ഒരു സംശയം ഈ മഴവിൽ മനോരമയ്ക്ക് ആകെ ഒരു ലാപ്ടോപ്പ് മാത്രമാണോ ഉള്ളത്. മറിമായം, തട്ടിയും മുട്ടിയും, മഴവിൽ മനോരമയിലെ മറ്റു സീരിയലുകളിലും ഈയൊരു ലാപ്ടോപ്പ് മാത്രമേയുള്ളൂ hp laptop 4:25
മാർക്ക് ഇടാൻ ഇരിക്കുന്നവരും കാണാൻ വന്നിരിന്നവരും ശരിക്കും ആസ്വദിച്ചു .... എന്നിട്ട് അവർ ഇട്ട മാർക്ക് കുറവും; ഇത് കണ്ട ജനങ്ങൾ അവർക്ക് 100 ൽ 100 ഉം കൊടുക്കുo
നമ്മുടെ ഈ കേരളത്തിൽ ധാരാളം കലാകാരന്മാരുണ്ട് ചിലപ്പോൾ സാമ്പത്തിക പ്രശ്നം കൊണ്ടാവാം ഇത് പോലെ നമ്മുടെ നാട്ടിലുള്ള കൊച്ചു കൊച്ചു കലാകാരൻമാരെ ദൈവം തന്ന കഴിവ് തിരിച്ചറിഞ്ഞു അവരെ പ്രോത്സാഹിപ്പിക്കുക അതാണവരുടെ സന്തോഷം
ഓ കൊള്ളാം ചങ്ങാതീ. വല്ലാത്ത വിലയിരുത്തൽ ആയി പോയി ട്ടോ. അങ്ങേര് സിനിമായുടെ സാങ്കേതിക വിദ്യ എല്ലാം അറിയാവുന്ന ആളാണ് എന്ന് ഓർക്കണം. പിന്നെ ഈ പ്രതലത്തിൽ വരുന്നവർ സെലബുകൾ എന്ന രീതിയിൽ ആണ് ചാനലുകാർ പരിഗണിക്കുന്നത്. അവർ യാതോരു കഴിവും ഇല്ലാത്തവർ ആണേൽ പോലും.
തുടക്കം മുതൽ അവസാനം വരെ ചിരിച്ചു.... നല്ല skit..... രണ്ടുപേരും തകർത്തു....... ആശംസകൾ
ആ പെൺകുട്ടി നന്നായി
അഭിനയിച്ചു. എനിക്ക് ഇഷ്ടപ്പെട്ടു
2024 kanunnavat undo
Edak edak kanum
Undallo 😊
രണ്ടുപേരും അടിപൊളി.
ലേഡി ആർടിസ്റ്റിന്റെ പെർഫോമൻസും കലക്കി👌
P L....
@@hayanrichupoo k
നവാസ് ഇക്ക ഒരു big salut .
Time: 10:48 പുല്ലക്കെ വളർന്നോളും എന്താ sir കാര്യം..
Anju & Navas..
Sprb Skit
നവാസ് ഇക്ക ഇങ്ങള് പൊളിച്ചു...
Munasir Pv mp
Good
നവസേ, poilichumacha, 🤣🤣🤣🤣🤣🤣🤣
@@riyaspotammal6323 i
ഇൗ ചേച്ചിയുടെ സംസാരവും അക്ടിങ്ങും എനിക്ക് ഇഷ്ടമായി
Malalàmavied0xxx
പുതിയതായി വരുന്നവർക്കും അവസരങ്ങൾ കൊടുക്കണം.
ഇത് നല്ല ഒരു സ്കിറ്റ് ആണ്..
vishnu athira .
. KB d pox so pap PO lack
B b by
Mj
5:07 എന്തേതാ ഒലിപ്പിക്കൽ 😂😂
കോമഡി സര്ക്കസ് വന്ന ഒരു മികച്ച സ്കിറ് ആയിരുന്നു ഇത്, പക്ഷെ ഇവർക്കു ടിക്കറ്റ് കിട്ടിയില്ല. എന്ത് ഗ്രേഡിംഗ് ആണ് ഇവർ ചെയുന്നത്.
Ramesh KV
ox
Pakshe varsham 2 kazhinjappol navas ariyappedunna film actor aayi
@@sajadahammmad.n8122
L0
ഒരു സംശയം ഈ മഴവിൽ മനോരമയ്ക്ക് ആകെ ഒരു ലാപ്ടോപ്പ് മാത്രമാണോ ഉള്ളത്.
മറിമായം, തട്ടിയും മുട്ടിയും, മഴവിൽ മനോരമയിലെ മറ്റു സീരിയലുകളിലും ഈയൊരു ലാപ്ടോപ്പ് മാത്രമേയുള്ളൂ hp laptop 4:25
Ee navas okke evdaarnu..ente ponnuuuu😂😂😂😂
Nallla nilavaaram ulla program sathyam I like it
Mutthe nawase oru raksheyum illa pwolicchutto😍
ആ ബാബു രാജ് നെ ഇറക്കിവിട്
ഒരു തേങ്ങ അറിയാതെ വന്നിരിക്കുവാ
ഇജ്ജ് പൊളിച്ചുട്ടോ....
കോമഡി കലക്കി തിമിർത്തു..
മാർക്ക് ഇടാൻ ഇരിക്കുന്നവരും കാണാൻ വന്നിരിന്നവരും ശരിക്കും ആസ്വദിച്ചു .... എന്നിട്ട് അവർ ഇട്ട മാർക്ക് കുറവും; ഇത് കണ്ട ജനങ്ങൾ അവർക്ക് 100 ൽ 100 ഉം കൊടുക്കുo
vinu64668ar
vinu64668ar |
എല്ലാം പുറകിലുള്ള ചരട്
വലിയാണ് bai
Unda kodukkum ithano comedy ennu parayunnnath .avarude abhinayam kollam but comedy chaliyayipoi
Athe chali mathram ketitullonda
Navaskka superb keep going 👍🏻
no words
ഈ അടുത്ത കാലത് ഒന്നും ഇത്രക് ചിരിച്ചിട്ടില്ല
Syed Kun 9
7th
ഇവരെ പുറത്താക്കരുത് നല്ല കോമഡി ആണ്
sha karukone
Shariyanu
കുരുതിയിൽ നവാസിന്റെ പെർഫോമൻസ് കണ്ടിട്ട് വന്നവർ ഉണ്ടോ
ഒരു രക്ഷയും ഇല്ല 😂😁😀😘😘😘
സൂപ്പർ acting 👍👍
very nice NAVAS thakarthu
Shamsudheen Mankarathodi xxy xxyx
നമ്മുടെ ഈ കേരളത്തിൽ ധാരാളം കലാകാരന്മാരുണ്ട് ചിലപ്പോൾ സാമ്പത്തിക പ്രശ്നം കൊണ്ടാവാം ഇത് പോലെ നമ്മുടെ നാട്ടിലുള്ള കൊച്ചു കൊച്ചു കലാകാരൻമാരെ ദൈവം തന്ന കഴിവ് തിരിച്ചറിഞ്ഞു അവരെ പ്രോത്സാഹിപ്പിക്കുക അതാണവരുടെ സന്തോഷം
Super
never gets bored. watched more than 10 times.
ഇക്കയും ചേച്ചിയും പൊളിച്ചു ❤❤😃
എന്താണ് സർ കാര്യം Time. 10:48
Sprb Expression Anju
എന്താല്ലേ മാരക കോമഡി തന്നെ പഹയന്റെ.
Jays T ma
Abhinayaam aanennu Njan nadannupoyi..... Atraykkum Netrirol perfect performance..... Tow peison
ഹ്യൂമർ സെൻസ് ഇല്ലാത്ത ജഡ്‌ജ്‌സുഉം പ്രേക്ഷകരും
കുരുതി കണ്ടിട്ട് വന്നവർ ഉണ്ടോ... ന്റെ മോനെ ഇയാൾ കോമഡി കാരൻ ആയിരുന്നോ 🤔
Super comedy..Navas rocks ..whatz the name of the actress ... she too is superb ...outstanding performance both of them...
2020ൽ കാണുന്നവരുണ്ടോ ഉള്ളവർ ഒരു ലൈക്
Ppl
P
🇺🇬
2021
ലൈക് ചെയ്തില്ലെങ്കിൽ തൂക്കി കൊല്ലുവോ 😂🤭.. ഊള കമെന്റ് 🤦🏻♂️ എല്ലായിടത്തും കാണും ഇതുപോലെ കമന്റ് 😂
2022 കാണുന്നു......👍❤️❤️❤️ NAVASSS
navas ka ingalu poliyaa tto
മച്ചാനെ ഇജ്ജ് പൊളിച്ചു
Ibrahimkutty Ibrahimkutty hi
@@jaleeljaleel3215 mappilasong
ഈ പുള്ളിക്കാരൻ അല്ലെ നൈജീരിയ എന്നാ മൂവിയിൽ ഉള്ളത്
അതെ
സൂപ്പർ അല്ലെ angare അതിൽ
@@thajyatrikan qqaA
Yes
അതെ
artist Navas very well
നവാസിക്ക
നവാസ്ക്ക നന്നായിട്ടുണ്ട്
കൊണത്തിലെ പരിപാടി സെലിമിനെ ഒടിക്കു
കുരുതി കണ്ടിട്ട് വള്ളി കുന്ന് നവാസിനെ കാണാൻ വന്നവരുണ്ടോ 🤣🤣🤣👌👌👌
Upcoming comedian in film industry
basil sam asinetnews
Now As Character Role in Thamasha movie🖤
Navasinte comedy kal adipoliyan
ആ ബാബുരാജ് എന്ത് കാര്യത്തിന് ആണ് അവിടെ
അടിപൊളി sir 😎
Skoch😂
ആർക്കൊക്കെ ഇഷ്ടപ്പെട്ടു ഒരു like കൊടുക്കു
was one of the best performance,unlucky to get out
Kidu
navas adipoli.....anju....thakarthu...
Adipoli navaskka
adipoli...adutha kalath nannayi choroon have skit
സ്വാഭാവികാഭിനയം
പൊളി
Navad bhai and girl, polichu really enjoy ചെയ്തു
Natural acting, Randuperum polichu, Navaska istam 😘,
Hi
നാച്വറല്‍ ആയ ആക്ടിംഗ്.....
Afnas23ksyslssfssr60
randuperum super,,,,,especially that girl ,,,
Navaas poliyan
കുരുതി സിനിമയിൽ നവാസ്ക്കയുടെ മിന്നും പ്രകടനം കണ്ടതിനു ശേഷം കാണുന്നവർ ഉണ്ടോ.... 😍
ചെറിയ ചെറിയ തെറ്റുകൾ മാത്രം ആണ് ഉള്ളത് അതിനു ഇത് വേണ്ടായിരുന്നു
MADE ROYAL
Navas ikka pwoliyaaa
ഭാരത് മാതാ കീ ജയ് ☺️☺️🤗
Iam from vallikkunnu,malappuram. superrr
NAVAS is natural
Shamsudheen Mankarathodi islookingin
New malsys
Ki n
New mals
നവാസ് കലക്കിടാ
ഇരുൾ അടിപൊളി റോൾ 😍
polichu ,sooper aayini
അൽ ശൈഖ് മഹോബദിൽ ഖദ്രി
പൊളിച്ചു മോനെ
Polichu muthu navas
എന്താ കോമഡി പൊളിച്ചു 🔥
ഇക്കാ പൊളിയാണ് 👌👌👌
Aaa sirrr....vili kalakki 😂😂😂😂
last diolog duble meaning an enn thonnunnu alle ..enthayalum super
ബാബുരാജിനൊക്കെ എന്ത് യോഗ്യതയാണ് ഇവരെ ജഡ്ജ് ചെയ്യാനുളളത് ??ീ
സത്യം
Scripted ആണ് mhaan
ഓ കൊള്ളാം ചങ്ങാതീ. വല്ലാത്ത വിലയിരുത്തൽ ആയി പോയി ട്ടോ. അങ്ങേര് സിനിമായുടെ സാങ്കേതിക വിദ്യ എല്ലാം അറിയാവുന്ന ആളാണ് എന്ന് ഓർക്കണം. പിന്നെ ഈ പ്രതലത്തിൽ വരുന്നവർ സെലബുകൾ എന്ന രീതിയിൽ ആണ് ചാനലുകാർ പരിഗണിക്കുന്നത്. അവർ യാതോരു കഴിവും ഇല്ലാത്തവർ ആണേൽ പോലും.
Sathyam
ബാബുരാജ് ന് എന്ത് യോഗ്യതക്ക് കുറവ്, സിനിമയിലെ ഒട്ടുമിക്ക മേഖലയിലും പ്രവർത്തിച്ചു വിജയം കണ്ട ആൾ ആണെടോ.
ivare purathaakaruth
navas nice comedy
മച്ചാനെ നിങ്ങൾ പോളിയാണ്
Comedy yude flow kalanju aa vivaramillatha baburaj.. 20years aayittilla polum recharge coupons vannittu...
നവസിക്ക സൂപ്പർ, ആ പെണ്ണും സൂപ്പർ acting
Kattapanayile Hrithik Roshan pwolich
Ingelee peedya Evdan.... Ntamooo 😂😂pwoli
2019 ഒക്ടോബറിൽ ആരെങ്കിലും വീണ്ടും നോക്കാൻ വന്നവരുണ്ടോ
നവാസ് ഇക്ക പൊളി ആണ്
Correct. Super skit
നവാസിക്ക പൊളിയല്ലേ
Really like it...
chrippikkuka atha comedy
super comedy😁
Super acting
Good skit
Super ...Super 💞💞
navaasikka immathiri chaliyumaai ini kandekkallu
Ith 2021 kanunavarundooo
നല്ല സുന്ദരിക്കുട്ടി
സൂപ്പർ സ്കിറ്റ്
Powlichhh
ഗുഡ് നവാസ് ഇക്കാ അടിപൊളി
Salimkumar ettante abhinayam polund
അടിപൊളി
The guy from sudani 😍