ഇതൊരു അസാസിയൻ ജോലി ആവാനാണ് സാധ്യത...! | Mammootty | Malayalam Movie Scenes

Поділитися
Вставка
  • Опубліковано 30 тра 2024
  • #malayalamcomedyscenes #latestmalayalammovies #malayalammoviescenes #mammootty
    August 1 : KGR becomes the new chief minister of Kerala and upsets many people's plans. When the opponents hire a psychotic killer to assassinate him, Perumal, a crime branch officer, is assigned to stop him.
    Watch More Movies : on SainaPlay App
    For Android & iOS : bit.ly/SainaPlayApp
    For Browsers : bit.ly/sainaplayweb
    For Android TV : bit.ly/SainaPlayTV
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    #moviescenes #malayalam #comedyscenes #fahadhfaasil #nivinpauly #vineethsreenivasan #dhyansreenivasan #aavesham #varshangalkkushesham #aadujeevitham #prithviraj #premalu #naslen #mamithabaiju #interview #mohanlal #mammootty #tovinothomas #turbo #mammoottyinterview #khalidalameri
  • Фільми й анімація

КОМЕНТАРІ • 29

  • @abhilash12a
    @abhilash12a 29 днів тому +34

    ഈ സിനിമയിൽ വില്ലൻ നായകനെ കവച്ചു പ്രകടനം ആണ് കാഴ്ച വെച്ചത്. ക്യാപ്റ്റൻ രാജുവിന്റെ അസാമാന്യ അഭിനയം

    • @abhishekraj-nl2vd
      @abhishekraj-nl2vd 23 дні тому +5

      പഴയ ജഗതി ശ്രീനിവാസൻ പോലെ കിലുക്കത്തിൽ ഒക്കെ മോഹൻലാലിനെ ഒന്നുമല്ലാതാക്കി കളഞ്ഞു നാടോടിക്കാറ്റ് യോദ്ധ 😊🔥🔥🔥

    • @kshoukathali4
      @kshoukathali4 22 дні тому +1

      അതേ ഇങ്ങനെ കുറെ കമന്റ് ഉണ്ടാകും. നരസിംഹത്തിൽ എഫ് വർഗ്ഗീസ് അങ്ങനെ കുറെ സ്ഥിരം മല്ലു ഡയലോഗ്😂

  • @noufalchacken817
    @noufalchacken817 25 днів тому +8

    അസീസ്... അടിപൊളി വില്ലനും സൂപ്പർ നടനും ആണ്

  • @nikhilpanikkar
    @nikhilpanikkar 24 дні тому +5

    GK Pilla. Super personality.

  • @abdulradheed5430
    @abdulradheed5430 29 днів тому +4

    Mammootty, captain raju,mamu koya.prathapa chandran....ellaam super

  • @sarathbabumb
    @sarathbabumb 29 днів тому +5

    Nice adaptation of Day of the Jackal by Fedrick Forsyth

  • @PramodethekkeveettilPadannappu
    @PramodethekkeveettilPadannappu 23 дні тому +5

    ഇപ്പൊ ആരാണ് മുഖ്യമന്ത്രി 😂😂😂

  • @iwindias152
    @iwindias152 24 дні тому +3

    ഇതിലെ IG ആണ് കാര്യസ്ഥനിലെ കാർന്നോര്

  • @user-hv2bw3ed5u
    @user-hv2bw3ed5u 2 години тому

    Poli padam

  • @Filmynews0-tu3uc
    @Filmynews0-tu3uc 21 день тому

    സിബി മലയിലിന്റെ ആദ്യ 100 ദിവസം ഓടി വിജയിച്ച സിനിമ ❤️

  • @majeedcp8513
    @majeedcp8513 22 дні тому

    Aug 1 Mammookka 💓

  • @noushadkodinhi7600
    @noushadkodinhi7600 20 днів тому

    എന്താ ലുക്ക് മമ്മൂട്ടി

  • @saifutck
    @saifutck 25 днів тому +1

    August 15

  • @abdulradheed5430
    @abdulradheed5430 29 днів тому

    Super movie and bgm

  • @ARVS2200
    @ARVS2200 26 днів тому +4

    GKPilla എന്റെ നാട്ടുകാരൻ

  • @FareedaFareeda.m
    @FareedaFareeda.m 24 дні тому +1

    Movies nayim. Agasti. 1.

  • @nikhilpanikkar
    @nikhilpanikkar 24 дні тому +2

    Phone call trace Cheyuthodarno? Sudapi Starinte Oru Karyam.😂

  • @anilvaloor
    @anilvaloor 25 днів тому

    "അസാസിയൻ" ജോലി?

    • @Rons88
      @Rons88 25 днів тому

      Herculean task എന്നായിരിക്കും

    • @vivekvenugopaln2673
      @vivekvenugopaln2673 23 дні тому +1

      അല്ല....assasin എന്നു പറഞ്ഞാൽ കൊലയാളി...ഒരു പ്രൊഫഷണൽ വാടക കൊലയാളിയുടെ ജോലി എന്നാണ് ഉദ്ദേശിച്ചത്

    • @anilvaloor
      @anilvaloor 23 дні тому

      @@vivekvenugopaln2673 അവർ ഉദേശിച്ചത്‌ എന്താണെന്നു എനിക്ക് മനസിലായി. പക്ഷെ അസാസിയൻ എന്നൊരു വാക്ക് ഇല്ല. Assassin job എന്ന് പറയാം. അങ്ങിനെ തന്നെ ടൈറ്റിലിൽ കൊടുത്താൽ മതിയായിരുന്നു

    • @dileepanvm2599
      @dileepanvm2599 20 днів тому

      Assasin's job. Assasiyan alla

  • @Sinan-ct6jw
    @Sinan-ct6jw 28 днів тому

    Movie name plzz