ജയേഷും കുടുംബവും ടോബിയെ കണ്ടു; ദുരന്തത്തിൻ്റെ എട്ടാം നാൾ | Wayanad Landslide

Поділитися
Вставка
  • Опубліковано 8 вер 2024
  • ജയേഷും കുടുംബവും ടോബിയെ കണ്ടു; ദുരന്തത്തിൻ്റെ എട്ടാം നാൾ | Wayanad Landslide
    #WayanadLandslide #Kerala #WayanadDisaster #mundakkai
    #wayanad #chooralmala #landslide #naturaldisaster #24News

КОМЕНТАРІ • 98

  • @minisaj440
    @minisaj440 Місяць тому +15

    തീർച്ചയായും മനസ്സ് വേദനിക്കുന്നു, അവന്റെ സ്നേഹം കാണുമ്പോൾ 🙏🏻🙏🏻🙏🏻🙏🏻

  • @rachanaremy6590
    @rachanaremy6590 Місяць тому +68

    ചേട്ടന്റെ ആഗ്രഹം പോലെ എല്ലാം നല്ലതായി വരട്ടെ, മക്കൾ എല്ലാം നല്ല ജോലി കിട്ടട്ടെ

  • @Stguppy
    @Stguppy Місяць тому +72

    ആ അച്ഛനെ ഞാൻ കണ്ടിരുന്നു ആ വീട്ടിൽ മിനിയാന്ന്, ,,,അവരുടെ കുട്ടികളുടെ കുറെ മോമെന്റൊക്കൾ ഉണ്ടായിരുന്നു ആ വീടിന്റെ ഉള്ളിൽ, ,സെർച്ചിങ്ങിൽ ഞാൻ എടുത്തുകൊടുത്തു ഒരുകവറിലക്കി ...പോയാൽ ഒരിക്കലും കിട്ടാതെ സാധനങ്ങൾ. ............

    • @rjkottakkal
      @rjkottakkal Місяць тому +2

      നല്ല കാര്യം 🙏🏻

  • @rjkottakkal
    @rjkottakkal Місяць тому +54

    കെട്ടിയിടാത്ത മൃഗങ്ങൾ ഒരുവിധം എല്ലാം രക്ഷപെട്ടിരിക്കുന്നു, അവർ അപകടം അറിഞ്ഞു മാറി മനുഷ്യർ മാത്രം മാറിയില്ല

  • @manjugr7246
    @manjugr7246 Місяць тому +41

    അവനു സന്തോഷമായി. ഇത്‌ കാണുന്നവർക്കും 🙏🏻

  • @sreedevikv1565
    @sreedevikv1565 Місяць тому +36

    പാവങ്ങൾ ഒന്നും മിണ്ടുവാൻ പോലും സാധിക്കാത്ത മിണ്ടപ്രാണികൾ ❤ കുട്ടികളുടെ വാക്കുകൾ കേട്ടു വിഷമമാവുന്നു എന്തുചെയ്യാം 🙏🏾🙏🏾🙏🏾

  • @vinuvinus872
    @vinuvinus872 Місяць тому +79

    അവൻ്റെ കുടുംബത്തെയും അവന് തിരിച്ച് കിട്ടി 🙏🏻🙏🏻🙏🏻

  • @AjwaSamad-km2tm
    @AjwaSamad-km2tm Місяць тому +77

    മക്കളെ പഠിപ്പിക്കാൻ അച്ചന്റ കഷ്ടപ്പാട് ബിഗ് സല്യൂട് ppp

  • @Binuolickal
    @Binuolickal Місяць тому +20

    പാവം കുഞ്ഞു അവനു എന്തെല്ലാം പറയാൻ കാണും

  • @sabithmusthafa3168
    @sabithmusthafa3168 Місяць тому +17

    ആ മിണ്ടപ്രാണിയേ യും കൂടെ കൂട്ട്.... അതിന്ടെ അവോയ്ഡ് cheyyaruthu

  • @pranavpreetha
    @pranavpreetha Місяць тому +5

    ഒരു ദുരന്തം വന്ന് ദുരിതം അനുഭവിക്കുന്ന ഈ അവസരത്തിലും മനുഷ്യത്വം മരിച്ചിട്ടില്ല എന്ന സത്യം ഒരു തിരിച്ചറിവാണ്..മനുഷ്യനെ മാത്രം സ്നേഹിക്കുന്നത് അല്ല മനുഷത്വം..ഇത്തരം അവസരങ്ങൾ ഏത് മനുഷ്യനെയും നന്മയുള്ളവനാക്കുന്ന ആക്കുന്ന നിമിഷങ്ങൾ..നിങ്ങളോടൊപ്പം ഒരുപാട് പ്രാർഥനകൾ ഉണ്ട്..

  • @premlamohan925
    @premlamohan925 Місяць тому +14

    സന്തോഷം അവന് കുടുംബത്തെ കിട്ടിയല്ലോ

  • @sheriefsaaj9409
    @sheriefsaaj9409 Місяць тому +26

    നമ്മൾ എന്തു പകരം നൽകിയാലും ഒന്നുമാവില്ല......😢😢😢

  • @salavudeenibrahim734
    @salavudeenibrahim734 Місяць тому +13

    Skn അത് പറഞ്ഞപ്പോൾ ആ കുട്ടിയുടെ മുഖത്തെ സന്തോഷം കണ്ടില്ലേ ഏതായാലും ചാനലുകാർ ഈ പാവങ്ങളുടെ കാര്യങ്ങളെല്ലാം നേടിയെടുക്കുന്നതുവരെ ശബ്ദംഉയർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @ibusara100
    @ibusara100 Місяць тому +12

    SKN is definitely giving lots of encouragement to the needy ..this is truly amazing

  • @saji793
    @saji793 Місяць тому +22

    SKN , please give her a opportunity in your channel sir she seems to be very bright

  • @sahadevanem3754
    @sahadevanem3754 Місяць тому +1

    ദൈവം കൂടെ ഉണ്ട് ഏല്ലാ വിധ നന്മകളും ഉണ്ടാകട്ടെ

  • @Rzveet
    @Rzveet Місяць тому +4

    Surjith is so sincere....Thank u boy!

  • @ziyankp4966
    @ziyankp4966 Місяць тому +3

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @RB-js3zi
    @RB-js3zi Місяць тому +5

    നിങ്ങൾക്ക് എല്ലാവർക്കും വീടും വസ്തുവും എല്ലാം കിട്ടും അതൊന്നും ഓർത്ത് വിഷമിക്കേണ്ട.

    • @pradheeshpradheesh-wg8ud
      @pradheeshpradheesh-wg8ud 29 днів тому

      ആയോ കോമഡി 😂😂😂😂 അതും ഈ പിണറയി വിജയ്ൻ തരും 😂😂😂😂😂 അദ്യം പേടിമുടി കൊടുത്തോ ചോദിക്ക്

  • @geethagopinathanpillai9393
    @geethagopinathanpillai9393 29 днів тому +1

    Thank God

  • @aleyammarenjiv7978
    @aleyammarenjiv7978 Місяць тому +3

    I can understand about dogs. My dog 14 yrs and she have difficulty in walking. Today she fell down while peeing. As I am also a senior citizen and myself sick. She struggled and got up. She was shaking

  • @sandeepsajan124
    @sandeepsajan124 Місяць тому +1

    Ellam saryakum acha amma radu nalla miduki kuttikalum pedikeda ellarum kude unde nangal ellarum und❤

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho Місяць тому +4

    തീർച്ചയായും നിങ്ങൾ പറയുന്ന വാക്ക് പാലിക്കുമായിരിക്കും ഗവണ്മെന്റ് ഒന്നും ചെയ്യുമെന്ന് പ്രതീക്ഷ യില്ല പടച്ചവനെ നീ തന്നെ രക്ഷിക്കുന്നതും ശിക്ഷിക്കുന്നതും ഇനിയും ഇങ്ങിനെയുള്ള പരീക്ഷണങ്ങൾ തരല്ലേ റബ്ബേ 😢😢😢

  • @sheejasumathi6482
    @sheejasumathi6482 Місяць тому +2

    പൊന്നുമോൻ 😢😢😢😢😢😢

  • @geethakumari2014
    @geethakumari2014 23 дні тому

    മിണ്ടാപ്രാണികളെ ഇത്ര യും സ്നേഹിക്കുന്ന നന്മ മനസ്സുകളെ 🙏🏻❤️ നാട്ടിൽ എവിടെ യും കാണില്ല ഇങ്ങനെ ഒരു നന്മ .... 🙏🏻
    ദൈവം നിങ്ങളെ കാത്തു രക്ഷിക്കട്ടെ ... 🙏🏻

  • @divyajayan6756
    @divyajayan6756 Місяць тому +4

    ❤❤❤❤❤

  • @roopamstudiopta6035
    @roopamstudiopta6035 Місяць тому

    SKN You are great you can do something you are not a lazy spectator thankyou 😮

  • @shanmughadhas8352
    @shanmughadhas8352 Місяць тому +3

    ❤️🙏

  • @ziyankp4966
    @ziyankp4966 Місяць тому

    മോളേ സാരമില്ല ദൈവം അങ്ങനെ ഒന്ന് കൂടി വിധിച്ചിരുന്നു അങ്ങനെ മാത്രം കരുതുക ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ❤

  • @bijubindhu3973
    @bijubindhu3973 Місяць тому +2

    🙏🙏🙏🙏🙏

  • @nirmalanair3109
    @nirmalanair3109 28 днів тому

    മോളെ ജീവൻ തിരിച്ചു പിടിക്കാൻ നമ്മുക്ക് പറ്റില്ല. എന്നാൽ ഈ നാട് നിങ്ങൾക്ക് ഒപ്പമുണ്ട് 👍❤️

  • @lovelyapaikada2071
    @lovelyapaikada2071 Місяць тому +10

    Govt.job okke backward caste ne kittu....valare apoorvamayi forward caste nu kittu.....

    • @SouparnikaRajendran
      @SouparnikaRajendran Місяць тому +2

      Ath verum thettudharana anne. Njan 28 psc 7 ssc ezhuthi enittum enikk kittillyilla, 2015 muthal coaching class cheythum urakkam ozhivakkiyum padichittum ente almost friendsum ennod parayum ninakk valla private job nokkikude enn

  • @prasannankondrappassery7564
    @prasannankondrappassery7564 Місяць тому

    Sreekandan sir, Itharam sandharbhangalil kudumbanadhante contact number nalkiyal pala sumanassukalkum sahayikkan pattum.

  • @lovelyapaikada2071
    @lovelyapaikada2071 Місяць тому +7

    Campil ivarekoody accomodate cheyamayirunnu.....

  • @Drabithasbabitha
    @Drabithasbabitha Місяць тому +3

  • @bineshgopi6881
    @bineshgopi6881 Місяць тому +2

    സുർജിത് 🎉🎉🎉🎉

  • @Sherlyedward
    @Sherlyedward 28 днів тому

    Don't worry

  • @bunnyworld29
    @bunnyworld29 Місяць тому +3

    🥺💙💙💙

  • @nirmalanair3109
    @nirmalanair3109 28 днів тому

    ദൈവമേ 🙏

  • @renjumol415
    @renjumol415 20 днів тому

    Paavam avante achanu umma kodukkunnu. Avaru ellannu orthu paavam food kazhikkathe erunnathu.

  • @kochuranyantony4222
    @kochuranyantony4222 28 днів тому

    നല്ല സുന്ദരി കുട്ടികൾ 🤩

  • @ratheedevi6640
    @ratheedevi6640 Місяць тому

    🙏🙏🙏

  • @user-us2gt6pj3w
    @user-us2gt6pj3w Місяць тому +4

    Dogi❤

  • @manikuttymanikutty4553
    @manikuttymanikutty4553 Місяць тому

    🙏🙏🙏🙏🙏🙏🙏

  • @SosamaSosama-kw1ny
    @SosamaSosama-kw1ny Місяць тому +1

    പാവം😢😢😢😢😢😢😢😢😢

  • @TeenaJohn-tr7hb
    @TeenaJohn-tr7hb Місяць тому

    ❤️❤️

  • @lathap2
    @lathap2 Місяць тому +4

    😢😢😢😢😢😢😢

  • @vaigacakash7232
    @vaigacakash7232 Місяць тому

    🙏🏻🙏🏻🙏🏻🙏🏻

  • @athiraanish4366
    @athiraanish4366 Місяць тому

    😢😢

  • @kochuranyantony4222
    @kochuranyantony4222 28 днів тому

    Nalla മനസിന്റെ ഉടമകളായ ആൺകുട്ടികൾ ഈ കുട്ടി കൾക്ക് ജീവിതവും കൂടി കൊടുത്താൽ...... വളരെ നല്ലതാരുന്നു

  • @ambikanair9681
    @ambikanair9681 27 днів тому

    🥰🥰🥰❤❤❤

  • @asajeevan529
    @asajeevan529 27 днів тому

    സർക്കാർ ഇവർക്ക് ജോലി നൽകില്ലെ

  • @sb...sasthamcotta5988
    @sb...sasthamcotta5988 Місяць тому +3

    ❤😢🙏

  • @AneeshAneesh-u7t
    @AneeshAneesh-u7t 4 дні тому

    Akshaya bhaviyile teachar..

  • @Satya_4870
    @Satya_4870 Місяць тому

    Makkale.....jeevan kittiyallo.....ningalude kudumbam Toby adakkam ningal jeevikkum nannayi thanne🙏

  • @ajitharajan3468
    @ajitharajan3468 Місяць тому

    💞💞💞💞👍🏻👍🏻👍🏻👍🏻

  • @ZoyaKhan-bm3fc
    @ZoyaKhan-bm3fc Місяць тому +2

    🥺❤

  • @MiniMini-sd5vq
    @MiniMini-sd5vq Місяць тому +2

    😅

  • @SarammaS-ts3yr
    @SarammaS-ts3yr Місяць тому +3

    ബൈബിൾ പറയുന്നു തീപ്പൊരി ഉയരെ പറക്കും പോലെ മനുഷ്യൻ കഷ്ടതക്കായി ജനിച്ചിരിക്കുന്നു

    • @sundareepv5391
      @sundareepv5391 Місяць тому

      അങ്ങനെ പറഞ്ഞാൽ മനസ്സിൽ ആയില്ല

  • @daisykuriakose4436
    @daisykuriakose4436 Місяць тому

    9999

  • @geethatd7842
    @geethatd7842 Місяць тому

    Makkale........ningalkku kittiya academic education num appuram...universe ningalkku thanna education.....marakkaruth.....!! Chavutti nikkaan mannu kitti kazhinjaal......orikkalum....onnumillaathavarude munpil neliyaathirikkuka....!! Ente ....enna sambodhana maatti nammude ennu padikkuka...!! West wishes....!!

  • @user-jn4eg8dw1c
    @user-jn4eg8dw1c Місяць тому

    🙏🙏🙏🙏🙏😭😭😭😭😭🙏🔥🕉️🕉️🔱

  • @SujeshT
    @SujeshT Місяць тому +1

    🤍

  • @sheejasivan4011
    @sheejasivan4011 Місяць тому +2

    ❤❤❤❤❤

  • @Rahanasssworld
    @Rahanasssworld 25 днів тому

  • @user-rl8ip5hh1h
    @user-rl8ip5hh1h Місяць тому

    😢😢

  • @sunimolsunimol1406
    @sunimolsunimol1406 Місяць тому +2

    🙏🙏🙏🙏🙏

  • @Godd_ex650
    @Godd_ex650 Місяць тому

    ❤❤❤😢😢😢🙏🙏

  • @MiniMini-sd5vq
    @MiniMini-sd5vq Місяць тому +1

    😢😢😢😢😢

  • @daisykuriakose4436
    @daisykuriakose4436 Місяць тому

    9999

  • @fairyqueen4222
    @fairyqueen4222 Місяць тому +2

    ❤❤❤

  • @MiniMini-sd5vq
    @MiniMini-sd5vq Місяць тому +2

    ❤❤❤❤❤

  • @varshavenu8961
    @varshavenu8961 Місяць тому +2

    ❤️❤️❤️

  • @kalanair2373
    @kalanair2373 Місяць тому +2

    ❤❤❤

  • @neethumolsinu6384
    @neethumolsinu6384 Місяць тому +3

    ❤❤❤

  • @sunithamanimeneon7698
    @sunithamanimeneon7698 Місяць тому

    🙏🙏🙏🙏

  • @deepadevadas2578
    @deepadevadas2578 Місяць тому

    ❤❤❤

  • @alfamathew4385
    @alfamathew4385 Місяць тому

    ❤❤❤

  • @shajimehfil9453
    @shajimehfil9453 Місяць тому

    ❤❤

  • @sheelakumary7386
    @sheelakumary7386 Місяць тому

    ❤❤❤❤

  • @bindhudas8999
    @bindhudas8999 Місяць тому

  • @SarasuRajan-fr8lt
    @SarasuRajan-fr8lt Місяць тому

    😢😢

  • @sheelaraj2722
    @sheelaraj2722 Місяць тому

    😢😢😢

  • @Diyasinu-uf9hl
    @Diyasinu-uf9hl Місяць тому

    😢

  • @kkvkr4258
    @kkvkr4258 Місяць тому

    😢