ആട് കിടന്നിടത്ത് ഒരു പൂട പോലുമില്ല സർ Crime File Movie Scene | Suresh Gopi

Поділитися
Вставка
  • Опубліковано 2 січ 2025
  • #malayalamcomedytime #malayalamscenes #evergreen #malayalammoviescenes
    ആട് കിടന്നിടത്ത് ഒരു പൂട പോലുമില്ല സർ Crime File Movie Scene | Suresh Gopi
    Crime File is a 1999 Indian Malayalam-language action crime thriller film by K. Madhu starring Suresh Gopi, Siddique and Sangita Madhavan Nair.
    #CrimeFile #SureshGopi #siddique #cochinhaneefa #old #jagathysreekumarcomedyscenes #innocent
    #latestmalayalamfullmovie #malayalammovie
    #malayalamcomedymovies #trendingmalayalam

КОМЕНТАРІ •

  • @Wanderingsouls95
    @Wanderingsouls95 6 місяців тому +154

    സുരേഷ്‌ഗോപി യെ പോലെ ഹരം കൊള്ളിച്ച പോലീസും മമ്മൂക്കയെ പോലെ രോമാഞ്ചം കൊള്ളിച്ച വക്കീലും ലാലേട്ടനെ പോലെ വിറപ്പിച്ച തമ്പുരാനും ഇനി നമ്മൾക്ക് കിട്ടുമോ 🥹 അതൊക്കെ ഒരു കാലം ❤

    • @iam7779
      @iam7779 3 місяці тому +2

      🥹🥹🥹

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 4 місяці тому +8

    മലയാളത്തിലെ ഒരിക്കലും ഇല്ലാത്ത നഷ്ടമാണ് രാജൻ പി ദേവ്❤❤❤

  • @najmudheennaju-ud8wi
    @najmudheennaju-ud8wi 7 місяців тому +112

    മഴക്കാലത്ത് old moives കാണാൻ വേറെന്നെ വൈബ് ആണ് 😍😍😍

    • @ajeeshabhinav4794
      @ajeeshabhinav4794 7 місяців тому +9

      സത്യം...താങ്കൾ പറയുന്ന സമയം നല്ല മഴ....❤

    • @VISHNUNAIR7000
      @VISHNUNAIR7000 7 місяців тому +7

      ഉച്ച ഊണിൻ്റെ കുടെ പഴയ സിനിമയും പിന്നെ മഴയും

    • @deepakm.n7625
      @deepakm.n7625 7 місяців тому +1

      ആഹഹാ... ✍️❤️❤️🎻

    • @VarunKumar-zl7ev
      @VarunKumar-zl7ev 4 місяці тому

      Chor chicken curry kebab piece and old malayalam movie

    • @prakasht9809
      @prakasht9809 2 місяці тому

      Koode randu pegum aaha anthasu 😊😊❤❤

  • @Kalikkaran-y4c
    @Kalikkaran-y4c 7 місяців тому +44

    രാജൻ p ദേവ് ഒരു രക്ഷയും ഇല്ല 🔥🔥

    • @JS-qi1rf
      @JS-qi1rf 2 місяці тому

      സതൃം❤

  • @MojiMohanan
    @MojiMohanan 6 місяців тому +26

    എന്ത് സുന്ദരൻ ആണ് സുരേഷേട്ടൻ

  • @DileepDileep-z9g
    @DileepDileep-z9g 6 місяців тому +12

    സത്യം പറഞ്ഞാൽ ഞാനൊക്കെ വിചാരിച്ചതു ഇയാൾ police അണ്ണന 😂😂😂😂😂അതൊക്കെ ഒരു കാലം 🔥🔥🔥

  • @aboobakersidhic7639
    @aboobakersidhic7639 7 місяців тому +51

    മണിയെ മുക്കി പരീക്ഷിച്ചത് ഒരു മാതിരി മറ്റേടത്തെ പണിയായി പോയി😂😂😂

    • @Kalikkaran-y4c
      @Kalikkaran-y4c 7 місяців тому +12

      പിന്നെ എന്നാ വേണമായിരുന്നു,.. കുമ്പായി കുച്ചാണ്ടി പാടണമായിരുന്നോ...

    • @aboobakersidhic7639
      @aboobakersidhic7639 7 місяців тому

      @@Kalikkaran-y4c പാടാമായിരുന്നു.

    • @anju492
      @anju492 7 місяців тому +3

      സത്യം 😬

    • @JazyTracy
      @JazyTracy 6 місяців тому +1

      Athinu maniye thanne thiranjeduthathinu pinnil vere karanam undu

    • @karthikr7539
      @karthikr7539 4 місяці тому

      ​@@JazyTracyഎന്താണ് ആ കാരണം.....???

  • @vyshakkumar1171
    @vyshakkumar1171 6 місяців тому +8

    One of the best triller film by k. Madhu..
    SG Top notch performance..👌🏻
    Rajan p dev's diologue delivery👌🏻
    A. K. Sajan script 👌🏻

  • @gkdroid8460
    @gkdroid8460 7 місяців тому +8

    Suresh Gopi sir dialogue delevery supper

  • @shimildominic4093
    @shimildominic4093 6 місяців тому +3

    സുരേഷ് 👍👍👍👍👍🥰

  • @vysakhp.a2800
    @vysakhp.a2800 7 місяців тому +9

    Vijayaraghavan......🔥🔥🔥🔥 Sharikkum paranja dialog delivery kond aaradiyath ingeraanu....

  • @prakasht9809
    @prakasht9809 2 місяці тому +2

    Ee movie lu score cheythathu suresh gopi alla rajan p devum nf vargheesum aanu

  • @pramodalex842
    @pramodalex842 7 місяців тому +6

    CBI diary & Jagratha enna cinemakalodu kidapikkunna film and bgm... superb

  • @iam7779
    @iam7779 3 місяці тому +1

    ഈശോ പണിക്കർ ❤❤❤

  • @kgkjb1590
    @kgkjb1590 6 місяців тому +5

    16.35 അവര് എല്ലാരും നില്കുന്നത് കണ്ടോ ഒരു NUN ഫീൽ 😂

  • @prakasht9809
    @prakasht9809 2 місяці тому

    Ejjathy terror villian poli 🔥🔥🔥🔥👍👍❤️❤️

  • @kuriakoseansa5713
    @kuriakoseansa5713 5 місяців тому +2

    RIP Rajan P Dev,NF Varghese,Subhiar,Kalabhavan Mani

  • @ArunSekher-l2n
    @ArunSekher-l2n 7 місяців тому +8

    വലിയ മാളു മാളു എന്റെ ചേട്ടത്തി ആണ് ആണ് വർക്ക്‌ ഒത്തിരി ഒരുപാട് ടാ ഒത്തിരി ഒരുപാട് ടാ ടാ ടാ

    • @Kalikkaran-y4c
      @Kalikkaran-y4c 7 місяців тому +2

      ​@anoopindranകുണ്ണക്ക് വട്ടാണ്

    • @Ashiq611
      @Ashiq611 7 місяців тому

      ഇത് ഇത് എന്ത് മൈര് മൈര് 😂

    • @AM-zu6pi
      @AM-zu6pi 7 місяців тому

      ഓട് തായോളി 😄

  • @rajthattarmusicdirector
    @rajthattarmusicdirector 7 місяців тому +10

    കേറി വരുമ്പോ ആരാന്ന് ചോദിച്ച അന്നത്തെ സാറിനോട് : സാറ് ശരിക്കും പോലീസിൽ തന്നെയാണോ വർക്ക്‌ ചെയ്യുന്നേ?? അല്ലാ.. കേരളാ പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥനെ കണ്ടിട്ട് ആരാന്ന് ചോദിച്ചതോണ്ട് ചോദിച്ചതാ😃😃

    • @saju4097
      @saju4097 7 місяців тому +4

      Puthiya aalanu ...adheham join letter koduthitilla

    • @alpsychobunny5666
      @alpsychobunny5666 Місяць тому

      പുള്ളിയെ ഡൽഹിയിൽ നിന്ന് ഡെപ്യൂട്ടേഷന് നിയോഗിച്ചതാണ്

  • @ShijoMathew-be4hx
    @ShijoMathew-be4hx Місяць тому

    Nannaittundalloh!Alley?,.......

  • @krishnaraj1762
    @krishnaraj1762 6 місяців тому +3

    Kanunnavar undey😊

  • @raaz1733
    @raaz1733 2 місяці тому +1

    You are fit for this job. But unfit for me🔥🔥🔥 Vijayaragavan💪💪💪💪

  • @akhinvp5
    @akhinvp5 3 місяці тому

    Rajan P Dev is a great actor.

  • @shimildominic4093
    @shimildominic4093 6 місяців тому +2

    ഇങ്ങനെ പറയുന്നത് നല്ല രസമാ പിന്നെ കുറെ സ്റ്റൈൽ ആക്കി പറയുന്നത് എന്തോ പോലെ സുരേഷേട്ടന് ചേരുന്നില്ല പണ്ട് മുതലേ കേൾക്കുന്നതല്ലേ voice ഇപ്പോൾ അങ്ങനെ ആണല്ലോ

  • @പരമശിവൻYT-001
    @പരമശിവൻYT-001 7 місяців тому +1

    ഹായ്......project iGi bgm

  • @jayasankarpmenon7509
    @jayasankarpmenon7509 7 місяців тому

    00:03 subaru wrx impreza💥

  • @Anonymous-31
    @Anonymous-31 7 місяців тому

    Ith enganum ippo vellom ayirun irangiyath engil , Suresh Gopi ippo air ninnene🤣🤣

  • @muhammadshafeeque6733
    @muhammadshafeeque6733 5 місяців тому

    Bgm 🔥

  • @harilalmn
    @harilalmn 4 місяці тому

    ഇതിൽ ഇപ്പോ.... ആ പാവം കലാഭവൻ മണിയുടെ കഥാപാത്രത്തെ ഈശോ എന്തിനാ പിടിച്ച് വെള്ളത്തിൽ മുക്കിയെ...!?😢 അല്ലാതെ തന്നെ ഏയും ബിയും സീയും ഒക്കെ പരിശോധിച്ചാൽ പോരാരുന്നോ..!? കാഴ്ചക്കാരിൽ ഉദ്വേഗജനകമായ അന്തരീക്ഷം സൃഷ്ടിക്കാനാരിക്കും... 😅

  • @Abdulsalam-fg9hx
    @Abdulsalam-fg9hx 7 місяців тому

    Lastile evidaa onnu sredhiche kanunnar..athu eppol ennalle parayunne

  • @ഇടിഞ്ഞൂൽതോപ്പൻ

    Face-off movieyile background music score.

  • @rajkrishnan3616
    @rajkrishnan3616 7 місяців тому

    Sg ❤💪✅️👍✨️

  • @eksarangraghunath1594
    @eksarangraghunath1594 7 місяців тому +1

    Election result day kanunna njan😂

  • @akbaralikhanshots9315
    @akbaralikhanshots9315 7 місяців тому +1

    ടൈം 11.55 ഇൽ jeep ടാറ്റാ കാറിന്റെ പുറകിൽ ഇടിച്ചതു ശ്രദ്ധിച്ചവരുണ്ടോ

    • @deepakm.n7625
      @deepakm.n7625 7 місяців тому +2

      ഇടിച്ചിട്ടില്ല.... ശരിക്കും നോക്കൂ

  • @rahulpraju294
    @rahulpraju294 7 місяців тому +1

    ഭക്ഷണത്തിനുമുൻപിൽ നിന്നുള്ള ഈ ഡയലോഗ്സ് ഡെലിവറി വേണ്ടായിരുന്നു....

    • @deepakm.n7625
      @deepakm.n7625 7 місяців тому

      🤔🤔

    • @SabuXL
      @SabuXL 6 місяців тому

      സിനിമ അല്ലേ ചങ്ങാതീ.❤

  • @yadhuist
    @yadhuist 28 днів тому

    കലാഭവൻ മണിയുടെ സ്ഥാനത് നിങ്ങൾ ആയിരുന്നെഗിൽ എന്ത് ചെയ്യും 😂??? ഡയറക്ടർ ബ്രില്ലൻസ് 😂

  • @അപ്പൻകുളപ്പുള്ളി

    Dig kk 3 സ്റ്റാറുള്ള വണ്ടിയാ 🤣

  • @girishpalakkad1154
    @girishpalakkad1154 2 місяці тому

    2024

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 6 місяців тому

    Enthoru Swapnanghal

  • @salmaantroll9929
    @salmaantroll9929 4 місяці тому

    Bgm

  • @harikrishnanmb8325
    @harikrishnanmb8325 6 місяців тому

    Ahh Bjm. Powli

  • @vishnumohananmenon7451
    @vishnumohananmenon7451 7 місяців тому

    Orale muki kolan nokyano sg theory prove cheyunnadu?

  • @sreejithks282
    @sreejithks282 7 місяців тому

    ♥️

  • @Rajan-x7j9e
    @Rajan-x7j9e 3 місяці тому

    😮a

  • @rajeevkanakaraju7951
    @rajeevkanakaraju7951 6 місяців тому +1

    BGM കോപ്പി അടിച്ചതാണ്

  • @achushams
    @achushams 7 місяців тому +6

    11:58 ജീപ്പ് പോയി കാറിൽ ഇടിക്കുന്നു

    • @deepakm.n7625
      @deepakm.n7625 7 місяців тому +1

      ഇടിച്ചിട്ടില്ല...ശ്രദ്ധിച്ചു നോക്കൂ... ✍️

  • @achushams
    @achushams 7 місяців тому +7

    മഠത്തിലെ കിണർ അതു കന്യാസ്ത്രീകൾക്ക് ഉള്ളതാ

    • @bobinbabu1355
      @bobinbabu1355 7 місяців тому +17

      കോതത്തിലെ സ്വർണം താത്തമ്മാർക്കും 😂

    • @sachusojan2099
      @sachusojan2099 7 місяців тому

      Kuthu nabi 🐖🐖🐖🐖🐖 thayoli. Podaa sudapi..

    • @bharathaputhran-wb7gz
      @bharathaputhran-wb7gz 6 місяців тому +1

      ​@@bobinbabu1355Koduthu...Pani....🎉🎉🎉

    • @driftwolfz
      @driftwolfz 6 місяців тому

      നിന്നെ പറഞ്ഞിട്ടും കാര്യമില് പഠിക്കാൻ വിട്ടപ്പോൾ വെളിച്ചെണ്ണയും കൊണ്ട് 5 ക്‌ളാസും ഡ്രില്ലിങ്ങും പഠിച്ച ഉസ്താതിന്റെ മദ്രസ തിണ്ണ നിരങ്ങി നടന്ന നിൻ്റെ തള്ള ചെയ്ത തെറ്റിൻ്റെ ഫലമാണ് നീയെന്ന പിഴച്ചു പെറ്റവൻ.......... So get lost