൽ വച്ച് എനിക്ക് പെട്ടെന്ന് മനസ്സിൽ ആയതും അതിനെ കുറിച്ച് ഒരുപാട് മനസ്സിൽ ആകാനും alfu വിന്റെ വീഡിയോക്കു കഴിഞ്ഞിരിക്കുന്നു 🥰🤗

  • @sharafurayya864
    @sharafurayya864 Рік тому +3

    കാരണം, ഭ്രൂസ് തന്റെ ധൈര്യം കൈ വിടാതെ മുന്നോട്ട് പോയി. അപകടം സംഭവിച്ച പൈലറ്റ്മാർ ആ ഒരു ഏരിയ എത്തുമ്പോൾ മനസ്സ് പതറുകയും അപകടം സംഭവിക്കുകയും ചെയ്യുന്നു.
    സ്വയം ധൈര്യം കൈ വിടാതെ ഏതൊരു പ്രയാസത്തെയും പ്രതിസന്ധി യെയും മറി കടക്കാൻ കഴിഞ്ഞാൽ വിജയം ഉറപ്പ്.😊
    പിന്നീട് ഭ്രൂസ് വിശദീകരിച്ച ആശയങ്ങൾ തന്നെ ആകും വിമാനം വേഗം ലാൻഡ് ചെയ്യാൻ ഉണ്ടായ കാരണവും. എന്റെ ആശയം ശെരി ആണോ?.

  • @A5Techyofficial
    @A5Techyofficial 2 роки тому +80

    Afluഎന്നും ഒരു വിക്നെസ് ഇല്ലേ killadi⚔️❤️

  • @studyspace7895
    @studyspace7895 2 роки тому +134

    ഞാൻ 10 thil ഇംഗ്ലീഷിൽ ഇതുപോലെ ഒരു lesson ഉണ്ടാരുന്നു "the black aeroplane " പക്ഷെ അതിൽ ആ പൈലറ്റ് ഇനെ ഒരു ബ്ലാക്ക് കളറ്റിലെ aeroplane വന്നു രക്ഷിക്കുവാരുന്നു 😌..... ബാക്കി എല്ലാം ഈ സെയിം സ്റ്റോറി ആ

  • @jayarajvirat18vm88
    @jayarajvirat18vm88 2 роки тому +42

    ചെകുത്താന്റെ കോട്ട ആണ്‌ ബെർമുഡ ട്രയങ്ങുൾ 🔥🔥

    • @nusaibanusi3694
      @nusaibanusi3694 2 роки тому +2

      Yes

    • @clt5872
      @clt5872 2 роки тому +1

      കോട്ട വാർപ്പ് ആണോ അതോ ഓട് ആണോ 😏

    • @jayarajvirat18vm88
      @jayarajvirat18vm88 2 роки тому +3

      @@clt5872 രണ്ടുഅല്ല ഓല കൊണ്ട് ആണ് 😎

    • @shamsheercb9266
      @shamsheercb9266 Рік тому +1

      ജിന്ന്

  • @dr.noujasv1831
    @dr.noujasv1831 8 місяців тому +1

    The presentation and images shown were impressive. It began with a fictional touch on the Bermuda Triangle, concluding with a quote from a recent study by scientists. As an oceanographer, I concur with the Australian Scientists' findings.
    Summary:
    1. Accident rates in the Bermuda Triangle are not higher than in other global regions.
    2. Human errors stand as the primary cause of accidents.
    3. The region's susceptibility to hurricanes and severe storms contributes to accidents.
    4. The Gulf Stream's rapid current (2.5m/s) in this area plays a role in accidents.
    5. Compass malfunction, linked to geographical magnetic reasons, is observed in this region.
    6. No supernatural powers exist, and the Bermuda Triangle remains a busy route.
    7. Fictional tales about the Bermuda Triangle lack realism.

  • @blacksmoker6083
    @blacksmoker6083 2 роки тому +24

    ഇരുട്ടിൻ്റ രാജകുമാരന് സ്വാഗതം 👏

  • @shamsheercb9266
    @shamsheercb9266 Рік тому +7

    മനുഷ്യരെ കൂടാതെ വേറെയും ഒരു വിഭാഗം ഉണ്ട്. ജിന്നുകൾ. അമാനുഷിക ശക്തിയാണ്. അവരുടെ വിഹാര കേന്ദ്രമാണ് അവിടെ. വിശ്വസിച്ചാലും ഇല്ലെങ്കിലും

  • @Z_aa_h
    @Z_aa_h 2 роки тому +42

    FIRST 😇😇 AF WORLD🔥🔥 LOTS OF LOVE FROM ERNAKULAM 🔥

  • @Trosetomy
    @Trosetomy 2 роки тому +288

    One question. As per introduction, rarely people could out of Bermuda Triangle successfully. But at the same it is mentioned that the pilot is quite familiar with the route as it is his regular route. So will someone select a risky route as his regular route?

  • @jamsheerm4080
    @jamsheerm4080 2 роки тому +35

    അതായിരുന്നു സൂർത്തുക്കളെ യഥാർത്ഥത്തിൽ time travelling... 😌🤪

  • @nidhinnr4599
    @nidhinnr4599 Рік тому +6

    , ee കഥ discovery ചാനലിൽ expedition unknown എന്നാ programil ഞാൻ കണ്ടിട്ടുണ്ട്....... കണ്ടിട്ടുള്ളവർ പറയു 😁😁💗

  • @craftylamp1525
    @craftylamp1525 2 роки тому +116

    Brusinte koode 2 passengers koodi undaayirunnille, appo 3 aalkaralle Bermuda traianglil ninne rescued aayath🤔🤔🤔🤔🤔🤔🤔🤔

  • @paradise5641
    @paradise5641 2 роки тому +9

    1:30 manikkur edukkenda stalathu 40 minut mathre eduthu engil athil ottoru karyame undaakuu wind energy
    Oru pushing undayirunnekkam flightinthe backil windinthe..
    athaayirikkaam time kurayaanulla kaaranam appo petrolum kurayilla
    (Flightinthe ullilum pinne purathe kalaavastayum angane oru situation kaaranam kondu avarkk flightinthe speed manassilaakilla.....)

  • @mehrinfiza1243
    @mehrinfiza1243 2 роки тому +115

    The cylindrical cloud looks like a way for Bruce to reach Florida safely.
    .

  • @assassin1731
    @assassin1731 2 роки тому +4

    Bermuda triangle ലൂടെ കപ്പലുമായി പോയ ഒരു മലയാളി ഉണ്ട് journies of capitan youtube ചാനലിൽ പുള്ളി അനുഭവം പറയുന്നുണ്ട്

  • @Anonymous-zk2vj
    @Anonymous-zk2vj 2 роки тому +5

    Bermuda triangle ലേക്ക് ടൂർ പോകുന്നുണ്ട്🛫ആരെങ്കിലും വരുന്നോ😉....?

  • @rvfoundationkozhencherry1484
    @rvfoundationkozhencherry1484 2 роки тому +1

    അവിടെ.....ഭൂമിയുടെയും ( ഭൂമിയെന്ന ഗ്രഹം )മുകളിൽ ഉള്ള മറ്റു ഏതേലും ഒരു ഗ്രഹത്തിന്റേം പരസ്പര force attaractiono ( ഗുരുത്വ കർഷണം )/ വികർഷണമോ നടക്കുന്നുണ്ട് ( തുല്യ ശക്തിയുള്ള force ) ആ ഒരു ഫോഴ്‌സിൽ ഇടക്ക് പെടുന്നവ രണ്ട് വശത്തോട്ട് ( മുകളിലും താഴോട്ടും )പോയി മറയുകയും ആവാം.... ആ ഒരു ടണൽ രൂപത്തിൽ അയാൾ കണ്ടത് ആ forcine ആവാം... അതിന്റെ പുള്ളിങ്ങോ / പുഷ്യങ്ങോ ഇപ്രാവശ്യം സൈഡിൽ ഓട്ട് ( മുന്നോട്ടും പുറകോട്ടും )ആയോണ്ട് അവർ രക്ഷപെട്ടത് ആവാം... മുകളിലോട്ട് / താഴോട്ട് ആയിരുന്നേൽ രക്ഷപെടില്ല..( ഒന്ന് ഭൂമികടിയിൽ വെള്ളത്തിലോട്ട് അല്ലങ്കിൽ മുകളിൽ മറ്റേതെലും ഗ്രഹത്തിലോ സൂന്യകാശത്തോ കറങ്ങുക ആവാം ). അങ്ങനെ ആവാം മുൻപുള്ളത് എല്ലാം ആപത്യക്ഷ ആയത്...
    ആ സൈഡിൽ ഓട്ട് ഉള്ള push / pulling കാരണം ആണ് ടൈമിംഗ് കുറഞ്ഞതും ദൂരം കുറഞ്ഞതും.....പ്ലെയിൻ 45 മിനിറ്റ് കൊണ്ട് ഫ്ലോറിടയിൽ വന്നതും... ആ force വലിച്ചു മാറ്റിയത് കൊണ്ടോ തള്ളി മാറ്റിയത് കൊണ്ടോ ആണ് പ്ലെയിൻ ഇന്ധനം തീരാതെ തന്നെ 45 മിനിറ്റ് കൊണ്ട് ചെന്നതും.....
    ബർമുഡ triangl... ഏറ്റവും കൂടുതൽ ഗുരുത്വംകർഷണമോ വികർഷണമോ ഉള്ള സ്ഥലം..... ആണ്..... അതാണ് അവിടുത്തെ പ്രശ്നം....
    Ex.. നമ്മൾ പറന്നു പോകാതെ ഭൂമിയിൽ നിൽക്കുന്നത് """"""സമാന ഗുരുത്വംകര്ഷണം """""ഉള്ളത് കൊണ്ടാണ്.. കൂടുതൽ ഗുരുത്വംകര്ഷണം ഉണ്ടാരുന്നേൽ ഭൂമിയുടെ ഉപരിതലത്തിൽ മണ്ണിൽ ചവിട്ടി നിൽകാതെ മണ്ണിന്റെ അടിയിലോട്ട് നമ്മൾ വലിച്ചെടുക്കപ്പെടും....
    അതുപോലെ വികർഷണത്വം കൂടുതൽ ആരുന്നേൽ ഭൂമിയിൽ നില്കാതെ എപ്പോഴേ പറന്നു വേറെ ഗ്രഹത്തിൽ / അന്തരീക്ഷത്തിലോ / സൂന്യകാശത്തിലോ പറന്നു നടന്നേനെ 🤣🤣🤣🤣.....
    കൂടുതൽ ഗുരുത്വത്വകർഷണം / വികർഷണം എന്നിവ എല്ലായിടത്തും ഇല്ലാത്തത് നമുടെ ഭാഗ്യം.. ബർമുഡ triangle ഇൽ മാത്രം ഇരിക്കട്ടെ 🤣🤣🤣✌️✌️✌️

  • @ROLEX-w1d
    @ROLEX-w1d 2 роки тому +17

    ഇന്ന് youtube കത്തും Aflu🔥🔥🔥

  • @ANSVLOGFISHING
    @ANSVLOGFISHING 2 роки тому +73

    ബർമുഡ ട്രയാങ്കിൾ ഞാൻ കേട്ടത് കടൽ ഭാഗത്ത് കാന്തിക ശക്തി ഉണ്ടെന്ന് ആണ് ഇതും കൂടി കേട്ടപ്പോൾ എന്താണ് വിശ്വസിക്കേണ്ടത്

    • @abhinavthadathil3774
      @abhinavthadathil3774 2 роки тому +4

      I also think that magnetic power is the one thing that maek problmes in bermuda triangle but i have another qs to you why this problem is concluded only that area why outside

    • @abhinavthadathil3774
      @abhinavthadathil3774 2 роки тому +1

      Eee electrical instruments nte working by radiatioms anallo in b/w clouds the radiations are not entering what is the reason..... This like so many questions.....😌

    • @Abhilash_c_bhaskaran
      @Abhilash_c_bhaskaran 2 роки тому +10

      ഇത് ലൈക്‌ കിട്ടാൻ വേണ്ടിയും കാശുണ്ടാക്കാൻ വേണ്ടിയും ഉള്ള പ്രഹസനം ആയി കണ്ടാൽ മതി... സത്യം നെറ്റിൽ തിരഞ്ഞാൽ കിട്ടും.

    • @abhinavthadathil3774
      @abhinavthadathil3774 2 роки тому +7

      അതെന്താ സുഹൃത്തേ അങ്ങനെ ഒരു talk ആ ചേട്ടന് അറിയാവുന്ന വിവരം വച്ചു വീഡിയോ ചെയ്തു 💯 അതില് ആരെയും കുറ്റം പറയേണ്ട ആവശ്യമില്ല

    • @pradipanp
      @pradipanp 2 роки тому

      @@Abhilash_c_bhaskaran അല്ല പിന്നെ. വെറുമൊരു കൾസ മാത്രമായ ബെര്മൂടയെ തള്ളിമറിക്കുവന്നെ

  • @Shravan_santhosh
    @Shravan_santhosh 2 роки тому +34

    ഇതൊക്കെ ആ ബ്രൂസ് അറിഞ്ഞിട്ടുണ്ടോ എന്തോ 😂😂😂

  • @GSMaheshGS
    @GSMaheshGS Рік тому +1

    ഞാൻ ഒരു 10 തവണ എങ്കിലും ബർമുഡ triangle cross ചെയ്തിട്ടുണ്ട്. Unusual aayi ഒന്നും തന്നെ അവിടെ ഇല്ല.

  • @keralasmile
    @keralasmile 2 роки тому +49

    ഇരുട്ടിന്റെ ആത്മാവ് ...ഓരോ കഥകളും ഏറെ ആവേശകരം തന്നെ ...ഇനിയും മറ്റൊരു കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു ...👏👍🥰😊

  • @gopikanair1202
    @gopikanair1202 2 роки тому +21

    I still believe Bermuda triangle is a wormhole

  • @viralmediacuts7947
    @viralmediacuts7947 2 роки тому +6

    Enikk thonunnu Bermuda triangle parallel dimensionilekkulla vathil anennu ningalk ellavarkum enth thonnunnu @aflu also?
    Ente samsayathodu yogikkunnavar undo?

    • @malayalamnews529
      @malayalamnews529 2 роки тому

      bro nte veetile kinar parallel worldilukku ulla vazhi aano allayo ennu ariyan bro chadinokkiyo? burmuda traingle is a novel story

  • @jaleelafarsana476
    @jaleelafarsana476 2 роки тому +20

    THE KING OF BLACK 🖤🖤🖤
    AFLU 🖤🖤🖤

  • @gayathri8825
    @gayathri8825 2 роки тому +2

    ഒരു യക്ഷി കഥ പോലെ,ഭൂമിയിലെ അത്ഭുതങ്ങൾ എല്ലാം നമുക്ക് മനസിലാക്കാൻ കഴിയുമോ , 👌👌👌👌

    • @malayalamnews529
      @malayalamnews529 2 роки тому

      athe burmuda traingle oru story mathram aanu. allathe onnum alla.

  • @shihasps9142
    @shihasps9142 2 роки тому +7

    Adhoru common shipping route anu. Pandu kurachu accidneta undaayi, adhu vachu kure kadhakalum iranghi... Kure pravishyam sail cheydhitundu aa routeil , extra ordinary ayitu onnum kanditilla.

  • @mishanamilaworld
    @mishanamilaworld 2 роки тому +4

    അടുത്ത വർഷം മാർച്ച്‌ൽ ഒരു ടുറിസ്റ്റ് കപ്പൽ അങ്ങോട്ട് യാത്ര പോകുന്നുണ്ട്.120k. ടിക്കറ്റ് price തിരിച്ചു വന്നില്ലെങ്കിൽ ടിക്കറ്റ് പൈസ വീട്ടുകാർക്ക് തിരിച്ചു കൊടുക്കും. തിരിച്ചു വന്നാൽ അറിയാം അവിടെ എന്താണ് സംഭവിക്കുന്നത് എന്ന്. നമുക്ക് കാത്തിരിക്കാം 👍

    • @Lucifermorningstarthe
      @Lucifermorningstarthe Рік тому

      Poyo ennit enthayi

    • @artistdipin8568
      @artistdipin8568 6 місяців тому +1

      ഒരു വർഷം കഴിഞ്ഞു എന്തായി പോയവർ വല്ലോം വിളിച്ചാരുന്നോ

    • @shebiperalz8373
      @shebiperalz8373 5 місяців тому

      😂

    • @absalsalim86
      @absalsalim86 5 місяців тому

      😂😂

  • @arya4913
    @arya4913 2 роки тому +156

    Bro,space നെ പറ്റിയുള്ള mystery കളെ കുറിച് ഒരു വീഡിയോ ചെയ്യാമോ pls

    • @clashofkings4093
      @clashofkings4093 2 роки тому +5

      Yes that what I want

    • @arakkal_diablo_og
      @arakkal_diablo_og 2 роки тому +5

      Cheytitond 1 video channel nok

    • @arya4913
      @arya4913 2 роки тому +3

      @@arakkal_diablo_og athokke kore pandu cheythathalle..

    • @Jobish_CH
      @Jobish_CH 2 роки тому +4

      അതിനെപ്പറ്റി അറിയുന്ന വല്ല ചാനലിലും പോയി പറയൂ

    • @Tanjiro778
      @Tanjiro778 2 роки тому +6

      Bro space ine pati aanel 47 arena channel noku addict aayal enne parayaruth

  • @vishnuprasad2656
    @vishnuprasad2656 2 роки тому +14

    Entry prohibited areas, so many gone not came back, dont know they are alive or dead, hope we will see them again, Aflu keep going dear 👍

  • @m.vattoli9628
    @m.vattoli9628 2 роки тому +28

    ബ്രോ, doubt
    ആ ഫ്ളൈറ്റിൽ ഉണ്ടായിരുന്ന മറ്റു 3 പേര് എവിടെ?
    ഇയാള് രക്ഷപ്പെട്ടു വെങ്കിൽ അവരും രക്ഷപെട്ടു കാണില്ലേ.. അവരും ഈ നിലപാടുത്തന്നെ വെക്തമാക്കുണ്ടോ. അന്നെഷിക്കു.. എന്നിട്ടു വീഡിയോ ഒന്നൂടെ ചെയ്യൂ

    • @ummerpachakunnan7804
      @ummerpachakunnan7804 2 роки тому +2

      അതു പോലെ മറ്റൊരു സംശയം
      അതിൽ ഉണ്ടായിരുന്ന മറ്റ് രണ്ട്
      പേരും എന്തായി ? ഒരാൾ മാത്രം
      എങ്ങിനെ രക്ഷപ്പെട്ടു? മറ്റ് രണ്ടാ
      ളും പേടിച്ചു മരിച്ചു വൊ ?

  • @sachinkamal9609
    @sachinkamal9609 2 роки тому

    ഇതിൽ ഒരു അഭിപ്രായവും പറയാൻ ഇല്ല... കൂർപ്പിച്ചു വെച്ച രണ്ടു ചെവികൾ മാത്രം.🙂.

  • @nibinjoseph7943
    @nibinjoseph7943 2 роки тому +9

    താങ്കളുടെ vedios വഴി പുതിയ അറിവുകൾ ലഭിക്കുന്നുണ്ട് ♥️♥️♥️

  • @harithap7962
    @harithap7962 2 роки тому +1

    തേങ്ങാക്കൊല ആണ്. ബർമുഡ triangle വഴി ഒക്കെ ഒരുപാട് കപ്പൽ പാസ്സ് ചെയ്യുന്നുണ്ട്

  • @shijuokkal7971
    @shijuokkal7971 2 роки тому +8

    ഇതു ഏത് സിനിമയിലെ കഥ. വിമാനത്തിൽ ഇരുന്ന് തിരിഞ്ഞ് നോക്കിയാൽ പിന്നിൽ ഉള്ള കാഴ്ചകൾ ഇത്ര വ്യക്തമായി കാണാൻ പറ്റുമോ.... ആ മുപ്പതു വിമാനങ്ങളുടെ പേരൊക്കെ ഒന്ന് പറയാമോ പറ്റുമെങ്കിൽ ആ കപ്പലുകളുടെയും......

    • @r7gaiming706
      @r7gaiming706 Місяць тому

      എൻസൈക്കോ പീടിയബ്രിട്ടാനിയ നോക്കൂ

  • @hussainkuttyka1781
    @hussainkuttyka1781 Рік тому

    അത്യന്തം ഭയാനകം.... അൽഭുതകരം.... അവിശ്വസനീയം. പക്ഷേ, വിശ്വസിച്ചേ മതിയാകൂ എന്ന അവസ്ഥയിൽ കൊണ്ടെത്തിക്കുന്ന ഈ വീഡിയോയുടെ ചിത്രീകരണവും .... അവതാരകൻ്റെ വാഗ് വിലാസവും കെങ്കേമം. വല്ലപ്പോഴും ഒക്കെ ഒഴിവ് സമയത്ത് കാണാൻ സൂക്ഷിക്കുന്നത് കൊള്ളാം.

  • @shana...009
    @shana...009 2 роки тому +7

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങളിൽ ഒന്ന്

  • @shahidpullipacha
    @shahidpullipacha 2 роки тому +9

    വളരെ വ്യക്തമായ രീതിയിൽ കഥകൾ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്ന
    ആ കഥകളെല്ലാം വളരെ ശ്രദ്ധയോടെ ആൾക്കാർ കേട്ടിരിക്കാൻ കഴിയുന്ന രീതിയിൽ അവതരിപ്പിക്കുന്നത് ഒരു പ്രത്യേക കഴിവ് തന്നെയാണ് 💞❣️😍

  • @gisagsabu8696
    @gisagsabu8696 2 роки тому +56

    Your presentation is your highlight🖤😍

  • @ZainulAbid-yy5vi
    @ZainulAbid-yy5vi Рік тому +1

    ഒരു ഫിലിം കണ്ട ഫീൽ സൂപ്പർ 👍ആകാംഷഭരിതമാക്കുന്ന അവതരണം 👌

  • @musthafa6719
    @musthafa6719 2 роки тому +5

    ഇങ്ങിനെയെല്ലാം ഓടിക്കാൻ വിമാനം ആകില്ല ബ്രൂസ് ഓടിച്ചത് സൈക്കിൾ ആയിരിക്കും അല്ലെങ്കിൽ സ്വപ്നത്തിലായിരിക്കും

  • @abdurassack5654
    @abdurassack5654 2 роки тому +1

    ഒരു നിഗൂഡതയും ഇല്ല.. ഞാൻ പോയി തിരിച്ച് വന്നു. നിങ്ങൾ ധൈര്യമായി പോകണം അത്രമാത്രം
    അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവർക്ക് വേണ്ടി പ്രചാരണ

    • @human7845
      @human7845 2 роки тому

      ആ സമുദ്രത്തിലാണ് ശപിക്കപ്പെട്ട പിശാചിന്റെ കോട്ട സ്ഥിതി ചെയ്യുന്നത് അവിടെ ചെന്നു പെട്ടാൽ തിരിച്ചു വരവ് അസാധ്യം

    • @malayalamnews529
      @malayalamnews529 2 роки тому

      yeah bro. ellarkum kathakalil viswasikkan aanu karanam

  • @VijisMediaByVijith
    @VijisMediaByVijith 2 роки тому +4

    അടിപൊളി അവതരണം
    Interesting Story

  • @ammukenza
    @ammukenza Рік тому +9

    Welcome back to Af world 🌍 Aflu here nn parayumbo ulla aa oru ith ille..uff...poli 🔥

  • @NabzvisioNnabz
    @NabzvisioNnabz 2 роки тому +19

    BERMUDA TRIANGLE + AFLU
    THRILLING✌️

  • @mimilamathew110
    @mimilamathew110 Рік тому +3

    Fact about aflu is that.. Ninga podcasts cheytalum polikum! Ah sound madi ah akamsha namak kittan 😍😍😍

  • @Adil...
    @Adil... 2 роки тому +6

    Ninja കളെ പറ്റി വീഡിയോ ❤️ ചെയ്യാമോ ❤️

  • @vishnugopal1740
    @vishnugopal1740 2 роки тому +4

    ഇത് ശരിക്കുള്ള കഥയാണോ താങ്കളുടെ സാങ്കല്പിക ത ആണോന്ന് സംശയം അവതരണവും Editingങ്ങും അങ്ങനെയാണ്, ബ്രൂസ് പോലും ഇത് കേട്ട് ഞ്ഞെട്ടും

  • @ManuMithran-d5q
    @ManuMithran-d5q 2 роки тому +20

    Bruce മാത്രം അല്ലാലോ കൂടെഉള്ള മറ്റു രണ്ട്പേരും രക്ഷപെട്ടിലെ അവരുടെ ഒരു അറിയവും ഇല്ലേ??? 🤔

    • @naz1512
      @naz1512 2 роки тому

      Well said 🥰

  • @fathima2775
    @fathima2775 2 роки тому +2

    അടിപൊളി വീഡിയോ സൂപ്പർ വീഡിയോ നല്ല വീഡിയോ എനിക്കിഷ്ടപ്പെട്ടു ഈ വീഡിയോ ഒരു അടിപൊളി വീഡിയോ ഇതുപോലെത്തെ സൂപ്പർ വീഡിയോകൾ ഇടണേ ചേട്ടാ

  • @KUZHIMADIYANYT
    @KUZHIMADIYANYT 2 роки тому +47

    *ഇരുട്ടിൻ്റെ രാജാവ് എത്തി ❤️*

  • @arunparambanthally
    @arunparambanthally 2 роки тому +6

    Bro പറഞ്ഞതിൽ ഒരു തിരുത്തുണ്ട്.triangle ൽ പെട്ടിട്ടുള്ളതിന്റെ അവശിഷ്ടങ്ങൾ ഒരുപാട് കണ്ടെത്തിയിട്ടുണ്ട്.

  • @MAICEMAID
    @MAICEMAID 2 роки тому +5

    Chettante introduction pwliya oru special vibe aanu ath kelkan❤️💯. Pne sound koottium kurachum paraumbol ellarum sredhikum and topics valare bhangiyayi paraju tharunnu audienceinte doubt ellam clear cheyunnu vdoyil thanne 👏🏻👏🏻

  • @ummukhalid3333
    @ummukhalid3333 2 роки тому +2

    ആദ്യമായി ആണ് താങ്കളുടെ ചാനൽ കാണുന്നത്! വളരെ നന്നായിട്ടുണ്ട്!

  • @ramks3282
    @ramks3282 2 роки тому +9

    പതിറ്റാണ്ടുകൾക്കുമുമ്പ്, മലയാള മനോരമയുടെ ഞായറാഴ്ചത്തെ പതിപ്പിൽ, പരമ്പരയായി, ബെർമുഡ ത്രികോണത്തിൻ്റെ പ്രത്യേകതകളെക്കുറിച്ചും, നിഗൂഢതകളെകുറിച്ചും ഞാൻ വായിച്ചതോർക്കുന്നു....!!

  • @praveendasgp1764
    @praveendasgp1764 2 роки тому

    50ആയിരം വർഷങ്ങൾക്ക് മുൻമ്പ് നടന്ന ഒരു സത്യം. അവിടെ അത്യാപൂർവമായ ശാസ്ത്ര ടെക്നോളജിയിൽ വിജയം കണ്ട് അഹങ്കാരം വന്ന ഒരു ജനസമൂഹം ഈ പ്രേദേശത്തു ജീവിച്ചിരുന്നു. സയൻസിൽ അതിബുദ്ധിമാന്മാരായ അവർ ആ പ്രേദേശത്തു പകല് പോലെ, രാത്രിയും വെളിച്ചം വേണം എന്ന് ആഗ്രഹിച്ചു. അതിനു വേണ്ടി അവർ ചിന്തിച്ചു. ഉത്തരം കിട്ടി. പ്രകാശം ഉള്ള ഒരു ഗോളത്തെ ഭൂമിയിൽ ഈ പ്രേദേശത്തേക്കു ആകർഷിപ്പിച്ചു കൊണ്ട് വന്നു നിർത്തുക. അതിനു അവർ കണ്ടു പിടിച്ചു രൂപകല്പന ചെയ്ത അതി വിചിത്രമായ അതി ശക്തമായ കാന്തം നിർമിച്ചെടുത്തു.. കലാധർമത്തിനും, ശാസ്ത്രത്തിനും വിരുദ്ധമായി ദൈവ സങ്കൽപം തെറ്റിച്ചപ്പോൾ ഉണ്ടായ അറിവ് കേട്. ദൈവശാപം. ഇവിടെ ശാസ്ത്രം തോൽക്കുന്നു ദൈവം ജയിക്കുന്നു.. ഇതിന്റെ പൂർണമായ സത്യം ഇവിടെ എഴുതുന്നില്ല. കാരണം ഇത് ഉൾകൊള്ളാൻ പറ്റുന്ന മനുഷ്യർ കുറവാണ്. ഭൂമി ഉരുണ്ടതാണ് എന്ന സത്യം ലോകത്തോട് വിളിച്ചു പറഞ്ഞ ഗാലീലിയോ ഗാലീലി യെ പ്രാന്തൻ എന്നു വിളിച്ച മനുഷ്യ സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്.. യോഗ്യത ഉള്ള മക്കൾജനിച്ചു വരുമ്പോൾ ഈ യഥാർത്ഥസത്യം ശാസ്ത്ര ലോകം അറിയും. ചോദ്യം ഉണ്ടോ, ഉത്തരം ഉണ്ട്. ഒരു മഹാഗുരുവിനെ കിട്ടിയവർക്കു, പ്രപഞ്ചത്തിന്റെ സകലരഹസ്യങ്ങളും അറിയാനും കാണാനും പറ്റും. ഇത് ഒരു മഹാ സത്യം.

  • @basithtp2680
    @basithtp2680 2 роки тому +20

    Notification വന്നു അപ്പൊ ഇങ്ങോട്ട് പോന്നു ശുഭം 😌

  • @MPsmillenium
    @MPsmillenium 2 роки тому +1

    അങ്ങനെ ആണെങ്കിൽ Barmuda triangle vazhi പോകാതിരുന്നാൽ മതി. അപ്പോ എല്ലാം ശരിയാവും.

  • @oshapanoshapan4142
    @oshapanoshapan4142 2 роки тому +5

    ചേട്ടാ ചേട്ടൻ പറയുന്നത് സത്യമാണോ? കാരണം ഗ്ളോബൽ മെറയിൻ ട്രാഫിക് സാറ്റ്ലൈറ്റ് വ്യു എന്ന് ഗൂഗിളിൽ സർച്ച് ചെയ്തപ്പോൾ ഈ ബർമൂടാ ട്രയാങ്കിൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലൂടെ വളര അതികം ഷിപ്പുകൾ പാസ് ചെയ്യുന്നുണ്ട്. പിന്നെ അവിടെയുള്ള വളരെ അതികം ദീപു കളും ടൂറിസം ഡെസ് നേഷനുകളാണ്. പിന്നെയെങ്ങിനെയാണ് ഇത് ? ചേട്ടന് ഇതിനെക്കുറിച്ച് വെല്ലെ ധാരണയൊന്നും ഇല്ലല്ലെ ?

    • @alkhaimasweets2313
      @alkhaimasweets2313 2 роки тому +1

      ജീവിച്ചു പൊയ്ക്കോട്ടേ 😊😊

  • @BeHappy-lz5ty
    @BeHappy-lz5ty 2 роки тому +1

    Female voice ആവശ്യമായി വന്നാൽ ദയവായി അറിയിക്കുക,🙏

  • @thahamohammed3873
    @thahamohammed3873 2 роки тому +19

    തുടർച്ചയായി 20 മിനുട്ട് കൊമ്പ്സ്സ നോക്കാതിരുന്ന പൈലറ്റ് ഒരു സംഭവം തന്നെ.🙏🏼

  • @JOHN_George480
    @JOHN_George480 2 роки тому +2

    Flightinu nalla tail wind undayirunnu athupole thanne aa megathil ninnu purathu kadakkan adheham speed full aakkiyirunnu sadarana oru minimum speedea oopayogikkarollo annu irattii speed eduthu that's why flight time kiranjathe pinne tail wind varumbol wind flightine adhishakthamayi push cheyeum so fuel koravu mathiyayirunnuu This is my theory

  • @nightmarelight_
    @nightmarelight_ 2 роки тому +8

    Bro വരത്ത് പോക്ക് ine കുറിച്ച് video ചെയ്യുമോ

  • @geraltofriviathewitcher6102
    @geraltofriviathewitcher6102 2 роки тому +1

    വിമാനത്തിൽ ഇരുന്നു എങ്ങനെ തിരിഞ്ഞു നോക്കും?

  • @noorieibrahim9026
    @noorieibrahim9026 2 роки тому +8

    Aflu ikka uyirrrr!! 😌🖤